ബുള്ളറ്റിന്റെ ശബ്ദം കേട്ടാൽ മതി ആളെ തിരിച്ചറിയും.കൊണാർക്ക് കണ്ണൻ|sarisway

Поділитися
Вставка
  • Опубліковано 15 гру 2023
  • ഈ വീഡിയോ സജിച്ചേട്ടന് ഈ ആനയിൽ നിന്നു അപകടം പറ്റുന്നതിനു മുൻപ് എടുത്തതാണ് .കുറച്ചു നാൾ rest ഇൽ ആണ് .എത്രയും പെട്ടെന്ന് തന്നെ അദ്ദേഹത്തിന് തിരിച്ചു വരാൻ സാധിക്കട്ടേന്ന് പ്രാർത്ഥിക്കുന്നു .🙏വീഡിയോ കുറിച്ച് അഭിപ്രായങ്ങൾ അറിയിക്കുക
  • Розваги

КОМЕНТАРІ • 93

  • @VishnuIucky
    @VishnuIucky 7 місяців тому +12

    ഇവൻ പിതൃക്കോവിൽ പാർത്ഥസാരഥി ഓക്കേ ഓരോ സ്വഭാവത്തിൽ പെട്ട ആനകൾ ആണ്
    എപ്പോൾ എങ്ങനെ എവിടെ എന്നൊക്കെ പറയാൻ സാധിക്കില്ല💯
    അധികം വിശ്വസിക്കാൻ പറ്റില്ല💯
    ഒരു കണ്ണ് എപ്പോളും വേണം💯

  • @nationalist8445
    @nationalist8445 7 місяців тому +6

    ഇനിയെങ്കിലും ഒരു 5 വർഷത്തിൽ അധികം ഒരാനയിൽ സ്ഥിരമായി നിന്ന പാപ്പാനെയും ആനയെയും പറ്റി വീഡിയോ ചെയ്യൂ.

  • @shanilanu8258
    @shanilanu8258 7 місяців тому +2

    സൂപ്പർ നല്ലൊരു വീഡിയോ ആനയെ നല്ല ഭംഗിയുണ്ട്

  • @virtuousman794
    @virtuousman794 7 місяців тому +3

    പഴയ കൊടുമൺ മുരുകൻ , വിജയൻ പിള്ള ചേട്ടന്റെ കൂടെ ആയിരുന്നു ഇവനെ ആദ്യമായി കാണുന്നത് , ആന വരുന്ന ടൈമിൽ രണ്ടു പുറവും കിടക്ക തഴമ്പ് പൊട്ടി വലിയ രണ്ടു ഓട്ടക്കൾ ആയിരുന്നു , പിള്ളേച്ചൻ ഒരു സൈഡ് മുഴുവനും ഉണക്കി മറ്റേതു ഒരുവിധം ആയി വരുമ്പോൾ ആണ് ചുമതല മാറിയത് ... കോൾ ആയാൽ ആനക്ക് പിരി ഇളകും കൂട്ടാനയെ എടുക്കുന്ന സ്വഭാവവും ഉണ്ട്...

  • @karthiksyam8806
    @karthiksyam8806 7 місяців тому +1

    Beautiful episode. So nice👏

  • @shafrinshoukath1481
    @shafrinshoukath1481 7 місяців тому +11

    ഈ ചാനൽ 1ലക്ഷം സബ്സ്ക്രൈബ്ർസ് ആവാൻ ആയി.... എല്ലാരും സപ്പോർട്ട് ചെയ്ത് 1lk അടിക്കട്ടെ...ഈ ചാനൽ ഇങ്ങനെ തന്നെ മുന്നോട്ട് ഉയർച്ചയിലേക് പോവട്ടെ... ❤️🐘...

    • @sarisway5098
      @sarisway5098  7 місяців тому +1

      orupadu സന്തോഷം ❤️

  • @kesavadasnair6883
    @kesavadasnair6883 7 місяців тому +2

    കണ്ണനെ കുറിച്ചുള്ള നല്ല വിവരങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം !
    Good Video.. 🤝

  • @sujathak2040
    @sujathak2040 7 місяців тому +2

    Good luck Sari mole

  • @skpillai
    @skpillai 7 місяців тому +1

    Superb 🎉❤
    നല്ല അവതരണം 👏👏👍💯

  • @josemathew9651
    @josemathew9651 7 місяців тому +1

    മനോഹരം

  • @sajid97473
    @sajid97473 7 місяців тому +5

    Next nandilath govindakannan

  • @charlesthomasjasmi9562
    @charlesthomasjasmi9562 7 місяців тому +1

    Super episode ❤

  • @NandakishorNandhu-ky6gp
    @NandakishorNandhu-ky6gp 7 місяців тому +1

    Nice video chechi🔥❤️

  • @VinodPk-ww3qz
    @VinodPk-ww3qz 7 місяців тому +1

    സൂപ്പർ ചേച്ചി 👍🏼👍🏼

  • @vivekpprabhu357
    @vivekpprabhu357 7 місяців тому +1

    Very Nice Video Chechi 😍😍

  • @abhijithsurendran1213
    @abhijithsurendran1213 7 місяців тому +1

    സൂപ്പര്‍ ❤❤❤❤❤❤❤❤❤❤

  • @bibintb6742
    @bibintb6742 7 місяців тому +2

    Chechizzz❤❤❤❤

  • @vishnuhemchand8127
    @vishnuhemchand8127 7 місяців тому +1

    🥰🥰🥰❤

  • @lathap2
    @lathap2 7 місяців тому +1

    Kannan❤🙏👍👌🙏

  • @nandanachu5980
    @nandanachu5980 7 місяців тому +1

    Chechide Dress nice an💙🖤

  • @shafrinshoukath1481
    @shafrinshoukath1481 7 місяців тому +1

    Poli👌🏻

  • @Anishkumarp.sKumar
    @Anishkumarp.sKumar 7 місяців тому

    Nice video

  • @VishnuIucky
    @VishnuIucky 7 місяців тому +1

    എന്നെ ആനപ്രേമത്തിലേക് കൈപിടിച്ചുയർത്തിയത് കോണർക് ഗണപതി ആയിരുന്നു.
    കാലത്തിന്റെ കണക്ക് പുസ്തകത്തിൽ അവൻ എവിടെയോ മഞ്ഞപ്പോൾ ഇന്നും ഒരു തീരാ വിങ്ങലോട് കൂടി ഞാൻ വീണ്ടും ജീവിതം തള്ളിനീക്കുന്നു💯
    ഇന്നിയുണ്ടാകുമോ അങ്ങനെ ഒരു ഗജവിസ്മയം?😢

  • @SarathChandran-si5ep
    @SarathChandran-si5ep 7 місяців тому

    മങ്ങാട് പൂരത്തിന് ശേഷമുള്ള വീഡിയോ ആണോ ചേച്ചി

  • @suraj-vlog-619
    @suraj-vlog-619 7 місяців тому

    Iam late 😢😢video poli 😂😂

  • @Shinoj985
    @Shinoj985 7 місяців тому

    Konark ganapathi undayirunna aa benoy, benny brothersnte aano ee kannan

  • @sureshsura3464
    @sureshsura3464 7 місяців тому

    🥰🥰🥰🐘🐘🐘

  • @bbwoods
    @bbwoods 7 місяців тому +1

    Ee anchorinte crush aan ipol❤❤❤

  • @AGN74
    @AGN74 7 місяців тому +1

    ശാരീ,
    ഇൻട്രോയിൽ അങ്ങിനെ എഴുതിയത് കൊണ്ടാവും അതിനടുത്തേക്ക് പോകുന്നത് കണ്ടപ്പോൾ ഉള്ളിൽ പേടി തോന്നി..

  • @abinajesh8707
    @abinajesh8707 7 місяців тому

    പാമ്പുമേക്കാട് ആനയുടെ video എടുക്കുമോ

  • @renjukavikkal3694
    @renjukavikkal3694 7 місяців тому +2

    Sajiettanu enthagilum oru sahayam cheyan pattunavr onu help cheyanee

  • @anandhudinesh5943
    @anandhudinesh5943 7 місяців тому

    Kavadi aasan evde poyo

  • @gokulkb6492
    @gokulkb6492 7 місяців тому +2

    Kannan❤‍🩹

  • @saidalavi6833
    @saidalavi6833 7 місяців тому +1

    ഈ ബ്രഡ്ഡും ബിസ്കറ്റും കൊടുക്കുന്നതിനു പകരം കുറച്ചു ജിലേബി ലഡു ഒക്കെ മേടിച്ചു കൊടുത്തുകൂടെ. 😊 ജിലേബി ലഡു ഇഷ്ടപ്പെടാത്ത ആനകൾ ഉണ്ടാവില്ല. വീണ്ടും എവിടെയെങ്കിലും വെച്ചു കണ്ട് മുട്ടുമ്പോൾ ഓർക്കാൻ അത് ഉപകരിക്കും.😊❤

    • @sudhikb937
      @sudhikb937 7 місяців тому

      മധുരം ഇഷ്ടമില്ലാത്ത ആനകൾ ഉണ്ട്.. അത് പോലെ പഴം.. പഴമൊന്നും അധികം ആനകളും ഇഷ്ടപ്പെടില്ല..

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 7 місяців тому +3

    ഇത് അപകടത്തിനു മുൻപ് ഉള്ള വീഡിയോ ആണ്. കാവടി അഴിച്ചു കണ്ണനെ
    ഈ പാപ്പാന്മാരുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നും അറിയാൻ കഴിഞ്ഞത് ആനയിൽ അധികമായുള്ള വിശ്വാസം ആണ് അപകട കാരണം എന്നാണ്. ഇത് കുറ്റപ്പെടുത്തിയതല്ല അടുത്ത ആളുകളിൽ നിന്ന് അറിഞ്ഞതാണ് സത്യം ആവണം എന്നില്ല.

  • @arjunamz6444
    @arjunamz6444 7 місяців тому +4

    കണ്ണനും സജി ഏട്ടനും❤✨

    • @anilkumer5100
      @anilkumer5100 7 місяців тому +1

      ❤❤❤❤❤❤😮😮😮

    • @user-vi5jh2wk3e
      @user-vi5jh2wk3e 7 місяців тому

      സജി ഏട്ടൻ ആശുപത്രിയിൽ ആണ് 😄😄

    • @sarisway5098
      @sarisway5098  7 місяців тому +5

      ഇത്ര സന്തോഷിക്കണ്ട 🙏ഇപ്പോ വീട്ടിൽ ആണ്

  • @akhilvp8845
    @akhilvp8845 7 місяців тому +1

    Chechi oru Hai tharumo❤

    • @sarisway5098
      @sarisway5098  7 місяців тому +1

      enthanu bro ❤️✌

    • @akhilvp8845
      @akhilvp8845 7 місяців тому

      @@sarisway5098 sukamano chechik

  • @gajarajakanmar
    @gajarajakanmar 7 місяців тому +1

    Saji ഏട്ടനെ എങ്ങെനെ ഉണ്ട്

  • @sree7012
    @sree7012 7 місяців тому +4

    ഈ പുള്ളിയല്ലേ കുറച്ചുകാലം പാമ്പാടി രാജനിൽ നിന്നത്...?

  • @riyaschennat6047
    @riyaschennat6047 7 місяців тому +2

    സ്‌മൃതി പരുത്തിക്കാടിന്റെ അനിയത്തിയാണോ 😮

    • @sarisway5098
      @sarisway5098  7 місяців тому

      അല്ല 😀

    • @riyaschennat6047
      @riyaschennat6047 7 місяців тому +1

      അല്ലേ പക്ഷേ സ്‌മൃതിയേ അതേപടി എടുത്ത് വെച്ചത് പോലെയുണ്ട് ശബ്ദം പോലും സാമ്യമുണ്ട് എന്തായാലും എല്ലാ നന്മകളും നേരുന്നു 🙏

  • @sarathbabubabu219
    @sarathbabubabu219 7 місяців тому +2

    Kavadi asan keriyille

  • @vyshakhkpurakal8908
    @vyshakhkpurakal8908 7 місяців тому +1

    സജിയേട്ടന് ഇപ്പൊ എങ്ങനിണ്ട്

  • @sachinbabuKARUPARAMBIL
    @sachinbabuKARUPARAMBIL 7 місяців тому

    പട്ട ഇല്ലാത്തത് കൊണ്ട് ആണോ ഓല കൊടുകുന്നത്....

  • @RaHul-iv3wg
    @RaHul-iv3wg 7 місяців тому +5

    Epol kavadi alle anayil

  • @muhammeajmal9665
    @muhammeajmal9665 7 місяців тому +17

    അപകട ത്തിനു ശേഷമുള്ള വീഡിയോ ആണോ

    • @vivekks7383
      @vivekks7383 7 місяців тому +3

      Yesss

    • @viberanzil4751
      @viberanzil4751 7 місяців тому

      @@vivekks7383 ala mune edthula video ahn

    • @mayaunni9438
      @mayaunni9438 7 місяців тому +2

      എന്തു പറ്റി

    • @pradeepchandran8025
      @pradeepchandran8025 7 місяців тому +8

      അല്ല വീഡിയോ അതിനു മുന്നേ ഉള്ളതാണ്. ഈ ചേട്ടൻ ഇപ്പോൾ റെസ്റ്റിൽ ആണ്

    • @muhammeajmal9665
      @muhammeajmal9665 7 місяців тому +4

      ആന ഇടഞ്ഞു സജീവനു പരിക്ക് പറ്റി

  • @user-vt7iq6vf8t
    @user-vt7iq6vf8t 7 місяців тому

    എന്താടോ വീഡിയോ ഇടണ്ടായിരുന്നു.. മോശം

  • @sijisiji5662
    @sijisiji5662 7 місяців тому +1

    ഇയാളല്ലേ രാജനെ നിലവു നിറുത്താൻ വേണ്ടി മുഖത്തിട്ട് അടിച്ചത്

  • @user-el1bv3qn9i
    @user-el1bv3qn9i 7 місяців тому

    നല്ല കഥ ഈ ഒരു വീഡിയോ ഇടേണ്ട ആവശ്യം ഇല്ലായിരുന്നു.... ഇപ്പോൾ സജി ആനയുടെ കൂടെ ഇല്ല പോയി കവടി അഴിച്ചു.... Very bad video

  • @nationalist8445
    @nationalist8445 7 місяців тому

    ആനയെപ്പറ്റി വായിൽ തോന്നിയത് എന്തൊക്കെയാ ഞാൻ ഈ തള്ളിയതൊക്കെ എന്ന് ഇപ്പോൾ സജീവൻ അപകടം പറ്റി കിടന്നിടത്തു നിന്ന് വീഡിയോ കണ്ടപ്പോൾ ഓർക്കുന്നുണ്ടാവും.

  • @vinilva2296
    @vinilva2296 7 місяців тому

    ചാലക്കുടി 🔥

  • @sunilkumarparambath6842
    @sunilkumarparambath6842 7 місяців тому +2

    ഈ കഴിഞ്ഞയാഴ്ച മുതൽ കാവടി ആശാൻ അല്ലേ ആനയുടെ ചുമതല