രാമ രാമ പാഹിമാം | ശ്രീരാമ സന്ധ്യാ നാമം | Sandhyanamam | Madhu Balakrishnan

Поділитися
Вставка
  • Опубліковано 6 жов 2015
  • രാമ രാമ പാഹിമാം | ശ്രീരാമ സന്ധ്യാ നാമം | Sandhyanamam | Madhu Balakrishnan
    Rama Rama Pahimam is a devotional song of Rama ,lyrics by Sreeragam Shaji
    music by Binoy Vanchipuraikkal sung by Madhu Balakrishnan from the Sandhyanamam.
    Album - Sandhyanamam
    Produced By - Baiju C.A
    Song Name - Rama Rama pahimam
    Lyrics - Sreeragam Shaji
    Music - Binoy Vanchipuraikkal
    Singer - Madhu Balakrishnan
    Music Label : Sargam Musics
    ______________________________________________
    Set As Your Caller tune
    Vodafone Users Dial : 5378107139
    Airtel Users Dial : 5432115637361
    Idea Users Dial : 567898107139
    BSNL (South/East) : SMS BT 8107139 TO 56700
    BSNL (North/West) : SMS BT 8107139 TO 56700
    ______________________________________________
    #Sargam_Musics #Sargam_Music_Jukebox #Sandhyanamam #Rama #Rama_Devotional_Remix_Song #Latest_Rama_Devotional #Madhu_Balakrishnan #Rama_Devotional
    Enjoy & stay connected with us!
    1. Subscribe to us SargamMusics
    / sargammusics
    2. Subscribe to us SargamMusics Telugu
    / @sargamtelugudevotional
    3. Subscribe to us SargamMusics Tamil
    / @sargamtamildevotional
    4. Subscribe to us SargamMusics Kannada
    / @sargamkannadadevotional
    5. Subscribe to us Sargammusics Jukebox
    / @sargammusicjukebox
    6. Subscribe to us Sargam Kitchen
    / @sargam_kitchen
    7. Subscribe to us Sargam Kids
    / @sargamkids
    8. Subscribe to us Sargam Kids Kannada
    / @sargamkidskannada
    9. Subscribe to us Sargam Kids Hindi
    / @sargamkidshindi
    10. Subscribe to us Sargam Kids English
    / @sargamkidsenglish
    11. Subscribe to us Sargam Kids Telugu
    / @sargamkidstelugu
    12. Subscribe to us Sargam Kids Tamil
    / @sargamkidstamil
    13. SargamMusics Kerala Kalolsavam
    / @sargamkeralaschoolkal...
    14. Subscribe to us Kerala School Kalolsavam 2015
    / @sargamkalolsavam
    15. Subscribe to us Sargam Academy
    / @sargamacademy
    16 Subscribe to us Sargam ayyapa devotional
    / @sargamayyappadevotion...
    17. Subscribe to us Sargam Classical
    / @sargamclassicalmusic
    ► Like us on Facebook : / sargammusics
    ► Follow us on Twitter : / sargammusics
    ►Website : www.sargammusics.com

КОМЕНТАРІ • 2,5 тис.

  • @sunithasunu7054
    @sunithasunu7054 Місяць тому +88

    2024 ൽ കേൾക്കുന്നവരുണ്ടോ എന്നാ കമെന്റ് കണ്ടു 2024 ന് എന്ത് വിശേഷം ... ലോകാവസാനം വരെയും ചൊല്ലാം കേൾക്കാം

  • @shajeesvlogmalayalam8301
    @shajeesvlogmalayalam8301 2 роки тому +2044

    ഞാൻ ശ്രീരാഗം ഷാജി..ഞാൻ എഴുതിയ ഈ സന്ധ്യാനാമം ഇത്രയധികം ആസ്വാദർ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞപ്പോൾ പതിനെട്ടുവർഷങ്ങൾക്ക് ശേഷവു മനസ്സ് നിറഞ്ഞു....

  • @mahivlogs3970
    @mahivlogs3970 3 місяці тому +247

    2024 ഇൽ കേൾക്കുന്നവർ ണ്ടോ 🙏🙏🙏🙏

  • @suvarnasudheer9119
    @suvarnasudheer9119 Рік тому +340

    2023 ൽ ഈ നാമം കേൾക്കുന്നവരുണ്ടോ?
    ഉണ്ടെങ്കിൽ ഇവിടെ ഒന്ന് 👍🏻ചെയ്യൂ.........

    • @PramodmvpCheruth
      @PramodmvpCheruth 5 місяців тому +4

      ഇത്ര കാലം വരെ മാത്രമേ കേൾക്കാൻ പാടുളൂ എന്നുണ്ടോ

    • @sarojarabindranath6500
      @sarojarabindranath6500 5 місяців тому +2

    • @smithamanoj2472
      @smithamanoj2472 5 місяців тому +2

      2024

    • @mininair7073
      @mininair7073 5 місяців тому

      Anikku valare eshtamanu eebhakthi song. Shyamala Nair.

    • @sukanyavenu2495
      @sukanyavenu2495 4 місяці тому +3

      ❤👍🏻

  • @sajipg5489
    @sajipg5489 3 роки тому +2072

    പരസ്യം സന്ധ്യനാമത്തിനിടയിൽ വേണ്ടാത്ത ഏർപ്പാടാണ്

    • @sethumadhavanmenon7677
      @sethumadhavanmenon7677 3 роки тому +60

      തീർച്ചയായും. പക്ഷെ നിവർത്തയില്ല. സഹിച്ചേ പറ്റു. അവരും കാശ് ഉണ്ടാക്കാൻ ഓരോരോ വഴി നോക്കുന്നു

    • @mr.wolfershorts5814
      @mr.wolfershorts5814 3 роки тому +16

      @Anoop A undu download cheyyuthal mathi

    • @pesguys1144
      @pesguys1144 3 роки тому +10

      @@mr.wolfershorts5814 Data mukyam bigileee

    • @mr.wolfershorts5814
      @mr.wolfershorts5814 3 роки тому +14

      Parasyam vendengil download chetty net venamengil parasyam sahikkuka

    • @pesguys1144
      @pesguys1144 3 роки тому +4

      @@mr.wolfershorts5814 🤣

  • @jayadasan3278
    @jayadasan3278 2 місяці тому +42

    മധു ബാലകൃഷ്ണന്റെ ഭക്തി ഗാനം. സൂപ്പർ ആണ്

  • @sheebakpsheeba
    @sheebakpsheeba 2 місяці тому +76

    2024 ൽ ഞങ്ങൾ കേട്ടുകൊണ്ടേയിരിക്കുന്ന സന്ധ്യാനാമം❤❤

  • @user-tl5td2lv9q
    @user-tl5td2lv9q 4 місяці тому +37

    പലരുടേയും നാമം കേട്ടിട്ടുണ്ടെങ്കിലും മധു ബാലകൃഷ്ണന്റെ സന്ധ്യാനാമമാണ് ഏറെ ഇഷ്ടം. എത്രയും വേഗം രാമ പാദം ചേരാനുള്ള ഭാഗ്യം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ🎉❤

    • @pdilna696
      @pdilna696 Місяць тому +1

      😲😲😳😳🙄🙄🙄

    • @vinodmathew7253
      @vinodmathew7253 29 днів тому +1

      ആർക്ക്? മധു ബാലകൃഷ്ണനോ. യ്യോ.

  • @WayanadanMediaSujithMKumaran
    @WayanadanMediaSujithMKumaran 3 роки тому +222

    എല്ലാവരും റിപോർട്ട് ചെയ്താൽ ഈ പരസ്യം ഒഴിവാക്കാം

  • @anishpthomas4200
    @anishpthomas4200 3 роки тому +539

    വൈകുന്നേരങ്ങളിൽ.. കുറച്ച് അകലെയുള്ള ഞങ്ങടെ അമ്പലത്തിൽ നിന്ന് ഈ ഗാനം,നെല്ല് വയലിന്റെ കരയിലൂടെ ഉള്ള നാട്ടുവഴിയിൽ ഇരുന്ന് കേൾക്കുന്ന ഒരു സുഖം...❤
    Most nostalgic feel...
    ❤❤❤❤❤

  • @sajithsajith2958
    @sajithsajith2958 11 місяців тому +90

    അച്ഛന് വേണ്ടി ചെങ്കോലും കിരീടവും ഉപേക്ഷിച്ച മഹാത്മാവേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നമിക്കുന്നു

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 17 днів тому +9

    ഈ ആൾ മഹാ ഭാഗ്യവാൻ ആണ് ഈശ്വരൻ അറിഞ്ഞു സൃഷ്ടിച്ചുമനുഷ്യൻ ആണ് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @krishnapriyata1468
    @krishnapriyata1468 4 роки тому +258

    ഭഗവാനെ ഈ ലോകം മുഴുവൻ കൊറോണ എന്ന വ്യാധിയാൽ നട്ടം തിരിയുകയാണ്.... അങ്ങ് ഈ വ്യാധിയിൽ നിന്ന് ലോകത്തെ മുഴുവൻ രക്ഷിക്കണമേ

  • @meenuvava2387
    @meenuvava2387 3 роки тому +119

    കലദോഷമിന്നെനിക്കു കൈവരാതിരിക്കുവാൻ കൈതൊഴുന്നു ഞാൻ മുകുന്ദ രാമ രാമ പാഹിമാം

  • @jayaprakashtk8734
    @jayaprakashtk8734 Рік тому +48

    സന്ധ്യാ സമയത്ത് ഈ നാമം കേൾക്കുമ്പോൾ മനസ്സിന് വളരെ സന്തോഷം.🙏🙏🙏🙏🙏🙏🙏

  • @vineethak3298
    @vineethak3298 7 днів тому +4

    ഞാൻ ഇടക്കിടെ കേൾക്കുന്നുണ്ടായിരുന്നു. അപ്പോൾ പരസ്യം ഉള്ളത് കൊണ്ട് മനസ്സിന് സുഖം തോന്നില്ല. ഇപ്പോൾ പരസ്യം ഇല്ല. അത് ഒഴിവാക്കിയതിൽ ഒരുപാട് താങ്ക്സ് 🙏🏻🙏🏻🙏🏻ഇനി എന്നും കേൾക്കും എത്ര കേട്ടാലും മതിവരാത്ത സന്ധ്യ നാമം 🙏🏻🙏🏻🙏🏻

  • @sumarsumar8188
    @sumarsumar8188 3 роки тому +25

    ദയവ് ചെയ്ത് ഈ പരസ്യം ഒഴിവാക്കി തരൂ സന്ധ്യ നാമം കേൾക്കട്ടെ

  • @alphijobin1762
    @alphijobin1762 3 роки тому +608

    ഞങ്ങളുടെ അമ്പലത്തിൽ എന്നും വൈകുന്നേരം ഈ നാമം ഇടുമായിരുന്നു..ഒരുപാട് മിസ്സ്‌ ചെയ്യുന്നു...
    പള്ളിയിൽ പോയില്ലെങ്കിൽ ഇത്രയും വിഷമം ഇല്ല.

    • @kavyaponnuzzz578
      @kavyaponnuzzz578 3 роки тому +30

      DAIVAM ETTANE ANUGRAHIKKUM😇😇😇😇😇😇😇🙏🙏🙏🙏🙏🙏

    • @Butterflies9427
      @Butterflies9427 3 роки тому +16

      സന്തോഷം 🙏🙏🙏🙏

    • @poornimapoornima4714
      @poornimapoornima4714 3 роки тому +19

      നല്ല reply ആണ് തന്നത് 👍👍👍👍👌👌👌👌❤❤❤❤

    • @SubhaNair.Arunkumar
      @SubhaNair.Arunkumar 3 роки тому +21

      Hindukkalude achaarathe verukkatha Oraalenkilum undallo .... orupaad nanmakal maathram undaavatte 🙏🙏

    • @alphijobin1762
      @alphijobin1762 3 роки тому +3

      @@kavyaponnuzzz578 🥰

  • @rockingarmy9193
    @rockingarmy9193 Рік тому +24

    ഇടക്കുള്ള പരസ്യം ആവശ്യം ഇല്ല ഇങ്ങനെ ഉള്ള ഡിവോഷണൽ മന്ത്രങ്ങൾക്ക് ഇടക്കുള്ള പരസ്യം ഒഴിവാക്കുക

    • @dasmini23
      @dasmini23 7 днів тому

      ഇടക്കുള്ള പരസ്യം ഒഴിവാക്കിയാൽ ഉപകാരം.

    • @vineethak3298
      @vineethak3298 7 днів тому

      ഇപ്പോൾ പരസ്യം ഇല്ലല്ലോ 🙏🏻

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому +48

    ശ്രീ രാമൻ എന്നും എപ്പോഴും ശരണം..........ഈ ഇടക്കിടെ ഉള്ള പരസൃം..... ഒഴിവാക്കുക

    • @miniajithkumar9261
      @miniajithkumar9261 Рік тому +1

      Yes പരസ്യം അതൊരു പ്രോബ്ലം ആണ്

  • @jayandhiharshu661
    @jayandhiharshu661 3 роки тому +333

    സന്ധ്യ സമയത്തു ഞങ്ങളുടെ വീട്ടിൽ എപ്പോഴും ഈ ഭക്തി ഗാനം ആണ് കേൾക്കുന്നത് അതിനാൽ ഗൃഹത്തിൽ ഐശ്വര്യവും അനുഗ്രഹവും ലഭിക്കുന്നു എല്ലാവർക്കും ഈ അനുഗ്രഹം ലഭിക്കുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @lashmananponnan1852
    @lashmananponnan1852 3 роки тому +73

    മധു ബാലകൃഷ്ണന്റെ ആലാപനം എപ്പോഴും ഒരു മനസ്സിന് ഒരു കുളിർമയാണ്

    • @user-tl5td2lv9q
      @user-tl5td2lv9q 3 місяці тому

      സന്ധ്യാനാമം എന്ന പവിത്രതയിൽ ഒരു പരസ്യവും വേണ്ടേ വേണ്ട. !!

  • @prakashthiruvarpu722
    @prakashthiruvarpu722 Рік тому +64

    ഭഗവാന്റെ അനുഗ്രഹം ഏവർക്കു മുണ്ടാകണേ . രാമ രാമ ശ്രീരാമ സീത വല്ലഭ ശ്രീരാമ ...

    • @leelavathipathiyilpathiyil883
      @leelavathipathiyilpathiyil883 7 місяців тому

      Rana rama rama rama rama rama rama rama pahimam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minitk1632
    @minitk1632 24 дні тому +9

    ആര് എഴുതിയാലും കൊള്ളാം കേൾക്കുവാൻ നല്ലസുഗമാണ്.

  • @meenuvava2387
    @meenuvava2387 3 роки тому +74

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരാണെ മുകുന്ദ രാമ പാഹിമാം

  • @sandyakalarikkal9282
    @sandyakalarikkal9282 3 роки тому +164

    ഭക്തിയോടെ ഭക്തി ഗാനം കേൾക്കുമ്പോൾ അതിന്റെ ഇടയിൽ പരസ്യം വരുമ്പോൾ ഭക്തിഗാനം കേൾക്കുന്ന അതിൽ ലയിച്ചിരിക്കുന്ന മൂട് പോകുന്നു

  • @dinesant3324
    @dinesant3324 2 роки тому +148

    ഭഗാവാനെ ആർക്കും ഒരു ആപത്തും വരുത്താതെ രക്ഷപെടുത്തണെ ദേവരാമ രാമ രാമ.രാമ രാമ രാമ രാമ പാഹിമാം

  • @radhagopinath1637
    @radhagopinath1637 Рік тому +28

    എന്നും സന്ധ്ക്ക് ഇത് കേൾക്കും. അപ്പോൾ മനസ്സിന് ഒരുപാട് സമാധാനം കിട്ടും.

  • @archanaaravind8012
    @archanaaravind8012 2 роки тому +30

    സന്ധ്യാനാമത്തിനിടയിൽ പരസ്യം ഒഴിവാക്കി കൂടെ, അതല്ലേ നല്ലതു

  • @chimbusvlogs9782
    @chimbusvlogs9782 2 роки тому +110

    സന്ധ്യ നേരത്ത് എന്നും ഞങ്ങൾ കേൾക്കും ✨️🥰🎵🎵

  • @jaya78P
    @jaya78P 2 роки тому +14

    സന്ധ്യനാമത്തിനിടയിലുള്ള പരസ്യം അനുചിതമായി പോയി...
    പരസ്യം മുഖേന ഇടക്കിടക്ക് തടസ്സം നേരിടുന്നതിനാൽ ഏകാഗ്രതയോടെ കേൾക്കുവാൻ കഴിയുന്നില്ല... 🙏

  • @ushakumarib5003
    @ushakumarib5003 6 місяців тому +12

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏🙏🙏🕉️🕉️🕉️

  • @ushashaji1446
    @ushashaji1446 3 роки тому +366

    സന്ധ്യാ നാമത്തിനിടയിലുള്ള പരസ്യം ഒഴിവാക്കണം.

  • @bijumon3256
    @bijumon3256 6 років тому +209

    ഇത്ര മധുര കരമായ സന്ധ്യാനാമം ഇതേവരെ ഉണ്ടായിട്ടില്ല.. മധു ബാലകൃഷ്ണ്ണൻ ന്റെ ഭക്തി സാന്ദ്ര ആലാപനം

  • @usharobin3319
    @usharobin3319 2 роки тому +66

    ഈ ഗാനം എന്നും കേൾക്കും ജാൻ മനസ്സിന് സന്തോഷവും സമാധാനവും കിട്ടും അത്രേം നേരം ഒരു ടെൻഷനും ഇണ്ടാവില്ല പക്ഷെ ഇടയിൽ പരസ്യം വേണ്ടായിരുന്നു

  • @catlytical8814
    @catlytical8814 Рік тому +22

    ശ്രീരാഗം ഷാജി എന്നു പറയുന്നവരാണ് ഈ ശ്രീരാമസന്ധ്യാനാമം എഴുതിയതെന്ന് ഞാനിപ്പോഴാണറിയുന്നത്. വരികളും ഈണവും സംഗീതവുമെല്ലാം ഈ ഭക്തി ഗാനത്തിന്റെ മനോഹാരിത പൂർണമാക്കുന്നു. പ്രദോഷ സന്ധ്യാസമയത്ത് കേൾക്കാൻ പറ്റിയ നല്ല ഒരു ശ്രീരാമഭക്തി ഗാനം.🙏

    • @techs9994
      @techs9994 5 місяців тому

      അത് തെറ്റാണ്.ഇതിലെ പല വരികളും കാലങ്ങളായി പാടുന്നതാണ്

    • @sreesankaramadom
      @sreesankaramadom Місяць тому

      നന്നായിട്ടുണ്ട്.. ഈണവും വാക്കുകളും രചന യും അസ്സലായിട്ടുണ്ട്.. പരസ്യം ഒഴിവാക്കണേ

  • @sibikthankappan5953
    @sibikthankappan5953 4 роки тому +59

    സന്ധ്യാനാമങ്ങളുടെ ഇടയിൽ പരസ്യം വളരെ അരോചകം .

  • @sandhyavinu1951
    @sandhyavinu1951 2 роки тому +72

    എല്ലാവർക്കും ഈശ്വരന്റെ കൃപ ഉണ്ടാവട്ടെ 🙏എല്ലാ ദുരിതവും നീക്കി നന്മയുടെ പ്രകാശം നൽകണേ 😖😊ആഗ്രഹിച്ചതൊന്നും ഇതുവരെ കിട്ടീട്ടില്ല.. എന്നാലും അങ്ങയുടെ സാന്നിധ്യത്തിൽ പുഞ്ചിരിയോടെ ജീവിച്ചു പോണു.. 🙃

    • @lathaa6089
      @lathaa6089 Рік тому

      In

    • @lathaa6089
      @lathaa6089 Рік тому

      .

    • @srithi5122
      @srithi5122 Рік тому

      🥰🥰🥰🥰🥰

    • @leelavathipathiyilpathiyil883
      @leelavathipathiyilpathiyil883 5 місяців тому

      Seetha pathe 😊anughrahi kenme dhasra puthra sreerama jayam sreerama jayam sreeramajayam sreeramajayam sreerama jayamsreerama jayam sreerama jayam sreerama jayam jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreeram jayam sreerama jayam sreerama jayam sreerama jayam sreerama jayam sreeramajayam sreerama jayam sreeramajayam sreeramajayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreeram jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam sreerama jayam🙏🙏🙏qq🙏🙏🙏🙏🙏q❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉

  • @rajeshar9538
    @rajeshar9538 2 роки тому +33

    ചെറുപ്പകാലത്തെ പഴയ നല്ല ഓർമ്മകൾ

  • @souravsreedhar5310
    @souravsreedhar5310 Рік тому +45

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏🌹🌹🌹
    മധു ബാലകൃഷ്ണന്റെ അടിപൊളി വോയ്സ് ... എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഗായകൻ...💯💯💯💯💯💯💯❤️❤️❤️❤️❤️❤️🎼🎼🎼🎼🎶🎶🎶

  • @shijuvalaparambil7336
    @shijuvalaparambil7336 3 роки тому +24

    സന്ധ്യാ നാമത്തിൽ നിന്ന് പരസ്യം ഒന്ന് ഒഴിവാക്കികൂടെ 🙏

  • @sunithaks6489
    @sunithaks6489 3 роки тому +97

    പരസ്യം ഒഴിവാക്കികൂടെ എന്നാലേ എല്ലാവരും കേൾക്കു 🙏

    • @Oman01019
      @Oman01019 2 роки тому +1

      Channel run with the money of advertisements since we are not paid subscibers.

    • @radhakrishnannairg1310
      @radhakrishnannairg1310 Рік тому +1

      Please avoid irregular advertisement in this song. Totally it's hesitation advertisement.

    • @radhakrishnannairg1310
      @radhakrishnannairg1310 Рік тому +1

      Very good Sree Raman song. Madhu Balakrishnan's voice amazing.

  • @satheeshsatheesh7373
    @satheeshsatheesh7373 Місяць тому +3

    ജയ് ശ്രീ രാമ 🙏🙏🙏

  • @AnilKumar-zn2wt
    @AnilKumar-zn2wt Місяць тому +4

    സസ്യാ നാമം വളരെ ഇഷ്ടമായി
    ഹരേ രാമ രാമ രാമ പാഹിമാം

  • @pesguys1144
    @pesguys1144 2 роки тому +256

    2021ൽ കേൾക്കുന്നവർക്ക് ഇവിടെ കൂടാം ❤🤗
    👇

  • @minisuresh7090
    @minisuresh7090 3 роки тому +86

    ശ്രീരാമജയം, ശ്രീരാമജയം, ശ്രീരാമജയം 🙏🙏🙏🙏

  • @akkulachu
    @akkulachu 2 роки тому +58

    Bagavane avduthe അനുഗ്രഹം എന്നും കൂട്ടായ് ഉണ്ടവാണെ.. ഏത് വിഷമ ഘട്ടത്തിലും അതെല്ലാം മാറ്റി സന്തോഷം തരൻ ഒപ്പം ഉണ്ടാവണം 🥰🥰

    • @padmasoman6896
      @padmasoman6896 Рік тому

      ഭഗവാനെ ദുരിതങ്ങൾ നീക്കി തരണേ. എല്ലാപേർക്കും ആയുരാരോഗ്യ സൗഭാഗ്യം നൽകണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

    • @SreejaRajan-kj9gd
      @SreejaRajan-kj9gd 11 місяців тому

      ​@@padmasoman6896mo ni

    • @user-gg9om9bh5u
      @user-gg9om9bh5u 4 місяці тому

      Sfshsgyeuiosghbjkmnbvccxhsgshsgghjk

  • @PraveenPraveen-mq2lu
    @PraveenPraveen-mq2lu Місяць тому +4

    Ennum sandyakk vilakku vekkumbol ee namam kelkkarund 🙏🙏🙏Rama rama pahimam

  • @adarshathi8787
    @adarshathi8787 4 роки тому +33

    കൊച്ചുനാളിൽ അമ്മേടെ വീട്ടിൽ പോയിനിൽക്കുബോൾ അടുത്ത് ഉള്ള അമ്പലത്തിൽ ഈ സോങ് കേൾക്കുബോൾ മനസിന്‌ വല്ലാത്ത ഒരു ഫീൽ ആണ് ഇപ്പോഴും 🙏🙏🙏

  • @nishaajay1021
    @nishaajay1021 3 роки тому +25

    ഭഗവാനെ ഈ ലോകത്തിനെ കൊറോണാ നിന്ന് രക്ഷികണേ 🙏

  • @pavithranpavithran-pr7om
    @pavithranpavithran-pr7om 23 дні тому +3

    🎉🙏🏻🙏🏻രാമ രാമ പ്രഹ്യമ

  • @sushamakrishnan3313
    @sushamakrishnan3313 5 місяців тому +8

    രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം🙏🌹♥️♥️♥️🌿🌿🌿🌿🌹🙏🙏🙏

  • @subirajendra8591
    @subirajendra8591 4 роки тому +78

    മധുബാലകൃഷ്ണന്റെ ശബ്ദത്തിൽ കേൾക്കാൻ എന്തു സുഖം. ഭക്തിനിർഭരമായ ആലാപനം.

  • @NANBAN_LOFI
    @NANBAN_LOFI 2 роки тому +18

    എന്നും സന്ധ്യക്ക്‌ ഇടുന്നെവർ ഉണ്ടോ....👍🏻🍂🍂💮💮💮💮🌸🌺

  • @prabhakarano4686
    @prabhakarano4686 29 днів тому +2

    ജയ് ശ്രീരാം ജയ്ഹനുമാൻ

  • @user-jh3qo2fl5w
    @user-jh3qo2fl5w 27 днів тому +3

    അന്നും ഇന്നും എന്റെ ഇഷ്ട്ട നാമജപം❤❤❤

  • @vivimalayil2064
    @vivimalayil2064 2 роки тому +59

    രാമ പാദം ചേരണേ🙏
    മുകുന്ദരാമ പാഹിമാം🙏

  • @ambilyomanakkuttan6533
    @ambilyomanakkuttan6533 Рік тому +9

    ഭഗവാനെ ആപത്തൊന്നും വരാതെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @user-vr7np7xi4q
    @user-vr7np7xi4q 5 місяців тому +6

    ഈ ഗാനം കേൾക്കുമ്പോൾ എന്നും മനസ്സിന് ഒരു സന്തോഷം ആണ് 🙏രാമ.... രാമ.... രാമ.... 🙏

  • @leelavathipathiyilpathiyil883
    @leelavathipathiyilpathiyil883 4 місяці тому +3

    Sreeramajayam kathu kollenme bhagahavane dhasara nandhana mahavishnuve 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @manojsini3447
    @manojsini3447 3 роки тому +137

    മധു ബാലകൃഷ്ണ്ണൻ്റെ സസ്യാനാമത്തിൻ്റെ ഇടക്കുള്ള ആ പരസ്യം ഒഴിവാക്കിയതായിരുന്നെങ്കിൽ കൊള്ളാമായിരുന്നു

    • @sandeepviswarajan9368
      @sandeepviswarajan9368 3 роки тому +5

      സന്ധ്യ

    • @sreelathatm4844
      @sreelathatm4844 3 роки тому +2

      ശ്രീരാമ രാമ രാമ സീത രാമ rama

    • @KrishnaKumar-zs6jp
      @KrishnaKumar-zs6jp 3 роки тому

      AYYAPPA nte keerthathinideysnu veruthe sfbirtidmrnt itunnathu, sthonnu ozhivakkitjaumo THIRUMENI

    • @kripamushroom5769
      @kripamushroom5769 2 роки тому

      @@sandeepviswarajan9368 ❤️

  • @santhoshn.g4900
    @santhoshn.g4900 7 років тому +50

    മനസിനെ വിഷമത്തില്‍ നിന്നും സമാധാനത്തിലേക്ക് കൊണ്ടുവരുന്ന ഈണം

  • @user-zn3dp5vl6k
    @user-zn3dp5vl6k 4 місяці тому +3

    രാമ രാമ രാമ രാമ രാമ പാഹിമാം 🙏🙏🙏🙏

  • @sidharthsuresh333
    @sidharthsuresh333 2 роки тому +10

    മനസ്സിൽ വല്ലാത്ത കുളിർമ്മയും ഭക്തിയും ആശ്വാസം.... ഈ പാട്ട് കേട്ടാൽ (രാഗം മധ്യമാവതി- ഈ രാഗം ആയതുകൊണ്ട് അതിന്റെ feel പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് )🙏🙏🙏🙏😍😃😌😌😌🥺

    • @santhakumaryu.s.santhakuma4941
      @santhakumaryu.s.santhakuma4941 2 роки тому +1

      Rama nama japam iswariyapradham kettslo manam kulirkum namam japikkam kelkam 🙏 Krishna guruvayurappa 🙏🙏🙏

  • @arya_jisha5797
    @arya_jisha5797 3 роки тому +27

    എന്തു രസമാണ് ഈ പാട്ട് കേട്ടിരിക്കാൻ. മനസ്സിൽ സന്തോഷം കിട്ടുന്ന പാട്ടാണ് ഇത്.

  • @nidhinnandhu7126
    @nidhinnandhu7126 3 роки тому +42

    രാമ രാമ പാഹിമാം 🙏🙏🕉️🕉️

  • @Sujsn1269
    @Sujsn1269 Місяць тому +2

    രാമ... രാമ... രാമ.. രാമ.. രാമ.. രാമ രാമ പാഹിമാം.. രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreedevisreedevi2745
    @sreedevisreedevi2745 Місяць тому +2

    ഈ നാമം ഇഷ്ടമുള്ളവർ ഉണ്ടോ എനിക്ക് ഇഷ്ട്ടമാണ്.....❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം ശ്രീരാമ ജയറാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @poornimapoornima4714
    @poornimapoornima4714 3 роки тому +148

    എന്റെ വീട്ടിൽ എന്നും ഈ പാട്ട് ഇടാറുണ്ട് 🙏🙏🙏🙏🙏🙏🙏

  • @remyasuneesh8995
    @remyasuneesh8995 2 роки тому +50

    Madhu Bala krishnan's a amazing performance.sweet voice.

  • @sreelathasaraswathybai7761
    @sreelathasaraswathybai7761 2 місяці тому +4

    അതി മനോഹരവും, ഹൃദ്യവും ഭക്തിപൂർണ്ണവുമായ നാമജപത്തിന് മുന്നിലുള്ള "പൊരിച്ചമീൻ "പരസ്യം ഒഴിവാക്കിയാൽ നന്ന്.

  • @aww3608
    @aww3608 7 років тому +158

    ഒരു സന്ധ്യയ്ക്ക് നാട്ടിനടുത്തുള്ള കുന്നിൻപുറത്തിരുന്നപ്പോൾ താഴ്വാരത്ത് നിന്നും ഈ ഗീതം കേട്ടു. വല്ലാത്തൊരനുഭൂതിയിൽ കേട്ടിരുന്നു.

  • @rejanikv5665
    @rejanikv5665 3 роки тому +22

    നാരായണ 🙏🙏🙏🙏🙏🙏🙏

  • @sunilapd1361
    @sunilapd1361 18 днів тому +2

    ഞാൻ 4 വർഷം കൊണ്ട് കേൾക്കുന്ന നാമം ആണ് ഇതു

  • @prasidhabinu6759
    @prasidhabinu6759 2 роки тому +24

    എല്ലാവർക്കും നല്ലതു വരട്ടെ 💞💞💞💞💞💞💞💞♥️

  • @user-il2cr1xl7r
    @user-il2cr1xl7r 4 роки тому +119

    പരസ്യം വേണ്ടായിരുന്നു. 🕉️🕉️😇

  • @rasmipashnathrasmips2036
    @rasmipashnathrasmips2036 2 роки тому +25

    ശ്രീരാമ..... രാമാ .. രാമ... പാഹിമാം 🙏🙏🙏🙏

  • @ammineayyappan5785
    @ammineayyappan5785 15 днів тому +1

    ഈ കീ ർത്തനവും അമ്മേ നാരായണ യും കേൾക്കുപോഴു ള്ള ഒരു ഫിൽ അതെല്ലാവര്ക്കും കിട്ടണം ന്നില്ല

  • @ambikar3781
    @ambikar3781 2 роки тому +14

    ഭഗവാനെ 🙏🙏🙏

  • @rajuganesh9048
    @rajuganesh9048 4 роки тому +17

    ജയ് ശ്രീ രാമഭഗവാൻ ജയ് സീതാരാമൻ ജയ് ഹനുമാൻ ജയ് ലക്ഷ്മണൻ ജയ് ജയ് ജയ് ശ്രീരാമചന്ദ്രൻ 🙏🙏🙏🙏🙏🙏🙏🙏🙏🍇🍎🍍🍓🍒🍇

  • @reshmaks8773
    @reshmaks8773 2 роки тому +4

    രാമ രാമ രാമ രാമ രാമ രാമ രാമ
    രാമ രാമ രാമ രാമ രാമ രാമ പാഹിമാം
    രാഘവാ മനോഹരാ മുകുന്ദ രാമ പാഹിമാം
    രാവണാന്തകാ മുകുന്ദ രാമ രാമ പാഹിമാം
    ഭക്തി മുക്തി ദായകാ പുരന്ദരാദി സേവിതാ
    ഭാഗ്യ വാരിധേ ജയാ മുകുന്ദ രാമ പാഹിമാം
    ദീനതകൾ നീക്കി നീയനുഗ്രഹിക്ക സാദരം
    മാനവ ശിഖാമണേ മുകുന്ദ രാമ പാഹിമാം
    നിൻ ചരിത മോതുവാൻ നിനവിലോർമ്മ തോന്നണം
    Rama Rama Pahimam Mukunda Rama Pahimam Lyrics
    പഞ്ചസായ കോപമാ മുകുന്ദ രാമ പാഹിമാം
    ശങ്കരാ സദാശിവാ നമഃ ശിവായ മംഗളാ
    ചന്ദ്രശേഖരാ ഭഗവൽ ഭക്തി കൊണ്ടു ഞാനിതാ
    രാമ മന്ത്ര മോതിടുന്നിതാമയങ്ങൾ നീങ്ങുവാൻ
    രാമ രാഘവാ മുകുന്ദ രാമ രാമ പാഹിമാം
    ഭക്ത വത്സലാ മുകുന്ദ പത്മനാഭ പാഹിമാം
    പന്നഗാരി വാഹനാ മുകുന്ദ രാമ പാഹിമാം
    കാൽത്തളിരടി യിണ കനിഞ്ഞു കൂപ്പുമെന്നുടെ
    കാലദോഷമാകവേ കളഞ്ഞു രക്ഷ ചെയ്കമാം
    പാരിടേ ദരിദ്ര ദുഃഖ മേകിടാതെനിക്കു നീ
    Rama Rama Pahimam Mukunda Rama Pahimam Lyrics
    ഭൂരിമോദ മേകണം മുകുന്ദ രാമ പാഹിമാം
    ശ്രീകരം ഭവിക്കണമെനിക്കു ശ്രീപതേ വിഭോ
    ശ്രീനിധേ ദയാനിധേ മുകുന്ദ രാമ പാഹിമാം

  • @user-up3zq1pp5l
    @user-up3zq1pp5l День тому

    ഞാൻ എന്നും സന്ധിയിക്ക് വിളക്കു കൊളുത്താൻ നേരം ഇടാറുണ്ട്. Pregnant time മുതൽ കേട്ട് തുടങ്ങിയതാ. മോൾക്ക് ഇപ്പോൾ 9month കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ കിട്ടി. 🙏🙏🙏

  • @sunishmanu102030
    @sunishmanu102030 Рік тому +18

    ശ്രീരാമജയം 🙏🙏

  • @sivadaspranavam3910
    @sivadaspranavam3910 8 місяців тому +5

    ഞാൻ കുറച്ചു ദിവസമേ ആയുള്ളു ഈ സന്ധ്യ നാമം കേൾക്കാൻ തുടങ്ങിയുണ്ട് മധു സാറിൻ്റെ ആലാപനം സൂപ്പർ

  • @sunilkumarnair3332
    @sunilkumarnair3332 2 роки тому +9

    ഭക്തി ഗാനങ്ങൾ ഇടുമ്പോൾ അതിനിടയിൽ ഒരു പരസ്യവും വേണ്ട

  • @sajeevanmenon4235
    @sajeevanmenon4235 Рік тому +11

    ❤❤❤❤❤❤❤💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏രാമാ രാമാ പാഹിമാം 👍❤🙏💕

  • @deeparajeneran9090
    @deeparajeneran9090 3 роки тому +8

    Madhu balakrishnan song എനിക്ക് ഒത്തിരി ഇഷ്ടമാ

  • @leelavathipathiyilpathiyil883
    @leelavathipathiyilpathiyil883 4 місяці тому +3

    Rama rama ramaram

  • @ramdask.r8927
    @ramdask.r8927 2 місяці тому +2

    താങ്കൾക്ക് ശ്രീരാമഭഗവാൻ്റെ എല്ലാ അനു. ഗ്രഹങ്ങളും വേണ്ടുവോളം ലഭിക്കുമാറാകട്ടെ

  • @leelavathipathiyilpathiyil883
    @leelavathipathiyilpathiyil883 6 місяців тому +6

    ഈ സന്ധ്യ നാമം കേട്ടാൽ മതിമറന്നു പോകുന്നു രാമ രാമ sreerama

  • @PrakashS-ep2mh
    @PrakashS-ep2mh 3 роки тому +19

    ഈ പരസ്യം ഒഴിവാക്കിയാൽ കൊള്ളാം. അല്ലങ്കിൽ ഞങ്ങൾക്ക് ഈ സന്ധ്യാനാമം ഒഴിവാക്കേണ്ടിവരും

  • @sulochana3346
    @sulochana3346 9 днів тому

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദരമ പാഹിമാം🌹

  • @leelavathipathiyilpathiyil883
    @leelavathipathiyilpathiyil883 26 днів тому +1

    അ ജയം jayam ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ jayam ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീ രാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ jayam🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nijeshnnair2954
    @nijeshnnair2954 2 роки тому +15

    ജയ് ശ്രീരാമ സ്വാമി ശരണം

  • @lakshmilachu7420
    @lakshmilachu7420 4 роки тому +18

    Ram Ram 🙏🙏🙏

  • @leelavathipathiyilpathiyil883
    @leelavathipathiyilpathiyil883 26 днів тому +1

    ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം sreeram

  • @sudarsan916
    @sudarsan916 5 місяців тому +2

    ഭാഗവാനെഎല്ലാപേർക്കും തുണയേകണേ രാമപാതം ചേരണെമുകുന്ദരമാപാഹിമാം.

  • @nikhilkannan178
    @nikhilkannan178 3 роки тому +41

    ഭഗവാൻ രക്ഷിക്കട്ടെ 🙏

  • @valsalankoyali8004
    @valsalankoyali8004 2 роки тому +6

    ഈ ഭക്ക്തിഗാനം കേൾക്കുമ്പോൾ എന്തെന്നില്ലാത്ത മനസ്സുഖം

  • @prabhakarano4686
    @prabhakarano4686 29 днів тому +1

    ജയ് ശ്രീരാം ജയ്ഹനുമാൻ❤