മുടി പൊഴിച്ചിൽ ഓർത്ത് വിഷമിക്കേണ്ട, പലതരം100%human hair products for sale ഒന്ന് കണ്ടു നോക്കിയാലോ💕

Поділитися
Вставка
  • Опубліковано 16 лют 2022
  • Thanks for watching this video and
    ❤️ Please S U B S C R I B E for future updates..❤️
    ------------------------------------------------
    rosselections.com
    malayalamtube.com
    -----------------------------------------------
    Please Follow me on ! ❤️
    facebook : / ranislittleworld
    instagram : / ranislittleworld
    For Business Inquiries : sureshmathew75@gmail.com
    Thank you 🙏🙏🙏
    സ്നേഹത്തോടെ റാണി
  • Навчання та стиль

КОМЕНТАРІ • 425

  • @SwathiSasidharan
    @SwathiSasidharan 2 роки тому +22

    Patches നല്ല ഐഡിയ ആണ്. സ്ത്രീകൾക്ക് നാട്ടിൽ ഇത് hair fixing കാര് ചെയ്തു കൊടുക്കുമെങ്കിലും സ്വന്തം വീടിന്റെ പ്രൈവസിയിൽ സ്വയം ചെയ്യാൻ പറ്റുന്നു എന്നതാണ് highlight.

  • @bijivarghese1767
    @bijivarghese1767 2 роки тому +7

    Hi Rani… would like to know the rate of the silk topper hair extension !!!

  • @FoodFairytheChef
    @FoodFairytheChef 2 роки тому +3

    Hi rani video useful ayirunnu pinne ente wavy hair aanu back portion mudikku ottum kattiyilla natural black hair extension aanu vendathu ethu type aanu suit avunnathu ennu parayaamo pinne nattil courier ayakkarundo ellathinum reply ayakkaamo

  • @sab8282
    @sab8282 2 роки тому +1

    From wher can I get these types of front side hair extensions for please reply, I bought one clip types but it was heavy so please mention

  • @gourisankaram7436
    @gourisankaram7436 2 роки тому +5

    എന്റെ മുടി കണ്ടാൽ മുടി കട്ടിയുള്ള പോലെ തോന്നും. പക്ഷെ ബാക്കിൽ ഒട്ടും നീളം ഇല്ല

  • @anususanphilip527
    @anususanphilip527 2 роки тому

    hello chechy ,keratin glue extension nattil cheythittu ,athinte service UK cheyyan pattumo

  • @saranyarakesh21kukku98
    @saranyarakesh21kukku98 2 роки тому +2

    Chechi🙋‍♀️forhead cover cheyunna typ extntion undo,

  • @sabgsabggiggle3707
    @sabgsabggiggle3707 2 роки тому +11

    How can we order it, where it will get , is it available in Bangalore, please reply

  • @rahimaibrahim7413
    @rahimaibrahim7413 Рік тому +1

    Extention വച്ചത് അവരുടെ മുടിയായിട്ട് മാച്ചല്ലാത്തത് കൊണ്ടാണ്.അൽപം അഭംഗി തോന്നിയത്. ഏതും കിട്ടും.convent junctionil ekm.ആദ്യം വച്ചത് താഴേ മുടികുറവുള്ളവർക്ക് വളരെ നല്ലതാണ്. പലതരത്തിൽ മാച്ച് ആയത് ഉണ്ട്. ഈസിയായി വയ്ക്കാം.മനസ്സിലാവുകയേ ഇല്ല.narural ആയതിനാൽ അൽപം വില കൂടുതൽ. രണ്ടായിരത്തി മുന്നൂറ്.പാച്ചസിനും നാച്ചുറലിന് 1700ആ range ഉണ്ട്. ഒരു നഷ്ടവും ഇല്ല.
    കഴുകാം.ഇടയ്ക്കിടെ മുറിയിൽ തന്നെ കാറ്റുകൊള്ളിയ്ക്കാം.ശേഷം മടക്കി വയ്ക്കുക. ലൈറ്റ് shampoo, conditioner, രണ്ട് തുള്ളി ലോറിയലീൻറ total repair പുരട്ടി വച്ചാൽ നമ്മുടെ hair പോലെ soft ആയി . സാധാരണ മുടിയിൽ ചെയ്യുന്ന എല്ലാം ചെയ്യാംഎപ്പോഴും കഴുകേണ്ട.
    Crowninte കാര്യംഅറിയില്ല. ഏതായാലുംഎപ്പോഴും നാച്ചുറൽ തന്നെ വാങ്ങുക. മറ്റേ ത് പകുതി വിലയുള്ള. അത്ര safe ആയിരിക്കില്ല.

  • @karthyayini497
    @karthyayini497 8 місяців тому +2

    കുറെ ചോദ്യങ്ങൾ കണ്ടു ഒന്നിനും മറുപടി ഇല്ല very good😊

  • @sreemarajesh9310
    @sreemarajesh9310 2 роки тому

    Super . Hair inte length measure ചെയ്തു എടുക്കുന്നത് എങ്ങനെ?

  • @axiomservice
    @axiomservice 2 роки тому +2

    simple presentation....beautiful hair...

  • @mariadharmaraj629
    @mariadharmaraj629 2 роки тому +11

    Could you please put up the price list. Thanks

  • @suchithradevimangalath
    @suchithradevimangalath 2 роки тому +12

    ഒറ്റ clipനും hair paches നും Rate എങ്ങിനെയാ?

  • @anujohn6583
    @anujohn6583 2 роки тому

    Enikku mudiyude topil thick und,adiylekku mudi alpam kuravaanu.mudikk length kuravaanu.ithil kaanunna , angane use cheyyavunna mudiyude rate parayumo?

  • @sreemarajesh9310
    @sreemarajesh9310 2 роки тому +4

    Super . Clip change ചെയ്യുന്ന hair extention cost എത്രാണ്. Pls

  • @mercyjohn467
    @mercyjohn467 Рік тому

    I like to get one without Hair marginplz in light brown color plz , Can u send me one soon Thnxs Rani 👍🏼

  • @najmanaju4978
    @najmanaju4978 Рік тому +16

    ഒരു മാതിരി ആളെപറ്റിക്കുന്നതാ വിളിച്ചിട് റീപ്ലേയ് കിട്ടുന്നില്ല കാണ്ടിട് കാണാത്തപോലെ അഭിനയിക്കുകയാണ്

  • @susammaoommen3082
    @susammaoommen3082 2 роки тому +2

    Ivar aarodum Vila parayunnilla , amazonil clip hair ennu search cheyuka ,ishtam pole selection und

  • @indirakumaris5258
    @indirakumaris5258 2 роки тому +4

    Churunda mudi patches venam. Price koodi parayamo

  • @vinodchandra5703
    @vinodchandra5703 2 роки тому +4

    Mens റ്റെ കൂടി കാണിക്കൂ

  • @annasonny1
    @annasonny1 2 роки тому +2

    Do you have something for older people with grey hair, full grey hair and also partial grey hair. Thank you.

  • @lekhasaju7264
    @lekhasaju7264 2 роки тому +1

    അടിപൊളി ചേച്ചി👌👌👌

  • @santamariya1254
    @santamariya1254 2 роки тому +9

    എങ്ങനെ order ചെയ്യും

  • @greeshmagkrishnan2831
    @greeshmagkrishnan2831 2 роки тому +2

    Chechi, Where to buy it from

  • @carolinesudesh5879
    @carolinesudesh5879 2 роки тому +1

    Beautiful mam I loved it

  • @gijig747
    @gijig747 Рік тому

    നമ്മുടെ hair ആയിട്ട് എങ്ങനെ match ചെയ്യും? അതിന്റെ texture ഉം നമ്മുടെ hair texture ഉം difference ഇല്ലേ madam

  • @keerthy.rkrishnan9857
    @keerthy.rkrishnan9857 2 роки тому +2

    Clip 25 inch length ethra cost varum egane order cheyyum

  • @pushpalathapc8580
    @pushpalathapc8580 2 роки тому +1

    Nice.what is the rate of clip with hair wavy hair natural black

  • @susangeorge2465
    @susangeorge2465 Рік тому

    Chechi use cheytha hair topper nte colour enthaanu

  • @kanchanapatrick
    @kanchanapatrick 2 роки тому +1

    Hair clip ,not patch, how I can order

  • @user-do5tc2bv6p
    @user-do5tc2bv6p 2 роки тому +1

    Clipilulla hair mathi 30 inch ethra rate varum kottayamane place plz reply

  • @vanunair3626
    @vanunair3626 2 роки тому +1

    can u tell the price ?pls tell how to order it

  • @nolimits5829
    @nolimits5829 2 роки тому +5

    Ineed that small patches 4 no..wavy...how much is the cost and how can i order...

  • @sheenahari3392
    @sheenahari3392 2 роки тому +1

    How to contact u madom...I need to order hair patches...please reply me...

  • @MRandS992
    @MRandS992 2 роки тому

    Mom, hair topper nte rate engane anu.onnu parayumo plz

  • @greeshmasanthosh9414
    @greeshmasanthosh9414 2 роки тому

    Hello, I want this product. Why u gave?

  • @devikavijayakumar1577
    @devikavijayakumar1577 2 роки тому +1

    Clip ulla hair oru 20 "Etra cost varum ennu parayamo please

  • @lucymohan2509
    @lucymohan2509 Рік тому

    My friend wants to see some toppers and it's measurement.

  • @vijivijayan7174
    @vijivijayan7174 Рік тому +1

    Vakappulla നല്ല ഉള്ളോടുകൂടിയ കറുത്ത ഹെയർ ടോപ്പേരിന്റെ വില പറഞ്ഞു തരാമോ. ലെന്ത് 1/2 മീറ്റർ വേണം.u

  • @remyacibi7533
    @remyacibi7533 2 роки тому +2

    I would like to know the price of silk hair topper and how can I order the product

  • @kidscooking5624
    @kidscooking5624 2 роки тому +2

    I would like to get one without division. Thank you

  • @jiswinjoseph1290
    @jiswinjoseph1290 2 роки тому +2

    സൂപ്പർ 👍👍

  • @dhanyashine5935
    @dhanyashine5935 2 роки тому +7

    ചേച്ചി എനിക്ക് clip ഉള്ള ഹെയർ വേണം ഓർഡർ തരാൻ എന്താ ചെയ്യണ്ടേ. Price pls

  • @mehrinshiyasali4893
    @mehrinshiyasali4893 2 роки тому

    Netti kure ullavarkku netti kuravu thonnan use cheyan pato

  • @shabnarajesh5429
    @shabnarajesh5429 2 роки тому +1

    Hair topperinte rate ethrayanu. Please

  • @divyaanil4602
    @divyaanil4602 2 роки тому

    Looks Georgeous

  • @leemaprasad7100
    @leemaprasad7100 2 роки тому +1

    Cliplulla hair engane oder cheium

  • @sheebastaffordfernandez6211
    @sheebastaffordfernandez6211 7 днів тому

    Hair toppers nte rate engane anu.onnu parayummo plz 22 inches straight hair .

  • @miniroy9908
    @miniroy9908 2 роки тому +10

    ക്ലിപ്പിൽ ഇടുന്ന മുടിയുടെ വില പറയാമോ

  • @jollyjolly9899
    @jollyjolly9899 2 роки тому +1

    Hi Ranni long hear toper pric plzSend thank you so much

  • @rajeswaryraje6980
    @rajeswaryraje6980 2 роки тому

    Clipnta hair rate etharaya 22 inches dark brown

  • @mercyjohn467
    @mercyjohn467 Рік тому

    How much is one hair on Clip !How much it Costs ??

  • @ushausha5293
    @ushausha5293 2 роки тому +1

    എനിക്ക് clip hair വേണം. ഓഡർ ചെയ്യുന്നത് എങ്ങനെയാണ്.

  • @smruthyranjith5771
    @smruthyranjith5771 2 роки тому +1

    How to order ths cheachii.athudi oarayu

  • @Jincy_Jose
    @Jincy_Jose 2 роки тому

    Chechi clip hair nu athreya aava...

  • @vimalakumari6596
    @vimalakumari6596 2 роки тому

    Super mole.

  • @soumyapoonthanath6803
    @soumyapoonthanath6803 2 роки тому +1

    ചേച്ചി എൻ്റെ മുടി കുറച്ച് ചുരുണ്ട മുടിയാണ് ചേച്ചിയുടെ മുടിയുടെ അത്രയുണ്ട് നീട്ടിയാൽ അതിലേറെ കാണും അപ്പൊ എനിയ്ക്ക് എത്ര രൂപയാവും എനിയ്ക്ക് വാങ്ങിക്കണം എന്നുണ്ട്

  • @mercythomas4550
    @mercythomas4550 Рік тому

    Back hair extension 8"wavy rate please

  • @aileenjeevan4764
    @aileenjeevan4764 2 роки тому +1

    How can I get this

  • @sheminashinoj1742
    @sheminashinoj1742 2 роки тому +1

    Long clip hair rate please ചേച്ചി

  • @jyothsnajohnson8130
    @jyothsnajohnson8130 Рік тому

    Foxy lady natural hair wig. 1വർഷം കൊഴപ്പം ഇല്ലായിരുന്നു ഇപ്പോൾ ജട പിടിക്കുന്നു അതു മാറാൻ എന്നാ ചെയ്യണം പ്ലീസ് റിപ്ലൈ

  • @shobhak1568
    @shobhak1568 2 роки тому +4

    Dear shared already
    But I need two types of hair
    How will I get in dubai pls reply
    Am waiting for your reply and cost also 🙂

  • @lakhamanoj2254
    @lakhamanoj2254 2 роки тому

    Hai chechi hair topper എത്രയാണ് rate? Whats app ൽ കോൺടാക്ട് ചെയ്യാൻ പറ്റുമോ plz...

  • @jessythomas4549
    @jessythomas4549 2 роки тому +3

    price please

  • @roniajose6538
    @roniajose6538 2 роки тому +4

    ക്ലിപ്പിൽ ഉള്ള hair rate പറയാമോ

  • @deeparajaneesh238
    @deeparajaneesh238 2 роки тому +2

    3rd one venamaerunnu,....price parayu

  • @itsmevineetha2973
    @itsmevineetha2973 2 роки тому

    നമ്പറിൽ contact ചെയ്തിട്ട് നമ്പർ active ആയി കാണുന്നില്ല... റിപ്ലൈ തരുന്നുമില്ല ഇവിടെ 🙄🙄...

  • @lucymohan2509
    @lucymohan2509 Рік тому +2

    Price list please

  • @jyothijo4508
    @jyothijo4508 2 роки тому

    Super thnk u so much

    • @kamalav.s6566
      @kamalav.s6566 2 роки тому

      വില മാത്രം എന്താ പറയാൻ ബുദ്ധിമുട്ടു , അതല്ലേ അറിയേണ്ടത്

  • @anumol4047
    @anumol4047 2 роки тому +7

    ഒരുപാട് നീട്ടിക്കൊണ്ട് പോകാതെ... ക്വസ്റ്റ്യൻ ചോദിച്ചതിന് മറുപടി താ 😏

  • @dhanyavasu1794
    @dhanyavasu1794 Рік тому

    Clip extenshan Rait പറയാമോ ? >

  • @sreedevipillai5273
    @sreedevipillai5273 2 роки тому

    Patch nte Vila arinjal kollam

  • @jamunaanilkumar3007
    @jamunaanilkumar3007 2 роки тому +2

    👌👌Price & order engane aane.

  • @saifusaifudheen659
    @saifusaifudheen659 2 роки тому

    Wooooou adipoli

  • @pushpammydur9751
    @pushpammydur9751 2 роки тому

    Can you please comment how to get touch with you. Tried calling several times

  • @cooking642
    @cooking642 2 роки тому

    Pl let me know how to get it.wats the price

  • @Anamikaanoob
    @Anamikaanoob 2 роки тому +1

    Super aunty 🥰🥰

  • @gopikakolenchery2757
    @gopikakolenchery2757 Рік тому

    I need one please give the price list

  • @Varunmahesh2249
    @Varunmahesh2249 2 роки тому

    Hlo i need to buy a hair extension hoe much it cost

  • @soumyan3211
    @soumyan3211 2 роки тому

    Super products, very useful

  • @jollycleetus1290
    @jollycleetus1290 2 роки тому

    Pp..for side patch

  • @PriyaRNair
    @PriyaRNair 2 роки тому

    How we can order it

  • @deenasabu642
    @deenasabu642 2 роки тому

    ചേച്ചി 👌👌❤❤

  • @jayasreekoppal6658
    @jayasreekoppal6658 2 роки тому +1

    Cheriya cheriya pieces nu ethraya rate

  • @sreedevin7980
    @sreedevin7980 Рік тому

    Topper hair extension ഇഷ്ടപ്പെട്ടു rate pls

  • @subha.ssubha.s5450
    @subha.ssubha.s5450 2 роки тому +6

    Price പറയുമോ വേണമായിരുന്നു

  • @7caarabhi.b.h4cabhiram.b.h19
    @7caarabhi.b.h4cabhiram.b.h19 2 роки тому +4

    ചേച്ചി, വീഡിയോ യിൽ ആദ്യം കാണിച്ച ചെറിയ parts ആയി കിട്ടുന്ന hair nte rate എത്ര ആണെന്ന് പറയാമോ

    • @kavithasajeev1875
      @kavithasajeev1875 7 місяців тому

      ചെറിയ പാർട്ട് ആയിട്ട് കിട്ടുന്ന ഹെയർ ന്റെ വില എന്താണ്

  • @rinuthomas5456
    @rinuthomas5456 2 роки тому +19

    Crown area mudi ഇല്ലാത്തവർക്ക് etha നല്ലത്

    • @meee2023
      @meee2023 2 роки тому +2

      ഇത് തന്നെ pattum

  • @sajanisajani3501
    @sajanisajani3501 2 роки тому +2

    ഗുഡ് ഈവനിംഗ് സിസ്റ്റർ ഇപ്പോൾ കാണിച്ച് ക്ലിപ്പ് വെച്ച് മുടിക്ക് എന്ത് വിലയാകും നാട്ടിൽ എത്തിച്ച തരുമോ

  • @anniegeorge5509
    @anniegeorge5509 2 роки тому +1

    Hi. Is this possible even for mens' hair?

  • @sinisibichan6521
    @sinisibichan6521 2 роки тому +1

    How to order?

  • @RajiRaji-id1tv
    @RajiRaji-id1tv 2 роки тому

    Cheriya parts aya extention hair rate ethraya i need

  • @Neethu-er5tu
    @Neethu-er5tu 2 роки тому

    Hiiiiii chechi ithintey rate onnu parayamo athupole thane vangunnathinety karyam onnun paraju tharamo

  • @shibiriyasshibiriyas9061
    @shibiriyasshibiriyas9061 2 роки тому

    Hai chechi clip ulla hair venam. Price please

  • @prasannareghu1472
    @prasannareghu1472 2 роки тому

    Clipode koodiya mudiyude rate athrayane

  • @flowersartsaccademy1393
    @flowersartsaccademy1393 2 роки тому

    Please tell the price

  • @amrithaaswin5020
    @amrithaaswin5020 2 роки тому

    Chechi vilaum koodi paraumo pls

  • @jollyjolly9899
    @jollyjolly9899 2 роки тому +2

    Thank you so much very good and useful

  • @neenathomas693
    @neenathomas693 2 роки тому

    Clippil edunna mudi avidennu kittum ?