Brain Surgery #1| ആയുര്‍വ്വേദത്തിന് സൈഡ് ഇഫക്ട് ഉണ്ടോ? | Chandrasekhar R | Nishad Kaippally

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 355

  • @neuronz
    @neuronz  Місяць тому +21

    യുക്തിസഹമായി ചിന്തിക്കുകയും മതവും മതസാഹിത്യങ്ങളും അവർ പറയുന്ന ദൈവ സങ്കൽപ്പങ്ങളും ഒക്കെ വെറും സങ്കല്പങ്ങൾ മാത്രമാണ് എന്ന് തിരിച്ചറിഞ്ഞിരുന്ന ആളുകൾ മുൻപും ഇവിടെ ഉണ്ടായിരുന്നു . പക്ഷേ അവരെ മതം ഭാഗികമായോ പൂർണ്ണമായോ വിഴുങ്ങുകയാണ് ചെയ്തിരുന്നത് . അതുകൊണ്ടുതന്നെ മതങ്ങൾ അടിസ്ഥാനപ്പെടുത്തിയ ചൂഷണത്തെ എതിർക്കുന്നതിനോ ശാസ്ത്രബോധമുള്ള ഒരു സമൂഹം ഉണ്ടാക്കുന്നതിനോ അവർക്ക് കഴിഞ്ഞിരുന്നില്ല . അവിടെയാണ് എസ്സൻസ് വ്യത്യസ്തമാകുന്നതും പ്രസക്തമാകുന്നതും. ആയിരക്കണക്കിനാളുകൾ ഞാൻ നിങ്ങളുടെ പഴന്തുണിക്കെട്ട് ചുമക്കാൻ ഇനി തയ്യാറല്ല എന്നുള്ള പ്രഖ്യാപനമാണ് ലിറ്റ്മസ് 24. അതുതന്നെയാണ് മത/മതപ്പണിക്കാരെ വിറളി പിടിപ്പിക്കുന്നതും. കാരണം മതത്തിൻറെ അടിസ്ഥാന സ്വഭാവമായ ചൂഷണം നടപ്പാക്കാൻ പറ്റാതെ വന്നാൽ പുരോഹിത/സംരക്ഷക വേഷം ധരിച്ചവർക്ക് നിലനിൽപ്പ് ഇല്ലാതെയാവും. ഈ കഥകളെയും അതിനെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയിരിക്കുന്ന സംവിധാനത്തെയും എതിർക്കാൻ കുറച്ച് ആളുകൾ ഉണ്ടായാൽ മതി ആ സംവിധാനത്തെ ദുർബലപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യാം. അത് ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യർ എന്ന നിലയിലും ഇത്തരം കഥകൾ വിശ്വസിക്കാത്ത ഒരാൾ എന്ന നിലയിലും നിങ്ങളുടെ ഉത്തരവാദിത്വമാണ്. നിങ്ങൾക്ക് ആ ഉത്തരവാദിത്വം നിർവഹിക്കാം, നിർവഹിക്കാതെയുമിരിക്കാം. തീരുമാനം നിങ്ങളുടേതാണ്. നിങ്ങൾ കൂടി വന്നെത്തിയാൽ ഒരുപക്ഷേ മതങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടാവില്ല. അല്ലെങ്കിൽ അവർ ഒന്നോ രണ്ടോ നൂറ്റാണ്ടു കൂടി അതിജീവിച്ചേക്കാം. നിങ്ങൾക്ക് തീരുമാനിക്കാം
    നിങ്ങൾക്ക് അത് ആഘോഷിക്കുകയും ചെയ്യാം.
    Celebrate you
    Litmus'24, 'The World's biggest Atheist Meet' on Oct 12, 2024 at Calicut Trade Centre, Kozhikode, Kerala, India. Register @ essenseglobal.com/ OR Search Litmus'24 in Bookmyshow App

    • @vasim544
      @vasim544 Місяць тому +1

      ദൈവം രോഗവും തരും അതിനുള്ള ഔഷധവും ഈ ലോകത്ത് ഇറക്കിയിട്ടുണ്ട്ദൈവമില്ല എന്ന് പറയുന്നത് എന്താടിസ്ഥാനത്തിലാണ് നമ്മുടെ നിങ്ങളുടെ യുക്തി തന്നെ നിങ്ങളെ രക്ഷിക്കില്ല പിന്നെയല്ലേ മറ്റുള്ളവരുടെ കാര്യം നമ്മുടെ ശരീരത്തിൽ ജീവൻ നിലനിർത്തുന്നത് ഒരു വൈദ്യശാസ്ത്രവും അല്ല നമ്മളും അല്ല പിന്നെ അതിന്റെ ഉത്തരമാണ് ദൈവം അല്ലാഹു സർവ്വ രുടേയും ദൈവമായ അല്ലാഹു മാത്രമാണ് നമുക്ക് ശരീരം തന്നതും അതിൽ ജീവൻ നിലനിർത്തുന്നത് എന്നാൽ മഹാഭൂരിപക്ഷവും അശ്രദ്ധരായാണ് ജീവിക്കുന്നത് ഈ സത്യം മനസ്സിലാക്കുക

    • @prasannaem
      @prasannaem Місяць тому

      അസുഖം വന്നാൽ താൻ പള്ളിയിലോട്ട് പോയാൽ മതി😂😂​@@vasim544

    • @S.Raindrops
      @S.Raindrops Місяць тому +3

      ​@@vasim544 അറിയുക , അറിയാത്തത് കാരണം കൊണ്ട് ഉള്ള പ്രശ്നം ആണ് താങ്കൾക്ക് 😊

    • @illusartanddesign7062
      @illusartanddesign7062 Місяць тому +1

      എന്റെ ചെറുപ്പകാലത്ത് എല്ലാവർഷവും സ്ഥിരമായി ശരീരം മുഴുവനും അണലിയുടെ ശരീരത്തിലെ പുള്ളി പോലെ ചൊറിഞ്ഞ് തടിച്ചു പൊങ്ങുമായിരുന്നു... അലോപ്പതി ആയിരുന്നു ഈ വർഷങ്ങളിൽ ഒക്കെ ആശ്രയം.... അങ്ങനെ ഒരുതവണ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആണ് എന്റെ അപ്പച്ചി എന്നെ കാണാൻ ഹോസ്പിറ്റലിൽ വരുന്നത് അങ്ങനെ അപ്പച്ചി അമ്മയോട് പറഞ്ഞു ഇവനെ നമുക്ക് ആയൂർവേദ വൈദ്യരെ ഒന്ന് കാണിക്കാം എന്ന്. അങ്ങനെ അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത് എന്നെ നേരെ കരുനാഗപ്പള്ളി മാർക്കറ്റിൽ ഉള്ള ഒരു വൈദ്യരെ കാണുന്നത്. അദ്ദേഹം എനിക്ക് (ഒരേതരം )കുറച്ചു ആയൂർവേദ ഗുളികതന്നു. എന്നിട്ട് പറഞ്ഞു വീട്ടിൽ ചെന്ന് മോരിൽ തുളസിയില അരച്ച് കലക്കി കുളിപ്പിക്കാൻ പറഞ്ഞു... വരുന്നവഴി അപ്പച്ചിയും അമ്മയും കൂടി നാല് കുപ്പി മോര് വാങ്ങി അതിൽ തുളസിയില അരച്ച് ചേർത്ത് അപ്പച്ചിയുടെ വീടിന്റെ തിണ്ണയിൽ നിർത്തി കുളിപ്പിച്ചു.... എന്റെ അമ്മ സത്യം ഇന്നുവരെ ഈ 53 ആം വയസ്സ് വരെ അത് പിന്നീട് വന്നിട്ടില്ല.... അതുകൊണ്ട് ആയൂർവേദ ത്തെ അങ്ങനെ അലോപ്പതി കാർ തള്ളി പറയരുത്... 🙏

    • @vasim544
      @vasim544 Місяць тому

      @@S.Raindrops ദൈവമില്ല എന്ന് പറയുന്നതാണ് മണ്ടത്തരം വിഡ്ഢിത്തരം ഊളത്തരം കാരണം ഓരോ ജീവശ്വാസം നാമല്ലനമ്മുടെ ശരീരത്തിൽ നിലനിർത്തുന്നത് നമുക്ക് ഓരോരുത്തർക്കും ഓരോ വിരലടയാളം തന്നിട്ടുണ്ട് ഒരോ രാസഘടന നാം അല്ല നമ്മുടെ ശരീരത്തിൽ നിക്ഷേപിച്ചത് വ്യക്തമായ ഐഡന്റിറ്റിയും വ്യക്തമായ തിരിച്ചറിവും നമുക്ക് ഓരോരുത്തർക്കും വ്യത്യസ്തമായി നൽകിയിട്ടുണ്ട് അതെല്ലാം നൽകിയ അല്ലാഹു അല്ലാതെ മറ്റു യാതൊരു ദൈവവുമില്ല സർവ്വ മുൻ വേദങ്ങളുടെയും അപ്ഡേറ്റ് ആണ് വിശുദ്ധ ഖുർആൻ വിശുദ്ധ ഖുർആനിന് ശേഷം ഇനി ഒരു ഗ്രന്ഥം ദൈവത്തിന്റെ അടുക്കൽ നിന്ന് വരാനില്ല ഓർക്കുക മുഹമ്മദ് നബി ലോക ജനങ്ങൾക്കുള്ള അന്ത്യപ്രവാചകൻ അതായത് ദൈവത്തിന്റെ അടുക്കൽ നിന്നുള്ള അന്ത്യപ്രവാചകൻ അദ്ദേഹo ജീവിതത്തിൽ ഒരു കളവ് പോലും പറഞ്ഞിട്ടില്ല അദ്ദേഹം ജനങ്ങൾക്ക് സത്യം മാത്രം അറിയിച്ചു കൊടുത്തു

  • @sivaprasadkkshajicarverchr1613
    @sivaprasadkkshajicarverchr1613 Місяць тому +71

    സാധാരണക്കാരുടെ ഇടയിൽ ഇതുപോലുള്ള ബോധവത്കരണ പ്രവർത്തനം നടത്തുന്ന നിങ്ങൾക്കെന്റെ അഭിവാദനങ്ങൾ 🌹🫰😍😊

    • @illusartanddesign7062
      @illusartanddesign7062 Місяць тому

      എന്റെ ചെറുപ്പകാലത്ത് എല്ലാവർഷവും സ്ഥിരമായി ശരീരം മുഴുവനും അണലിയുടെ ശരീരത്തിലെ പുള്ളി പോലെ ചൊറിഞ്ഞ് തടിച്ചു പൊങ്ങുമായിരുന്നു... അലോപ്പതി ആയിരുന്നു ഈ വർഷങ്ങളിൽ ഒക്കെ ആശ്രയം.... അങ്ങനെ ഒരുതവണ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആണ് എന്റെ അപ്പച്ചി എന്നെ കാണാൻ ഹോസ്പിറ്റലിൽ വരുന്നത് അങ്ങനെ അപ്പച്ചി അമ്മയോട് പറഞ്ഞു ഇവനെ നമുക്ക് ആയൂർവേദ വൈദ്യരെ ഒന്ന് കാണിക്കാം എന്ന്. അങ്ങനെ അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത് എന്നെ നേരെ കരുനാഗപ്പള്ളി മാർക്കറ്റിൽ ഉള്ള ഒരു വൈദ്യരെ കാണുന്നത്. അദ്ദേഹം എനിക്ക് (ഒരേതരം )കുറച്ചു ആയൂർവേദ ഗുളികതന്നു. എന്നിട്ട് പറഞ്ഞു വീട്ടിൽ ചെന്ന് മോരിൽ തുളസിയില അരച്ച് കലക്കി കുളിപ്പിക്കാൻ പറഞ്ഞു... വരുന്നവഴി അപ്പച്ചിയും അമ്മയും കൂടി നാല് കുപ്പി മോര് വാങ്ങി അതിൽ തുളസിയില അരച്ച് ചേർത്ത് അപ്പച്ചിയുടെ വീടിന്റെ തിണ്ണയിൽ നിർത്തി കുളിപ്പിച്ചു.... എന്റെ അമ്മ സത്യം ഇന്നുവരെ ഈ 53 ആം വയസ്സ് വരെ അത് പിന്നീട് വന്നിട്ടില്ല.... അതുകൊണ്ട് ആയൂർവേദ ത്തെ അങ്ങനെ അലോപ്പതി കാർ തള്ളി പറയരുത്... 🙏

  • @shameempk7200
    @shameempk7200 Місяць тому +12

    അതിമികച്ചൊരു പ്രോഗ്രാം.. ഇത്തരത്തിൽ പൊതുജനങ്ങളിലേക്ക് ഇറങ്ങി നടത്തുന്ന ബോധവത്കരണം വളരെ വലിയ മാറ്റങ്ങൾക്ക് സഹായകരമാവും....
    അഭിനന്ദനങ്ങൾ...❤❤❤

    • @illusartanddesign7062
      @illusartanddesign7062 Місяць тому

      എന്റെ ചെറുപ്പകാലത്ത് എല്ലാവർഷവും സ്ഥിരമായി ശരീരം മുഴുവനും അണലിയുടെ ശരീരത്തിലെ പുള്ളി പോലെ ചൊറിഞ്ഞ് തടിച്ചു പൊങ്ങുമായിരുന്നു... അലോപ്പതി ആയിരുന്നു ഈ വർഷങ്ങളിൽ ഒക്കെ ആശ്രയം.... അങ്ങനെ ഒരുതവണ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആണ് എന്റെ അപ്പച്ചി എന്നെ കാണാൻ ഹോസ്പിറ്റലിൽ വരുന്നത് അങ്ങനെ അപ്പച്ചി അമ്മയോട് പറഞ്ഞു ഇവനെ നമുക്ക് ആയൂർവേദ വൈദ്യരെ ഒന്ന് കാണിക്കാം എന്ന്. അങ്ങനെ അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത് എന്നെ നേരെ കരുനാഗപ്പള്ളി മാർക്കറ്റിൽ ഉള്ള ഒരു വൈദ്യരെ കാണുന്നത്. അദ്ദേഹം എനിക്ക് (ഒരേതരം )കുറച്ചു ആയൂർവേദ ഗുളികതന്നു. എന്നിട്ട് പറഞ്ഞു വീട്ടിൽ ചെന്ന് മോരിൽ തുളസിയില അരച്ച് കലക്കി കുളിപ്പിക്കാൻ പറഞ്ഞു... വരുന്നവഴി അപ്പച്ചിയും അമ്മയും കൂടി നാല് കുപ്പി മോര് വാങ്ങി അതിൽ തുളസിയില അരച്ച് ചേർത്ത് അപ്പച്ചിയുടെ വീടിന്റെ തിണ്ണയിൽ നിർത്തി കുളിപ്പിച്ചു.... എന്റെ അമ്മ സത്യം ഇന്നുവരെ ഈ 53 ആം വയസ്സ് വരെ അത് പിന്നീട് വന്നിട്ടില്ല.... അതുകൊണ്ട് ആയൂർവേദ ത്തെ അങ്ങനെ അലോപ്പതി കാർ തള്ളി പറയരുത്... 🙏

  • @maxwellmananthavady4585
    @maxwellmananthavady4585 Місяць тому +14

    വളരെ നല്ല effort ഇതുപോലെ ജനങ്ങളിലേക്കിറങ്ങി ചെന്ന് ഇങ്ങനെയുള്ള വിഷയങ്ങൾ അവതരിപ്പിക്കാൻ പ്രത്യേകിച്ച് ആയുർവേദത്തെ കീറ്റമുറിക്കാൻ മലപ്പുറം തന്നെ തിരഞ്ഞെടുത്ത ചന്ദ്രശേഖറിനും, കൈപ്പള്ളിക്കും ഒരു ബിഗ് സല്യൂട്ട്.

    • @illusartanddesign7062
      @illusartanddesign7062 Місяць тому

      എന്റെ ചെറുപ്പകാലത്ത് എല്ലാവർഷവും സ്ഥിരമായി ശരീരം മുഴുവനും അണലിയുടെ ശരീരത്തിലെ പുള്ളി പോലെ ചൊറിഞ്ഞ് തടിച്ചു പൊങ്ങുമായിരുന്നു... അലോപ്പതി ആയിരുന്നു ഈ വർഷങ്ങളിൽ ഒക്കെ ആശ്രയം.... അങ്ങനെ ഒരുതവണ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആണ് എന്റെ അപ്പച്ചി എന്നെ കാണാൻ ഹോസ്പിറ്റലിൽ വരുന്നത് അങ്ങനെ അപ്പച്ചി അമ്മയോട് പറഞ്ഞു ഇവനെ നമുക്ക് ആയൂർവേദ വൈദ്യരെ ഒന്ന് കാണിക്കാം എന്ന്. അങ്ങനെ അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത് എന്നെ നേരെ കരുനാഗപ്പള്ളി മാർക്കറ്റിൽ ഉള്ള ഒരു വൈദ്യരെ കാണുന്നത്. അദ്ദേഹം എനിക്ക് (ഒരേതരം )കുറച്ചു ആയൂർവേദ ഗുളികതന്നു. എന്നിട്ട് പറഞ്ഞു വീട്ടിൽ ചെന്ന് മോരിൽ തുളസിയില അരച്ച് കലക്കി കുളിപ്പിക്കാൻ പറഞ്ഞു... വരുന്നവഴി അപ്പച്ചിയും അമ്മയും കൂടി നാല് കുപ്പി മോര് വാങ്ങി അതിൽ തുളസിയില അരച്ച് ചേർത്ത് അപ്പച്ചിയുടെ വീടിന്റെ തിണ്ണയിൽ നിർത്തി കുളിപ്പിച്ചു.... എന്റെ അമ്മ സത്യം ഇന്നുവരെ ഈ 53 ആം വയസ്സ് വരെ അത് പിന്നീട് വന്നിട്ടില്ല.... അതുകൊണ്ട് ആയൂർവേദ ത്തെ അങ്ങനെ അലോപ്പതി കാർ തള്ളി പറയരുത്... 🙏

  • @amallllll
    @amallllll Місяць тому +3

    Expecting more these kind of talks among common people

  • @shiningstar958
    @shiningstar958 Місяць тому +25

    Good ഇങ്ങനെ സാധാരണ ആളുകളിലേക്ക് ഇറങ്ങി വന്നാൽ നല്ലത്. പക്ഷേ സാധാരണക്കാർക്ക് ലളിതമായി ഉത്തരം കൊടുക്കാൻ പറ്റിയില്ല കൂടുതൽ സയൻ്റിഫിക് പദങ്ങൾ ഉപയോഗിച്ച്

    • @KaippsCafe
      @KaippsCafe Місяць тому +8

      ശരിയാണു്, ശ്രദ്ധിക്കാം

    • @adarshchandranarms5045
      @adarshchandranarms5045 Місяць тому +3

      സയൻസ് simplify ചെയ്യുന്നതിന് പരിമിതിയുണ്ട് because science is complex

    • @shiningstar958
      @shiningstar958 Місяць тому +8

      @@adarshchandranarms5045 yes ചില വാക്കുകൾ മലയാളത്തിൽ പറയാം. Like isolation ഒക്കെ. അവിടെ ചോദ്യം ചോദിച്ച ചില ആളുകൾക്ക് ഇതൊന്നും മനസിലാവില്ല. അവരുടെ ചോദ്യങ്ങളിൽ നിന്ന് അത് വെക്‌തമാണ്. ഞാൻ കുറ്റം പറഞ്ഞതല്ല. Kaipp നും ചന്ദ്രശേഖരനും ഇംഗ്ലീഷ് ആണ് എളുപ്പത്തിൽ വായിൽ വരുന്നത്. Actually essense is making a good impact . Let them continue.

    • @sanketrawale8447
      @sanketrawale8447 Місяць тому +1

      vaccine ൻ്റെ കാര്യം ചോദിച്ചതിന് വ്യക്തമായ ഉത്തരം പറഞ്ഞില്ല🙄

    • @nijakuriyakose6016
      @nijakuriyakose6016 Місяць тому

      ആയുർവേദത്തിൽ ഉപയോകിക്കുന്ന മരുന്നിന്റെ chemical സ്‌ട്രുക്ചർ ഇല്ല എന്ന് പറയാമായിരുന്നു. അതാണ് അവരെ പറഞ്ഞു മനസ്സിലാക്കേണ്ടത്.

  • @pralobkalathil3513
    @pralobkalathil3513 Місяць тому +45

    ഡോക്ടർ സഹോ മോറിസ് ന്റെ ഒരു കുറവ് ഉണ്ട് 💞 ലളിതം ആക്കണം ❤

    • @farhanaf832
      @farhanaf832 Місяць тому

      Kore patients marikunnath nerit kandit agane akunnathanu😢

    • @santhoshp8242
      @santhoshp8242 Місяць тому +2

      അഗസ്റ്റസ് മോറിസ് ഒരു ജെം ആണ്❤

  • @biju.k.nair.7446
    @biju.k.nair.7446 Місяць тому +14

    Thank you..... CR Thank you Nishad Kaipally

  • @denciltvvarghese6938
    @denciltvvarghese6938 Місяць тому +12

    സാധാരണക്കാരുടെ ഇടയിലേക്ക് ശാസ്ത്ര ബോധം പെട്ടന്ന് ഉണ്ടാക്കാൻ ഇതുപോലെയുള്ള പരിപാടികൾക്കാവും

  • @sumangm7
    @sumangm7 Місяць тому +20

    പൊളിച്ചു ടീം Essense 👍🏼👌🏼👏🏼

    • @illusartanddesign7062
      @illusartanddesign7062 Місяць тому

      എന്റെ ചെറുപ്പകാലത്ത് എല്ലാവർഷവും സ്ഥിരമായി ശരീരം മുഴുവനും അണലിയുടെ ശരീരത്തിലെ പുള്ളി പോലെ ചൊറിഞ്ഞ് തടിച്ചു പൊങ്ങുമായിരുന്നു... അലോപ്പതി ആയിരുന്നു ഈ വർഷങ്ങളിൽ ഒക്കെ ആശ്രയം.... അങ്ങനെ ഒരുതവണ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആണ് എന്റെ അപ്പച്ചി എന്നെ കാണാൻ ഹോസ്പിറ്റലിൽ വരുന്നത് അങ്ങനെ അപ്പച്ചി അമ്മയോട് പറഞ്ഞു ഇവനെ നമുക്ക് ആയൂർവേദ വൈദ്യരെ ഒന്ന് കാണിക്കാം എന്ന്. അങ്ങനെ അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത് എന്നെ നേരെ കരുനാഗപ്പള്ളി മാർക്കറ്റിൽ ഉള്ള ഒരു വൈദ്യരെ കാണുന്നത്. അദ്ദേഹം എനിക്ക് (ഒരേതരം )കുറച്ചു ആയൂർവേദ ഗുളികതന്നു. എന്നിട്ട് പറഞ്ഞു വീട്ടിൽ ചെന്ന് മോരിൽ തുളസിയില അരച്ച് കലക്കി കുളിപ്പിക്കാൻ പറഞ്ഞു... വരുന്നവഴി അപ്പച്ചിയും അമ്മയും കൂടി നാല് കുപ്പി മോര് വാങ്ങി അതിൽ തുളസിയില അരച്ച് ചേർത്ത് അപ്പച്ചിയുടെ വീടിന്റെ തിണ്ണയിൽ നിർത്തി കുളിപ്പിച്ചു.... എന്റെ അമ്മ സത്യം ഇന്നുവരെ ഈ 53 ആം വയസ്സ് വരെ അത് പിന്നീട് വന്നിട്ടില്ല.... അതുകൊണ്ട് ആയൂർവേദ ത്തെ അങ്ങനെ അലോപ്പതി കാർ തള്ളി പറയരുത്... 🙏

  • @sudhinns4244
    @sudhinns4244 Місяць тому +5

    Mr. ചന്ദ്രശേഖർ, താങ്കൾ ഉദാഹരണം പറയുമ്പോൾ സാധാരണക്കാർക്ക് മനസിലാവുന്നവിധത്തിൽ പറയുക. അക്കാഡമിക് സെഷൻ അല്ല ഇവിടെ എടുക്കുന്നത്. താങ്കളുടെ കൂടെ ഇരിക്കുന്ന മറ്റു രണ്ടുപേരും എത്ര ലളിതമായിട്ടാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്.
    ഈ ആശയസംവാദ പരമ്പര സംഘടിപ്പിച്ച എസ്സെൻസ് ഗ്ലോബലിനു നന്ദി.

  • @sanketrawale8447
    @sanketrawale8447 Місяць тому +108

    ആയുർവ്വേദത്തിൻ്റെ ഈറ്റില്ലമായ കോട്ടക്കൽ ആര്യ വൈദ്യശാലയിൽ നിന്നും അധികദൂരമല്ലാത്ത സ്ഥലത്ത് വെച്ചു തന്നെ ആയുർവേദത്തെ വിമർശിക്കുന്നു!!😊🙏🙏

    • @manut1349
      @manut1349 Місяць тому +4

      അതുകൊണ്ട് ?

    • @babuts8165
      @babuts8165 Місяць тому +23

      കോട്ടക്കലിൻ്റെ മുതലാളിമാർ Superspeciality Hospitalലാണ് തങ്ങളുടെ ചികിത്സ, മക്കൾ MBBS ക്കാരും !

    • @sreejithdamodaran4639
      @sreejithdamodaran4639 Місяць тому

      @@babuts8165😂😂😂..

    • @janardh1
      @janardh1 Місяць тому +1

      Why govt banned 156 allopathic medicines ?

    • @FTR007
      @FTR007 Місяць тому +12

      ​@@janardh1അതിനേക്കാൾ better ആയ വേറെ മെഡിസിൻ ഉള്ളത് കൊണ്ട് 😊

  • @AromalC
    @AromalC Місяць тому +16

    Chandrasekar കുറച്ച് അധികം technical words ഉപയോഗിക്കുന്നുണ്ട്. സാധാരണ ജനങ്ങളോട് കുറച്ച് ലളിതമായി കാര്യങ്ങൾ പറയാൻ ശ്രമിക്കൂ. ഉദാഹരണങ്ങൾ ഉപയോഗിക്കുമ്പോൾ സാധാരണ ആളുകൾ ഉപയോഗിക്കുന്ന സാധനങ്ങൾ വച്ചുള്ള ഉദാഹരണങ്ങൾ ഉപയോഗിച്ചാൽ നന്നായിരിക്കും.

  • @illusartanddesign7062
    @illusartanddesign7062 Місяць тому +3

    എന്റെ ചെറുപ്പകാലത്ത് എല്ലാവർഷവും സ്ഥിരമായി ശരീരം മുഴുവനും അണലിയുടെ ശരീരത്തിലെ പുള്ളി പോലെ ചൊറിഞ്ഞ് തടിച്ചു പൊങ്ങുമായിരുന്നു... അലോപ്പതി ആയിരുന്നു ഈ വർഷങ്ങളിൽ ഒക്കെ ആശ്രയം.... അങ്ങനെ ഒരുതവണ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആണ് എന്റെ അപ്പച്ചി എന്നെ കാണാൻ ഹോസ്പിറ്റലിൽ വരുന്നത് അങ്ങനെ അപ്പച്ചി അമ്മയോട് പറഞ്ഞു ഇവനെ നമുക്ക് ആയൂർവേദ വൈദ്യരെ ഒന്ന് കാണിക്കാം എന്ന്. അങ്ങനെ അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത് എന്നെ നേരെ കരുനാഗപ്പള്ളി മാർക്കറ്റിൽ ഉള്ള ഒരു വൈദ്യരെ കാണുന്നത്. അദ്ദേഹം എനിക്ക് (ഒരേതരം )കുറച്ചു ആയൂർവേദ ഗുളികതന്നു. എന്നിട്ട് പറഞ്ഞു വീട്ടിൽ ചെന്ന് മോരിൽ തുളസിയില അരച്ച് കലക്കി കുളിപ്പിക്കാൻ പറഞ്ഞു... വരുന്നവഴി അപ്പച്ചിയും അമ്മയും കൂടി നാല് കുപ്പി മോര് വാങ്ങി അതിൽ തുളസിയില അരച്ച് ചേർത്ത് അപ്പച്ചിയുടെ വീടിന്റെ തിണ്ണയിൽ നിർത്തി കുളിപ്പിച്ചു.... എന്റെ അമ്മ സത്യം ഇന്നുവരെ ഈ 53 ആം വയസ്സ് വരെ അത് പിന്നീട് വന്നിട്ടില്ല.... അതുകൊണ്ട് ആയൂർവേദ ത്തെ അങ്ങനെ അലോപ്പതി കാർ തള്ളി പറയരുത്... 🙏

    • @DaDDy-447
      @DaDDy-447 Місяць тому

      ബ്രൊ അതിന്റർ സൈഡ് effect കൾ ആണ് പറയുന്നത്

  • @ossajeevekumar
    @ossajeevekumar 18 днів тому

    നല്ല അവതാരകൻ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Місяць тому +10

    തുടർച്ചയായി ആയുർ വേദം കഴിച്ചു കിട്ടിണി അടിച്ചു പോയ അനേകം പേരുണ്ട്
    ആരും പുറത്തു പറയില്ല

    • @illusartanddesign7062
      @illusartanddesign7062 Місяць тому

      എന്റെ ചെറുപ്പകാലത്ത് എല്ലാവർഷവും സ്ഥിരമായി ശരീരം മുഴുവനും അണലിയുടെ ശരീരത്തിലെ പുള്ളി പോലെ ചൊറിഞ്ഞ് തടിച്ചു പൊങ്ങുമായിരുന്നു... അലോപ്പതി ആയിരുന്നു ഈ വർഷങ്ങളിൽ ഒക്കെ ആശ്രയം.... അങ്ങനെ ഒരുതവണ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ആണ് എന്റെ അപ്പച്ചി എന്നെ കാണാൻ ഹോസ്പിറ്റലിൽ വരുന്നത് അങ്ങനെ അപ്പച്ചി അമ്മയോട് പറഞ്ഞു ഇവനെ നമുക്ക് ആയൂർവേദ വൈദ്യരെ ഒന്ന് കാണിക്കാം എന്ന്. അങ്ങനെ അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത് എന്നെ നേരെ കരുനാഗപ്പള്ളി മാർക്കറ്റിൽ ഉള്ള ഒരു വൈദ്യരെ കാണുന്നത്. അദ്ദേഹം എനിക്ക് (ഒരേതരം )കുറച്ചു ആയൂർവേദ ഗുളികതന്നു. എന്നിട്ട് പറഞ്ഞു വീട്ടിൽ ചെന്ന് മോരിൽ തുളസിയില അരച്ച് കലക്കി കുളിപ്പിക്കാൻ പറഞ്ഞു... വരുന്നവഴി അപ്പച്ചിയും അമ്മയും കൂടി നാല് കുപ്പി മോര് വാങ്ങി അതിൽ തുളസിയില അരച്ച് ചേർത്ത് അപ്പച്ചിയുടെ വീടിന്റെ തിണ്ണയിൽ നിർത്തി കുളിപ്പിച്ചു.... എന്റെ അമ്മ സത്യം ഇന്നുവരെ ഈ 53 ആം വയസ്സ് വരെ അത് പിന്നീട് വന്നിട്ടില്ല.... അതുകൊണ്ട് ആയൂർവേദ ത്തെ അങ്ങനെ അലോപ്പതി കാർ തള്ളി പറയരുത്... 🙏

  • @thinksc
    @thinksc Місяць тому +6

    Let's clean up Kerala.❤

  • @immanuelabrahammathew8806
    @immanuelabrahammathew8806 Місяць тому +11

    Chinthichu thudangunna samooham varatte ❤

  • @vinodanmk4339
    @vinodanmk4339 Місяць тому

    നല്ല മരുന്ന് നല്ല ഭക്ഷണമാണ്

  • @user-mm8uo8iy1o
    @user-mm8uo8iy1o Місяць тому +1

    Good anchoring. It would have been better if the answers are even more simple to understand and straightforward

  • @darksoulcreapy
    @darksoulcreapy Місяць тому +6

    Physics subject വരുമ്പോൾ വൈശാഖൻ തമ്പിയെ add ചെയ്യാമോ... ❤️❤️❤️

    • @santhoshp8242
      @santhoshp8242 Місяць тому

      അദ്ദേഹം ഇപ്പോൾ എസ്സൻസുമായി അകന്നു നിൽക്കുകയാണ് എന്ന് തോന്നുന്നു

  • @akhileshk1584
    @akhileshk1584 Місяць тому

    Appreciating it

  • @jomyjose3916
    @jomyjose3916 Місяць тому +10

    സ്കൂൾ വിദ്യാഭ്യാസം കുറവുള്ള , മലയാളം മാത്രം മനസിലാകുന്ന സാദാരണക്കാരോട് സംസാരിക്കുമ്പോൾ ഇംഗ്ലീഷിന് പകരം മലയാള വാക്കുകൾ മാത്രം ഉപയോഗിക്കുന്നത് കൂടുതൽ നന്നായിരിക്കും.

    • @daffodils4873
      @daffodils4873 Місяць тому

      നിരീശ്വരന്മാർ ഇമ്മിണി ബല്യ ആൾക്കാരാണ് . മലയാളം പറയൂല്ല .

  • @00badsha
    @00badsha Місяць тому +2

    Thanks for sharing

  • @athiravs9511
    @athiravs9511 Місяць тому

    I would be helpful if you can explain it in english.

  • @MlmurukesanRamesh
    @MlmurukesanRamesh Місяць тому +3

    ആയുർവേദത്തിന് കുറിച്ചാണ് സംവാദം ചെയ്യുമ്പോൾ ആയുർവേദത്തിലെ അറിവുള്ള ഒരാളെ ആയിരിക്കണം രണ്ടുപേരും അലോപ്പതിയിൽ അറിവുള്ള ആളെ അല്ല

  • @johnymathew2570
    @johnymathew2570 Місяць тому +9

    Great effort to fight against superstition

  • @faizalklpy7917
    @faizalklpy7917 Місяць тому

    Dr സണ്ണി ചേട്ടനെ മിസ്സ്‌ ചെയ്യുന്നുണ്ട്..❤

  • @vijay.e4228
    @vijay.e4228 Місяць тому

    Make this kind of program in religious people

  • @adarshchandranarms5045
    @adarshchandranarms5045 Місяць тому +23

    നമ്മുടെ ആവശ്യങ്ങൾക്കെല്ലാം ഞങൾ സയൻസിനെയും മോഡേൺ മെഡിസിനെയും ആശ്രയിക്കും എന്നിട്ട് നമ്മൾ അതിനെ തള്ളിപ്പറയും അതാണ് ഞമ്മൾ😂

    • @charliecharlie196
      @charliecharlie196 Місяць тому

      Medical research and development in a capitalist profit seeking society is detrimental to life.

    • @daffodils4873
      @daffodils4873 Місяць тому

      മോഡേൺ മെഡിസിന്റെ parswaphalathinte ഭീകരത കണ്ടാണ് ഹോമിയോ മെഡിസിൻ കണ്ടുപിടിച്ചത്. ആയുർവേദത്തെ തള്ളിക്കളയുകയല്ല വേണ്ടത് അതിൽ കൂടുതൽ പഠനങ്ങൾ നടത്തുകയാണ് വേണ്ടത് .

    • @munash236
      @munash236 Місяць тому +1

      കോവിഷീൽഡ് രണ്ട് ബൂസ്റ്റർ ഡോസ് കൂടി എടുത്തോളൂ സാറേ.

    • @unnirjstockmarket2506
      @unnirjstockmarket2506 Місяць тому

      ​@@munash236 28:19 "സാറ്" ചോദിച്ച ചോദ്യംവു അതിനു ഉള്ള മറുപടിയും video യില് തന്നെ ഉണ്ട്

  • @vijay.e4228
    @vijay.e4228 Місяць тому

    Great

  • @cbksaleemyoutube4613
    @cbksaleemyoutube4613 Місяць тому

    Excellent

  • @sibinmathew3187
    @sibinmathew3187 Місяць тому +4

    Kaipp and CR 🔥🔥

  • @babubaburaj6136
    @babubaburaj6136 Місяць тому +2

    ആയുർവേദത്തിലും അലോപ്പതിയിലും സൈഡ് എഫക്ട് ഒരുപോലെ തന്നെയാണ് ആയുർവേദം കുറേ ഇലകളും പച്ചമരുന്നുകൾ ചേർത്ത് ഉണ്ടാക്കുന്ന ഒരു കഷായം ആയിരിക്കാം അതിൽ ഏതോ ഒരു ചെടിയിലെ കെമിക്കലാണ് രോഗത്തിന് ഉപകരിക്കുന്നത് ആകെമിക്കൽ സൈഡ് എഫ്ഫക്റ്റ് ഉള്ളതാവാം അലോപ്പതി ആകെമിക്കൽ മാത്രം എക്സ്ട്രാക്ട് ചെയ്തു ഗുളിക രൂപത്തിൽ തരുന്നു അത്രയേ ഉള്ളൂ സൈഡ് എഫക്ട് ഒരേപോലെ ആയിരിക്കും അങ്ങനെയാ തോന്നുന്നത്.😊

  • @akhila1549
    @akhila1549 Місяць тому

    Time 42' he said exact words.

  • @ajeeshjohny3
    @ajeeshjohny3 Місяць тому

    56:00 🔥

  • @DNA237
    @DNA237 Місяць тому +12

    മലപ്പുറത്ത് വച്ച് തന്നെ തുടങ്ങിയത് നന്നായി🤣🤣... 🎉🎉🎉

  • @yshnav2518
    @yshnav2518 Місяць тому

    1:15:00 pulli paranja debate link undo

  • @sruthip6959
    @sruthip6959 Місяць тому +2

    I coffee... what is its relation with ayurveda

  • @sruthip6959
    @sruthip6959 Місяць тому +1

    Aloe vera ullilekk kazhikkan parayunna oru Samhita onn kanichu tarane

    • @KaippsCafe
      @KaippsCafe Місяць тому +1

      ആയുർവേദത്തിൽ പറയുന്നില്ല, സമ്മതിക്കുന്നു, പക്ഷെ ജനം ചോദിച്ചാൽ science communicator എന്ന നിലയിൽ ഉത്തരം പറയും.
      സാധരണക്കരുടെ ഇടയിൽ ഇതെല്ലാം ആയുർവേദത്തിന്റെ തലയിലാണു് കയറ്റുന്നതു്. നിങ്ങൾ ഇതുപോലെ roadshow നടത്തിൽ ബോധവത്കരണം നടത്തൂ. ആരും എതിർക്കില്ല.

    • @sanathananms
      @sanathananms Місяць тому +1

      Oru kanakkinu aloe vera okke parayunnathaanu nallath… sherikkulla samhitha eduthal adult only book-ne kalum mosham alle? 😥

    • @sruthip6959
      @sruthip6959 Місяць тому

      ​@@sanathananms? Ehthu rogattinte signs and symptoms anu ayurvedattil mosham ayi parayunnat athu parayuuu

    • @sruthip6959
      @sruthip6959 Місяць тому

      ​@@KaippsCafeningalkk okke dahikkunna research methodology yiloode tanne atokke teliyikkan Ulla karyangal eppozhe tudangi kazhinju

    • @drfilgin
      @drfilgin Місяць тому

      @@sruthip6959കുഷ്ഠം പാപം മൂലം ഉണ്ടാകുന്നു,ശുക്ള ക്ഷയം മൂലം യക്ഷ്മാവ് ഉണ്ടാകുന്നു

  • @someonelikeyou6138
    @someonelikeyou6138 Місяць тому +5

    അടുത്തത് Divine ധ്യാന കേന്ദ്രത്തിൻ്റെ മുന്നിൽ തന്നെ ആയിക്കോട്ടെ😂😂😂

  • @pushparajshetty4175
    @pushparajshetty4175 Місяць тому +1

    Aadivaasi hair oil...

  • @RaShId-_-Faris
    @RaShId-_-Faris Місяць тому

    Main points cut cheyyathe post cheyyan nokkane

  • @joyjoseph435
    @joyjoseph435 Місяць тому

    🎉🤝👏👏Congrats 👍 👍 👍

  • @shiningstar958
    @shiningstar958 Місяць тому +4

  • @r_manu
    @r_manu Місяць тому

    Ivarude okke patience 👏

  • @vineeshp7966
    @vineeshp7966 Місяць тому +1

    പഞ്ചസാര എവിടെ പോയ്‌

  • @Ameermuhammed12
    @Ameermuhammed12 Місяць тому

    👌👌👌

  • @SYLVESTER897
    @SYLVESTER897 Місяць тому

    ഇന്നത്തെ ആയുർവേദത്തിനുണ്ട്!

  • @KrishnanKrishnan.c
    @KrishnanKrishnan.c Місяць тому

    👍🏼👍🏼

  • @josephantony34
    @josephantony34 Місяць тому +1

    The three most dangerous words in medicine are'' in my experience ".

  • @ajimolk.v3895
    @ajimolk.v3895 Місяць тому +1

    Allopathic medicine clinical trials nadathi kondu varunnathanengil ..pnnendinanu penicillin polulla medicine nirodhichathu..etra medicine derivatives mattunuu ..whyyy

    • @DrAdithyaSuresh
      @DrAdithyaSuresh Місяць тому

      Penicillin nirodhichitila.... Pencillin ipozhum use cheyyarund.... Syphillis n most effective is penicillin.. Pencillin ne structural changes varuthy penicillin le kaal nalla antibiotics ipo available ann like amoxycillin, piperacillin, etc...penicillin nte oru valaya preshnm arunnu allergy... Puthiya derivatives n allergic recations m kuravan

  • @sruthip6959
    @sruthip6959 Місяць тому +3

    Triphala kadukka tannikka nellikka... allate 3 type nellikka alla..

    • @KaippsCafe
      @KaippsCafe Місяць тому +2

      Who cares, what is the use of all this crap?

    • @KaippsCafe
      @KaippsCafe Місяць тому

      What is the active molecule and its use?

    • @swathikrishna398
      @swathikrishna398 Місяць тому +1

      You don't have to use it .Nobody is compelling you to use it.but there are people who have experienced the good effects of Ayurveda as well as bad effects of Modern medicines .Don't be too blind to avoid it😂.​@@KaippsCafe

    • @swathikrishna398
      @swathikrishna398 Місяць тому

      ​@@KaippsCafeDo you know the active molecules in Paracetamole without searching in google?? no right? 😂😂 Then search for thriphala too and get satisfied😅

    • @KaippsCafe
      @KaippsCafe Місяць тому

      @@swathikrishna398
      പണി തുടങ്ങിയിട്ടേ ഉള്ളൂ. Wait.

  • @sruthip6959
    @sruthip6959 Місяць тому

    Pinda tailam atinu nirdeshichittulla avastayil upayogichal entha preshnam?

    • @sanathananms
      @sanathananms Місяць тому +1

      What are the benefits of “pinda tailam”?

    • @IJAZ-o4n
      @IJAZ-o4n Місяць тому +1

      ആദ്യത്തേത് അതിന് ഒരു ഗുണവും ഇല്ല, രണ്ടാമത്തേത് phytochemicals present in can precipitate reactions in skin, especially allergy

    • @swathikrishna398
      @swathikrishna398 Місяць тому

      Ooh Paracetamole um mephthalum pinne skin disease onnum undakkilla Liver cheruthayi kuzhappamundakki aalu cheruthayi thattippokum...attr ulloo😂😂😂​@@IJAZ-o4n

  • @Humanist9249
    @Humanist9249 Місяць тому +3

    Pothu janangalkk korchu koode manassilavunna tharathil avanam.
    Anubhava sakshyam scientific method alla ennu ottayadikku parayathe ,athu avarkku korchu koode manassilakki kodukkanam.
    Avarude levelilekk thazhnnu kondayirikkanam paripadi.

  • @sruthip6959
    @sruthip6959 Місяць тому

    Ate kandettiyat aran ? Ethu medicine n ethokke avastakalil eppo kodukkam eppo kodukkarut.. etranal kodukkanam.., poisonous ayittulla plants ethokke anu, atinullil ulla poisonous chemicals ne enthu method upayogichu mattam .. ithokke valare vishadam ayitt parayunnund...

    • @devnathkakkarakkal3742
      @devnathkakkarakkal3742 Місяць тому

      ആര്‍, എവിടെ, എപ്പോൾ?

    • @IJAZ-o4n
      @IJAZ-o4n Місяць тому +1

      കാലകെയന്റെ ഭാഷയിൽ പറഞ്ഞാൽ പോരാ, മനുഷ്യർക്ക് മനസ്സിലാകുന്ന പോലെ പറയണം, ഈ പറയുന്ന phytochemicals and its bio effect നെ പറ്റി ചരക്കൻ സ്വപ്നത്തിൽ പോലും കണ്ടിട്ടുണ്ടാവില്ല, പിന്നെയാ പുസ്തകത്തിൽ വരുന്നത്

    • @IJAZ-o4n
      @IJAZ-o4n Місяць тому +2

      Poisonous plant ന്റെ poison മാറ്റുന്നതിന് ഒരു ഉദാഹരണം പറയാമോ, അങ്ങിനെ ഒരു സംഭവം ,ഉണ്ടേൽ അത് കെമിസ്ട്രി വെച്ചു കണ്ടു പിടിക്കാവുന്നതേ ഉള്ളൂ

    • @IJAZ-o4n
      @IJAZ-o4n Місяць тому +1

      ആദ്യം തെളിയിക്കൂ പിന്നെ തള്ളൂ 🤘🏻

    • @maverickkunjappan8946
      @maverickkunjappan8946 Місяць тому

      You either write English in English font or Malayalam in Malayalam font ..it's difficult decipher whatever is written here ...

  • @sruthip6959
    @sruthip6959 Місяць тому

    Atenta ayurvedam seriyavattat.. ?

    • @manut1349
      @manut1349 Місяць тому

      ശരിയല്ല അതുകൊണ്ട്

    • @praveesh2741
      @praveesh2741 Місяць тому +1

      ആയുർവേദം ശെരിയാകണേൽ അടിസ്ഥാന പ്രമാണങ്ങൾ ശെരിയാകണ്ടേ. വാത പിത്ത കഫ imbalance കൊണ്ടാണ് രോഗം ഉണ്ടാകുന്നെന്നു താങ്കൾ വിശ്വസിക്കുന്നുണ്ടോ

    • @farhanaf832
      @farhanaf832 Місяць тому

      ​@@praveesh2741 fire 🔥 okke bodyil und ennanu parayunath
      5 elements of life ayurveda
      Earth, water,fire,air etc

  • @rasheedsyed800
    @rasheedsyed800 Місяць тому +14

    അടുത്ത പ്രഭാഷണങ്ങളിൽ പ്രഭാഷകർ സാമാന്യജനത്തിനു കൂടുതൽ മനസ്സിലാകുന്ന വിധത്തിൽ ഇംഗ്ലീഷ് പദങ്ങൾ ആവുന്നതും മലയാളീകരിച്ച് പ്രയോഗിക്കുക❤

  • @anupchandran
    @anupchandran Місяць тому

    👏👏

  • @vinodanmk4339
    @vinodanmk4339 Місяць тому

    ഹോമിഎങ്ങിനെ...

  • @gatamigaurav6326
    @gatamigaurav6326 Місяць тому +2

    എന്ത് കൊണ്ട് ആയുർവേദത്തെ മാത്രം വിമർശിക്കുന്നു എന്ന ചോദ്യത്തിന് ആ മൊട്ട ഉത്തരം പറഞ്ഞില്ല.😅
    ആയുർവേദത്തിന് മാത്രം മാറ്റാൻ കഴിയുന്ന ലോകത്ത് എല്ലാ ജനങ്ങളേയും ബാധിക്കുന്ന ഒരുപാട്
    രോഗങ്ങൾ ഉണ്ട്.
    ഈ പരിപാടി അലോപ്പതി ഫാർമസുട്ടിക്കൽ കമ്പനികൾ sponsor ചെയ്തിട്ടുണ്ടോ?

  • @mp4arjun
    @mp4arjun Місяць тому +1

    🔥🔥

  • @benz823
    @benz823 Місяць тому +1

    👍❤️❤️👌

  • @AnithaHarikumar-y9v
    @AnithaHarikumar-y9v Місяць тому +1

    ഓണസദ്യയെ പറ്റി എന്താണ് അഭിപ്രായം

  • @sruthip6959
    @sruthip6959 Місяць тому +2

    Iyal parayunnat kettu kuzhambu arum talayil tekkalle.. ayurvedam parayunnilla

    • @FTR007
      @FTR007 Місяць тому

      ആയുർവേദത്തിൽ പറയാത്ത ഒരുപാട് കാര്യങ്ങള് വേറെയും ഉണ്ട് 😅

    • @munash236
      @munash236 Місяць тому

      അലോപ്പതി മരുന്ന് കഴിച്ചു തലപോകുന്നവരുടെ എണ്ണം ഇവന്മാർ എടുത്താൽ നന്നായിരുന്നു.

  • @sreekumar3379
    @sreekumar3379 Місяць тому

    👍

  • @nazarnani1259
    @nazarnani1259 Місяць тому

    C R & kaippally 👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @rafipa9403
    @rafipa9403 Місяць тому

    Ene.andhenanu.ayurvaydham.kalammary.kadhamary.vayrudhay.oru.maynakaydu.😊.❤P❤A❤R❤

  • @RobertCarlose
    @RobertCarlose Місяць тому

    👏👏👏👏👏👏👏

  • @sruthip6959
    @sruthip6959 Місяць тому +1

    Lethal dose ella rasa preparations num ayurvedam tanne paranjittullat tankal vayichittille?

    • @abhijithbkrishna5507
      @abhijithbkrishna5507 Місяць тому +1

      Reference please

    • @sanathananms
      @sanathananms Місяць тому +2

      In Ayurveda what is meant by Lethal dose? 😀

    • @ajincherian330
      @ajincherian330 Місяць тому +4

      Lethal dose പോയിട്ട്, ഒരു ആയുർവേദ മരുന്നിൽ എത്ര chemicals ഉണ്ടെന്ന് അറിയാമോ? ഏതൊക്കെ chemicals ഉണ്ടെന്ന് അറിഞ്ഞിട്ട് വേണ്ടേ lethal dose തീരുമാനിക്കാൻ?

    • @IJAZ-o4n
      @IJAZ-o4n Місяць тому

      ഇല്ല

    • @IJAZ-o4n
      @IJAZ-o4n Місяць тому +4

      അപ്പുറത്തെ വീട്ടിലെ Letha ക്ക്‌ കൊടുത്ത ഡോസാണോ ആയുർവേദത്തിലെ Lethal dose

  • @mayacv6435
    @mayacv6435 Місяць тому

    👌👌👌👌

  • @sruthip6959
    @sruthip6959 Місяць тому +2

    Pavakka kudikkan ayurvedam parayunnilla

    • @shiningstar958
      @shiningstar958 Місяць тому

      നിങ്ങളുടെ പ്രശ്നം എന്താണ് .ആയുർവേദം അസുഖം മാറും എന്നാണോ

    • @sruthip6959
      @sruthip6959 Місяць тому

      ​@@shiningstar958ningal tripunithura govt ayurveda college lekk poku ..avide salakyam dept und.. dr sreejayum.. eniitt tirike Vann samsarikku

    • @shiningstar958
      @shiningstar958 Місяць тому

      @@sruthip6959 ആയുർവേദം ഉടായ്പ് ആണ് എന്ന് അറിയാൻ ഓൺലൈൻ pdf books കിട്ടും . അതു മതി . കാര്യം പറ ഹേ. അവിടെ പോ ... ഇവിടെ വാ

    • @shiningstar958
      @shiningstar958 Місяць тому

      @@sruthip6959 there are enough proof that it lacks scientific evidence but lots of toxic content in ayurveda medicine. Alby philps spend lakhs of money to prove it in lab. Better you go through his studies

    • @KaippsCafe
      @KaippsCafe Місяць тому

      ​@@sruthip6959 വിണ്ടും അനുഭവ സാക്ഷ്യം. No acientific research papers in reputed journals.

  • @sruthip6959
    @sruthip6959 Місяць тому +1

    Swastasya swastya samrekshanam aturasya roganut.... atayat adyam chittayaya jeevitha reetikalil koodeyum bhakshana kramangalil koodeyum, vyayamam ivayil koode arogyam nilanirttan pattiyillenkil matram anu ayurvedam oushdhangal parayunnat

    • @abhijithbkrishna5507
      @abhijithbkrishna5507 Місяць тому +3

      @@sruthip6959 Modern medicine engane blind ആയി പറയില്ല. ലൈഫ് style diseases ആണെങ്കിൽ excercise, diet എന്നിവ ശാസ്ത്രീയമായി ( എത്ര carb, protein എത്ര എന്ന് dietitian പറഞ്ഞു തരും) പറയും. അതു പോലെ cancer, ഒട്ടു മിക്ക infections, genetic disease, auto immune disease etc എന്നിവയിൽ ഭക്ഷണം ക്രമീകരിച്ചോളൂ എല്ലാം ശരിയാകും എന്ന് പറഞ്ഞു ആളേ പറ്റികരില്ല.

    • @sruthip6959
      @sruthip6959 Місяць тому

      @@abhijithbkrishna5507 are you telling this on a scientific basis?

    • @abhijithbkrishna5507
      @abhijithbkrishna5507 Місяць тому +2

      @@sruthip6959 U meant logical...? Simple logic is good enuf to debunk Ayurveda. Scientific data is needed when u need to back up any particular claim, not a general statement.

  • @sruthip6959
    @sruthip6959 Місяць тому

    Chitamrutinte leaf arachukudikkan ayurvedam evideyum paranjittilla

    • @sanathananms
      @sanathananms Місяць тому

      @@sruthip6959 : just curious, whether Ayurveda has mentioned that cock’s meat fried with crocodile 🐊 “semen” is a good medicine for aphrodisiac?

    • @abhijithbkrishna5507
      @abhijithbkrishna5507 Місяць тому

      @@sruthip6959 ചിട്ടമൃത് immunity booster കഴിച്ച് ഹെപ്പറ്റൈറ്റിസ് വന്ന 45 പേരുടെ പഠനം മുംബൈ ഒരു മെഡിക്കൽ കോളേജ് മാത്രം പുറത്ത് വിട്ടിട്ട് ഉണ്ട്....

  • @PUBG_mr_Shocker
    @PUBG_mr_Shocker Місяць тому +3

    വൻകിട കമ്പനികൾ ക്ക് വേണ്ടി സംസാരിക്കുന്ന വർ

  • @rajeshjohn3372
    @rajeshjohn3372 Місяць тому +1

    Effects ഉണ്ടെങ്കിൽ അല്ലെ സൈഡ് effect

  • @sruthip6959
    @sruthip6959 Місяць тому

    Pulinchikka yum kazhikkan ayurvedam parayunnilla. Matravum alla vallapozhum allate kazhichal undavunnatinte side effects koode paranjittund

    • @IJAZ-o4n
      @IJAZ-o4n Місяць тому

      താങ്കൾക് പുസ്തകം ചെറുതായി മാറി പോയെന്നാ തോന്നുന്നത്

    • @sruthip6959
      @sruthip6959 Місяць тому

      ​@@IJAZ-o4n refer dravya guna vijnanam of Ayurveda

  • @dragondragon7432
    @dragondragon7432 Місяць тому +2

    നിങ്ങളുടെ നിരീശ്വരവാദം കേരളത്തിൽ മാത്രമേ കാണുന്നുള്ളൂ മറ്റു സംസ്ഥാനത്ത് സംഘടനാ രൂപീകരണം ഇല്ല

  • @sruthip6959
    @sruthip6959 Місяць тому

    Oru doubt pani self limiting rogam ano alleyo...

    • @abhijithbkrishna5507
      @abhijithbkrishna5507 Місяць тому +6

      പനി ഒരു രോഗം അല്ല.....രോഗലക്ഷണം ആണ്

    • @sruthip6959
      @sruthip6959 Місяць тому

      ​@@abhijithbkrishna5507 self limiting ano alleyo?

    • @abhijithbkrishna5507
      @abhijithbkrishna5507 Місяць тому +5

      @@sruthip6959 Depends on cause. Simple viral fever, self limiting ആവാം. But, cancer, infection like tuberculosis, typhoid etc എന്നിവ മൂലം ഉള്ള പനി self limiting എന്ന് പറഞ്ഞു ഇരുന്നാൽ patient death ആകാം....

  • @Smlal24
    @Smlal24 Місяць тому

    ❤️🎁❤️

  • @rejijoseph4056
    @rejijoseph4056 Місяць тому

    Herba life നെ ശ്രദ്ധിക്കേണ്ട സമയമായി

  • @dr.kmurali7019
    @dr.kmurali7019 Місяць тому +2

    ആയുർവേദത്തിന് സൈഡ് ഇഫക്റ്റ് ഇല്ല എന്ന് ആയുർവേദങ്ങളിൽ പറയുന്നില്ല.

  • @sruthip6959
    @sruthip6959 Місяць тому +3

    Oru padanathinte link idane

    • @KaippsCafe
      @KaippsCafe Місяць тому

      Here are some notable studies on herb-induced liver injury (HILI) in Ayurvedic medicine:
      1. "EASL Clinical Practice Guidelines: Drug-induced liver injury" (2019) - This guideline provides a comprehensive overview of drug-induced liver injury, including herb-induced cases. It covers the diagnosis, management, and prevention strategies for liver injury caused by various substances, including herbal medicines used in Ayurvedic practices.
      2. "Drug-induced liver injury: Asia Pacific Association of Study of Liver consensus guidelines" (2021) - This study outlines the consensus guidelines for managing drug-induced liver injury (DILI) in the Asia-Pacific region. It highlights the significant role of complementary and alternative medicine (CAM), particularly Ayurvedic formulations, in contributing to liver injuries.
      3. "Incidence and Etiology of Drug-Induced Liver Injury in Mainland China" (2019) - While focused on China, this study provides insights into the broader impact of herbal and dietary supplements, including those used in traditional medicine, on liver health. It emphasizes the need for monitoring and regulation of these products.
      4. "AASLD practice guidance on drug, herbal, and dietary supplement-induced liver injury" (2023) - This study discusses the clinical implications of liver injuries caused by various substances, including Ayurvedic herbs, and offers guidance for healthcare providers on managing such cases.
      There are more.

    • @sruthip6959
      @sruthip6959 Місяць тому

      Mask Ara kandupidichat? Modern medicine no..😂.. please go through Astanga hridayam sootrastanam .swasta vritham chapter.. mask atilundedo

    • @KaippsCafe
      @KaippsCafe Місяць тому +3

      ​​@@sruthip6959 Is there mention of virus and bacteria in Ashtanga Hridayam. Please cite chapter and verse I am willing to learn and change my opinion.

    • @sruthip6959
      @sruthip6959 Місяць тому

      Go through rektaja krimi...@ krimi nidana.. they didn't know the word virus or bacteria... go through the chapter related with skin disease, read the sloga @susrutha samhitha ... prasangat gatra samsparshat nishwasat shahabhojanat Saha shaya asanachapi vastra malya anulepanat kustam jwaracha shoshacha netraabhiyanta evacha aupasargika rogacha samkramanthi naranaram... or ask any sanskrit scholar to translate

    • @manut1349
      @manut1349 Місяць тому

      @@sruthip6959 അത് മരവുരി മാസ്‌കല്ലേ

  • @kesavadas5502
    @kesavadas5502 Місяць тому +4

    അലോപ്പതി യുടെ സൈഡ് എഫക്ട് ഒന്ന് വിശ ദ മായി പറയുക 😭😭😭

    • @adarshchandranarms5045
      @adarshchandranarms5045 Місяць тому +6

      അലോപ്പതി ഇപ്പൊ നിലവിൽ ഇല്ലാത്ത ചികിത്സ രീതിയാണ്

    • @andrewsdc
      @andrewsdc Місяць тому

      മോഡേൺ മെഡിസിൻ ആണെങ്കിൽ എല്ലാ മരുന്ന് pack ഇലും leaflet ഉണ്ട്‌..

  • @bloodbuilt
    @bloodbuilt Місяць тому +1

    ❤❤❤❤❤❤❤❤❤❤❤

  • @SurendranSurendran-y2k
    @SurendranSurendran-y2k Місяць тому

    👍🏿👍🏿👍🏿👍🏿

  • @binoybabu9167
    @binoybabu9167 Місяць тому

    ❤❤❤❤❤🎉🎉🎉🎉🎉

  • @rajeendranmampatta2415
    @rajeendranmampatta2415 Місяць тому

    Lever adichu pona case undu

  • @savad-g6n
    @savad-g6n Місяць тому

    I coffee ക് യെന്താണ് side effect അത് ഫാമിലിയിൽ കഴിക്കുന്നവർ ഉണ്ട് ഗൂഗിളിൽ സേർച്ച്‌ ചെയ്തപ്പോൾ ഒന്നും കണ്ടില്ല plc replay

  • @arunkp6197
    @arunkp6197 Місяць тому +1

    Kottakkal webpage was removed guys😂. Once i shared the same with one guy named Wellness Loka my college mate.

    • @andrewsdc
      @andrewsdc Місяць тому

      No one can sell Ayurvedic as medicine in western countries.

  • @ajimolk.v3895
    @ajimolk.v3895 Місяць тому

    Njagal hospital sittingil irikkumbol orupaady medical rep. Varum ..oru paasu offer vakkum ..ee parayunna ,ee samsarikkunna arkkum medical rep. Nde pinbalam indo ennoru 🧐

  • @Godofdaytrades
    @Godofdaytrades Місяць тому

    Go carnivore diet ❤❤❤❤❤........pls

  • @sankarankutty3796
    @sankarankutty3796 Місяць тому

    അങനെ ആരും പറയാറില്ല

  • @babuts8165
    @babuts8165 Місяць тому +4

    ഈ ഉടായിപ്പ് ആയൂവിനെ ഞങ്ങളുടെ കുടുമ്പം ഉപേക്ഷിച്ചിട്ട് കാൽ നൂറ്റാണ്ടായി!

  • @MRK-ly8mw
    @MRK-ly8mw Місяць тому

    medical college maatram oru divasam adach ittal mathy ella samshayathinum utharam kittum

  • @janardh1
    @janardh1 Місяць тому

    Athentha bengali setta india govt 152 marunnukale nirodhichathu. All these were released after clinicall trials.

  • @dr.kmurali7019
    @dr.kmurali7019 Місяць тому

    ത്രിഫല മൂന്നുതരം നെല്ലിക്കയോ?
    ഇതുപോലെ എത്രയോ തെറ്റുകൾ!

  • @sruthip6959
    @sruthip6959 Місяць тому

    WHO paranjirikkunnatin etirayittan tankal ayurvedatte kurichu ippo samsarichu kond irikkunnat

    • @abhijithbkrishna5507
      @abhijithbkrishna5507 Місяць тому +3

      WHO ഒരു സയൻ്റിഫിക് ബോഡി ആണോ?

  • @loma1234561
    @loma1234561 Місяць тому

    1:11:22 ഈ മരപ്പട്ടിയുടെ ---- എങ്ങനെ എടുക്കും എന്നതാണ് ഞാൻ ആലോചിക്കുന്നത്? 🤣🤣🤣🤣

  • @Moideenkutty.U.K.Moideenkutty.
    @Moideenkutty.U.K.Moideenkutty. Місяць тому

    എല്ലാവരും കോവിഡ് ഷീൽ എടുത്തോ. മറക്കാതെ എടുതോളൂ 😂😂