അമ്മേ മാതാവേ എന്റെ നെഞ്ചിന്റെ വിഷമങ്ങൾ മാറ്റി തരേണമേ എന്റെ ഭയം മാറ്റി തരേണമേ. എന്റെ അമ്മച്ചിയുടെ ബ്ലോക്ക് മാറ്റി കൊടുക്കണമേ, തൊണ്ടയിലെ മുഴയും എല്ലാ രോഗങ്ങളും മാറ്റി കൊടുക്കേണമേ. എന്റെ സഹോദരന്റെ വിവാഹം നടത്തിത്തരേണമേ. ഭർത്താവിന് ധാരാളം വർക്ക് ഉണ്ടാകണമേ. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ. അമ്മേ മാതാവേ ഞങ്ങൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ
അമ്മേ പരിശുദ്ധ മാതാവേ..... എന്റെ കുടുംബത്തെ അസുഖങ്ങളിൽ നിന്നും, ആപത്തുങ്ങളിൽ നിന്നും, വിഷമങ്ങളിൽ നിന്നും കാത്തു രക്ഷികണേ..... എന്റെ അമ്മയെയും ആങ്ങളയെയും കാത്തു രക്ഷികണേ.... എന്റെ രണ്ടു മക്കൾക്കും പഠിച്ചു വിജയിക്കാനുള്ള കഴിവ് കൊടുക്കണേ അമ്മേ..... ഞങ്ങൾക്കു ഒരു വീട് വെക്കാനുള്ള ഭാഗ്യം തരണമേ അമ്മേ.... മാതാവേ... കന്യമറിയാമേ...... കാത്തുകൊള്ളണമേ അമ്മേ.... ആമേൻ.....
അമ്മേ ഞങ്ങളുടെ സാമ്പത്തികപ്രശ്നങ്ങൾ കാരണം വലയുന്ന ഞങ്ങൾക്ക് ഒരു ജീവിതം നൽകണെ അമ്മേ .....ഞങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കണെ അമ്മേ ...... ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കണെ......
അമ്മയുടെ അനുഗ്രഹം എനിക്കും എന്റെ കുടുംബത്തിനും എന്നെ പോലെ തന്നെ ബുദ്ധിമുട്ടുന്ന എല്ലാവരെയും സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു ജോലിസംബന്ധമായ തടസ്സം മാറ്റേണമേ ആമേൻ
അമ്മേ മദ്യപാനം മൂലം കഷ്ടപ്പെടുന്ന എല്ലാ അമ്മമാരെയും അമ്മ ആശ്വസിപ്പികേണമേ 🙏🙏🙏🙏 അവരുടെ ജീവിതത്തിൽ അത്ഭുതങ്ങൾ നടത്തി സമാധാനവും സന്തോഷവും നൽകണമേ 🙏🙏 മാതാവേ അമ്മേ
എന്റെ പരിശുദ്ധ മാതാവേ ഞാനും എന്റെ ചേട്ടനും ആണ് ബാങ്കിലെ കടം തീർത്തതെന്നു കോടതിക്ക് ബോധ്യമാകണമേ ....സത്യം തെളിയാണേ . എന്നെ അവർ ഇനി അപമാനിക്കാൻ ഇടയാക്കരുതേ മാതാവേ ...........ഞാൻ ചെയ്യാത്ത തെറ്റ് അവർ പറയുന്നു മാതാവേ .....സത്യം തെളിയണമേ .......... എന്നെ കോടതി അംഗീകരിക്കണേ .......എല്ലാവര്ക്കും സത്യം ബോധ്യമാകണമേ......ഞാൻ താമസിച്ചിരുന്ന എന്റെ ചേട്ടന്റെ വീട് അവർ കൈക്കലാക്കി വച്ചിരിക്കുന്നു മാതാവേ .....അത് എനിക്ക് കോടതി വഴി തിരികെ കിട്ടണമേ മാതാവേ. ...ആരോരും ഇല്ലാത്ത എന്നെ കബളിക്കൻ നോക്കുവാണേ മാതാവേ അവർ .....സത്യം തെളിയണമേ . പരിശുദ്ധമാതാവേ എന്നെയും എന്റെ കുഞ്ഞുങ്ങളെയും കാത്തുകൊള്ളേണമേ ആമേൻ 🙏🙏🙏
അമ്മേ എന്റെ മനസ്സിൽ ഞാൻ ആഗ്രഹിച്ച കാര്യം എന്റെ മാതാവിന്റെ മുന്നിൽ ഞാൻ പറയുന്നു ഭംഗി ആക്കി തന്ന് എന്റെ മനസ്സിനു സന്തോഷം തരണം എന്റെ മാതാവേ എത്രയും പെട്ടെന്ന് 😘😘😘
എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങൾ രണ്ടുപേരും സന്തോഷത്തോടു ഒരുമിപ്പിക്കേണമേ. പരസ്പരം അവർ ഒന്നിക്കുവാൻ കൃപ അരുളണം. എന്റെ കുറവുകൾ അവിടുന്ന് ഓർക്കരുതേ. എല്ലാം ക്ഷിമിച്ചു അനുഗ്രഹിക്കേണമേ.
എന്റെ അമ്മേ മാതാവേ സന്ദീപ് ഏട്ടൻ പരീക്ഷയിൽ പാസ്സ് ആവാണമേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ കട ബാധ്യത എല്ലാം മാറ്റി തരണമേ അമ്മേ മാതാവേ ഞങ്ങളുടെ വീട് പണി പെട്ടന്നു തീർത്തു തരണമേ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ നന്ദുമോനെയും വിക്കിമോനെയും നേർവഴിക്കു നടത്തണേ 🙏ആപത്തിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും പെട്ടന്നുള്ള പെടുമരണരത്തിൽ എന്റെ മക്കളെ കാത്തുകൊള്ളണമേ അമ്മേ 🙏അമ്മേ എന്റെ മക്കൾക്ക് സ്കൂളിൽ പോകുവാനും പഠിക്കുവാനും ഉള്ള മടിയും അലസതയും ഇല്ലാതാക്കി എന്റെ മക്കൾക്ക് പഠനത്തിൽ ഉയർച്ച നൽകി അനുഗ്രഹിക്കണേ എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ ഉള്ളിൽ ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകണേ അമ്മേ 🙏
എന്റെ അമ്മേ എന്റെ കടങ്ങളും രോഗങ്ങളും ഭർത്താവിന്റെ അസുഖങ്ങളും മദ്യപാനവും അതിനെ തുടർന്ന് ഉണ്ടാകുന്ന വഴക്കുകളും എല്ലാം മാറ്റി ഞങ്ങളെ അനുഹിക്കാൻ അമ്മ തിരുകുമാരനോട് അപേക്ഷിക്കണേ ആമേൻ ❤❤❤
എൻ്റെ മോനു വേണ്ടി ഞാൻ അമ്മയോടു യാചിക്കുന്നു അവൻ എൻജിനിയറിങ്ങിൻ്റെ CAT exam എഴുതാൻ പോയി അവനു പഠനം മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസമാണ് അവനു തുണയായിരിക്കണമേ മാതാവേ
അമ്മേ എന്റ കാൻസർ രോഗം മാറ്റി സൗഗ്യം തരണേ. പഠിച്ചു ഒരു ജോലി നേടി അച്ഛനെയും അമ്മയെയും പൊന്നു പോലെ നോക്കാൻ സാധിക്കണേ ഒരു വീട് നൽകി അനുഗ്രഹിക്കണേ പിന്ന കുറച്ച് മനസമാധാനവും 🥺🙏🏻അമ്മേ മാതാവേ അനുഗ്രഹിക്കണേ
അമ്മേ,,മാതാവേ,, എനിയ്ക്കുണ്ടായിരിക്കുന്നബിപി കൂടിയിട്ടുള്ള ശരീരത്തിന്റെ ബുദ്ധിമുട്കൾ മാറ്റിത്തരേണമേ എന്റെ കുടുബത്തിന്റെ കഷ്ടംതകൾ നീക്കിത്തരേണമേ സാമ്പത്തിക ബാധ്യതകളും രോഗങ്ങളും അകറ്റി തരണേമേ,, എന്റെ മാതാവേ,,, അനുഗ്രഹംതരണേമേ 🙏🙏🙏🙏🙏🙏🙏🙏
എന്റെ അമ്മ മാതാവെ🙏🙏 മാസങ്ങളായി ഞാൻ അനുഭവിക്കുന്ന രോഗാവസ്ഥയിൽ നിന്ന് എനിക്ക് മോചനം നൽകെണമെ 🙏🙏എന്റെ മക്കളെയെയുo കുടുംബത്തെയും സംരക്ഷിക്കണമെ🙏 സമാധാനം നൽകെണമെ 🙏
അമ്മേ മാതാവേ കൃപാസനം പ്രസാദപരം മാതാവേ എന്നെ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷപ്പെടുത്തി തരണമേ എല്ലാ ദോഷങ്ങളും എന്നിൽ നിന്ന് മാറ്റി തരണമേ എന്റെ അമ്മയെ എന്റെ ആശ്രയമേ എനിക്ക് കൂട്ടായിരിക്കണമേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ തന്നെ എന്നെ രക്ഷപ്പെടുത്തണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം നിറുത്തി. എന്നെയും മക്കളെയും സ്നേഹിക്കണമെ. എത്രയും പെട്ടന്ന് വീടിന്റെ പണി പൂർത്തിയാക്കി അവിടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ അനുഗ്രഹിക്കണമെ 🙏🙏🙏🙏
പരിശുദ്ധ അമ്മേ ദൈവം മാതാവേ എന്ന പോലീസ് സ്റ്റേഷനിൽ നിന്ന് എന്റെ മോന്റെ വണ്ടി അമ്മയുടെ സഹായത്താൽ എത്രയും പെട്ടെന്ന് എന്റെ മോനെ എല്ലാവരും തന്നെ മനസ്സ് മാറ്റിയ ഇനി നല്ലതുപോലെ നല്ല മനുഷ്യൻ ജീവിക്കാനുള്ള ഒരു അവസരം അമ്മ കാണിച്ചു കൊടുക്കണം എനിക്ക് ആരുമില്ല ആമേൻ
അമ്മേ കാൻസർ രോഗികളായ എല്ലാ മക്കളെയും സമർപ്പിക്കുന്നു അതു പോലെ മുടി കൊഴിച്ചിൽ മുടി ഇല്ലാണ്ട് കഷ്ടപ്പെടുന്ന എല്ലാ മക്കളെയും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേമേ amen🙏🏻
പരിശുദ്ധ അമ്മേ എൻ്റ വിവാഹവും അനിയന് നല്ല ജോലികിട്ടി GULF ൽ പോകുവാനും എൻ്റ മാതാപ്പി താക്കൾ ഒരുപാട് ആഗ്രഹിച്ച് പ്രാർത്ഥിക്കുന്നു അമ്മേ ആവരുടെ പ്രാർത്ഥന കേൾക്കണമെ ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ🙏🙏
അമ്മ മാതാവേ ഞാൻ ഗൾഫിലോട്ട് പോകാൻ എല്ലാം ശെരി ആയി ഇരിക്കുവാണ്. രണ്ടു തവണ പോയിട്ടും എനിക്ക് എർപോർട്ടിൽ നിന്ന് പോകാൻ പറ്റിയില്ല. ഒരു തടസവും കൂടാതെ എനിക്ക് കയറി പോകാൻ അമ്മ മാതാവ് എന്റെ കൂടെ കാണണമേ. അമ്മ മാതാവേ എന്റെ എന്നേ കൈ വിടല്ലേ എന്റെ ഒപ്പം കാണണമേ 🙏🙏🙏എന്റെ മോള് 10 ആണ് ഇപ്പോൾ അവൾക്ക് ഉന്നത വിജയം നേടാൻ സാധിച്ചു കൊടുക്കേണമേ എന്റെ ഭർത്യ മാതാവ് അസുഖത്തിൽ നിന്ന് സൗഖ്യം നേടേണമേ.
അമ്മെയ് മാതാവേ എന്റെ കുഞ്ഞിന് അനുമോൻ ഒരു അസുഖവും ഉണ്ടാകാൻ ഇടയ്ക്കരുതേ. അവനെ അമ്മേ മാതാവേ കാത്തുകൊള്ളേണമേ അവൻ porna arogyamullavanആകേണമേ. അവനെ രക്ഷിക്കേണമേ അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് ആയുസും ആരോഗ്യവും നൽകേണമേ amen🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ നാളെ plus two റിസൾട്ട് വരും. എന്റെ കരുണ നിറഞ്ഞ മാതാവേ ഞാൻ എല്ലാ വിഷയവും നല്ല മാർക്കോഡ് കൂടി ജയിക്കാൻ എന്നെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
പരിശുദ്ധ അമ്മേ എനിക്ക് പഴയതുപോലെ പ്രാർത്ഥിക്കുവാനുള്ള കൃപ തരേണമേ. എന്റെ കുഞ്ഞുങ്ങളെ രക്ഷപെടുത്തേണമേ. മെറിന്റെ കോവിഡ് മാറ്റി, അവൾക്കു പൂർണ്ണ ആരോഗ്യം കൊടുക്കേണമേ
അമ്മേ മാതെ വർഷങ്ങളായി ജോലി ഇല്ലാതെ ഗൾഫിൽ അലയുന്ന എന്റെ സഹോദരന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ, റോഷന് വിസ ശേരിയാകണമേ, എന്റെ മോന് എത്രയും വേഗം വിസ സ്റ്റാമ്പ് ചെയ്തു കിട്ടണമേ മാതെ 🙏🙏🙏🙏
അമ്മേ മാതാവേ രണ്ട് ദിവസമായി ഞാൻ പ്രാർത്ഥന എന്റെ അലർത്തി സംബന്ധമായ രോഗം മാറ്റി തരേണമേ എന്റെ മകന്റെ ദുശീലങ്ങൾ മാറ്റി തരണമേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ സ്നേഹം പൂർണമാക്കി തീർക്കണമേ അമ്മയുടെ സാന്നിധ്യം പറയണം പഠിക്കാനുള്ള ബുദ്ധിമുട്ട് കേൾക്കുന്നു
എന്റെ ദൈവമാതാവേ എന്റെ 4:04 ആൻമോളുടെ വിവഹ മോചനം എത്രയും പെട്ടെന്ന് നടത്തി തരേണമേ. ആൻമോൾക്ക് ഒരു ദാമ്പത്യ ജീവിതം നൽകേണമേ. എന്റെ കുടുംബത്തെ അങ്ങേ പരിപാലനയിൽ സൂക്ഷിക്കേണമേ. ആമേൻ
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളെ അനുഗ്രഹിക്കുന്ന അമ്മേ ഞങ്ങൾ അമ്മക്ക് നന്ദി പറയുന്നു🙏 രോഗിയായി കഴിയുന്ന മകനെ തിരു രക്തത്താൽ കഴുകി ശുദ്ധീകരണമേ സുഖമാക്കണമെ ആമേൻ🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ കടഭാരത്തിൽ നിന്ന് ഞങ്ങളെ പൂർണ്ണമായി വിടുവിക്കണമേ നാളെ അടക്കെണ്ടുന്ന ലോണുകൾ അടക്കാൻ വഴി ഒരുക്കണമേ ദിനൂപിനെ അനുഗ്രഹിക്കണേ ദൈവവേലക്കായി ശക്തീകരിക്കണേ ദിച്ചുവിനെ കാത്തുകൊള്ളണമേ ദിവ്യയുടെ ബിസ്‌നസിനെ അനുഗ്രഹിക്കേണമേ കുടുംബ നാഥന് സമാധാനം നല്കണമേ ഞങ്ങളുടെ ഭാവനത്തിന്റെ പണി പൂർത്തീകരിക്കണേ
നിഷ മോൾക്ക് ഒരു കുഞ്ഞിനെ ഈ മാസം തന്നെ നൽകണമെ ബാബുവിന് ജോലി നൽകണമെ വിൻസ്റ്റിന് ജോലിയും കൂടംബ സവാധാനവും നൽകണമെ Julie യ്ക്ക് ഒരു സ്ഥലവും വീടും നൽകണമെ സാക്ഷ്യം പറയാനുള്ള അനുഗ്രഹവും നൽകണമെ
അമ്മേ മാതാവേ ഞങ്ങളെ കുടുംബത്തിലുള്ള എല്ലാ പ്രതിസന്ധികളെയും നീക്കി തരണമേ. ഞങ്ങൾക്ക് ദാനമായ സ്ഥാപനത്തിന്റെയും അതിൻറെ പ്രതിസന്ധികളെയും നീക്കിത്തരാൻ പുത്രൻ തമ്പുരാനോട് അപേക്ഷിക്കണമേ
എൻ്റെ കൃപാസനമാതാവേ എൻ്റെ പ്രർത്തന കേൾക്കണമേ അമ്മ മാതാവേ എൻ്റെ കടങ്ങൾ തീർക്കാൻ അമ്മ തന്നെ നേരിട്ട് ഇടപ്പെടണമേ അമ്മ യാണ് എൻ്റെ ഏക ആശ്രയം അമ്മയിൽ ഞാൻ എൻ്റെ സങ്കടങ്ങൾ സമർപ്പിക്കുന്നു ആമ്മേൻ സ്വസ്തി🌹🌹🌹🙏🙏🙏🙏🙏🙏🙏 6:09
അമ്മേ മാതാവേ എന്റെ കുടുംബം അനുഭവിക്കുന്ന വേദനകളിലും പ്രേശ്നകളിലും അമ്മേ ഇടപെടണമേ എന്റെ അമ്മ നേരിടുന്ന പ്രേശ്നകളിൽ കൂടെ മാതാവ് കണ്ണാണമേ 🙏🙏കൃപാസന മാതാവേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏
അമ്മേ ദേവി മാതെ എന്റെ മോന് പനിയാണ് അവനെ അവിടുന്ന് സ്പർശിച് സൗഖ്യമാക്കണേ അമ്മേ അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ അവനെ പ്രാപ്തനാക്കണമേ അമ്മേ അവനെ കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ... എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എനിക്ക് mbbs നു അഡ്മിഷൻ എടുത്തു ലോൺ എടുക്കാൻ പ്രേമാണം ബാങ്കിൽ ഇരിക്കുവാ അത് എടുക്കാൻ എന്തെങ്കിലും വഴി കാണിച്ചുതരണേ മാതാവേ... എന്നാലേ എനിക്ക് വിദ്യാഭ്യാസലോൺ എടുക്കാൻ പറ്റുകയുള്ളു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
അമ്മേ എന്റെ മോനെ ദൈവ വേലക്കായി നിയോഗിക്കേണമേ എഴുതുന്ന പരീക്ഷ വിജയിക്കുവാനും ഉയർന്ന മാർക്കൂടെ പാസാകുവാനും സഹായിക്കേണമേ അമ്മേ. അഷ്ബി മോനു കൊടുത്ത വിജയത്തിനായി സ്തോത്രം. അമ്മേ ഞാൻ കുറച്ചു സ്വർണം ഒരാൾക്ക് പണയം വയ്ക്കാൻ കൊടുത്തു.2 വർഷം ആയി. മടക്കി തരാനുള്ള മനസ് കൊടുക്കണേ അമ്മേ 🙏🏻🙏🏻🙏🏻
പരിശുദ്ധ മാതാവേ,അമലോത്ഭ കന്യകേ.......എക്സാം റിസൾട്ട് വരുമ്പോൾ എല്ലാവരും പാസ്സാകണമേ.....ഈ എളിയ ദാസിയും.....നല്ല മാർക്കോടെ ജയിക്കുവാൻ അമ്മ കൃപ ചൊരിയണമേ....🤲🛐❤️
അമ്മേ മാതാവേ ഇന്ന് ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി, അമ്മേ ഞങ്ങളുടെ വിഷമവസ്ഥ മാറുന്നില്ലല്ലോ അലച്ചിലും കഷ്ട്ടപ്പാടും സങ്കടം വും മാത്രം ആണല്ലോ ഞങ്ങളുടെ ജീവിതം രക്ഷിക്കണമേ മാതാവേ കൈവിടല്ലേ
അമ്മേ ദൈവമാതാവ് ഞങ്ങളുടെ ഭവനത്തിൽ അനുഗ്രഹം സമാധാനം സന്തോഷം പകരുന്ന തരണമേ ഞങ്ങളുടെ മക്കൾക്ക് നല്ല സമാധാനം സന്തോഷം അനുഗ്രഹം ചൊരിയണം മക്കൾ വളരെ പ്രയാസതിൽ ആണ് ഇമകൾ ആവിശ്യം പെടുന്നു ഏതെല്ലാം തരത്തിൽ ഉള്ള ബുദ്ധിമുട്ട് മാറ്റിതരണ്
അമ്മേ എന്നെ അനുഗ്രഹിക്കണേ അമ്മയുടെ മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ 🙏എന്റെ ശ്വാസം മുട്ടൽ ഇല്ലാതാക്കി ബിപി നോർമൽ ആക്കി തരണേ അമ്മേ 🙏എന്റെ എല്ലാം ആവശ്യങ്ങളും അറിഞ്ഞു എന്നെ സഹായിക്കണേ അമ്മേ 🙏എന്റെ കടഭാരങ്ങൾ ഇല്ലാതാക്കണേ അമ്മേ 🙏ഞാൻ അനുഭവിക്കുന്ന എല്ലാ വിഷമങ്ങളും ഇല്ലാതാക്കി അമ്മയുടെ അനുഗ്രഹത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണെ അമ്മേ 🙏🙏🙏
അമ്മേ എന്റെ ശരീരത്തെ സമർപ്പിക്കുന്നു എന്റെ തല മുതൽ കാൽ വരെയുള്ള എല്ലാ അസ്വസ്ഥതകളും അങ്ങ് മാറ്റി തരണേ അമ്മേ എല്ലാവരെപ്പോലെയും സന്തോഷിച്ചും ആഹ്ലാദിച്ചും ടെൻഷൻ അടിക്കാതെ ഉന്മേഷത്തോടും ഉണർവോടും ഒരു ദിവസവും നല്ലൊരു പ്രഭാതത്തിൽ എഴുന്നേറ്റ് വളരെ പോസിറ്റീവ് എനർജിയിൽ ജീവിക്കാനുള്ള കൃപ മകൾക്ക് തരണമേ അമ്മേ അറിഞ്ഞ അറിയാതെയോ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തു പോയിട്ടുണ്ടെങ്കിൽ എനിക്ക് മാപ്പ് തരണേ എന്നിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളും എടുത്തു മാറ്റണം
അമ്മേ പരിശുദ്ധ മാതാവേഞാനും എന്റെ ഭർത്താവും കുടുംബ പ്രശ്നം കാരണം പിണങ്ങി ഒരു വർഷമായി നിൽക്കുകയിരുന്നു ആ സമയം കൊണ്ട് അയാൾ ഒരു പെണ്ണുമായി അടുപ്പത്തിലായിരുന്നു എന്നെ ബന്ധം ഒഴിയാതെ അവളെ കെട്ടികൊണ്ടുവന്നു വീട്ടിൽ താമസിപ്പിക്കുന്നു ഞാനും എന്റെ രണ്ട് മക്കളും എന്തു ചെയ്യണം എനിക്ക് ആരും ഇല്ലമേ ഞാൻ എന്തു ചെയ്യണം കേസും കോടതി നടക്കുന്നു ഒരു വഴി കാണിച്ചു തരണമേ എനിക്ക് ഒരു ജോലിയില്ല കേസിനുപോകാൻ ഒരു വഴി ഇല്ല എല്ലാത്തിനും ഒരു വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏
പരിശുദ്ധ മാതാവ് ഞങ്ങളുട വീടിന്റെ പണി പൂർത്തിയാക്കി തരണമേ ലോൺ കടത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ അമ്മ മാതാവേ ഞങ്ങൾ അമ്മയുടെ അടുത്തേയ്ക് വന്നുകൊള്ളാം ഞങ്ങളുടെ വിഷമങ്ങൾ എല്ലാം മാറ്റിതരണം അമ്മ മാതാവേ. 🙏🙏 🙏
മാതാവേ എന്റെ നടുവിനെ സുഖപ്പെടുത്തി തരണമേ. എന്റെ കൃപാസനം സഞ്ചാരി മാതാവേ എന്റെ കർത്താവിന്റെ അമ്മേ എന്നെ കൈവെടിയരുതെ🙏🙏
അമ്മേ മാതാവേ എന്റെ നെഞ്ചിന്റെ വിഷമങ്ങൾ മാറ്റി തരേണമേ എന്റെ ഭയം മാറ്റി തരേണമേ. എന്റെ അമ്മച്ചിയുടെ ബ്ലോക്ക് മാറ്റി കൊടുക്കണമേ, തൊണ്ടയിലെ മുഴയും എല്ലാ രോഗങ്ങളും മാറ്റി കൊടുക്കേണമേ. എന്റെ സഹോദരന്റെ വിവാഹം നടത്തിത്തരേണമേ. ഭർത്താവിന് ധാരാളം വർക്ക് ഉണ്ടാകണമേ. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ. അമ്മേ മാതാവേ ഞങ്ങൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ
അമ്മേ മാതാവേ നാളെ വാടക പൈസ കൊടുക്കണം
ഒരാളെടുചോദിച്ചിടുണ്ട് അയാൾക്ക് തരാനുള്ളമനസ്സു തോന്നിക്കണമേ
ആമേൻ. ⛪✝️🙏🙏🙏🙏
അമ്മേ പരിശുദ്ധ മാതാവേ..... എന്റെ കുടുംബത്തെ അസുഖങ്ങളിൽ നിന്നും, ആപത്തുങ്ങളിൽ നിന്നും, വിഷമങ്ങളിൽ നിന്നും കാത്തു രക്ഷികണേ..... എന്റെ അമ്മയെയും ആങ്ങളയെയും കാത്തു രക്ഷികണേ.... എന്റെ രണ്ടു മക്കൾക്കും പഠിച്ചു വിജയിക്കാനുള്ള കഴിവ് കൊടുക്കണേ അമ്മേ..... ഞങ്ങൾക്കു ഒരു വീട് വെക്കാനുള്ള ഭാഗ്യം തരണമേ അമ്മേ.... മാതാവേ... കന്യമറിയാമേ...... കാത്തുകൊള്ളണമേ അമ്മേ.... ആമേൻ.....
Amme ente veettile oragamaya ente kunjine ellavedanayilninnum sukhappeduthane mathave avale vere hospitalil kondupokathe eppol thanne sukham prapikkanu aamen
അമ്മേ ഞങ്ങളുടെ സാമ്പത്തികപ്രശ്നങ്ങൾ കാരണം വലയുന്ന ഞങ്ങൾക്ക് ഒരു ജീവിതം നൽകണെ അമ്മേ .....ഞങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കണെ അമ്മേ ...... ഞങ്ങളുടെ കുടുംബത്തെ കാത്തുരക്ഷിക്കണെ......
അമ്മയുടെ അനുഗ്രഹം എനിക്കും എന്റെ കുടുംബത്തിനും എന്നെ പോലെ തന്നെ ബുദ്ധിമുട്ടുന്ന എല്ലാവരെയും സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു ജോലിസംബന്ധമായ തടസ്സം മാറ്റേണമേ ആമേൻ
അമ്മേ മദ്യപാനം മൂലം കഷ്ടപ്പെടുന്ന എല്ലാ അമ്മമാരെയും അമ്മ ആശ്വസിപ്പികേണമേ 🙏🙏🙏🙏 അവരുടെ ജീവിതത്തിൽ അത്ഭുതങ്ങൾ നടത്തി സമാധാനവും സന്തോഷവും നൽകണമേ 🙏🙏 മാതാവേ അമ്മേ
കൃപാസന മാതാവേ എന്റെ വലിയ കടം വീട്ടാൻ എത്രയും പെട്ടന്ന് ഒരു മാർഗം കാണിച്ചു തരണമേഎന്റെ അമ്മേ രക്ഷിക്കണമേ
Kripasana mathavae kadam veettuvan oru margam kanichu tharannamae
❤❤❤❤❤❤ 16:46
ആമേൻ
അമ്മേ മാതാവെ എന്റെ പാപങ്ങൾ പൊറുക്കേണമെ...ആമ്മേൻ
എന്റെ പരിശുദ്ധ മാതാവേ ഞാനും എന്റെ ചേട്ടനും ആണ് ബാങ്കിലെ കടം തീർത്തതെന്നു കോടതിക്ക് ബോധ്യമാകണമേ ....സത്യം തെളിയാണേ . എന്നെ അവർ ഇനി അപമാനിക്കാൻ ഇടയാക്കരുതേ മാതാവേ ...........ഞാൻ ചെയ്യാത്ത തെറ്റ് അവർ പറയുന്നു മാതാവേ .....സത്യം തെളിയണമേ .......... എന്നെ കോടതി അംഗീകരിക്കണേ .......എല്ലാവര്ക്കും സത്യം ബോധ്യമാകണമേ......ഞാൻ താമസിച്ചിരുന്ന എന്റെ ചേട്ടന്റെ വീട് അവർ കൈക്കലാക്കി വച്ചിരിക്കുന്നു മാതാവേ .....അത് എനിക്ക് കോടതി വഴി തിരികെ കിട്ടണമേ മാതാവേ. ...ആരോരും ഇല്ലാത്ത എന്നെ കബളിക്കൻ നോക്കുവാണേ മാതാവേ അവർ .....സത്യം തെളിയണമേ . പരിശുദ്ധമാതാവേ എന്നെയും എന്റെ കുഞ്ഞുങ്ങളെയും കാത്തുകൊള്ളേണമേ ആമേൻ 🙏🙏🙏
എന്റെ കടങ്ങൾ എനിക്ക് കിട്ടാനുള്ള ക്യാഷ് കളും എനിക്ക് കിട്ടുവാൻ പ്രാർത്ഥിക്കണേ മാതാവേ... 🙏🙏🙏🙏
എന്റെ അമ്മേ മാതാവേ എനിക്ക് ദാനമായി നൽകിയ എന്റെ മകനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ എന്റെ മകനെ അനുഗ്രഹിക്കേണമേ ആമേൻ
അമ്മേ എന്റെ മനസ്സിൽ ഞാൻ ആഗ്രഹിച്ച കാര്യം എന്റെ മാതാവിന്റെ മുന്നിൽ ഞാൻ പറയുന്നു ഭംഗി ആക്കി തന്ന് എന്റെ മനസ്സിനു സന്തോഷം തരണം എന്റെ മാതാവേ എത്രയും പെട്ടെന്ന് 😘😘😘
അമ്മേ മാതാവേ എന്റെ ഭവനത്തിൽ സന്തോഷവും സമാധാനവും നല്കണമെ അമ്മ മാദ്ധ്യസ്ഥം വഹിക്കേണമേ
എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങൾ രണ്ടുപേരും സന്തോഷത്തോടു ഒരുമിപ്പിക്കേണമേ. പരസ്പരം അവർ ഒന്നിക്കുവാൻ കൃപ അരുളണം. എന്റെ കുറവുകൾ അവിടുന്ന് ഓർക്കരുതേ. എല്ലാം ക്ഷിമിച്ചു അനുഗ്രഹിക്കേണമേ.
എന്റെ അമ്മേ മാതാവേ സന്ദീപ് ഏട്ടൻ പരീക്ഷയിൽ പാസ്സ് ആവാണമേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ കട ബാധ്യത എല്ലാം മാറ്റി തരണമേ അമ്മേ മാതാവേ ഞങ്ങളുടെ വീട് പണി പെട്ടന്നു തീർത്തു തരണമേ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവെ എൻ്റെ മക്കൾക്ക് നല്ല ജോലി തരണമെ. എൻ്റെ ദർത്താവിൻ്റെ മദ്യപാനം മാറ്റി തരണമെ
അമ്മേ എന്റെ നന്ദുമോനെയും വിക്കിമോനെയും നേർവഴിക്കു നടത്തണേ 🙏ആപത്തിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും പെട്ടന്നുള്ള പെടുമരണരത്തിൽ എന്റെ മക്കളെ കാത്തുകൊള്ളണമേ അമ്മേ 🙏അമ്മേ എന്റെ മക്കൾക്ക് സ്കൂളിൽ പോകുവാനും പഠിക്കുവാനും ഉള്ള മടിയും അലസതയും ഇല്ലാതാക്കി എന്റെ മക്കൾക്ക് പഠനത്തിൽ ഉയർച്ച നൽകി അനുഗ്രഹിക്കണേ എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരെ ഉള്ളിൽ ദൈവത്തിന്റെ ഇടപെടൽ ഉണ്ടാകണേ അമ്മേ 🙏
എന്റെ അമ്മേ എന്റെ കടങ്ങളും രോഗങ്ങളും ഭർത്താവിന്റെ അസുഖങ്ങളും മദ്യപാനവും അതിനെ തുടർന്ന് ഉണ്ടാകുന്ന വഴക്കുകളും എല്ലാം മാറ്റി ഞങ്ങളെ അനുഹിക്കാൻ അമ്മ തിരുകുമാരനോട് അപേക്ഷിക്കണേ ആമേൻ ❤❤❤
എൻ്റെ മോനു വേണ്ടി
ഞാൻ അമ്മയോടു
യാചിക്കുന്നു
അവൻ എൻജിനിയറിങ്ങിൻ്റെ
CAT exam എഴുതാൻ
പോയി
അവനു പഠനം മുന്നോട്ടു
കൊണ്ടുപോകാൻ
പ്രയാസമാണ്
അവനു തുണയായിരിക്കണമേ
മാതാവേ
അമ്മേ എന്റ കാൻസർ രോഗം മാറ്റി സൗഗ്യം തരണേ. പഠിച്ചു ഒരു ജോലി നേടി അച്ഛനെയും അമ്മയെയും പൊന്നു പോലെ നോക്കാൻ സാധിക്കണേ ഒരു വീട് നൽകി അനുഗ്രഹിക്കണേ പിന്ന കുറച്ച് മനസമാധാനവും 🥺🙏🏻അമ്മേ മാതാവേ അനുഗ്രഹിക്കണേ
പരിശുദ്ധ അമ്മ സഹായിക്കും.വിശ്വാസത്തൊടുകൂടി പ്രാർഥിക്ക്.
പ്രാർത്ഥിക്കു സാധിക്കും
🙏
Maarummm
God bless you 🙏🙏🙏🙏🙏🙏
അമ്മേ,,മാതാവേ,, എനിയ്ക്കുണ്ടായിരിക്കുന്നബിപി കൂടിയിട്ടുള്ള ശരീരത്തിന്റെ ബുദ്ധിമുട്കൾ മാറ്റിത്തരേണമേ എന്റെ കുടുബത്തിന്റെ കഷ്ടംതകൾ നീക്കിത്തരേണമേ സാമ്പത്തിക ബാധ്യതകളും രോഗങ്ങളും അകറ്റി തരണേമേ,, എന്റെ മാതാവേ,,, അനുഗ്രഹംതരണേമേ 🙏🙏🙏🙏🙏🙏🙏🙏
കുഞ്ഞിന് weight കൂടാനും, ഞങ്ങൾ ഡിസ്ചാർജ് ആയി വീട്ടിൽ പോകാനും അമ്മ അനുഗ്രഹിക്കണമേ 🙏🙏🙏
ഇന്ന് എനിക്ക് സൗഖ്യം തരണേ എന്നെ ഉപേക്ഷിക്കല്ലേ 🙏🏻🙏🏻alia
എന്റെ അമ്മ മാതാവെ🙏🙏 മാസങ്ങളായി ഞാൻ അനുഭവിക്കുന്ന രോഗാവസ്ഥയിൽ നിന്ന് എനിക്ക് മോചനം നൽകെണമെ 🙏🙏എന്റെ മക്കളെയെയുo കുടുംബത്തെയും സംരക്ഷിക്കണമെ🙏 സമാധാനം നൽകെണമെ 🙏
അമ്മേ രോഗങ്ങളാലും സാമ്പത്തിക പ്രശ്നങ്ങളാലും വലയുന്ന എന്നെയും മറ്റെല്ലാവരെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ മനസമാധാനം നല്കണമേ.
Mathavemakaluamaudaaduthuvaruvananuvatikanam
മാതാവേ എനിക്കൊരു ഭവനം നെൽക്കണമേ. എന്റെ മക്കൾക്ക് സ്ഥിരമായി ഒരു ജോലി നെൽക്കണമേ.എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ മാതാവേ...
അമ്മേ മാതാവേ കൃപാസനം പ്രസാദപരം മാതാവേ എന്നെ എല്ലാ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷപ്പെടുത്തി തരണമേ എല്ലാ ദോഷങ്ങളും എന്നിൽ നിന്ന് മാറ്റി തരണമേ എന്റെ അമ്മയെ എന്റെ ആശ്രയമേ എനിക്ക് കൂട്ടായിരിക്കണമേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ തന്നെ എന്നെ രക്ഷപ്പെടുത്തണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം നിറുത്തി. എന്നെയും മക്കളെയും സ്നേഹിക്കണമെ. എത്രയും പെട്ടന്ന് വീടിന്റെ പണി പൂർത്തിയാക്കി അവിടെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ അനുഗ്രഹിക്കണമെ 🙏🙏🙏🙏
ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്നവേദനയിൽനിന്ന് ഞങ്ങളെ രക്ഷ പെടുത്തണേ.. അമ്മേ.. മാതാവേ... കടങ്ങൾ വീട്ടി... നല്ല ജീവിതം തരണേ.... സമാധാനം തരണേ.... മാതാവേ 🙏🙏🙏🙏🙏🙏
അമ്മേ എന്റെ മോനെ നല്ലൊരു ജോലി കിട്ടാൻ വേണ്ടി അമ്മ പ്രാർത്ഥിക്കണമേ
അമ്മ മാതാവ് എന്റെ മക്നു നല്ലോരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം
Aameen
എന്റെ അസുഖങ്ങൾ എല്ലാം അകറ്റിതരണേ,,, മുഖത്തെ നിരുമാറ്റി,,,, എന്റെ ഞരമ്പിന്റെ വേദന മാറ്റിതരണേ,,, എനിക്ക് ഇറങ്ങി നടക്കാൻ കഴിയണേ മാതാവേ 🙏🙏
അമ്മേ മാതാവേ ഞങ്ങൾക്ക് കിട്ടേണ്ട പൈസ കിട്ടുന്നതിലുള്ള തടസം മാറ്റിത്തരേണമേ ആമെൻ 🙏🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ ദൈവം മാതാവേ എന്ന പോലീസ് സ്റ്റേഷനിൽ നിന്ന് എന്റെ മോന്റെ വണ്ടി അമ്മയുടെ സഹായത്താൽ എത്രയും പെട്ടെന്ന് എന്റെ മോനെ എല്ലാവരും തന്നെ മനസ്സ് മാറ്റിയ ഇനി നല്ലതുപോലെ നല്ല മനുഷ്യൻ ജീവിക്കാനുള്ള ഒരു അവസരം അമ്മ കാണിച്ചു കൊടുക്കണം എനിക്ക് ആരുമില്ല ആമേൻ
അമ്മേ കാൻസർ രോഗികളായ എല്ലാ മക്കളെയും സമർപ്പിക്കുന്നു അതു പോലെ മുടി കൊഴിച്ചിൽ മുടി ഇല്ലാണ്ട് കഷ്ടപ്പെടുന്ന എല്ലാ മക്കളെയും എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണേമേ amen🙏🏻
😊😊😊😅😅😅
പത്താം ക്ലാസ് എഴുതിയ എല്ലാ മക്കൾക്കും അവർ ആഗ്രഹിക്കുന്ന രീതിൽ മാർക്ക് കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ
പരിശുദ്ധ അമ്മേ എൻ്റ വിവാഹവും അനിയന് നല്ല ജോലികിട്ടി GULF ൽ പോകുവാനും എൻ്റ മാതാപ്പി താക്കൾ ഒരുപാട് ആഗ്രഹിച്ച് പ്രാർത്ഥിക്കുന്നു അമ്മേ ആവരുടെ പ്രാർത്ഥന കേൾക്കണമെ ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ🙏🙏
എന്റെ അമ്മേ എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏🙏🙏
അമ്മ മാതാവേ ഞാൻ ഗൾഫിലോട്ട് പോകാൻ എല്ലാം ശെരി ആയി ഇരിക്കുവാണ്. രണ്ടു തവണ പോയിട്ടും എനിക്ക് എർപോർട്ടിൽ നിന്ന് പോകാൻ പറ്റിയില്ല. ഒരു തടസവും കൂടാതെ എനിക്ക് കയറി പോകാൻ അമ്മ മാതാവ് എന്റെ കൂടെ കാണണമേ. അമ്മ മാതാവേ എന്റെ എന്നേ കൈ വിടല്ലേ എന്റെ ഒപ്പം കാണണമേ 🙏🙏🙏എന്റെ മോള് 10 ആണ് ഇപ്പോൾ അവൾക്ക് ഉന്നത വിജയം നേടാൻ സാധിച്ചു കൊടുക്കേണമേ എന്റെ ഭർത്യ മാതാവ് അസുഖത്തിൽ നിന്ന് സൗഖ്യം നേടേണമേ.
അമ്മെയ് മാതാവേ എന്റെ കുഞ്ഞിന് അനുമോൻ ഒരു അസുഖവും ഉണ്ടാകാൻ ഇടയ്ക്കരുതേ. അവനെ അമ്മേ മാതാവേ കാത്തുകൊള്ളേണമേ അവൻ porna arogyamullavanആകേണമേ. അവനെ രക്ഷിക്കേണമേ അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് ആയുസും ആരോഗ്യവും നൽകേണമേ amen🙏🏻🙏🏻🙏🏻🙏🏻
എന്റെ അമ്മയുടെ കാലിന്റെ വേദന മാറ്റി തരേണമേ ഞങ്ങള്ക്ക് പഠിക്കാൻ ബുദ്ധി തരേണമേ
അമ്മേ മാതാവേ നാളെ plus two റിസൾട്ട് വരും. എന്റെ കരുണ നിറഞ്ഞ മാതാവേ ഞാൻ എല്ലാ വിഷയവും നല്ല മാർക്കോഡ് കൂടി ജയിക്കാൻ എന്നെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amaljoephteplustoresultvrubolnallamarkenedijayyyikename
പരിശുദ്ധ അമ്മേ എനിക്ക് പഴയതുപോലെ പ്രാർത്ഥിക്കുവാനുള്ള കൃപ തരേണമേ. എന്റെ കുഞ്ഞുങ്ങളെ രക്ഷപെടുത്തേണമേ. മെറിന്റെ കോവിഡ് മാറ്റി, അവൾക്കു പൂർണ്ണ ആരോഗ്യം കൊടുക്കേണമേ
അമ്മ എനിക്കു നല്കിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി എൻ്റെ അമ്മയുടെ മാനസിക വിഭ്രാന്തി മാറ്റി കൊടുക്കണമെ
അമ്മേ മാതെ വർഷങ്ങളായി ജോലി ഇല്ലാതെ ഗൾഫിൽ അലയുന്ന എന്റെ സഹോദരന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ, റോഷന് വിസ ശേരിയാകണമേ, എന്റെ മോന് എത്രയും വേഗം വിസ സ്റ്റാമ്പ് ചെയ്തു കിട്ടണമേ മാതെ 🙏🙏🙏🙏
അമ്മേ സാമ്പത്തികമായി അനുഗ്രക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿🙏🏿
അമ്മേ ഞാനും എന്റെ കുടുംബങ്ങങ്ങളും ഞങ്ങളുടെ ആത്മാക്കൾ നശിച്ചു പോകാൻ ഒരിക്കലും ഇടയ്ക്കരുതേ അമ്അങ്ങയിൽ ഞങൾ അസ്ത്രയിക്കുന്നു സഹായിക്കണമേ
@@favouritefav2687ñ
ബ ദ്ധ്യത തിർത്തു തരണമേ
Molly nagalude mode vivagam akunnathenuvedi prathikkaname
അമ്മഞങ്ങൾ അപേക്ഷിച്ച ലോൺ യാതൊരു തടസ്സവും ഇല്ലാതെ ഇന്ന് തന്നെ പാസ്സാക്കി തരേണമേ. നന്ദി മാതാവേ
അമ്മേ മാതാവേ രണ്ട് ദിവസമായി ഞാൻ പ്രാർത്ഥന എന്റെ അലർത്തി സംബന്ധമായ രോഗം മാറ്റി തരേണമേ എന്റെ മകന്റെ ദുശീലങ്ങൾ മാറ്റി തരണമേ പരിശുദ്ധ മാതാവേ എന്റെ കുടുംബത്തെ സ്നേഹം പൂർണമാക്കി തീർക്കണമേ അമ്മയുടെ സാന്നിധ്യം പറയണം പഠിക്കാനുള്ള ബുദ്ധിമുട്ട് കേൾക്കുന്നു
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാം കടവാത്തുകളും തീർത്തു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ
എന്റെ ദൈവമാതാവേ എന്റെ 4:04 ആൻമോളുടെ വിവഹ മോചനം എത്രയും പെട്ടെന്ന് നടത്തി തരേണമേ. ആൻമോൾക്ക് ഒരു ദാമ്പത്യ ജീവിതം നൽകേണമേ. എന്റെ കുടുംബത്തെ അങ്ങേ പരിപാലനയിൽ സൂക്ഷിക്കേണമേ. ആമേൻ
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളെ അനുഗ്രഹിക്കുന്ന അമ്മേ ഞങ്ങൾ അമ്മക്ക് നന്ദി പറയുന്നു🙏 രോഗിയായി കഴിയുന്ന മകനെ തിരു രക്തത്താൽ കഴുകി ശുദ്ധീകരണമേ സുഖമാക്കണമെ ആമേൻ🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ കടഭാരത്തിൽ നിന്ന് ഞങ്ങളെ പൂർണ്ണമായി വിടുവിക്കണമേ നാളെ അടക്കെണ്ടുന്ന ലോണുകൾ അടക്കാൻ വഴി ഒരുക്കണമേ ദിനൂപിനെ അനുഗ്രഹിക്കണേ ദൈവവേലക്കായി ശക്തീകരിക്കണേ ദിച്ചുവിനെ കാത്തുകൊള്ളണമേ ദിവ്യയുടെ ബിസ്‌നസിനെ അനുഗ്രഹിക്കേണമേ കുടുംബ നാഥന് സമാധാനം നല്കണമേ ഞങ്ങളുടെ ഭാവനത്തിന്റെ പണി പൂർത്തീകരിക്കണേ
എന്റെ കുടുംബത്തെയും നിയോഗങ്ങളും അമ്മയുടെ അനുഗ്രഹത്തിനായി സമർപ്പിക്കുന്നു
അമ്മേ കൃപാസനം അമ്മേ ഞങ്ങളുടെ ആഗ്രഹം സാധിച്ചു തരണമേ 🙏🙏🙏
അമ്മേ മാതാവേ ഞങളുടെ മോളുടെ ഹാർട്ടില്ലേ ഹോൾ അടഞ്ഞുകിട്ടേണമേ. എല്ലാം ഉണ്ണികൾക് ഒരു ആപത്തുവരാതെ കാത്തു കൊള്ളണമേ ആമീൻ
നിഷ മോൾക്ക് ഒരു കുഞ്ഞിനെ ഈ മാസം തന്നെ നൽകണമെ ബാബുവിന് ജോലി നൽകണമെ വിൻസ്റ്റിന് ജോലിയും കൂടംബ സവാധാനവും നൽകണമെ Julie യ്ക്ക് ഒരു സ്ഥലവും വീടും നൽകണമെ സാക്ഷ്യം പറയാനുള്ള അനുഗ്രഹവും നൽകണമെ
അമ്മേ എന്റെ മകൾക് നല്ല ഒരു ജീവിതം നൽകേണമേ
അവളുടെ ഭർത്താവിന്റെ സ്വഭാവം മാറ്റിത്തരേണമേ
!
അമ്മേ മാതാവേ ഞങ്ങളെ കുടുംബത്തിലുള്ള എല്ലാ പ്രതിസന്ധികളെയും നീക്കി തരണമേ.
ഞങ്ങൾക്ക് ദാനമായ സ്ഥാപനത്തിന്റെയും അതിൻറെ പ്രതിസന്ധികളെയും നീക്കിത്തരാൻ പുത്രൻ തമ്പുരാനോട് അപേക്ഷിക്കണമേ
Amme ente avashyangal ariyinna ente amme nee eniku thunayekaname ente amme enne sahayikane
Sambathika budhimuttu Matty tharanee
എൻ്റെ കൃപാസനമാതാവേ എൻ്റെ പ്രർത്തന കേൾക്കണമേ അമ്മ മാതാവേ എൻ്റെ കടങ്ങൾ തീർക്കാൻ അമ്മ തന്നെ നേരിട്ട് ഇടപ്പെടണമേ അമ്മ യാണ് എൻ്റെ ഏക ആശ്രയം അമ്മയിൽ ഞാൻ എൻ്റെ സങ്കടങ്ങൾ സമർപ്പിക്കുന്നു ആമ്മേൻ സ്വസ്തി🌹🌹🌹🙏🙏🙏🙏🙏🙏🙏 6:09
അമ്മേ മാതാവേ എന്റെ കുടുംബം അനുഭവിക്കുന്ന വേദനകളിലും പ്രേശ്നകളിലും അമ്മേ ഇടപെടണമേ എന്റെ അമ്മ നേരിടുന്ന പ്രേശ്നകളിൽ കൂടെ മാതാവ് കണ്ണാണമേ 🙏🙏കൃപാസന മാതാവേ എന്റെ കുടുബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏
അമ്മ മാതാവ് എന്റെ കടങ്ങൾ വിട്ടനും എന്റെ ട്ടെൻഷൻ കുറക്കാനും എന്തേലും വഴി കാണിച്ചു തരണേണമേ ആമേൻ ❤️❤️
അമ്മേ മാതാവേ എന്റെ സഹോദരനും , എന്റെ നാത്തൂനും. എല്ലാ രോഗങ്ങളിൽ നിന്നും മോചനം നല്കണമേ അമ്മേ. അവരെ അനുഗ്രഹിക്കേണമേ.
എന്റെ മാതാവേ, എന്റെ അസുഖം എത്രയും വേഗം നീ മാറ്റിതരണമേ... എന്റെ പ്രാർത്ഥന നീ കേൾക്കണമേ.... You are my god....
അമ്മേ ദേവി മാതെ ഒരുപാട് നാളായി ജോലി ഇല്ലാതെ വിദേശത്തു കഷ്ടപ്പെടുന്ന എന്റെ സഹോദരന് ഒരു ജോലി നല്കണമേ മാതാവേ 🙏🙏🙏
എന്റെ മകന് വേണ്ടി
അമ്മയോട് പ്രാർത്ഥിക്കണം എല്ലാം മക്കളെയും കാത്തുകള്ളണം അമ്മ മാതാവേ 🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹😔😔😔😔
അമ്മേ പരിശുദ്ധ അമ്മെ എൻ്റെ കുടുംബത്തെ കാത്ത് rakshiklkename
എൻ്റെ മോളെ നല്ലതുപോലെ പഠിക്കാനുള്ള . മനസ്സ് കൊടുക്കണ മെ
Ammeee ella aan makkalkkum jeevitha avasiagal sadichukodukkename ave maria ente asrayame 🙏🏻
എന്റെ കുടുബത്തിൽ സമാധാത്തിനു വേണ്ടി പ്രാർത്ഥിക്കേണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ മാതാവേ
Antta. Brother.n. Bandit prayerkanamm
അമ്മേ.. മാതാവേ... ഭർത്താവിന്റെ.. ജോലിതടസം.. മാറ്റി.. ജോലി.. നൽകി. അനുഗ്രഹിക്കേണമേ......ഞങ്ങളുടെ.. കട ബാധ്യത.. മാറ്റി... ആവശ്യമായ.. സാമ്പത്തികം.. നൽകി.. അനുഗ്രഹിക്കേണമേ.... 🙏🙏
അമ്മേ ഇന്നെനിക്ക് ലോട്ടറിയിൽ നിന്നും നല്ലൊരു തുക സമ്മാനമായി ലഭിച്ചതിന് പരിശുദ്ധമാതാവിനും യൂണിവേഴ് സിനും നന്ദി അറിയിക്കുന്നു.
അമ്മേ മാതാവേ ഞാൻ ഒരു ഹിന്ദു ആണ്. 6 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ. 🙏🏻
Exam ne orthu prathikkunnu
അമ്മേ എന്റെ സൗ മ്യ യെ അമ്മയെ ഏല്പിക്കുന്നു സു ഗ പെടുത്തി തരേണമേ
അമ്മേ മാതാവേ ഞങ്ങളുടെ ആവശ്യങ്ങളിൽ അങ്ങേ പുത്രനായ ഈശോയുടെ മുമ്പിൽ മധ്യസ്ഥയായിരിക്കണമേ ഞങ്ങളുടെ മേൽ കൃതിയായിരിക്കണമേ
അമ്മേ മാതാവേ കടങ്ങൾ മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏
ലിസയുടെ സാമ്പത്തിക തടസം മാറ്റിത്തന്നു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏കടം മാറ്റി.. ജെസിന് വീട് വാങ്ങാൻ സഗായികനെ
15:12
എന്റെ മാതാവേ, സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്നവരെ നീ സഹായിക്കണമേ.... എന്റെ പ്രാർത്ഥന നീ കേൾക്കണമേ... You are my god...... 🙏🙏🙏
അമ്മേ ദേവി മാതെ എന്റെ മോന് പനിയാണ് അവനെ അവിടുന്ന് സ്പർശിച് സൗഖ്യമാക്കണേ അമ്മേ അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ അവനെ പ്രാപ്തനാക്കണമേ അമ്മേ അവനെ കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ - നല്ല ഒരു വീട് വാങ്ങുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
Ammen
Amen
Amen
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി നിറുത്താൻ അമ്മ സഹായിക്കണേ.
❤❤❤❤❤❤ 13:08
Amen
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ കുടുംബത്തെയും എന്നെയും, എന്റെ നിയോഗങ്ങളെയും സമർപ്പിക്കുന്നു 🙏
അമ്മേ മാതാവേ... എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എനിക്ക് mbbs നു അഡ്മിഷൻ എടുത്തു ലോൺ എടുക്കാൻ പ്രേമാണം ബാങ്കിൽ ഇരിക്കുവാ അത് എടുക്കാൻ എന്തെങ്കിലും വഴി കാണിച്ചുതരണേ മാതാവേ... എന്നാലേ എനിക്ക് വിദ്യാഭ്യാസലോൺ എടുക്കാൻ പറ്റുകയുള്ളു എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഇതുവരെയും എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു❤
Amen
@@suninair7169❤lp❤feet q q1❤"bhul.
No moon veer😂😂immune 😊
അമ്മേ മാതാവേ ഞങളുടെ കടങ്ങൾ തീർക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏
അമ്മേ.എന്റെ കടങ്ങളെല്ലാം തീർത്തു കുടുംബത്തിൽ മനസ്സമാധാനം തരണേ എന്റെ അമ്മേ 🙏🙏🙏.
❤❤❤❤❤❤ 13:42
അമ്മേ എന്റെ സൗ മ്യ ക്ക് രോഗശാന്തി നൽകേണമേ ആമേൻ
അമ്മേ എന്റെ മോനെ ദൈവ വേലക്കായി നിയോഗിക്കേണമേ എഴുതുന്ന പരീക്ഷ വിജയിക്കുവാനും ഉയർന്ന മാർക്കൂടെ പാസാകുവാനും സഹായിക്കേണമേ അമ്മേ. അഷ്ബി മോനു കൊടുത്ത വിജയത്തിനായി സ്തോത്രം. അമ്മേ ഞാൻ കുറച്ചു സ്വർണം ഒരാൾക്ക് പണയം വയ്ക്കാൻ കൊടുത്തു.2 വർഷം ആയി. മടക്കി തരാനുള്ള മനസ് കൊടുക്കണേ അമ്മേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ എന്റെ കടം എല്ലാം തീർക്കാൻ ഒരു വഴി തെളിച്ചു തരണേ പെട്ടന്ന് ആമേൻ ❤
🙏🙏അമ്മേ മാതാവേ എല്ലാ വേദനകളിൽ നിന്നും രക്ഷിക്കേണമേ മാതാവേ 🙏🙏🙏🙏എല്ലാവിടെയും ഒറ്റപ്പെട്ടുപോകുന്നു മാതാവേ 🙏🙏🙏എല്ലാം അറിയുന്ന മാതാവേ രക്ഷിക്കേണമേ അമ്മേ 🙏🙏🙏🙏
അമ്മേ ഇന്നുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏അമ്മയുടെ അടുക്കൽ അർപ്പിച്ചിട്ടുള്ള എല്ലാ നിയോഗങ്ങളും ഓരോന്നായി സാധിച്ചുതാരേണമേ 🙏🙏🙏ആമ്മേൻ 🙏
Amme മാതാവേ എന്റെ മക്കളെ കാത്തുകൊള്ളേണമേ
I nu exam ezhuthunna ente makaneyum ella makkalleyum mathavinte anugrahathal nirakkaname nirakkaname
പരിശുദ്ധ മാതാവേ,അമലോത്ഭ കന്യകേ.......എക്സാം റിസൾട്ട് വരുമ്പോൾ എല്ലാവരും പാസ്സാകണമേ.....ഈ എളിയ ദാസിയും.....നല്ല മാർക്കോടെ ജയിക്കുവാൻ അമ്മ കൃപ ചൊരിയണമേ....🤲🛐❤️
അമ്മേ എന്റെ മക്കളുടെ വിദ്യാഭ്യാസ രംഗത്ത് കരുണയായിരിക്കണമേ😢ലിസിയെ സമർപ്പിക്കുന്നു അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ
അമ്മേ
പരിശുദ്ധ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏
എന്റെ കൃപസനം അമ്മേ എന്റെ കടമെല്ലാം അമ്മയുടെ മാത്യസത്തിൽ മാറ്റിത്തരാണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻q
അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു 🙏🙏🙏
അമ്മേ എന്റെ അമ്മേ എന്റെ ചേച്ചിയുടെ വസ്ത്തൂന്റെ കാര്യങ്ങൾ എല്ലാം ഇന്ന് തന്നെ ശരിയാകേണമേ 🙏🏻🙏🏻🙏🏻
എന്റെ കൃപാസനം മാതാവേ എന്റെ മോൾക്ക് നാളെ നഴ്സിങ്ങിന്റെ അഡ്മിഷൻ വരും ആദ്യത്തെ അലോട്ട്മെന്റ് തന്നെ അഡ്മിഷൻ എടുക്കണം മാതാവേ
Admission Sheri aayo
Ente kripadana mathave ammakku nale operation anu..vegam sugam akan prarthikkane amme
Lii
Amen
എന്റെ മാതാവേ എനിക്കൊരു സർക്കാർ ജോലി വാങ്ങി നൽകണേ.. കടങ്ങൾ വീട്ടണേ... പണയത്തിലിരിക്കുന്ന സ്വർണം തിരിച്ചെടുക്കാൻ കഴിയണമേ .. ആമേൻ
അമ്മേ മാതാവേ ഇന്ന് ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി, അമ്മേ ഞങ്ങളുടെ വിഷമവസ്ഥ മാറുന്നില്ലല്ലോ അലച്ചിലും കഷ്ട്ടപ്പാടും സങ്കടം വും മാത്രം ആണല്ലോ ഞങ്ങളുടെ ജീവിതം രക്ഷിക്കണമേ മാതാവേ കൈവിടല്ലേ
അമ്മേ ദൈവമാതാവ് ഞങ്ങളുടെ ഭവനത്തിൽ അനുഗ്രഹം സമാധാനം സന്തോഷം പകരുന്ന തരണമേ ഞങ്ങളുടെ മക്കൾക്ക് നല്ല സമാധാനം സന്തോഷം അനുഗ്രഹം ചൊരിയണം മക്കൾ വളരെ പ്രയാസതിൽ ആണ് ഇമകൾ ആവിശ്യം പെടുന്നു ഏതെല്ലാം തരത്തിൽ ഉള്ള ബുദ്ധിമുട്ട് മാറ്റിതരണ്
അമ്മേ എന്റെ മകൾ എക്സാം എഴുതികൊണ്ടിരിക്കുന്നു മകളെ അനുഗ്രഹിക്കേണമേ
അമ്മേ എന്നെ അനുഗ്രഹിക്കണേ അമ്മയുടെ മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിക്കണേ അമ്മേ 🙏എന്റെ ശ്വാസം മുട്ടൽ ഇല്ലാതാക്കി ബിപി നോർമൽ ആക്കി തരണേ അമ്മേ 🙏എന്റെ എല്ലാം ആവശ്യങ്ങളും അറിഞ്ഞു എന്നെ സഹായിക്കണേ അമ്മേ 🙏എന്റെ കടഭാരങ്ങൾ ഇല്ലാതാക്കണേ അമ്മേ 🙏ഞാൻ അനുഭവിക്കുന്ന എല്ലാ വിഷമങ്ങളും ഇല്ലാതാക്കി അമ്മയുടെ അനുഗ്രഹത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണെ അമ്മേ 🙏🙏🙏
MOTHER MARRY PLEASE PRAY AND BLESS ME TO OVERCOME MY BURDENS AND BLESS ME AMEN
അമ്മേ എന്റെ ശരീരത്തെ സമർപ്പിക്കുന്നു എന്റെ തല മുതൽ കാൽ വരെയുള്ള എല്ലാ അസ്വസ്ഥതകളും അങ്ങ് മാറ്റി തരണേ അമ്മേ എല്ലാവരെപ്പോലെയും സന്തോഷിച്ചും ആഹ്ലാദിച്ചും ടെൻഷൻ അടിക്കാതെ ഉന്മേഷത്തോടും ഉണർവോടും ഒരു ദിവസവും നല്ലൊരു പ്രഭാതത്തിൽ എഴുന്നേറ്റ് വളരെ പോസിറ്റീവ് എനർജിയിൽ ജീവിക്കാനുള്ള കൃപ മകൾക്ക് തരണമേ അമ്മേ അറിഞ്ഞ അറിയാതെയോ ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തു പോയിട്ടുണ്ടെങ്കിൽ എനിക്ക് മാപ്പ് തരണേ എന്നിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ പൈശാചിക ബന്ധനങ്ങളും എടുത്തു മാറ്റണം
അമ്മേ മാതാവേ എന്റെ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും എന്നെ രക്ഷികണമേ😢
അമ്മേ പരിശുദ്ധ മാതാവേഞാനും എന്റെ ഭർത്താവും കുടുംബ പ്രശ്നം കാരണം പിണങ്ങി ഒരു വർഷമായി നിൽക്കുകയിരുന്നു ആ സമയം കൊണ്ട് അയാൾ ഒരു പെണ്ണുമായി അടുപ്പത്തിലായിരുന്നു എന്നെ ബന്ധം ഒഴിയാതെ അവളെ കെട്ടികൊണ്ടുവന്നു വീട്ടിൽ താമസിപ്പിക്കുന്നു ഞാനും എന്റെ രണ്ട് മക്കളും എന്തു ചെയ്യണം എനിക്ക് ആരും ഇല്ലമേ ഞാൻ എന്തു ചെയ്യണം കേസും കോടതി നടക്കുന്നു ഒരു വഴി കാണിച്ചു തരണമേ എനിക്ക് ഒരു ജോലിയില്ല കേസിനുപോകാൻ ഒരു വഴി ഇല്ല എല്ലാത്തിനും ഒരു വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏
അമ്മേ എന്റെ ശരീരത്തിലെ നീര് കുറച്ചു തരണമേ അമ്മേ കനിയണമേ 😭😭🙏🏻🙏🏻🙏🏻
Anne mathave kecilpettu kaziyunna njagale Kathi kollename
പരിശുദ്ധ മാതാവ് ഞങ്ങളുട വീടിന്റെ പണി പൂർത്തിയാക്കി തരണമേ ലോൺ കടത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ അമ്മ മാതാവേ ഞങ്ങൾ അമ്മയുടെ അടുത്തേയ്ക് വന്നുകൊള്ളാം ഞങ്ങളുടെ വിഷമങ്ങൾ എല്ലാം മാറ്റിതരണം അമ്മ മാതാവേ. 🙏🙏 🙏
അമ്മേ അനേ പെട്ടന്ന് വിളിക്കു അമ്മേ സാഷ്യം പറയാൻ. മൂന്നാമത് ഉടമ്പാടി പുതുക്കാൻ അമ്മേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
അമ്മേ ഞങ്ങളുടെ മകനെ ഞങ്ങൾക്ക് നഷ്ടപ്പെടല്ലേ. അപ്പനും അമ്മയുമായി നല്ല സ്നേഹബന്ധത്തിൽ ഉറപ്പിക്കണമേ, അവന്റെ മനസ്സിന് സമാദാനം കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു, അപ്പന്റെ മനസ്സിലെ അവനോടുള്ള വെറുപ്പും വിദ്വേഷവും മാറ്റണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
മാതാവേ എന്റെ ഭർത്താവ് വിദേശ ജോലിക്കുള്ള വിസക്കായി കാത്തിരിക്കുന്നു തടസ്സങ്ങൾ മാറി എത്രയും വേഗം ജോലിയിൽ പ്രവേശിക്കാൻ വേണ്ടി അനുഗ്രഹിക്കണേ 🙏🙏🙏
അമ്മേ മാതാവേ അമ്മയെ അറിഞ്ഞു തുടങ്ങിയപ്പോൾ മുതൽ ഇന്ന് വരെ ചെയ്തു തന്ന എല്ലാ സഹായങ്ങൾക്കും ഞങ്ങൾ നന്ദി പറയുന്നു.
❤️