| Smrithi | C. Achutha Menon

Поділитися
Вставка
  • Опубліковано 14 жов 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #smrithi
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 111

  • @aromalsuresh2k2
    @aromalsuresh2k2 2 місяці тому +24

    ഞങ്ങൾ കേരള ജനതയെ കൊലക്ക് കൊടുത്ത് 999 വർഷത്തേക്ക് അറിവും വിദ്യാഭ്യാസം ഇല്ലാതെ ലവലേശം വിവരം ഇല്ലാതെ രേഖകൾ ഉണ്ടാക്കി മരിച്ച് മണ്ണ് അടിഞ്ഞ ഒരു ബഹുമാനവും അർഹിക്കാത്ത കുറ്റവാളി.....💯

    • @aromalsuresh2k2
      @aromalsuresh2k2 2 місяці тому +3

      എൻ്റെ അറിവ് എതിർപ്പ് ഉള്ളവരെ .... വിവരിച്ച് പറയാൻ മാത്രം കഴിവ് ഉണ്ട് എങ്കിൽ മറുപടി ഇടുക

    • @bennytintu5534
      @bennytintu5534 Місяць тому

      ​@@aromalsuresh2k2വീഡിയോ കാണുന്നില്ലേ നീ 😄😄.. ഇതിനേക്കാൾ വലിയ മറുപടി ഇനി എന്താണ് നിനക്ക് വേണ്ടത്

    • @aromalsuresh2k2
      @aromalsuresh2k2 Місяць тому

      @@bennytintu5534 Kaanilla video

  • @Indian-zl3ow
    @Indian-zl3ow 3 роки тому +44

    മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തെ ഒറ്റിയ മഹനീയ വ്യക്തിത്വം..മരിച്ചു പോയ വ്യക്തിയെ തെറി പറഞ്ഞത് കൊണ്ട് കാര്യം ഇല്ലല്ലോ😶

    • @minuantony6976
      @minuantony6976 2 роки тому +13

      Sathyam
      Keralathe ottikodutha janmam

  • @jamesthomas8120
    @jamesthomas8120 5 років тому +14

    You're absolutely right John Sir. He is on the top of the list.

  • @johnmathew8053
    @johnmathew8053 5 років тому +20

    The best CM ever ruled Kerala... In 1970, Kerala was under flood every year in June July august. So, the extension of dam agreement was not a mistake at that time. But, later, rainfall diminished and the water consumption increased in Kerala. Nobody could foresee that in 1970.

  • @liyanaliya3251
    @liyanaliya3251 3 роки тому +3

    Sri.c.achutha menon government college kuttanellur enna collegil padikkunnathil njaan abimaanikkinnu... ❤️❤️❤️❤️🔥🔥

  • @alithenu
    @alithenu 2 роки тому +34

    999 വർഷത്തേക്ക് പാട്ട കരാർ പുതുക്കി കൊടുത്ത് കേരളത്തെ ചതിച്ചവൻ

  • @jeringeorge7770
    @jeringeorge7770 Рік тому +13

    Uvva.....mullaperiyar oppittu koduthathinu ....ethra kitty enu kudi ariyanam

    • @Utter2nonsense
      @Utter2nonsense 2 місяці тому

      എങ്ങനെ ഇങ്ങനെ മണ്ടൻ ആകുന്നു

    • @Vpr2255
      @Vpr2255 2 місяці тому +1

      ​@@Utter2nonsense history പോയി നോക്ക് 😏

    • @dreamcatcher7471
      @dreamcatcher7471 2 місяці тому

      ​@@Utter2nonsensethangalude peru kollamallo 😂

    • @bennytintu5534
      @bennytintu5534 Місяць тому

      എത്ര കിട്ടിയെന്നോ.. 😄😄.. നീ ഏത് നാട്ടുകാരൻ ആണ്... മുഖ്യമന്ത്രി പദം രാജിവെച്ചു ksrtc യിൽ കയറി സാധാ മനുഷ്യനെ പോലെ തൃശൂരിൽ വന്ന ആളാണ്.... അല്ലാതെ ഇടക്കിടക്ക് ഇന്നോവ മാറ്റുന്ന ഇന്നത്തെ രാഷ്ട്രീയക്കാരെ പോലെ അല്ല

  • @jamesthomas8120
    @jamesthomas8120 5 років тому +9

    I have read a story that he attended Sunday school with his Sister when he was younger. One day teacher was talking about the crucifixion of Christ he could not bear the fact that jews crucified Christ. He cried and asked his Sister why'd they crucified such a nice guy.

    • @abhijayskumar1
      @abhijayskumar1 4 місяці тому

      Ehh what are you saying , he is a Hindu

  • @Vishannan
    @Vishannan 4 роки тому +6

    OTHIRI OTHIRI NANNI, Shree A CHYUTHA MENON

  • @cookbook9977
    @cookbook9977 8 днів тому

    ഒരു അച്ഛന്റെ ഓർമക്കുറിപ്പുകൾ വായിച്ച ശേഷം ഇവിടെ തിരഞ്ഞു വന്നതാണ്, ഇത്രക്ക് കഴിവില്ലാത്തവരും കേരളം ഭരിച്ചിരുന്നു എന്നത് ഞെട്ടൽ ഉണ്ടാക്കുന്നു,

  • @sibiar9751
    @sibiar9751 2 роки тому +2

    Great Memory of C.Achutha Menon 👍🎁.

  • @perumpallyalavikutty3408
    @perumpallyalavikutty3408 5 років тому +9

    My leader.. sweet memories.. comrade.. very generous

  • @beinghuman6371
    @beinghuman6371 5 років тому +10

    ഇവിടെ പ്രതിപാദിച്ച അടിയന്തരാവസ്ഥ യിൽ തികച്ചും വ്യത്യസ്ത അഭിപ്രായം ഉണ്ട്.. കാരണം ഭരഘടന പ്രകാരം അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചാൽ പിന്നെ സ്റ്റേറ്റ് നു എന്താണ് റോൾ??? ഒന്നും ചെയ്യാൻ പറ്റില്ല എന്നത് അല്ലെ ശരി... അത് പോലെ മുല്ലപെരിയാർ വിഷയം.. അത് ആ കാല ത്തിന്റെ ശരി ആണ്... ഇന്ന് അത് തെറ്റാണ്.. തീരുമാനം ഡിസിഷൻ, അത് അപ്പോൾ ഉള്ള സാഹചര്യം മാത്രം ആണ് പരിഗണിക്കുന്നത്... ഇന്നും അന്നം തരുന്ന തമിഴന് തന്നെ വേണം വെള്ളം കൂടുതൽ.. ഉള്ളത് നല്ല പോലെ വിനിയോഗിക്കുക ആണ് വേണ്ടത്.. 1970 നെ 2019 ഇൽ വിലയിരുത്തുന്നത് തെറ്റല്ലേ...

    • @shahulbinmusthafa811
      @shahulbinmusthafa811 2 місяці тому +3

      ഒരു കരാർ 99 വർഷത്തേയ്ക്ക് ആണെങ്കിൽ അത് ന്യായീകരിക്കാം. പക്ഷേ 999 വർഷത്തെ ഉള്ള ഒരു കരാർ അതും വെറും വിഡ്ഢിത്തരം ആയിട്ടുള്ള ഒരു കരാർ എന്തിൻറെ പേരിൽ പുതുക്കി കൊടുത്തു അത് ചോദ്യമാണ്? ആ തീരുമാനം ഒരിക്കലും അന്നത്തെ കാലത്തിൻറെ ശരിയല്ല. പച്ചയായ സത്യം എന്നു പറയുന്നപോലെ പച്ചയായ തെറ്റുതന്നെ ആണ്.

    • @maneshkumarc786
      @maneshkumarc786 2 місяці тому

      ​@@shahulbinmusthafa811സത്യം ബാക്കിയെല്ലാം ഞാൻ സമ്മതിക്കുന്നു, പക്ഷേ ഈ 999ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത തെറ്റ് ആയിപോയി ഏത് അടിയന്തിരസാഹചര്യത്തിൽ ചെയ്തതാണേലും....

  • @whiteandwhite545
    @whiteandwhite545 3 роки тому +3

    കേരളം കണ്ട രാഷ്ട്ര നിഷ്ഠയുള്ള നേതാവ് 🙏

  • @Vishannan
    @Vishannan 4 роки тому +5

    OTHIRI OTHIRI Nandi, Sree A CHUTA MENON.

  • @mcterror8319
    @mcterror8319 2 роки тому +2

    Njan achutha menon nte naattukaaran Aanee from pudukad

  • @sandhyavellappillil4237
    @sandhyavellappillil4237 3 роки тому +5

    My moms uncle

    • @cijoykandanad
      @cijoykandanad 3 роки тому +4

      ആദരവ്

    • @Indian-zl3ow
      @Indian-zl3ow 3 роки тому +8

      മുല്ലപ്പെരിയാർ karariloode പുള്ളിക്ക് എന്തെല്ലാം offers aanu ചേച്ചി കിട്ടിയത്..vellom അറിയാമോ.

    • @gokulchandrasekhar5838
      @gokulchandrasekhar5838 2 місяці тому

      ethra kitti

  • @Santhu-pc1uo
    @Santhu-pc1uo 3 роки тому +3

    Inganeyum oru chef minister. Salute you.

  • @rajeevanm4033
    @rajeevanm4033 9 місяців тому +1

    CPM പാർട്ടി ഏറ്റവും ക്രൂരമായി വേട്ടയാടിയ മനുഷ്യ സ്നേഹി. ലക്ഷം വീട് പദ്ധതി അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയ നടപടിയാണ്.

  • @suryakumarannair5828
    @suryakumarannair5828 3 роки тому +3

    1957 -ൽ തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ കേരളത്തിലെ കമ്മ്യുണിസ്റ് പാർട്ടിയുടെ സെക്രട്ടറി സഖാവ് സി അച്യുത മേനോനായിരുന്നു. സഖാവ് അച്യുത മേനോൻ ധനകാര്യ മന്ത്രി ആയപ്പോൾ മാത്രമാണ് സഖാവ് എം എൻ ഗോവിന്ദൻ നായർ തുടർന്ന് പാർട്ടി സെക്രട്ടറി ആയതു. പലരും പലപ്പോഴും ഈ വസ്തുത അറിയാതെ സംസാരിക്കുന്നതു കേട്ടിട്ടുണ്ട്.

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 7 місяців тому

      1957 election സമയത്തു MN ഗോവിന്ദൻ നായർ ആയിരുന്നു party സെക്രട്ടറി. ഇ.എം.എസ് നെ മുഖ്യ മന്ത്രിയായി നിർദേശം വച്ചതും MN ആയിരുന്നു. MN നു മാത്രമേ കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ party ക്കു ഭൂരിപക്ഷം കിട്ടൂ എന്ന വിശ്വാസം ഉണ്ടായിരുന്നുള്ളു.

  • @anijinkrishnan5872
    @anijinkrishnan5872 3 роки тому +3

  • @marveluniverse5066
    @marveluniverse5066 3 роки тому +1

    Sakhav achuthamenon keralathe thudarchayayi Bharicha mukhya mantri ann. Adhyathe dhanna mantri. Ennik ettavum estamulla cm ann sakhav achuthamenon sir

  • @resmimohan4411
    @resmimohan4411 3 роки тому +2

    ❤️

  • @mohdarshadmk8442
    @mohdarshadmk8442 3 роки тому +7

    കേരളം കണ്ട എക്കാലത്തെയും മികച്ച മുഖ്യമന്ത്രി ❤️ സി അച്യുതമേനോൻ.. സിപിഐ

    • @ShinsThomas-tw1dp
      @ShinsThomas-tw1dp 6 місяців тому +2

      Mullaperiyar thamishunadne ezhuthy koduthua cm

    • @98954986
      @98954986 2 місяці тому

      കേരളത്തിന് വെണ്ടി ഇത്രേം ചെയ്ത മുഖ്യമന്ത്രി വേറെ ഇല്ല ! 999 Years മുല്ലപ്പെരിയാർ ഡാം ഒക്കെ കോൺട്രാക്റ്റ് ഉണ്ടാക്കിയത് എല്ലാം ചുരുക്കം.. കേരളക്കര എന്നും ഓർക്കും

  • @vijayanpillai5243
    @vijayanpillai5243 8 місяців тому

    മാന്യനായ രാഷ്ട്രീയപ്രവർത്തകൻ,
    എതിർരാഷ്ട്രീയക്കാർ പോലും ബഹുമാനിക്കുന്ന ജന്റിൽമാൻ.
    എന്നും ആദരിക്കപ്പെടട്ടെ.
    അദ്ദേഹത്തിന് ഈ എളിയവന്റെ പ്രണാമം..

  • @villagestylecookingchannel9148
    @villagestylecookingchannel9148 5 років тому +4

    Unniyettan first

  • @abimathew888
    @abimathew888 5 років тому +1

    What is boothapannan🤔

  • @sharaot
    @sharaot 5 років тому +22

    രാജ്യസഭയിൽ അംഗത്വം കിട്ടാൻ മുല്ലപെരിയാർ dam 999 വർഷത്തേക്ക് തമിഴ്നാടിനു എഴുതി കൊടുത് ആളാണ്‌ സഖാവ് achutha menon
    അതും നിയമ സഭയിൽ ആരെയും അറിയിക്കാതെ.. ഇത് supreme കോടതി 2014ൽ ചൂണ്ടി കാണിച്ചിരുന്നു..

    • @prasadnair6834
      @prasadnair6834 5 років тому +2

      Seryanu mullaperyarine otti

    • @beinghuman6371
      @beinghuman6371 5 років тому +6

      എന്ന് സുപ്രീം കോടതി പറഞ്ഞു???

    • @Bigboss-kf4gu
      @Bigboss-kf4gu 4 роки тому +3

      @@beinghuman6371 😂

    • @somasundarampillai6273
      @somasundarampillai6273 3 роки тому +1

      അധികാരത്തോട് ഒട്ടും ആഗ്രഹമില്ലാഞ്ഞിട്ടാണോ കൂറുമാറി മുഘ്യ മന്ത്രി ആയതു

    • @cijoykandanad
      @cijoykandanad 3 роки тому +1

      @@somasundarampillai6273 അദ്ദേഹം ഡൽഹിയിലേക്ക് നാട് കടത്ത പെട്ടിരിക്കുകയായിരുന്നു ഇ.എം.എസ് തൊടുത്തു വിട്ട ജുഡീഷ്യൽ അനോഷണത്തിൽ പെട്ടതിനാൽ, ഇവിടത്തെ സംസ്ഥാന നേതാക്കൾ ക്കു മുഖ്യമന്ത്രി പദം ഏറ്റടുക്കാൻ സാധിക്കാതെ വന്നപ്പോൾ ഇദ്ദേഹത്തെ വിളിക്കുന്നത്

  • @muraleedharanmk3645
    @muraleedharanmk3645 4 роки тому +19

    സഖാവ് സി. അച്യുതമേനോൻ ❤

  • @mostwanted2647
    @mostwanted2647 3 роки тому +1

    Devu chaydh vid like chaydal koodthal alukalilekk ethilkaam

  • @whitewolf12632
    @whitewolf12632 2 роки тому

    Comrade❤️🌹

  • @robinm1038
    @robinm1038 2 роки тому +2

    C achuthamenon cpi

  • @jayakumarms2241
    @jayakumarms2241 2 місяці тому

    ഒരേഒരു അച്യുതമേനോൻ 💚

    • @Vpr2255
      @Vpr2255 2 місяці тому

      🤬🤬🤬 history arivo

  • @hamzabpa0764
    @hamzabpa0764 Місяць тому

    നവ കേരളത്തിന്റെ ശില്പി, ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ക്ക്‌
    ദിശ ബോധം നൽകിയ നേതാവ്

  • @mollykuttykn6651
    @mollykuttykn6651 3 роки тому +6

    എന്റെ ഏറ്റവും ആരാധ്യനായ നേതാവ് ആയിരുന്നു അദ്ദേഹം.

    • @ShinsThomas-tw1dp
      @ShinsThomas-tw1dp 6 місяців тому +5

      Mullaperiyar thamishunadne ezhuthy koduthua cm

    • @mollykuttykn6651
      @mollykuttykn6651 6 місяців тому

      @@ShinsThomas-tw1dp അന്നത്തെ സാഹചര്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് അറിയില്ലല്ലോ. ഇന്ത്യയെ വിഭജിച്ചു പോലെ. പക്ഷേ അദ്ദേഹം നല്ലൊരു നേതാവായിരുന്നു.

    • @shiraz786
      @shiraz786 2 місяці тому +1

      Mmm nadiney vittavan

    • @Vpr2255
      @Vpr2255 2 місяці тому

      ​@@mollykuttykn6651🙄 but ems and other cm denied agreement

    • @dreamcatcher7471
      @dreamcatcher7471 2 місяці тому

      Mullaperiyar nte karyathil karar puthuki nalkiya manyan

  • @koshyj9058
    @koshyj9058 3 роки тому +5

    ഭാവനാ സമ്പന്നനായ, അഴിമതി രഹിതനായ മുഖ്യമന്ത്രി.

  • @44.vaisakhp93
    @44.vaisakhp93 3 роки тому +2

    The real comrade Achutha Menon❤️

  • @prajithpt9677
    @prajithpt9677 3 роки тому +2

    നിയമനം മാനേജറും ശമ്പളം സർക്കാരും എന്ന നിയമം പാസാക്കിയ മഹാൻ

    • @Utter2nonsense
      @Utter2nonsense 2 місяці тому

      അതിനു ശേഷം വന്ന മഹാൻ മാർക്ക് എന്തേ മാറ്റാൻ പറ്റിയില്ല . മുണ്ടശ്ശേരി മഷിൻ്റെ വിദ്യാഭ്യാസ ബില്ലിന് സംഭവിച്ചത് കൂടി ചേർത്ത് വായിച്ചാൽ ആ തിരുമാനം ആ കാലഘട്ടത്തിൽ ആയത് ശരിയായിരുന്നു .

  • @sunilkumar-ws7ld
    @sunilkumar-ws7ld 3 роки тому +1

    Vipinheshouldhaveresigned

  • @Youranish
    @Youranish Рік тому

    No

  • @amritganga
    @amritganga 5 років тому +1

    ബാഗ്യ, ബരണ,അബ്യൂഗം,മുഗരിതം,
    Good going keep it up!!!!

  • @lightit1464
    @lightit1464 5 років тому +3

    ഈ പറഞ്ഞ കിരാതമായ ഭീകരമായ അടിയന്തിരാവസ്ഥക്കാലം അനുഭവിച്ചിട്ടും പ്രബുദ്ദരായ കേരള ജനത തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിക്ക്‌ 16 സീറ്റ്‌ കൊടുത്ത്‌ രാഷ്ട്രീയ സാക്ഷരത കാണിച്ചു

    • @johnmathew8053
      @johnmathew8053 5 років тому +2

      ADITHYAN G : 20 seats.

    • @Bigboss-kf4gu
      @Bigboss-kf4gu 4 роки тому +2

      ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ കോൺഗ്രസ്സ് പലയിടത്തും ജാതിയാ പാർട്ടിക്ക് വേണ്ടി രാഷ്ട്രീയ സാക്ഷരത കാണിച്ചിലെ അതും കൂടെ ഓർക്കണം

  • @jishnudarkr1der481
    @jishnudarkr1der481 2 роки тому +4

    Rajante story kettappo iyyaalodulla bahumanamokke poyi😞

  • @Utter2nonsense
    @Utter2nonsense 2 місяці тому

    മുല്ല പെരിയാർ വിഷയം അച്ചുതമേനോൻ്റെ തലയിൽ ഇടാൻ ശ്രമിക്കുന്നവർ ചരിത്ര ബോധം പോയിട്ട് ഒരു ബോധവും ഉണ്ടാകാൻ സാധ്യതയില്ല .

    • @deepumathew866
      @deepumathew866 2 місяці тому +1

      ennal ariyavunna charithram parayuavenl alukalk manasilakum.

    • @athulraj8094
      @athulraj8094 2 місяці тому +3

      Oru mayam vende pumde 999 years oooooombi kodukaan . Annathe situation il agreement vekkumbo oru 50 okke aanel ok after that ulla situation nokki bakki cheyyam but enthina 999 years oooooombi koduthe

    • @Utter2nonsense
      @Utter2nonsense 2 місяці тому

      @@athulraj8094May be a mother's risk

    • @Utter2nonsense
      @Utter2nonsense 2 місяці тому

      999 Contract Signed between Moolam thirunal and Madras government In 1886

    • @Utter2nonsense
      @Utter2nonsense 2 місяці тому

      @@athulraj8094May be a mothers risk

  • @ناجيعلي-ل7ط
    @ناجيعلي-ل7ط 3 роки тому +1

    ججحخهغهحهعن

  • @binsomathew7939
    @binsomathew7939 Рік тому

    പിണറായി വിജയനെക്കാള്‍ കഴിവുറ്റ നേതാവാണ് അച്യുതമേനോന്‍

    • @ShinsThomas-tw1dp
      @ShinsThomas-tw1dp 6 місяців тому +2

      Sathyam mullaperiyar thamishunadne ezhuthy koduthua cm vejayan ethilum .......

  • @sreekumarts9191
    @sreekumarts9191 2 місяці тому

    തമാശ. Emergency കാലത്തെ CM. ബാക്കിയൊക്കെ പഴയ ചരിത്രം അറിയണം