ചെമ്മരപ്പിളളിഗംഗാധരനും ഒപ്പം തുറവൂർ രാജേഷും

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 90

  • @jijukrishnan4867
    @jijukrishnan4867 11 місяців тому +15

    രാജേഷേട്ടൻ. ഒരിക്കൽ പരിചയപ്പെട്ടാൽ ഒരിക്കലും മറക്കാൻ പറ്റാത്തൊരു മനുഷ്യൻ. തിരിച്ചിങ്ങോട്ടും അതേ സ്നേഹം തരുന്ന നല്ലൊരു തൊഴിലുക്കാരൻ

  • @karthiksyam8806
    @karthiksyam8806 11 місяців тому +1

    വളരെ നല്ല വീഡിയോ.ആശംസകൾ

  • @ranganathannathan5053
    @ranganathannathan5053 10 місяців тому

    EXELLENT PROGRAM AND AVATHARAIKUUNA REETHI SUPEREB. THANK YOU SO MUCH

  • @shanmughadhas8352
    @shanmughadhas8352 11 місяців тому +2

    സുന്ദരൻ ആന. കുംകി കണ്ടിട്ടുണ്ട് 👍❤️

  • @Hareesh301
    @Hareesh301 11 місяців тому +4

    വീഡിയോ ഞാൻ ഇപ്പോഴാണ് കണ്ടത്.🤝ഞാൻ അന്നുപറഞ്ഞ കുറിയടിയുടെ കാര്യം.ഓർത്ത് പറഞ്ഞതിൽ സന്തോഷം. 🙏🏽. രാജേഷേട്ടൻ അത് കണ്ടു എന്ന് പറഞ്ഞതും സന്തോഷം. അന്ന് ഞാൻ അതിനെക്കുറിച്ച് പറഞ്ഞപ്പോൾ വീഡിയോ വരും എന്ന് കരുതിയില്ല 💪🏾💪🏾💪🏾💪🏾💪🏾💪🏾🔥🔥🔥🔥🔥🔥ഇനി വെയ്റ്റിംഗ്. വാടാനപ്പിള്ളി സുനിച്ചേട്ടന്റെ.അഴിച്ച് വെറും 6ദിവസത്തെ പുതിയ കുടുകെട്ട് ഉണ്ണിപ്പിള്ളി ഗണേശൻ.... 🔥💪🏾

  • @divyyadiya469
    @divyyadiya469 11 місяців тому +5

    പാപ്പാന്റെ സംസാരത്തിൽ നിന്നറിയാം ആനയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നു. ഗംഗാധരൻ കുറി കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ടത്. സുന്ദരൻ. കുംകിയിലെ വില്ലൻ ആണെന്ന് അറിയില്ലായിരുന്നു അന്ന് സിനിമ കാണുമ്പോ ആ ആനയെ കാണുന്നതേ വെറുപ്പ് ആയിരുന്നു 😃.

  • @prasanthkumar414
    @prasanthkumar414 11 місяців тому +4

    പാവം പാവം ഗംഗാധരൻ.... ഒപ്പം രാജേഷ് ജിയും... നല്ല ഒരു വിരുന്ന് തന്നതിൽ നന്ദി... 🙏🏻

  • @saneeshak403
    @saneeshak403 11 місяців тому +1

    സൂപ്പർ video ❤️❤❤🙏🙏🙏

  • @subu51574
    @subu51574 11 місяців тому +6

    നല്ലൊരു എപ്പിസോഡ്, പെട്ടെന്നു കഴിഞ്ഞു 😃😃നെക്സ്റ്റ് എപ്പിസോഡ് വേണ്ടി കാത്തിരിക്കുന്നു 🙏

  • @madhuolomana8795
    @madhuolomana8795 2 дні тому +1

    ചെമ്മരപ്പള്ളിയിൽ ഗംഗാധരനും മാണിക്യനും

  • @abhijithsurendran1213
    @abhijithsurendran1213 11 місяців тому +3

    കരുവന്തല ഗണപതി🐘❤🐘 എപ്പിസോഡ് ചെയ്യുമോ

  • @sminuphilip5030
    @sminuphilip5030 11 місяців тому +4

    സൂപ്പർ.. ആനയും, പാപ്പനും & അവതരികയും...

  • @shijop2583
    @shijop2583 11 місяців тому +1

    ചെമ്മരപ്പള്ളി രഘു ഈ നാട് ഇന്നലെ വരെ എന്ന കലാഭവൻ മണിയുടെ സിനിമയുടെ നിർമ്മാതാവ് ആണ് ഇതിന്റെ ഉടമ

  • @vinojaravindan6830
    @vinojaravindan6830 11 місяців тому +3

    രാജേഷേട്ടൻ കൊണ്ടുവന്ന കുറിയടി തന്നെ ഇത്, പുള്ളി ഇത് ആനയിലെ കയറിയാലും വൃത്തിയാക്കി കൊണ്ട് നടക്കും ❤

  • @shanilanu8258
    @shanilanu8258 11 місяців тому +1

    അടിപൊളി വീഡിയോ കുംകി അടി പൊളി സൂപ്പർ

  • @VinodPk-ww3qz
    @VinodPk-ww3qz 11 місяців тому +1

    ചേച്ചി മനോഹരം സൂപ്പർ ആയിട്ടുണ്ട് 🥰🥰❤️

  • @rijeeshkodi3164
    @rijeeshkodi3164 11 місяців тому +1

    സൂപ്പർ 💚♥️

  • @sarathskumar3614
    @sarathskumar3614 11 місяців тому +2

    രാജേഷ് ചേട്ടൻ നല്ല ഒരു കൂട്ടുകാരൻ ഗംഗധരൻ നല്ല ഒരു ആന ഇപ്പൊ ആണ് കുറച്ചു എങ്കിലും ആന നന്നായി കാണുന്നത്

  • @saronammat2316
    @saronammat2316 11 місяців тому

    Ith kakkad Ambalam alle kaaniche?

  • @shibuvarghese8580
    @shibuvarghese8580 11 місяців тому +2

    ചെറുപ്പം ആയിരുന്നു സൂപ്പർ കാണാൻ

  • @vishnuhemchand8127
    @vishnuhemchand8127 11 місяців тому +2

    Adipoly 🥰🥰🥰👍

  • @ajeeshmon5560
    @ajeeshmon5560 9 місяців тому +1

    Nedumonkave (kollam)manikandan video cheyumo

  • @Guppykottayam
    @Guppykottayam 11 місяців тому +4

    ചേച്ചി ഇത്തിത്താനം വിഷ്ണുനാരായണന്റെ വീഡിയോ ചെയ്യാമോ

  • @M.VBrothersVlogs
    @M.VBrothersVlogs 11 місяців тому +2

    പ്ലീസ് പലാട്ട് ബ്രെമഡദ്ട്ടൻ 🙏🏻🙏🏻🙏🏻

  • @soumyasanthosh2636
    @soumyasanthosh2636 11 місяців тому +2

    ഞങൾ കോട്ടങ്ങൽക്കാരുടെ അഭിമാനം ആണ് 😍😍

  • @gokulcryzz169
    @gokulcryzz169 11 місяців тому

    ഈ ആനയുടെ സ്ഥലം എവിടെയാ

  • @shwethan.s3071
    @shwethan.s3071 11 місяців тому +3

    ചെമ്മരപ്പള്ളി മാണിക്യം ആനയുടെ വീഡിയോ ചെയ്യാമോ ശാരി ചേച്ചി

  • @joykunnamkulam8110
    @joykunnamkulam8110 11 місяців тому +1

    Nice video, ❤

  • @abhijithsurendran1213
    @abhijithsurendran1213 11 місяців тому +1

    സൂപ്പര്‍ ❤❤❤❤❤❤❤❤❤❤

  • @sabeenasabreasabee1784
    @sabeenasabreasabee1784 11 місяців тому +2

  • @vivekpprabhu357
    @vivekpprabhu357 11 місяців тому +1

    Nice video 😍😍😍

  • @Vpn95
    @Vpn95 11 місяців тому +3

    പാപ്പൻ പറഞ്ഞ കുഴപ്പം ആയ ആന അകാലത്തിൽ നമ്മളെ വിട്ടുപോയ പനൻങ്കുളത്തുകാരൻ ജഗനാഥൻ ആണ്

  • @balan8640
    @balan8640 11 місяців тому +1

    Gangadharanu manushyrea kondanu shalyam

  • @manupillai9358
    @manupillai9358 11 місяців тому +1

    Super episode ❤❤❤

  • @balan8640
    @balan8640 11 місяців тому +1

    Ambada villa nicayitu movi cameraktu munpil posu cheythulea ambada villa

  • @Rajeshchembuchira9821
    @Rajeshchembuchira9821 11 місяців тому +1

    Super👌👌👌🥰🥰🥰🐘

  • @unnikrishnanvs8243
    @unnikrishnanvs8243 11 місяців тому +1

    Pampadirajan tta visheshanm video iduka

  • @mediamedia9694
    @mediamedia9694 11 місяців тому +1

    ❤❤❤ ശാരീ love uuu

  • @preethatkpreethatk7036
    @preethatkpreethatk7036 11 місяців тому

    ❤❤❤❤❤

  • @sarathskumar3614
    @sarathskumar3614 11 місяців тому +3

    ഞാൻ അന്ന് പറഞ്ഞിട്ടുണ്ട് രാജേഷ് ചേട്ടൻ ആണ് ഈ കുറി കൊണ്ട് വരുന്നത്

  • @Sooraj-kb4ws
    @Sooraj-kb4ws 11 місяців тому +2

    Chechi kanvilla sivanarayananatee video cheyoo

  • @sujithn5843
    @sujithn5843 11 місяців тому +1

    🧡🧡

  • @haripriyapriya7432
    @haripriyapriya7432 10 місяців тому

    Nadan analle? Sivakumarinteum cut und.

  • @sureshsura3464
    @sureshsura3464 11 місяців тому +1

    🥰🥰🥰🐘🐘🐘

  • @aswanikumarkumar7837
    @aswanikumarkumar7837 11 місяців тому +3

    🥰🥰🥰

  • @vishnuvnairnice8907
    @vishnuvnairnice8907 11 місяців тому +2

    സെക്കൻഡ് എപ്പിസോഡ് എന്ന

  • @merinmariyam5974
    @merinmariyam5974 11 місяців тому +2

    Manikyante koode video chaiyane

  • @vinayan3678
    @vinayan3678 11 місяців тому +2

    Akkavilla vishnunarayan

  • @jijopalakkad3627
    @jijopalakkad3627 11 місяців тому +2

    👌👌🥰🥰💕💕💕🐘🐘

  • @praseenchandran2628
    @praseenchandran2628 11 місяців тому +1

    😊👍👍👍🔥🔥

  • @jsMedia-k6t
    @jsMedia-k6t 11 місяців тому +1

    ❤❤❤❤

  • @AnanthuSeniors
    @AnanthuSeniors 11 місяців тому +1

    കക്കാട് ആണല്ലോ ഷൂട്ട്‌ ♥️

  • @sujathak2040
    @sujathak2040 11 місяців тому

    Sari mole evante ownerinte place avideya?

  • @akhilambadi4499
    @akhilambadi4499 11 місяців тому +1

    ചേച്ചി ഉണ്ണിപ്പിള്ളി ഗണേശൻ ആന ടെ വീഡിയോ ചെയ്യോ ?

    • @sarisway5098
      @sarisway5098  11 місяців тому +1

      details tharu ..number undengil

  • @sujathak2040
    @sujathak2040 11 місяців тому +1

    👌👌👌👌👌

  • @AnandhuLal-ec3mb
    @AnandhuLal-ec3mb 11 місяців тому +1

    പാമ്പാടി രാജന്റെ വീഡിയോ ചെയ്യാമോ

    • @sarisway5098
      @sarisway5098  11 місяців тому +1

      nokham

    • @AnandhuLal-ec3mb
      @AnandhuLal-ec3mb 11 місяців тому

      @@sarisway5098 ആന കൂടുതൽ പരിപാടി എടുക്കുന്നത് തൃശൂർ അല്ലെ അതാ 😁

  • @aneeshPandalam-u7y
    @aneeshPandalam-u7y 11 місяців тому +2

  • @satheeshpr7025
    @satheeshpr7025 11 місяців тому +1

    നൈസ്

  • @balan8640
    @balan8640 11 місяців тому

    .pakshea thita Kota kitiyilea vivaramariyum

  • @haripriyapriya7432
    @haripriyapriya7432 11 місяців тому

    Shivaraju ne pole ind. Pullikkal Kooduthal undenneyullu alle Arkkengilum thonniyo?

  • @terrajeevanjeevan7835
    @terrajeevanjeevan7835 10 місяців тому

    Booking number tharamo E anayude. onnu ranndu nalla anaayude number kuudy kummba baranikkuanu

  • @aswinachus405
    @aswinachus405 11 місяців тому +1

    Adipoli video ♥️🥰🫂❤

  • @priyadarshanpccreation3109
    @priyadarshanpccreation3109 11 місяців тому +1

    🦣🥰

  • @balan8640
    @balan8640 11 місяців тому

    Chekkanu time kotayum undu

  • @prasanthcs1995
    @prasanthcs1995 11 місяців тому

    ആനയുടെ age പറഞ്ഞില്ല 😢

    • @subu51574
      @subu51574 11 місяців тому +4

      45എന്നു പറഞ്ഞല്ലോ

    • @praseenchandran2628
      @praseenchandran2628 11 місяців тому +2

      Video skip cheyadhe kannuuu..! Apo ariyam age 😊

    • @johnsonpeter2889
      @johnsonpeter2889 11 місяців тому +2

      പറഞ്ഞല്ലോ

  • @devasyaeluvukunnel2832
    @devasyaeluvukunnel2832 11 місяців тому +1

    രാജാപ്പി യുടെ. വീഡിയോ. കാണും അല്ലെ 😭😭😭

  • @VishnuS-g6h
    @VishnuS-g6h 11 місяців тому +2

  • @josemathew9651
    @josemathew9651 11 місяців тому +1

    ❤️👍

  • @vijayakumargopi2957
    @vijayakumargopi2957 11 місяців тому +1

    ❤️

  • @sijibijoy4539
    @sijibijoy4539 11 місяців тому +2

  • @merinmariyam5974
    @merinmariyam5974 11 місяців тому +1

    ❤❤

  • @ajithkochuzzajithkochuzz2177
    @ajithkochuzzajithkochuzz2177 11 місяців тому +1

    ❤️❤️