രോഗ ദുരിതങ്ങളുടെ അടിവേരുകൾ പിഴുതെറിയുന്ന ആരാധന

Поділитися
Вставка
  • Опубліковано 19 чер 2024
  • #kreupasanam
    #udambadi
    #kreupasanamlive
    #marian
    #viralvideo
    #saakshyam
    #kreupasanamlatestvideo
    #kreupasanamlive #kreupasanamiyogajapamala
    #kreupasanamtestimony
    #kripasanamathavinodullasakshyagal
    #kripasanamsashyagal #joseph
    #frvpjosephkreupasanam
    #kreupasanammarianshrine
    #kripasanam
    #kripasanamathavu
    #kripasanam live
    #marymiracle
    #kreupasanamudambadiprayerinmalayalam
    #kreupasanamlive today
    #kripasanamcandlelight prayer
    #goodnesstvlive
    #kripasanamsashyagal
    #shalomtvlive
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #sashyagal
    #malayalamprayer
    #frjosephachan
    #biblequotesmalayalam
    #kripasanadhyanagal
    #lightacandle prayer
    #marianudampadiprarthana
    #marianudampadiprayer
    #kreupasanammarianudampadiprarthana
    #kreupasanammarianudampadiprayer
    #kreupasanam
    #youtubeshorts
    #viral
    #കൃപാസനം
    @KreupasanamMarianShrine
    @kreupasanamchannel
    @KreupasanamMarianShrine
    #jesusprayermalayalam
    #kurbanamalayalam
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #church
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #bible
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam

КОМЕНТАРІ • 454

  • @user-dr7sh2re5g
    @user-dr7sh2re5g 12 днів тому +2

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരണമേ

  • @kunjumolsabu5156
    @kunjumolsabu5156 8 днів тому +3

    മാതാവേ എന്റെ കുടുംബത്തെ സകല പൈശാചിക ശക്തികളിൽ നിന്നും സംരക്ഷിക്കണമേ 🙏🙏🙏🙏

  • @user-gl4ru3yu6i
    @user-gl4ru3yu6i 7 днів тому +12

    എന്റെ അമ്മ മാതാവ് എന്റെ കുടുംബത്തിലെ അസുഖങ്ങളെല്ലാം മാറ്റി തരണമേ എന്റെ കുടുംബത്തെ രക്ഷിക്കണമേ അമ്മ മാതാവേ കൃപ നൽകണമേ കൃപ നൽകണമേ അമ്മ മാതാവേ

  • @kunjumolsabu5156
    @kunjumolsabu5156 8 днів тому +2

    അമ്മ മാതാവേ എന്റെ കുടുംബത്തെ സകല രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ
    🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @GeethaGeetha.N.P
    @GeethaGeetha.N.P 25 днів тому +48

    അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ

    • @jisnygeorge9854
      @jisnygeorge9854 21 день тому +2

      😊

    • @maryjancy6008
      @maryjancy6008 8 днів тому +1

      അമ്മേ പരിശുദ്ധ മാതാവേ ഈ അബേക്ഷ കേള്ക്കേണമേ

    • @vittammafernandes7798
      @vittammafernandes7798 6 днів тому

      |​@@maryjancy6008

    • @sabarirajesh4308
      @sabarirajesh4308 2 дні тому +1

      എന്റെ കുഞ്ഞിനെ കാത്തു രക്ഷിക്കണേ മാതാവേ 🙏🏻🙏🏻

  • @swethaswetha6045
    @swethaswetha6045 25 днів тому +6

    എന്റെ അമ്മ മാതാവേ എന്റെ എല്ലാ വേദനകളും മാറ്റിത്തരേണമേ 🙏എന്റെ മോന്റെ കണ്ണിന്റെ അലർജി വേഗം മാറ്റികൊടുക്കണേ അമ്മേ 🙏

  • @user-ov3tg5qj6i
    @user-ov3tg5qj6i 24 дні тому +10

    എൻ്റെ ദൈവമേ എൻ്റെ മോളുടെ രോഗം മാറ്റി കൊടുക്കണേ കടം മാറ്റി കൊടുക്കണേ

  • @jillraj4901
    @jillraj4901 4 дні тому +1

    Amen mathave ente asukhangel Matty thareneme amen.....

  • @sharmilapd2128
    @sharmilapd2128 День тому +1

    എൻ്റെ മാതാവേ ഭർത്താവിൻ്റെ അസുഖം മാറ്റിത്തരണേ കടബാധ്യതകൾ തീർത്ത് തരണേ

  • @mercymercy1050
    @mercymercy1050 25 днів тому +6

    എന്റെ മോൾക്ക് എല്ല അസുഖങ്ങൾ ളു നീക്കി ശരിര സുഖം കൊടുക്കണമേ മാതാവേ അ വേദത ഉള്ള ഭാഗത്തു അമ്മ രാത്രി ചെന്നു സപർശിയ്ക്കത്ത അമ്മ🙏🙏🙏🙏🙏🙏🙏

  • @thankappanm.t6142
    @thankappanm.t6142 12 днів тому +5

    അമ്മേ മാതാവേ ക്രപാസനം മാതാവേ എന്റെ കുടുംബം മുഴുവൻ അമ്മയുടെ കാൽക്കൽ സമർപ്പിച്ച എല്ലാം രോഗങ്ങളും സങ്കടങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കേണമേ

    • @pushpakp4500
      @pushpakp4500 9 годин тому

      🫠sa🫠😇😇🙏🙏🫢

  • @JeemonVidhyadaran
    @JeemonVidhyadaran 21 день тому +1

    അമ്മേ മാതാവേ ദിവ്യമാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ ഇന്ന് കൊടുക്കാനുള്ള പൈസ എല്ലാവർക്കും കൊടുത്ത് ബാധ്യത തീർത്ത് ഞങ്ങളെ കാത്തു കൊളഉണേ എല്ലാത്തിനും അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ

  • @AnuradhaAnuradha-rs4we
    @AnuradhaAnuradha-rs4we 24 дні тому +5

    മാതാവേ അഭിനവിന്റെ അച്ഛന് സുഖപ്പെടുത്തണേ

  • @jobyjohny3267
    @jobyjohny3267 24 дні тому +2

    Amen🌹🌹

  • @Libin244
    @Libin244 19 годин тому

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കട ബാധിതാ തീർത്തു തരണേ

  • @mercyxavier395
    @mercyxavier395 13 днів тому +2

    അമ്മേ മാതാവേ അവിടുത്തെ തിരു കുമാരനോട് എന്റെ ജീവിത പങ്കാളിക്ക് ഉള്ള രോഗം സുഖം ആക്കി തരണമേ അതുപോലെ രോഗം ഉള്ള എല്ലാര്‍ക്കും വേണ്ടി പ്രാര്‍ത്ഥികേണ്ണമേ

  • @AnuradhaAnuradha-rs4we
    @AnuradhaAnuradha-rs4we 24 дні тому +8

    മാതാവേ ഇന്ന് 3 30ന് എന്റെ മകനൊരു ഇന്റർവ്യൂ ഉണ്ട് ആ ഇന്റർവ്യൂ ജയിച്ച് ഒരു ജോലി നൽകി അനുഗ്രഹിക്കണേ

  • @jessymolmathew9239
    @jessymolmathew9239 23 дні тому +7

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @sreekarthik41
    @sreekarthik41 8 днів тому +2

    അമ്മേ എന്റെ മാറിടത്തെ കാൻസർ രോഗം മാറ്റിത്തരേണമേ ഞാൻ മാതാവിനോട് കണ്ണിരോട് മുട്ടുകുത്തി ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏

  • @dhanyalejin6086
    @dhanyalejin6086 7 днів тому +1

    അമ്മേ മാതാവ് ഭർത്താവ് അസുഖമാറു തരണമേ😭😭😭

  • @user-sm5br9hu2l
    @user-sm5br9hu2l 9 днів тому +1

    അമ്മേ മാതാവേ എനിക്ക് ഒരു സുരക്ഷിത മായ സ്ഥലത്ത് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ കാത്തു രക്ഷിക്കണ

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 24 дні тому +2

    Amen❤️😍🙏🏻

  • @sinimoljohncy6980
    @sinimoljohncy6980 2 дні тому +1

    അമ്മേ മാതാവേ, ഞാൻ ഒരു നേഴ്സ് ആണ്, ഞാൻ ഒരു parkinson patient നെ ആണ് നോക്കുന്നത്, അവർ more than thirty years suffering, അമ്മേ ഇ മകൾക്കു ഒരു വിടുതൽ നൽകണേ 🙏🙏🙏🙏🙏

  • @tatamic4501
    @tatamic4501 5 днів тому

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ ശാരീരിക അസ്വസ്ഥതകൾ മാറ്റി തരേണമേ

  • @devudiyafans8836
    @devudiyafans8836 2 дні тому

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തിലെ അസുഖങ്ങളൊക്കെ സുഖ മാക്കിത്തരേണമേ 🙏🏿🙏🏿🙏🏿എന്റെ മക്കളെ സമർപ്പിച്ചുപ്രാർത്ഥിക്കുന്നു 🙏🏿🙏🏿🙏🏿എന്റെ ഭർത്താവിന്റെ ദുശീലങ്ങൾ മറ്റി ത്തരേണമേ 🙏🏿ഈശോയെ എന്റെ അലര്ജിരോഗം മറ്റേണമേ 🙏🏿പ്രകാശേട്ടനെയും കുടുംബത്തെയും സമർപ്പിക്കുന്നു 🙏🏿🙏🏿🙏🏿

  • @user-nk9on6ux7o
    @user-nk9on6ux7o День тому

    പരിശുദ്ധ അമ്മയെ ലോകം മുഴുവൻ വണങ്ങുവാനും ആദരിക്കുവാനും ഈശോയെ ലോകത്തെ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @Libin244
    @Libin244 19 годин тому

    മാതാവേ അമ്മേ എന്റെ കടങ്ങൾ തീർതു തരണേ

  • @bindupoulson-xm8pf
    @bindupoulson-xm8pf 24 дні тому +2

    Amme mathave ente manasine dyrim tharaname ammen

  • @sisilybose9021
    @sisilybose9021 3 дні тому

    യേശുവേദൈവ സ്റ്റേ ഹം കൊണ്ട് ഈ ശിശഷയിൽ പങ്കടക്കുന്ന എല്ലാവരെയും നിറക്കണമേ ആമ്മേൻ

  • @sheebasivan4552
    @sheebasivan4552 5 днів тому

    അമ്മേ എന്റെ മാതാവേ രോഗങ്ങളിൽ നിന്നും ദുരിതങ്ങങ്ങളിൽ നിന്നും ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sinijohnson8997
    @sinijohnson8997 25 днів тому +4

    അമ്മേ പരിശുദ്ധ അമ്മയെ വിദേശത്തായിരിക്കുന്ന എന്റെ മകൾ അവളുടെ പഠിപ്പിനനുസരിച്ചിട്ടുള്ള ജോലി കിട്ടാതെ വളരെയധികം വിഷമിക്കുകയാണ് അടുത്തമാസം 19 അവൾക്ക് നല്ലൊരു ജോലി കൊടുക്കണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു 🙏🏼🙏🏼🙏🏼❤️❤️❤️❤️

  • @AnujaAneeah
    @AnujaAneeah 8 годин тому

    എന്റെ മാതാവേ ഞങ്ങളുടെ കട ബാധ്യത കൾമാറ്റിതരണ മേ😢

  • @Adom_21
    @Adom_21 4 дні тому

    എന്റെ കൃപാസനം പ്രസാദ വര മാതാവേ എനിക്ക് എഴുന്നേറ്റു നടക്കുവാൻ സാധിക്കണമേ എന്നെപ്പോലെയുള്ള എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ എല്ലാ രാജ്യങ്ങളിലും ഉള്ള എല്ലാവരുടെയും എല്ലാ ബുദ്ധിമുട്ടുകളും മറ്റു പ്രയാസങ്ങളിൽ നിന്നും കാത്തുകൊള്ളണമേ ആമേൻ

  • @studyworld6771
    @studyworld6771 24 дні тому +3

    Amme sundhareee bless all kids fill us with HOLLY SPIRIT AMEN

  • @vargheseantony4669
    @vargheseantony4669 6 днів тому

    അമ്മേ മാതാവേ... സ്റ്റെബിന്റെ എല്ലാ തടസങ്ങളും നീക്കി അവനെ samrakshikkaname🙏🏽🙏🏽🙏🏽

  • @SasiKA-ch2yz
    @SasiKA-ch2yz 3 дні тому +1

    ഈശോയെ എല്ലാ പ്രതിസന്ധി മാറ്റി തരണമേ

  • @Sunitha-mr6gh
    @Sunitha-mr6gh 25 днів тому +5

    അമ്മേ പരിശുദ്ധ അമ്മേ എന്റെ പതാവിന് അഞ്ചോ ഗ്രാം ചെയ്യണം ചൊവ്വാഴ്ച എന്റെ അമ്മേ കാക്കണമേ ഒരു കുഴപ്പം ഉണ്ടാകല്ലെ സൗഖ്യം ഉണ്ടാകണമേ അമ്മേ എന്റെ അപ്പന്റെ പേര് മാത്തുകുട്ടി എന്ന് ആണ് അമ്മേ തുടണേ സഞ്ചാരി മാതാവ് കടന്ന് ചെന്ന് സൗഖ്യം ആക്കണേ എന്റെ സാക്ഷിയുടെ അതും കൂടെ പറയാൻ ഇടആക്കണമേ 🙏👏

  • @sujadominic1618
    @sujadominic1618 2 дні тому

    എൻ്റെ മാതാവേ എൻ്റെ മോളുടെ പനി മാറ്റി തരണമേ

  • @arshaanoop567
    @arshaanoop567 3 дні тому +1

    Ente maathave ente pcod asugathe ammayude karangal sparshichu sugapeduthenamea amen 🙏

  • @JyothyMol-lr2pl
    @JyothyMol-lr2pl 24 дні тому +2

    ആമ്മേൻ 🙏🙏🙏🙏

  • @maryantony6328
    @maryantony6328 16 годин тому

    ❤ അമ്മേ മാതാവേ സമാധാനം 🎉 നല്കണമേ ❤

  • @NOVANEST9618
    @NOVANEST9618 5 днів тому

    എന്റെ അമ്മയും മാതാവേ എന്റെ നടുവേദന പൂർണമായി മാറ്റി തരണമേ

  • @user-ov3tg5qj6i
    @user-ov3tg5qj6i 24 дні тому +3

    എൻ്റെ ദൈവമേ എൻ്റെ മാനം രോഗമായ കുടൽ ഒട്ടിപിടിത്വം മാറ്റി ആഹാരം കഴിക്കാൻ കഴിയണേ രക്ഷിക്കണേ

  • @abhilashus2168
    @abhilashus2168 8 годин тому

    കർത്താവേ എന്റെ കുടുംബത്തിൽ അസ്വസ്ഥമാക്കി കൊണ്ടിരിക്കുന്ന ദുഷ്ട ശക്തികളിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കണമെന്ന് 🙏🙏🙏

  • @BINCYEldhose-qv4lo
    @BINCYEldhose-qv4lo 14 днів тому +1

    അമ്മേ എന്റെ ഹെർണിയ മാറ്റിതരണേ പൊക്കിൾ പഴയ പോലെ ആക്കണമേ

  • @Libin244
    @Libin244 19 годин тому

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ

  • @aswathyva2404
    @aswathyva2404 День тому

    എന്റെ മാതാവേ എന്റെ അസുഖം മാറ്റിത്തരാണമേ 🙏🙏🙏🙏🙏🙏🙏

  • @user-xf9hh7fy4y
    @user-xf9hh7fy4y 11 днів тому +3

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ

  • @user-vt7yl9dw4b
    @user-vt7yl9dw4b 24 дні тому +4

    Ente kreupasanam ammaa ammayude kayyikal thottusparshichu ishoyude thiruraktham ozhukki amma idapedu ente kunjite vayyarilalavum panniyum mookolippum ente idathe bhagathe purathe vighal poornmayyii sughapeduthsnama😢😢😢😢soughiyavum aroghiyavum balavum nalkenama😢😢😢😢

  • @Its_me_amizz
    @Its_me_amizz 25 днів тому +2

    Mathave🙏🙏🙏 orupaadu viswasathode Prarthickunnu ente Amma Mathaveee🙏🙏🙏 entekoode undakaname ente Amma Mathave🙏🙏🙏

  • @sinisini5178
    @sinisini5178 13 днів тому +1

    എന്റെ അനിയന്റെ കിടപ്പിൽ നിന്നും അവൻ വേഗം എണീറ്റ് നടക്കണമേ അവന്റെ മുറിവ് എല്ലാം ഉണക്കി അവനെ വേകം സുഖമാക്കി തരണേ അമ്മേ മാതാവേ

  • @user-ho9kr9ht7u
    @user-ho9kr9ht7u 4 дні тому

    Ente kripasanamathave njankalke oru veedu veykkan pattane ente mathave amen amen amen amen amen amen amen amen amen amen amen

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 25 днів тому +2

    Amme mathave enneyum makkaleyum samarppikkunnu eattedukkename ❤enikkum makkalkkum prarthikkuvan kreupa tharename ❤makalude ella asugangalum mattename ❤makante lahari upayogangalil ninnum viduthal nalkename ella.paisajika bandhanangalil ninnum viduthal nalkename peationtinte karachil mattename muriv unakkename ❤amen ❤ 🙏

  • @thresiammajoseph1605
    @thresiammajoseph1605 12 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുബംത്തിലുള്ള എല്ലാവരുടെയും രോഗപിടകൾ മാറ്റിതരണേണമേ സ്തുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @aryagj448
    @aryagj448 4 дні тому

    അമ്മേ ഒരു സാക്ഷിയാക്കി മാറ്റണമേ നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ

  • @sindhuv7223
    @sindhuv7223 3 дні тому +1

    madyapaanikalude pidiyilninnum prakasanchetane rekshikeenamee Amen sthothrem haleeluyaa 🙏

  • @josesc6584
    @josesc6584 24 дні тому +2

    Amme Mathave enikku ee masam theerchayaayum ente ella kadangalum theerthu tharename Ammen Ammen Ammen 🙏🙏🙏🙏🙏🙏🙏

  • @vijayakumarkc7405
    @vijayakumarkc7405 8 днів тому

    അമ്മേ മാതാവേ എന്റെ കൈയുടെ വേദനയൊന്നും ഒഴിഞ്ഞുപോണേ ആമേൻ ആമേൻ ആമേൻ 🙏

  • @musiclver7266
    @musiclver7266 23 дні тому +2

    Amen

  • @marythomas5921
    @marythomas5921 25 днів тому +2

    Amme ente bhavanthe rogadukadikalil ninnum viduvikaname

  • @user-tt4mk8lp9y
    @user-tt4mk8lp9y 24 дні тому +2

    Entry mme mararogathil ninnum maragarogathil ninnum enneyum Entry kudumbatheyum kathuparipalikkaname

  • @user-xf9hh7fy4y
    @user-xf9hh7fy4y 5 днів тому

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ എൻ്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

  • @salilank3546
    @salilank3546 19 днів тому

    അമ്മേ മാതാവേ എന്റെ സ്ഥലത്തിന്റെ കേസും തടസ്സങ്ങളും മാറ്റി തരണമേ 🙏

  • @jessygeorge2907
    @jessygeorge2907 11 днів тому

    അമ്മേ മാതാവേ എന്റെ വയറിന്റെ വേദനകൾ മാറ്റിത്തരണേ 🙏🙏🙏🙏

  • @pushpirichard652
    @pushpirichard652 19 годин тому

    അമ്മ മാതാവേ എൻ്റെ മകൻ്റെ BSc Nursing ഉള്ള പണം കണ്ടെത്തുവാൻ എന്നെ സാഹായിക്കണമേ അമ്മേ എൻ്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @user-dp6by2ok7z
    @user-dp6by2ok7z 20 днів тому

    അമ്മമാതാവേ ലിജോമോന്റെ അസുഖത്തിന് അമ്മതൊട്ടു സുഖപെഅടുത്തണമേ ആമേൻ,🙏🙏🙏🙏

  • @metildaaugustine5573
    @metildaaugustine5573 12 днів тому

    അമ്മേ ജോസഫ് ട്രീസാ മരിയ ജീനാ തുടങ്ങിയ മക്കളെ അനുഗ്രഹിക്കണമെ

  • @beenathomas2540
    @beenathomas2540 13 днів тому +1

    അമ്മേ മാതാവേ അമ്മയുടെ നാമത്തിൽ എന്റെ പൊന്നുമോൻ എഴുന്നേറ്റ് നടക്കേണം എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minijohnson7805
    @minijohnson7805 4 дні тому

    എന്റെ ജീവിതപങ്കാളിയും മക്കളും അനുഗ്രഹിക്കപ്പെടാണമേ 🙏🏻

  • @anjali7731
    @anjali7731 2 дні тому

    എന്റെ അമ്മേ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് മാറ്റി ആരോഗ്യവും ആയുസും കൊടുക്കണമ്മെ കർത്തവ് അങ്ങയുടെ തിരുരക്തം കൊണ്ട് തലമുതൽ ഉള്ളംകാലുവേരെയും കഴുകി സൗഖ്യം മാക്കിത്തരണമ്മെ ആമേൻ സ്‌ത്രേം ഒരായിരം നന്ദി🙏🙏🙏🙏🙏

  • @babujohn3850
    @babujohn3850 24 дні тому +2

    Amme, Kreupasanam Mathave please do miracles on my covenent prayers

  • @mayaboby3293
    @mayaboby3293 22 дні тому

    മാതാ മേ എൻ്റെ മോൾക്കും പൂർണ്ണ സൗഖ്യം നൽകണേ

  • @user-gz8vk9pq5x
    @user-gz8vk9pq5x 12 днів тому

    അമ്മേ മാതാവേ കൊച്ചിന്റെ പനി മാറ്റി തരണമേ 🙏🙏

  • @user-tt4mk8lp9y
    @user-tt4mk8lp9y 24 дні тому +2

    Ngagaley kooduthal dheivavishvasamullavarakkaname

  • @kunjumolsabu5156
    @kunjumolsabu5156 8 днів тому

    മാതാവേ എന്റെ സഹോദരനെയും കുടുംബത്തെയും കാത്തുകൊള്ളേണമേ 🙏🙏🙏🙏❤️❤️❤️

  • @user-ov3tg5qj6i
    @user-ov3tg5qj6i 24 дні тому +3

    എൻ്റെ മോൾക്കും ഭർത്താവിനം വിദേശത്തു പോകാൻ ഉള്ള എല്ലാം തടസ്സങ്ങളും മാറ്റി ഈ മാസം തന്നെ എല്ലാം സാധിക്കണേ

  • @gibibiju1098
    @gibibiju1098 11 днів тому

    യേശുവേ എന്റ. ശരീരത്തിൽ സൊഗ്യം തരണമേ

  • @alicealice4757
    @alicealice4757 5 днів тому

    ശത്രുക്കളിൽ നിന്നും രക്ഷിച്ചു ഞങ്ങളെ രക്ഷിക്കാനും

  • @user-wc9ql3ub5c
    @user-wc9ql3ub5c 6 днів тому +1

    എന്റ അമ്മേ എന്റെ വീട്ടിലെ സ്വത്തു ഇതുവരെയും ഭാഗം ചെയ്തിട്ടില്ല അപ്പന് 81 വയസായി അലമ്പില്ലാതെ അത് വീതിച്ചു നൽകാൻ മനസുണ്ടാകണമെ അമ്മേകൈവിടരുതെ🎉🎉🎉🎉

  • @user-ho9kr9ht7u
    @user-ho9kr9ht7u 4 дні тому

    Ente kripasanamathave ente husbantine transfer kittane mathave amen amen amen amen amen amen amen amen amen amen amen

  • @San.iya_sanu
    @San.iya_sanu 3 дні тому

    മാതാവേ എൻ്റെ മകളുടെ മടി എന്ന രോഗം മാറ്റി കൊടുക്കണെ

  • @pushpirichard652
    @pushpirichard652 19 годин тому

    എൻ്റെ ദൈവമേ എൻ്റെ എല്ലാ രോഗങ്ങളും സൗഖ്യമാക്കണമെ ഇപ്പോൾ ചെയ്യുന്ന ജോലി സ്ഥിരമായി എടുക്കുവാൻ എനിക്ക് സാധിക്കണമെ

  • @MiniVenugopal-lg1ig
    @MiniVenugopal-lg1ig 4 дні тому

    അമ്മേ മാതാവേ. എന്റെ അസുഖഒ. Maattitharaneaa

  • @ushakumarimavelikara
    @ushakumarimavelikara 16 днів тому

    എൻ്റെ ഈശോയപ്പാ... എൻ്റെ തൈറോയിഡും Bip യുംuric Acid മാറ്റിത്തരണമേ..🙏തലകറക്കവും മാറ്റിത്തരണമേ🙏♥️

  • @alekhrenalj2309
    @alekhrenalj2309 8 днів тому

    അമ്മേ മാതാവേ എന്റെ കഴുത്തു വേദന നീരും matitharenamey

  • @user-dp6by2ok7z
    @user-dp6by2ok7z 20 днів тому

    അമ്മമാതാവേ എന്നെ അമ്മയുടെ പ്രതീക്ഷിക്രണ ത്തിന്റെ സാക്ഷി ആയി മാറ്റണം മേ ആമേൻ 🙏🙏🙏

  • @kunjumolsabu5156
    @kunjumolsabu5156 8 днів тому

    അമ്മേ മാതാവേ സകല കാൻസർ രോഗികളെയും സുഖപ്പെടുത്തേണമേ 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @user-xs2bg2cq4k
    @user-xs2bg2cq4k 20 годин тому

    അമ്മ മാത എന്റെ കടങ്ങൾ വീട്ടാൻ എനിക്ക് ഒരു വഴി തെളിച്ചു തരണമെ അനുഗ്രഹിക്കണമെ

  • @SasibalanLakshmi
    @SasibalanLakshmi 6 днів тому

    പരിശുദ്ധ അമ്മേ എന്റെ കൈ വിരലിലെ കുരു പാടെ മാറ്റി തരണേ

  • @marythomas5921
    @marythomas5921 25 днів тому +2

    Ente monuvendi prarthikaname aarogyam kodukaname oru jeevithamargam kanichukodukaname

  • @ashnabs501
    @ashnabs501 2 дні тому +1

    Eashappa ente kayil ninn vangi kond poya 500rs inn thirichu kond tharename ente thalavedana Matti tharename amme mathave 🙏 🙏🙏🙏

  • @user-ub6zt5gv3x
    @user-ub6zt5gv3x 13 днів тому

    എന്റെ.ദൈവമെ.ഫിക്സ്.രോഗം.മാറ്റിത്തരേണമേ

  • @user-gj5hf3oi1n
    @user-gj5hf3oi1n 4 дні тому

    മക്കളെ അനുഗ്രഹിച്ച് സഹായിക്കണേ ആവര് ആയിരിക്കുന്ന സ്ഥലത്ത് കാവലും സഹായം കൂടെ ഇരിക്കണേ🙏🙏🙏

  • @shobhagopalakrishnan1542
    @shobhagopalakrishnan1542 10 днів тому

    മാതാവേ ഞങ്ങളുടെ ലോൺ എത്രയും പെട്ടെന്ന് പാസായി കിട്ടണമേ

  • @ambikasukumaran9729
    @ambikasukumaran9729 2 дні тому

    Mathave ente rogam maatane 🙏🏻 Amen

  • @jintojames5386
    @jintojames5386 24 дні тому +2

    Amma Ammathva Not My Merat But By Grace Ammathva 🙏🙏🙏🙏😭😭😭😭🙏🙏🙏

  • @aniammajoseph8101
    @aniammajoseph8101 7 днів тому +1

    യേശുവേ എന്റെ നീയോഗങ്ങൾ അങ്ങ് സാധിച്ചുതരണമേ 🙏🏻🙏🏻🙏🏻

  • @user-tz1wz4hd4n
    @user-tz1wz4hd4n 23 дні тому

    Amme mathave ente kadangal theerthu tharename amme amen

  • @geethasathyangeetha8839
    @geethasathyangeetha8839 2 дні тому

    അമ്മേ എന്റെ ജോലി യിലെ പ്രവാസി സേവ കേന്ദ്രത്തിലെ പ്രശ്നങ്ങൾ എല്ലാം എന്റെ തലയിൽ നിന്ന് ഒഴിവാക്കി tharaname

  • @user-ov3tg5qj6i
    @user-ov3tg5qj6i 18 днів тому

    മാതാവേ എൻ്റെ മാറാരോഗം മാറ്റി രക്ഷിക്കണേ