Traditional Malayalam Hindu Devotional Songs | Sandhyanamam | Ft. M.G.Sreekuamar, Radhika Thilak

Поділитися
Вставка
  • Опубліковано 30 лис 2015
  • Name : Sandhyanamam
    Artist : MG Sreekumar | Radhika Thilak
    Producer : Wilson Audios
    Music : Wilson
    Lyricist : Traditional
    Copy Right : Wilson Audios & Videos
    SUBSCRIBE TO OUR UA-cam CHANNEL:
    / @filmworld9072
    FOR MORE HD MOVIES SUBSCRIBE ON:
    ua-cam.com/users/wilsonvi...
    FOR MORE HD MOVIES SUBSCRIBE ON:
    / @malayalammovieclub9200
    FOR CHRISTIAN DEVOTIONAL SONGS SUBSCRIBE ON:
    / @wilsondivinemusic8829
    FOR MORE HD MOVIES SUBSCRIBE ON:
    / @wilsonromanticmovies1832
    FOR MORE HD MOVIES SUBSCRIBE ON:
    / @wilsonoldmovies603
    FOR MORE HD MOVIES SUBSCRIBE ON:
    / @applemedia7
    FOR MORE HD MOVIES SUBSCRIBE ON:
    / @entekeralam5
    FOR YESUDAS AND CHITHRA SONGS SUBSCRIBE ON:
    / @wilsonjukebox9324
    FOR FILM SONGS (Audio) SUBSCRIBE ON:
    ua-cam.com/users/WilsonAu...
    LIKE US ON FACEBOOK:
    pages/Wilson...
    FOLLOW US ON TWITTER:
    wilsonvideos
    Wilson Audios
    License : Standard UA-cam License

КОМЕНТАРІ • 502

  • @rajeshwarypk2840
    @rajeshwarypk2840 3 роки тому +19

    പരസൃ० ഇല്ലാതെ കേൾക്കാൻ പറ്റി വളരെ നന്നായിട്ട് ഉണ്ട് ചെറുതിലേ കേൾക്കുന്ന പാട്ടുകൾ

  • @user-pn4io8in8t
    @user-pn4io8in8t 2 місяці тому +3

    Super ganangal njan sthiramayi kelkkum🙏🙏

  • @-dhronaraj-6842
    @-dhronaraj-6842 2 роки тому +10

    കെട്ടിരിക്കാൻ എന്തു സുഹമാ 🙏🙏
    വിളക്ക് കത്തിക്കുമ്പോൾ കേൾക്കണം 🙏🙏

  • @rabeeshrajdonp6987
    @rabeeshrajdonp6987 Рік тому +17

    🙏🙏🙏 ഒന്നും പറയാൻ ഇല്ല എല്ലാ നല്ലത് മാത്രം എന്നാലും കൂടുതൽ എനിക്ക് കൂടുതൽ ഇഷ്ടം ആയ ഗാനം 2,4

  • @nalinip5764
    @nalinip5764 2 роки тому +12

    ഇങ്ങനെയുള്ള ഭക്തി ഗാനം കേൾക്കാൻ ഇഷ്ടം

  • @rajiprabeen5777
    @rajiprabeen5777 3 роки тому +6

    കേൾക്കുമ്പോൾ എന്താ മനസ്സിനൊരു സുഖം ലയിച്ചിരുന്നു പോവും കൂടെ ചൊല്ലും

  • @abhinandabhinand6141
    @abhinandabhinand6141 3 роки тому +49

    ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സ് ധന്യമാകും
    ഹരേ രാമ

  • @poornimapoornima4714
    @poornimapoornima4714 3 роки тому +23

    MG sreekumar fans അടി ലൈക്‌ 👍👍👍👍

  • @prethishprathish5640
    @prethishprathish5640 8 місяців тому +7

    എന്നും വിളക്ക് കൊളുത്തി ഞാൻ കേൾക്കും മനസിലെ ദുഃഹങ്ങൾ എല്ലാം മാറും 🙏🙏🙏

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Рік тому +3

    രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാതം ചേരാണെ മുകാന്താ രാമ പാഹിമാം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @poornimapoornima4714
    @poornimapoornima4714 3 роки тому +13

    കണ്ണന്റെ അനുഗ്രഹം എല്ലാവർക്കും ലഭികെട്ടെ 🙏🙏🙏🙏🙏

  • @user-pn4io8in8t
    @user-pn4io8in8t 8 місяців тому +13

    രണ്ടു പേരും നന്നായി പാടി കേൾക്കാൻ നല്ല രസം

  • @parvathic8028
    @parvathic8028 4 роки тому +62

    ഈസന്ധ്യ സമയത്തു് ഇനഭക്ത ഗാനങ്ങൾ കേൾക്കുമ്പോൾ മനസ്സിന് എന്തിന്നില്ലാത്ത സന്തോഷം സുപ്പർ ഗാനങ്ങൾ

  • @user-pn4io8in8t
    @user-pn4io8in8t 6 місяців тому +6

    രണ്ടും പേരും നന്നായി പാടുന്നുണ്ട്🙏🙏🙏🙏

  • @ajithateachermusicme9679
    @ajithateachermusicme9679 2 роки тому +9

    ഇത്ര ഭക്തിനിർഭരവും മനോഹരമായ... ശ്രീരാമ സന്ധ്യാനാമം... വേറെയില്ല... അത്രയേറെ... ഭക്തി നൽകുന്ന അനുഭൂതി.. ഈ പാട്ട് കേൾക്കുമ്പോൾ...

    • @sheelaomana6558
      @sheelaomana6558 Рік тому

      Gjgijfbbbjiigcciioggjioophbcjincbkiub chi f ch vG

    • @sheelaomana6558
      @sheelaomana6558 Рік тому

      Gjjugchijbjnbmkncbthcvhinbchoghmn me McConnell co HV vj in bbnnbnkochiojvvhil look l

  • @hematm8079
    @hematm8079 4 роки тому +36

    രാമ രാമ രാമ രാമ പാഹിമാം ആഞ്ജനേയ രക്ഷിക്കണേ !!!!

  • @sreekkuttydileep4003
    @sreekkuttydileep4003 3 роки тому +14

    ഓം നമോ നാരായണായ

  • @vijayasukumaranvijaya7045
    @vijayasukumaranvijaya7045 Рік тому +3

    ഭഗവനേ
    കത്തു രക്ഷിക്കണേ

  • @tips4fish253
    @tips4fish253 3 роки тому +27

    എന്ത് നല്ല പാട്ട് എത്ര കാട്ടാലും മതിവരുന്നില്ല സൂപ്പർ ആട്ടിപൊളി 👍👍👍

  • @ManojManoj-nv9qd
    @ManojManoj-nv9qd 3 роки тому +11

    മനോഹരമായ സന്ധ്യ ഗാനം എനിക്ക് വളരെ ഇഷ്ടപ്പെട്ട ഗാനങ്ങൾ ആണ് ഇവയോക്കെ

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 11 місяців тому +2

    Ithra Nalla Namangal kelkan avasaram undakithanna Randuperkum Akamazhinja Abhinandanangal 🙏🙏🙏🙏

  • @UshaKumari.L
    @UshaKumari.L 5 місяців тому +3

    ഹരേ രാമ ഹരേരമ ഹരേഹരേ 🙏🌼❤️🌹🙏🙏🙏🙏

  • @user-lg7gb3oe2o
    @user-lg7gb3oe2o 4 роки тому +20

    ഒരു പാട് ഇഷ്ടമുള്ള ഗാനങ്ങൾ

  • @dakshnasoni5209
    @dakshnasoni5209 3 роки тому +6

    Kollam mg atta oru raksha illa pollichu hara rama

  • @maheswarant6260
    @maheswarant6260 3 роки тому +16

    രാമ രാമ പാഹിമാം 🙏🙏🙏🙏🙏

    • @sreedevip8915
      @sreedevip8915 3 роки тому +1

      Madhs
      🏖️🗻🌐🌏🌐🏢

    • @sreedevip8915
      @sreedevip8915 3 роки тому +2

      Madhs to the school year and I am not fighting

    • @suchitrasajith2041
      @suchitrasajith2041 3 роки тому +3

      🙏🙏🙏🙏🙏🙏🌸🌺👌🌷🌹🌺

  • @sunilkumar-xx2on
    @sunilkumar-xx2on 2 роки тому +4

    ഹരേ കൃഷ്ണാ 🌹

  • @Abhianu123
    @Abhianu123 2 роки тому +10

    നാരായണം ഭജേ നാരായണം
    ലക്ഷ്മി നാരായണം ഭജേ നാരായണം 🙏🙏🙏

  • @maniammapk
    @maniammapk 9 місяців тому +1

    Super entey bhagavane Ellareyum kathu kollename

  • @karunakaranunni788
    @karunakaranunni788 Рік тому +17

    സന്ധ്യ നാമം ശ്രവിക്കുമ്പോൾ മനസ്സിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാവുന്നു.

  • @user-je6fp4tb3g
    @user-je6fp4tb3g 4 роки тому +26

    സന്ധ്യ സമയത്ത് അമ്പലത്തിൽ ഇരുന്നു ഇതേപോലതെ പാട്ടും ചന്ദനത്തിന്റെയും ചന്ദനതിരിയുടെയും മണവും 👌

  • @lakshmipriya1936
    @lakshmipriya1936 3 роки тому +10

    മനസ്സിഞ് ഒരു ആശ്വാസം കിടുന്നുട് ഈ പാട്ടുകൾ കേൾക്കുപ്പോൾ

  • @chandrikamurali6831
    @chandrikamurali6831 3 роки тому +18

    എത്ര കേട്ടാലും മതി വരികയില്ല സൂപ്പർ

  • @sreejithsree9058
    @sreejithsree9058 3 роки тому +19

    രാമ രാമ പാഹിമാം രാമ പദം ചേരാണേ

  • @shalinita557
    @shalinita557 3 роки тому +9

    ഞാൻ എന്നും സന്ധ്യക്ക് കേൾക്കുന്നു 🙏🙏

  • @charvaka842
    @charvaka842 2 роки тому +12

    Jai shri ram, my Hindu brothers and sisters🙏 🚩
    From uttar pradesh 🚩

  • @sangeethkv89
    @sangeethkv89 4 роки тому +36

    ജയ ജനാർദ്ദന കൃഷ്ണ.... എല്ലാവരെയും കാത്തുകൊള്ളണമേ ന്റെ കള്ളാ കൃഷ്ണ..

  • @user-mo1hh9dl7s
    @user-mo1hh9dl7s 2 роки тому +8

    🙏🙏🙏🙏ദൈവമെ കാത്തു കൊള്ളണമേ

  • @prabhakaranpp7692
    @prabhakaranpp7692 3 роки тому +4

    എനിക്ക് ഈ പാട്ട് നല്ല ഇഷ്ടമാണ്.... ഇത് നല്ല പാട്ടും കൂടിയാണ്.... Thanks for sharing... and i llike it.... 😘😘🥰🥰🥰🥰😘😘😘😘🥰🥰🥰

  • @sadanandant.kchannel3885
    @sadanandant.kchannel3885 Рік тому +1

    സന്ധ്യാനാമം കേൾക്കുമ്പോൾ മനസ്സിന് ഒരാശ്വാസം എന്നാൽ നടുവിൽ വരുന്ന വിളമ്പരം മനസ്സിനെ അസ്വസ്ഥതയിലേക്കാണ് കൊണ്ടുപോകുന്നു അത് ഒഴിവാക്കിയാൽ നിങ്ങൾക്ക് മേക്ഷം കിട്ടുന്നതാണ്.

  • @poornimapoornima4714
    @poornimapoornima4714 3 роки тому +32

    MG ശ്രീകുമാറിന് ഒരു big salute ❤❤❤

  • @noufalaj3949
    @noufalaj3949 3 роки тому +39

    സൂപ്പർ..കണ്ണ് അടച്ചു ഇരുന്നു കേൾക്കുമ്പോൾ. വേറെ ഏദോ ഒരു അനുഭൂതി. Rama rama 🙏🙏🙏🙏🙏

  • @kunjusvlog2432
    @kunjusvlog2432 4 роки тому +42

    എന്റെ ചെറുപ്രായത്തിൽ അമ്മ എന്നെ മടിയിൽ
    ഇരുത്തികൊണ്ട് ചൊല്ലുന്ന സന്ധ്യനാമങ്ങൾ ആയിരുന്നു ഇതെല്ലാം. ആ ഒരോർമ്മ തന്നതിനു ഒരുപാട് നന്ദി.

  • @user-fk4ve2mb5d
    @user-fk4ve2mb5d 5 років тому +66

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @aneeshkn1257
    @aneeshkn1257 3 роки тому +30

    എല്ലാ പാട്ടുകളും മനോഹരം.out കൊടുത്ത് Sub.ൽ കേൾക്കണം.കിടു.

  • @monishasajeev5604
    @monishasajeev5604 3 роки тому +7

    ഒത്തിരി ഇഷ്ടമായി ഈ സന്ധ്യ നാമങ്ങൾ

  • @shinuromsrgroup
    @shinuromsrgroup Рік тому +3

    🙏🌼 സന്ധ്യാനാമം 🌼🙏
    »»»»»»»»»»»«««««««««««««
    01 00:01 » രാമ രാമ പാഹിമാം
    02 05:04 » അമ്പോടു മീനായ്
    03 10:03 » നാരായണം ഭജേ
    04 14:25 » നരനായിങ്ങനെ
    05 17:57 » അഞ്ജന ശ്രീധരാ
    06 21:51 » അച്യുതം കേശവം
    07 28:07 » കണികാണും നേരം
    08 32:21 » ജയ ജനാർത്ഥന
    ====================

  • @renjeshrpillai9406
    @renjeshrpillai9406 3 роки тому +13

    എത്ര മനോഹരം, രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം....

  • @pinkythumbi7406
    @pinkythumbi7406 3 роки тому +23

    കൃഷ്ണ....

  • @venugopal511
    @venugopal511 3 роки тому +3

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏

  • @sunianoop3478
    @sunianoop3478 2 роки тому +17

    മനസലിൻ അലിഞ്ഞു പോകുന്ന പാട്ട് 😊😘😍🥰

  • @aspsworld19
    @aspsworld19 2 роки тому +7

    ഓം നമഃ ശിവായ 🙏🙏🙏🙏

  • @venivishal186
    @venivishal186 2 роки тому +3

    നല്ല മ്യൂസിക്

  • @chandrikasahadevan3073
    @chandrikasahadevan3073 Рік тому +3

    എനിക്ക് വളരെ ഇഷ്ടമായി 🙏
    🙏

  • @prabhakaranpp7692
    @prabhakaranpp7692 3 роки тому +12

    എന്തൊരു മധുരമുള്ള പാട്ടുകളാണ്......

  • @karthilallitqamma9649
    @karthilallitqamma9649 4 роки тому +13

    All songs super yethra kettaalum mathiyaavilla mg de voice nice

  • @vishnurajv6164
    @vishnurajv6164 2 роки тому +15

    രാധിക ചേച്ചിയുടെ voice സൂപ്പർ🙏🌹😢 പ്രണാമം

    • @neerajp5653
      @neerajp5653 2 роки тому +1

      🌹🌹🌹🌹🌹🌹🌹

  • @amazingdreamer9747
    @amazingdreamer9747 3 роки тому +19

    ഒരുപാട് നന്ദി...

  • @muralinair2648
    @muralinair2648 4 роки тому +19

    ഓം നമോ നാരായണ....

  • @abhinavr2887
    @abhinavr2887 4 роки тому +9

    എംജി 👌👌😘😘😘😘😘😘😘😘😘

  • @manikantanmk4179
    @manikantanmk4179 2 роки тому +16

    Highly relaxing and uplifting our consciousness

  • @anjalit9055
    @anjalit9055 3 роки тому +4

    ഓം നമോ നാരായണ 🙏🙏🙏

  • @sunilaravi3613
    @sunilaravi3613 Рік тому +6

    Soooooo sweet and Devisional. Om Namashivaya Namaha. Lv u Sreekumarji.

  • @user-pn4io8in8t
    @user-pn4io8in8t Рік тому +3

    Super

  • @akshays3420
    @akshays3420 3 роки тому +17

    Super selection nice

  • @rbbhat433
    @rbbhat433 2 роки тому +15

    I used to hear this album daily. Veery pleasenting songs.

  • @renukagopakumar9493
    @renukagopakumar9493 3 роки тому +10

    എല്ലാ പാട്ടുകളും സൂപ്പർ

  • @gokulkk141
    @gokulkk141 3 роки тому +12

    👌👌👌👌👌👍👍👍 ഉഗറൻ

  • @kichushalu1880
    @kichushalu1880 3 роки тому +6

    ആാാാാ സൂപ്പർ കിടു പൊളിച്ചു സ്വാമിയേ

  • @baijuks6996
    @baijuks6996 2 дні тому

    Ammesaranam. Devisaranam🙏🏾🙏🏾🙏🏾

  • @devipunathil-wr1rm
    @devipunathil-wr1rm 11 місяців тому +6

    SUPER MG sreegumar sir 😊

  • @rethijak934
    @rethijak934 2 роки тому +19

    Super ഗായകർക്കും പ സംവിധാനം ചെയ്തവർക്കും അഭിനന്ദനങ്ങൾ, 🙏🏽 ഒപ്പം ഒരായിരം നന്ദിയും 🌹🙏🏽

  • @mycreations5637
    @mycreations5637 4 роки тому +45

    Super songs mg യുടെ സ്വരമാധുര്യം ഒന്നും കൂടി

  • @AHLADIPPAVAN2023
    @AHLADIPPAVAN2023 3 роки тому +10

    സന്ധ്യ.... ഇളം തണുപ്പ്... ചന്ദന തിരിയുടെ ഗന്ധം... അമ്മമ്മയുടെ ഓർമ്മ.. ചൊല്ലാതെ പോയ നാമങ്ങളുടെ മുമ്പിൽ നമിപ്പൂ...
    സകല അനുഗ്രഹങ്ങളും ദൈവേച്ഛ ...

  • @UnniKrishnan-tk8gw
    @UnniKrishnan-tk8gw 3 роки тому +43

    Wilson Audios ന് ഒരായിരം അഭിനന്ദനം . പരസ്യമില്ലാതെ മനോഹര ഗാന അർപ്പിച്ചതിന് ..

    • @sajicalicut8984
      @sajicalicut8984 3 роки тому +1

      .

    • @asimplefamily8005
      @asimplefamily8005 3 роки тому +1

      ഇപ്പോൾ ഇതിലും പരസ്യം 😔😔. പരസ്യം ഇല്ല എന്നതുകൊണ്ട് മാത്രം എന്നും ഈ ഭക്തിഗാനം വെക്കാറുള്ളത്.

    • @Abhianu123
      @Abhianu123 2 роки тому

      Yes👍

    • @sathimanig4533
      @sathimanig4533 2 роки тому +2

      All are good keerthanangal

    • @ushasivan5942
      @ushasivan5942 2 роки тому

      0p

  • @InduSkumar
    @InduSkumar 4 роки тому +14

    ജയ് ശ്രീരാം.......

  • @mohananthacheril587
    @mohananthacheril587 2 роки тому +3

    Very superb devotional songs. Oro hindu bhavanthilum Venda bhakthi ganaganal.

  • @anooprajk.v2641
    @anooprajk.v2641 4 роки тому +21

    Rama rama rama rama ramapahima.......

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 3 роки тому +14

    ദൈവമേ 🙏🙏🙏🙏🙏.

  • @manojmannarkkad7242
    @manojmannarkkad7242 3 роки тому +8

    സൂപ്പർ വേൽ ❤

  • @sarithana137
    @sarithana137 4 роки тому +26

    നല്ല ഭക്തിഗാനം🙏🙏🙏

  • @ashithaasha1586
    @ashithaasha1586 5 років тому +45

    ethra kettalum mathi varilla...❤️❤️❤️

  • @NishaRaju-vi3gx
    @NishaRaju-vi3gx 2 роки тому +2

    ശിവ ശംഭോ

  • @pradipap1054
    @pradipap1054 3 роки тому +6

    Nice one of mate just

  • @neerajp5653
    @neerajp5653 2 роки тому +9

    MG sreegumar sir song is very 🙂 nice

  • @aparnamaluzz6490
    @aparnamaluzz6490 Місяць тому

    Dheyavayi parasym ozhivakkuka🙏🏻

  • @prakasant6525
    @prakasant6525 4 роки тому +18

    ഹരേ രാമ..

  • @prajithakp9578
    @prajithakp9578 3 роки тому +4

    Super ,manasinoru kulirma

  • @sandeepkannan1386
    @sandeepkannan1386 2 роки тому +6

    നല്ല പാട്ടുകൾ 🙏🙏

  • @aravindakshanr385
    @aravindakshanr385 4 місяці тому

    Eeteam sreeramasandhyanamam paadiyal nannayirunnu

  • @lathakakkattil3744
    @lathakakkattil3744 3 роки тому +9

    Namasthe

  • @Kishorq8
    @Kishorq8 7 років тому +53

    കൃഷ്ണാ... ഗുരുവായൂരപ്പാ....

  • @sreekalamenon6342
    @sreekalamenon6342 3 роки тому +5

    Ellam oru padu nalla ganagal.eswaran anugrahikkatte..pavam radhika thilak

  • @girirajgovindaraj6975
    @girirajgovindaraj6975 4 роки тому +14

    Naranayigane is the best among the whole album.

  • @shajubhavan
    @shajubhavan 4 роки тому +20

    Respectful homages radhikaji

  • @sajithapremji4106
    @sajithapremji4106 4 роки тому +18

    Super song 👌🙏🌹🌺🌱🍀🌾🌻🌴

  • @haridasan3598
    @haridasan3598 3 роки тому +4

    Ommnamo narayanaaa kathukollane👃👃💚💛💜👌👌👍

  • @resnap6023
    @resnap6023 3 роки тому +6

    Super song

  • @miyamanoj.p.m2597
    @miyamanoj.p.m2597 3 роки тому +5

    Nalla pattu anu ithu
    Wow......
    Super song
    Adipoli ............. ....... 👍👍👍👍👍👍👍👍
    '''
    '
    '
    👍
    👍

  • @abm1690
    @abm1690 4 роки тому +12

    ഇത് മനസ്സിന് അൽപം ആശ്വാസം

  • @premanarayan.8653
    @premanarayan.8653 2 роки тому +2

    Sunderam
    Pazhamayudey bhangi onnu vereythanney.