ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
11 വയസ്സുള്ള മോളുടെ മുടി കുറെ നിറച്ചുതുടങ്ങി ഏത് ഡോക്ടർ നെ കാണിക്കണം എന്ന വിഷമത്തിലാണ്, 34ഉള്ള എന്റെ മുടിയും നെറ്റിയുടെ ഭാഗത്തു കുറെ നരച്ചു തുടങ്ങിയിട്ടുണ്ട്, എന്താ ചെയ്യ
എന്തിനാ ചേട്ടാ ഇത്ര കഷ്ടപ്പെട്ടു ഇതൊക്കെ കാണുന്നത് .ഈ ലോകത്തു രോഗത്തിന് ഒന്നും ഓം ക്രീം കുട്ടിച്ചാത്താ എന്ന് പറഞ്ഞാൽ മാറ്റിയെടുക്കാൻ കഴിയില്ല .രോഗം മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യം വേണ്ടത് ക്ഷമയാണ് രോഗം എന്ത് എന്നും എന്തുകൊണ്ട് ഉണ്ടാകുന്നു എന്നും ഏതൊക്കെ സാഹചര്യത്തിൽ കൂടുന്നു എന്നും മനസ്സിലാക്കാൻ ഉള്ള ഒരു ക്ഷമ വേണം .അത് മനസ്സിലാക്കിയാൽ പിന്നീട് ചികിത്സ ആവശ്യമെങ്കിൽ അത് ചെയ്യണം കൂടെ ആദ്യം മനസ്സിലാക്കിയ കാര്യങ്ങൾ ജീവിതത്തിൽ നിന്ന് ഒഴിവാക്കി കൊണ്ടുവരികയും വേണം അങ്ങനെ ചെയ്താൽ രോഗ ശമനം ഉണ്ടാകും .ഇല്ലങ്കിൽ മരുന്ന് ഉപയോഗിക്കാം എന്ന് അല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകില്ല .അതുകൊണ്ട് മുകളിൽ പറഞ്ഞ ആഗ്രഹം ഇല്ലാതെ ഈ വീഡിയോ കാണാൻ ശ്രമിക്കാതിരിക്കുക .ആശുപത്രികൾ കയറി ഇറങ്ങി ചെരുപ്പ് തേഞ്ഞു ഡോക്ടർമാർ ഇപ്പൊ താങ്കളോട് പറഞ്ഞ അതെ ഡയലോഗ് പറയുമ്പോ അതിനു ശേഷം വന്നു ഈ വീഡിയോ കാണുക അപ്പൊ മനസ്സിലാകും ഈ പതിനഞ്ചു മിനിറ്റിന്റെ വില .ദയവായി വീണ്ടും പറയുന്നു ഇതൊക്കെ മണിക്കൂറുകൾ ക്ഷമയോടെ ഇരുന്നു ടോപ്പിക്കുകൾ ഒരുപാടു റെഫർ ചെയ്തു പ്രീപെയർ ചെയ്യുന്നത് ആണ് സമയം ഇല്ലങ്കിൽ ഇതൊന്നും ഒരു കാരണവശാലും കാണരുത് അപേക്ഷയാണ് ,ഇതൊക്കെ അറിയണം ജീവിതത്തിൽ പ്രാവർത്തികം ആക്കണം നിത്യജീവിതത്തിൽ നിന്നും മരുന്നുകളിൽ നിന്ന് മോചനം വേണം എന്ന് ആഗ്രഹിക്കുന്ന വളരെ സങ്കടപെടുന്ന ഒരു ജനത ഉണ്ട് അവർ കണ്ടോട്ടെ അങ്ങനെ തസ്‍ൽപ്പര്യമുള്ളവർ മാത്രം കാണാനായി തയാറാക്കുന്ന വീഡിയോ ആണിത് ,ചേട്ടൻ ക്യാപ്സ്യൂൾ പരുവത്തിൽ കിട്ടുന്ന ഏതെങ്കിലും ഉണ്ടെങ്കിൽ അത് ട്രൈ ചെയ്തോളു
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
😅
0
Best collagen paranju tharo doctor?
ഞങ്ങളുടെ family യിൽ 30 വയസ്സുള്ളവരുടെ ഏകദേശം എല്ലാവരുടെയും മുടി നരച്ചു .
Sir, നിങ്ങൾ പറഞ്ഞു തരുന്ന കാര്യങ്ങളെല്ലാം എത്ര ഉപകാരപ്രദമാണ്. സാറിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ....
ഒരുപാട് നന്ദി ഉണ്ട് ഇങ്ങനൊരു അറിവ് ജനങ്ങൾക്ക് നൽകിയതിന് ഇത് കാരണം ബുദ്ധിമുട്ടുന്ന ഒരുപാട് പേരുണ്ട് 😟
13 വയസിൽ നര തുടങ്ങിയ ഞാൻ..
ഇപ്പോൾ ഈ നാൽപ്പതാം വയസിൽ നരസിംഹമായി വിലസുന്നു...😂😂😂
😂😂😂😂
😂😂
😂😂😂
അവിടെ,,, ഇവിടെ,,, കേൾക്കുന്നത് വച്ചു വാങ്ങി കഴിക്കരുത് 🙏Dr
58 വയസ്സിലും നെറ്റിയുടെ മുമ്പിലുള്ള മുടി മാത്ര മേ നരച്ചിട്ടുള്ളു. ഇന്നുവരെ Shampoo ഉപയോഗിച്ചിട്ടില്ല. കാച്ചിയ എണ്ണയാണ് ഉപയോഗിക്കാറുള്ളത്.
ഈ കാലത്ത് എല്ലാരുടെയും മുടി വേഗം നര ക്കുന്നു നിങ്ങളെ തല ഒരു അത്ഭുതം തന്നെ 58 വയസ്സ് ആയിട്ടും
👍🏻👍🏻👍🏻
Dr. E e... Copper undakan nammal enthu bhashanaggal anu kazikkendath
ചെറിയ പ്രായത്തിൽ മുടി നരച്ച ഞാൻ
അമ്പത്തി മൂന്നിലും നരയ്ക്കാത്ത ഞാൻ
😊
May God bless you 🙏
Good information ❤
Vegeterians ഒരു പരിഹാരം 😮
Doctor white dots on the body especially inner thighs and legs. What is the cause n what is the treatment.. could you please reply... thank you!
Very informative Message & thank you so much for this you published ‼️👍
Whether consuming mutton broth/soup result in putting on weight.
For vegetarians what is the source of collagen.
vitamin c fruits avacodo soyabeans
Spirulina
Sir, good class waiting for next class
Vegetables matram kazhikkunnavarkku enthu kazhikkanam?
കാട മുട്ട കഴിച്ചാൽ മതി 🤙
Thank you so much Dr.very valuable information
Thank you sir
Gass problum enik und aharam kazikkumpol var verthu varum pole okke ethinu enthu cheyyanam
മിക്ക വീഡീയോകളിലും തമ്പു ലൈൻ തുടുത്ത വെളുക്കും എന്നാണല്ലോ
Dr Ee vevaranam super anthayalum eth allam paraj thsnnathil abhinandhananghal.
🎉❤😂
Is there any test to find the amt
Of collagen nd copper present in our body
Can people with cholesterol have soup daily
You r an angel from god!!thank you sir❤
😮
Good information dr Tq
Dr. എനിക് യൂറിക് ആസിഡ്, തൈറോയ്ഡ്, Rf factor+ve. Eva
Dr ee ariv paranj thannathil abhinandhananghal
11 വയസ്സുള്ള മോളുടെ മുടി കുറെ നിറച്ചുതുടങ്ങി ഏത് ഡോക്ടർ നെ കാണിക്കണം എന്ന വിഷമത്തിലാണ്, 34ഉള്ള എന്റെ മുടിയും നെറ്റിയുടെ ഭാഗത്തു കുറെ നരച്ചു തുടങ്ങിയിട്ടുണ്ട്, എന്താ ചെയ്യ
Thank you sir...
Dr..can u recommend any brands for collagen and copper
Thank you doctor 🙏
Vegetarians enthu cheyum? For collagen
എല്ലു സൂപ്പ് കുടിക്കണം
@@sulaikhappayatt2633
അത് non veg alle
Pure veg ആയ എന്റെ അമ്മക്ക് 87വയസായി ഇപ്പോളും പകുതി മുടിയെ നരച്ചിട്ടുള്ളു
Veg Gelatin use cheyyan vere oru Dr nde video kandirunnu
Thanku sir
Thank you sir. Very good information.
യൂറിക് ആസിഡ് ഉള്ളവർക്ക് ഇത് കഴിക്കാമോ
ഇതൊന്നും കഴിക്കാത്ത ഞങ്ങൾക്ക് എവിടുന്നു kuttum
Thanks
ഷുഗർ, കോളസ്ട്രോൾ, ഫാറ്റി ലിവർ ഉള്ളവർക്ക്സൂപ്പുകൾ കഴിക്കാൻ പറ്റുമോ
Cholesterol koodum.
ഇത് ക്രിയാറ്റിൻ കൂടുതലുള്ളവർക്ക് കഴിക്കാൻ പറ്റുമോ
❤
സൂപ്പ് കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ
Doctor scars povan natural way nthan
🙏
Nerathe parayende😂😂😂50kazhinju😢😢😢
Sir, ചിക്കനും അതിന്ടെ ലിവെറും കഴിച്ചാൽ മതിയോ?
എനിക്ക് അരി കഴിക്കുന്ന ഒരു ശീലം ഉണ്ട് അതുമാറികിട്ടാൻ മെഡിസിന് ഉണ്ടോ
Must be iron deficiency..take iron tabs
Enikkum ithuthanneyaa
Take iron tablet.which is given free for all women in gh
എനിക്ക് പച്ചച്ചോറ് 😅
H b kuravayathu kondanu
ഒന്നു പറഞ്ഞു തൊലക്ക് മാഷെ
എന്തിനാ ചേട്ടാ ഇത്ര കഷ്ടപ്പെട്ടു ഇതൊക്കെ കാണുന്നത് .ഈ ലോകത്തു രോഗത്തിന് ഒന്നും ഓം ക്രീം കുട്ടിച്ചാത്താ എന്ന് പറഞ്ഞാൽ മാറ്റിയെടുക്കാൻ കഴിയില്ല .രോഗം മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് ആദ്യം വേണ്ടത് ക്ഷമയാണ് രോഗം എന്ത് എന്നും എന്തുകൊണ്ട് ഉണ്ടാകുന്നു എന്നും ഏതൊക്കെ സാഹചര്യത്തിൽ കൂടുന്നു എന്നും മനസ്സിലാക്കാൻ ഉള്ള ഒരു ക്ഷമ വേണം .അത് മനസ്സിലാക്കിയാൽ പിന്നീട് ചികിത്സ ആവശ്യമെങ്കിൽ അത് ചെയ്യണം കൂടെ ആദ്യം മനസ്സിലാക്കിയ കാര്യങ്ങൾ ജീവിതത്തിൽ നിന്ന് ഒഴിവാക്കി കൊണ്ടുവരികയും വേണം അങ്ങനെ ചെയ്താൽ രോഗ ശമനം ഉണ്ടാകും .ഇല്ലങ്കിൽ മരുന്ന് ഉപയോഗിക്കാം എന്ന് അല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകില്ല .അതുകൊണ്ട് മുകളിൽ പറഞ്ഞ ആഗ്രഹം ഇല്ലാതെ ഈ വീഡിയോ കാണാൻ ശ്രമിക്കാതിരിക്കുക .ആശുപത്രികൾ കയറി ഇറങ്ങി ചെരുപ്പ് തേഞ്ഞു ഡോക്ടർമാർ ഇപ്പൊ താങ്കളോട് പറഞ്ഞ അതെ ഡയലോഗ് പറയുമ്പോ അതിനു ശേഷം വന്നു ഈ വീഡിയോ കാണുക അപ്പൊ മനസ്സിലാകും ഈ പതിനഞ്ചു മിനിറ്റിന്റെ വില .ദയവായി വീണ്ടും പറയുന്നു ഇതൊക്കെ മണിക്കൂറുകൾ ക്ഷമയോടെ ഇരുന്നു ടോപ്പിക്കുകൾ ഒരുപാടു റെഫർ ചെയ്തു പ്രീപെയർ ചെയ്യുന്നത് ആണ് സമയം ഇല്ലങ്കിൽ ഇതൊന്നും ഒരു കാരണവശാലും കാണരുത് അപേക്ഷയാണ് ,ഇതൊക്കെ അറിയണം ജീവിതത്തിൽ പ്രാവർത്തികം ആക്കണം നിത്യജീവിതത്തിൽ നിന്നും മരുന്നുകളിൽ നിന്ന് മോചനം വേണം എന്ന് ആഗ്രഹിക്കുന്ന വളരെ സങ്കടപെടുന്ന ഒരു ജനത ഉണ്ട് അവർ കണ്ടോട്ടെ അങ്ങനെ തസ്‍ൽപ്പര്യമുള്ളവർ മാത്രം കാണാനായി തയാറാക്കുന്ന വീഡിയോ ആണിത് ,ചേട്ടൻ ക്യാപ്സ്യൂൾ പരുവത്തിൽ കിട്ടുന്ന ഏതെങ്കിലും ഉണ്ടെങ്കിൽ അത് ട്രൈ ചെയ്തോളു
Sir good advised for un conscious persons
❤