30 കോടിയുടെ ലാഭം! My FY24 Trading Profit Reveal | Sharique Samsudheen

Поділитися
Вставка
  • Опубліковано 22 тра 2024
  • എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique
    Verified P&L - verifiedpnl.fyers.in/4106793e...
    In this video, I talk about my FY23-24 Profit & Loss statement. People are always curious on what Sharique Samsudheen's Profit is. So we are revealing that in this video! Along with my new car reveal!
    Nithin Kamath has said that only 1% of traders beat FD returns over a 3-year period. So this is my entry into this club by revealing my P&L for 3 years in a row ♥️
    #shariquesamsudheen #newcar #profit #p&l
    SEBI Report on Trading: 00:00
    My new car reveal!: 01:18
    My journey so far: 04:12
    My personal profit for the Financial Year: 16:27
    30 Crores Profit with marketfeed: 22:25
    Get expert trades on marketfeed app - get.marketfeed.app/RLi9/bd3436af
    Open Free Demat Trading Account With Upstox - upstox.com/open-account/?f=8U0X
    Open FREE Demat & Trading Account on Fyers - bit.ly/3tx3ZJx
    Please like, share, support and subscribe at / shariquesamsudheen :)
    WhatsApp - +91-8888000234 - marketfeed.me/whatsapp-sharique
    Instagram - sharique.samsudheen
    / sharique.samsudheen
    Like and follow on Facebook at / sharqsamsu
    For Business Enquiries - sharique.samsudheen@gmail.com

КОМЕНТАРІ • 1,1 тис.

  • @ShariqueSamsudheen
    @ShariqueSamsudheen  Місяць тому +65

    Verified P&L - verifiedpnl.fyers.in/4106793e-1716-4a0c-97d4-b22af0e57e52
    എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/automate_sharique

    • @harshakebeerthepassionaten237
      @harshakebeerthepassionaten237 Місяць тому +2

      എന്റെ name ഹർഷ കാശ്തന്നാൽ എനിക്ക് ട്രേഡ് ചെയിതുതരാമോ sir

    • @rahulrajiv3709
      @rahulrajiv3709 Місяць тому +2

      Second one link shows error

    • @muneertvava
      @muneertvava Місяць тому

      What about MetaTrader 5 ? Is that real ? Or fake ?
      Pls reply

    • @abrahampapali6037
      @abrahampapali6037 Місяць тому

      Bro. Pls start like before how you were doing,daily morning market opening reports and closing reports and a daily video about that days market and tomorrows market.. before you were doing it perfectly, now seriously we miss all such.. it really helped a lot.. I can say it was something mainly made you very much into the people and influenced

    • @Akshyy13
      @Akshyy13 Місяць тому

      @@abrahampapali6037 ippo valia alaaaai

  • @kannankammath7496
    @kannankammath7496 Місяць тому +104

    Mind set is everything.... അത് ആർജിക്കുക, വളരെ കഠിനം ❤

  • @deepudileepmotomax9793
    @deepudileepmotomax9793 Місяць тому +15

    താങ്കൾക്കും,താങ്കളുടെ ടീമിനും എല്ലാവിധ ആശംസകളും നേരുന്നു....
    Wish you all the best...👍

  • @sajinalanchira3156
    @sajinalanchira3156 Місяць тому +23

    അതി ശക്തമായ ഒരു congratulations. Wish you exponential growth ahead.

  • @josephek6356
    @josephek6356 29 днів тому +3

    Congratulations
    Well done
    Keep growing and stay Blessed 🎉

  • @financewithsherief6039
    @financewithsherief6039 Місяць тому +29

    Proud...very proud of you aashaan🔥🔥 നമ്മളും പിന്നാലെയുണ്ട്

  • @abbbmbq6669
    @abbbmbq6669 Місяць тому +175

    ആശാൻ്റെ വീഡിയോ വന്ന ഉടനെ ഇങ്ങോട്ട് ഓടി എത്തി .... കാരണം സ്റ്റോക്ക് മാർക്കറ്റ് എന്താണ് എന്ന് എന്നെ പഠിപ്പിച്ച ഹീറോ ❤

    • @rajeshathira239
      @rajeshathira239 Місяць тому

      Bro invest chyithu ethraa naalluvaayi athinnu profit kittiyyo

    • @abbbmbq6669
      @abbbmbq6669 Місяць тому

      ​@@rajeshathira2392വർഷം ആയി അത്യാവശ്യം പ്രോഫിറ്റ് ഉണ്ടാക്കി ബ്രോ .. നഷ്ടവും ഉണ്ട് എങ്കിലും കുറച്ച് പഠിക്കാൻ പറ്റി

    • @rakeshap8462
      @rakeshap8462 Місяць тому

      എത്ര പോയി

    • @reshmi9756
      @reshmi9756 Місяць тому +6

      trading ചെയ്താൽ ലോസ് ഉണ്ടാകും. longterm ഇൻവെസ്റ്റ്‌ ചെയ്താൽ profit, wealth creation ഒക്കെ നടക്കും. Investing ആണ് പൊളി, trading അല്ലേ അല്ല.

    • @rajeshathira239
      @rajeshathira239 Місяць тому +1

      Trading cheyyan ariyillaa bro athinulla time kittarilla njan pravasi aanu.sip invest chyithall profit kittumo 10yers koddu

  • @misvermehboob4390
    @misvermehboob4390 Місяць тому +17

    സത്യം നിങ്ങൾ ഒരു സംഭവം ആണ് എന്നും നിങ്ങളുടെ വിഡിയോസ് കാണുമ്പോൾ വീണ്ടും പുതിയകാര്യങ്ങൾ പഠിക്കാൻ തുടങ്ങി ✌️✌️✌️

  • @Amru_7
    @Amru_7 Місяць тому +7

    Congratulations sir and achieve more❤

  • @aliathik
    @aliathik Місяць тому +3

    Congratulations sir and achieve more.....🤝

  • @manoharanthampi5535
    @manoharanthampi5535 Місяць тому +4

    Congratulations Sharique, Congratulations. All the best dear.

  • @smartcommunications-sz6xr
    @smartcommunications-sz6xr Місяць тому +6

    Videok vendi waiting aayirunnu❤❤❤

  • @anjanamaranat
    @anjanamaranat Місяць тому +5

    Congratulations for your success.Really proud and happy to be a part of market feed automated trades.Looking forward to trade and grow along with market feed.Athishaktam...🎉🎉🎉

  • @abdulsamadkavapurakavapura5936
    @abdulsamadkavapurakavapura5936 Місяць тому +9

    Mashallah poli bro keep going

  • @andrewneo11
    @andrewneo11 Місяць тому +4

    Congratulations Ashaane for your new Car. All the very best for new strategies and have high hopes in the growth of your Team and the Company.

  • @sajudeenv4334
    @sajudeenv4334 Місяць тому +8

    Dear Shariq,
    I really appreciate you and am proud of you and your achievements. It's encouraging us to come up in our careers. keep it up God bless you....

  • @gibing
    @gibing Місяць тому +3

    Congrats. Hats off to you

  • @athulkrishna9966
    @athulkrishna9966 Місяць тому +21

    Congratulations for your success 👏🏻🤌🏻... keep growing 🤝♥️ and keep Inspiring 👍🏻

  • @ibrahima1872
    @ibrahima1872 Місяць тому +257

    Bmw നെ ഓവർടേക്ക് ചെയ്തിട്ട് benz വരുന്നത്
    കണ്ടതും ഫെസിൽ സന്തോഷം കൊണ്ട് ചിരി വന്നവർ ഉണ്ടോ.... ആശാൻ എടുത്ത കാർ ആണേലും സ്വന്തം brother എടുത്ത ഒരു ഫീൽ...❤

    • @malikshamim2618
      @malikshamim2618 Місяць тому +1

      Really👍

    • @balakrishnanvp6607
      @balakrishnanvp6607 Місяць тому

      👍❤

    • @Amalkumar302
      @Amalkumar302 Місяць тому

      true one

    • @anagha9285
      @anagha9285 Місяць тому

      P​@@Amalkumar302

    • @anvarsadathshabna
      @anvarsadathshabna Місяць тому

      Athishaktham ❤ഞാൻ ഔട്ടോമാറ്റഡ് ട്രേഡിങിലൂടെ 8% profit നേടി ഒരു വർഷം കൊണ്ട്.Thanks To Sharique 👍

  • @Travelguide986
    @Travelguide986 Місяць тому +1

    Very helpful video ❤ great

  • @aswinarshad7601
    @aswinarshad7601 Місяць тому +100

    Ithokkeyanu financial influencer 🔥🔥🔥

    • @subinck3300
      @subinck3300 Місяць тому +1

      Investment നെ പറ്റി പഠിപ്പിക്കാതെ സ്വന്തം ലാഭത്തിനു വേണ്ടി trading പഠിപ്പിക്കുന്നതോ

    • @bijupaul3385
      @bijupaul3385 Місяць тому

      He is expert in Option Selling and he teaches the same to the people who wants to learn trading. If you are interested only in Investment, then you can contact other UA-camrs. Please check his YT playlist before commenting like this. Thanks.

    • @bhoothathanvlogs5955
      @bhoothathanvlogs5955 Місяць тому +4

      @@subinck3300 pulli investmentnne patti padipichatt illann ara paranne

    • @subinck3300
      @subinck3300 Місяць тому

      @@bhoothathanvlogs5955 പുള്ളി ആളുകളെ trading ലേക്ക് വഴി തെറ്റിച്ചു വിടുകയാണ്. investing ആണ് അടിപൊളി, trading അല്ല.

    • @nehalm4122
      @nehalm4122 27 днів тому

      Padipchtilla ndekl kaniku​@@bhoothathanvlogs5955

  • @bijupaul3385
    @bijupaul3385 Місяць тому +3

    Real Finfluencer and Motivator. Keep it up Sharique Bro.

  • @omanavarkey8840
    @omanavarkey8840 Місяць тому +5

    Congrats Sharique for your great achievement..God bless you more!

  • @Jisha_Joji
    @Jisha_Joji Місяць тому +1

    Super..🎉🎉🎉 motivating.. Thank you

  • @AnimonBernard
    @AnimonBernard Місяць тому +2

    Motivated me,thank you

  • @kidilantraveler
    @kidilantraveler Місяць тому +3

    Shariq bro, so proud of you❤
    മലയാളി യുവാക്കൾക്കൊരു മാതൃക! Thanks for your honest video, congrats 🎉🎉
    🎉 The car video was awesome😄👌

  • @SR-zy2by
    @SR-zy2by 24 дні тому +19

    എന്നും കട പെട്ടിരിക്കുന്നു ആശാനോട്..... എന്നെങ്കിലും ഒരിക്കൽ നേരിൽ കാണണം എന്നുണ്ട്...കോവിഡ് കാലം ആണ് ആശാനേ കുറിച്ച് അറിയാനും എന്റെ ജീവിതം തന്നെ മാറ്റിമറിക്കാനും കാരണം ആയത്... Husband ന് അത്യാവശ്യം നല്ല job ഉള്ളത് കൊണ്ടും ഞങളുടെ മക്കളെ നോക്കാൻ ആരും ഇല്ലാത്തത് കൊണ്ടും Educated ആയിട്ടും ഒരു job ന് പോകാൻ പറ്റാതെ ഒരു കുടുംബിനി ആയി ഒതുങ്ങി കൂടേണ്ടി വന്ന എനിക്ക് ആശാന്റെ fundfolio കാരണം ആണ് വരുമാനം ഉണ്ടാക്കാൻ പറ്റിയത്.. ഞാൻ സമ്പാദിച്ച പൈസ എന്റെ മാതാപിതാക്കൾക്ക് ഓരോ ഒന്നാം തീയതിയും അയച്ച് കൊടുക്കുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം ഉണ്ടല്ലോ അതിനപ്പുറം ഒരു സന്തോഷം എനിക്ക് ജീവിതത്തിൽ കിട്ടാനില്ല... അതിശക്തം ❤❤❤

  • @trhgfdhfdhfdhfd
    @trhgfdhfdhfdhfd Місяць тому +2

    Congratulations Sharique buying a new car. Very happy to see this video. ❤

  • @Evan-py8oz
    @Evan-py8oz Місяць тому +1

    congratulations sharique sir, please make yt vidoes like you used to do before , ur teaching videos really helped me so much

  • @gamblingscalper5960
    @gamblingscalper5960 Місяць тому +6

    Motivated ❤❤❤❤

  • @stribog8193
    @stribog8193 Місяць тому +7

    2023 il ningalude A to z stock market video njn athym aayi kandath now i am doing myself but enik ningalude video kand start chythath vallare useful ayitt thonunnu. Thank you brother❤

  • @mobtech6738
    @mobtech6738 Місяць тому

    Congrats and hatts off and a great thanks as one of your customers

  • @jesinsaji3163
    @jesinsaji3163 Місяць тому +1

    Congratts.. Brother..
    You r great... The most inspiring person in my life ....🥰

  • @jithinks6933
    @jithinks6933 Місяць тому +5

    Thank you aashanne... Nice video..... Njn ur automated trading product use cheyuna aalanne.... (From starting point itself).... Nice product and it's becoming great as time progess....
    One again thank youuuu so much... And
    ALL THE BEST FOR FUTURE... LONG WAY TO GO..... ATHISHAKTHAM....

    • @_.goutham._6009
      @_.goutham._6009 Місяць тому

      Ath kittan entha vazhi bro

    • @antonymathew
      @antonymathew Місяць тому

      aa product onnu introduce cheyyumo

    • @Akshyy13
      @Akshyy13 Місяць тому

      Ath ntha sabvm clear ayitu parayuo?

    • @jaisalka2638
      @jaisalka2638 27 днів тому

      തങ്ങളുടെ നമ്പർ

  • @sunilcheriankwt
    @sunilcheriankwt Місяць тому +81

    ഈയുള്ളവനും ഷാരിഖ് ആശാനെ കണ്ടാണ് ഇറങ്ങിയത്.. ആദ്യം പൊള്ളിയെങ്കിലും ഇപ്പോൾ എല്ലാ അടവ് തടവുകളും പഠിച്ചു മുന്നേറുന്നു.. ഒരുനാള് ഞാനും ആശാനെ കാണും കാണണം കാണണ്ടെ.. ഇത് വായിക്കുന്നവര് പറ

  • @nabeelbilu1702
    @nabeelbilu1702 Місяць тому +2

    Congratulations! Your achievement is a testament to your hard work and dedication. Wishing you continued success on your journey ahead🥳

  • @ajaykrishnan6308
    @ajaykrishnan6308 Місяць тому +2

    Spectacular Achievement 👌

  • @F1freak43
    @F1freak43 Місяць тому +990

    Sharique trading പഠിപ്പിക്കുന്ന ക്ലാസ് ആദ്യം മുതൽ follow ചെയ്തിട്ടും എവിടെയും എത്താതെ le ഞാൻ 😢😢😢

    • @randheepraj3678
      @randheepraj3678 Місяць тому +37

      Same evideyo miss ayi

    • @sajadpt
      @sajadpt Місяць тому +14

      But now i am just making sense ....

    • @saijuss936
      @saijuss936 Місяць тому +6

      Same bro

    • @mytube5301
      @mytube5301 Місяць тому +92

      Theerchayaayum success aavm bro. Njn 4 year aayi sharique sir ne follow cheyyunnu. Enikkum aadhyam full lose aayirunnu. This financial yearil enikku around 4 lakh roopayolum profit undaakkan pattiyittund. Enikku pattiyuttundenkil broykkum theerchayaayum pattum

    • @laglorialafenishmai
      @laglorialafenishmai Місяць тому

      ​@@mytube5301 ningal etra roopavecha trading initiate cheyunne

  • @gamingoceanasmr
    @gamingoceanasmr Місяць тому +9

    establish ആയിക്കഴിഞ്ഞാൽ കോഴ്സ് ഇന്സ്ടിട്യൂട്ടിൽ കോഴ്സ് സെൽ + fund management ചെയ്യുന്നതാണ് ഈ ട്രേഡിങ്ങ് ഫീൽഡിൽ ഏറ്റവും ലാഭം , ട്രേഡിങിൽ കൂടെ സമ്പാദിക്കുന്നതിന്റെ വളരെ മടങ്ങു സമ്പാദിക്കാം ,

  • @muhammedashif8813
    @muhammedashif8813 Місяць тому

    Congrats 🎉 your journey and thanks for always motivating 🔥

  • @premrajv5645
    @premrajv5645 Місяць тому +1

    Sir please continue the stock market A - Z on market feed channel. post the series for "futures & options"

  • @arunvtm9364
    @arunvtm9364 27 днів тому +15

    1k ഫോള്ളോവെർസ് ഉള്ളപ്പോൾ തുടങ്ങിയതാ .. ട്രേഡിങ്ങ് പഠിപ്പിച്ചു തന്നതിൽ വളരെയധിക നന്ദി .. കേരളത്തിൽ നമുക്കൊരു ട്രേഡിങ്ങ് കാർണിവൽ നടത്തണം ... നമ്മടെ ഫാമിലി കുറച്ചുകൂടെ ബെറ്റർ ലെവൽ ഇൽ കേറണം ..

  • @mathewgeorgegeorge6754
    @mathewgeorgegeorge6754 Місяць тому +6

    Happy to see you 🙋🏻‍♂️ brother

  • @binaskamal
    @binaskamal Місяць тому +2

    സന്തോഷം, സങ്കടം, ദേഷ്യം ഏത് feeling ആണെങ്കിലും ഒരേ tone ആണ് മച്ചാന് 💕

  • @riyadyousuf1925
    @riyadyousuf1925 27 днів тому

    Appreciate your focus and achievements
    I am going...

  • @manoj-be2tq
    @manoj-be2tq Місяць тому +13

    എല്ലാ വിഡിയോയും കണ്ടു നോട്സ് എല്ലാം എഴുതി. ചെറിയ ട്രേഡ് എടുത്തു. God bless you

    • @Akshyy13
      @Akshyy13 Місяць тому

      Hws it?

    • @jaisalka2638
      @jaisalka2638 27 днів тому

      തങ്ങളുടെ നമ്പർ

  • @shibujohn5911
    @shibujohn5911 Місяць тому +10

    ഞാൻ എന്റെ +2 കാലഘട്ടത്തിൽ തന്നെ stock market ശ്രദ്ധിക്കാൻ തുടങ്ങിയതാ കോളേജ് അവസാനഘട്ടത്തിൽ ഇൻവെസ്റ്റ്മെന്റ് തുടങ്ങി പക്ഷെ അതിനെ പറ്റി പഠിക്കാൻ ആ കാലഘട്ടത്തിൽ വളരെ പരിമിതായി ഉള്ള അറിവിന്റെ സ്രോദസു കാരണം അന്ന് ഒന്നും നേടാൻ കഴിഞ്ഞില്ല എന്നാൽ ഇപ്പോൾ എന്റെ ഇൻവെസ്റ്റ്മെന്റ് തുടരുന്നു ക്യാപിറ്റൽ കുറവ് കാരണം വളരെ സാവധാനം വളരുന്നു...

  • @sreesankar5162
    @sreesankar5162 Місяць тому

    Congrats Sharique on your achievement 🎉

  • @jamese.s3197
    @jamese.s3197 Місяць тому +2

    Congratulations 🎉🎉🎉🎉

  • @JithinDevan
    @JithinDevan Місяць тому +3

    @14:21 proud to be one of your students and clients 😊
    Congratulations on your achievement 🎉

    • @TechnoFuad
      @TechnoFuad Місяць тому

      Entenkilum course provide cheyyunnundo

    • @jaisalka2638
      @jaisalka2638 27 днів тому

      തങ്ങളുടെ നമ്പർ

  • @rijascollective4898
    @rijascollective4898 Місяць тому +2

    Congrats brthr

  • @bennyben6224
    @bennyben6224 21 день тому +3

    *What is the total expense ratio per year (in %) of Algo trading ?? Plz respond*

  • @maheshmohandas7174
    @maheshmohandas7174 Місяць тому +5

    Great bro...PnL kaanikaande patttich cash undaakkana kure teams und ipo Missile Dots aanu main

    • @user-uw7ui3si6y
      @user-uw7ui3si6y Місяць тому +1

      അവർ ഉടായിപ്പ് ആണോ

    • @success.mantrass
      @success.mantrass 2 дні тому

      ​@@user-uw7ui3si6yyes athupolle thane sharique udayipanu

  • @sabarishtimeline
    @sabarishtimeline 28 днів тому

    Awesome Journey Sharique ❤ Again this year P&L revealed 🎉

  • @sreekanthk1927
    @sreekanthk1927 Місяць тому +1

    Long time no see. Was eagerly waiting for the next video ❤

  • @TradeTravelerAbhijith
    @TradeTravelerAbhijith Місяць тому +4

    Athishkatham❤️🔥🔥

  • @pnaz644
    @pnaz644 Місяць тому +2

    I am in that 2000 started as soon as you started August 22 ..around 16 % profits this financial Year...had been with you since you started the community

    • @MsAlexabi
      @MsAlexabi Місяць тому

      Still confused about that Demat login details share cheyyendathundo.
      Is there any one from your team for some clarification over call.

    • @jobyjohn-vk2xv
      @jobyjohn-vk2xv Місяць тому

      What type of investment

  • @shafeekchullilavalappil3832
    @shafeekchullilavalappil3832 Місяць тому +1

    Congrats bro... 👌🏻

  • @rajeshkrajesh7360
    @rajeshkrajesh7360 Місяць тому +1

    ഇനി മുതൽ താങ്കളുടെ വീഡിയോ ഫോളോ ചെയ്യ്ത് നോക്കട്ടെ.. രക്ഷപെടോന്ന് നോക്കട്ടെ

  • @deepujoseph09
    @deepujoseph09 Місяць тому +5

    Vauld ine kurichu oru follow up enkilum kodukku bro. Thankal kuzhiyil chadicha lakshakanakkinu per enthu cheuuanamennariyathe nadalkunnu…

  • @muhammedshafeeqk335
    @muhammedshafeeqk335 Місяць тому +16

    30 Cr is only 15% of 200Cr. MFs are paid more than it in the last 1 year. Then why we do follow your strategies?

    • @Huh72901
      @Huh72901 12 днів тому

      Been thinking that. Like it doesn't make sense when some MFs give you about 30-40% return and trading is much riskier for the average person

    • @Huh72901
      @Huh72901 12 днів тому

      Does someone have an answer for this question tho?

  • @noushanousha7126
    @noushanousha7126 Місяць тому

    Supper, keep it up 🎉🎉🎉

  • @harikrrishnanb
    @harikrrishnanb Місяць тому +1

    You are literally CRUSHING IT...!! 🚀🚀🔥🔥

  • @mbk272USA
    @mbk272USA Місяць тому +5

    ആരും ഇത്തരം വീഡിയോസ് കണ്ടു പെട്ടുപോകണ്ട, പണം നഷ്ടപ്പെടുഗായുള്ളു അത് ഒന്ന് കൂടി തെളിയിച്ചിരിക്കുകയാണ് ഹൈറിച്, ഇദ്ദേഹത്തിന്റെ വരുമാനം കുറച്ചു യൂട്യൂബിൽ നിന്നും മറ്റുമാണ്, ഇത്തരം വീഡിയോസ് കണ്ടു middle ക്ലാസ്സ്‌ ആൾകാർ പെട്ടുപോകരുത്,

  • @godofsmallthings4289
    @godofsmallthings4289 Місяць тому +3

    തലൈവരെ നീങ്കളാ.........🔥🔥😎

  • @dr.georgie9865
    @dr.georgie9865 Місяць тому +1

    I started watching you during COVID in 2020, was waiting each day during COVID days for your new video. I am in the community since then. The dedication which you had put in during those days were so great in white board along with streak and sensibull for backtesting in each strategy. This influenced people like me to learn more about stocks and options opportunities.Introduction to Market Feed and many more.Wish you all success in future years to come. All the best !!!!

  • @MahendranathMahi821
    @MahendranathMahi821 Місяць тому +1

    Aashan getting Athishaktham 💯 every year ! I'm incredibly proud to be your student !

  • @renjithharidas2988
    @renjithharidas2988 Місяць тому +5

    Thanks Dr.Sahriq... I made approx. 2cr in the last 3 years from Indian market.

  • @akshaysundar1806
    @akshaysundar1806 Місяць тому +37

    വർഷം ഒരു 30% ഉണ്ടാക്കിയതിനാണോ ഇത്രക്ക് exaggeration അതും യാതൊരു tension ഉം ഇല്ലാതെ algo trading ന്റെ സഹായത്തോടെയാണ് എന്ന് പറയുന്നു... കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അധികം tension ഒന്നുമില്ലാതെ investment ലൂടെ 80%+ profit ഒക്കെ ഉണ്ടാക്കിയ ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ.... Ultimately he wants to sell his products, for that, he needs us to trade..... He is a good businessman, that's all....☺️

    • @Althaf_pattambi
      @Althaf_pattambi Місяць тому +25

      80+% അല്ല, 200% ഉണ്ടാക്കുവാരും ഉണ്ടാവും, അവർ സ്വന്തമായി ഉണ്ടാക്കുക എന്നലത്തെ മറ്റുള്ളാർക് എന്തെകിലും ചെയ്യുന്നുണ്ടോ

    • @sanjomv
      @sanjomv Місяць тому

      I have an investment portfolio of around 3 cr. Using the margin from my shares and a extra cash of around 20 lakhs I'm trading using his algo trade platform.. whatever profit I get from it basically free money for me.. I'm one of the person who benefits from his algo trading strategy.. I don't even have to log in to place trades. Everything is automated

    • @mobtech6738
      @mobtech6738 Місяць тому +3

      Athu share cheyyanum ,others nu use cheyyanulla option um kodukanum ulla manasundallo atrem pore ,allathe pulli ini veettil vannu ari medichu tarano

    • @trbnair
      @trbnair Місяць тому +2

      ഇയാൾ ഇയാളുടെ കാര്യമാണ് പറയുന്നത്, 80% ഉണ്ടാക്കിയവർ അവരുടെ കാര്യങ്ങൾ വേറെ വീഡിയോകളിൽ പറയും... അത് അയാളുടെ കഴിവ്... കട്ടിട്ടല്ലല്ലോ എന്തായാലും...

    • @JohnSnow-gi7iv
      @JohnSnow-gi7iv Місяць тому +2

      Warren Buffett makes 20% a year dude. It's about sustainability, you may have made 80% but can you repeat that?

  • @ramanimenon6525
    @ramanimenon6525 Місяць тому

    You deserve all blessings because you have given wonderful insight to thousands of people ❤❤❤

  • @5076578182
    @5076578182 Місяць тому

    മുന്നിലേക്കും വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു🎉

  • @roseAladin
    @roseAladin 28 днів тому +39

    Since | became so rich in cryptocurrency I realise that crypto is the future cuz I invested 10k and made up to 36k as weekly profit I appreciate the help of your channel😊😊

    • @MaxPeter-ey9yn
      @MaxPeter-ey9yn 28 днів тому

      For me trading has not been good well 😞 for me every day I came to watch video's I only see people appreciating how good they trading works

    • @SophiaMichelle-dd9vb
      @SophiaMichelle-dd9vb 28 днів тому

      Someone suggested that crypto trading is far better than buying to hold for a long time but I have no idea whom to direct me or even trade for me.

    • @roseAladin
      @roseAladin 28 днів тому

      I'm guided by Ms Margaret Baldwin

    • @roseAladin
      @roseAladin 28 днів тому

      Her platform is really safe and secured, not quite long I joined her

    • @MarkWalter-gr3yy
      @MarkWalter-gr3yy 28 днів тому

      You know her too? I'm also a proud beneficiary of her platform

  • @deepeshkm5627
    @deepeshkm5627 Місяць тому +6

    Tudakkathil equity swing, intraday 3 youtubers il ninnum padichu, 2 years cheythu. karyamaya nettam undayilla. oru youtubers inte aduthu ninnum option selling nte basics manasillakki. pinne marketfeed inte mentorship nu join cheythu. mentor aayirunnath Abdul aayirunnu. jeevitham matti maricha mentorship aayirunnu. swanthamayi trade cheythu profit undakkan patti. At last, tangal paranjathu pole, chart inte munbil irunnu time kalayathe, marketfeed automated trade inte bhagamayi innu profit undakkunnu. Extremely happy with your service.

    • @vineethcmohan
      @vineethcmohan Місяць тому

      bro last year how much profit % in automated trading.... you got

  • @usmankutty.c.k4647
    @usmankutty.c.k4647 25 днів тому

    Mr. Sharique your curiosity to attain more knowledge to earn more & more profit to attract your customer. Congratulate you rendering service.

  • @JPs1234
    @JPs1234 23 дні тому

    May God Bless You more👍👍👍

  • @santhoshpjohn
    @santhoshpjohn 29 днів тому +41

    വീട് വെയ്ക്കരുത്.. 1.5cr വണ്ടി എടുകാം 😂

    • @kryptonxxgamer
      @kryptonxxgamer 29 днів тому +1

      😂

    • @blogs2295
      @blogs2295 29 днів тому +2

      പൊളിച്ചു 😂😂

    • @adarshshibu7563
      @adarshshibu7563 29 днів тому +2

      He is financially independent now

    • @aadiseshmohan5287
      @aadiseshmohan5287 26 днів тому

      The vehicle is pre owned, and is probably under the name of his firm.

    • @rahulraj-kq5wm
      @rahulraj-kq5wm 26 днів тому +2

      Car would be mostly purchased in his company’s name and thereby show it as company expense to reduce tax paid.

  • @Human_being-
    @Human_being- Місяць тому +8

    Njan veettinte purakil 25 moodu chandhana maram nattu, after 20 years 25 x 4 lakhs =, 1 crore rs kittum

  • @arunprasadjoseph
    @arunprasadjoseph Місяць тому +1

    whatever the result may be your contribute to society is incredibile and informative ....all the very best

  • @AbaanMusthafa
    @AbaanMusthafa 29 днів тому

    Very very congratz bro... Oru cheriye trader aayi njnaum ningalude pirakilund

  • @bintvm
    @bintvm Місяць тому +19

    2016 ൽ trading തുടങ്ങിയ ഞാൻ കുറേ നഷ്ടം വരുത്തി 2018 ൽ നിർത്തി പിന്നെ 2020 ൽ sharique ന്റെ വീഡിയോ കണ്ടു മോട്ടിവേഷൻ കിട്ടി വീണ്ടും തുടങ്ങാൻ ക്യാപിറ്റൽ ഒക്കെ ഒപ്പിച്ചു
    കഴിഞ്ഞ 7 മാസം ആയി swing trade ചെയ്യുന്നു
    7 മാസത്തെ ലാഭം 7.25L

    • @nandakumarap2706
      @nandakumarap2706 Місяць тому

      Great keep growing 🎉

    • @vineesh5354
      @vineesh5354 Місяць тому +1

      Investment ethra roopayanu cheythathu please reply

    • @nicewin
      @nicewin Місяць тому

      Fund management undo? 🙏

    • @ultron2972
      @ultron2972 Місяць тому

      Swing trading evdnma master cheyyyaaa

    • @gemmonchandran523
      @gemmonchandran523 28 днів тому

      Tax payment എങ്ങനെയാണ് ബ്രോ ഒന്ന് പറഞ്ഞുതരമോ

  • @unnikuttanr3722
    @unnikuttanr3722 21 день тому +5

    നിങ്ങൾ കാരണം എന്റെ 3 ലഖ്‌. Vault ഇൽ ഇൻവെസ്റ്റ്‌ ചെയ്ത് പോയത്

    • @bennyben6224
      @bennyben6224 21 день тому

      😂😂😂 algo ഒന്ന് try ചെയ്തു നോക്ക് എന്നാൽ 😅

    • @ummerali6441
      @ummerali6441 15 днів тому

      അവൻ ചെയ്യുന്ന ഫണ്ട്‌ ഹ്യൂജ് ആണ് സൊ നമുക്ക് 1000 പ്രോഫിറ് കിട്ടുമ്പോൾ അവൻകു കിട്ടുന്നത് ലക്ഷം ആണ് അതാണ്‌ ......

  • @shahsadshakeer2576
    @shahsadshakeer2576 Місяць тому

    Congrats bro👍🏻🎉🎉

  • @ashiqmc908
    @ashiqmc908 Місяць тому

    most awaited vdo ❤❤

  • @shanshan1632
    @shanshan1632 Місяць тому +3

    Bro option selling algo training cheyyan yanthanu cheyyedathu

  • @fashiontrendzshemeer398
    @fashiontrendzshemeer398 Місяць тому +8

    നിങ്ങളൊക്കൊണ്ട് കഴിയുന്നത് നിങ്ങൾ പറഞ്ഞു തന്നു. ചെയ്തു കാണിച്ചു തന്നു. അരുതാത്തത് ചെയ്യരുത് എന്ന് പറഞ്ഞു.
    വേണ്ടവരൊക്കെ അത് follow ചെയ്യുന്നുണ്ട്....
    ചിലർ ഇയ്യാംപാറ്റകളെ പോലെ ഇപ്പോൾ തന്നെ ഇരട്ടിപ്പിക്കാം എന്ന് കരുതി വന്നു. പൊരുതി വീണു.
    ചിലർ വഴിയിൽ വീണു......
    ആശാൻ അതിശക്തം മുന്നോട്ട് ❤

  • @arunsrinivasan8973
    @arunsrinivasan8973 29 днів тому

    Genuinely Happy For You and Inspiring😍

  • @warrenbuffettreloaded1532
    @warrenbuffettreloaded1532 Місяць тому

    All the best dear guru❤

  • @nipunpala
    @nipunpala 27 днів тому +6

    ആളുകളെ trading പഠിപ്പിക്കാം എന്ന് പറഞ്ഞ് സ്വപ്നം വിറ്റ് കാശാക്കി പണം ഉണ്ടാക്കി പണക്കാരനായ അല്പൻ. Shame on you. This is not success in a reality.

  • @sai8521
    @sai8521 Місяць тому +1

    Congrtz❤

  • @surajramu4792
    @surajramu4792 Місяць тому +1

    Thankyou. I learned a lot about stock market from your stock market existing playlist videos.I am a long term investor.

  • @ashishgeorge3950
    @ashishgeorge3950 24 дні тому

    Congrats Sharique...😊

  • @cjmovies3816
    @cjmovies3816 Місяць тому

    Great job aashaana

  • @sureshp4129
    @sureshp4129 Місяць тому

    Masha Allah😍😍 oru paadu per marketil ninnu profit undakkanam ennu aagrahikkunna ningalkku eniyum orupadu profit undavatte🙏

  • @amalmarkosevt
    @amalmarkosevt Місяць тому +2

    Congrats Aashanee❤

  • @muhamedali7868
    @muhamedali7868 Місяць тому

    Poli man

  • @rajukm7052
    @rajukm7052 Місяць тому

    Good job man

  • @thampiv
    @thampiv 29 днів тому +1

    CONGRATULATIONS DEAR❤

  • @999ahalyaktm4
    @999ahalyaktm4 Місяць тому

    Congratulations and chetta live aayi anganeyane trade cheyunnathennu onnu vedio edamo

  • @stribog8193
    @stribog8193 Місяць тому +2

    Systematic trade or algo trading patti oru detail video idaavo?

  • @Rafimalappuram
    @Rafimalappuram 13 днів тому +1

    Could you please start a new section of studying from basic to advanced level using new strategy