താങ്കളുടെ വീഡിയോകൾ കണ്ടാണ് ഞാൻ ട്രെഡിങ് പഠിച്ചു തുടങ്ങിയത്. അതിനു താങ്കളോടുള്ള അകമഴിഞ്ഞ നന്ദി ഞാൻ അറിയിക്കുകയാണ്. താങ്കൾ ഇനിയു ഉയരൻ ദൈവം അനുഗ്രഹിക്കട്ടെ
പണ്ട് ഈ പച്ച ചുമച്ച് ഒക്കെ കണ്ട് കണ്ണ് മിഴിച്ച് ഇരുന്നതാ. ഇതൊന്നും ജീവിതത്തിൽ പഠിക്കാൻ കഴിയില്ലാ എന്നാ കരുതിയത്. ഇന്ന് ഇത് ഇത്രയൊക്കെ മനസിലായതിൽ ഫുൾ ക്രഡിറ്റ് താകൾക്കാണ് . എത്ര നന്ദി പറഞ്ഞാലും മതിയാകില്ല
*This comment for reference purposes only...watch full video to learn everything clearly* What is trend? 1:52 Types of trend: 4:36 (Type)Uptrend: 4:47 (Type)Downtrend: 7:20 (Type)Sidewaystrend: 8:39 Different trend in same stock: 10:07 (Chart)diff trend in sme stock 11:04 Practical applcn in intraday 12:32
Thank you Sir... Thank you so much. എല്ലാവരും പേടിക്കുന്ന share market ലോകത്തേക്ക് എത്തിച്ചതിനു. Fundfolio ക്ക് മുമ്പുള്ള സർന്റെ videoes കണ്ടാണ് ഒരു demat അക്കൗണ്ട് എടുത്തത്. Fundfolio സീരീസ് തുടങ്ങിയപ്പോ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.
Very Very interesting.... മടുപ്പില്ലാതെ, കാണുന്നു. ഇടക്ക് കിളികൾ വരുന്നതാണ് ഒരു പ്രശനം ശ്രദ്ധ പാളി പോകു൦. അങനെ വിട്ടു കൊടുക്കില്ല. ശക്തമായി കൂടെയുണ്ട്. Thank you🙏💕
Hello Sharique, It was an informative session on trend analysis, examples are the easiest way to explain the subject matter. As a matter of fact you could effectively use the example in the lecture to imbibe concepts from the last lecture as well as this one. Anyone could understand the concepts. I believe you have structured this complete course in this way, from simple standalone concepts to the complex applications . That's a master's craft. Kudos and cheers !!
Dear Sharique Shamsuddin 5:07 timil videoyil parayunnath Up trend all .. it’s called Chanel There is 3 states in market 1- trend 2- range 3- Chanel Appreciate your hard work
Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0 Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Join Our Telegram Channel for market updates and discussions - t.me/fundfolio സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
Sir, valare nalla class. Thank u soo much. മുഴുവൻ ഒന്നും മനസ്സിലായില്ല. എന്നാലും വീണ്ടും വീണ്ടും കണ്ട് പഠിക്കാം Sir nde, ഈ effort, valare ശക്തമായി തന്നെ ഞാൻ ഏറ്റെടുത്തിട്ടുണ്ട്. We will win
കഴിഞ്ഞ ഒരു മാസമായി ക്ലാസ്സ് തുടങ്ങിയിട്ട്..... ഇന്ന് 23 മത്തെ ക്ലാസ്സ് കംപ്ലീറ്റ് ചെയ്തു... എല്ലാദിവസവും മുടങ്ങാതെ ക്ലാസ്സ് അറ്റൻഡ് ചെയ്തിട്ടില്ല.... ചില ദിവസങ്ങൾ തലേ ദിവസം പഠിച്ചതിന്റെ ഗൂഗിൾ റെഫെറൻസ് നോക്കും... പഠിക്കും.... നോട്ട് കൃത്യമായി എഴുതി പോകുന്നു.... ഡിമാറ്റ് അക്കൗണ്ട് എടുക്കാൻ നോക്കി.. ഫോൺനമ്പർ ആധാർ ലിങ്ക് ചെയ്യാത്തതിനാൽ കംപ്ലീറ്റ് ആക്കാൻ പറ്റിയില്ല ❤️ Thankyou Sharique for your time and dedication
Awesome man...You are explaining some complex things in a simple way...Very good approach...While I done a professional trading course in Mumbai,even the that instructor confused me a lot in so many trading terms initially...But your explanations are simple and clearly understandable like a mother teaching her baby... Appreciated man
duration 1 hr range okke avumbo ayrikkum kooduthal perk skip cheyyanulla tendency indakua ..make videos for half hr durations most people will definitely watch..:) Again,another quality vid :)
Frst of all thankyou athishakthan aashan for giving us such a valuable tool like stock market for our path to financial freedom.. So far Been learning very well . But ashaane ee video l trend line draw cheyyumbo starting point and ending point m endh adisthanathil aan draw chydhath like endh konda avide ninn varachath vere point choose cheyyathath endha enn parayathath kond as a begginner kurach confusing aan !.
Sharique Ji, I know basis regarding stock market, even i started a new upstox account as well, Can you given a demo regarding intraday in Upstox, should explain the live buy & sell option and how to squre off the position in Intraday as well. Bcz i invested 2000 and in a day I lost 1200, by preferring worng buy and sell positions in the market. If you can do that this will be really helpful.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാടു അറിവ് നേടാൻ സാധിച്ച മറ്റൊരു വീഡിയോ....: ഒരുപാടു ഇഷ്ടപ്പെട്ടു.,,, ഞാൻ കഴിഞ്ഞ കുറച്ച് ക്ലാസ്സ് കട്ട് ചെയ്തു മുങ്ങിയിരുന്നു'.,,😜😜😜 ഇപ്പോൾ പൂർവ്വാതികം ശക്തിയോടെ തിരിച്ചു വന്നു...'.. :i
SEBI FINE 80000-200000 ഒക്കെ ചാർജ് ചെയ്തു എന്നു കുറെ പേർ പറയുന്നത് കണ്ടു.. ഏതൊക്കെ സാഹചര്യത്തിൽ ആണ് ഇങ്ങനെ ഉള്ള FINE ഒരു TRADER ക്ക് വരാൻ സാധ്യത ഉള്ളത്? ഇത് ഒഴിവാക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
Kindly explain how to draw trend lines wen the market is too volatile, eg. Reliance at current time. Am not able to draw a parallel line, highs and lows are not equidistant.
താങ്കളുടെ വീഡിയോകൾ കണ്ടാണ് ഞാൻ ട്രെഡിങ് പഠിച്ചു തുടങ്ങിയത്. അതിനു താങ്കളോടുള്ള അകമഴിഞ്ഞ നന്ദി ഞാൻ അറിയിക്കുകയാണ്. താങ്കൾ ഇനിയു ഉയരൻ ദൈവം അനുഗ്രഹിക്കട്ടെ
നാലു ദിവസം കൊണ്ട് ഇരുപത്തിമൂന്നു എപ്പിസോഡ് കണ്ടു തീർത്ത ഞാൻ .... നോട്സ് എടുത്തിട്ടുണ്ട് . അക്കൗണ്ട് ഓപ്പൺ ചെയ്തു .... വളരെ നന്ദി .....
PROFIT AAYO
Hloo
@@rosevilla4368 aah🙌😅
@@MS-co4e bro eppo profit kittiyoo
@@rosevilla4368 nan padikkne ullu... Trading thudangittilla
പണ്ട് ഈ പച്ച ചുമച്ച് ഒക്കെ കണ്ട് കണ്ണ് മിഴിച്ച് ഇരുന്നതാ. ഇതൊന്നും ജീവിതത്തിൽ പഠിക്കാൻ കഴിയില്ലാ എന്നാ കരുതിയത്. ഇന്ന് ഇത് ഇത്രയൊക്കെ മനസിലായതിൽ ഫുൾ ക്രഡിറ്റ് താകൾക്കാണ് . എത്ര നന്ദി പറഞ്ഞാലും മതിയാകില്ല
എന്നിട്ട് നീ എന്തിനാ ഷാരിഖിനെ കുറ്റപ്പെടുത്തി വീഡിയോ ഇട്ടത്
@@peterengland4055 ചുളുവിൽ ഒന്നു ഗോൾ അടിക്കാൻ നോക്കിയതാ.... 😁😂
@@tipsywolf5466 അവന്റെ ചാനലിൽ ആകെ വെളിച്ചം കണ്ട ഒരു വീഡിയോ അതാണ് 😂. വ്യൂസ് കിട്ടാൻ വേണ്ടി ഓരോ മലരുകൾ 😂😄
*This comment for reference purposes only...watch full video to learn everything clearly*
What is trend? 1:52
Types of trend: 4:36
(Type)Uptrend: 4:47
(Type)Downtrend: 7:20
(Type)Sidewaystrend: 8:39
Different trend in same stock: 10:07
(Chart)diff trend in sme stock 11:04
Practical applcn in intraday 12:32
*സാറിന്റെ* 😍 *വീഡിയോയിലെ പരസ്യം മുഴുവൻ ഞാൻ ഇരുന്ന് കണ്ടു* 😀 *അങ്ങനെയെങ്കിലും ഒരു ഫീസ് ആവട്ടെ* 😊
njanum always
Same njanum💪
Nth video ayalum... Kata support cheyanam guys.. Because he is doing a great job for us....
@@roshinr8225 👍
@salman s 😍
Thank you Sir...
Thank you so much.
എല്ലാവരും പേടിക്കുന്ന share market ലോകത്തേക്ക് എത്തിച്ചതിനു.
Fundfolio ക്ക് മുമ്പുള്ള സർന്റെ videoes കണ്ടാണ് ഒരു demat അക്കൗണ്ട് എടുത്തത്. Fundfolio സീരീസ് തുടങ്ങിയപ്പോ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.
100%
Present sir😍
ശക്തമായി മുന്നോട്ട് പോകുക🤩
വീഡിയോ ഓരോന്നും കണ്ടു വരുന്നു.. ഒരുപാട് പേർക് ഉപകാരപ്പെടുന്ന നല്ല വീഡിയോ ആൻഡ് നല്ല പ്രസന്റേഷൻ
Very Very interesting....
മടുപ്പില്ലാതെ, കാണുന്നു.
ഇടക്ക് കിളികൾ വരുന്നതാണ് ഒരു പ്രശനം ശ്രദ്ധ പാളി പോകു൦.
അങനെ വിട്ടു കൊടുക്കില്ല.
ശക്തമായി കൂടെയുണ്ട്.
Thank you🙏💕
സാർ പറഞ്ഞത് വളരെ ശരിയാണ് candles എന്ന് കേട്ടപ്പോൾ വളരെ എളുപ്പമാണെന്ന് തോന്നി പക്ഷേ രണ്ടും മൂന്നും തവണ കേട്ടപ്പോഴാണ് ചെറുതായിട്ട് എങ്കിലും മനസ്സിലായത്.
ഹാജർ സർ.. എല്ല്ലാ പരസ്യവും കണ്ടു.. classes getting more interesting.. simple but powerful..
Hello Sharique,
It was an informative session on trend analysis, examples are the easiest way to explain the subject matter. As a matter of fact you could effectively use the example in the lecture to imbibe concepts from the last lecture as well as this one. Anyone could understand the concepts.
I believe you have structured this complete course in this way, from simple standalone concepts to the complex applications . That's a master's craft. Kudos and cheers !!
Dear Sharique Shamsuddin
5:07 timil videoyil parayunnath Up trend all .. it’s called Chanel
There is 3 states in market
1- trend
2- range
3- Chanel
Appreciate your hard work
The type of comment i look for👍
Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
Join Our Telegram Channel for market updates and discussions - t.me/fundfolio
സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
Up trend = Higher High and Higher low
Down Trend = lower Low and lower high
Range = no higher high no lower low
TRADED MY FIRST SHARE WITH UPSTOX WITH DELIVERY OF 2 DIFFERENT SHARES AND ON HIGH VALUE ON CLOSING... THANK YOU SIR. SS
Good luck bro
ഇതിനൊക്കെ ഇത്രയും അര്‍ത്ഥം ഉണ്ടെന്ന് ഇപ്പോളാണ് മനസ്സിലായത് താങ്ക്യു സർ സല്യൂട്ട്
Sir, valare nalla class. Thank u soo much.
മുഴുവൻ ഒന്നും മനസ്സിലായില്ല.
എന്നാലും വീണ്ടും വീണ്ടും കണ്ട് പഠിക്കാം
Sir nde, ഈ effort, valare ശക്തമായി തന്നെ ഞാൻ ഏറ്റെടുത്തിട്ടുണ്ട്. We will win
വീണ്ടും ഞാൻ ഇപ്പോഴും ശക്തമായി പറയുന്നു ,hi sir
Please add English subtitle to your video series.Because your classes are too good and I would like your video to reach others also.
You are an inspiration to many... Three thumbs up for your homework and dedication
നിങ്ങളുടെ presentation skill 👍, we really proud ദാറ്റ്, you are a malayali
2024 il kanunnavar undo
Njn😂
താല്പര്യത്തൊടെ കാണുന്നു.👍
Ithoke Ippozhum kaanundalle
Ond
Ooo
Thank you sir, I hope with your lecture series definitely I would become a good trade
Thank you
I have started learning and trading in small small quantities.Thank u Sharique May God bless u
Thanks for the lecture on candlestick patterns. I've checked the patterns in a few stocks like Avanti Feeds, Tata Motors, SBI.
Which app do you use to check trend
Fundamental analysis was mind blowing.... This techniques seems mechanical... I felt the satisfaction and interest is in analyzing the business..
Athishaktham💪 completed.✅ Thank a lot bro ❤️
Njn oru beginner anu. ആശാന്റെ videos കണ്ടു step by step പഠിച്ചു വരുന്നതേ ഉള്ളു... Thanku for this video ആശാനേ 😍🤩....
കൊറോണയുടെ രണ്ടാം തരംഗത്തിൽ ഞാൻ ഹാജർ പറയുന്നു
കഴിഞ്ഞ ഒരു മാസമായി ക്ലാസ്സ് തുടങ്ങിയിട്ട്..... ഇന്ന് 23 മത്തെ ക്ലാസ്സ് കംപ്ലീറ്റ് ചെയ്തു... എല്ലാദിവസവും മുടങ്ങാതെ ക്ലാസ്സ് അറ്റൻഡ് ചെയ്തിട്ടില്ല.... ചില ദിവസങ്ങൾ തലേ ദിവസം പഠിച്ചതിന്റെ ഗൂഗിൾ റെഫെറൻസ് നോക്കും... പഠിക്കും.... നോട്ട് കൃത്യമായി എഴുതി പോകുന്നു....
ഡിമാറ്റ് അക്കൗണ്ട് എടുക്കാൻ നോക്കി.. ഫോൺനമ്പർ ആധാർ ലിങ്ക് ചെയ്യാത്തതിനാൽ കംപ്ലീറ്റ് ആക്കാൻ പറ്റിയില്ല ❤️ Thankyou Sharique for your time and dedication
Plz do a video on pivot point and fabinachhi retra... Analysis soon in this technical analysis session sir, gr8 one😇😇💯💯
Very helpful video, crystal clear explanation 👍🏽
Sir,You are always an inspiration.The content and the way of teaching is outstanding.Thanks for making me to enter into the world of stock market.
Are you getting profits now
It's very helpful this type of teachers very rare 😇
Awesome man...You are explaining some complex things in a simple way...Very good approach...While I done a professional trading course in Mumbai,even the that instructor confused me a lot in so many trading terms initially...But your explanations are simple and clearly understandable like a mother teaching her baby...
Appreciated man
🙂njn kandathil vach ettavum best trading videos is yours....and simple to learn
Thanks sir ... Ellaa cls timely kaanaan apttunnilla duty aannu ennalum maximum kandum padichum varunnu
Thanks
episode 23 completed ...thank you so much
i can i can do it i can buy and sell powerful sir powerful people make powerful Trading Channel powerful subscribers ❤
duration 1 hr range okke avumbo ayrikkum kooduthal perk skip cheyyanulla tendency indakua ..make videos for half hr durations
most people will definitely watch..:) Again,another quality vid :)
Orupadu videos Hindi& English But detailed course thankalanu cheitatu. Thank u 💖
Frst of all thankyou athishakthan aashan for giving us such a valuable tool like stock market for our path to financial freedom.. So far Been learning very well .
But ashaane ee video l trend line draw cheyyumbo starting point and ending point m endh adisthanathil aan draw chydhath like endh konda avide ninn varachath vere point choose cheyyathath endha enn parayathath kond as a begginner kurach confusing aan !.
Bro kk good morning പറയുന്നവര് like adiche
Full on full power 🔥🔥
Beyond the words ..Mr sharrik.Lotof thanks moreover God Bless you
you are a legend.... seriously, where did you learn all these stuff from?
Sharique Ji, I know basis regarding stock market, even i started a new upstox account as well, Can you given a demo regarding intraday in Upstox, should explain the live buy & sell option and how to squre off the position in Intraday as well. Bcz i invested 2000 and in a day I lost 1200, by preferring worng buy and sell positions in the market. If you can do that this will be really helpful.
U are a trend setter of stock market basics.
ഇപ്പോൾ ആണ് ഒരു intrest വന്നത് കാണാൻ താല്പര്യം കൂടി thanks 🙏🙏
Present Sir,
thanks to fundfolio for this simple but very important information.
Nannai Manasilaayi Sir..... valare adhikkam happy annu. Thank you soo much.
VERY VERY VERY HELPFUL.. THANK YOU BROTHER.
Small Video..But Very Impotant.Thank You Sir..
Thank you so much for the class .. it was awsome...
Pls update ur whattsp number
അതിശക്തമായ ഒരു present sir
Nice
Thank you so much for this wonderful work
nalla clear ayittu manasilakkan pattunnundu.Thank you sir....
Great class. Please keep going. Eagerly waiting for next.
PRESENT & Maybe day by day people will back off from this but the most interested ones will stay, learn, and excel
എനിക്ക് ഏറ്റവും ഉപയോഗപ്രദമായ ലെക്ചർ.
Good teaching about trend analysis and good job
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാടു അറിവ് നേടാൻ സാധിച്ച മറ്റൊരു വീഡിയോ....: ഒരുപാടു ഇഷ്ടപ്പെട്ടു.,,,
ഞാൻ കഴിഞ്ഞ കുറച്ച് ക്ലാസ്സ് കട്ട് ചെയ്തു മുങ്ങിയിരുന്നു'.,,😜😜😜
ഇപ്പോൾ പൂർവ്വാതികം ശക്തിയോടെ തിരിച്ചു വന്നു...'.. :i
range namal engane set seyum ,shadows noki ano line draw cheyunath
Long term ilek oru uptrend il thanne aayirikum nte intrest ...orikilum ath downtrend aakilaaa...oru fire aaa munnot thanne pokum...👍
You are a Precious Gift for us
Best investment management teacher 😍😍 sharik bro
Thank you thank you for your commitment towards us
Baaki ulla graphs and indicators video kke wait cheyyunnu
Great class boss...big salute 💪sakthamayit munnott povuga❤
Thank you sir..njan enum late ann.. because orupad work ind cheyan
Thank you dear sharique
Good information 👍🏻Trend ne kurichulla videos ente chanelil und ... thalparyamullavark kaanam ..
athi shaktamayi munnot pokunnu ... thanks
shooting starinde contradiction alle @9:38 il aa sideways inde endil???
Your videos is Future investment for young generations. അതിശക്തം 🌷
നന്ദി സർ ഈ അറിവ് തന്നതിന് ..
Muzhuvan Kaanunadhinu munpe like. Respect to you sir
Confidence booster!!🔥🔥
SEBI FINE 80000-200000 ഒക്കെ ചാർജ് ചെയ്തു എന്നു കുറെ പേർ പറയുന്നത് കണ്ടു.. ഏതൊക്കെ സാഹചര്യത്തിൽ ആണ് ഇങ്ങനെ ഉള്ള FINE ഒരു TRADER ക്ക് വരാൻ സാധ്യത ഉള്ളത്? ഇത് ഒഴിവാക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
ഇങ്ങനെ ഉണ്ടാവുമോ.
Super bro..great job..thanku so much
Fast and Furious presentation! Great going.....
Very very useful video ...thanks sir
Super TA class.....thank you bro.
Sharquire dear please make series on accumulation and distribution please.
Very good presentation
Very Very clear
Excellent presentation joby.....
thankyou sir.....i learned more than i thinked about it alot.....thankyou :)
Clear explanation ✌️...
Kindly explain how to draw trend lines wen the market is too volatile, eg. Reliance at current time.
Am not able to draw a parallel line, highs and lows are not equidistant.
Very interesting and helpful videos.
Ingalu poliyanu mutheeeeee. Mattulla aalkkar cheyyunna pole alla. Pakka professional class. ijjjj muthaaaanu broooo💚💚
23 ex completed. With notes without skipping
definitelt its very importand class.
Interesting class👍🏼
Present sir ✋
Broyude adutha classinayi katta waiting...
Fantastic explanation
Nice explanation, thanks
Thank you for your valuable time and efforts