|The crack in the wall of the house can be fixed permanently |

Поділитися
Вставка
  • Опубліковано 12 вер 2024
  • #Construction#Hometour#techtolifebyassi
    Drfixit 217 750ml in amazone
    amzn.to/38ARfal
    Drfixit 217 350 ml in amazone
    amzn.to/3ouBtTP
    out side wall leak solution ,,,,,,,,,,,
    ///////////////////////////////////////
    Dr. Fixit PRIMESEAL, Primer, Efflorescence Resistant, Coating, 4 Litre
    link ,,,,,,,,,,,,,,,,,,, amzn.to/3BgUi5T
    DR. FIXIT 604 Primeseal External Wall Waterproofing Coat, White Matte Finish 1L, Primer for external surfaces, Wall coating ,,,,,,,,,,,,,,,,,,,,,,,,,,,,,,
    link ,,,,,,,,,,,,,,,,,,, amzn.to/3cNkNWU
    Dr. Fixit 604 Primeseal External Wall Waterproofing Coat, White Matte Finish 10 litre, Primer for external surfaces, Wall coating
    link ,,,,,,,,,,,,,,,, amzn.to/3wWQLqx

КОМЕНТАРІ • 660

  • @karunatte
    @karunatte 3 роки тому +40

    ഇത്രയും ഉപകാരപ്രദമായി അത്യാവശ്യമുള്ള കാര്യം സിംപിൾ ആയി തീർക്കുവാൻ പറഞ്ഞതിന് നന്ദി... ഇനിയും ഇങ്ങനെ വിഡിയോകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. കാരണം ഇന്ന് ഒരാളെ വിളിച്ചു ചെയ്യിച്ചാൽ തന്നെ അവർക്ക് വീണ്ടും എങ്ങിനെ പണി കിട്ടാം എന്നെ നോക്കു. thx

    • @asokans2750
      @asokans2750 3 роки тому +2

      ✌️

    • @mnxjxjnnsnsj5790
      @mnxjxjnnsnsj5790 3 роки тому

      @@asokans2750 രണ്ടുചുമ രി ന്റെ ജോയിണ്ടിൽ വിടവ് വന്നാലെങ്ങിനെ ജോയിൻറ്റുചെയ്യും

    • @sreekeshm8518
      @sreekeshm8518 3 роки тому

      Q1q

    • @ravindranp2801
      @ravindranp2801 3 роки тому

      P

  • @suresh.9726
    @suresh.9726 3 роки тому +7

    Chetta എന്റെ വീട്ടിലും ഈ പ്രശ്നം ഉണ്ട് ...ഞാനും ഇതുപോലെ ശ്രമിച്ചു നോക്കും .
    വളരെ ഉപകാരപ്രദമായി ...ഏട്ടന് നന്ദി ..

  • @cleetuspf3419
    @cleetuspf3419 3 роки тому +1

    ശെരിക്കും വളരെ ഉപകാരപ്പെട്ടു ഈ വീഡിയോ. എന്റെ വീടിനു കുറച്ചു ഇതുപോലെ വിള്ളൽ ഉണ്ട്. സ്വന്തമായി ചെയ്യാം പറ്റും. Thanku

  • @sureshbabuc1763
    @sureshbabuc1763 3 роки тому +1

    മിക്കവാറും എല്ലാ വീടുകളിലും ഈ പ്രശ്നം കാണാറുണ്ട്. ഇത് താൽക്കാലികമായി പരിഹരിക്കാനുള്ള മാർഗ്ഗമെന്ന നിലയ്ക്ക് പുട്ടിയാണ് സാധാരണയായി ഉപയോഗിച്ചു വരുന്നത്. Dr. fixit 217 കൊണ്ട് വളരെ ഭംഗിയായും , ഫലപ്രദമായും ശാശ്വതമായി പരിഹരിക്കാനുള്ള മാർഗ്ഗം ഈ വീഡിയോയിലൂടെ പറഞ്ഞു തന്നതിന് നന്ദി:

  • @nivedhms7395
    @nivedhms7395 3 роки тому +3

    Helpful one 👍. But have to add one thing.. For vertical cracks there is chance of structural issue.So before applying in vertical cracks, have to remove the plastering in selected area and findout whether it is effected the laterite or not.

  • @ajayakumar7814
    @ajayakumar7814 3 роки тому +7

    അടിപൊളി. ടെറസിൽ ഉള്ള ലീക്ക് മാറ്റുവാൻ നമ്മൾ ഏത് പ്രോഡക്റ്റ് ഉപയോഗം നല്ലത് രണ്ടു പ്രാവശ്യം ചെയ്‌ത വീടാണ് ഇപ്പോൾ ആ പഴയ പുതിയ ഭാഗം ജോയിന്റ് കോർണർ ഏരിയ ലീക്കിങ് ആണ്

    • @mmhomemade9904
      @mmhomemade9904 3 роки тому +1

      Roof seal അടിക്കുക

    • @snehasudhakaran1895
      @snehasudhakaran1895 3 роки тому

      ഇത് മിക്കവർക്കും ഉള്ള ഒരു വലിയ പ്രശ്നമാണ്

    • @prakashkarthikeyan707
      @prakashkarthikeyan707 3 роки тому +1

      Ajayakumar please contact 8089617189 paranjutharam

    • @jubnasathar9716
      @jubnasathar9716 3 роки тому

      Contact 8943170107

  • @suneethpalakkad6563
    @suneethpalakkad6563 3 роки тому +10

    ഞാൻ ഈ വർക്ക്‌ ചെയ്തിട്ടുണ്ട് ഇത് വെച്ച ഉള്ളിലേക്ക് വലിഞ്ഞു പോകും ഇതിന്റെ മുകളിൽ പൂട്ടി കുടി അപ്ലൈ ചെയ്താൽ ബെറ്റർ ആയിരിക്കും

  • @prabhuvenkat6312
    @prabhuvenkat6312 3 роки тому +5

    Very clear message and explanation. Easy to follow! I liked your presentation!!

  • @sivasankarapillaik3117
    @sivasankarapillaik3117 3 роки тому +17

    പ്രിയ സഹോദര അനുമോദനങ്ങൾ.

  • @2030_Generation
    @2030_Generation 3 роки тому +31

    ഒരുപാട് പേർക്ക് ഉപകാരം ആകുന്ന വീഡിയോ ചെയ്തു.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️🙌

    • @2030_Generation
      @2030_Generation 3 роки тому

      🎁🎁🎁🎁
      സമയം ഉണ്ടെങ്കിൽ മ്മ്ടെ #2030 #Generation UA-cam Channel കൂടി ഒന്ന് കണ്ട് നോക്ക്...🎁🎁

    • @-----RAMEEZ------07
      @-----RAMEEZ------07 3 роки тому +1

      ഇത് ഒന്നും ഒരിക്കലും ശരി ആയ crack ഫിലിംഗ് അല്ല ഒരു മാസം കൊണ്ട് എല്ലാം paythu polea crack വരും ഉറപ്പാണ് 👌👌👌👌👌

    • @2030_Generation
      @2030_Generation 3 роки тому +1

      @@-----RAMEEZ------07 Explain

    • @-----RAMEEZ------07
      @-----RAMEEZ------07 3 роки тому +4

      @@2030_Generation ഞാൻ പെയിന്റിംഗ് work തുടങ്ങി ട്ടു 10വർഷം ആയി ഈ dr fixit ഷിംഗ് ഫ്രീ കുറേ സ്ഥലത്തു യൂസ് ചെയ്യ്‌തു എന്നിട്ടു പിന്നെയും ക്രാക്ക് വന്നു എനിക്ക് കുറച്ചു കുടി നല്ലതു തോന്നിയത് assian paint crak seal എന്ന product ആണ് 👍👍👍👍👍👍👍

  • @abdulazizaziz8838
    @abdulazizaziz8838 3 роки тому +1

    The same wall crack my dining hall & bedroom. Definitely I wiil try. Very useful information.

    • @kibisherine
      @kibisherine 3 роки тому

      KIBI MEDIA
      ഹായ് ഫ്രണ്ട്‌സ്, ഇത് എന്റെ ചാനൽ ആണു എല്ലാരും ദയവു ചെയ്തു ഒന്നു സബ്സ്ക്രൈബ് ചെയ്യുക അത് പോലെ സപ്പോർട്ട് ചെയ്യുക, നിങ്ങളുടൈ വില ഏറിയ അഭിപ്രായം രേഖപ്പെടുത്തുക.
      പുതിയ കർഷകരെ കൂടി ഉൾപ്പെടുത്തണം എന്നു ലക്ഷ്യം ഉണ്ട് അതിനാൽ എല്ലാവരുടേയും സഹകരണം പ്രേതിഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
      വീട്ടിനുള്ളിലെ ചൂട് തണുപ്പിക്കാം ! How To Reduce Home Temperature !

    • @jafarshanthinagarjafarshan451
      @jafarshanthinagarjafarshan451 3 роки тому +1

      ചേട്ടാ നമ്മുടെ വീടിന്റെ ചുമരിലെ താഴെ ഭാഗം പെയിന്റിംഗ് പുള്ളി വരുന്നത് എന്തുകൊണ്ടാണ് അതിന് വല്ല മാർഗവും ഉണ്ടോ

    • @jafarshanthinagarjafarshan451
      @jafarshanthinagarjafarshan451 3 роки тому

      ചില ആൾക്കാർ പറയുന്നു പൊട്ടി ഇട്ടാൽ മതി എന്ന് ചില ആൾക്കാർ പറയുന്നു തേപ്പ് പൊളിച്ചതിനു ശേഷം വേറെ ചേർക്കണമെന്നും പറയുന്നുണ്ട് എന്താണ് മാർഗം

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 роки тому

      ഇത് ഈർപ്പം കൊണ്ടും പെയിന്റിംഗിലെ പോരായ്മ കൊണ്ടും ഇങ്ങനെ സംഭവിക്കാറുണ്ട് ഈ ഭിത്തിയുടെ പിറകുവശം ബാത് റൂമാണോ അതോ വീടിന്റെ പുറംചുമർ ആണോ ? വ്യക്തമാക്കാമോ?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 роки тому

      പുട്ടി ഇടുന്നത് ഭിത്തി യിലെ പോരായ്മകൾ level ചെയ്തു് ഭിത്തി മിനുസമാക്കുന്നതിനും പെയിന്റിംഗ് ഫിനിഷിംഗ് കൂട്ടാനും വേണ്ടിയാണ്.

  • @RahulRajKaithavana
    @RahulRajKaithavana 3 роки тому +2

    Thanks for the detailed information ❤️. Keep continue posting more videos.

  • @mgsvlog4853
    @mgsvlog4853 3 роки тому +3

    ഇത് നല്ല സന്ദേശമായിരുന്നു...
    നന്ദി....

  • @subairsubairibrahim1699
    @subairsubairibrahim1699 3 роки тому +4

    ഇപ്പോൾ പണിയുന്ന എല്ലാം വീട്ടിലും ഉണ്ട്. ഇത് പോലെ... Use full video

  • @baburaj4021
    @baburaj4021 3 роки тому +2

    Dear brother it is very useful message

  • @shafiseven3237
    @shafiseven3237 3 роки тому +2

    Very good information.. thank you for sharing!

  • @sidikhkwt3572
    @sidikhkwt3572 3 роки тому +4

    Thanks sir 👍👍👏👏
    Good information

  • @princejoseph5673
    @princejoseph5673 2 роки тому

    Very clear message and explanation............Thank you for sharing......

  • @AbdulSalam-py4rd
    @AbdulSalam-py4rd 4 роки тому +11

    ഉപകാര പ്രദമായ വീഡിയോ 👍

  • @vrswamy07
    @vrswamy07 3 роки тому +2

    Useful information thanks 🙏

  • @mohanakrishnan1150
    @mohanakrishnan1150 3 роки тому +8

    ഗുഡ് ഇൻഫർമേഷൻ

  • @taehyungiee6440
    @taehyungiee6440 3 роки тому

    Njan veedu vakkan thudangunnu.ithu ente valiyoru aasanka aayirunnu.thanks bro

  • @sarangi5866
    @sarangi5866 3 роки тому

    Nhangaludeyum oru vishamam ithuthanne. Palarum palthum use cheyyan parayum. Chilar pedippikkum, ith wall pottiyathanennum paranh. Aarelum varumbol thonnum, mukalilot nokkaruthenn. Thank you

  • @mathewsebastian843
    @mathewsebastian843 3 роки тому

    ഒരുപാട് നന്ദി, എനിക്ക് തങ്ങളോട് ഒന്ന് സംസാരിക്കാൻ ആഗ്രഹമുണ്ട്. ഞാൻ വിളിച്ചുകൊള്ളാം. Thanks. 👍❤🌹🙏.

  • @m.t.vinodvinod2980
    @m.t.vinodvinod2980 3 роки тому +2

    Dear
    Super kollammm.👍
    Thank...

  • @omamoman9046
    @omamoman9046 3 роки тому

    Thank you very good message

  • @vijayandamodaran9622
    @vijayandamodaran9622 3 роки тому +4

    Fantastic, informative thank you for sharing

  • @dr.unnimelady6227
    @dr.unnimelady6227 3 роки тому +2

    Very useful info. Best wishes

  • @sankarannamboothiri5225
    @sankarannamboothiri5225 3 роки тому +1

    എന്റെ ഒരു പ്രശ്നം, മുകളിൽ പർഗോളയിലൂടെ വെള്ളം ചാലിച്ച് അതിന് താഴെയുള്ള Sit out ലേയ്ക്ക് ഇറങ്ങുന്നതാണ്, എൻജിനീയറും കോൺട്രാക്ടറും ഫോൺ എടുക്കുന്നതേയില്ല, ഒരു പരിഹാരം നിർദ്ദേശിക്കൂ..... !!? 👍

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 3 роки тому +3

    Well explained video

  • @uniluxoman4731
    @uniluxoman4731 3 роки тому

    Very helful explanation dear

  • @rithusquizworld5485
    @rithusquizworld5485 3 роки тому +1

    എന്റെ പുതിയ വീട്ടിലും ഈ പ്രശ്നമുണ്ട്. : പുട്ടിയിട്ട ചുമരിലും വിള്ളൽ കാണുന്നു. ഇത് ചെയ്താൽ എത്ര കാലത്തേക്ക് നിൽക്കും .... ഒന്നു പറഞ്ഞ് തരാമോ ? Pls

  • @sajiaami7531
    @sajiaami7531 3 роки тому +11

    മഴ പെയ്യുമ്പോൾസൺ സൈഡിന്റെ മുഗൾ ഭാഗത്തെ ചുമരിൽ അകത്ത് നനവു വരാതിരിക്കാൻ എന്തു ചെയ്യണം ഒരു വീഡിയോ ചെയ്യുമോ

  • @vinodmuraleedharan1448
    @vinodmuraleedharan1448 3 роки тому

    വളരെ നന്ദി...

  • @vishnuks5479
    @vishnuks5479 4 роки тому +5

    Very helpful🥰

  • @shan2066
    @shan2066 3 роки тому +2

    Price

  • @dpk.2011
    @dpk.2011 Рік тому

    Thanks for the video cheta. I have a question to ask. In my friends house, there is a crack of depth 10.5cm between the wall and the door frame.
    Can we use this product for removing the crack?

  • @geethasreekumar6840
    @geethasreekumar6840 3 роки тому +3

    Well explained, thank you.

  • @alischannel9681
    @alischannel9681 3 роки тому

    Valare use full aaittulla video👍👍👌👌👌✌✌

  • @shemeerism5288
    @shemeerism5288 4 роки тому +5

    Worthful information...

  • @snehasudhakaran1895
    @snehasudhakaran1895 3 роки тому +11

    വാർപ്പിൽ വെള്ളം വലിച്ചെടുത്തു ലീക് ഒഴിവാക്കുവാൻ ഒരുപാധി പറഞ്ഞുതരണം

  • @Nazim_k_nassar
    @Nazim_k_nassar 4 роки тому +2

    This video is very informative

  • @ajipk6353
    @ajipk6353 3 роки тому +1

    Thank you 👌

  • @jacobperoor1664
    @jacobperoor1664 3 роки тому

    Thank you.

  • @ajilavijeesh3874
    @ajilavijeesh3874 2 роки тому

    Very useful video chettaa👍👍👍

  • @SuperMan-ji1jk
    @SuperMan-ji1jk 2 роки тому +1

    എന്റെ പൊന്നു സാറേ, എന്നുമുതൽ ആണോ മണൽ മാറി M sand ഉപയോഗിച്ച് തുടങ്ങിയത്, അന്ന് മുതൽ പണിയുന്ന എല്ലാ വീടും, ബിൽഡിങ്ങും ക്രാക് വരാൻ തുടങ്ങി.
    ഭാരതപുഴയെല്ലാം മണൽ നിറഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു..ഒരു മഴ പെയ്താൽ അപ്പോൾ വെള്ളപൊക്കം, അതാണ് ഇന്നത്തെ അവസ്ഥ.
    എന്നാലും മണൽ എടുക്കാൻ ഗവർമെന്റ് സമ്മതിക്കില്ല. കാരണം ഞാൻ പറയേണ്ടല്ലോ.

  • @rahulrajek5450
    @rahulrajek5450 3 роки тому

    Very good information ❤

  • @vijayankurup2811
    @vijayankurup2811 3 роки тому

    Very useful video. Expecting such more videos

  • @krishnankutty8109
    @krishnankutty8109 3 роки тому +1

    Thank you brother for infmn

  • @safiyapocker6932
    @safiyapocker6932 3 роки тому

    Thanks good information

  • @anumadhavan3316
    @anumadhavan3316 3 роки тому

    Good information. expect more vedios👍

  • @AMALMADHAVAN143
    @AMALMADHAVAN143 3 роки тому +2

    കൊള്ളാം ഇനിയും ഇതുപോലെത്തെ നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @suminavas8886
    @suminavas8886 3 роки тому +3

    Eerppam pidichu paint ilaki chumaru vrithikedayi itu mean oru vedio cheyyamo

  • @babykuttychacko8025
    @babykuttychacko8025 2 роки тому

    സൂപ്പർ 👍👍
    അക്രളിക് സീലൻസ് നല്ലതാണോ?
    ഇതാണോ? സാർ പറഞ്ഞത് ആണോ നല്ലത്?
    ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കും എന്ന് വിശ്വസിക്കുന്നു 🙏🙏🙏🙏

  • @SunSun--sc3bg
    @SunSun--sc3bg 3 роки тому +3

    വളറെ ഉപകാരം. ചേട്ടാ

  • @Stemcellsnaturesvitality40plus
    @Stemcellsnaturesvitality40plus 3 роки тому

    Nannayittundu....

  • @DayDriveWithAnjus
    @DayDriveWithAnjus 3 роки тому

    Very Useful 👍👍

  • @naseembanu9525
    @naseembanu9525 3 роки тому

    Thanks brother 👍

  • @vijivijin7236
    @vijivijin7236 3 роки тому

    Thank you

  • @vkxvibe
    @vkxvibe 3 роки тому +4

    ആ കെമിമിക്കലിന് പേര് ഇല്ലേ?
    എന്റെ ഫ്രണ്ട് പേസ്റ്റ് രൂപത്തിൽ manufacturing ചെയ്യുന്നുണ്ട്..

  • @ctchelembra6966
    @ctchelembra6966 3 роки тому +4

    സർ, സൺഷെയ്ഡിന്റെ സൈഡിലൂടെ ലീക്ക് വരുന്നു എന്താണ് പരിഹാരം പറയുമോ

    • @Mediapulse635
      @Mediapulse635 3 роки тому +1

      സൺഷൈഡിന്റെ മുകളിൽ ചുമരിനോട് ചേർന്ന ഭാഗത്ത് സിമെന്റ് പൂഴി മിക്സ്‌ ആക്കി വെള്ളം കെട്ടി നിക്കാത്ത രീതിയിൽ ക്രോസ് ആക്കി ഇട്ടു കൊടുത്ത മതി..

  • @lizamary2849
    @lizamary2849 3 роки тому

    Chumarile alamara door ullathile humidity mattanulla vazhi onnu paranju tharamo.??

  • @shafiseven3237
    @shafiseven3237 3 роки тому

    Please do video on renovating house..
    Best way to change bathroom tiles..
    etc

  • @najeebtp8717
    @najeebtp8717 3 роки тому

    Cherijjaa vaaarpinu villal undh nalla leekage nalla oru chemikkal parajjutharoooo please.....

  • @shezli5530
    @shezli5530 3 роки тому

    Good information 👍

  • @k.m.mathew6349
    @k.m.mathew6349 3 роки тому

    I have problem for house . Bath room leaking means under the wall of bath room due to leaking paint has gone out, I have repainted with putty, but no use again it seems the wet surface on the wall of ground floor and also terrace there is leaking on the from terrace, means bit leaking where ground floor lower portion terrace concrete slab.Is these leaking can be prevented by fibre mat laying or tar based membrane sheet( like in gulf) melted & lay which one better is better or long lasting, both of shops saying more than 15years guarantee? Which one is better fibre glass mat or, membrane sheet, and why ?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 роки тому

      Bath room leak മാറ്റാതെ എന്ത് ചെയ്തിട്ടും കാര്യമില്ല.
      പുറംഭിത്തിയിൽ dr finit ന്റെ rain coat 601 എന്ന Product നന്നായി cleaning നടത്തി. 2 coat വെള്ളം ചേർക്കാതെ അടിക്കുക ഓരോ coat ഉം 8 hour gap -ൽ അടിക്കുക ചിലപ്പോൾ leak മാറി കിട്ടും

  • @sugathkumar5058
    @sugathkumar5058 3 роки тому

    TQ sir super impramction

  • @liyakathaliea4155
    @liyakathaliea4155 3 роки тому

    Ali. Good. Idea

  • @anushakanil5088
    @anushakanil5088 3 роки тому

    Thanks

  • @stellafrancis2081
    @stellafrancis2081 3 роки тому +3

    Super Super 👌

  • @muhammedpkd7097
    @muhammedpkd7097 3 роки тому

    All the best💯👍

  • @nabeelam4364
    @nabeelam4364 3 роки тому

    Ultratec SBR, good result given to me.

  • @yasrjsh
    @yasrjsh 3 роки тому +1

    Hai chettaaa....
    Very usefulvideo😊
    Oru veed vaangi last novemberil. Ippo Chuvaril crack vannitund.. first time okke windows nte thazheyum side lum okke aayirunnu.. pinne ath chuvaril pala sthalathum kandu. Horizontal aay vertical aayum okke und. Njangal vijaarichu work mosam aayit aanenn. But Njangal vaangiyathinu sesham aan compound wall kettiyath.. avideyum nallonam crack aayi. Compound Wall nallonam care cheythaan njangal thanne kettiyath. With mannal.😢
    Ithu nthu kondaakum chettaa..

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 роки тому

      ഇതിനെ പറ്റി വീഡിയോ വരുന്നതാണ്.. പരുക്കനിൽ Dr fixit ന്റെ LW + Super ചേർക്കേണ്ടതായിരുന്നു. കൂടാതെ സിമന്റ് മണൽ ratio തുടങ്ങി പലകാര്യങ്ങളും correct ആയാൽ ഒരു പരിധി വരെ Crack - നെ പ്രതിരോധിക്കാൻപറ്റും.'

  • @shehanakp5443
    @shehanakp5443 2 роки тому

    Good information

  • @insideout4996
    @insideout4996 3 роки тому

    Good.

  • @rasheedabdullaabdulla1621
    @rasheedabdullaabdulla1621 3 роки тому +2

    Tnx

  • @luckybird6379
    @luckybird6379 3 роки тому

    Ente veettile Tara's adich pottichirikayan purath koodetarasilkayarichellunnastalamaan pottichirikunnath pinne moolakalum poy
    Ttichittund ipol aastalam potti kambi. Thurumbeduthpottal koodi thayunnund ithin enth cheyyaam enn thayav cheytha marupadi tharika

  • @nimalnath2187
    @nimalnath2187 3 роки тому

    Could you please tell me how to mix primer

  • @NonameNamee-d8i
    @NonameNamee-d8i 4 місяці тому

    ഈ പെയിന്റിന്റെ കോഡ് ഒന്ന് പറയാമോ plz

  • @suneeshkumarvg7700
    @suneeshkumarvg7700 3 роки тому +1

    Good 👍👍

  • @veedumychannel
    @veedumychannel 2 роки тому

    valuable video

  • @sijieldo6876
    @sijieldo6876 3 роки тому

    Good job

  • @sureshkumar-xp4oe
    @sureshkumar-xp4oe 3 роки тому +1

    Good message Thanks sir 🙏🙏🙏

  • @martinpx2833
    @martinpx2833 3 роки тому +1

    First ഫ്ലോർ ഉള്ള bathroom floor leak ചെയ്ത് ground ഫ്ലോറിൽ ഉള്ള റൂഫിന്റെ അടിയിൽ വല പോലുള്ള leak പാട് കാണുന്നു, ഇതെങ്ങിനെ treat cheyyam

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 роки тому +1

      മുകളിലെ bathroom water proofing ചെയ്യണം അതിനെ പറ്റി video ഇടുന്നതാണ്.

  • @SaiCreationMalayalam
    @SaiCreationMalayalam 3 роки тому

    THANK U

  • @subimon3070
    @subimon3070 3 роки тому

    Thank you sir

  • @abdulazees4137
    @abdulazees4137 3 роки тому

    very nice
    എൻ്റെ വീട് പണി കഴിഞ്ഞിട്ട് 4 വർഷം കഴിഞ്ഞു' ചുമരിൻ്റെ അകവും പുറവും വിള്ളലുണ്ട്. ഈ വീഡിയോയിൽ റോസ് ചുമരിൽ കണ്ട പോലെ. അത്രക്ക് വലിപ്പം ഇല്ലാ. എന്നാൽ അകവും പുറവും വിള്ളൽ ഉണ്ട്. ചെങ്കൽ മോശമായതുകൊണ്ട് സംഭവിച്ചത് കൊണ്ടാണ് '' ഇങ്ങനെ ഫിൽ ചെയ്ത ശേഷം കുറച്ച് കഴിഞ്ഞ ശേഷം വീണ്ടും വിള്ളൽ തെളിഞ്ഞു വരുമൊ'?

    • @avisavis7640
      @avisavis7640 3 роки тому

      വരും..... ഇതിനു പരിഹാരം ഇല്ല

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 роки тому

      സാദ്ധ്യത വളരെ കുറവാണ്.

  • @prschandran
    @prschandran 3 роки тому

    well said ..thanks a lot for facilitating self- empowerment

  • @tonyphilip2324
    @tonyphilip2324 3 роки тому +2

    Thanks for uploading this valuable information...!!എന്റെ വീട് കഴിഞ്ഞ പ്രാവശ്യം പെയിന്റ് ചെയ്തവർ പൂട്ടിയിട്ടു ഈ വിള്ളൽ അടക്കാൻ നോക്കി.. നടന്നില്ല..ഇനി ആ പുട്ടിയിട്ടത് കട്ടർ ഉപയോഗിച്ച് കളയണമായിരിക്കും അല്ലേ..? Kindly advise..

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 роки тому +1

      Yes, നന്നായി ക്ലീൻ ചെയ്ത് വീഡിയോയിൽ പറയുന്ന material, അല്ലെങ്കിൽ ഇവരുടെ തന്നെ crack Paste ഉപയോഗിക്കാം

    • @tonyphilip2324
      @tonyphilip2324 3 роки тому

      @@TECHTOLIFEBYASSI Thank You..!

  • @knownfacts7004
    @knownfacts7004 3 роки тому +1

    അതിശക്തമായ മഴ പെയ്യുമ്പോൾ മാത്രം സ്ലാബ് ചോരുന്നത് എന്തുകൊണ്ട് പ്രതിവിധി പറയാമോ?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 роки тому

      ചോർച്ചയുടെ തുടക്കമാണ്. വെള്ളം സ്ലാബിൽ നിന്നും പുറത്തേക്ക് പെട്ടെന്ന് വാർന്നു പോകുന്നുണ്ടോന്ന് നോക്കുക . ഇല്ലെങ്കിൽ റൂഫിലെ പായൽ നീക്കം ചെയ്ത് out let പൈപ്പുകൾ clear ചെയ്യുക......
      1000 സ്ക്വയർ ഫീറ്റ് സ്ലാബിന്
      2 ഇഞ്ചിന്റെ 4 പൈപ്പുകൾ മിനിമം വെള്ളം ഒഴുകി പോകുന്നതിന് സ്ലാബിൽ നിർബന്ധമായും ഉണ്ടായിരിക്കണം. സ്ലാബിന്റെ വലിപ്പമനുസരിച്ച് പൈപ്പിന്റെ വലിപ്പം (diameter)കൂട്ടുകയോ എണ്ണം കൂട്ടുകയോ ചെയ്യണം... ഇങ്ങനെ ചെയ്തിട്ടും പ്രശ്നം കാണുന്നുണ്ടെങ്കിൽ റൂഫ് വാട്ടർ പ്രൂഫ് ചെയ്യേണ്ടിവരും...
      അതിന്റെ വീഡിയോ ഉടൻ വരുന്നതാണ്.

  • @sinisadanandan1525
    @sinisadanandan1525 3 роки тому

    സർ, ചിമ്മിനി കൂടിൽ നിന്ന് മഴ പെയ്തു തുടങ്ങിയാൽ ഉടനെ കറുത്ത വെള്ളം ധാരാളം ഒറ്റി വീഴുന്നു. ചിമ്മിനിക്ക് സിമന്റ്‌ പൈപ്പിങ് കൊടുത്തിട്ടില്ല.. എന്താണ്‌ പരിഹാരം.. പറഞ്ഞു തരാമോ

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 роки тому

      സിമെന്റ് പൈപ്പിങ്ങ് കൊടുക്കണം ഇതിന് ബുദ്ധിമുട്ടാണെങ്കിൽ ഉരുണ്ടതോ സ്വക്വയറോ ആയ അലുമിനിയം ബീഡിംങ് , ചാനൽ ഇതിലേതെങ്കിലും സീലിംഗിൽ Screw ചെയ്ത് പിടിപ്പിക്കുക gap -ൽ സിലിക്കോൺ അടിച്ച് clear ചെയ്യുക
      വേണമെങ്കിൽ ചിമ്മിനിയുടെ hole-ന്റെ തൊട്ടടുത്ത് ചെറിയ ബിറ്റ് കൊടുത്ത് extra protection ചെയ്യാവുന്നതാണ് ....

  • @renukapappaji8645
    @renukapappaji8645 3 роки тому +1

    താങ്ക്യൂ ചേട്ടാ

  • @bastainchellappan5594
    @bastainchellappan5594 3 роки тому

    good one,sir veedinu mukalil water proofing cheyyan ulla meterial ethanu..

  • @jessysamuel9624
    @jessysamuel9624 3 роки тому +1

    Very helpful

  • @chinjithks583
    @chinjithks583 3 роки тому

    Thankyou sir

  • @jestinjoseph206
    @jestinjoseph206 3 роки тому

    Nice Information.& Clear Explanation Thank you Bro .........

  • @sreerangam787
    @sreerangam787 3 роки тому

    Good information. 👍. Please Stay connected

  • @fasilmah
    @fasilmah 3 роки тому +2

    Is there any guarantee after applying the filler in the crack

  • @lesjinjoe110
    @lesjinjoe110 3 роки тому

    Chetta, Door Frame and Wall Gap close cheyyan ithu use cheyyamo? Atho Silicon paste ano nallathu? Pinne ithu use cheythal paint cheyyanamennu nirbendham ano?

    • @TECHTOLIFEBYASSI
      @TECHTOLIFEBYASSI  3 роки тому +1

      കട്ടിള Bend ആണെങ്കിൽ മാത്രം ഇത്‌പോലെ ചെയ്താൽ മതി
      gap അടയ്ക്കാൻ dr fixit -ന്റെ shrink free വാങ്ങി gap അടയ്ക്കാം
      ആ പ്രോഡക്ടിന്റെ വീഡിയോ ചെയ്തിട്ടുണ്ട്......

    • @lesjinjoe110
      @lesjinjoe110 3 роки тому

      @@TECHTOLIFEBYASSI okay ,thanks