ഉണരുമീ ആത്മതാപം (Unarumee Athmaganam..)

Поділитися
Вставка
  • Опубліковано 21 сер 2024
  • Ragolsav, a Christian Musical Treat , held at National Theatre Abudabi was organised by St George Orthodox Cathedral Abudabi. A handful of selected old and new Christian Nostalgic Melodies are taken and unplugged with voice harmonies with a philharmonic orchestra for a new feel.
    Voices : Selected Gifted Voices from all churches in UAE
    Video
    Creative Director & Editor: Manu Nayer
    Cinematography: Safeer Live | Ibrahim Badusha | Manu Nayer | Jeev Jacob
    Song Mix Post Production: Noble R, Studioph7
    First Violin
    Danny john
    Royson
    Giju
    Clemance(violin trumpet )
    Augustine
    2nd violin
    Antony
    Biju
    Terry
    Shaji
    Viola
    Danny(violin viola)
    Sam
    Cello
    Dinu
    Sunil
    Flute
    Ashd
    Saxophone
    Clemence
    Original Song Credits
    Song: Composer: Tomin J Thachankari |
    Lyricist: ,Fr Panachikkal
    Singers Sujatha Mohan

КОМЕНТАРІ • 135

  • @musiclight90
    @musiclight90 8 місяців тому +44

    പല കമന്റ്സിലും കാണപ്പെട്ട മാരക തെറ്റുകളോ, ലേഗോ, മറ്റു അപാകതകളോ എന്റെ ശ്രദ്ധയിൽ പെട്ടില്ല. വളരെ മനോഹരമായിരുന്നു വോക്കലും, ഓർക്കസ്ട്രയും. 5-10 അംഗങ്ങളെ പോലും ഒരു മനസ്സോടെ ഇരുത്തി പാട്ട് പഠിപ്പിക്കാൻ കഴിയാത്തവരും നെഗറ്റീവ് കമന്റ്സും കൊണ്ടിറങ്ങിക്കോളും. പാടുന്ന ക്വയർ ടീമിനോടും, ഓർക്കസ്ട്രേഷനോടും മേൽനോട്ടം വഹിക്കുന്ന ക്വയർ മാസ്റ്ററോടും ഒരു വാക്ക്. "ഇത്രയും ആളുകളെ കോർത്തിണക്കി പ്രാക്ടീസ് നൽകി, പ്രാക്ടീസ് സമയത്തും അതിന്റെ ചിലവുകൾ വഹിച്ച് ആത്മാർത്ഥമായി പരിശ്രമിക്കുന്നവരാണ് നിങ്ങൾ. ഒരു പ്രാക്ടീസ് കഴിഞ്ഞാൽ പ്രോഗ്രാം ഫിനിഷ് ആകുന്ന സമയം വരേയും ക്വയർ മാസ്റ്റർ അനുഭവിക്കുന്ന ഒരു തരം സങ്കോചമുണ്ട്. കഴിഞ്ഞ ശേഷം ലഭിക്കുന്ന ആനന്ദവും ഉണ്ട് അതൊക്കെ വർണ്ണനീയമാണ്. അനാവശ്യ കമന്റ്സുകളിൽ ശ്രദ്ധിക്കാതെ സധൈര്യം മുന്നോട്ടു പോവുക." ഇനിയും അനേകം ഗാനങ്ങൾ നിങ്ങളിൽ നിന്നും പാടി കേൾക്കുവാൻ ആഗ്രഹിക്കുന്ന ഒരു വൈദികനാണ് ഞാൻ. എല്ലാവിധ പ്രാർത്ഥനാശംസകളും ഭാവുകങ്ങളും നേരുന്നു. - BIG SALUTE ❤

    • @OrthodoxPraises
      @OrthodoxPraises  8 місяців тому +6

      നന്ദി...വളരെ നന്ദി. പിന്നിലുള്ള പ്രയാസം ആരും അറിയുന്നില്ല. എനിക്കുവേണ്ടി സംസാരിച്ചതിനു നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

    • @subliminal978
      @subliminal978 6 місяців тому

      Eternal music ❤❤❤❤

    • @subliminal978
      @subliminal978 6 місяців тому

      ​@@OrthodoxPraisesexpecting more praises from you❤..God bless you

    • @binoobchacko
      @binoobchacko 4 місяці тому

      Every Program have its own setups .if we Consider the techinicalities ,We can Discuss various aspects of the performence. But Harmony is Good,Orchestration is good, effort is 100 percent.but about the audio mix only not upto 100 percent.That only the Problem.Please consider one thing .I assumed that this is a live recording. so its nice.

    • @vakkachanpeter3202
      @vakkachanpeter3202 Місяць тому

      ❤❤🎉🎉

  • @jaganmsnayakam3304
    @jaganmsnayakam3304 Рік тому +28

    ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന്.. ഇത്രയും പേര് ഒരുമിച്ച് പാടുമ്പോൾ വല്ലാത്തൊരു ഫീൽ.. Congrats

  • @BLVLOGS1999
    @BLVLOGS1999 10 місяців тому +14

    ജോലിക്ക് പോവാൻ മടി തോന്നുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കും വല്ലാത്തൊരു ഫീലാണ് എന്റെ എല്ലാം മടിയും മാറിക്കിട്ടും ❤️ ദൈവമേ നന്ദി

  • @vinurajvellakkettu6410
    @vinurajvellakkettu6410 5 місяців тому +3

    മറ്റ് മതസ്ഥരും ഈ പാട്ട് കേട്ടിരുന്ന് പോകുന്നെങ്കിൽ ഇതി ഫീൽ ഒന്ന് വേറെ തന്നെയാണ്.

  • @JK-gi8mm
    @JK-gi8mm Рік тому +8

    വെറും average tune മാത്രമുള്ള പാട്ട് ഈ ക്വയർ പാടിയപ്പോൾ വളരെ മികച്ചതായി...👏👏 അഭിനന്ദനങ്ങൾ...

    • @OrthodoxPraises
      @OrthodoxPraises  Рік тому

      🙏

    • @abeyjose1144
      @abeyjose1144 5 місяців тому

      😂എന്തോന്ന്.... പണ്ഡിതൻ ആണെന്ന് തോന്നുന്നു

    • @roykumarr3704
      @roykumarr3704 3 місяці тому +1

      ഇതൊരു average ട്യൂൺ ആണെന്ന് സർ എങ്ങനെ വിലയിരുത്തി, കഷ്ടം...

  • @jijomi9560
    @jijomi9560 Рік тому +4

    അച്ചോ കുറേ ആയി ഞാൻ കാത്തിരിക്കുന്നു. ❤ സന്തോഷം എനിക്ക് പറയാൻ വാക്കുകളില്ല. നന്ദി നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു പുതിയ ഗാനങ്ങൾ

  • @Malayaleejournal
    @Malayaleejournal Рік тому +4

    First comment.... Athinulla bagyam enik kitti. ചെറുപ്പത്തിൽ കേട്ടിരുന്ന ഇഷ്ടപ്പെട്ട ഗാനം. പള്ളിയിലെ ഗായക സംഘം ഇത് പാടുമ്പോൾ..... സാമുവൽ അച്ഛാ... എപ്പൊഴത്തെയും പോലെ കിടുക്കി.... May god bless you and your team

  • @Tennz77
    @Tennz77 8 днів тому

    My favourite devotional song

  • @suneeshkumar7177
    @suneeshkumar7177 Місяць тому +1

    Swargam bhoomiyilekku vanna oru vallaaattha feel

  • @shibugeorge4035
    @shibugeorge4035 12 днів тому

    Good job 👍

  • @emtencreations1061
    @emtencreations1061 Рік тому +8

    Really amazing....... Saxophone powli..... Really superb Father.... God bless....

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 12 днів тому

    ഒന്നും പറയാനില്ല.. ❤

  • @jithuphilip8577
    @jithuphilip8577 Рік тому +7

    I found some songs are very beautiful and heart touching when I hear those from orthodox praises team.. big fan❤❤

  • @TimePass-cl4lm
    @TimePass-cl4lm Рік тому +5

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം 🙏🙏🙏

  • @laxman9318
    @laxman9318 Місяць тому

    എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന്. അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു 👌🙏❤️

  • @shylagmathews4697
    @shylagmathews4697 Рік тому +6

    I felt an indescribable feeling when i heard the song. It was an amazing performance. God bless you all.❤

  • @amworld8805
    @amworld8805 3 місяці тому +1

    My favourite malayalam Christian song

  • @Jeansworld18
    @Jeansworld18 Рік тому +12

    അച്ചന്റെ അബുദാബിയിലെ പ്രോഗ്രാം കണ്ടിരുന്നു... തുടക്കം മുതല്‍ ഒടുക്കം വരെ എന്തോ ഒരു അപാകത തോന്നി... മെയില്‍ സൌണ്ട് ഒന്നും കേള്‍ക്കാനേ ഇല്ലായിരുന്നു.. പലരും പല വഴിക്ക് പാടി എങ്ങോട്ടോ പോയ പോലെ.. എല്ലാത്തിനും ഒരു ധൃതി ആയിരുന്നു..
    അച്ചന്റെ പ്രോഗ്രാമിന്റെ ആത്മാവ് അവിടെ കാണാന്‍ പറ്റിയില്ല...
    വിമര്‍ശനം അതിന്റെതായ രീതിയില്‍ ഉള്‍ക്കൊള്ളണമെന്നു അപേക്ഷിക്കുന്നു..
    ഞങ്ങള്‍ ഇനിയും കാത്തിരിക്കും.. അച്ചന്റെ മാന്ത്രിക വിരുന്നിനായി...

    • @siyamzz33
      @siyamzz33 10 місяців тому +1

      I guess it's because there are less males compared to the women singing na... still it's fine...we are gonna wait for a mega one where both voices are heard well

  • @jishajames704
    @jishajames704 17 днів тому

    It's feeling is beyond words.. Heavenly feast for ears❤

  • @jikku999555
    @jikku999555 Рік тому +3

    2:06 to 2:23 ❤ brilliant orchestration

  • @merlinmarymathew6376
    @merlinmarymathew6376 Рік тому +4

    Excellent work Achn 👍👏👏May God bless you more and more🎉

  • @shibubaby2814
    @shibubaby2814 Рік тому +2

    സൂപ്പർ ❤️❤️❤️amen🙏🙏🙏

  • @louisnicholas5884
    @louisnicholas5884 Рік тому +1

    Praise the lord Jesus Christ wonderful song thanks

  • @FlorencePrema-uu6fd
    @FlorencePrema-uu6fd 6 місяців тому

    Though iam a Tamilian ,i enjoy fatherJohn samuels Songs
    Its a mind blowing rendition.Praise God

  • @edwinmathew6688
    @edwinmathew6688 Рік тому +3

    Achen, your attempt is great more old songs are expected God bless your choir team

  • @vakkachanpeter3202
    @vakkachanpeter3202 Місяць тому

    excellent 🎉🎉🎉 thank you good presentation

  • @user-sw5gi2ez4h
    @user-sw5gi2ez4h 7 місяців тому +1

    Praise God ❤

  • @wolfiebg
    @wolfiebg Рік тому +2

    Congrats from orthodoxal Bulgaria!

  • @johnsonpoulose4032
    @johnsonpoulose4032 4 місяці тому

    Super Christian Devotional song Thanks to Lord Amen

  • @padminijoy-eg5pq
    @padminijoy-eg5pq 10 місяців тому +1

    Congrats to the whole team.
    Countless thothrams to Respected Achen. Thank you soooo much.
    Thank You Lord!! Amen.

  • @ani474
    @ani474 5 місяців тому

    Just superb love this song and I never get tired of hearing it. What an awesome Orchestra and the Saxophone is a delight to hear .👌🏼👏🏻👏🏻👏🏻👏🏻

  • @annammadaniel542
    @annammadaniel542 Рік тому +3

    Beautiful song. Loved it❤

  • @princesahayaraja9151
    @princesahayaraja9151 8 місяців тому +1

    Excellent song 🙏🙏🙏🙏🎉🎉🎉🎉

  • @balaswamy5050
    @balaswamy5050 5 місяців тому

    Exelent Good voice and singers and music composer and meeru chala istam music festivals

  • @user-uz5tv6to8z
    @user-uz5tv6to8z 5 місяців тому

    What a peaceful environment ❤..holy trinity👐

  • @bibinmathew5222
    @bibinmathew5222 Місяць тому

    Violin jacob ❤❤

  • @nishahere
    @nishahere 2 місяці тому

    Super.. feeling good energy

  • @bluesky7485
    @bluesky7485 6 місяців тому

    Beautiful song and presentation ♥️♥️♥️♥️🙏🙏🙏
    Feeling like my heart is seeking god..with this beautiful presentation 😘😘😘😘😘😘

  • @mathewsimon8428
    @mathewsimon8428 Рік тому +3

    Melodious and beautiful music. Royachen's talent to organise such a big choir team and to conduct a pleasant & pleasurable music is to be applauded. Praying for Achen to have tons of blessings from the God Almighty for the praises rendered through songs.

  • @karunakarandi3817
    @karunakarandi3817 Рік тому +2

    Nice song,praise the lord. 👏👏👏

  • @davisi.v.8957
    @davisi.v.8957 24 дні тому

    👌👌👌👌👌👌❤❤❤❤❤❤👌👌👌👌👌beautiful 🙏🙏🙏🙏❤❤👌👌👌

  • @lathasaiju3164
    @lathasaiju3164 4 місяці тому

    My favrt song,❤❤i m a big fan of ur songs acha,god bless u in abundance❤❤

  • @Civicc
    @Civicc 6 місяців тому

    Magical song. 5 minutes പോകുന്നത് അറിയുകയേ ഇല്ല. Thanks to the talented composers, singers and crew

  • @kanickairaj4395
    @kanickairaj4395 3 місяці тому

    Super symphony of kerala 🙏

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 6 місяців тому

    So beautiful and heartwarming!!!
    We love, appreciate and expect more songs..!!!👍👍🙏❤🙏

  • @sajinigeorge3253
    @sajinigeorge3253 3 місяці тому

    👌👌👌👌super ❤🎉

  • @subliminal978
    @subliminal978 6 місяців тому

    Sung well🎉🎉...i was sad .but when i hear this my spirit got warmth..❤

  • @philipvarghese2366
    @philipvarghese2366 8 місяців тому

    Wonderful Song. Praise be to Lord Jesus Messiah forever. Amen! 🙏♥️🙏😊🙏

  • @SFORSANDEEP
    @SFORSANDEEP 8 місяців тому

    OMG what a rendering!!!!!!.. Hats off.. Hats Off.. Hats off.. nothing else to say

  • @jinojoseph3342
    @jinojoseph3342 3 місяці тому

    How wonderful god bless u all ❤️❤️❤️❤️

  • @racheltitus3172
    @racheltitus3172 3 місяці тому

    Super symphony

  • @APPLETZMEDIA
    @APPLETZMEDIA Рік тому +2

    Beautiful ❤❤❤

  • @vargheseki2645
    @vargheseki2645 9 місяців тому

    Praise the Lord....love Orthodoxpraises🎈

  • @johnsontc7969
    @johnsontc7969 2 місяці тому +1

    അച്ചോ നന്നായിരിയ്യുന്നു ഈ ഗാനം ഇത്രയും ആളുകളെക്കൊണ്ട് പാടിച്ച അച്ചന് ആയിരമായിരം അഭിനദനങ്ങൾ ഞങ്ങൾക്കു . പാടുന്നതിനായി അച്ചൻ തയ്യാറാക്കിയ ഈ ഗാനത്തിൻ്റെ കരോക്കെ തന്നു സഹായിക്കുമോ പ്ലീസ്

  • @user-bl9uo8tq9v
    @user-bl9uo8tq9v 6 місяців тому

    🌹🌹👍മനോഹരം 👍🌹🌹

  • @vinodk200
    @vinodk200 10 місяців тому +1

    Super vibe

  • @SureshSuresh-do1kq
    @SureshSuresh-do1kq 10 місяців тому

    🌹🌹👍നവ്യം മനോഹരം, കർത്താവ് അനുഗ്രഹിക്കട്ടെ 👍🌹🌹 ( ചരണം തുടങ്ങി ദാസനായി കരുതണേ.... അവിടെ തബല ഉണ്ടായിരുന്നുവെങ്കിൽ നന്നായേനെ )

  • @dr.georgephilips776
    @dr.georgephilips776 Рік тому +1

    Asking to be accepted as 'dasar' by God the Father is totally un-Christian. He loves to treat us as His children. This is what Jesus has told us.
    The music is lovely indeed.

    • @OrthodoxPraises
      @OrthodoxPraises  Рік тому +3

      Yea we are children of God . But we should admit that we are tend to sin by nature and loose our divine nature and glory. Then we go and repent . We must be conscious about that . St Paul calls himself as “ servant “ of God ( Romans 1:1) though he knows that he is the child of God . We address ourselves as servant of God , not because we are not the children of God , but out of humility

    • @ani474
      @ani474 5 місяців тому

      Well said we need to humble ourselves before God we are unworthy though we are Children of God. Humility is the key .

  • @mssasiantony721
    @mssasiantony721 6 місяців тому

    Great Great Great 👌👌👌❤️🌹

  • @prabinrajababu7
    @prabinrajababu7 8 місяців тому

    My favourite song “unarumee”

  • @jewel198211
    @jewel198211 9 місяців тому

    Praise the lord, Once again no words to say

  • @daffodils400
    @daffodils400 8 місяців тому

    An extra ordinary performance orchestra amazing

  • @rijufransis3959
    @rijufransis3959 9 місяців тому

    Spr good feeling

  • @jesbman
    @jesbman 9 місяців тому

    ഉണരുമെൻ ആത്മതാപം ....

  • @SajanVarghes
    @SajanVarghes 9 місяців тому

    excellent

  • @jomonsunny393
    @jomonsunny393 7 місяців тому

    Fvrt💕💕💕

  • @rajutdaniel7738
    @rajutdaniel7738 9 місяців тому

    Beautiful! Stay blessed in the lord 🙏❤❤

  • @jayaramjayathrayam
    @jayaramjayathrayam 7 місяців тому

    superb 😍😍😍😍

  • @koladyvlogs7970
    @koladyvlogs7970 10 місяців тому

    Kalakki

  • @ljmedia4156
    @ljmedia4156 Рік тому +1

    Kettirikkunnavante athamavine viswasathinte oru padi koodi uyarthan achante ee composingin kaziyunnund.....eppotheyum pole puthumayund engilum .ithavana evadeyo..cheruthayitt pattinte athmav chornna pole...engilum othiri bhangi...

  • @nimmi_playbacksinger86
    @nimmi_playbacksinger86 Рік тому +4

    Wowwwwwwwwwwwww just Amazing , Excellent, outstanding and Soulful divine Voices ,feels , expressions and renditions hearty congratulations to all dearsssssssss .... You all just were Amazing and great Dears💕....what an Excellent , Fantastic and Fabulous orchestration , harmony parts, all together just create a magical divine musical atmosphere. Keep it up dearssss May God bless you all. 👏👏👏👌👌👌👌🌹🌹🌹🥰💗🙏🙏🙏🙌🙌🙌💕💕💕💕💕❤️❤️❤️

  • @sandhyamol4310
    @sandhyamol4310 3 місяці тому

    👌👌👌👌👏👏👏🙏🙏🙏🙏

  • @SANDEEPRAJAN-hm6zv
    @SANDEEPRAJAN-hm6zv 10 місяців тому

    My favourite song

  • @justinyohannan9297
    @justinyohannan9297 10 місяців тому

    Amazing. May God Bless you all

  • @lijujohnmanalel
    @lijujohnmanalel 11 місяців тому

    Such a great attempt. Good job

  • @beenajose2692
    @beenajose2692 7 місяців тому

    What a beautiful rendition 🥰

  • @vipinivichen1244
    @vipinivichen1244 3 місяці тому

    ❤❤❤

  • @rpannikodu
    @rpannikodu Рік тому +1

    👍🙏🏽

  • @5starphilz598
    @5starphilz598 Рік тому +1

    👍👍👌🏻👌🏻🙏🙏

  • @lathikagh632
    @lathikagh632 4 місяці тому

    🙏🙏🙏

  • @renjithwilsonkoshy
    @renjithwilsonkoshy Рік тому +1

    ❤😇😇😇😇🙏🙏

  • @Robin_raj_r
    @Robin_raj_r 6 місяців тому

    ❤❤❤❤❤❤❤❤❤

  • @bibinsaju2981
    @bibinsaju2981 9 місяців тому

    😯🤩♥️✨

  • @jomonmathew9529
    @jomonmathew9529 9 місяців тому

    Okthanks

  • @roypeterdrum
    @roypeterdrum 7 місяців тому

    Wow ❤

  • @Learnviolin129
    @Learnviolin129 Рік тому

    ❤❤

  • @brijeshkumarmm1542
    @brijeshkumarmm1542 7 місяців тому +2

    Login
    KG MARKOSE,SUJATHA MOHAN
    Unarumee Athma Thaapam Full | ഉണരുമീ ആത്മതാ
    Published bySurajvelloor
    Lyrics
    Recordings
    ആൽബം:തിരുവചനം
    രചന,സംഗീതം
    ടോമിൻ ജെ തച്ചങ്കരി
    ഗായകർ
    മാർക്കോസ്,സുജാത
    🌹(Upld:by Surajvelloor)🌹
    MALE SINGER🎤
    ഉണരുമീ ആത്മതാപം
    അറിയുമെൻ ദിവ്യനാഥാ
    ഉരുകുമീ മനസ്സിൽ നീ
    പകരണേ ആശാനാളം
    ഉണരുമീ ആത്മതാപം
    അറിയുമെൻ ദിവ്യനാഥാ
    ഉരുകുമീ മനസ്സിൽ നീ
    പകരണേ ആശാനാളം
    ഉണരുമീ ആത്മതാപം
    🎻🎸🎺M U S I C🥁🎷🎻
    ജഡികമാം മോഹം പോലെ
    പോയി ഞാൻ ശാപം വാങ്ങി
    തകരുമീ പാപിക്കങ്ങേ..
    കരുണയേ തേടാനുള്ളൂ.
    ദാസനായ് കരുതണേ...
    വരികയായ് ഞാൻ പിതാവേ
    ദാസനാ..യ് കരുതണേ..
    വരികയായ് ഞാൻ പിതാവേ
    സ്നേഹമേകി ദാനമേകി
    സ്വീകരിക്കണമേ...
    ശാന്തിയേകി സൗഖ്യമേകി
    നിത്യ ജീവനാ..യ്.
    ഉണരുമീ ആത്മതാപം
    അറിയുമെൻ ദിവ്യനാഥാ
    ഉരുകുമീ മനസ്സിൽ നീ
    പകരണേ ആശാനാളം
    ഉണരുമീ ആത്മതാപം
    🎻🎸🎺M U S I C🥁🎷🎻
    FEMALE SINGER🎤
    വരിക ഞാൻ ദൂരെ ഏതോ
    പതികയായ് മാറുമ്പോഴും
    അനുപമ സ്നേഹത്തിൻ്റെ
    കൈകളിൽ താനെ വീണു .
    തനയനാ..യ് അരുളി നീ..
    പ്രാണനിൽ നിൻ പ്രസാദം .
    തനയനായ് അരുളി നീ
    പ്രാണനിൽ നിൻ പ്രസാദം
    ശാന്തിയേകി സൗഖ്യമേകി
    നിത്യജീവനായ്..
    ശാന്തിയേകി സൗഖ്യമേകി
    സ്വീകരിക്കേണമേ ..
    ഉണരുമീ ആത്മദാഹം
    അറിയുമെൻ യേശുനാഥാ .
    മനസ്സിൽ നീ പകരണേ.
    വചനമായ് ആശാനാളം
    ഉണരുമീ ആത്മദാഹം
    അറിയുമെൻ യേശുനാഥാ.
    മനസ്സിൽ നീ പകരണേ.
    വചനമായ് ആശാനാളം
    ഉണരുമീ ആത്മദാഹം.
    Share

    • @ani474
      @ani474 5 місяців тому

      Translation in Tamil or English would be awesome.

  • @alexkv1096
    @alexkv1096 8 місяців тому

    Super

  • @achayan2009
    @achayan2009 Рік тому +12

    Orchestration നന്നായിട്ടുണ്ട് ... Vocal പലയിടത്തും time തെറ്റിയട്ടുണ്ട് ... Male voice കേൾക്കാൻ സാധിക്കുന്നില്ല പലയിടത്തും. പഴയ female team ആയിരുന്നു കൂടുതൽ മെച്ചം . ആത്മാവ് നഷ്ടപ്പെട്ട ഗാനമായി feel ചെയ്യുന്നു ... ക്ഷമിക്കുക.

    • @blessonphilip001
      @blessonphilip001 11 місяців тому

      Well said, female voice maathrame kellkkunnullu, complete pitch out aanu athum .. nalloru song ne nashippichu

  • @aqualivesashtamudi3076
    @aqualivesashtamudi3076 9 місяців тому

    *ഈ ആൽബത്തിലെ എല്ലാ പാട്ടുകളും വളരെ നല്ലത് ആണ്.... പക്ഷെ ഈ ഒരു പാട്ട് മറ്റൊരു ഫീൽ ആണ് നൽകുന്നത്... മ്യൂസിക് ആണ് ഇതിന്റെ ആകർഷണം.....*

  • @elizabethzachariah6333
    @elizabethzachariah6333 8 місяців тому

    Dear Achen, when will we in Mumbai have a concert like this?

  • @sumankjhon6892
    @sumankjhon6892 Рік тому +1

    അച്ഛാ ഈ പാട്ടിന് ട്രാക്ക് കൂടി ഇടാമോ

  • @Jerry_0920
    @Jerry_0920 8 місяців тому

    Ethinte karoke kitto

  • @thelivingstone8765
    @thelivingstone8765 10 місяців тому

    എല്ലാം കറക്റ്റ് ആയിട്ടുണ്ട്

  • @martinfrancismartinfrancis3612

    ഈ പാട്ടിന് ട്യൂൺ ചെയ്തത് ശരിക്കും ആരാണെന്ന് അറിയാമോ ആരെങ്കിലും ഓർക്കുന്നുണ്ടോ ആ മനുഷ്യനെ

    • @varghesejohn8534
      @varghesejohn8534 11 місяців тому +1

      ടോമിൻ തച്ചങ്കരി, Album തിരുവചനം,

    • @jerinkallampalliljose6459
      @jerinkallampalliljose6459 6 місяців тому

      Late Violin Jacob sir done orchestra for the original track.

    • @roykumarr3704
      @roykumarr3704 2 місяці тому

      വയലിൻ ജേക്കബ്...

  • @jayaramjayathrayam
    @jayaramjayathrayam 7 місяців тому

    wav kittumo ?

  • @Justin-li5kj
    @Justin-li5kj Рік тому +1

    Why no tabla?? 🤦‍♂️🤦‍♂️

  • @ocymqatar4831
    @ocymqatar4831 Рік тому +4

    അച്ചന്റെ പതിവ് ശൈലിയ്ക്ക് അത്രയും നന്നായിട്ടില്ല എന്നു പറയട്ടെ. മറ്റു പാട്ടുകൾ എത്രയോ മനോഹരങ്ങൾ ആയിരുന്നു. ഇതിൽ വോക്കൽ എവിടെയൊക്കെയോ ചേരാതെ നിൽക്കുന്നു. പാട്ടിന്റെ ആത്മാവ് നഷ്ടപ്പെട്ടു നിൽക്കുന്നു

    • @OrthodoxPraises
      @OrthodoxPraises  Рік тому +1

      God bless

    • @nikkuthomasabraham3784
      @nikkuthomasabraham3784 Рік тому +1

      Vocals എവിടെയാണ് ചേരാത്തെ നിൽക്കുന്നത്? നന്നായി arranged ആണ്. വൊക്കേൽസ് നന്നായിട്ടുണ്ട്

    • @OrthodoxPraises
      @OrthodoxPraises  Рік тому +3

      @@nikkuthomasabraham3784 it’s a targeted attack brother . Never mind . Let them do their work

    • @nikkuthomasabraham3784
      @nikkuthomasabraham3784 Рік тому +1

      @@OrthodoxPraisesI know acha. I’m a keyboard programmer. I don’t understand in which portion the vocals is out of rhythm. It’s not easy to orchestrate(any) songs with these live instruments. I really admire your works. പിന്നെ orthdox church le സംഗീതം പൗരസ്ത്യ ശൈലിയിൽ ഉള്ളതാ. എന്തിരുന്നാലും അച്ചൻ പശ്ചാത്യവും പൗരസ്ത്യവും ശൈലികൾ blend ചെയ്തു ഫലിപ്പിക്കാൻ ദൈവം തന്ന കഴിവ് ഒരു കൃപ തന്നെയാണ്. അച്ചൻ പറഞ്ഞ പോലെ ഇത് തികച്ചും targeted ആണ്. Never mind 👌

    • @OrthodoxPraises
      @OrthodoxPraises  Рік тому

      @@nikkuthomasabraham3784 sorry brother if I misunderstood you. Please forgive . But there was a group attacking me and this team specially … and that started from the practice time itself and we understand that it was a targeted one to reduce the number of listeners
      I accept your suggestions. All programs may not have same standards . Sometimes orchestra will be weak and some other times singers will be weak. It’s very rare to have both of them good together

  • @georgemathai9583
    @georgemathai9583 9 місяців тому

    It’s good but there’s something lacking in this song. The entire song goes in the way without any excitement.I think if you can add dynamics , different voicing it will sound better

  • @roykumarr3704
    @roykumarr3704 3 місяці тому

    ഈ പാട്ട് ഇങ്ങനെയും പാടം, അച്ചോ നല്ല സൂപ്പർ ആയിട്ട് സുജാതയും മാർക്കോസ് ഉം പാടിയിട്ടുണ്ട്, പിന്നെ എന്തിനാ അച്ഛാ അതിന് നശിപ്പിക്കുന്നത്, പ്രതേകിച്ച് അതിന്റെ ട്യൂൺ & ഓർക്കസ്‌ട്രെഷൻ..😢😢😢.😢😢😢

    • @OrthodoxPraises
      @OrthodoxPraises  3 місяці тому +1

      സാരമില്ല റോയിച്ചായോ
      ഇങ്ങനെയും പടമെന്നു മനസ്സിലായില്ലേ
      അതിനാ
      സുജാത പാടിയത് അവിടിരുന്നൊട്ട്
      അതിനു റോയിച്ചയാൻ അത് കേട്ടോ
      ഇത് കേക്കണമെന്നു ആരേലും നിർബന്ധിച്ചോ .. ഇല്ലല്ലോ