ദിവസവും ഇങ്ങനെ നാമം ജപിച്ചാല്‍, പരീക്ഷിച്ച് നോക്കിക്കോള്ളു, ഫലം ഉറപ്പ് !

Поділитися
Вставка
  • Опубліковано 7 лют 2025
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    .............................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

КОМЕНТАРІ • 571

  • @jayana2023
    @jayana2023 14 днів тому +5

    തിരുമേനി പറഞ്ഞതിനോട് ഞാൻ 100 % യോജിയ്ക്കുന്നു നമ്മുടെയുള്ളിൽ പ്രവൃത്തിയിൽ വാക്കിൽ എല്ലാം സത്യം പുലർത്തുക നാമം ചൊല്ലുക അതാണ് എൻ്റെ ഒരു Attitude അതുതന്നെയാണ് തിരുമേനിയും പറയുന്നത് നമസ്കാരം🙏🙏🙏🙏🙏

  • @ravianantharaman3482
    @ravianantharaman3482 2 місяці тому +10

    നമസ്കാരം തിരുമേനി.... വൈകി ആണെങ്കിലും അടിയൻ തങ്ങളുടെ ഉപദേശങ്ങൾ കാണാൻ തുടങ്ങി..... വളരെ നന്ദി.. അടിയനും ഇതുപ്രകാരം നാമജപം തുടങ്ങാം... എല്ലാം എല്ലാം അയ്യപ്പൻ 🙏🙏🙏

  • @sumangalacherukkat7
    @sumangalacherukkat7 2 місяці тому +16

    തെറ്റ് തിരുത്തി നാമം ചൊല്ലുന്നത് പറഞ്ഞു തന്ന അങ്ങേക്ക് ഒരായിരം നന്ദി.. 🙏🙏

  • @sindhusivan977
    @sindhusivan977 2 години тому

    ശരിയാണ് തിരുമേനി ഞാൻ നാരായണനാമം ശിവനാമം ഒക്കെ പറയാറുണ്ട് എനിക്ക് ഒത്തിരി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്

  • @KanchanaTV
    @KanchanaTV 3 місяці тому +30

    തിരുമേനി 🙏🙏🙏🙏ഞാൻ ഈ വീഡിയോ കുറെ തവണ കണ്ടു. ഞാനും കുറെ സമയം നാമം ജപിക്കുന്നു.എന്നിട്ടും ഓരോ വിഷമങൾ വന്നു കൊണ്ടേയിരിക്കും. ഇനി ഇത് പോലെ ചെയ്യണം. നന്ദി തിരുമേനി 🙏🙏🙏🙏

  • @ramanim.m233
    @ramanim.m233 3 місяці тому +18

    തിരുമേനി ഒരു പാട് നന്ദിയുണ്ട് തിരുമേനി പറയുന്നത് പോലെ നാമം ജപിച്ചു.എന്റെ മോൾക്ക് ടീച്ചറായി ജോലി കിട്ടി.

  • @RaghuNath-o3m
    @RaghuNath-o3m 5 днів тому

    ഒത്തിരി ഉപകാരപ്രദമായ അറിവുകൾ പകർന്നു തന്നതിന് തിരുമേനിക്ക് അഭിനന്ദനങ്ങൾ 🙏🙏🙏👍🌹

  • @premilabai2622
    @premilabai2622 3 місяці тому +19

    നന്ദി തിരുമേനി ❤❤ തിരുമേനി പറഞ്ഞ് തരുന്നത് പോലെ നാമം ചൊല്ലാൻ തുടങ്ങി. നല്ല മാറ്റങ്ങൾ ഉണ്ടു് നന്ദി തിരുമേനി

    • @amminikv7674
      @amminikv7674 2 місяці тому +1

      നന്ദി തിരുമേനി 🙏🙏🙏

    • @Anay-s7d
      @Anay-s7d Місяць тому

      ഒന്ന് ചോദിക്കട്ടെ. കുളിച്ചിട്ട് മാത്രമേ ജപിക്കാവൂ എന്നുണ്ടോ... പിന്നെ നോൺ veg കഴിച്ചാൽ നമ്മുടെ നാവിൽ മന്ത്രം ചൊല്ലാൻ പാടുണ്ടോ 😢😢😢🙏🏻🤔🤔പറഞ്ഞു tharumo😢സന്ധ്യക്ക് ഞാൻ കുളിച്ചിട്ട് ജപിക്കാറുണ്ട് വിളികക്ക് വെച്ചിട്ട്. ഉച്ചക്ക് നോൺ veg കഴിച്ചിട്ട് ആണ്

  • @RadhikaVijay-l5q
    @RadhikaVijay-l5q 3 місяці тому +17

    നമസ്കാരം തിരുമേനി , അങ്ങ് പറഞ്ഞത് അനുസരിച്ച് ഞാൻ നാമം ജപിച്ചതിൽ പിന്നെ എനിക്കു വളരെ മനസ്സമാധാനം കിട്ടി Thankyou തിരുമേനി

  • @shajiladeveedas8426
    @shajiladeveedas8426 3 місяці тому +18

    തിരുമേനി ഒരുപാട് കടപ്പെട്ടിരിക്കുന്നു നല്ല ഒരുപാട് അറിവ് പകർന്നു തരുന്നതിനു 🙏🏻

  • @friendskottukkal466
    @friendskottukkal466 2 місяці тому +4

    നല്ല അറിവ് പകർന്നു തരുന്ന തിരുമേനിക്ക് നന്ദി🙏🙏🙏🙏🙏

  • @sailajasasimenon
    @sailajasasimenon 3 місяці тому +17

    ഓം നമോ നാരായണായ 🙏🏻❤️. പ്രണാമം തിരുമേനി 🙏🏻. അങ്ങു പറഞ്ഞു തരുന്ന എല്ലാ നാമങ്ങളും മന്ത്രങ്ങളും എഴുതി വെക്കുന്നുണ്ട്. ഓരോ ദിവസങ്ങളിൽ ചൊല്ലും.അങ്ങയുടെ വാക്കുകൾ പൊന്നാണ് 🙏🏻❤️

  • @nandinic8052
    @nandinic8052 3 місяці тому +4

    തിരുമേനി അങ്ങ് പറഞത് പോലെ ശിവന്റെ അമ്പലത്തിൽ azechayilum
    Vazipade ചെയ്തു വന്നു
    മകന്റെ കല്യാണം ശരിയായി അങ്ങയുടെ അറിവുകൾക്ക് നന്ദി 🙏🙏🙏

  • @PushpaPushpa-t5l
    @PushpaPushpa-t5l 3 місяці тому +231

    തിരുമേനി നമസ്ക്കാരം നാമം ജപം സ്ഥിരമായി ജപിക്കാറുണ്ടായിരുന്ന് 16 വർഷം വാടകയ്ക്ക് താമസിച്ച് പോന്നിരുന്നു കലഹം പിടിചജിവിതമായി രുന്നു തിരുമോനി പറഞ്ഞത് പോലെ നാമം ജപ തുടങ്ങിയതു മുതൽ മാറ്റങ്ങൾ തുടങ്ങി മോൾ വിദേശത്ത് പോയി രക്ഷപ്പെട്ടു വിട് ഉണ്ടായി ഭാഗവൻ അരാന്നു ചോദിച്ചൽ എൻ്റെ എല്ലാം ആണ് ഭഗവൻ എനിക്ക് എല്ലാം തന്ന് ഭഗവാൻ ദിവസവും ജോലിയി ിട യിൽ ഭഗവാനെ തൊഴുത് പോരുന്ന ഓം നമശിവാ ഓം നമോ ഭഗവതെ വാസുദേവായ നമഃ അമ്മേ നാരായണ❤❤❤🎉

    • @AnithaT-ew2ec
      @AnithaT-ew2ec 3 місяці тому +5

      Tirumeni Ayushman Bhava

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 3 місяці тому +1

      ❤❤❤❤❤❤

    • @girijavinod9447
      @girijavinod9447 3 місяці тому +1

      നമസ്കാരം തിരുമേനി അങ്ങേക് ഒരുപാടു നന്ദി നന്ദി

    • @shamnas9356
      @shamnas9356 3 місяці тому

      നമസ്ക്കാരം തിരുമേനി 🙏🙏🙏

    • @rajendranpillaiv9182
      @rajendranpillaiv9182 3 місяці тому +2

      Namasivaya❤❤❤❤

  • @hemakumar5642
    @hemakumar5642 3 місяці тому +16

    നമസ്കാരം തിരുമേനി
    ഞാൻ നിത്യവും നാമജപം ചൊല്ലുന്നു. അതിൻ്റെ മാറ്റം എൻ്റെ ജീവിതത്തിൽ ഉണ്ടാകുന്നുണ്ട്. എൻ്റെ മകന് ജോലി കിട്ടി തിരുമേനി . പക്ഷെ എനിക്ക് ജോലി നഷ്ടമായി. അകാരണമായി എന്നെ സ്കൂളിൽ നിന്നും മാറ്റി. അതിന് ശേഷം സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവി ക്കുന്നു. അതിന് വേണ്ടി നിത്യവും പ്രാർത്ഥിക്കുന്നു .
    ഓം നമോ ഭഗവതേ വാസുദേവായ🙏

    • @gokulpopzz4530
      @gokulpopzz4530 3 місяці тому +1

      വിഷമിക്കണ്ട. ഉറപ്പായും നല്ലൊരു നാളെ കാത്തിരിക്കുന്നു. പരീക്ഷണങ്ങൾ കണ്ട് തളരരുത്.നാമജപം തുടർന്നൊള്ളു. തീർച്ചയായും നന്മ ഉണ്ടാകും🙏🙏🙏🙏🙏

    • @penandknife8360
      @penandknife8360 3 місяці тому +2

      Ethu namam japikkanam. Onnu parayamo pls

  • @its_me_anitha
    @its_me_anitha 3 місяці тому +75

    നമസ്കാരം തിരുമേനി 🙏 എനിക്ക് നല്ല അനുഭവം ഉണ്ടായിട്ടുണ്ട്... ഞാൻ രണ്ടുനേരവും പഞ്ചാക്ഷരിമന്ത്രവും ഹരേ കൃഷ്ണ മഹാ മന്ത്രവും അഷ്ടാക്ഷരിമന്ത്രവും ജപിക്കാറുണ്ട്... എന്റെ ജീവിതത്തിൽ ഞാൻ പ്രതീക്ഷിച്ചതിനേക്കാളും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് 🙏

    • @rajeevvattoli4334
      @rajeevvattoli4334 3 місяці тому +3

      🙏🏻

    • @ambikal1685
      @ambikal1685 3 місяці тому +3

      Harea Rama Harea Krishna 🙏

    • @earthexplorer6953
      @earthexplorer6953 3 місяці тому

      എത്ര മാസം കൊണ്ടാണ് മാറ്റങ്ങൾ വന്നത്

    • @SUJAYAPONNU
      @SUJAYAPONNU 3 місяці тому +5

      തിരുമേനി പറഞ്ഞു തരുന്ന ഓരോ നാമവും അതുപോലെ ജപിക്കുന്നു. എന്റെ ജീവിതത്തിൽ ചില മാറ്റങ്ങൾ നടന്നു വരുന്നു. 🙏🏼🙏🏼🙏🏼

    • @umamaheshkumar1505
      @umamaheshkumar1505 3 місяці тому

      🙏ഹരേ കൃഷ്ണ 🙏

  • @thulasimanikandan523
    @thulasimanikandan523 3 місяці тому +43

    നമസ്കാരം തിരുമേനി.പറഞ്ഞപോലെ10 മിനുട്ട് ഓം നമ ശിവായ ഓം ഹ്രീം നമശിവായ ഓം നമോ നാരായണായ എന്നിവ ഓരോ പത്തുമിനിറ്റ് ജെപിക്കുമ്പോൾ അതിന്റെതായമാറ്റത്തെ നാം അപ്പോൾത്തന്നെ തിരിച്ചറിയുന്നു.എന്റെ ജീവിതത്തിനും മാറ്റും വന്നുകൊണ്ടിരിക്കുന്നു തിരുമേനി.അറിവുകൾക്കു നന്ദി🙏🙏🙏.തിരുമേനി ഞങ്ങളുടെ ജീവിതത്തിൽ ഒരു പോസിറ്റീവ് എനർജി ആണ് വരുത്തിയത്.എത്ര നന്ദി പറഞ്ഞാലും മതിയാവില്ല🙏🙏🙏🙏💮💮💮💮🙏🙏🙏😀😀.ഭഗവാൻ തിരുമേനിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ഇങ്ങനെ യുള്ള അറിവുകൾക്കായി കാത്തിരിക്കുന്നു.🙏🙏.

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 3 місяці тому +2

      ❤❤❤❤❤❤❤

    • @kamalamenon5735
      @kamalamenon5735 2 місяці тому

      തിരുമേനിയോട് ഫോണിൽ ഒന്ന് ബന്ധപ്പെടണമെന്ന് ആഗ്രഹിക്കുന്നു no. അയച്ചുതരാമോ വളരെ പഴ്സനേൽ ആയ കാര്യമാണ് 🙏🙏

  • @ReshmaC-x7q
    @ReshmaC-x7q 3 місяці тому +4

    നന്ദി തിരുമനസേ. അങ്ങിലുളള, അറിവ് പകർന്നു നൽകിയ നല്ല മനസ്സിന്

  • @remavijaykumar7881
    @remavijaykumar7881 2 місяці тому +13

    ഇത് കേൾക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. നന്ദി തിരുമേനി🙏🏻

  • @SK-yd8gk
    @SK-yd8gk 19 днів тому +2

    Swami i started to recite after hearing your instructions After a few months i am unable eat any non vege because a feel vomiting sensation now a became a vegetarian

  • @soumyayadhu
    @soumyayadhu Місяць тому +1

    നമസ്കാരം തിരുമേനി 🙏🏻
    ഒരുപാട് നന്ദി 🙏🏻

  • @SREEVALLYARUN
    @SREEVALLYARUN 26 днів тому +1

    നന്ദി നന്ദി നന്ദി നന്ദി ❤❤❤❤

  • @myhome-it7si
    @myhome-it7si Місяць тому +4

    തിരുമേനി പറഞ്ഞപോലെ ദേവീക്ഷേത്രത്തിൽ മൂന്നു വെള്ളിയാഴ്ച കരിക്ക് ശർക്കര മാല അമ്മക്ക് സമർപ്പിച്ചു എന്റെ മകൾക്കു അബുദാബി ഗവണ്മെന്റിൽ ഇന്റർവ്യൂ കഴിഞ്ഞിട്ട് വിളിച്ചില്ലാരുന്നു ഈ വഴിപാട് ചെയ്താശേഷം മോൾക്ക്‌ തൊട്ടടുത്തമാസം തന്നെ ഓഫർലെറ്റർ വന്നു ജോയിൻ ചെയ്തു തിരുമേനിക്ക് ആയിരം നന്ദി എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന തിരുമേനിക്കും കുടുംബത്തിനും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🌹🌹🌹🙏🙏🙏

  • @ShilaAyyappan
    @ShilaAyyappan 18 днів тому

    നല്ല കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി. തിരുമേനി

  • @JayasreePb-x7e
    @JayasreePb-x7e 3 місяці тому +4

    വലിയ വിഡീയോയിൽ കമന്റു ചെയ്യാൻ പറ്റുന്നില്ല തിരുമേനി. 🙏🏻❤️താങ്ക്യൂ.

  • @ArathyAjayan-v4o
    @ArathyAjayan-v4o 3 місяці тому +5

    ശരിയായ അറിവുകൾ തരുന്നതിൽ ഒരുപാടു നന്ദി

  • @minimolvd1621
    @minimolvd1621 2 місяці тому +1

    നന്ദി തിരുമേനി ഞാനും നാമജപം തുടങ്ങി ഹരേ കൃഷ്ണ🙏🙏

  • @Chithra_09
    @Chithra_09 3 місяці тому +13

    തീർച്ചയായും ഇത് സത്യം ആണ്.... തിരുമേനി പറഞ്ഞപോലെ നമഃ ശിവായ ദിവസം രണ്ട് നേരം അര മണിക്കൂർ ചൊല്ലാറുണ്ട്..... ഒത്തിരി മാറ്റം ഒരാഴ്ച കൊണ്ട് തന്നെ കിട്ടിയിട്ടുണ്ട്...... സത്യം മാത്രം ആണ് എന്റെ പാത.... അങ്ങയെ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @indubindu6252
    @indubindu6252 3 місяці тому +8

    ശരിയാണ് ഞാൻ എന്തെകിലും കാര്യം നടന്നു കിട്ടാൻ വേണ്ടി ,എപ്പോഴും നാരായണ നാരായണ എന്ന് പറയും മനസ്സിൽ ഉദ്ദേശിച്ച കാര്യം നടന്നിരിക്കും 🙏🙏🙏🙏

  • @chandramathichandramathi8279
    @chandramathichandramathi8279 3 місяці тому +2

    നമസ്ക്കാരം തിരുമേനി njan അങ്ങു പറഞ്ഞതുപോലെ dwadasaksharimandramjapichuthudanghi🙏🏻🙏🏻അനുഗ്രഹിക്കേണമേ devi🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leelatk3905
    @leelatk3905 3 місяці тому +6

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿🪷☘️നമസ്കാരം തിരുമേനി 🙏🙏🙏ഓം നമശിവായ 🪷☘️ഓം നമോ ഭഗവതേ വാസുദേവായാ അമ്മേ ശരണം 🙏🌿🪷☘️🌹🙏🙏🙏നല്ല അറിവ് പറഞ്ഞു തന്ന തിരുമേനി ക്ക് പാദ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏

  • @PushpaSnair-s3j
    @PushpaSnair-s3j 2 місяці тому +2

    തിരുമേനി ഞാൻ എന്നും നാമം ജപിക്കാറുണ്ട് നാരായണ നാമം നമശിവായ അമ്മേനാരായണ സർവ്വ മംഗള മംഗലിയെ എന്നിവ മാത്രമേ ചൊല്ലാറുളൂ 🙏വേറെ ഒന്നും ചൊല്ലി തെറ്റ് വരുത്തി ദോക്ഷം വാങ്ങി കൂട്ടുന്നതിനെക്കാൾ നല്ലത് ഇതല്ലേ 4:24 🙏പിന്നെ എല്ലാ വ്യാഴാഴ്ച കൃഷ്ണന്റെ അമ്പലത്തിൽ പോയി അവിൽ നിവേദ്യം നടത്തി വരുന്നു ഒരുപാടു മാറ്റങ്ങൾ ജീവിതത്തിൽ വന്നു. പിന്നെ ഞാൻ മരിച്ചു എന്ന് ഡോക്ടർ വിധി എഴുതി ഞാൻ എന്തോ ഒരു ശക്തിയുടെ ഫലം കൊണ്ട് ഞാൻ തിരിച്ചു വന്നു 🙏 തിരുമേനിയുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് വളരെ മഹത്തായ അറിവ് ആണ് അങ്ങ് പറഞ്ഞു തരുന്നത്. തിരുമേനിക്കും കുടുബത്തിനും എന്റെയും കുടുംബത്തിന്റെയും നന്ദി 🙏🥰

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 2 місяці тому +1

    എന്റെ തിരുമേനി ഒരായിരം നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻

  • @123sethunath
    @123sethunath 3 місяці тому +4

    Iam happy always with your advice thirumeni... God bless you...🎉🎉

  • @anithamc1112
    @anithamc1112 2 місяці тому +2

    തിരുമേനി ഞാൻ എപ്പോഴും സന്ധ്യക്ക് വിളക്ക്ക് വച്ചിട്ട് ഓം നമശിവായ 108 തവണ ചൊല്ലാറുണ്ട് 😊

  • @manjuknairmanju1268
    @manjuknairmanju1268 3 місяці тому +6

    🙏🙏🙏
    നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ ദിവസം ഉം മന്ത്രം ജപിക്കാറുണ്ട് 🙏🙏🙏

  • @VijayaLakshmi-wx1fk
    @VijayaLakshmi-wx1fk Місяць тому

    അറിവുപകർന്നു തന്നതിന് നന്ദി തിരുമേനി 🙏🏻

  • @VeenaVeena-u6b
    @VeenaVeena-u6b 3 місяці тому +3

    ഇതാണ് യഥാർത്ഥ ഉപദേശം 🙏🙏🙏

  • @icelandnature395
    @icelandnature395 3 місяці тому +1

    നമസ്കാരം തിരുമേനി 🙏🌺🙏🌺🙏🌺
    വളരെ വളരെ നല്ല അറിവ് അങ്ങ് പറഞ്ഞു തന്നു

  • @RJK888
    @RJK888 3 місяці тому +3

    തിരുമേനി പറഞ്ഞത് 100% ശരിയാണ് 🙏🙏🙏

  • @harithajanu-pt1hy
    @harithajanu-pt1hy 3 місяці тому +5

    ഞാൻ ജമ്പിക്കുന്നുടെ തിരുമേനി 🙏🙏🙏അങ്ങ് പറഞ്ഞപോലെ തന്നെയാണ് നാമം ചൊല്ലുന്നത് 🙏🙏🙏

  • @sailajaraneesh1927
    @sailajaraneesh1927 3 місяці тому +1

    Ariyillayirunnu thirumeni orupad nanni thirumeniye kanumbol thanne dhaivathe nerittu kanunnathu poleyanu athrakkum nalla kariagal thirumeni parajutharunnu orupad nanni god bless you

  • @RadhaDas68
    @RadhaDas68 3 місяці тому +4

    നാരായണായനമാ നാരായണായനമാ നാരായണായനമാ 🙏🙏🙏🙏നമശിവായ നമശിവായ നമശിവായ 🙏🙏🙏🙏നമസ്കാരം തിരുമേനി

  • @achusammusworld6794
    @achusammusworld6794 2 місяці тому

    തിരുമേനി ഇതു കേൾക്കാൻ വഴു ഗി പോയി ഇതു കേൾക്കാൻ നന്ദി

  • @asridhsivadasan406
    @asridhsivadasan406 22 дні тому

    നന്ദി തിരുമേനി 1❤️

  • @ambilimr6599
    @ambilimr6599 3 місяці тому +2

    തിരുമേനി,🙏 അങ്ങയുടെ എല്ലാ vedio യും കാണാറുണ്ട്. +ve energy ഒരു പാട് ഉണ്ട്.🙏🙏🙏🙏

  • @ananthakrishnanrj3701
    @ananthakrishnanrj3701 3 місяці тому +5

    ഹരേ കൃഷ്ണാ 🙏തിരുമേനി പറയുന്നത് സത്യം 🙏 യൂട്യൂബ് നിറയെ മന്ത്രം മാത്രേ ഉള്ളു നേദ്യം കൊടുക്കുന്നു അമ്പലത്തിൽ മാത്രേ കണ്ടിട്ടുള്ളു നേദ്യം കൊടുക്കുന്നത് ഇപ്പോൾ യു ട്യൂബ് കണ്ടിട്ട് എല്ലാവരും വീട്ടിൽ ഉണ്ടാക്കുന്നതെല്ലാം ഭാഗവാന് കൊടുക്കും

  • @seenahari6809
    @seenahari6809 2 місяці тому

    നമസ്കാരം തിരുമേനി ഞങ്ങൾ പുറനാട്ടിലാണ് ഗുജറാത്തിൽ 27 വർക്ഷം ആയി ഇവിടെ ഞങ്ങൾക്ക് അയ്യപ്പ ക്ഷേത്രം ഉണ്ട് 41 ദിവസം ദിവസം ഞങ്ങൾക്ക് ആഘോഷമാണ് ഞങ്ങളുടെ പരിപാടികൾ ഉണ്ട് അതുകൊണ്ട് നാമം എപ്പോഴും ഉണ്ട്

  • @sreejask7441
    @sreejask7441 2 місяці тому

    ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏

  • @masobhathanka2740
    @masobhathanka2740 2 місяці тому +6

    നമസ്ക്കാരം തിരുമേനി നവഗ്രഹ പ്രാർത്ഥന ദിവസം കേൾക്കാറുണ്ട് വീടുകളിൽ നവഗ്രഹസ്തുകൾ പോലയുള്കീർത്തനങൾ കേൾക്കാറുണ്ട്

  • @shobanar4279
    @shobanar4279 Місяць тому

    നമസ്തേ തിരൂമേനി 🙏🙏

  • @sreedevisivaramannair535
    @sreedevisivaramannair535 3 місяці тому +1

    നല്ല നല്ല ഉപദേശം ആണ് സത്യമാണ് 🙏🙏🙏🙏🙏🙏

  • @ajithkumar.r3589
    @ajithkumar.r3589 3 місяці тому

    തിരുമേനി നമസ്കാരം 🙏🙏🙏🙏
    അങ്ങയുടെ വ്യക്തമായ അറിവിന്‌ നന്ദി.

  • @shibilakn9299
    @shibilakn9299 3 місяці тому +2

    ശരിയാണ് തിരുമേനി 🙏🙏ഞാനും അനുഭവസ്ഥ യാണ്

  • @Easy-biology2
    @Easy-biology2 2 місяці тому +2

    Vishnu sahasranaamam correctayi chollunna video idaamo.

  • @Anjana-r4d
    @Anjana-r4d 3 місяці тому

    തിരുമേനി ഞാൻ മന്ദ്യ്രം ചൊല്ലാറുണ്ട് യാഷരാജയ. മന്ദ്യ്രം ചൊല്ലിതുടങ്ങി എനിക്ക് nallamattamഉണ്ട് . നന്ദി ഉണ്ട്

  • @AneeshS-c9c
    @AneeshS-c9c 3 місяці тому +3

    🙏🏻🙏🏻🙏🏻 എന്റെ ഗുരു നാഥാ🥰😍♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻

  • @appuz723
    @appuz723 3 місяці тому +4

    Thank you Thirumeni. God bless you

  • @deepaganesan3558
    @deepaganesan3558 3 місяці тому +12

    ഞാൻ ജപിച്ചു തുടങ്ങിയിട്ട് 3ഇയർസ് അന്നുമുതൽ ജീവിതത്തിൽ നല്ലമാറ്റം ഉണ്ട് ബട്ട്‌ എന്നാൽ പെട്ടന്ന്... വേറെ കുറച്ചു കാര്യങ്ങൾ അത് ഞങ്ങളെ മുന്നോട്ടു പോകാതെ പിന്നോട്ടെയ്ക്ക് വലിയ്ക്കുന്നു.. ഞങ്ങൾ ക്ഷേത്രത്തിൽ അഷ്ടമംഗലം ഒക്കെ ചെയുന്ന ഒരു ജ്യോതിഷം നോക്കുന്ന അവരെ കണ്ടു വ്യക്തമായി കാര്യം പറഞ്ഞു തന്നു ദൈവാധീനം കൊണ്ട് മാത്രം ആണ് ഇപ്പോൾ കഴിഞ്ഞുപോവുന്നത് എന്ന്,... അമ്പലത്തിൽ കുറച്ചു വഴിപാട്, മാത്രം പിന്നെ വേണ്ടത് കുറച്ചു ചിലവെറിയതാണ് സാമ്പത്തികം, ഇപ്പോൾ മോശം ആണ് ഇപ്പോഴും പ്രാർത്ഥന മാത്രം ഞങ്ങളുടെ കൈയിൽ ഒള്ളു പൈസ മാത്രം ഇല്ല എന്നാലും പല പല ആവശ്യങ്ങളും ഇതിന്റ ഇടയിൽ നടന്നുപോവിന്നുണ്ട്.., ഒക്കെ ദൈവത്തിന്റെ ഒരു അനുഗ്രഹം കൊണ്ട് മാത്രം ആണ് ഞങ്ങൾക്ക് അത് അറിയാം... എന്നാലും ഇത്രയും ബുദ്ധിമുട്ട് അത് ആലോചിക്കുമ്പോൾ ആണ്........ ഭഗവാനെ നേരെ ജപിക്കാൻ കൂടി ഒരു തടസം ആവുന്നത് 🙏🏻

  • @ValsalaTk-p3d
    @ValsalaTk-p3d 3 місяці тому +3

    തിരുമേനി നല്ല അറിവുകൾക്കു ഒരുപാടു നന്ദി 🙏🙏🙏🙏🙏

  • @prabhachinnu8800
    @prabhachinnu8800 2 місяці тому +1

    വളരെ നന്ദി തിരുമേനി അങ്ങ് പറയുന്ന നാമം ഞാൻ ജപിക്കാറുണ്ട്

  • @jaminisaji4665
    @jaminisaji4665 3 місяці тому +1

    Namaskaram Thirumeni 🙏 🙏 🙏 Anjana Aswathi Rahul uthrattathi randu perkum joliyil uyarcha undavan Prarthikkane Thirumeni Anupama Anizam exam pass avanum joliyil uyarcha undavanum Prarthikkane Thirumeni saji thiruvonam jamini Punartham financial problem theeran Prarthikkane Thirumeni 🙏

  • @lalithaa2320
    @lalithaa2320 21 день тому

    ഉള്ള അമ്പലത്തിലെല്ലാം കേറിയിറങ്ങി കാൽമുട്ടുകൾ തേഞ്ഞാലും ഗുണം പിടിക്കാത്ത ചില കുടുംബം നോക്കി മടുത്ത മനുഷ്യർക് തിരുമേനി ഈ പറഞ്ഞത് വലിയ ഒരു അനുഗ്രഹമാണ്.

  • @AnandKumar-j6y
    @AnandKumar-j6y 3 місяці тому +3

    നന്ദി തിരുമേനി🙏🙏🙏.

  • @smithasiya1745
    @smithasiya1745 3 місяці тому +3

    Thirumeniyude video Oppam ayal appol thanne njn like adikkatunde enthannuvechal athu sooper ayirikkum ennurappunde,❤❤❤

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683 Місяць тому

    എന്റെ അനുഭവം ആണ് 🙏🏻🙏🏻🙏🏻

  • @sreeparvathys-ku5tw
    @sreeparvathys-ku5tw 3 місяці тому +2

    ദേവീ മാഹാത്മ്യം വായിക്കുന്നത് നല്ലതാണ്

  • @babyudayadasan5778
    @babyudayadasan5778 3 місяці тому +4

    നമസ്കാരം തിരുമേനി ഞാൻ ചെറുപ്പം മുതൽക്കേ നമശിവായ ചെല്ലുന്ന ഒരാളാണ് സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുമ്പോൾ മാത്രമാണ്. ഓരോ മാസവും 7 ദിവസം ഞാൻ. ചൊല്ലാറില്ല എനിക്ക് മനസ്സിന് നല്ല സന്തോഷം കിട്ടാറുണ്ട് നമശിവായ ചെല്ലുമ്പോൾ.. ചില സന്ദർഭവശാൽ ചെല്ലാൻ കഴിയാതെ പോവാറുണ്ട്. അപ്പോൾ ദോഷംഉണ്ടാവുമോ.തിരുമേനിയുടെ അനുഗ്രഹം എപ്പോഴും എനിക്കും എന്റെ കുടുംബത്തിനും ഉണ്ടാവണം.

  • @mayasuresh2526
    @mayasuresh2526 3 місяці тому

    തിരുമേനി എന്റെ ജീവിതത്തിൽ 100%സത്യം ആണ്. 🙏🏽🙏🏽🙏🏽

  • @padmaradhakrishnan5222
    @padmaradhakrishnan5222 27 днів тому

    Thirumeni Namaskaram
    Radha Krishnan Pooram, Padma Uthradam, Amrutha Revathy, Arjun Pooradam.

  • @manishamanikandan10
    @manishamanikandan10 14 днів тому

    നമസ്കാരം തിരുമേനി
    Veetile kqlaham maran yenthu cheyanam thirumeni onnu paranju tharu thirumeni 🙏🏽

  • @remyarajan8287
    @remyarajan8287 3 місяці тому +1

    Namsakaram Thirumeni 🙏njn elladivasavum jepikarund enk mattavumnund, enk angne ithonum ariyillarunnu pakshe ipozhanu manassilayathu enkunday mattangalku karanam ente namajepam anennu🙏. Ella durithathil ninnum enne kaipidichu rekshikatund 🙏

  • @preethip9742
    @preethip9742 2 місяці тому

    തിരുമേനി....
    അങ്ങാണ് എൻ്റെ ഗുരു
    ❤️🙏🙏🙏

  • @SobhanaAneesh
    @SobhanaAneesh 3 місяці тому

    നമസ്കാരം തിരുമേനി 🙏🙏എന്നും നാമജപം chyum 🙏🙏🙏🙏കോടി നമസ്കാരം 🙏🙏

  • @jayamolshaji
    @jayamolshaji 3 місяці тому +2

    ന മസ്ക്കാര് തിരുമേനി🙏🏾🙏🏾🙏🏾

  • @mhpearson7807
    @mhpearson7807 2 місяці тому

    Thank you Thirumeni 🙏🙏🙏🙏

  • @karthoosworld8008
    @karthoosworld8008 2 місяці тому

    നന്ദി 🙏🙏🙏🙏

  • @manojneelakantapillai6718
    @manojneelakantapillai6718 3 місяці тому +61

    2023 ജനുവരി മാസത്തിൽ ഞാൻ തിരുമേനിയെ വിളിച്ചു സമയദോഷം വുമായി ബന്ധപ്പെട്ട തിരുമേനി എന്നോട് ചോദിച്ചു എന്തൊക്കെ മന്ത്രങ്ങളാണ് ചെല്ലുന്നത് ഞാൻ പറഞ്ഞു ഗായത്രി മന്ത്രം ചൊല്ലും ലളിത സഹസ്രനാമം ജപിക്കും നാരായണ നാമം ജപിക്കു ഒന്നര മണിക്കൂർ നിത്യവും പ്രാർത്ഥിക്കും തിരുമേനി പറഞ്ഞു ഇത്രയും പ്രാർത്ഥിച്ചിട്ടും ദൈവാധീനം കാണുന്നില്ലല്ലോ എന്ന് തിരുമേനി പറഞ്ഞു ഇപ്പോൾ ജപിക്കുന്നത് എല്ലാം നിർത്തൂ 10 മിനിറ്റ് നമ ശിവായ 10 മിനിറ്റ് ഗം ഗണപതയെ നമ 10 മിനിറ്റ് നാരായണായ നമഃ ഇത്രയും മാത്രം ജപിക്കുവാൻ പറഞ്ഞു അങ്ങനെ ഒരു മാസം ജപിച്ചു ഒരു മാസം കഴിഞ്ഞ് തിരുമേനിയെ വിളിക്കാൻ പറഞ്ഞു ഒരു മാസം കഴിഞ്ഞ് തിരുമേനി വിളിച്ചു ദൈവാധീനം മഹത്തരമായിട്ട് ഉണ്ട് എന്നു പറഞ്ഞു. അന്നുതൊട്ട് എല്ലാദിവസവും പത്തുമിനിറ്റ് നമശിവായ 10 മിനിറ്റ് നാരായണായ നമ പത്തുമിനിറ്റ് ഗം ഗണപതയെ നമ ചെല്ലുന്നുണ്ട് എനിക്ക് എൻറെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി മകൾക്ക് വിദ്യാഭ്യാസത്തിന് ഉന്നതി ഉണ്ടായി നല്ല കോളേജിൽ അഡ്മിഷൻ കിട്ടി എനിക്ക് ജോലിയിൽ ഒരു ടെൻഷനും ഇല്ല എല്ലാം മംഗളമായി നടക്കുന്നു ഞാൻ അബുദാബിയിൽ
    ആണ് ജോലി ചെയ്യുന്നത്

    • @anu8278
      @anu8278 3 місяці тому

      Hi there I am trying to reach out the Thirumeni. Can you please share the number

    • @lekshmirajan3811
      @lekshmirajan3811 3 місяці тому

      തിരുമേനി യുടെ നമ്പർ ഒന്ന് തരാമോ

    • @sindhuuthaman2570
      @sindhuuthaman2570 3 місяці тому

      Thirumeniyude number descriptionil undu. Pls check​@@lekshmirajan3811

    • @sailajasasimenon
      @sailajasasimenon 3 місяці тому

      Number description il ഉണ്ട്

    • @AthiraVijayakumar-hq5ft
      @AthiraVijayakumar-hq5ft 3 місяці тому +2

      Ohm cherkathe ano japikandath onnu paraju tharuvo

  • @deepesh4255
    @deepesh4255 Місяць тому

    Paranju thannathinu thanks thirumeani.thirimeani paranjathu polea sthramayi japikkan njan theerumanichu. Enthannu vachal ororo asuganjalum koodathea sambatheekamayi vallathoru bhuthimmutundu. Athonnum Mari kittiyal mathiyayirunnu njan oru Krishna bakthayanu thrumeani. Prathikkarundu edakkidakku. Epol athu sthiramakki. Thirumeani. Eniku veandi prarthikkeannam

  • @geethavijay4698
    @geethavijay4698 4 дні тому

    നമസ്കാരം തിരുമേനി - എൻ്റെ മോനു വേണ്ടിയാണ് കല്യാണ കാര്യം ഒന്നും ശരിയാവുന്നില്ല. ഇനി എന്താ ചെയ്യേണ്ടത് അറിയില്ല തിരുമേനി എന്തെങ്കിലും മറുപടി തരണം - pls വിക്കി - ഉത്രം 7 - 42 AM ഹരി ഓം

  • @komalamperiyattil9839
    @komalamperiyattil9839 3 місяці тому +1

    Narayana namavum namashivyum jepikarundu thirumeni namaskaram🙏🙏🙏🙏🌹🌹🌹🌹

  • @prasanna6193
    @prasanna6193 3 місяці тому

    Thank you so much ❤️

  • @gigiSanthosh-u2y
    @gigiSanthosh-u2y 3 місяці тому +3

    നമസ്കാരം തിരുമേനി വളരെ ഉപകാരപ്രദം ഈ അറിവുകൾ

  • @RemaDeviPV-lm7st
    @RemaDeviPV-lm7st 3 місяці тому

    🙏തിരുമേനി, പറഞ്ഞകാര്യങ്ങൾ സത്യം,

  • @hemaiyer3451
    @hemaiyer3451 26 днів тому

    Hare krishna🙏🙏

  • @SreePriya-q8m
    @SreePriya-q8m 2 місяці тому

    Good bless you thrumani ❤❤❤

  • @tintuvk3815
    @tintuvk3815 2 місяці тому +1

    സത്യം സത്യം സത്യം പറഞ്ഞ തെല്ലാം സത്യം മാത്രം

  • @sudhamaniv9147
    @sudhamaniv9147 3 місяці тому +6

    നമസ്ക്കാരം തിരുമേനി 🙏🙏🙏

  • @Valsalakumari-p6s
    @Valsalakumari-p6s 4 дні тому

    നിദ്രത്വം വേണം എന്നുപറഞ്ഞപ്പോൾ സരസ്വതി ദേവി നാവിൽ വന്നു നിദ്രത്വം എന്നു പറയിപ്പിച്ചു. അല്ലെ തിരുമേനി തെറ്റുണ്ടെങ്കിൽ ക്ഷമിക്കണേ തിരുമേനി 🙏🙏🙏🙏❤️

  • @babukayanadath1418
    @babukayanadath1418 3 місяці тому

    Very very useful video
    Thank you Thirumeni

  • @jayankottayil7227
    @jayankottayil7227 2 місяці тому +2

    നമസ്കാരം തിരുമേനി നാമം ചൊല്ലേണ്ട രീതി ഒന്നു പറഞ്ഞു തരാമോ (ഓം നമഃശിവാ യ) ന്നു ചൊല്ലാറുണ്ട് ഇങ്ങനെ ചൊല്ലുന്നതിൽ തെറ്റുണ്ടോ

  • @adarshm6204
    @adarshm6204 2 місяці тому +5

    ഞാനും കുറെ കഷ്ടപ്പെട്ടു 😔ഭഗവാനോട് കൂടുതൽ അടുക്കാൻ തുടങ്ങി.. നല്ല മാറ്റങ്ങൾ കണ്ടു തുടങ്ങി.. ഇപ്പോ ഞാൻ സ്വന്തം ആയിട്ട് ഒരു വീട് ഉണ്ടാക്കി.. കുറച്ചു ബാധ്യത ഉണ്ട് എന്നാലും എനിക്ക് വിശ്വാസം ഉണ്ട് എന്റെ ഭഗവാൻ ഉണ്ട് 🙏🙏എന്നെ കൈ വിടില്ല... ഹരേ കൃഷ്ണ ❤

  • @frogartistry
    @frogartistry 3 місяці тому

    U are excellent sir❤

  • @smithagirish8488
    @smithagirish8488 3 місяці тому +3

    2:10 thirumeni ente makanu padikkan thonnippikkan vendi prarthikkane. Narayanaya nama:

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 3 місяці тому +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ഇന്ന് ഗുരുവായൂർ പോയി ഞാൻ വീഡിയോ കാണാൻ കുറച്ചു വെയ്കി അവിടെ നന്നായി നാമം ജപം ഗുരുവായൂര പ്പ നെ നന്നായി കാണാൻ കഴിഞ്ഞു പാർത്ഥിച്ചു നാരായണ നാരായണ നാരായണ ഹരേ

  • @SunithaRavi-i2f
    @SunithaRavi-i2f 3 місяці тому

    Thirumeni you are great

  • @valsalakalladikkode5696
    @valsalakalladikkode5696 2 місяці тому

    തിരുമേനി തിരുമേനിയുടെ ഉപദേശങ്ങൾ ക നന്ദി

  • @smithasudheesh5548
    @smithasudheesh5548 3 місяці тому +23

    Thirumeni ബ്രഹ്മമുഹൂർത്തവിളക്ക് എന്നതിനെ കുറിച്ച് പറയാമോ ഒരുപാട് അറിവാണ് തിരുമേനിയുടെ വാക്കുകൾ

  • @rajamanid2325
    @rajamanid2325 Місяць тому

    Nmaskkaram thirumani nalla upadasam prangu tnnathinu valaray nani namaskkaram😢😢😢😢😢

  • @abhinavkrishnaabhinav8447
    @abhinavkrishnaabhinav8447 3 місяці тому

    Thank you for information