മോളെ മിടുക്കി 😊മുതിർന്നവർക്ക് പോലും മാതൃക 🙏കുട്ടിക്കാലത്തെ ശീലങ്ങൾ നിന്നെ നന്നായി വളർത്തി 🙏നിന്റെ ഭർത്താവിന് നിന്നെ പോലെ ഒരു കുട്ടിയെ കിട്ടിയത് ആ മോന്റെയും ഭാഗ്യം 🙏ഇന്നത്തെ തലമുറയിൽ ഉള്ള കുട്ടികൾ കണ്ടിട്ട് പ്രചോദനം ആകട്ടെ 🙏🙏🙏
Anganeyonnumallatto... നമുക്ക് ഇഷ്ടമുള്ളപോലെ ജീവിക്കുന്നു നമ്മുടെ ശീലങ്ങളും വന്ന വഴികളും ഒന്നും മറക്കാതെ... അതിനൊരു അവസരം എനിക്ക് കിട്ടുന്നത് എന്റെ കുടുംബത്തിൽ നിന്നാണ്... അത് ഉണ്ണിയേട്ടന്റെ വീട്ടിലായാലും എന്റെ സ്വന്തം വീട്ടിലായാലും... അത് തന്നെ എനിക്ക് കിട്ടിയ ഭാഗ്യമാണ് 🥰🥰🥰🥰🥰
നിഷ്കളങ്കത നിറഞ്ഞ അവതരണം. ഇത്ര എളിമയും ശാന്തതയും ഈ മനസ്സിൻ്റെ പുണ്യം .ഈ നാടും ഹരിത സുന്ദരം. പണിയെടുക്കാൻ മടിയില്ലാത്തതു തന്നെ ഐശ്വര്യമാണ്. വീടും പരിസരവും കണ്ടപ്പോൾ എൻ്റെ കുട്ടിക്കാലം ഓർത്തു പോയി. ഇതേ പോലെ തനി നാടൻ ആയിരുന്നു. ഇപ്പോഴെല്ലാം മാറി സർവ്വഗുണവും പോയി. ഗ്രാമീണ ഭംഗിയും ലാളിത്യവും എത്ര ശ്രേഷ്ഠമാണ്. പുണ്യം ചെയ്ത മനസ്സിനു പെങ്ങൾക്കും ഉണ്ണിക്കും Husband നും ഹൃദയം നിറഞ്ഞ ആശംസകൾ❤❤❤❤❤🙏🙏
ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ള ഒരു നല്ല പെൺകുട്ടിയെ കാണാൻ കിട്ടില്ല ഇവളെ ഈ രീതിയിൽ വളർത്തിയെടുത്ത അച്ഛനും അമ്മയ്ക്കും ഒരായിരം നന്ദി നമസ്ക്കാരം ആരെയും കുറ്റം പറയാതെ വീടും വീടിന് ചുറ്റുപാടും ഉള്ള ഗ്രാമീണ കാര്യങ്ങളും വിഡീയോ ചെയ്യുന്ന ശരണ്യയ്ക്കും ഭർത്താവിനും ഒരുപാട് നന്ദി
പുതിയ തലമുറക്ക് ഇതൊക്കെ ഒരു അത്ഭുതം ആയിരിക്കും ❤പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല ഗ്രാമവും പട്ടണവും തമ്മിൽ അതിന്റെതായ വ്യത്യാസം കാണും 😄 ഭക്ഷണത്തിന്റെ കാര്യത്തിൽ ആണെങ്കിൽ രുചി കൂടുതൽ ആയിരിക്കും. ഗ്രാമത്തിന്റെ വിശുദ്ധി ❤മാസ്മരിക തയിലേക്ക് നയിക്കും 🙏
നല്ലൊരു അവതരണം.വൈകിയാണ് ഈ ഹോം ടൂർ കാണുന്നത് എന്നാലും പറയാം അടുക്കളയുടെ പിൻഭാഗത്ത് ചാക്കിൽ കെട്ടിവെച്ചിരിക്കുന്ന സാധനങ്ങൾ അവിടുന്ന് മാറ്റുന്നത് നന്നായിരിക്കും. ഇഴ ജന്തുക്കൾ ഒളിഞ്ഞിരിക്കാൻ സാധ്യത ഉണ്ട്, പ്രത്യേകിച്ച് ചുറ്റുഭാഗവും പച്ചിലക്കാട് കൂടിയാകുമ്പോൾ. വീടിന്റെ പരിസരത്തു എവിടെയും അങ്ങനെ ചെയ്യാതിരിക്കുക.ആശംസകൾ! 🌹🌹
സത്യം പറഞ്ഞ... മോളെ... വയനാട് ദുരന്തം കണ്ട ശേഷം... ഇതുപോലെ ഉള്ള സ്ഥലം കാണുമ്പോൾ വല്ലാത്ത ഭയം😢... ഇവിടെ tvm ഉണ്ട് ഇത് പോലെ ഒക്കെ ഉള്ള സ്ഥലങ്ങൾ... ഇവിടെ ഞങ്ങളുടെ വീട്ടിന്റെ അടുക്കൽ അത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലെന്ന് തോന്നുന്നു... ഉണ്ടാവല്ലേന്ന് ഒരുപാട് പ്രാർത്ഥിക്കുന്നു😢😢😢
ഒരു കർഷക പെൺകുട്ടിയുടേതായ നിഷ്കളങ്ക സ്വഭാവം, വച്ച് കെട്ടുകൾ ഇല്ലാത്ത സംസാരം, ലളിതമായ സിംപിൾ ആയ ശൈലി ഒക്കെ ഒത്തിരി ഇഷ്ടമായി കുട്ടീ... ദൈവം അനുഗ്രഹിക്കട്ടെ
മോൾ എത്ര വരെ പഠിച്ചിട്ടുണ്ട് ഇപ്പോ കുറച്ചു പഠിച്ചാൽ മണ്ണിൽ തൊടാൻ ആരും താൽപര്യം കാണിക്കാറില്ല ഇങ്ങനത്തെ പണികൾ ഒന്നും ചെയ്യാൻ താൽപര്യം കാണിക്കുന്നില്ല ഈ കുട്ടിയെ വളരെയധികം അഭിനന്ദിക്കുന്നു
ഒത്തിരി ഇഷ്ടം ഈ കുട്ടിയോട് മോളുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് ഒരുപാട് ഇഷ്ടം നല്ല സംസാരം മറ്റുള്ളവർ ചെയ്യുന്ന പോലെ ഒന്നും ഓവർ അല്ല മോള് നല്ല നല്ലൊരു രീതിയിലുള്ള വീഡിയോസ് ആണ് ഇടുന്നത് 👍👍
പറഞ്ഞത് 💯% സത്യം... യോജിക്കുന്നു... ഒരുപാട് കാശ് ഉള്ളവർക്കും തടി അനങ്ങി പണി എടുക്കാത്തവർക്കും ചുമ്മ ഇരുന്ന് നെഗറ്റീവ് കമന്റ് ഇട്ടാൽ മതി... അനുഭവിച്ചു അറിഞ്ഞവർ ഒരിക്കലും നെഗറ്റീവ് പറയില്ല...
Introduction പറഞ്ഞത് നന്നായി. എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു സംശയം മാറിക്കിട്ടി. ആ അടുപ്പ് മാറ്റരുത് കേട്ടോ. ഞങ്ങളുടെ നാട്ടിലൊന്നും ഇങ്ങനത്തെ അടുപ്പ് ഇല്ല. പിന്നെ എല്ലാ വീഡിയോയും കാണുന്നത്കൊണ്ട് വീടിനെക്കുറിച്ചു ഏകദേശം ധാരണ ഉണ്ടായിരുന്നു. വീട് ഇഷ്ടമാണ് 😄.
അനിയത്തി കുട്ടി ഇലക്ട്രിസിറ്റി മീറ്റർ വളരെ അപകട അവസ്ഥയിൽ ആണല്ലോ ഇരിക്കുന്നത് ... അത് ഉടനെ തന്നെ ഷിഫ്റ്റ് ചെയ്തു വെക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യൂ 6f കൺസ്ട്രക്ഷൻ പർപ്പസ് താരിഫ് നിന്ന് 1a ഗാർഹിക താരിഫ് ആയി മാറ്റു കറണ്ട് ബില്ല് വളരെ save ചെയ്യാം പിന്നെ നിയമപ്രകാരം അല്ല നിങ്ങളുടെ മീറ്റർ ഇപ്പോൾ ഇരിക്കുന്നത് അപകട അവസ്ഥയിൽ ആണ് ...
ഒരു നല്ല ഭൂകമ്പം വന്നാൽ എല്ലാവരും ഷെഡിൽ കിടന്നോളും എൻ്റെ ഓർമയിലെ ഭൂകമ്പത്തിൽ എല്ലാവരും വീടുപേക്ഷിച്ച് പുറത്തു ടെൻറടിച്ച് ദിവസങ്ങളോളം കിടക്കുന്നത് ഞാനോർക്കുന്നുണ്ട് വിറകടുപ്പിൽ ചോറ് വെയ്ക്കുന്ന രുചി ഒരിടത്തും കിട്ടില്ല
👍🏻 nala veedu... Orupadu ishttayi... 🥰... ഉള്ളത് ഉള്ളതു പോലെ പറഞ്ഞതിന് ബിഗ് സല്യൂട്ട് 🥰.. പിന്നെ പുറകിൽ കേടായ സ്റ്റാൻഡിൽ ചെരുപ്പ് വെക്കുന്നത് ഗുഡ് idea aayittund👏👍🏻
ഞങ്ങൾ ഇടുക്കി ക്കാരും അങ്ങനെ തന്നെ ആണ്. ഞങ്ങൾക് വേണ്ടാ പച്ചക്കറികൾ mostly എല്ലാരും അവരവരുടെ പറമ്പിൽ തന്നെ ഉണ്ടാക്കും. പിന്നെ കാണാനും ഇടുക്കി ഒരു മിടുക്കി ആണ്. Mostly കൃഷി ആണ് പണി. പണി എടുക്കാൻ മടി ഇല്ലാത്ത പെൺകുട്ടികൾ ആണ് ഞങ്ങടെ നാട്ടിലും. (വേറെ ആരും പണി ചെയ്യില്ലന്നല്ല കേട്ടോ ഞാൻ പറഞ്ഞത് വീട് പണി കൃഷി പണി അങ്ങനെ. എന്തായാലും ഇത് കണ്ടപ്പോ എന്റെ നാട് ഓർമ വന്നു 💕
Tq soooo much ❤️❤️❤️ namukku vendi oral 2 words type cheyyan time kandethiyenkil nammalum time kandethande da athalle avarkku kodukkunna respect❤️❤️❤️❤️❤️❤️❤️❤️
മലപ്പുറത്ത് കാരനായ എനിക്ക് അട്ടപ്പാടി ഒത്തിരി ഇഷ്ട്ടമാണ് മുമ്പ് അവിടെ കൃഷിയും തോട്ടവും ഉണ്ടായിരുന്നു ഷൂട്ട് ഇല്ലാതെ ഫ്രീയായി ഇരിക്കുമ്പോൾ ഇപ്പഴും അവിടെ വരാറുണ്ട്
ഹായ്.ശരണ്യ ഒരു പാട് ഇഷ്ടം ശരണ്യയെയും ഉണ്ണിയെ യും മോളെയും പിന്നെ പുതിയ വീടും ഒരു പാട് ഇഷ്ടം പഴയ കാലത്തെ അടുക്കള❤❤❤❤❤ 'എല്ലാ വീഡിയോസും ഒത്തിരി ഇഷ്ടം👌🏾👌🏾👌🏾❤❤❤❤
മോളെ മിടുക്കി 😊മുതിർന്നവർക്ക് പോലും മാതൃക 🙏കുട്ടിക്കാലത്തെ ശീലങ്ങൾ നിന്നെ നന്നായി വളർത്തി 🙏നിന്റെ ഭർത്താവിന് നിന്നെ പോലെ ഒരു കുട്ടിയെ കിട്ടിയത് ആ മോന്റെയും ഭാഗ്യം 🙏ഇന്നത്തെ തലമുറയിൽ ഉള്ള കുട്ടികൾ കണ്ടിട്ട് പ്രചോദനം ആകട്ടെ 🙏🙏🙏
❤️❤️സത്യം
സുഭാഷ് സൂപ്പranu😂 അമ്മുസ്നെ പോലെ അല്ലെങ്കിൽ അതിനും മുകളിൽ
Nuna
Anganeyonnumallatto... നമുക്ക് ഇഷ്ടമുള്ളപോലെ ജീവിക്കുന്നു നമ്മുടെ ശീലങ്ങളും വന്ന വഴികളും ഒന്നും മറക്കാതെ... അതിനൊരു അവസരം എനിക്ക് കിട്ടുന്നത് എന്റെ കുടുംബത്തിൽ നിന്നാണ്... അത് ഉണ്ണിയേട്ടന്റെ വീട്ടിലായാലും എന്റെ സ്വന്തം വീട്ടിലായാലും... അത് തന്നെ എനിക്ക് കിട്ടിയ ഭാഗ്യമാണ് 🥰🥰🥰🥰🥰
@@nithyasantheep6832അങ്ങോട്ട് പറഞ്ഞു കൊടുക്ക് മച്ചാനെ 🥰🥰🥰🥰
ഇങ്ങനെ ഉള്ള കുട്ടികൾ കയറിവരുന്ന വീടുകൾ ഭാഗ്യം ചെയ്ത വീടുകൾ ആണ് ❤😊
മോളുടെ വീഡിയോസ് മറ്റുള്ളവർക്ക് ഒരു മാതൃകയാണ് എത്ര മടിയുള്ളവർക്കും ഇത് കാണുമ്പോൾ പണി ചെയ്യാൻ തോന്നും ഒത്തിരി ഇഷ്ടമാണ് 👍👍👍
മോളെ മോളുടെ വീടും മോളെയും ഒരു പാട് ഒരുപാട് ഇഷ്ടമായി ഉമ്മ ഉമ്മ ചക്കര ഉമ്മ 👍👍👍👍
നിഷ്കളങ്കത നിറഞ്ഞ അവതരണം. ഇത്ര എളിമയും ശാന്തതയും ഈ മനസ്സിൻ്റെ പുണ്യം .ഈ നാടും ഹരിത സുന്ദരം. പണിയെടുക്കാൻ മടിയില്ലാത്തതു തന്നെ ഐശ്വര്യമാണ്. വീടും പരിസരവും കണ്ടപ്പോൾ എൻ്റെ കുട്ടിക്കാലം ഓർത്തു പോയി. ഇതേ പോലെ തനി നാടൻ ആയിരുന്നു. ഇപ്പോഴെല്ലാം മാറി സർവ്വഗുണവും പോയി. ഗ്രാമീണ ഭംഗിയും ലാളിത്യവും എത്ര ശ്രേഷ്ഠമാണ്. പുണ്യം ചെയ്ത മനസ്സിനു പെങ്ങൾക്കും ഉണ്ണിക്കും Husband നും ഹൃദയം നിറഞ്ഞ ആശംസകൾ❤❤❤❤❤🙏🙏
ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ള ഒരു നല്ല പെൺകുട്ടിയെ കാണാൻ കിട്ടില്ല ഇവളെ ഈ രീതിയിൽ വളർത്തിയെടുത്ത അച്ഛനും അമ്മയ്ക്കും ഒരായിരം നന്ദി നമസ്ക്കാരം ആരെയും കുറ്റം പറയാതെ വീടും വീടിന് ചുറ്റുപാടും ഉള്ള ഗ്രാമീണ കാര്യങ്ങളും വിഡീയോ ചെയ്യുന്ന ശരണ്യയ്ക്കും ഭർത്താവിനും ഒരുപാട് നന്ദി
Thank you sooooooo much❤️❤️❤️❤️❤️❤️
വീട്ടില്‍ പാമ്പ് ഒക്കെ വരാറുണ്ടോ???
Thaan oru midukki kutty aado..❤❤
❤
സത്യം കൊച്ചിനെ ഒത്തിരി ഇഷ്ടം ആണ് ❤️
മിടുമിടുക്കി.തനത് സംസ്കാരവും പുതിയ സൗകര്യങ്ങളും ഒരുമിച്ചു കൊണ്ടു പോകാൻ മോൾക്ക് സാധിക്കുന്നത് കാർഷിക സംസ്കൃതി രക്തത്തിൽ അലിഞ്ഞു കിടക്കുന്നതു കൊണ്ടാണ്
🥰❤️❤️❤️
പുതിയ തലമുറക്ക് ഇതൊക്കെ ഒരു അത്ഭുതം ആയിരിക്കും ❤പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല ഗ്രാമവും പട്ടണവും തമ്മിൽ അതിന്റെതായ വ്യത്യാസം കാണും 😄 ഭക്ഷണത്തിന്റെ കാര്യത്തിൽ ആണെങ്കിൽ രുചി കൂടുതൽ ആയിരിക്കും.
ഗ്രാമത്തിന്റെ വിശുദ്ധി ❤മാസ്മരിക തയിലേക്ക് നയിക്കും 🙏
നല്ലൊരു അവതരണം.വൈകിയാണ് ഈ ഹോം ടൂർ കാണുന്നത് എന്നാലും പറയാം അടുക്കളയുടെ പിൻഭാഗത്ത് ചാക്കിൽ കെട്ടിവെച്ചിരിക്കുന്ന സാധനങ്ങൾ അവിടുന്ന് മാറ്റുന്നത് നന്നായിരിക്കും. ഇഴ ജന്തുക്കൾ ഒളിഞ്ഞിരിക്കാൻ സാധ്യത ഉണ്ട്, പ്രത്യേകിച്ച് ചുറ്റുഭാഗവും പച്ചിലക്കാട് കൂടിയാകുമ്പോൾ. വീടിന്റെ പരിസരത്തു എവിടെയും അങ്ങനെ ചെയ്യാതിരിക്കുക.ആശംസകൾ! 🌹🌹
ഇന്നത്തെന്യുജൻ കുട്ടികൾക്കു ഒരു മാതൃക യാണ് ഈ മോള് 👍🏻🥰
ശരണ്യയുടെ അവതരണം തികച്ചും നാച്ചുറൽ. കൊള്ളാം നന്നായി വരട്ടെ
നല്ല മോളാണ് ഇതേപോലൊരു മോളെ എനിക്കും മരുമകളായി കിട്ടിയെങ്കിൽ എന്നാശിക്കുന്നു താങ്ക്യൂ മോളെ നന്നായിരിക്കുന്നു എപ്പോഴും സന്തോഷമായിരിക്കൂ❤❤❤❤❤
അട്ടപ്പാടിയും ശരണ്യയെയും ഫാമിലിയും വീടും എല്ലാം ഇഷ്ട്ടപ്പെട്ടു
നമ്മുടെ വീട്....
ഒട്ടും അഹങ്കാരം ഇല്ലാത്ത സഹോദരി.....
അതാണ് സന്തോഷം......
ദൈവം അനുഗ്രഹിക്കട്ടെ ☝️🤲
നിങ്ങള ആ അടുപ്പും ആ കുഞ്ഞു അടുക്കളയും ആണ് വീഡിയോ കാണാൻ പ്രേരിപ്പിച്ചത് 🥰👍👍
മോളെ നിന്നെ മാതൃക ആക്കണം. അഭിനന്ദനങ്ങൾ.. ആ വീടിന്റെ വിളക്കാണ് കുട്ടി
സത്യം
👌🏻👌🏻👌🏻 മോളെ എല്ലാ പെൺകുട്ടികൾക്ക് നീ ഒരു മാതൃകയാകട്ടെ ❤
ശരണ്യ mole നീ നല്ല മകൾ അമ്മ മരുമോൾ ഭാര്യ എല്ലാം ആണ്. എനിക്ക് mole ഒത്തിരി ഇഷ്ടമാണ്. 🙏🏼🥰. എന്നും എപ്പോഴും സന്തോഷമുള്ള ദിനങ്ങൾ ഉണ്ടാവട്ടെ. 🙏🏼.
കാലം മാറുന്നതിനു അനുസരിച്ചു കോലം മാറുന്ന ഇ കാലത്ത്.. പഴമയിൽ ജീവിക്കുന്ന അതിഷ്ടപെടുന്ന തനിക്കി അഭിനന്ദനങ്ങൾ 💙💙💙
കാലം മാറുന്നതിനനുസരിച്ച് കോലം മാറ്റുന്നത് തെറ്റാണോ?
@@Lili-gd7mm തെറ്റാണെന്നു ഞാൻ പറഞ്ഞില്ലാലോ...
@@Santhosh_Sneha 👍🏻
❤️😍🥰🥰🥰
സൂപ്പർ കാലാവസ്ഥ ആണ് ചേച്ചീ എനിക്ക് ഈ കാലാവസ്ഥ ആണ് ഇഷ്ടം കോട കാണാൻ നല്ല രസമുണ്ട്
Ippo full mazha, koda aanu da🥰🥰🤣
സത്യം പറഞ്ഞ... മോളെ... വയനാട് ദുരന്തം കണ്ട ശേഷം... ഇതുപോലെ ഉള്ള സ്ഥലം കാണുമ്പോൾ വല്ലാത്ത ഭയം😢... ഇവിടെ tvm ഉണ്ട് ഇത് പോലെ ഒക്കെ ഉള്ള സ്ഥലങ്ങൾ... ഇവിടെ ഞങ്ങളുടെ വീട്ടിന്റെ അടുക്കൽ അത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലെന്ന് തോന്നുന്നു... ഉണ്ടാവല്ലേന്ന് ഒരുപാട് പ്രാർത്ഥിക്കുന്നു😢😢😢
😢
ഒരു കർഷക പെൺകുട്ടിയുടേതായ നിഷ്കളങ്ക സ്വഭാവം, വച്ച് കെട്ടുകൾ ഇല്ലാത്ത സംസാരം, ലളിതമായ സിംപിൾ ആയ ശൈലി ഒക്കെ ഒത്തിരി ഇഷ്ടമായി കുട്ടീ... ദൈവം അനുഗ്രഹിക്കട്ടെ
Tq🥰🥰🥰🥰
@saranyasbeautyvloninte ketiyavan ozhike ellam kollam
നല്ല മനസ്സ് ഉള്ള മിടുക്കി. എനിക്ക് ഇങ്ങനെ ഉള്ള കുട്ടികൾ ആണ് ഇഷ്ടം
മനോഹരമായ വീടും പരിസരവും 👌
സംസാരം ... പെരുമാറ്റം . അവതരണം... സൂപ്പർ ... ഞാൻ ഷോളയൂരാ... നല്ല ജീവിതം ഈശ്വരൻ തരട്ടെ...
_കൊള്ളാമല്ലോ നല്ല ചാനൽ. നാട്ടിൻ പുറത്തെ തനി നാടൻ കാഴ്ചകൾ ചമയങ്ങളില്ലാതെ കാണാൻ ഏറെ ചന്തം...._ 🎉❤😊
Tq soooo much🤣🥰🥰🥰
മോൾ എത്ര വരെ പഠിച്ചിട്ടുണ്ട് ഇപ്പോ കുറച്ചു പഠിച്ചാൽ മണ്ണിൽ തൊടാൻ ആരും താൽപര്യം കാണിക്കാറില്ല ഇങ്ങനത്തെ പണികൾ ഒന്നും ചെയ്യാൻ താൽപര്യം കാണിക്കുന്നില്ല ഈ കുട്ടിയെ വളരെയധികം അഭിനന്ദിക്കുന്നു
👍👍 ശരണ്യ. നല്ല ക്വാളിറ്റി. നല്ല സംസാരം. പെൺകുട്ടികൾക്ക് കണ്ടുപഠിക്കാൻ ഉണ്ട്. മുതിർന്നവരെ പോലും വെല്ലുന്ന നല്ല പക്വതയുള്ള മകൾ.
❤️😍🥰🥰
സൂപ്പർ ഞാൻ ആദ്യം ആയിട്ടാ ee ചാനൽ കാണുന്നെ ഒരു പാട് ഇഷ്ട്ടം aayi😍
Tq soooo much ❤️🥰🥰🥰
മിടുക്കിയാ.... മോൾ 👍👍👍🥰🥰🥰എനിക്ക് ഒത്തിരി ഇഷ്‌ടാണ്. God bless ur life 🙏
എന്നാ സിമ്പിളായ നിഷ്കളങ്കമായ, കുശുമ്പില്ലാത്ത സംസാരം നല്ലതു വരട്ടെ ഒത്തിരി ഇഷ്ടാ ട്ടോ
കൊള്ളാം നന്നായിട്ടുണ്ട് super 👌
ഇന്നാണ് വീഡിയോ ആദ്യമായി കാണുന്നദ് ഒരുപാട് ഇഷ്ടായി
Thank you❤️❤️❤️
ഒത്തിരി ഇഷ്ടം ഈ കുട്ടിയോട് മോളുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് ഒരുപാട് ഇഷ്ടം നല്ല സംസാരം മറ്റുള്ളവർ ചെയ്യുന്ന പോലെ ഒന്നും ഓവർ അല്ല മോള് നല്ല നല്ലൊരു രീതിയിലുള്ള വീഡിയോസ് ആണ് ഇടുന്നത് 👍👍
പറഞ്ഞത് 💯% സത്യം... യോജിക്കുന്നു...
ഒരുപാട് കാശ് ഉള്ളവർക്കും തടി അനങ്ങി പണി എടുക്കാത്തവർക്കും ചുമ്മ ഇരുന്ന് നെഗറ്റീവ് കമന്റ് ഇട്ടാൽ മതി... അനുഭവിച്ചു അറിഞ്ഞവർ ഒരിക്കലും നെഗറ്റീവ് പറയില്ല...
🥰🥰🥰🥰🥰🥰🥰
കോട്ടയം എൻ്റെ നാട്...എൻ്റെ നാട്ടിൽ ഇത്രയും നല്ല എളിമയുള്ള പെൺകുട്ടികളെ കാണാനേ കിട്ടില്ല......🙏🙏സൂപ്പർ വീഡിയോസ്...
😀😀❤️❤️🥰🥰🥰
😂😂തെക്കൻ മാർക്ക് വിനയത്തോടെ സംസാരിക്കാൻ അറിയില്ല 😄
അഹങ്കാരമില്ലാത്ത പൊന്നു മോൾ
ഞങ്ങളുടെ മലപ്പുറത്തും വീടിന് പുറത്ത് ഒരു കുഞ്ഞു അടുക്കള ഉണ്ട്. വിറക് കത്തിക്കാനും ഉരൽ അമ്മികല്ല് എല്ലാം അവിടെ ആയിരിക്കും. ❤❤❤❤
❤️🥰🥰🥰
മിടു മിടുക്കി ഈശ്വരൻ ആയുസ്സും ആരോഗ്യവും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.❤❤️
എനിക്ക് നല്ല ഇഷ്ട്ടം ആണ് നിങ്ങള ❤❤
നല്ല അന്തരീക്ഷം, പ്രകൃയോട് ഇണങ്ങിയുള്ള ജീവിതം, ഇങ്ങിനെ ജീവിക്കാൻ ആണ് ആഗ്രഹം 🌹
മോളെ, പുണ്യം ചെയ്തവനാണ് നിന്റെ ഭർത്താവ്. ദീർഘായുസ്സും ആയുരാരോഗ്യ സൗഭാഗ്യങ്ങളും സർവേശ്വരൻ മോൾക്കും കുടുംബത്തിനും തരട്ടെ. പ്രാർത്ഥിക്കുന്നു. 🌹
നല്ല മിടുക്കി വീട്ടുപണി ഉത്തരവാദിത്വത്തോടെ ചെയ്യുന്നു ദൈവം അനുഗ്രഹിക്കട്ടെ
ഇന്നത്തെ കാലത്ത് ഇതുപോലെ യുള്ള പെൺകുട്ടികളെ കാണാൻ പ്രയാസം.... ഗർഭിണി യായ സമയത്തു പോലും എത്ര hardwok ചെയ്യുന്ന വീഡിയോ കണ്ടിരുന്നു... So simple.... ❤❤❤
എപ്പോഴും കാണാറുള്ള തോടും പുഴയുമൊക്കെ വിശദമായി കാണിച്ചാൽ നന്നായിരുന്നു. കാണുമ്പോൾ കൊതി തോന്നും
First time കാണുന്നു നല്ല മാന്യമായ അവതരണം... Totally✌️✌️🔥
Tq😍😍😍
😍😍🥰🥰
മിടുക്കിക്കുട്ടി.. ഇന്നാണ് മോൾടെ videos കണ്ടത്.. ഒത്തിരി ഇഷ്ടമായി.. ഈ കാലത്ത് ഇങ്ങനെ ഒരു കുട്ടി.. ദൈവം അനുഗ്രഹിക്കട്ടെ ❤
❤️❤️❤️🥰
നീ തങ്കമ്മ അല്ലെടി പൊന്നമ്മ ആണ് 👌👌👌👌
Introduction പറഞ്ഞത് നന്നായി. എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു സംശയം മാറിക്കിട്ടി. ആ അടുപ്പ് മാറ്റരുത് കേട്ടോ. ഞങ്ങളുടെ നാട്ടിലൊന്നും ഇങ്ങനത്തെ അടുപ്പ് ഇല്ല. പിന്നെ എല്ലാ വീഡിയോയും കാണുന്നത്കൊണ്ട് വീടിനെക്കുറിച്ചു ഏകദേശം ധാരണ ഉണ്ടായിരുന്നു. വീട് ഇഷ്ടമാണ് 😄.
Tq da... Aa adupp mattiyal gas cylinder eduthu mudiyum da😂😂😂😂
Kothi akunnu...kanumbol thanne..u r lucky
Saranya parayunnath ellam correct ann enik ishtamani virak adup
Tq❤️❤️❤️❤️
എല്ലാ പണിയും നോക്കി കണ്ടു ചെയ്യു ഉയർച്ച വരും ദൈവം അനുഗ്രഹിക്കട്ടെ. ശരണ്യ വീഡിയോ സൂപ്പർ ,,,,, ,,,, 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉നമ്പർ ,,,,,,,,,,,താ,,,,,,
അനിയത്തി കുട്ടി ഇലക്ട്രിസിറ്റി മീറ്റർ വളരെ അപകട അവസ്ഥയിൽ ആണല്ലോ ഇരിക്കുന്നത് ... അത് ഉടനെ തന്നെ ഷിഫ്റ്റ് ചെയ്തു വെക്കാൻ ഉള്ള കാര്യങ്ങൾ ചെയ്യൂ 6f കൺസ്ട്രക്ഷൻ പർപ്പസ് താരിഫ് നിന്ന് 1a ഗാർഹിക താരിഫ് ആയി മാറ്റു കറണ്ട് ബില്ല് വളരെ save ചെയ്യാം പിന്നെ നിയമപ്രകാരം അല്ല നിങ്ങളുടെ മീറ്റർ ഇപ്പോൾ ഇരിക്കുന്നത് അപകട അവസ്ഥയിൽ ആണ് ...
ഒരു നല്ല ഭൂകമ്പം വന്നാൽ എല്ലാവരും ഷെഡിൽ കിടന്നോളും എൻ്റെ ഓർമയിലെ ഭൂകമ്പത്തിൽ എല്ലാവരും വീടുപേക്ഷിച്ച് പുറത്തു ടെൻറടിച്ച് ദിവസങ്ങളോളം കിടക്കുന്നത് ഞാനോർക്കുന്നുണ്ട് വിറകടുപ്പിൽ ചോറ് വെയ്ക്കുന്ന രുചി ഒരിടത്തും കിട്ടില്ല
😍😍😍
എനിക്ക് ഈ അടുപ്പോകെ കാണുമ്പോൾ കൊതിയാണ് 👌🏽👌🏽👌🏽👌🏽
Avadharanam.paniyedukanulla.nalla.manassu.prgridhil.izhagi.cherna.bhangiyim.orupadu.orupadu.ishtam.ishtam
Super വീടും സ്ഥലവും മനോഹരം മഞ്ഞു മുടി നിൽക്കുന്നത് കാണാൻ നല്ല ഭംഗി❤
വീടും പരിസരവും നന്നായിട്ടുണ്ട് നല്ല സംസാരവും..... ❤️സൂപ്പർ
Tq🥰🥰
👍🏻 nala veedu... Orupadu ishttayi... 🥰... ഉള്ളത് ഉള്ളതു പോലെ പറഞ്ഞതിന് ബിഗ് സല്യൂട്ട് 🥰.. പിന്നെ പുറകിൽ കേടായ സ്റ്റാൻഡിൽ ചെരുപ്പ് വെക്കുന്നത് ഗുഡ് idea aayittund👏👍🏻
Tq soooooo much❤️🥰🥰🥰
ശരണ്യയുടെ വർക്ക് കണ്ട് ഞാൻ ഒരുപാട് വീഡിയോ കണ്ടു എനിക്ക് ഒരുപാട് ഇഷ്ടമാണ് ശരണ്യയെ ❤❤❤❤
❤️😍🥰🥰tq❤️
ജാഡയില്ലാത്ത സംസാരം ഒരു പാട് ഇഷ്ടമായി❤
Tq da🥰🥰🥰
Molepolorukuttiye kittiya molude husband is very luky Allthe best
ഞെട്ടിച്ചുകളഞ്ഞല്ലോ കുട്ടിയെ..കളങ്കമില്ലാത്ത മനസ്സ്.എല്ലാം കൊണ്ടും ഭാഗ്യവതി (കുടുമ്പിനി )എല്ലാംകൊണ്ടും ഈശ്വരൻ അനുഗ്രഹിക്കട്ടെ..
സൂപ്പർ മോളുസേ 👌ഗുഡ് ഗേൾ 👍ലവ് യു 💞💞💞💞💞💞😄😄😄സ്വന്തം ചേച്ചി യമ്മ 💞💞💞💞💞ഫ്രം ഒമാൻ 😄
ഇത് കണ്ടപ്പോൾ ഇടുക്കി പോലെ തന്നെ. പറയുന്ന ഈ കാര്യങ്ങളൊക്കെ ഹൈറേഞ്ചിലും ഉള്ളതാണ്.😊
എനിക്ക് ഇങ്ങനെയൊക്കെ ജീവിക്കാനാണ് ഇഷ്ടം
ഞങ്ങൾ ഇടുക്കി ക്കാരും അങ്ങനെ തന്നെ ആണ്. ഞങ്ങൾക് വേണ്ടാ പച്ചക്കറികൾ mostly എല്ലാരും അവരവരുടെ പറമ്പിൽ തന്നെ ഉണ്ടാക്കും. പിന്നെ കാണാനും ഇടുക്കി ഒരു മിടുക്കി ആണ്. Mostly കൃഷി ആണ് പണി. പണി എടുക്കാൻ മടി ഇല്ലാത്ത പെൺകുട്ടികൾ ആണ് ഞങ്ങടെ നാട്ടിലും. (വേറെ ആരും പണി ചെയ്യില്ലന്നല്ല കേട്ടോ ഞാൻ പറഞ്ഞത് വീട് പണി കൃഷി പണി അങ്ങനെ. എന്തായാലും ഇത് കണ്ടപ്പോ എന്റെ നാട് ഓർമ വന്നു 💕
❤️😍🥰 ഇപ്പൊ എവിടെയാണ്?
@@saranyasbeautyvlogs Coimbatore
മോളുടെ വീട് കാണാൻ നല്ല ഭംഗി എനിക്ക് ഇഷ്ട്ടാ മോളുടെ വീഡിയോ കാണാൻ 👍👍👍👍
ഒരു ദിവസം ഞാൻ വരണ്ട് വീട്ടിൽ എനിക്ക് ഇഷ്ട്ടം ആണ് അട്ടപ്പാടി നല്ല ശുദ്ധവായു ശ്വസിച്ച് ഇരിക്കാം
പിന്നെ ഒരു vlog ചെയ്യാം❤❤
Super mole adipoli njan adakkam ee yughathile ella sthreekalum mole mathrika akkanam 👌👌👌👌🙏🙏🙏🥰🥰🥰🥰🥰
Adipoly samsaram
Super vedio
Ithaanu jeevidham 🎉🎉🎉🎉
Tq❤️❤️❤️
ഞാൻ ആദ്യമായിട്ടാ വീഡിയോ കാണുന്നേ. എല്ലാ കമന്റ്സിനും റീപ്ലെ കൊടുത്തിരിക്കുന്നു. അതാണ് വളരെ ഇഷ്ടപെടുത്തിയത് 👍👍👍👍👍👍.
Tq soooo much ❤️❤️❤️ namukku vendi oral 2 words type cheyyan time kandethiyenkil nammalum time kandethande da athalle avarkku kodukkunna respect❤️❤️❤️❤️❤️❤️❤️❤️
Correct..
Supper chechi
മോളെ kurach days ayollu ചാനൽ കാണാൻ thudagit,, ഇപ്പോൾ moludae ചാനൽ കുത്തി ഇരുന്നു kanala എന്റെ പരിപാടി 🥰🥰🥰പിന്നെ എന്റെ പേരും saranya ennatto 🥰🥰🥰
🌹
Helloo thank you soooo much🥰🥰🥰 evideya veed?
പിറവത്താട വീട്
@@saranyasaranya219 ❤️❤️❤️
നേരിൽ കാണാൻ കൊതിയാവുന്നു മോളെ
മിടുക്കി❤
സന്തോഷകരമായ ജീവിതത്തിനെ ഈശ്വരൻ
അനുഗ്രഹിക്കട്ടെ❤❤❤❤
Najan reels കാണാറുണ്ട് അപ്പൊ ഒരു eshtam thonni അപ്പൊ ful കണ്ടു supper mole
എനിക്കു ഒത്തിരി ഇഷ്ടം❤❤ ആയി
അമ്മു സെ എല്ലാ വീഡിയോ സും ഒന്നിനൊന്ന് സൂപ്പറാണ് നല്ല അവതരണ ശൈലി കാണാനും കേൾക്കാനും ❤❤❤❤ ഒത്തിരി ഒത്തിരി ഇഷ്ടം👌🏾👌🏾
Tq sooo much🥰🥰🥰
അടുക്കളപറ്റി കുറ്റം പറയുന്നവർ പറയട്ടെ താൻ അതൊന്നും കാര്യമാക്കേണ്ട ഓക്കേ ഇതൊക്കെ കാണാൻ ഞങ്ങൾ ഒരുപാട് പേരുണ്ട് 🥰🥰🥰
Tq sooo much❤️🥰❤️🥰
സൂപ്പർ
എന്നെങ്കിലും
അട്ടപ്പാടി
കാണാൻ വരണം
സൂപ്പർ നന്നായിട്ടുണ്ടല്ലോ നല്ല അവതരണം നിന്നെയും ഇഷ്ട്ടം ആയാട
Tq❤️🥰
Super❤ നല്ല.കാഴ്ച്പ്പാട് ഉള്ള .പെൺ കുട്ടി. ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം❤❤❤❤
മോളുടെ പ്രായത്തിലുള്ളവർ ചാണകം തേച്ചനില മോ എന്താല്ലേ ജീവിതം ആസ്വതിക്കുന്ന കുട്ടി🥰
ആസ്വദി
ഒള്ളതുപോലെ പറയുന്ന കുട്ടി ഒരു പൊങ്ങച്ചവും ഇല്ല മിടുക്കി
ചേച്ചി ശരിക്കും അടിപൊളിയാ ട്ടോ 👍👍👍
Tq❤️😍😍😍
Correct എല്ലാവർക്കും മാതൃക 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
മോള് കാണാണ് സുന്ദരീ ആണു❤❤❤
എല്ലാ വീഡിയോസും സൂപ്പർബ് ആണ് ട്ടോ സിസ്റ്റർ
🥰 എന്നും സന്തോഷായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙏
Tq soooo much 🥰🥰😂
മനോഹരം ❤️🙏🏻മറ്റുള്ളവർ എന്ത് വിചാരിച്ചാലും എന്താണ് 🤣നമ്മളായ പോരെ 🔥
പാചകം ചെയ്യുന്ന അടുപ്പ് പുഴ ഒന്നും കാണിച്ചില്ല കേട്ടോ 😊
Very hardworking, but happy girl
അട്ടപ്പാടി നല്ല നാച്ചുറൽ ബ്യൂട്ടിഫുൾ ആയ place അല്ലെ മോളു 😂❤🎉മോളെ പോലെ ഒരു കുട്ടിയ കിട്ടിയ ചെക്കൻകുട്ടി, you are so lucky 🥰❤️🙏
ഒരു പാടു ഇഷ്ടമാണ് ശരണ്യ ചേച്ചിയെ 😘😘😘😘😘😘😘
Tq soooo much❤️❤️❤️
You are an inspiration to the new generation young lady. God bless you n family abundantly 😊 ❤ from Canada
ഒരുപാട് ഇഷ്ട്ടായി വീടും വീട്ടുകാരിയെയും 🥰
Tq❤️❤️😍😍😍😍
Very good and inspiring. God bless you and your family members. So beautiful place and wonderful....
ആദ്യമായാണ്.കാണുന്നത്. വളരേ ഇഷ്ടമായി.🎉🎉❤
😍❤️🥰
മലപ്പുറത്ത് കാരനായ എനിക്ക് അട്ടപ്പാടി ഒത്തിരി ഇഷ്ട്ടമാണ് മുമ്പ് അവിടെ കൃഷിയും തോട്ടവും ഉണ്ടായിരുന്നു ഷൂട്ട് ഇല്ലാതെ ഫ്രീയായി ഇരിക്കുമ്പോൾ ഇപ്പഴും അവിടെ വരാറുണ്ട്
ഇപ്പോഴും തോട്ടം ഉണ്ടോ?
ഹായ്.ശരണ്യ ഒരു പാട് ഇഷ്ടം ശരണ്യയെയും ഉണ്ണിയെ യും മോളെയും പിന്നെ പുതിയ വീടും ഒരു പാട് ഇഷ്ടം പഴയ കാലത്തെ അടുക്കള❤❤❤❤❤ 'എല്ലാ വീഡിയോസും ഒത്തിരി ഇഷ്ടം👌🏾👌🏾👌🏾❤❤❤❤
Thank you soooo much 🥰🥰🥰🥰
Uff....chechi sheirkum oru mathrakayannn....❤your simplicity ❤❤