We all love you because our Lord Jesus Christ loves you and he wants all of us to love you and pray for you well being...Amen hallelujah ❤️🙏. God bless you abundantly from his righteous richness dear. Jesus Love you because he is the God of 💕
ഞാൻ മാൾട്ടയിൽ ഒരു ഡ്രൈവർ ആയി ജോലിചെയ്യന്നത് എന്റെ വണ്ടിയിൽ വച്ച് ഈ ഗാനങ്ങൾ കേട്ട ഒരു പോർച്ചുഗീസ് വനിതാ യൂടൂബിൽ ഈ ഗാന. എന്നോട് എടുത്ത കൊടുക്കാൻ പറഞ്ഞു. ഈ ഗാനങ്ങൾ വലിയ ഇഷ്ടപ്പെട്ടു
ചിത്ര ചേച്ചി പാടിയ ഈശോ നീയെന്നുള്ളിൽ പട്ടു കേൾക്കുമ്പോൾ മനസിന്റെ ഉള്ളിൽ നിന്നും ഒരു വിങ്ങൽ അനുഭവപ്പെടും. കണ്ണിൽ നിന്നും കണ്ണുനീർ താനേ ഒഴുകും. അത്രക്കും ഫീൽ 😢😢😢😢😢😢😢😢
തച്ചങ്കരിയുടെ ഏതൊരു ഭക്തീയ ഗാനങ്ങൾ കേൾക്കുമ്പോൾ വർണിക്കാനറിയാത്ത ദൈവാനുഭൂതിയിൽ ലയിച്ചു ഈ ലോകത്തിൽ നിന്നും ശൂന്യനായി ദൈവലോകത്തിൻ മാലാഖമാരോടൊപ്പം ഗായക വൃന്ദത്തിൽ നിൽക്കുന്ന അനുഭൂതിയാണ്.
പണ്ട് വീട്ടിലെ tape recorder ൽ മോചനം casset വെക്കുമായിരുന്നു.. അതോണ്ട് ഈ പാട്ടൊക്കെ മനപാഠമാണ് ❤️.... അതൊക്കെ ഓരോ ഓർമ്മകൾ..... ഇപ്പോ ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ nostu feeling 🤍❤️
എന്റെ 10ക്ലാസ്സ് ഓർമ്മകൾ, ഒരിക്കലും ഇതിലെ ganakal എനിക്ക് മറക്കാൻ പറ്റില്ല, 25വർഷം കഴിഞ്ഞിട്ടും ഇതിലെ പാട്ടുകളോട് ഇന്നും ആദ്യം തോന്നിയ ഇഷ്ടം നിലനിൽക്കുന്നു നൊസ്റ്റാൾജിയ ♥️♥️♥️♥️♥️
പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ ഒരു സാന്ത്വനമായി ആശ്വാസമായി മാറുന്ന അതി മനോഹരങ്ങളായ സ്വർഗ്ഗീയഗീതങ്ങൾ ! നന്നായി ചിന്തിക്കുന്ന ഒരു നല്ല മനുഷ്യനു മാത്രമേ ഇത്തരം ഗാനങ്ങൾ എഴുതാൻ കഴിയൂ. പ്രശംസനിയമായ സംഗീതം!! തച്ചങ്കരി സാറിന് ഹ്രിദയം നിറഞ്ഞ അഭിനന്ദനങ്ങൾ ! പ്രിയതമയെ പിരിഞ്ഞ് വിരഹ വേദനയിൽ കഴിയുന്ന അദ്ദഹത്തേയും ഈ ഗാനങ്ങൾ ആശ്വസിപ്പിക്കട്ടെ .നന്മകൾ നേർന്നുകൊണ്ട്, മായാമോഹൻ , ബാബൂസ് പബ്ളിക്കേഷൻസ് S.H.Mount കോട്ടയം
എന്റെ കുട്ടിക്കാലത്ത് ഈ ആൽബത്തിലെ ഗാനങ്ങൾ കേൾക്കാൻ വേണ്ടിമാത്രം രാവിലെ 5:30 ന് ഉണർന്നിട്ടുണ്ട്.ഞങ്ങളുടെ കൊടുവത്താനം പള്ളിയിൽ വെളുപ്പിന് ഈ പാട്ടുകൾ വയ്ക്കുമായിരുന്നു.ഒരു നാടിന്റെ ഉണർത്തു പാട്ടുകൾ.....❤❤❤❤
ഈ ഗാനങ്ങൾ എന്നും നില നിൽക്കു൦ കാരണം ദൈവസ്നേഹം നിറഞ്ഞു നിൽക്കുന്ന ദൈവ വചനമാണ് അത് മരിക്കയില്ല ഓരോ പ്രാവശൃവു൦ കേൾക്കുമ്പോൾ അത് ജീവ൯ പ്രാപിക്കുന്നു അതാണ് ദൈവ വചനം. ഈ പാട്ടുകളുടെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരും എന്നും ഓ൪മ്മിക്കപ്പെടു൦. അതുപോലെ ഈ പാട്ടുകൾ കേൾക്കുന്ന ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കുന്നു അതുപോലെ മനഃസമാധാനവു൦ നൽകു൦. 🙏ആമേൻ
കുട്ടിക്കാലത്തു കോൺവെന്റിൽ പഠിച്ച ആ പഴയ ഓർമ്മകൾ വരുമ്പോൾ പഴയ കുറെ കൂട്ടുകാരെക്കെ കാണാൻ പറ്റാത്തതിന്റെ വിഷമവും (എവിടെയൊക്കെയാണ് അറിയില്ല )ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ശെരിക്കും സങ്കടം വരും 😢😢
Please come back sir we are waiting for your new creations This song's are giving very happiest day's and energy We are go back to our childhood memories
*ഇന്നും മനസ്സിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന മനോഹരമായ ഗാനങ്ങൾ സമ്മാനിച്ച ടോമി സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല......God bless all.....😘👌👍🙏*
ആരാധ്യരായ ദാസേട്ടനും, ചിത്രയും പാടി സ്നേഹവും ശാന്തിയും സമാധാനവും, സന്തോഷവും നൽകി കേരളത്തിലെ ജനങ്ങളെ ആനന്ദിപ്പിച്ച നന്മയുടെ സന്ദേശം ജനങ്ങൾ ക്ക് നൽകിയ തച്ചങ്കരി സാറിന് എന്റെ ഹൃദയം💜❤️ നിറഞ്ഞ ആരാധനാ... അഭിനന്ദനങ്ങൾ, ഇനിയും നല്ലഗാനങ്ങൾക്ക് ഈണം പകരാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏👍
ഒരുനാളിലെൻ മനം തേങ്ങി എന്ന പാട്ട് എന്തൊരു ഫീൽ ആണ്. ഹൃദയത്തിൽ നിന്നുമാണ് ആ പാട്ട് പാടിയിരിക്കുന്നത്.ഈ ആൽബത്തിൽ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം .ഗായകന് അഭിനന്ദനങ്ങൾ.
ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ടുകൾ. കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ ഇതിലെ എന്നെത്തേടി വന്ന യേശുനാഥൻ എന്ന പാട്ട് ഈ കാസറ്റ് കയ്യിൽ കിട്ടിയ അന്ന് തന്നെ മനപാഠമാക്കി അത്രക്കും പ്രിയപെട്ട പാട്ടുകൾ❤ എല്ലാ പാട്ടുകളും ഇപ്പോഴും മനപാഠം ആണ്
ഈ ഗാനങ്ങൾ കാലത്തിന് മുൻപേ സഞ്ചരിക്കുന്നു. അതാണ് തച്ചങ്കരി എന്ന കലാകാരന്റെ കഴിവ്❤❤❤ അന്ന് കേസറ്റ് ആയിരുന്നു..sir ന്റെ എല്ലാ കേസറ്റും വാങ്ങിക്കുമായിരുന്നു
ഇപ്പോഴും ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ കുട്ടിക്കാലത്തെ ഒരുപാടു നല്ല ഓര്‍മ്മകള്‍ വരുന്നു ....കൂടുകാരുടെ വീടിലെ വാര്‍ഷികത്തിനും പള്ളിയിലെ വര്ഷികതിന്റെയും ...........
It’s been years...but still it takes us behind decades....those lovely time...prayed along with lyrics and tears....still it has the power to make a momentary recall of life where I built up...still love to hear this in utter silence....
ഞാൻ ഹിന്ദുവാണ് എങ്കിലും ഹിന്ദു ഭക്തി ഗാനങ്ങളേക്കാളും എനിക്ക് കേൾക്കുവാൻ ഏറെ ഇഷ്ടം ക്രിസ്തിയ ഭക്തി ഗാനങ്ങൾ ആണ് അതിൽ ഏറ്റവും ഇഷ്ടം തിരുവചനം പിന്നെ ഇതിലെ ദൈവസ്നേഹം വർണിച്ചിടാം എന്ന ഗാനവും ♥️♥️👌👌
The most important person in this album is the evergreen musician Mr Violin Jacob who has done the orchestration . Actually he is the one behind all of Thachangeri's compositions.
@@libinlibinn4451 no u r wrong... Thachakery used him, his name is there behind the album, somewhere in the corner as orchestrator. But he is the one behind everything
Violin jacobinte solo albums or mattullavarkk orchestration cheythath kettu nokku. I agree sounds are similar but there is some uniqueness in thachankarys songs. Thachankareede inputs kaanum as he also knows sequencing. Maybe payment koodumbol V Jacob kurachumkoode effort idumaayirikkum. Only both of them know
I know V Jacob's family personally. He is always dedicated in his work. Listen to his songs in Fr Thadevoos albums. People came to know about his only after working with Fr Thadevoos achen.
Mr. Violin Jacob has no connection with this album. Officially the music director is Sri. Tomin Thachangery but Sri. Ilayaraja has silently participated in the Orchestra arrangement.
Hundreds of thanks to Tomin Sir for creating these Precious songs and giving to the People through the sweet voices of these distinguished dignitaries. May the Great Lord Bless you all.
Am a hindu, when I been studying in Bangalore, I heard this song from k v travels. While going & coming back from Bangalore... I think during 1993 to 1996 periods., song touches my heart deeply, if am in a sad mood I am using to listening. Praise the lord
ഞാനൊരു ഹിന്ദുവാണ്. എങ്കിലും കുഞ്ഞു നാളിൽ കേട്ട് പഠിച്ച ഈ ഗാനങ്ങൾ ഇപ്പോഴും എന്റെ മനസിൽ കിടക്കുന്നു എന്റെ ഇഷ്ടപ്പെട്ട ഗാനങ്ങൾ . ഒരിക്കലും മറക്കില്ല
അതാണ് ഹൈന്ദവ സംസ്കാരത്തിന്റെ ഗുണം... എന്റെ favourite വചനം ആൽബത്തിലെ ഭക്തി ഗാനങ്ങളാണ്
പാട്ട് കേൾക്കുന്നതിന് ജാതിമതൊന്നും വേണ്ട ആർക്കും കേൾക്കാ
അതെ ജാതി ഒന്നുമില്ല
We all love you because our Lord Jesus Christ loves you and he wants all of us to love you and pray for you well being...Amen hallelujah ❤️🙏. God bless you abundantly from his righteous richness dear. Jesus Love you because he is the God of 💕
@@vinodkumarckd13we all love you dearest in Chris Jesus. We all pray for your well being.🎉
ഒരിക്കലും.... മരിക്കില്ല.... e പാട്ടുകൾ..... 95.... 96 ലോ ആണന്നു തോന്നുന്നു e കാസ്സെറ് ഇറങ്ങിയത്...... ഇന്നും കേൾക്കുന്നു....ഓൾഡ് ഈസ് gold
Yes. My childhood songs....cassettes ittu kelkkumaarunnu...
Marakkan okkumo aa nalla kalam..90's kids..
@@bijoysjohns805 alla 91st
ua-cam.com/video/UxAdm1KNWNs/v-deo.html
ua-cam.com/video/UxAdm1KNWNs/v-deo.html
2024 കുടി നമ്മുക്ക് കേൾക്കാം അല്ലെ 😍🙏ദാസേട്ടൻ
ഞാൻ മാൾട്ടയിൽ ഒരു ഡ്രൈവർ ആയി ജോലിചെയ്യന്നത് എന്റെ വണ്ടിയിൽ വച്ച് ഈ ഗാനങ്ങൾ കേട്ട ഒരു പോർച്ചുഗീസ് വനിതാ യൂടൂബിൽ ഈ ഗാന. എന്നോട് എടുത്ത കൊടുക്കാൻ പറഞ്ഞു. ഈ ഗാനങ്ങൾ വലിയ ഇഷ്ടപ്പെട്ടു
ആദ്മഹത്യയുടെ വക്കിൽ നിൽക്കുന്ന സമയത്താണ് ഈ പാട്ടു കേൾക്കുന്നത് എന്നെ ഒന്ന് സഹായിക്കാമോ ഒരുജോലി കിട്ടുമോ 17ലക്ഷം കടം ഉണ്ട് pls
@@AJITHKUMAR-ze5ii"Avan snehathil ennodu ottinilkkunnathinaal njan avane rakshikkum ennu sankeerthanangalil eeso paranjittund. Ee viswasathodu eesoyodu chodikku, athu eeso tharum. Urappu ente experience anu. Orikkalum suicide chinthikkaruth, samayam agumbol deivam vilikkatte... Appozhe swargathil eesoyodoppam ayirikkan kazhiyu. Eeso nammalodopam und, koode ulla pisachinodu maari nilkkan sakthamayittu paranjittu deivathil otti ninnu nokku sahodara.. Nallathu varatte
Yes@@AJITHKUMAR-ze5iiയേശു നിന്നെ സ്നേഹിക്കുന്നു നിന്റെ ഭാരമെല്ലാം യേശുവിന്റെ മേൽ വെച്ച് കൊൾക അവൻ നിന്നെ പുലർത്തും ❤❤
ചിത്ര ചേച്ചി പാടിയ ഈശോ നീയെന്നുള്ളിൽ പട്ടു കേൾക്കുമ്പോൾ മനസിന്റെ ഉള്ളിൽ നിന്നും ഒരു വിങ്ങൽ അനുഭവപ്പെടും. കണ്ണിൽ നിന്നും കണ്ണുനീർ താനേ ഒഴുകും. അത്രക്കും ഫീൽ 😢😢😢😢😢😢😢😢
Fgj
Siby Samuel o
Yes......Jesus loves us
സത്യാ
sathyam ...vallaathoru feeel. 3 times kettu..
വചനം തിരുവചനം മോചനം ആൽബം എല്ലാം പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോകുന്നു ❤️നൊസ്റ്റാൾജിയ 😍
ഞാൻ ഒരു ഹിന്ദുവാണ് എന്താ feeling ഈ പാട്ട്
God bless u
എന്തിനാ സഹോദരജാതി പറയുന്നേ കുറ്റം പറയുന്നില്ല
കാലം മാറി അല്ലേ
ഞാൻ ഒരു ഹിന്ദു ആണ്.. ഞാൻ ഇഷ്ടപെടുന്നു ഈ പാട്ടുകൾ. ഞങ്ങടെ അടുത്ത പള്ളിയിൽ പെരുന്നാളിന് ഇടുന്ന പാട്ടുകൾ
522724÷3037"4335I:732+23
I LOVE HARIVARASANAM AND MANY HINDU SONGS. KERALATHIL ENTHA,SMALL WORLD,LIKE FAMILY
❤️
Not different always like God Blessing Amen
@@HariPrasad-jv3yw 445544555444445555555444544544554455444544444445555555554444545455555554555545455445555554555554455555544455554545544555555554554554554555555555455555455554555555555555554555554555554555554555555555555555455555455555555555555555555455555555555555555555545555555555455555555555555555555555555555555555554555555555555555554555555555455554555555455555455555555555555555555555555555555555555555555455545455545555454555555555555
തച്ചങ്കരിയുടെ ഏതൊരു ഭക്തീയ ഗാനങ്ങൾ കേൾക്കുമ്പോൾ വർണിക്കാനറിയാത്ത ദൈവാനുഭൂതിയിൽ ലയിച്ചു ഈ ലോകത്തിൽ നിന്നും ശൂന്യനായി ദൈവലോകത്തിൻ മാലാഖമാരോടൊപ്പം ഗായക വൃന്ദത്തിൽ നിൽക്കുന്ന അനുഭൂതിയാണ്.
പണ്ട് വീട്ടിലെ tape recorder ൽ മോചനം casset വെക്കുമായിരുന്നു.. അതോണ്ട് ഈ പാട്ടൊക്കെ മനപാഠമാണ് ❤️.... അതൊക്കെ ഓരോ ഓർമ്മകൾ..... ഇപ്പോ ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ nostu feeling 🤍❤️
Same here
Same here and lots of childhood memories
Same 👍👍👍
ഇന്നത്തെ കാലത്ത് വെറുതെ തട്ടിക്കൂട്ടുന്ന ഗാനങ്ങൾ ഇനി ഉണ്ടാകില്ല ഇത്രയും മനോഹരമായ ഗാനങ്ങൾ
Binoy as a your comment it is correct
Nallapattukalorkaneshtapedunakuraenallaormakal.
@@ashaabyaby9130 Vfvvv
The reason is dedicated musician like Violin Jacob
@@kirthanaj.s1724 Sathyam
എന്റെ 43 വർഷത്തെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കേട്ട ഭക്തി ഗാനം.....
1
Q
Q
എന്റെ 10ക്ലാസ്സ് ഓർമ്മകൾ, ഒരിക്കലും ഇതിലെ ganakal എനിക്ക് മറക്കാൻ പറ്റില്ല, 25വർഷം കഴിഞ്ഞിട്ടും ഇതിലെ പാട്ടുകളോട് ഇന്നും ആദ്യം തോന്നിയ ഇഷ്ടം നിലനിൽക്കുന്നു
നൊസ്റ്റാൾജിയ ♥️♥️♥️♥️♥️
👌
👍
100% സത്യം
😍😍❤️❤️🙏🏻
ഞാൻ 8 ൽ പടി കുബോൾ ഇറങ്ങിയ കാസറ്റണ് അ പഴയ കാലങ്ങൾ ഓർമ്മ വരുന്നു
നാം എന്തൊക്കെ നേടിയാലും ദൈവത്തിന് മുന്നിൽ എല്ലാപേരും ഒന്നാണ്.
ആമേൻ 🙏❤❤
@@manukumarmanukumar4499 pdreffttyy66666lro43 0iajqijii890⁰nj
H
Jb gghhy7uir3e33 @!×?+÷)÷_&+5&_,%^
സത്യം
ആമേൻ
Amen
പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ ഒരു സാന്ത്വനമായി ആശ്വാസമായി മാറുന്ന അതി മനോഹരങ്ങളായ സ്വർഗ്ഗീയഗീതങ്ങൾ ! നന്നായി ചിന്തിക്കുന്ന ഒരു നല്ല മനുഷ്യനു മാത്രമേ ഇത്തരം ഗാനങ്ങൾ എഴുതാൻ കഴിയൂ. പ്രശംസനിയമായ സംഗീതം!!
തച്ചങ്കരി സാറിന് ഹ്രിദയം നിറഞ്ഞ അഭിനന്ദനങ്ങൾ ! പ്രിയതമയെ പിരിഞ്ഞ് വിരഹ വേദനയിൽ കഴിയുന്ന അദ്ദഹത്തേയും ഈ ഗാനങ്ങൾ ആശ്വസിപ്പിക്കട്ടെ .നന്മകൾ നേർന്നുകൊണ്ട്,
മായാമോഹൻ , ബാബൂസ് പബ്ളിക്കേഷൻസ് S.H.Mount കോട്ടയം
എന്റെ കുട്ടിക്കാലത്ത് ഈ ആൽബത്തിലെ ഗാനങ്ങൾ കേൾക്കാൻ വേണ്ടിമാത്രം രാവിലെ 5:30 ന് ഉണർന്നിട്ടുണ്ട്.ഞങ്ങളുടെ കൊടുവത്താനം പള്ളിയിൽ വെളുപ്പിന് ഈ പാട്ടുകൾ വയ്ക്കുമായിരുന്നു.ഒരു നാടിന്റെ ഉണർത്തു പാട്ടുകൾ.....❤❤❤❤
Yes broo💓💓💓അതൊക്കെ ആയിരുന്നു കാലം 🙏🏻🙏🏻
njaanum
ഞാനും 💞
ഏറ്റുമാനൂർ കൊടുവത്താനം അല്ലെ
@@jeringeorge07 അതേ
ഈ പാട്ടുകൾ...... എന്റെ ജീവിതത്തിൽ പല മാറ്റങ്ങൾ വരുത്തി നന്ദി ദൈവമേ..........
Ethanu sambhavichathu
Ayinn
Thalliangg viduvaa
🤣🤣😂😂🤣🤣
നമ്മുടെ മനസിന് വേദന ഉള്ളപ്പം ഈ ഗാനം കേട്ടൽ മതി പെട്ടന്ന് സുഖം പ്രാപിക്കും
Sathyam broo... Ith kettappol manasinu ashwasam 🥰🥰🥰🥰.
Satyam
😂😂😂ആ സമയം ഈ പാട്ടെന്നല്ലാ ഒരു പാട്ടും കേൾക്കാൻ മൂഡ് വരില്ലാ
മരിച്ചാലും മോചനം songs മറക്കാൻ പറ്റില്ല. 😘😘😘
ഈ ഗാനങ്ങൾ എന്നും നില നിൽക്കു൦ കാരണം ദൈവസ്നേഹം നിറഞ്ഞു നിൽക്കുന്ന ദൈവ വചനമാണ് അത് മരിക്കയില്ല ഓരോ പ്രാവശൃവു൦ കേൾക്കുമ്പോൾ അത് ജീവ൯ പ്രാപിക്കുന്നു അതാണ് ദൈവ വചനം. ഈ പാട്ടുകളുടെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരും എന്നും ഓ൪മ്മിക്കപ്പെടു൦. അതുപോലെ ഈ പാട്ടുകൾ കേൾക്കുന്ന ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കുന്നു അതുപോലെ മനഃസമാധാനവു൦ നൽകു൦. 🙏ആമേൻ
ഞാൻ ഓട്ടോ ടാക്സി ഓടിക്കുന്നു എന്നും രാവിലെ ഈ പാട്ടുകൾ ആണ് വണ്ടിയിൽ വയ്ക്കാറ്
നല്ലത്...
....മണഢങഭ
Great🙏🙏
❤
Nice
ഇത്രയും നല്ല പാട്ട് തന്നതിന് ഈശോയെ നന്ദി
3:43 no
ഒരിക്കിലും മറക്കാൻ പറ്റാത്ത ഫീലിങ്ങ്സ് മ്യൂസിക് Great
മനസിനെ തണുപ്പിക്കുന്ന ഗാനങ്ങൾ. എത്ര കെട്ടാലും മതി വരില്ല 🥰🥰🥰🥰
എല്ലാ കാലവും ഈ ഗാനങ്ങൾ ഹിറ്റ് ആയിത്തന്നെ തുടരും
ഈശോ നീ എൻ ജീവനിൽ നിറയേണം 🙏🙏🙏 ആഹാ എന്താ feel ഇ song നു 👌ചിത്ര ചേച്ചി പാടിയ ഇ song കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോകും 🥺🥺🥺🙏
ദൈവസ്നേഹം വർണ്ണിച്ചീടാൻ ❤️
കുട്ടിക്കാലത്തു കോൺവെന്റിൽ പഠിച്ച ആ പഴയ ഓർമ്മകൾ വരുമ്പോൾ പഴയ കുറെ കൂട്ടുകാരെക്കെ കാണാൻ പറ്റാത്തതിന്റെ വിഷമവും (എവിടെയൊക്കെയാണ് അറിയില്ല )ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ശെരിക്കും സങ്കടം വരും 😢😢
Please come back sir we are waiting for your new creations
This song's are giving very happiest day's and energy
We are go back to our childhood memories
I remember my favourite old songs.
Sarikkkummm
🙏
ദൈവ സനേഹം വർണ്ണിച്ചീടാൻ വാക്കുകൾപോരാ ദാസേട്ട ശ്രുതിമധുരം ഭക്തി സാന്ദ്രം നമികുന്നു.
ഞാൻ മുസ്ലിം ആണ് ee song എനിക്ക് ജീവനാണ് ♥♥♥♥♥ഒരിക്കലും മറക്കാൻ പറ്റില്ല 👍😍
Atheyo😊
God bless you brother 🌹
@@anoopabhi911 0+1¹
Ellarkum ishtapedunna paattanu...glad to hear it brother...We all are one family...God bless
😍
മനസിനു നല്ല സമാധാനം .പല ക്യാമ്പുകളും കൺവൻഷന്റെ സമയത്തെ പ്രഭാതങ്ങളും ഓർമ്മവരുന്നു
🙏🙏🌹 വചനം തിരുവചനം മോചനം എല്ലാ കാസറ്റും നല്ലത് തന്നെ 🌹🙏🌹👏👏👏
*ഇന്നും മനസ്സിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന മനോഹരമായ ഗാനങ്ങൾ സമ്മാനിച്ച ടോമി സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല......God bless all.....😘👌👍🙏*
Supper
Jose.chemmayath
പഴകാത്ത പാട്ടുകൾ - തച്ചങ്കരി സാറിന് നന്ദി
ആരാധ്യരായ ദാസേട്ടനും, ചിത്രയും പാടി സ്നേഹവും
ശാന്തിയും സമാധാനവും, സന്തോഷവും നൽകി കേരളത്തിലെ
ജനങ്ങളെ ആനന്ദിപ്പിച്ച
നന്മയുടെ സന്ദേശം ജനങ്ങൾ ക്ക് നൽകിയ തച്ചങ്കരി സാറിന്
എന്റെ ഹൃദയം💜❤️ നിറഞ്ഞ
ആരാധനാ... അഭിനന്ദനങ്ങൾ, ഇനിയും നല്ലഗാനങ്ങൾക്ക് ഈണം പകരാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏👍
💕💕💕💕💕💕💕ടോമിൻ ജെ തച്ചങ്കരി ക്രിസ്തിയഗാനങ്ങൾ 💞💞💞💞💞💞ഹിറ്റ്സ് ആൽബം 🌹🌹🌹🌹🌹🌹മോചനം ❤💛♥️💜🧡💚എന്നും രാവിലെ സുബ്രഭാതഗീതമായി കേൾക്കാൻ കൊതിയാവുന്ന സോങ്‌സ് 💞💞💞💞💞
എന്റെ കുട്ടികാലം ഓർമ വരും.. 💓💓💓
അല്തമാവിൽ നിറയുന്ന ഗാനങ്ങൾ
ഒരുനാളിൽ എന്മനം തേങ്ങി... what a wonderful feel, thanks to God for such an artist Unnikrishnan.
My fav song❤️
1996 ഇറങ്ങിയ ആൽബം ഞാൻ അന്ന് 7 niൽ പഠിക്കുന്നു മറക്കുവാൻ പറ്റുന്നില്ല ഇതിലെ ഓരോ ഗാനങ്ങളും അത്രയും മനോഹരമാണ് താങ്ക്സ് ടോമിൻ തച്ചങ്കിരി സർ
Niku apo 5yrs ullu...ipozhum orkkunnu....ee cassette ....very touching
@@mayflower8432 yes bro
@@vinoddas628 not bro...sis...
@@mayflower8432 😃😃😄
Mochanam 94-95 Alle?
എത്രകേട്ടാലും മതിവരാത്ത മനോഹരമായ പാട്ടുകൾ!!
ഒരുനാളിലെൻ മനം തേങ്ങി എന്ന പാട്ട് എന്തൊരു ഫീൽ ആണ്. ഹൃദയത്തിൽ നിന്നുമാണ് ആ പാട്ട് പാടിയിരിക്കുന്നത്.ഈ ആൽബത്തിൽ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം .ഗായകന് അഭിനന്ദനങ്ങൾ.
Mochanam Song List
00:00 Daiva Sneham (Male)
04:40 Eesho Ne Ennil
10:10 Manam Uruki
15:40 Ninne Vazhthidam
21:01 Oru Naalilen
26:03 Christmas Raavu
30:44 Halleuya
36:12 Daiva Sneham (Female)
40:50 Enne Thedi Vanna
45:28 Nadha Athmavine
വളരെ നാൾക്കു ശേഷം ഈ പാട്ടുകൾ കേട്ടപ്പോൾ മനസ്സു നിറഞ്ഞ അനുഭവം🙏
Thanks
👍
Thanks Riddler...🙋🏻♂️
Thankyou
കുട്ടിക്കാലത്ത് കേട്ട്..മറന്ന് പോകാത്ത ഗാണങ്ങളിൽ ചിലത് 💝
Aà
ഇത്ര നല്ല സോങ്‌സ് ആണ് എത്ര കേട്ടാലും മതി വരില്ല
സ്നേഹപ്രവാഹം ആ വേലച്ചൻ യേശുദാസ് പൂട്ടുകട്ട് എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️👏👏👏👏👏👏
Evergreen Songs 😍💖💖💖💖💖💗🌷 2024 കേൾക്കുന്നവർ ഉണ്ടോ?
My favourite
Try with star singer app
പിന്നല്ലേ...
ഉണ്ട് ചേച്ചി ❤️❤️❤️
🤚
ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ടുകൾ. കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ ഇതിലെ എന്നെത്തേടി വന്ന യേശുനാഥൻ എന്ന പാട്ട് ഈ കാസറ്റ് കയ്യിൽ കിട്ടിയ അന്ന് തന്നെ മനപാഠമാക്കി അത്രക്കും പ്രിയപെട്ട പാട്ടുകൾ❤ എല്ലാ പാട്ടുകളും ഇപ്പോഴും മനപാഠം ആണ്
ദൈവത്തിന്റെ പാട്ടുകൾ എത്ര മനോഹരമായ ഗാനങ്ങൾ എനിക്കും ഇതുപോലെ പഴയ പാട്ടുകൾ ദൈവത്തിന്റെ ഗാനം പാടുവാൻ സാധിച്ചാൽ....🙏❤🙏👌🙏👌🙏👌
രോഗി ആയ ഞാൻ , രാത്രിയിൽ ഉറക്കം വരാതെ കിടക്കുമ്പോൾ, ഈ പാട്ടുകൾ കേട്ട്, ഉറങ്ങാൻ കഴിഞ്ഞു.
🙏🙏🙏
ഞാൻ PDC ക്ക് പഠിക്കുമ്പോ ആയിരുന്നു ഈ ഗാനങ്ങൾ ഇറങ്ങിയത്. എന്നും മധുരിക്കുന്ന ഓര്‍മകള്‍. തച്ചങ്കരി സാറിന് നന്ദി 🙏🏻 🙏🏻
ദൈവം കഴിഞ്ഞിട്ടുള്ളു മറ്റെന്ധും 🙏ആരൊക്കെ കേൾക്കുന്നുണ്ട്
വചനം, തിരു വചനം, മോചനം 🙏
ആബേൽ അച്ഛൻ യേശുദാസ് കൂട്ടുകെട്ട് നല്ല പാട്ടുകൾ ഈശ്വരനെ തേടി 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️👏👏👏👏
അന്നും ഇന്നും എന്നും മനോഹര ഗാനങ്ങൾ
ഈ ഗാനങ്ങൾ കാലത്തിന് മുൻപേ സഞ്ചരിക്കുന്നു. അതാണ് തച്ചങ്കരി എന്ന കലാകാരന്റെ കഴിവ്❤❤❤
അന്ന് കേസറ്റ് ആയിരുന്നു..sir ന്റെ എല്ലാ കേസറ്റും വാങ്ങിക്കുമായിരുന്നു
Daiva sneham song awesome song , lyrics all so real, music very match ,vocal may be same to Angel.....May GOD of ISRAEL bless you Respect TOMIN sir
എന്റെ കുട്ടികാലം 💞💞💞🙏കാസറ്റ് ഇട്ട് നല്ല സൗണ്ടിൽ കേൾക്കുന്ന പാട്ടുകൾ 🤗🤗🤗🤗🤗. നൊസ്റ്റാൾജിയ 🥰🥰🥰
പഴയ പാട്ടുകൾ എന്നും കേൾക്കാൻ കാതുകൾക്ക് ഇമ്പം ആണ് 🌹🌹🌹🌹🌹🌹🌹
ഒരിക്കലും മറക്കാത്ത ഗാനങ്ങൾ 👍🏼🙏🏼
എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന നല്ല ഗാനങ്ങൾ
മനസിനു കുളിർമയേകുന്ന ഗാനങ്ങൾ നന്ദി ദൈവമേ
ഈശോ നീ എൻ ജീവനിൽ നിറയേണം 😘😘😘😘😘😘
Tomin tachankari sir is a great musician
Perunnalinte feel undu..pandu perunnal timesil ittirunna songs anu..very nostu...athokke oru kalam..very beautiful songs
ആര് ഒക്കെയാണ് 2019ൽ ഈ ഗാനങ്ങൾ ശ്രവിക്കുന്നത് 😍ആമേൻ 🙏
ഞാൻ
Njan
Ammen ella ketto song eshtamanu so???
ഞാൻ kunju
🙏🏻🙏🏻
ദൈവസ്നേഹം വര്‍ണ്ണിച്ചിടാന്‍ വാക്കുകള്‍ പോരാ❤❤❤ അറിയാതെമിഴികള്‍ നിറഞ്ഞ് ഒഴുകും
ഇപ്പോഴും ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ കുട്ടിക്കാലത്തെ ഒരുപാടു നല്ല ഓര്‍മ്മകള്‍ വരുന്നു ....കൂടുകാരുടെ വീടിലെ വാര്‍ഷികത്തിനും പള്ളിയിലെ വര്ഷികതിന്റെയും ...........
Suresh Padmanabhan Parmer Parmer.cury.malayalam.
Suresh Padmanabhan
😚😚😚😚
Love story jesus
എത്ര കാലഘട്ടം കഴിഞ്ഞാലും മനസ്സിൽ മായാതെ നിറഞ്ഞു നിൽക്കും ഈ ഗാനങ്ങൾ.
വയലിൻ ജേക്കബിൻ്റെ സംഗീതം... 2000 ൽ 38 വയസിൽ അദ്ദേഹം മരിച്ചു പോയി...
ക്രെഡിറ്റ് വേറെ ഒരാൾ കൈയ്യടക്കി...
ശെരിക്കും..
Sathyam . Nobody levelled up the quality of devotional like how he did.
വചനം തിരുവചനം മോചനം... 🥰🍧👌👌👌👍എല്ലാ മതക്കാരും ഇഷ്ടംപോലെ ആസ്വദിക്കയും പരിശുദ്ധാത്മാവിനെ നയിക്കുകയും ചെയ്ത ഗാനങ്ങൾ 👌👌👌✌🙏🤲
തച്ചങ്കരി sir, ഇനിയും ഇതുപോലത്തെ നല്ല പാട്ടുകൾ ചെയ്യുമോ
പഴയ കുറെ നല്ല ഓർമ്മകൾ സമാനിച്ചതിനു ഒത്തിരി നന്ദി 🙏🙏🙏
It’s been years...but still it takes us behind decades....those lovely time...prayed along with lyrics and tears....still it has the power to make a momentary recall of life where I built up...still love to hear this in utter silence....
വയലിൻ ജേക്കബ് ൻറെ സംഗീതത്തിൽ തച്ചങ്കരിയുടെ പേരിൽ വന്ന മനോഹര മായ ഗാനങ്ങൾ ...🎉🎉
സത്യം പുറത്തു വന്നു....
@@bmgthecompletesolutions5345 that is the fact
ഉണ്ട ആണ് തച്ചെങ്കിരി ആണ്
Childhood memories wow AWESOME 😍😍😍😍😍😍
ദൈവം സ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ എന്താ വരികൾ 🙏🙏🙏
ഞാൻ ഹിന്ദുവാണ് എങ്കിലും ഹിന്ദു ഭക്തി ഗാനങ്ങളേക്കാളും എനിക്ക് കേൾക്കുവാൻ ഏറെ ഇഷ്ടം ക്രിസ്തിയ ഭക്തി ഗാനങ്ങൾ ആണ് അതിൽ ഏറ്റവും ഇഷ്ടം തിരുവചനം പിന്നെ ഇതിലെ ദൈവസ്നേഹം വർണിച്ചിടാം എന്ന ഗാനവും ♥️♥️👌👌
മറക്കാനാകാത്ത ഗാനങ്ങൾ ... ❣️❣️
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനങ്ങൾ
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഈശോ നമ്മോടൊപ്പം നടക്കുന്നതായി തോന്നും താങ്ക്സ് ടോമിൻ തച്ചങ്കരി സർ
The most important person in this album is the evergreen musician Mr Violin Jacob who has done the orchestration . Actually he is the one behind all of Thachangeri's compositions.
Hejustaconductor
@@libinlibinn4451 no u r wrong... Thachakery used him, his name is there behind the album, somewhere in the corner as orchestrator. But he is the one behind everything
Violin jacobinte solo albums or mattullavarkk orchestration cheythath kettu nokku. I agree sounds are similar but there is some uniqueness in thachankarys songs.
Thachankareede inputs kaanum as he also knows sequencing. Maybe payment koodumbol V Jacob kurachumkoode effort idumaayirikkum. Only both of them know
I know V Jacob's family personally. He is always dedicated in his work. Listen to his songs in Fr Thadevoos albums. People came to know about his only after working with Fr Thadevoos achen.
വയലിൻ ജേക്കബ് മ്യൂസിക് ചെയ്ത വിശുദ്ധം, സഞ്ചാരി തുടങ്ങിയ ആൽബങ്ങൾ കേട്ടുനോക്കൂ...അപ്പോൾ മനസ്സിൽ ആകും... ഇതെല്ലാം അദ്ദേഹം ചെയ്ത മ്യൂസിക് ആണ് എന്ന്...❤
Cheryapryam miss chiyuaa..😢.mochanam full songs...
2024 ലും കേൾക്കുന്നവർ ആരേലും ഉണ്ടോ
ഉണ്ട് brother. എല്ലാവരും ഉപേക്ഷിച്ചാലും ദൈവം കൂടെ ഉണ്ടായാൽ മതി.
ഉണ്ട്. 👍
✋
ഉണ്ടല്ലോ.... 14/10/ 20 24😄🙏
ഇതിന്റെ ഓഡിയോ കാസ്സെറ്റ് എന്റെ കയ്യിൽ ഉണ്ടായിരുന്നു.... അതൊക്കെ ഒരു കാലം
Enteyum
എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ..
I like these songs ever. Now feels to listen it again. My favorite songs for ever.
Tomin Tachankari.. Thank you so much for this wonderful memories
Easo ni ennil is such an emotional - thank you Jomin brother for such a good album
My childhood memories..thank god for the awesome songs... ever green songs...
ആമേൻ ആമേൻ ആമേൻ സൂപ്പർ സോങ്🌹🌹🌹🙏🙏👏👏👏
അനശ്വര സംഗീത സംവീധായകൻ വയലിൽ ജേക്കബിന്റെ മാന്ത്രിക സംഗീതം 🥰❤❤❤❤
തച്ചങ്കരി അല്ലേ????
@@shinevalladansebastian7847 അദ്ദേഹം produser
സംഗീതവും സംഗീതസംവിധാനവും രണ്ടും രണ്ടാണ്
സംഗീതം ടോമിൻ തച്ചങ്കരിയും സംഗീത സംവിധാനം വയലിൻ ജേക്കബും ആവും
Mr. Violin Jacob has no connection with this album. Officially the music director is Sri. Tomin Thachangery but Sri. Ilayaraja has silently participated in the Orchestra arrangement.
ഞാനൊരു മനുഷ്യനാണ്. ഈ പാട്ട് ആർക്കാണ് ഇഷ്ടമില്ലാത്തത് 🙏
soulful composition..as years pass by, but still the music, lyrics rules on
அனைத்து பாடல்களும் அருமையாக மனதில் பதியும் படி இனிமையாக உள்ளது வாழ்த்துக்கள்
Hundreds of thanks to Tomin Sir for creating these Precious songs and giving to the People through the sweet voices of these distinguished dignitaries. May the Great Lord Bless you all.
Only for producing, the creator is Late Violin Jacob
@@serafiansmediaofficial7625 TOMIN SIR IS THE CREATOR OF THE SONGS , HE IS THE MUSIC
No, that's only on the top of his album cover. But the reality is different
Am a hindu, when I been studying in Bangalore, I heard this song from k v travels. While going & coming back from Bangalore... I think during 1993 to 1996 periods., song touches my heart deeply, if am in a sad mood I am using to listening. Praise the lord
Engane ithraykum manoharamayi padanum music cheyanum patunnu...daiveekam💗
Ithuvareyum Ithupole manasil thattunna musikum songum Vere vannittilla ithile Ella songsum vallathoru feelings anu tharunnathu 👌🙏
One of the best creation from tomin j thachankary
Charly Jackson Gomez i
Charly Jackson Gomez tamarpadar
All credits goes to Violin Jacob, the real musicion who composed all the songs of Tomin J Thachenkeri..
എനിക്ക് ഇഷ്ട്ടപെട്ട പാട്ടുകൾ ആണ് ഇതെല്ലാം very good song 🙏🙏🙏🙏🙏🙏❤❤❤❤❤