മുടി കൊഴിഞ്ഞ് തകർന്നോ സോദരിമാരേ..😔വിളിക്കൂ "ഇക"യെ .. ഉദാഹരണം എന്റെ ബീന😍 ika permanent hair extension

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 269

  • @seenathseena3046
    @seenathseena3046 2 роки тому +41

    അതെ പെണ്ണിന് അഴക് മുടിയാണ് എന്തായാലും നന്ദി ബീന സൂപ്പർ ആണ് ട്ടോ മാഷാഅല്ലാഹ്‌ രണ്ടാളും 👍 love u ❤️❤️❤️❤️❤️❤️

    • @valsalasukumaran827
      @valsalasukumaran827 2 роки тому

      ഫോൺ നമ്പറും അഡ്രസ്സും തരു

    • @devika2545
      @devika2545 2 роки тому +1

      സൗഭാഗ്യ അർജുൻ ഇതുപോലെ hair extension ചെയ്തിരുന്നു. ഒരു മാസം കഴിഞ്ഞു ഉപേക്ഷിച്ചു. ബീന ഇത് എത്ര കാലം കൊണ്ട് നടക്കുമെന്ന് നോക്കാം. ഒരുപാട് പരിമിതികൾ ഇതിനുണ്ട്. സംശയം ഉണ്ടെങ്കിൽ താഴെയുള്ള link ൽ പോയി ഒന്ന് കണ്ടോളു.ഇവർ genuine ആണെങ്കിൽ അധികം താമസം ഇല്ലാതെ ഇതുപോലെ ഒരു വീഡിയോ പ്രതീക്ഷിക്കാം.

    • @devika2545
      @devika2545 2 роки тому

      ua-cam.com/video/VkVa9UmC5SA/v-deo.html

    • @devika2545
      @devika2545 2 роки тому

      ua-cam.com/video/R36Khi-jIow/v-deo.html

    • @devika2545
      @devika2545 2 роки тому +2

      @@valsalasukumaran827, ഞാൻ മുകളിൽ കൊടുത്തിട്ടുള്ള രണ്ട് link ലും ഒന്ന് പോയി കണ്ടു നോക്കു. ഒരു link ൽ hair വെക്കുന്നു. അടുത്ത link ൽ വെച്ച മുടി ഒഴിവാക്കുന്നു. 😅😅ഒരേ ആള് തന്നെയാ രണ്ടു കൂട്ടർക്കും hair extension ചെയ്തത്. ഭയങ്കര caring ആവശ്യം ആണ് ഇത് maintain ചെയ്യാൻ. ഒരു ദിവസം പോലും ഒഴിവാക്കി പോകാമെന്നു ചിന്തിക്കുക പോലും വേണ്ട.

  • @sreejayak8479
    @sreejayak8479 Рік тому +6

    മനോജേട്ടനെയും, ബീനെച്ചി യെയും ഭയങ്കര ഇഷ്ട്ടം 🥰🌹❤️👍

  • @mhdsanu9640
    @mhdsanu9640 2 роки тому +21

    മനോജ് ചേട്ടനെയും ബീന ചേച്ചിയും എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്

  • @ranjuranju5289
    @ranjuranju5289 2 роки тому +4

    ഈ തുറന്നമനസ്സിന് ഒത്തിരി ഒത്തിരി നന്ദി.

  • @lekhasaju7264
    @lekhasaju7264 2 роки тому +5

    നന്ദിയുണ്ട് മനോജേട്ട, ബീന ചേച്ചി💛❤️

  • @thasninoorudheen452
    @thasninoorudheen452 2 роки тому +15

    എനിക്കും തൈറോയിഡ് ഉണ്ട്‌ മുടി കൊഴിഞ്ഞ പോകുന്നത് കാണുബോൾ ഒത്തിരി സങ്കടം ഉണ്ട്

  • @Beenaasok-zn6pu
    @Beenaasok-zn6pu 6 місяців тому

    ഒത്തിരി ഇഷ്ട്ടം ❤️❤️❤️

  • @divyanair5559
    @divyanair5559 11 місяців тому

    Very very useful information 👌🏻👌🏻👌🏻Thanku മനോജേട്ടൻ 👍🏻👍🏻👍🏻

  • @nishashelvan6205
    @nishashelvan6205 2 роки тому +25

    നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഇഷ്ട്ടമട്ടോ... 🌹🌹🌹🌹

  • @leemajose7202
    @leemajose7202 2 роки тому +19

    മനോജിൻ്റെയും ബീനയുടെയും നല്ല മനസ്സിന് നന്ദി

  • @smijajerom7092
    @smijajerom7092 Рік тому +3

    എനിക് വേണം മുടി ഈ വീഡിയോ എല്ലാവർക്കും ഉപകാരം ആകട്ടെ

  • @molammabinu
    @molammabinu 11 місяців тому +1

    ബിന ചേച്ചി . മനു വേട്ടാ .നന്ദി.

  • @niyasmsali.4951
    @niyasmsali.4951 2 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ ❤👍

  • @_shadhi__x3830
    @_shadhi__x3830 5 місяців тому

    Eth verum pattippan enik anubhavamund ulla mudi povum dhayv chwyth ethinte purage aarum povaruth mudi cheegan pattilla chuvade pararinj porum l week kuzhapamilla athi kazhinjal pinne
    Clippil ninnium oronnai potti porum

  • @thasninoorudheen452
    @thasninoorudheen452 2 роки тому +8

    ബീന ചേച്ചി മനു ചേട്ടാ ❤❤❤❤

  • @ushausha4
    @ushausha4 2 роки тому +3

    Njhan ithu cheyyan vendi vilichu settakiyitund naatil pokumbol aadyam ithu cheythite eni vitilekullu ayyo enik urakkam polum varunilla santhosham kond 🥰🥰🥰

    • @jannakunjumon9980
      @jannakunjumon9980 2 роки тому

      നിങ്ങൾ ചെയ്തോ എങ്ങനുണ്ട് എക്സ്പീരിയൻസ്, ദുബായിലാണ് ഞാൻ എയർപോർട്ടിൽ pbl ഇണ്ടോ

  • @suvrata2000
    @suvrata2000 2 роки тому +15

    ഞാൻ ലക്ഷ്മി മേനോൻ .അവനവന് ലഭിച്ച അറിവുകൾ രഹസ്യമാക്കി വെയ്ക്കാതെ മറ്റുള്ളവർക്ക്കൂടി പകർന്നു നൽകുന്ന ആ മനസ്സുണ്ടല്ലോ ..മനോജിനും ബീനയ്ക്കും എല്ലാവിധ ദൈവാനുഗ്രഹങ്ങളും താനേ കൈവരും .

  • @vijaytp7320
    @vijaytp7320 2 роки тому +5

    സൂപ്പർ എനിക്കും ചെയ്യണം 👍

  • @aksharaarchana9465
    @aksharaarchana9465 6 місяців тому

    Arum veikkaruth ulla hair koodi kozhinju pokum hair jadaketti service cheyuvane time kanu ente frnds okke extension cheithathu remove cheithu hair cheekan pattilla

  • @sayyidmuhammadaazimputhiya6266
    @sayyidmuhammadaazimputhiya6266 2 роки тому +3

    Soubhagya echirunnu ippo remove chedhu onn kand nokku negative possetive ariyaan patum

  • @rajithamurali1928
    @rajithamurali1928 2 роки тому +3

    Soubagya. Vacheeettu uuri kalanjuu. Ennu parayunnudallo

  • @seethalsuresh5270
    @seethalsuresh5270 2 роки тому +2

    സൂപ്പർ 😘

  • @leelammajohn5348
    @leelammajohn5348 2 роки тому +5

    Nice to see you in Perfect condition Thanks God.

  • @anuroy7460
    @anuroy7460 2 роки тому +4

    Place and prize please

  • @greeshmagreeshma7775
    @greeshmagreeshma7775 6 місяців тому

    ഞാൻ മുടി മുറിച്ചു കൊടുത്തു കുറച്ചു മുടി യാണ് ഇഷ്ടം

  • @beenamichael2050
    @beenamichael2050 2 роки тому +1

    Use cheythit engane und enn result kudi vedio edu pls

  • @susenjoseph9286
    @susenjoseph9286 2 роки тому +5

    Where is this shop

  • @DrSAmminiCCK
    @DrSAmminiCCK 2 роки тому +3

    Amazing to see the magic of changing the personality.. Thanks to share drs🌹💕

  • @gankidsfamilyvlogs3442
    @gankidsfamilyvlogs3442 Рік тому +1

    Ippazhum beenachechi eee hair use cheyyunnundo, manojetta correct oru review parayamo plsss

  • @jayalekhas2458
    @jayalekhas2458 2 роки тому +22

    ഇതിന്റെ ചാർജ് കൂടി പറയാമോ..

  • @mallikab4901
    @mallikab4901 2 роки тому

    Beena.and..manoj..nigale.othri..othiriri.ishmanu

  • @vijivjiyammavijayamma7082
    @vijivjiyammavijayamma7082 2 роки тому +6

    ചാർജ് ഭയങ്കര കൂടുതൽ ഒക്കെ സാധാരണക്കാർക്ക് പിടിച്ചു നിൽക്കാൻ പറ്റത്തില്ല നിങ്ങളൊക്കെ പിടിക്കാൻ പറ്റുമായിരിക്കും

  • @rajimani9517
    @rajimani9517 11 місяців тому

    Beena mam evidaya faceinte oru parlour paranju tharu. Njan oru cancer survivor aanu. Treatment kazhinju skin sag cheythu. Radiation karanam neck

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 2 роки тому +20

    മുടി തന്നെയാണ് സ്ത്രീക്ക് അഴ്ക് 👍👍👍👍

  • @sreelekshminair8047
    @sreelekshminair8047 2 роки тому +52

    പൈസയും ഇല്ല മുടിയും ഇല്ല 😌

    • @shamleeameerjan1938
      @shamleeameerjan1938 Рік тому

      😂😂😂😂

    • @Peace.1380
      @Peace.1380 Рік тому

      Medical collegil onn kayary erangu, pinney parayum, end mudi enn

    • @sreelekshminair8047
      @sreelekshminair8047 Рік тому

      @@Peace.1380 athinu njn areyum onnum paranjillallooo🥲
      Mudide purake ponumillaaa

    • @ushausha4
      @ushausha4 Рік тому

      Njhan cheythirnnu 28 000 roopa koduthit payisayum poyi mudiyum poyi

  • @mymedia4461
    @mymedia4461 2 роки тому +16

    ഹായ് മനോജേട്ടാ.. ബിഗ്ഗ് ബോസ്സ് 4 റിവ്യൂ ഇടണം

    • @jayachandrika8530
      @jayachandrika8530 2 роки тому

      പാട്ട് വേണ്ടായിരുന്നു

  • @shamjithasr2039
    @shamjithasr2039 2 роки тому

    Spr video 👍🏻Chettayi bigboss sesason 4😍 pravachanam venda ketto😆

  • @sheebaraja6983
    @sheebaraja6983 2 роки тому

    Randuperayum orupadishttama❤

  • @GeethaKanakan
    @GeethaKanakan 5 місяців тому

    Avide varanam

  • @geethakumaryb2377
    @geethakumaryb2377 2 роки тому +1

    Super manojetta beenachechi

  • @veenas9424
    @veenas9424 11 місяців тому

    ഞാന്‍ Google search ചെയതു ika ye contact ചെയതു.. complaints വരുന്നതിനാല്‍ ഈ work അവർ നിർത്തി എന്ന് owner പറഞ്ഞു. 😮

  • @sreelatha6243
    @sreelatha6243 2 роки тому

    Beena superrrrr ayittundu ipol hair 😍

  • @sumavk1633
    @sumavk1633 2 роки тому +1

    Thankuuu so much

  • @rajimani9517
    @rajimani9517 11 місяців тому

    Nice video bro

  • @sruthyraju5467
    @sruthyraju5467 2 роки тому +1

    Thanku manoj ♥♥♥

  • @sreelekshmiprabhakar5650
    @sreelekshmiprabhakar5650 2 роки тому +5

    ചേട്ടാ pls reply......... Chechiku extension chrythittu ipo engnund manage cheyyunnathu engane aanu chechiodu അതിനെപ്പറ്റി ഒരു vdo cheyuan parayane.... Njn instagaramil msg ittirunu.. 🙏🙏

  • @dknairshastharam4339
    @dknairshastharam4339 2 роки тому +1

    സത്യം 😔

  • @vineethap-zk7qr
    @vineethap-zk7qr 11 місяців тому

    Chetta ethinte disadvantage koodi parayanam.original mudi thin aayi pottipikum.

  • @DDBLOGSCHANAL
    @DDBLOGSCHANAL 9 місяців тому

    I.. Like. to. Manojchatta&chachi

  • @rajirajasree3700
    @rajirajasree3700 2 роки тому

    Thank you Manu chetta....

  • @sreelathanair4343
    @sreelathanair4343 2 роки тому

    Beenayude hair super👌

  • @dianajohnson3975
    @dianajohnson3975 11 місяців тому +1

    Very nice

  • @geethamohan3340
    @geethamohan3340 2 роки тому

    Hi,Manu ...Beena...🤗🤗🤗👌👌👌👌🙏🙏🙏🙏🙏God bless 🤝🤝

  • @pramodpramod9583
    @pramodpramod9583 2 роки тому

    Manu super video

  • @cakehub9606
    @cakehub9606 2 роки тому +9

    ചേട്ടാ ഇത് എവിടെയാണ് സ്ഥലം

  • @mallikab4901
    @mallikab4901 2 роки тому

    Mnoj.and.beenanegaley..othriothiri..ishmanu

  • @jayakumarr8184
    @jayakumarr8184 Рік тому

    Supper 👌

  • @shibyshibu1351
    @shibyshibu1351 Рік тому +1

    Ethraya charge

  • @leocap565
    @leocap565 2 роки тому +4

    I am from abroad comes only once in a year ..what can I do to service after 6 months .please reply.Do you have branch in Kannur .

  • @RoshniKunjumon-vh6nz
    @RoshniKunjumon-vh6nz 9 місяців тому

    Beena antony appo evide okkeya cheyjnnathu axayilum cheytharnnoo😄😄

  • @tessymoljoseph626
    @tessymoljoseph626 11 місяців тому

    I saw her in axa hair extension in one of the video

  • @remaashoklk9234
    @remaashoklk9234 8 місяців тому

    ManojnimBeenakkum Deerkhayusu Undakatte

  • @bindhuraju2201
    @bindhuraju2201 9 місяців тому

    Calicut evdeya location parayamo

  • @gigimolsurendran3023
    @gigimolsurendran3023 2 роки тому +1

    Hi manu chetta and beena chechy njan abroad aanu nattil varumbol extension chaithal pinne service cheyyan enthu cheyyum .1 year okke kazhije pinne nattil varan pattu.enthu cheyyum pls reply

  • @sukanyamadhu3425
    @sukanyamadhu3425 2 роки тому

    Aa enikkum covid Vanna sesham enganeyaanu njan mottayakarayi nalla upakarapradamaya video thanks

  • @eyekeymedia9571
    @eyekeymedia9571 2 роки тому +1

    Chetta bigg boss thudagaryyii video eduu about biggboss

  • @SeenaKs
    @SeenaKs 2 роки тому +2

    ഇത് എവിടെയാണ് place

  • @sumodhsamuel9497
    @sumodhsamuel9497 2 роки тому

    Awesome, good information thank you 👍❤beena looking gorgeous ❤❤❤jeena

  • @sajanasajina4435
    @sajanasajina4435 2 роки тому +5

    ഇതെവിടെ സ്ഥലം. ഒന്ന് പറയോ എനിക്കും ഉണ്ട് മുടിയുടെ പ്രശ്നം.

  • @anjuaravind6030
    @anjuaravind6030 2 роки тому

    Poli... Poli.. Super... Manojetta pattu super...bless u both..

  • @padmanair8708
    @padmanair8708 2 роки тому +6

    അതേ, ഞാൻ മുടിയെ സ്നേഹിക്കുന്ന ഒരാളാണ്. മുടി കഴിയുന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും വയ്യ

  • @ajays1900
    @ajays1900 2 роки тому

    Beena chachi. Super cute

  • @shijis4757
    @shijis4757 2 роки тому +2

    Manu chetta njan othiri vishamathodeyanu message ayakkunnathu. Hair extension cheythal ethra kalam kidakkum. Hair illa ennu paranju orupad kali aakkiyittundu.pls reply

  • @rajprad9120
    @rajprad9120 2 роки тому +3

    Beena de natural hair valare nallathu aanalo.. extension de aavisham illa

  • @anitharakesh6176
    @anitharakesh6176 2 роки тому

    Ithevideyanu place

  • @Jaseena-p1h
    @Jaseena-p1h Рік тому

    ഇത് rakuyil സീരിയൽ സ്മിത അല്ലെ

  • @nishashaiju8563
    @nishashaiju8563 2 роки тому

    Thank you manojetta for good information 🙏🏻

  • @suryasun4846
    @suryasun4846 2 роки тому

    ഇങ്ങനെ നമ്മൾക്ക് ചിലവ് കുറച്ച് ചെയ്യാ മീഷോ യിൽ ഉണ്ട് ഞാൻ ചെയ്തു വെറും 229 രൂപ but നമ്മൾക്ക് ഊരി വെയ്ക്കാൻ പറ്റുo ഇത് പശ വെച്ചിട്ട് ചെയുന്നു മറ്റേ ഒട്ടിച്ചു വെയ്ക്കുന്നു ഒറിജിനൽ പോലെ അറിയാൻ പറ്റില്ല ഞാൻ 8 മാസമായി ഉപയോഗിക്കുന്നു 👍 വെറും 229 മാത്രം സാധാരണകാർക്ക് ഹാപ്പി ആയി പോവാം

  • @saraswathigovindasree6460
    @saraswathigovindasree6460 10 місяців тому

    Mone Manu Ikaye vilikoonnu paranjal mathiyo? Number idande

  • @sreedevichandran5814
    @sreedevichandran5814 2 роки тому +5

    മനോജ് പറഞ്ഞ കാര്യം തീർച്ചയായും എല്ലാ ശരിയായ കാരണം മാണ്

  • @Fishingkids-nb5ky
    @Fishingkids-nb5ky Рік тому

    എവിടെ ആണ്

  • @preethamanoj8431
    @preethamanoj8431 2 роки тому

    Hai, beenachechi ee ika trivandrum thil undo

  • @sujithasubbu6288
    @sujithasubbu6288 2 роки тому

    Why no reply for people's query on comments? I too have same queries. Kindly respond

  • @reenan6461
    @reenan6461 2 роки тому +1

    Ithinu othiri paisa akumo ente hair chemo cheythu poyatha othiri mudiyundayirunnu ellam poyi ipo ithiri vannu njan thalasseriyila contact cheyyan patumo

    • @aswanir7835
      @aswanir7835 2 роки тому

      Ys....
      Instagramil.... Sali prajith search cheyyu😊

    • @hemasreen4628
      @hemasreen4628 2 роки тому

      @@aswanir7835 sliprajit

  • @sonabuty5872
    @sonabuty5872 2 роки тому +63

    ഇത് ചെയ്യാൻ ചാർജ് എത്ര വരും എന്ന് അറിഞ്ഞാൽ നന്നായിരുന്നു അല്ലങ്കിൽ അവരുടെ നമ്പർ കൊടുത്തെങ്കിൽ നന്നായിരുന്നു

    • @chinju11
      @chinju11 2 роки тому

      Starting 14000/-

    • @haseenashafi2594
      @haseenashafi2594 2 роки тому +1

      @@chinju11 🙄

    • @devika2545
      @devika2545 2 роки тому +2

      ചെയ്യാതെ ഇരിക്കുന്നതാ നല്ലത്. ചെയ്താലും അധികം താമസം ഇല്ലാതെ ഒഴിവാക്കും. അത്ര മാത്രം ബുദ്ധിമുട്ട് ആണ്.

    • @devika2545
      @devika2545 2 роки тому

      @@haseenashafi2594,14000/- starting ആണ് കേട്ടോ. എത്ര ലയർ ചെയ്യുന്നു എന്നതിന് അനുസരിച്ചു rate കൂടും.

    • @appua5137
      @appua5137 2 роки тому +4

      Sowbhagya ithu vechittu pani kitti azhichu matti.nammude swantham mudi Poole varillallo. Ulla mudi care chaithu upayigikkunnathalle nallathu

  • @JasmineJasu-y5j
    @JasmineJasu-y5j 6 місяців тому

    Plese price കൊറവ് പറയണേ പാവങ്ങളാണെ

  • @kunjuschanel7170
    @kunjuschanel7170 2 роки тому +7

    മനോജ്‌ ഏട്ടാ ചേച്ചി.. ഇതു ചെയ്യാൻ റേറ്റ് എത്ര ആയി plz ഒന്ന് പറയൂ

    • @VlogWithAmmutty
      @VlogWithAmmutty 2 роки тому

      Starting 10000 ekm und..njn cheithitt one year ayi

    • @geethamenon9659
      @geethamenon9659 2 роки тому

      @@VlogWithAmmutty evideyanu cheythath? Onnu contact cheyyan pattumo?

  • @archanavaiga6738
    @archanavaiga6738 2 роки тому +1

    Home service undakumo

  • @geethakumaryb2377
    @geethakumaryb2377 2 роки тому

    Eth place evideyanu

  • @thomasarackal62
    @thomasarackal62 2 роки тому +5

    എവിടെയാണ് ഇൗ സ്ഥലം. Fixing ചാർജ് എത്ര?എറണാകുളം ആയിരുന്നേൽ ചെയ്യാമായിരുന്നു.

    • @devika2545
      @devika2545 2 роки тому

      ചെയ്ത ആളുകൾ അഴിച്ചു മാറ്റുന്ന തിരക്കിൽ ആണ്. വീട്ടിൽ ഒരു ജോലിയും ഇല്ല എല്ലാത്തിനും ആളുകൾ ഉണ്ടെങ്കിൽ പരീക്ഷിച്ചു നോക്കാം. മുടി care ചെയ്യാനും ആളുണ്ടെങ്കിൽ നല്ലത്.

    • @VlogWithAmmutty
      @VlogWithAmmutty 2 роки тому

      Ekm cheyunnund. Ente friend..starting 10...njn cheithitt 6 month kazhinju...ath micro ring anu...easy anu handle cheyyan

    • @geethamenon9659
      @geethamenon9659 2 роки тому

      @@VlogWithAmmutty 6D cheyyunnundo Ekm il?

    • @VlogWithAmmutty
      @VlogWithAmmutty 2 роки тому

      @@geethamenon9659 njn number koduthitund..avare viliku..or wtsapp contact

    • @rachanaremy6590
      @rachanaremy6590 2 роки тому

      @@VlogWithAmmutty sara hair extention ആണോ?

  • @sab8282
    @sab8282 2 роки тому

    Didn't explain how it fixed and what cost?

  • @devayanik2066
    @devayanik2066 Рік тому

    ഇതെവിടെയാണ് ഒറിജിനൽ ഹെയർ ആണോ

  • @sartha123
    @sartha123 2 роки тому

    Kalam marumpol Kolam marum ennu parayunnathu sathyamanu....valya style talking aanallo beena..manoj annum ennum same..

  • @sunithavr7782
    @sunithavr7782 2 роки тому

    Athay Manu chetta beena chachi

  • @jollyrajan5956
    @jollyrajan5956 2 роки тому +2

    🤩🤩🤩👍

  • @LakshmiGireesh
    @LakshmiGireesh 10 місяців тому

    Epense ethraya

  • @sreelekshmiprabhakar5650
    @sreelekshmiprabhakar5650 2 роки тому

    Chetta

  • @sinimol6715
    @sinimol6715 2 роки тому

    Super

  • @ponnusruthi2558
    @ponnusruthi2558 2 роки тому +1

    Manoj ettaaa.....ente husbandinu mudi kozhiunnund....gents pattiya ethpolethe treatment undooo......

  • @sukanyamadhu3425
    @sukanyamadhu3425 2 роки тому

    Ethinte adress paranju tharumo