അതി മനോഹരമായ വിവരണം. വളരെ നന്ദി ബ്രോ :) വേറെ ഒരു മലയാളം ചാനലിലും(even english, i believe) കണ്ടിട്ടില്ല ട്രേഡിങ്ങ്/ഇൻവെസ്റ്റ്മെന്റ് നെ കുറിച്ച് ഇത്രയൂം ലളിതവും ശക്തവുമായ ഒരു അവതരണം :) മുമ്പത്തെ വീഡിയോസ് എല്ലാം കണ്ടിട്ടുണ്ട് Keep going strong!
Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0 Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Join Our Telegram Channel for market updates and discussions - t.me/fundfolio സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
Eniku stock buy cheyan patunila.. njan stock buy cheythu kazhimbo reject aakunu... This order is rejected because primary leg of this ordee was alao rejected ... Ee msg elaaathil veruane y?
*This comment for reference purposes only...watch full video to learn everything clearly* What is resistance and support: (1:296:41) How to identify support and resistance: 11:23 (Chart)How to identify support and resistance: 13:05 How to use support and resistance for intraday trading: 17:21
ഞാൻ ചുമ്മാ oru സ്റ്റോക്ക് എടുത്ത് ഇൻട്രാഡേ ചെയ്യും but ഈ technical കാണുബോൾ ഞാൻ ചെയ്യുന്നു oru pottathram.. താങ്ക് യൂ e വിഡിയോ എല്ലാവരും usefull ആക്കട്ടെ...
I have searched several tutorials about pivot points but this class is the most beneficial of all those...It really helped me understand the concepts...Really beneficial Sir..Thanks a lot...
DOUBT : PIVOT POINT ^^^^^^^^^^^^^^^^^^^^^^^^ Ore divasathe trade kazhinjal matrame annathe pivot point um S, S2, R1, R3 values nammalk kanan sadikuka ollo? end of the day ane kanan pattuka ollu enkil last day ile points(P S1 S2 R1 R2) kond next day alenkil pinnid eppol enkilum gunam undo?
@@anubinjoy The pivot point as well as supports and resistances for today can be noticed in the beginning itself when market opens bcoz Pivot point for today is calculated using previous day's high, low and close...Supports and resistances are also done frm those values only...
Halo Sharique, I must say your videos are a revelation. You are breaking all the ""Resistance"" a common man had about entering into intra day trading. Brilliant job mate. presented beautifully with a tight knitted script. Allow me to give you a little feedback , I feel that there is a sense of urgency in the way you talk. I am sure there are time constraints. But mate, honestly we all love to hear you talk. The more the merrier. Hence if you could slow the pace a tad slow , it would make a huge impact. Hope you take this constructive.
Brother...... ഓവർ ആക്കി ചള മാക്കുന്നില്ല..... ഈ വീഡിയോ കാണുന്ന 100% ആളുകളും ഈ Topic ഹിന്ദി ഇംഗ്ലീഷ് ഭാഷകളിൽ പഠിച്ചവർ ആണ്...... ഇത്രയ്ക്ക് മനസ്സിലാക്കിതന്ന ഒരു Lecture ഉണ്ടാവില്ല...... അവതരണം.... +ve Attitude... വിഷയം simple ആയി xplain ചെയ്തു കുറഞ്ഞ സമയത്തിൽ........ ഈ ആരോഗ്യവും ആവേശവും ആയുസ്സും നില നിൽക്കാൻ പ്രാർത്ഥിക്കുന്നു
Innale bhai 6:30 kk video idum vijarichu.....pinne ath kandilla Innum athi shaktham aayitt manassilaayi... Ingalde aa psychology oru rakshem illa...oru beginner video kandu irangumbo aa.topic il professional aavunnu....beginner inte aa doubts sir ingoot parayunnu....amazing...❤❤❤❤❤❤❤❤❤❤👏👏
This video cleared my several doubts. I don't think any other youtubers will be willing to share their years of knowledge for free & that too with great explanation. Great job Brother.
കെട്ടിപിടിച്ചു ഒരു ആയിരം ഉമ്മ തരാൻ തോനുന്നു... ഒരു ടീച്ചർ ആവാൻ ഉള്ള എല്ലാ ക്വാളിറ്റിയും ഉണ്ട്... എല്ലാ വീഡിയോസും കാണാറുണ്ട് കമെന്റ് first time ആണ് ഭയങ്കര helpful ക്ലാസ് ആണ് പെട്ടെന്നു മനസിലാവുന്നുണ്ട്..
ആരോ കമന്റ് ഇട്ടിരിക്കുന്നത് കണ്ടു.. ലോക്ക് ഡൗൺ കഴിയുമ്പോൾ എല്ലാവര്ക്കും ഒരുമിച്ച് കാണാൻ ഒരു കൂട്ടായ്മ ഒരുക്കണം എന്ന്... കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം rent ഇന് എടുക്കേണ്ടി വരും ബ്രോസ്... sharik ഭായ് യുടെ followers വേറെ ലെവൽ ആയി... 😊
You're the best. There is no video which explain things better than you, including English and Hindi videos here. May you be more and more successful with your ventures ❤️
@sharique : When we take pivot points, we have different options (traditional, Fibonacci, wooddiiee , classic, etc. ) Everything has different pivot points and hence different support and resistance for the same stock for the same time frame. Which one to use ???
Yes bro... സ്ക്വയർ ഓഫ് വർക്കാവില്ല ചിലപ്പോൾ Buy ഓർഡർ Plase ആയ Notification വരുന്നില്ല... ഇന്ന് നാലാമത്തെ ദിവസമാ പേപ്പർ ട്രേഡിംഗ് പഠിക്കാമെന്ന് കരുതി വന്നപ്പോൾ ആപ്പ് work ആവുന്നേ ഇല്ല ഇത് പണി തരുന്ന അപ്പാണ് So bad
@@comeqtrading9567 തീർച്ചയായും, but നമ്മൾ ബിഗിനേഴ്‌സ് ആണല്ലോ, ഞാൻ ഇന്ന് tata മോട്ടേഴ്സ് ട്ടെ share 400 stock buy ഓർഡർ കൊടുത്തു... അടുത്ത നിമിഷം അപ്പിക്കേഷൻ വർക്ക് ആകുന്നില്ല, so ഓർഡർ പ്ലേസ് ആയോ, ഇല്ലയോ, ഇപ്പോളത്തെ റേറ്റ് ഒന്നും അറിയാൻ പറ്റുന്നില്ല... login ആകുന്നില്ല...
Ippo kurach diavasangalil prashnam undaakullu enn vicharikkunnu. Varshangal aayitt nannaayi work cheythatha. If you are still concerned, please Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Your capital is of utmost importance!
Fundamental um technical analysis um paty padikan kore sremichu kore english hindi channel maari mari kanditum onnum angott sheriyavunnilayirunnu...infact mikkavarum detail ayittu ithine paty padippikunnath avarude paid course il ayirukkum ennulath mator sathyam but I really appreciate you bro Njangalk free ayi ithrayum quality content easy ai paranju manasilakki tharunnathinu....🥰🥰🥰🥰🥰🥰
I am watching your lectures day by day and from in my limited knowledge to learn something from those classes. Your narration is very easy to understand for basic learners about stock market. Again and again you are providing that a good teacher to give classes in wasted subject like stock market and trading standards. Lot of thanks to u as leaner in this particular time to learn such a huge subject.
Today i got profit because of this learning, it was very small investment to learning purpose! started account two days back n it was my first experience in stock market..
Kodum chathi! Please be safe and have a backup account, Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Your capital is of utmost importance!
1/keep stop lose first, after took a intraday position ,2/ change sl to near reaches 50 % of target .3/ must exit on over target 4 /wait 5-10 min to decide to take next trade dont buy on high again 5/ always try o take positions from a movement from down side/dip
I completely agree. It's always good to have a backup account. If you are facing issues with Upstox, please Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Your capital is of utmost importance!
നല്ല വൃത്തിയുള്ള അവതരണം, നല്ല മലയാള വിവർത്തനം, , സാറെ നിങ്ങൾ പഠിപ്പിക്കാ൯ തുടങുബോഴേ താത്പര്യം എവിടെ നിന്നോ ജനിക്കുന്നു, എത്ര ബൊറ൯ വിഷയമാണെങ്കിലു൦. ഇന്നു ഒരു ചെറിയ അബദ്ധം പിണഞൂ, സാധാരണയായി രാത്രിയിൽ ആണ് ക്ലാസിൽ കയറുക.അങനെ പഠിക്കുന്നതിനിടയിൽ എവിടെ നിന്നാണെന്നറിയില്ല പരസ്യത്തിലെ മദാലസ സ്ക്രീൻ കയറി നിറഞ്ഞൂ. ആകസ്മികമായി ഉറക്കം തെളിഞ്ഞ ഭാര്യ വിചാരിച്ചത് ഞാൻ ആരെയൊ video call ചെയ്യുകയാണെന്ന്.. എന്നാലും escape ആയി....
ഞാൻ Piot പോയിൻറ് ഉപയോഗിച്ച് ഏകദേശം 4 വർഷമായി ട്രേഡ് ചെയ്യുന്ന ഒരാളാണ്. ഓരോ ക്ലാസ് കേൾക്കുമ്പോഴും ഇതു വളരെ എളുപ്പമാണല്ലോ എന്നു തോന്നും പക്ഷേ പ്രാക്ടിക്കൽ ആക്കാൻ വളരെ റിസ്ക്ക് ആയിരിക്കും ആദ്യം പേപ്പർ ട്രേഡ് ചെയ്തു പ്രാക്ടീസ് ചെയ്യുന്നതാണ് നല്ലത്
അതി മനോഹരമായ വിവരണം. വളരെ നന്ദി ബ്രോ :) വേറെ ഒരു മലയാളം ചാനലിലും(even english, i believe) കണ്ടിട്ടില്ല ട്രേഡിങ്ങ്/ഇൻവെസ്റ്റ്മെന്റ് നെ കുറിച്ച് ഇത്രയൂം ലളിതവും ശക്തവുമായ ഒരു അവതരണം :) മുമ്പത്തെ വീഡിയോസ് എല്ലാം കണ്ടിട്ടുണ്ട്
Keep going strong!
Thank you for the comment finally ❤
അല്ല പിന്നെ
ഇതു കഴിഞ്ഞ് mutual fund series വേണമെന്നുള്ളവർ താഴെ Like സപ്പോർട്ട് അറിയിക്ക്.
👍
@@MSAbhinavofficial
Please search UA-cam
mutual fund investments are subject to market risk read all scheme reatated document carefully😛😛😜
വേണം
@Jaseem J j appo athil lose vannal enth cheyym
@Jaseem J j fund manager oru person alle?
Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
Join Our Telegram Channel for market updates and discussions - t.me/fundfolio
സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
I opened, but I couldn't trade. I paid 999. There showing trading balance zero. Please help , reply me
@@emaratlandscapbeauty5877 through gpay?
M@chan pwoliy@nu...,👌👌👌👌
@@emaratlandscapbeauty5877 add chytate chilapol commodities ennula funds sectuonileke avm... Commoditiesnm... Equity fundsm vereyame... Add chytate mari poyatavam... Just withdraw chytu matetil add chyta maty... Enk aa issue undayata
Eniku stock buy cheyan patunila.. njan stock buy cheythu kazhimbo reject aakunu...
This order is rejected because primary leg of this ordee was alao rejected ... Ee msg elaaathil veruane y?
*This comment for reference purposes only...watch full video to learn everything clearly*
What is resistance and support:
(1:29 6:41)
How to identify support and resistance: 11:23
(Chart)How to identify support and resistance: 13:05
How to use support and resistance for intraday trading: 17:21
ഇത്രയും ലളിതമായി അരും പറഞ്ഞു തനിട്ടില്ല 👌😍
തുടക്കം തൊട്ടെ ശക്തമായി മനസിലാകുന്നുണ്ട്👍👍👍
❤️❤️❤️
Thanks!
ഞാൻ ചുമ്മാ oru സ്റ്റോക്ക് എടുത്ത് ഇൻട്രാഡേ ചെയ്യും but ഈ technical കാണുബോൾ ഞാൻ ചെയ്യുന്നു oru pottathram..
താങ്ക് യൂ e വിഡിയോ എല്ലാവരും usefull ആക്കട്ടെ...
technical analysis ente channel il കാണിക്കുന്നുണ്ട്, നോക്കൂ, ഉപകാരപ്പെടുമെന്നു വിശ്വസിക്കുന്നു.
ഒറ്റ എപ്പിസോഡും മിസ് ആകാത്തവർ ആരൊക്കെ ഉണ്ട് ?
Jafar Rasee nanund machaaah
👍😊
👍
Aaaaaaaaaaaaaaavo
🎉
I have searched several tutorials about pivot points but this class is the most beneficial of all those...It really helped me understand the concepts...Really beneficial Sir..Thanks a lot...
DOUBT : PIVOT POINT
^^^^^^^^^^^^^^^^^^^^^^^^
Ore divasathe trade kazhinjal matrame annathe pivot point um S, S2, R1, R3 values nammalk kanan sadikuka ollo? end of the day ane kanan pattuka ollu enkil last day ile points(P S1 S2 R1 R2) kond next day alenkil pinnid eppol enkilum gunam undo?
@@anubinjoy The pivot point as well as supports and resistances for today can be noticed in the beginning itself when market opens bcoz Pivot point for today is calculated using previous day's high, low and close...Supports and resistances are also done frm those values only...
@@rahuluday4854 thanks bro.
Hi.. Pivot points oru stockine oru trading day through out fixed ayirikumo apol? @rahul
@@vishalv5626 yes
One year n ശേഷം ക്ലാസ് കാണുന്നവർ ആരെങ്കിലുമുണ്ടോ
like 👍
Start cheytho bro
Yeah😅
@@bragastories3657 evdayi
@@trendingmallu276 resistance and support
@@bragastories3657 ya..Mee too..🤗
Nice class...I was just doing positional trading without seeing the chart and price movement. Now I got a clarity . Thank you. Really u r grt
ആത്മാർഥമായി ലൈക്ക് ചെയ്തു ഷെയർ ചെയ്തു കമന്റ് ചെയ്തു. വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു ❤️❤️❤️❤️😘😘😘😘
Halo Sharique, I must say your videos are a revelation. You are breaking all the ""Resistance"" a common man had about entering into intra day trading. Brilliant job mate. presented beautifully with a tight knitted script. Allow me to give you a little feedback , I feel that there is a sense of urgency in the way you talk. I am sure there are time constraints. But mate, honestly we all love to hear you talk. The more the merrier. Hence if you could slow the pace a tad slow , it would make a huge impact. Hope you take this constructive.
കാലങ്ങളായി ആർജിച്ച അറിവുകൾക്ക് കുറെ കൂടെ വ്യക്തത കിട്ടുന്നത്. നന്ദി.
Brother...... ഓവർ ആക്കി ചള മാക്കുന്നില്ല..... ഈ വീഡിയോ കാണുന്ന 100% ആളുകളും ഈ Topic ഹിന്ദി ഇംഗ്ലീഷ് ഭാഷകളിൽ പഠിച്ചവർ ആണ്...... ഇത്രയ്ക്ക് മനസ്സിലാക്കിതന്ന ഒരു Lecture ഉണ്ടാവില്ല......
അവതരണം.... +ve Attitude... വിഷയം simple ആയി xplain ചെയ്തു കുറഞ്ഞ സമയത്തിൽ........
ഈ ആരോഗ്യവും ആവേശവും ആയുസ്സും നില നിൽക്കാൻ പ്രാർത്ഥിക്കുന്നു
Choori mister.. ith inte stockile first series aaneei
Bro.സൂപ്പർ ഇപ്പോഴാണ് കാര്യങ്ങൾ മനസ്സിലാകുന്നത്.ഇതുപോലെയുള്ള നല്ല ക്ലാസ്സുകൾ എവിടെ നിന്നും കിട്ടില്ല .Thank u...
ഇങ്ങളെ പടച്ചോൻ ഞങ്ങള്ക്ക് തന്ന സമ്മാനം ആണ്..... Shareeq sir❤
20:30 ezhuthil title cheriya thiruth und s1,s2,s3 aan aarum confused aakaruth..happy to help :)
What a lecture on analysis.!! Loved to watch this. It was like in the first class of mathematics..
Innale bhai 6:30 kk video idum vijarichu.....pinne ath kandilla
Innum athi shaktham aayitt manassilaayi...
Ingalde aa psychology oru rakshem illa...oru beginner video kandu irangumbo aa.topic il professional aavunnu....beginner inte aa doubts sir ingoot parayunnu....amazing...❤❤❤❤❤❤❤❤❤❤👏👏
This video cleared my several doubts.
I don't think any other youtubers will be willing to share their years of knowledge for free & that too with great explanation.
Great job Brother.
Palarum cash vaangi padippikunnath free aayi class edukunu super brother
കെട്ടിപിടിച്ചു ഒരു ആയിരം ഉമ്മ തരാൻ തോനുന്നു...
ഒരു ടീച്ചർ ആവാൻ ഉള്ള എല്ലാ ക്വാളിറ്റിയും ഉണ്ട്...
എല്ലാ വീഡിയോസും കാണാറുണ്ട്
കമെന്റ് first time ആണ്
ഭയങ്കര helpful ക്ലാസ് ആണ്
പെട്ടെന്നു മനസിലാവുന്നുണ്ട്..
വെറുതെ കാശുമുടക്കി പഠിക്കാൻപോയി.അതിനേക്കാൾ നന്നായി മനസ്സിലാക്കാനൂം കഴിഞ്ഞു. നന്ദി
ആരോ കമന്റ് ഇട്ടിരിക്കുന്നത് കണ്ടു.. ലോക്ക് ഡൗൺ കഴിയുമ്പോൾ എല്ലാവര്ക്കും ഒരുമിച്ച് കാണാൻ ഒരു കൂട്ടായ്മ ഒരുക്കണം എന്ന്...
കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം rent ഇന് എടുക്കേണ്ടി വരും ബ്രോസ്... sharik ഭായ് യുടെ followers വേറെ ലെവൽ ആയി... 😊
You are Pwoli broo...profit book cheyan patunondrunkilum.loss nanayi undakunondarunuu... Class start chyth nanayi technical analysis chyth 2 weeks ayapolekum profit increase chynum loss minimize chyanum patii 😍
ഒരു video ഒരുപാട് തവണ കണ്ടവര്‍ ആരുണ്ട്? 😂
ഒത്തിരി ദിവസങ്ങളായി സെർച്ച് ചെയ്തു നടക്കുവായിരുന്നു.. അടിപൊളി പ്രസന്റേഷൻ.. ഒരു രക്ഷയുമില്ല.. 😍😍❤💚
You're the best. There is no video which explain things better than you, including English and Hindi videos here. May you be more and more successful with your ventures ❤️
നിങ്ങളെ പോലെ ഒരു ടീച്ചർ റേ ഞാൻ വെറ കണ്ടിട്ടില്ല. സത്യം very good class. God bless you
ഇങ്ങള് നമ്മളെ ചങ്കാണ് ചങ്കിടിപ്പാണ് 😍😍😍😍😍😍
അറബികളും മലയാളം വീഡിയോ കാണുന്നോ 😂
ഇത്രയും വിശദമായിട്ട് താകൾ അല്ലാതെ മറ്റാരും പറഞ്ഞു തരില്ല. Proud to be a fundfolio students.
Thank you so much Sharique for this marvellous session!!
Flatterd... Crystal clear explanation. Kudos Sharique.
ലോക്ക് ഡൌൺ കഴിഞ്ഞിട്ട് ഒരു മീറ്റിംഗ് പ്രതീക്ഷിക്കുന്നു, എല്ലവർക്കും ഒരുമിച്ചു കാണാലോ
Sathyam..ellavarum onn kanan pattumo
Oru wtsapp kootayma ayalo
Me too 8606669774
Rajesh from Punnapra
Yes
7510365800 add me
വിശദമായി പറഞ്ഞു തന്നതിൽ വളരെ സന്തോഷം... എന്നും സംശയം തോന്നുന്ന ഒന്നായിരുന്നു ഇത് 👍... Thank you
Nowadays i enjoys studies ,
I have trust in myself,
I fall in love with studies
The only man that I credible to S.S
The most explonatory class ever had in TA.....Bravo!!
അതിശക്തനായ Sharique bhai Good Morning ♥️♥️♥️
Kaanan thudangyappo beginner...pakshe ippo oru cheriya professional aayi....oru magic pole...Ingalu pwoli aanu....amazing video tta❤❤👏👏👏
@sharique : When we take pivot points, we have different options (traditional, Fibonacci, wooddiiee , classic, etc. ) Everything has different pivot points and hence different support and resistance for the same stock for the same time frame. Which one to use ???
same problem bro., ndelm soultion kittiyo
വളരെ വിഷമകരമായ വിഷയം അതിമനോഹരമായി പഠിപ്പിച്ചു.
Nice. Great work
❤ *സാറേ ഇങ്ങൾ കൊള്ളാം ട്ടോ* 😘 *ഇഷ്ട്ടായി*
ഇഷ്ടം കൂടി തിന്നുകളയല്ലേ!.
@@ROY-wu2cq പറയാൻ പറ്റില്ല 😄
Intraday support and resistance time frame best?
Njan nigaludea business development motivation class ithokea cheruthayikandu pinea itha ippo valiyoru fan aayi sithiram nigalea videos aaayi kaanal nigal cheyunna eathu contantum athu mattoralku mnasilavunna reethiyil parayan nigalku padachone kayivu thannittu aaathu eniyum undavattea eannu duha cheyunnu I'm ur big fan
Nigaludea ithuvarea ulla ellaaa class videos njan kandu, ippo enk ithilulla cheriya cheriya idea kitti thudangi ,
I'm always big salute for u .
ഹാജര്‍ 🙋♂️
ഇന്നലെ കണ്ടില്ലല്ലോ 😅
No words to thank. You are a great human being. God Bless you my master and my lord.
ശക്തമായ ഒരു വലിയ കമ്മ്യൂണിറ്റിയുടെ ഫലമായി മാസ്സ് sell order ഉം buy order ഉം place ചെയ്ത് നമുക്ക് മാർക്കറ്റിൽ fluctuations ഉണ്ടാക്കാൻ സാധിക്കുമോ?
Yes
Group traders
Oru 2 lakh worth course aanu sharique bhai ningal aalukalk free aayi paranju kodukunath.. Vallatha pahayan thanne.. Ee oru manobhavam ellarkum undakanam enilla. Dhaivam anugrahikkate..
Ikka Video dea length kudiyalum Kuzhappam illa...Savadanam vekthamakki paraja mathi...kurach kudy examples oru analysis num eduth kanikavo✔️✔️✔️✔️✔️✔️
Muthanuuuu shariqueee.....continouusss watchin for 3 daysss...with heavy understandin....thankuuuuu 22.05.2021
ആ വരച്ച tools ഒക്കെ ഒന്ന് zoom ചെയ്ത് കാണിക്കാമൊ, തുടന്നുള്ള വിഡിയൊകളിലെങ്കിലും.
ഞാൻ കാണിക്കുന്നുണ്ട്, നോക്കൂ, ഉപകാരപ്പെടുമെന്നു വിശ്വസിക്കുന്നു.
Made some losses today....was unaware of these indicators..now feeling motivated..Thanks baiii
I expect yesterday
Sharique bro, thanks a lot...
I do like intraday, your tutorials helps me very much. Today also I got something new. Thanks a lot.
Upstox pro അപ്ലിക്കേഷൻ ഓപ്പൺ ആകുന്നില്ല മിക്കവാറും ദിവസങ്ങളിൽ, so, buy ചെയ്തു കഴിഞ്ഞാൽ അത് സമയത്ത് sell ചെയ്യുവാൻ സാധിക്കുന്നില്ല.
Yes bro... സ്ക്വയർ ഓഫ് വർക്കാവില്ല ചിലപ്പോൾ Buy ഓർഡർ Plase ആയ Notification വരുന്നില്ല... ഇന്ന് നാലാമത്തെ ദിവസമാ പേപ്പർ ട്രേഡിംഗ് പഠിക്കാമെന്ന് കരുതി വന്നപ്പോൾ ആപ്പ് work ആവുന്നേ ഇല്ല
ഇത് പണി തരുന്ന അപ്പാണ് So bad
@@comeqtrading9567 തീർച്ചയായും, but നമ്മൾ ബിഗിനേഴ്‌സ് ആണല്ലോ, ഞാൻ ഇന്ന് tata മോട്ടേഴ്സ് ട്ടെ share 400 stock buy ഓർഡർ കൊടുത്തു... അടുത്ത നിമിഷം അപ്പിക്കേഷൻ വർക്ക് ആകുന്നില്ല, so ഓർഡർ പ്ലേസ് ആയോ, ഇല്ലയോ, ഇപ്പോളത്തെ റേറ്റ് ഒന്നും അറിയാൻ പറ്റുന്നില്ല... login ആകുന്നില്ല...
@@Abdussalam-ii6qr yes, എനിക്കും തോന്നുന്നു.
Ippo kurach diavasangalil prashnam undaakullu enn vicharikkunnu. Varshangal aayitt nannaayi work cheythatha. If you are still concerned, please Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
Your capital is of utmost importance!
Slow annu hang ഉണ്ട്
Fundamental um technical analysis um paty padikan kore sremichu kore english hindi channel maari mari kanditum onnum angott sheriyavunnilayirunnu...infact mikkavarum detail ayittu ithine paty padippikunnath avarude paid course il ayirukkum ennulath mator sathyam but I really appreciate you bro
Njangalk free ayi ithrayum quality content easy ai paranju manasilakki tharunnathinu....🥰🥰🥰🥰🥰🥰
Upstox entha ingane? 🥺 Not able to login.. what shall we do.. intraday cheytha pani kittumallo.
കിട്ടും ഉറപ്പാണ്
Be care full.. മറ്റു വല്ല better ആപ്പും ഉണ്ടോ എന്ന് തിരയുക കാരണം നമ്മുടെ പണമാണ്
Same പ്രോബ്ലം tata motors 75.40 മേടിച്ചത് ആണ് ഇന്ന് 78.70 വരെ കയറി login ചെയ്യാൻ പറ്റിയില്ല ഇപ്പോൾ ആണേൽ down ആകാൻ തുടങ്ങി
Don't worry, do intranight
@@Vishvlog56 മേടിച്ചിട്ട് കാര്യമില്ല, ഓടിക്കാൻ പോലീസ് സമ്മതിക്കില്ല.
Athe enikum mikka divasavum morning login problem s und
I am watching your lectures day by day and from in my limited knowledge to learn something from those classes. Your narration is very easy to understand for basic learners about stock market. Again and again you are providing that a good teacher to give classes in wasted subject like stock market and trading standards. Lot of thanks to u as leaner in this particular time to learn such a huge subject.
Upstox el oru time frame el varachitta trend lines vere oru time frame el kanan pattunnillallo.
Enikk pattunnundallo
@@ShariqueSamsudheen web ?
@@ShariqueSamsudheen sir enik upstox ila athukond njn moneycontrol anu technical analysis nu upayogikunne athil pivot point illa. What to do ?
@@team_gt_tsi use trade view
Bro...presentation ഒരു രക്ഷയും ഇല്ല keep it up ..
Good
Practical examples was really helpfull. Hope to see that on more upcoming videos.
Upstox hang aayathkond inn video kanam😑
Support And Resistence നെ കുറിച്ച് ഒരുപാട് english and malayalam വീഡിയോസ് കണ്ടിരുന്ന but ഇതുപോലെ മനസ്സിലാകാൻ കഴിഞ്ഞില്ല sharique you are a legend 😎
Innale kandillallo bro ❤️
SUPER DEAR 'SS' ... NOW ABLE TO TAKE PERFECT TRADE BY USING THE LESSONS FROM YOU.... STILL LEARNING FOR A BETTER AND GOOD TRADER.
Thank you aashane
Thanks 😊
Today i got profit because of this learning, it was very small investment to learning purpose! started account two days back n it was my first experience in stock market..
ആശാനെ upstox അതിശക്തമായി chathichashane
Kodum chathi! Please be safe and have a backup account, Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
Your capital is of utmost importance!
@@ShariqueSamsudheen sir enik upstox ila athukond njn moneycontrol anu technical analysis nu upayogikunne athil pivot point illa. What to do ?
@@team_gt_tsi UPSTOX DEMO KITTUM BROO
Wht hapnd?
Class was just wow.. Best in the segment. Have nothing else to give in return.. please keep going. Thanks.
ഇതൊക്കെ തന്നെയും പഠനാവശ്യത്തിനായി ചരിത്രം ഇഴകീറി പരിശോധിക്കുക ആണല്ലോ, ട്രേഡ് ഡേയിൽ ഇതിന്റെ ലൈവ് അപ്ലിക്കേഷൻ നടത്തി അതിന്റെ ഒരു വീഡിയോ ചെയ്യാമോ?
Nadathaam
Venam...
I 🙋also want
@@ShariqueSamsudheen 🤓🤓
your course is better than Udemy courses. you are superb and amazing... thanks for sharing these informations with us
ചെറിയ ഡൌട്ട് വന്ന് വീണ്ടും വന്നവർ
1/keep stop lose first, after took a intraday position ,2/ change sl to near reaches 50 % of target .3/ must exit on over target 4 /wait 5-10 min to decide to take next trade dont buy on high again 5/ always try o take positions from a movement from down side/dip
എത്ര നല്ല രീതിയിൽ fundamental analysis നടത്തിയാലും platform മോശമാണെൽ പറഞ്ഞിട്ട് എന്ത് കാര്യം.... upstox👎👎
I completely agree. It's always good to have a backup account. If you are facing issues with Upstox, please Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
Your capital is of utmost importance!
Thank u bro. Thankal valare mikacha oru teacher aanu. video valare helpfull aayirunnu. njn ente orupadu frns nu bro de channel suggest cheythittund.
Upstox ശക്തമായി പണി തന്നു
Athi shaktham aayi pani thannu
@@ShariqueSamsudheen 😂
Enthu patti ??? Enthu pani ?
നല്ല വൃത്തിയുള്ള അവതരണം, നല്ല മലയാള വിവർത്തനം, , സാറെ നിങ്ങൾ പഠിപ്പിക്കാ൯ തുടങുബോഴേ താത്പര്യം എവിടെ നിന്നോ ജനിക്കുന്നു, എത്ര ബൊറ൯ വിഷയമാണെങ്കിലു൦.
ഇന്നു ഒരു ചെറിയ അബദ്ധം പിണഞൂ,
സാധാരണയായി രാത്രിയിൽ ആണ് ക്ലാസിൽ കയറുക.അങനെ പഠിക്കുന്നതിനിടയിൽ എവിടെ നിന്നാണെന്നറിയില്ല പരസ്യത്തിലെ മദാലസ സ്ക്രീൻ കയറി നിറഞ്ഞൂ.
ആകസ്മികമായി ഉറക്കം തെളിഞ്ഞ ഭാര്യ വിചാരിച്ചത് ഞാൻ ആരെയൊ video call ചെയ്യുകയാണെന്ന്..
എന്നാലും escape ആയി....
👽
Before listening ur vedio , My LIKE button I will press , that’s for ur dedication and support for traders
ഇതു ചെയ്യാണം എങ്കിലും കുറച്ചു ബുദ്ധി വേണം എനിക്കത്തില്ല.. ഇതു ആരെങ്കിലും ചെയ്യണ കണ്ട് പഠിക്കാം എന്ന് വച്ചാൽ ആരും ഇല്ല . 🤩
Njan Ee series kandu thudangiyitt ith 4 th day. Pakshe Njan ivide vare ethi. Oru 4 divasathinullil update aakanam ennudheshikkunnu..👌🏻
Thank you so much for a wonderful simple explanation. ഒറ്റ വീഡിയോയും വിടാതെ കാണുന്നുണ്ട്. All the best bro.
ഞാൻ Piot പോയിൻറ് ഉപയോഗിച്ച് ഏകദേശം 4 വർഷമായി ട്രേഡ് ചെയ്യുന്ന ഒരാളാണ്.
ഓരോ ക്ലാസ് കേൾക്കുമ്പോഴും ഇതു വളരെ എളുപ്പമാണല്ലോ എന്നു തോന്നും പക്ഷേ പ്രാക്ടിക്കൽ ആക്കാൻ വളരെ റിസ്ക്ക് ആയിരിക്കും
ആദ്യം പേപ്പർ ട്രേഡ് ചെയ്തു പ്രാക്ടീസ് ചെയ്യുന്നതാണ് നല്ലത്
Nice and simple explanation... Good examples used to explain... Thank you Sharique
How sale the. Share
Very useful and successful class.hope u do the best
Thank you so much for the lecture video. Will definitely check and analyze my favourite stocks with pivot point tool.
Thank for the class. Candles,trends,resistance & support valuable info. . . . .
Super class bro....I never seen people r taking these kind of sencere effort with paid also
Super class ithu pole oru video series oru padu thappi nadanittundu , thnk u for making this series
മികച്ച അവതരണം....
ഇനിയും ഒരുപാട് അറിവുകൾക്കായി കാത്തിരിക്കുന്നു
Thank you sharique...Was searching for this for two three days..You have done a great job. Appreciate
Adhishaktham 🔥 epozum ee video kandu njn veedumm veedumm padichkondirikunuuu ❤️❤️❤️
ningalkkengana manushya itra energy kittune love your classes...
I had a picture about resistance and support. But today only I came to know how resistance become support and vice versa. Thank you so much
Kerala stock market KING 🤴
Your intraday classes are awesome sir i am very thankful to you. You are a very good teacher.
thank you sharique:)thanks a lot for you effort and for this wonderful classes
Really appreciated for ur dedication
Poli njan oru bigner anu but enik clear ayit manasilayi thanks sir