ഞാൻ 2010 മുതൽ മറ്റൊരു അസുഖത്തിനുള്ള മെഡിസിൻസ് കഴിക്കുന്നുണ്ട്. അതിന്റെ എഫക്ട് കൊണ്ട് ഇപ്പോൾ എന്റെ ആരോഗ്യം കുറയുകയും മുടികൊഴിച്ചിൽ കൂടുകയും ചെയ്യുന്നുണ്ട്. ഈ മെഡിസിൻസ് ഒരിക്കലും നിറുത്തിവെക്കരുത് എന്ന് doctors പറയുകയും ചെയ്തിട്ടുണ്ട്
സർ 🙏 Ennik ഇത് പോലെ മുടി കൊഴിച്ചിൽ ആണ്... അതും തലമുടി മുകൾ ഭാഗത്ത് നല്ല കൊഴിച്ചിൽ .... നാട്ടിൽ dr കാണിച്ചു.... ഇവിടെ താങ്കൾ പറഞ്ഞ പോലെ ഉള്ള ബ്ലഡ് ടെസ്റ്റ് കൾ എഴുതി തന്നിട്ടുണ്ട്... അതിന് ശേഷം ട്രീറ്റ്മെന്റ് ചെയ്യ എന്ന് പറഞ്ഞു....
Doctor എൻറെ മോൻ 18 വയസ് ഇപ്പോ പഠിക്കാൻ വേണ്ടി Tamil Nadu പോയത് വെള്ളം മാറി കുളിച്ചു ഇപ്പോള് ഒരുപാട് മുടി പൊഴിയുന്ന എന്ന് ചെയാൻ pls doctor ഒന്ന് പറഞ്ഞു തരുമോ.
The most searched content and solution of my life You said the right thing. Finding the root cause is the solution . എന്റെ root cause ഞാൻ കണ്ടുപിടിച്ചു. അടുപ്പിച്ചുള്ള ദിവസങ്ങളിൽ തല കഴുകുമ്പോൾ മുടി കൊഴിയുകയും , മുടിയുടെ കട്ടി കുറയുകയും , താരൻ കൂടുകയും , തുമ്മൽ ഉണ്ടാവുകയും ചെയ്യുന്നു. ഞാൻ തല 4, 5 ദിവസം എടവിട്ട് കഴുകി തുടങ്ങിയപ്പോൾ Full പ്രശ്നവും Solve ആയി .
എനിക്ക് മുടി നന്നായിട്ട് കൊഴിയുന്നുണ്ട്... മുടിയിൽ തൊട്ടാൽ മുടി പോകുന്നു... റൂമിൽ ബെഡിലും തലയിലും കാണുന്നിടത്തു ഫുൾ മുടി ആണ്... എനിക്ക് ഇത്പോലെ കൂടുതലായിട് mudi കൊഴിയാൻ തുടങ്ങിയിട്ട് one year കയിഞ്ഞു... ഇപ്പോൾ മുടിയുടെ thickness പകുതിയായി കുറഞ്ഞു... ഞാൻ ഒരു വർഷം മുൻപ് മുടി smoothningum കളറും ചെയ്തിരുന്നു.. അത്കൊണ്ടായിരിക്കോ mudi കൊഴിയുന്നത്? പിന്നീട് ഹെയർ fall ഒത്തിരി കുടിയപ്പോ ഞാൻ കാലിക്കറ്റ് ഇക്റഹ് ഹോസ്പിറ്റലിൽ cosmetic സർജനെ കാണിച്ചു.. അവർ ഒരു ഷാംപൂ തന്നു.. അത് ഒരു 6 month ഉപയോഗിച്ചു.. ഒരു കുറവും ഇല്ല.. ഇപ്പോൾ ഞാൻ ഹസ്‌ബെൻഡിന്റെ കൂടെ സൗദിയിൽ ആണ്.. ഇവിടെ വന്നതിൽ പിന്നെ മുടി കൊഴിച്ചിൽ ഇരട്ടിയായി.. ഇവിടുന്ന് ഡോക്ടറെ കാണിച്ചു.. Iron, മിനറൽസ്, vitamin capsule one month ഉപയോഗിക്കാൻ പറഞ്ഞു... ഇപ്പോൾ കഴിക്കാൻ തുടങ്ങിയിട്ടൊള്ളു... ഈ മുടികൊഴിച്ചിൽ വരുന്നതിനു രണ്ടു കൊല്ലം മുൻപ് കോവിഡ് വന്നിട്ടുണ്ട്.. വേറെ ഒരു രോഗവും വന്നിട്ടില്ല.. പിന്നെ oru accident പറ്റിയിരുന്നു.. അന്ന് ചുണ്ടിലും നാവിലും stitch ഇട്ടാരുന്നു... അന്ന് കുറച്ചു മെഡിസിൻ കഴിച്ചാരുന്നു... പിന്നെ ഈ സമയത്ത് ഒരു അബോർഷനും വന്നാരുന്നു.. എന്ത് കൊണ്ടായിരിക്കും?? Plz reply തരുമോ? നല്ലൊരു treatment suggest ചെയ്യാവോ? എന്താ ചെയ്യാ എന്ന് ഒരു പിടിയും ഇല്ല 😢😢😢😢
Thank you so much sir I checked and found ige and thyroid antibody high What are the solutions to get rid of this No doctor or skin specialist told me about this valuable information
Vit D level 30il thazhe aanenkil insufficient ennanu lab reportil parayunnadh..njan test cheydhu..enik 20ye ullu.nalla hair fall und.. doctor paranja pole ferritin enik kuravanu. medicines edukkunnund..ready aakumoyennu ariyilla..
Sir. എനിക്ക് നല്ല രീതിയിൽ മുടി കൊഴിച്ചിൽ ഉണ്ട്. അച്ഛൻ ഒന്നും കഷണ്ടി അല്ല. പക്ഷേ എനിക്ക് ഇപ്പോ നല്ല മുടി കൊഴിച്ചിൽ ആണ്. നല്ല ഇട തുർന്ന മുടി ഉള്ള ആൾ ആയിരുന്നു ഞാൻ മുടി കൊഴിഞ്ഞു പോകുബോൾ എന്തോ പോലെ ആണ്. ഞാൻ എന്തു ടെസ്റ്റ് ആണ് ചെയ്തു നോക്കേണ്ടത്. Plz rpy 😢😢
Sir ne onnu kaanan pattuo? Evideyanu varendath? Njan orupad Dr's ne kaanichu.. Avarkk ente prashanangal manassilakkan pattunnilla. Sir ee video kandappol sir nu ente prashnam manassilavum ennu thonnunnu.. Enikk sir ne neril kand chikilsa venm ennu agrahikkunnu..
ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ SUBSCRIBE ചെയ്യുക
ഞാൻ 2010 മുതൽ മറ്റൊരു അസുഖത്തിനുള്ള മെഡിസിൻസ് കഴിക്കുന്നുണ്ട്.
അതിന്റെ എഫക്ട് കൊണ്ട് ഇപ്പോൾ എന്റെ ആരോഗ്യം കുറയുകയും മുടികൊഴിച്ചിൽ കൂടുകയും ചെയ്യുന്നുണ്ട്. ഈ മെഡിസിൻസ് ഒരിക്കലും നിറുത്തിവെക്കരുത് എന്ന് doctors പറയുകയും ചെയ്തിട്ടുണ്ട്
Enik vitamin D3 check ചെയ്തപ്പോൾ 12 ഉള്ളു. Deprressionu ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട്. Enik മുടികൊഴിച്ചിൽ ഉണ്ട് 😢
@@saheer1439😊
0:26 ❤9
വാണമടി ആണോ dr.
*മുടി കൊഴിച്ചിൽ ഉള്ള ആരൊക്കെ ഉണ്ട് 🤒🤒🤒🤒🤒🤒🤒🤒🤒*
Age 59 But still even pain fully
അതേ ഉള്ളൂ.
@zero ipo illaa vitamin D kuravayond full poyrunnu
Enikk 22 age daily 200 hair kozhiyum😭😭😭😭😭😭
😭ഞാൻ ണ്ട് 30age
ഇനി മീനും, ഇറച്ചിയും മാത്രമേ ബാക്കി ഉള്ളു തലയിൽ തേക്കാൻ... സാർ പറഞ്ഞതാണ് ശരി
😂😂😂
സത്യം 😂
തലയിൽ തേച്ച മുട്ടയെല്ലാം കൊടുത്ത് കാശു വാങ്ങിയിരുന്നെങ്കിൽ ഞാനിപ്പോ ആരായേനെ 😄
@@Sreela-e4d 😅
😂😂😂
അമിതമായി മുടി കൊഴിച്ചിൽ ഉള്ള ഞാൻ
Njanum sahikkan pattoola😢
Same😰
Same
😢
Same😢
മുടി കോഴിച്ചിലിന് സാധാരണ physycian നെ കണ്ടാൽ മതിയോ അതോ dermetologist നെ കാണുന്നന്നതാണോ നല്ലത്
Daa mudikozhichil maran ente kayyil nalloru organic hair oil und ട്രൈ cheythu nokk 100% കിട്ടും pure natural aneda thalparyam udel pls replay🥰
@@MurshidaAshraf3606 താല്പര്യം ഇല്ല. കുറെ പരീക്ഷിച്ചതാ. വേല കയ്യിലിരിക്കട്ടെ 😁😁
@@ponnus550 ഏതാ യൂസ് cheythirunne നമ്മുടെ prodect magnessayude hair oil ആണ് തീർച്ചയായും റിസൾട്ട് കിട്ടും 🙂
@@ponnus550😂😂😂
@@ponnus550😂
Highly informative .. Salute Doctor...
Sir, പെൺമക്കളുടെ കാലിലും കൈയ്യിലും മുഖത്തും ഉള്ള രോമ വളർച്ച തടയുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
Shave
Pcos aanu
@@Usmannappi1:06
vere evideyum ille
@@Usmannappiyuyj
Valare sheriyanu parajahu ellam
Good message God bless you.
മുടി കൊഴിച്ചൽ ഇല്ലാത്തവർ ലൈക് അടികെന്ന് പറഞ്ഞാൽ, ആരൊക്കെ അടിക്കും, തലയിൽ മുടി ഇല്ലാത്തവരെ തിരിച്ചറിയാൻ pattum😁
സർ 🙏
Ennik ഇത് പോലെ മുടി കൊഴിച്ചിൽ ആണ്... അതും തലമുടി മുകൾ ഭാഗത്ത് നല്ല കൊഴിച്ചിൽ .... നാട്ടിൽ dr കാണിച്ചു.... ഇവിടെ താങ്കൾ പറഞ്ഞ പോലെ ഉള്ള ബ്ലഡ് ടെസ്റ്റ് കൾ എഴുതി തന്നിട്ടുണ്ട്... അതിന് ശേഷം ട്രീറ്റ്മെന്റ് ചെയ്യ എന്ന് പറഞ്ഞു....
Ippol engane und
Doctor എൻറെ മോൻ 18 വയസ് ഇപ്പോ പഠിക്കാൻ വേണ്ടി Tamil Nadu പോയത് വെള്ളം മാറി കുളിച്ചു ഇപ്പോള് ഒരുപാട് മുടി പൊഴിയുന്ന എന്ന് ചെയാൻ pls doctor ഒന്ന് പറഞ്ഞു തരുമോ.
Mariyo bro
Thanks Dr for the useful information
Dandruff nte causes and solution ne patti video cheyyamo Sir
Thanku dr thanku something God bless you
Very useful ഇൻഫർമേഷൻ dr താങ്ക്സ്
Vitamin d, thyroid anti tg anti tpo ‘ tsh t3 t4, ige, h pylori igg, hb level iron,ferritin , de worm
Dr Anda midi potti popular mandayil mudi und bakil theera mudi ella orupad annakal upayokichu oru mattavum ella andan cheyyadath
The most searched content and solution of my life
You said the right thing. Finding the root cause is the solution .
എന്റെ root cause ഞാൻ കണ്ടുപിടിച്ചു.
അടുപ്പിച്ചുള്ള ദിവസങ്ങളിൽ തല കഴുകുമ്പോൾ മുടി കൊഴിയുകയും , മുടിയുടെ കട്ടി കുറയുകയും , താരൻ കൂടുകയും , തുമ്മൽ ഉണ്ടാവുകയും ചെയ്യുന്നു.
ഞാൻ തല 4, 5 ദിവസം എടവിട്ട് കഴുകി തുടങ്ങിയപ്പോൾ Full പ്രശ്നവും Solve ആയി .
Njan ingane cheythal mudi vallathe kozhiyunnu
@@devikanair9369every hair is different
daily wash chythllenkl dandruff chance kooduthal alle
Ah entem issue itha
എനിക്ക് മുടി നന്നായിട്ട് കൊഴിയുന്നുണ്ട്... മുടിയിൽ തൊട്ടാൽ മുടി പോകുന്നു... റൂമിൽ ബെഡിലും തലയിലും കാണുന്നിടത്തു ഫുൾ മുടി ആണ്... എനിക്ക് ഇത്പോലെ കൂടുതലായിട് mudi കൊഴിയാൻ തുടങ്ങിയിട്ട് one year കയിഞ്ഞു... ഇപ്പോൾ മുടിയുടെ thickness പകുതിയായി കുറഞ്ഞു... ഞാൻ ഒരു വർഷം മുൻപ് മുടി smoothningum കളറും ചെയ്തിരുന്നു.. അത്കൊണ്ടായിരിക്കോ mudi കൊഴിയുന്നത്? പിന്നീട് ഹെയർ fall ഒത്തിരി കുടിയപ്പോ ഞാൻ കാലിക്കറ്റ് ഇക്റഹ് ഹോസ്പിറ്റലിൽ cosmetic സർജനെ കാണിച്ചു.. അവർ ഒരു ഷാംപൂ തന്നു.. അത് ഒരു 6 month ഉപയോഗിച്ചു.. ഒരു കുറവും ഇല്ല.. ഇപ്പോൾ ഞാൻ ഹസ്‌ബെൻഡിന്റെ കൂടെ സൗദിയിൽ ആണ്.. ഇവിടെ വന്നതിൽ പിന്നെ മുടി കൊഴിച്ചിൽ ഇരട്ടിയായി.. ഇവിടുന്ന് ഡോക്ടറെ കാണിച്ചു.. Iron, മിനറൽസ്, vitamin capsule one month ഉപയോഗിക്കാൻ പറഞ്ഞു... ഇപ്പോൾ കഴിക്കാൻ തുടങ്ങിയിട്ടൊള്ളു... ഈ മുടികൊഴിച്ചിൽ വരുന്നതിനു രണ്ടു കൊല്ലം മുൻപ് കോവിഡ് വന്നിട്ടുണ്ട്.. വേറെ ഒരു രോഗവും വന്നിട്ടില്ല.. പിന്നെ oru accident പറ്റിയിരുന്നു.. അന്ന് ചുണ്ടിലും നാവിലും stitch ഇട്ടാരുന്നു... അന്ന് കുറച്ചു മെഡിസിൻ കഴിച്ചാരുന്നു... പിന്നെ ഈ സമയത്ത് ഒരു അബോർഷനും വന്നാരുന്നു.. എന്ത് കൊണ്ടായിരിക്കും??
Plz reply തരുമോ?
നല്ലൊരു treatment suggest ചെയ്യാവോ?
എന്താ ചെയ്യാ എന്ന് ഒരു പിടിയും ഇല്ല 😢😢😢😢
Same avastha..supplements intake chyth rslt undel parayane
@@thechuthashri3177suppliment intake means മരുന്ന് കഴിച്ചിട്ട് അഭിപ്രായം പറയുക 😌
Dr paranja athrem medicine kazhichu.. Mudi koyichil koodi ennallaathe oru kuravum ithvare undayilla😓
Oil hair nee nallathanoo ethine Patti video cheyoo and treatment for ICG
No
എന്റെ മുടികൊഴിച്ചിൽ മുഴുവൻ മാറിയത് എന്റെ friend തന്ന ഒരു mix 3 മാസം കഴിച്ചപ്പോ ഴാണ്. ...അൽഹംദുലില്ലാഹ്
എങ്ങനെ യാണ് mix ലഭിക്കുക
ഞാനും ഈ mix കഴിച്ചിരുന്നു. ...super result👍👍
How to contact them
pls send no
@@RajeenaKT-z2u❤
Thank you so much sir
I checked and found ige and thyroid antibody high
What are the solutions to get rid of this
No doctor or skin specialist told me about this valuable information
നന്ദി ഡോ....
Very Good Information Thanks 👍🙏👍🙏👍🙏👍😊😊
Doctor, I would like to get an appointment with you only,in October at ernakulam.
pani vannu kazhiyumpol hair loss undakunnath enthukondanu? engane thadayam?
Thank you doctor.... valuable information....sucha a knowledgable person...🙏
I had tested for vitamin d and it was very low after my pregnancy. And the hairfall was too bad . Now after taking vitamin d pills it's better.
എത്ര month use cheythu. Normal ആകാൻ
Vitamin d test etra roopaya
@@Zeus-10247 I am still using
@@Neena-097 around 1800
Thankyou Doctor🙏
Neo hair lotion upayogikamo
Thank u Dr...very important tips...😊👌👌❤️
Thank you ഡോക്ടർ 🙏🥰🥰🥰
Best medicine for acidity and constipation
My hemoglobin was too low with low vitamin D . After her supplements then my hair loss has stopped
വിറ്റാമിൻ ഡി defecisncy എങ്ങനെ അറിയാം
@@345h-m2vtest cheythal mathi
vitamin d 30 ഇൽ താഴെ ആയിരുന്നോ?
@@anju______enikk 24🥲
Vit D level 30il thazhe aanenkil insufficient ennanu lab reportil parayunnadh..njan test cheydhu..enik 20ye ullu.nalla hair fall und.. doctor paranja pole ferritin enik kuravanu. medicines edukkunnund..ready aakumoyennu ariyilla..
6 yrs aayi mudi kozhiyunnu..nalla ullundayrnnu..ippo 6 yr kond oru vidham okke poyii..kaanumboo tension aavum..athrem kozhiyum onn thodumbol thanne..😢😢😢thaaran und.. treatment chyynm enn vijarikkyum.bt onnum nadannittlla ithuvare..bcz of money 😊
VERY GRANT CONGRATULATIONS.
Thank u Doctor very useful
Is there any solution for hair fall in UAE. Even if washed with drinking water.
Tap water oru 10 hrs munpenkilum store cheyth vekku.. Ennit use cheyyu..
Derma roller use cheyyunnath nallathano
Virayude gulika 1 kazhich pinneed oru azhcha kazhinju kudicha mathiyo
could you explain Graghni in children
Is there any hair fall solution for everyone staying in chennai
വിലപ്പെട്ട അറിവ്.. മട്ടന്നൂർ ഒരു മാഷ് എന്റെ 3500/- കൊണ്ടു പോയി എണ്ണ തന്നു.. എനിക്ക് അസഡിറ്റി vayapunnu ഉണ്ട്
Bro
mattanur poyit endhekilum change undaayina
Njan avide povaan nikkunathan
പോവണ്ട cash പോവും
astma patients nu hair fall indakumoo??
Treatment chythitt aarkkelum ee hair fall problem poornamaayitt maariyttundoo???
Sir.....over hair growth in legs, hand and face. . any home remedies?
Sir. എനിക്ക് നല്ല രീതിയിൽ മുടി കൊഴിച്ചിൽ
ഉണ്ട്. അച്ഛൻ ഒന്നും കഷണ്ടി അല്ല. പക്ഷേ എനിക്ക് ഇപ്പോ നല്ല മുടി കൊഴിച്ചിൽ ആണ്. നല്ല ഇട തുർന്ന മുടി ഉള്ള ആൾ ആയിരുന്നു ഞാൻ മുടി കൊഴിഞ്ഞു പോകുബോൾ എന്തോ പോലെ ആണ്. ഞാൻ എന്തു ടെസ്റ്റ് ആണ് ചെയ്തു നോക്കേണ്ടത്. Plz rpy 😢😢
Highly informative video
Good Presentation Sir❤❤❤
കൊറോണ വന്നു എനിക് അതിന് ശേഷം മുടി പോകുന്നു
എനിക്ക് മുടി കൊഴിച്ചിൽ ഉണ്ട്. വിറ്റാമിൻ d3, തൈറോയ്ഡ്, അസിഡിറ്റി ee പ്രശ്നം എല്ലാം ഉണ്ട്. Bt ഇതിനെല്ലാം trement ചെയിതു. നോ റിസൾട്ട്
👎👎
Thanks🙏🙏
sir one year munb itta idhe idhe captionte video kandadhe ullu..2 channel indo..nalla video aayirunu sir
Very useful video .Thankyou doctor .
Alopathy aano?? Dr.
Test name pls tiyp dr
Thank you so much dctr
Sarey pekkat pal patillnnu pRanku attinpalpatimoo
Thyroid oralk athre venam
Sir pigmentation വരുന്നത് എന്തു കൊണ്ട് ആണ്. എങ്ങനെ മാറ്റാൻ പറ്റും
Ithellam test cheythityu ethu doctor ne kanikkanam
Thanku sir
Thanks docter
Kurachusthalmmudykoyzchel,karanammparayo
Dye cheyyunnathukonde mudi kozhichol varaarundo undenkil athinu enthu cheyuanam
Dr, ടെന്നിസെൽബോ (കൈമുട്ടുവേദന )മാറാൻ എന്ത് ചെയ്യണം
Ortho consultation
Use karinochi plant leaves boiled in water. Bathe in it or pour on hands
Physiotherapy cheyithal mathi
Thank you Sir
Dandruff removal video please upload
enik mudi kozhichil vann thalayotti vare kanunnundayirunnu 3 varsham nirthathe kozhinju pakshe njan vittilla ipo ente mudi kaad pole valarnnu🐈🐈🐈 oru oilum onnum thanne use cheythilla jeevithathil cheriyoru mattam varuthi athra thanne adhode ente mudi kozhichil maari ipo ente mudi dhivasathil 5 il kooduthal kozhiyunnilla🙂🙂
Can you explain please!!
Or send me ur insta name pls
നിങ്ങൾ മാറ്റിയ മാറ്റം ഒന്നു പറയാമോ 🤔l
Engana onnu parayamo
Bro
Endha chaithe
Thanks doctor, yente makalkkum mudikozhil undaierunnu. Test chaithu nokiyappol thyroid prasnam undu. Nalla arivu thannathinu thanks doctor🙏🏻🙏🏻👌
എന്നിട്ട് മാറിയോ
Sir,ee test ellam orumich nadathano
മുടി കൊഴിഞ്ഞു പോവുന്നു മുഖത്തും കൈ കാൽ രോമം കൂടി വരുന്നു sir 😔
Pcod ഉണ്ടാവും dr കാണിക്കു
GOD BLESS YOU
DR ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Mic use cheythal korchyde nannavum aayirunnuu.
Cheruthayit tharan ind, massage cheyumbo hair nallonam ponund entha cheya
Rheumatoid arthritis undenkil hair fall unadkumo
No neve
Indakkum
Sir ente 9 vayasulla molku mudi nannayi kozhinju pokunnu
Hormone problems kaaranamavumo. Delivery kazhinjappo thudangiyatha. Muzhuvan poyi
Thyroid ullavar ragi kazhikkamo
Blood test cheyyathe vitamin D tabs kazhikkamo..
Doctor prescription illathe vitamin D kazhikkaruth . orupad side effects und
Dr manoj johnson not available for online / direct consultation but why??? Why??
സ്വയംഭോഗം ചെയ്യതാൽ മുടി കൊഴിയുമോ.
ഡെയിലി ഒരണം വിട്ടാൽ scn ഇല്ല 😊
Poya sthalathu mudi veendum varuvo kure hair grow oil okke ille
Dr free t3 ,free t4 athu kudi cheyyunne nallathanu
Sir ne onnu kaanan pattuo? Evideyanu varendath? Njan orupad Dr's ne kaanichu.. Avarkk ente prashanangal manassilakkan pattunnilla. Sir ee video kandappol sir nu ente prashnam manassilavum ennu thonnunnu.. Enikk sir ne neril kand chikilsa venm ennu agrahikkunnu..
John mariyan hospital pala
Google search cheithal kittum
Eni 18 vayass aaayke ullu nalla kozchil 😢😢
Sir.face il black heads varunnadendukomdaanu?oru video cheyyumo?
Dr njn plus one ann ente mukhal bakam poyi valla solution indo 🥲🥲
Enth cheythittum kaaryalla, aayuss koottaam enn allaatha povandhath povum. it's based on genetics
ഡോക്ടറുടെ ചികിത്സ എവിടാണ്
Dr hair il valare cheriya balls pole black colour il aytund. Hair oke nannayt pottunnu . Ithu mattan ntha cheyuka
Sir,feritin oru pravasyam koduthu.6 masam kazhinju.veendum luranju.suppliments angane kodukan padillennu dr parayunnu.enthanu sirinte abhiprayam
IGE കുറക്കാൻ ന്താ ചെയ്യണ്ടത് അലർജി മാറാൻ ന്ത് ചെയ്യും vdo ചെയ്യാമോ
igg test
Shampoo upayogichittulla mudikozichilan
15 vayasulla molk hair loose nallonam und. Kararanam parayamo
Pettenn doctorude consultation edukkooo
ടെൻഷൻ കൂടിയാൽ മുടികൊഴിച്ചിൽ ഉണ്ടാകുമോ ?
Theerchayayum
ഉലുവയും കറിവേപ്പിലയും കൂടി ചൂടാക്കി പൊടിച്ചിട്ട് തലയിൽ തെച്ചു പിടിപ്പിക്കുക. 20 mnt കഴിഞ്ഞ് കഴുകി കളയുക. നല്ല മാറ്റം ഉണ്ടാകും
Yes bro
@@sayedpp4208പൊടിച്ച ശേഷം വെള്ളം ചേർക്കണോ
സൂപ്പർ
Dr. IGE Test chaithu 880 und
Eni enthanu cheyyendath
Sir kottakal varunundo