കൃപാസനംഅത്ഭുതപ്രാർത്ഥന, Ente Amma, kreupasanam miracle prayer, powerful marianprayer, marian prayer

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 7 тис.

  • @minimoozhickal2920
    @minimoozhickal2920 8 місяців тому +44

    അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം വീട്ടിത്തരുവാനുള്ള ഒരു വഴിയൊരുക്കി തരുവാൻ ക്രപ തരാൻ ഞാൻ പ്രാർത്ഥിക്കുന്നു

    • @maheshkumarkumaran3147
      @maheshkumarkumaran3147 Місяць тому +1

      Ente husbent valiya oru business nastattilanu itil ninnum karakayara e enne sahayikkene amme

    • @shibinputhuvype4253
      @shibinputhuvype4253 Місяць тому +2

      എന്റെ കുഞ്ഞിന് കുഴപ്പമൊന്നും ഉണ്ടാകല്ലേ...... കരുണയായിരിക്കണമേ......... ടെസ്റ്റ്‌ normal ആകണമേ 🙏🙏🙏🙏🙏

    • @sanjupradeep9512
      @sanjupradeep9512 26 днів тому

      Amme rekshikkane kadangal maaran prarthikkane🙏🙏

    • @beenaB-mo4mv
      @beenaB-mo4mv 16 днів тому

      21​@@shibinputhuvype4253

    • @achuvlogsandgaming1674
      @achuvlogsandgaming1674 8 днів тому

      Amma enta makala kathona

  • @ferdinandvarietyshows1494
    @ferdinandvarietyshows1494 8 місяців тому +18

    പരിശുദ്‌ധ അമ്മേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരണമെന്ന് അമ്മയോട് ഞാൻ യാചിക്കുന്നു❤

    • @alphonsageorge598
      @alphonsageorge598 Місяць тому

      എന്റെ സഹോദരന്റെ വിവാഹതടസം മാറ്റി തരണേ മാതാവേ 🙏🙏🙏🙏🙏

  • @balkeeskulathilparambil5606
    @balkeeskulathilparambil5606 13 днів тому +1

    അമ്മ മാതാവേ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണമേ ഞങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം നടക്ക പ്രാർത്ഥിക്കുന്നു

  • @Ethan-Elvin
    @Ethan-Elvin 10 місяців тому +15

    എന്റെ കുഞ്ഞുങ്ങളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവർക് രോഗശാന്തി നൽകി അവരെ സുഖപ്പെടുത്തി തരേണമേ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എന്റെ മാതാവ് അവരെ കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏

  • @rajeshm.p9304
    @rajeshm.p9304 29 днів тому +3

    എന്റെയും അമ്മയുടെയും രോഗങ്ങളും കാടങ്ങളും മാറ്റി തന്ന് മനസമാധാനവും എന്റെ വിവാഹം ഒരു നല്ല പെണ കുട്ടിയെ നൽകി തരണെമേ

  • @lidiyamoncy931
    @lidiyamoncy931 15 днів тому +1

    അമ്മേ മാതാവേ എത്രയും പെട്ടെന്നു Ksfe ചിട്ടിയും ലോണും കുടിശിക തീർത്ത് അടയ്ക്കാനുള്ള വഴികളെ തുറക്കേണമേ എല്ലാം കബാധ്യതകളും തീർന്ന് സമാധാനവും സന്തോഷവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ

  • @anjanasunilsunil1541
    @anjanasunilsunil1541 Рік тому +13

    അമ്മേ കൃപാസനമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏എനിക്ക് അത്ഭുതം കട്ടേണമേ 🙏ആമേൻ

    • @TessmiCps
      @TessmiCps Рік тому +1

      ആഴമായി അനുതാപവും നല്ല കുമ്പസാരവും ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണമേ താങ്ക്യൂ ജീസസ്

    • @gouthamsiva5069
      @gouthamsiva5069 Рік тому

      Nte amme nte chettante joli nashtapett irikkunna oru avasthaya athu thirichu kittaname🙏

  • @ushachacko7745
    @ushachacko7745 2 місяці тому +3

    എന്റെ മാതാവേ കുടുംബത്തിൽ സമാധാനവും, സന്തോഷവും നൽകണമേ എന്റെ മോളുടെ ദേഷ്യം എല്ലാം മാറ്റി നല്ല ബുദ്ധി കൊടുക്കണം മറ്റൊരു മോൾക്ക് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണേ മാതാവേ

  • @ROJUROY-i4j
    @ROJUROY-i4j 3 місяці тому +3

    അമ്മേ മാതാവേ ഞാൻ പ്രാർത്ഥനയിൽ ഓർത്തു പ്രാർത്ഥിച്ച കാര്യങ്ങളെല്ലാം നടത്തി തരണമെന്ന് പ്രാർത്ഥിക്കുന്നു ആമി

  • @riyababu4294
    @riyababu4294 3 місяці тому +2

    Kreupasanna മാതാവിനോട് പ്രാർത്ഥിച്ചതിനു ഫലമായി ഞാൻ ആഗ്രഹിച്ച കാര്യം നടന്നു കിട്ടി. മാതാവിന് ഒരായിരം നന്ദി പറയുന്നു

  • @sunijar3555
    @sunijar3555 11 місяців тому +10

    എന്റെ കടങ്ങൾ തീരാൻ എന്റെ കുടുംബതിന്നു വേണ്ടി പ്രാർത്ഥിക്കണേ എന്നെ തീർച്ചയായും സഹായിക്കണേ അമ്മേ 🙏🙏🙏

    • @sheebajeevan9696
      @sheebajeevan9696 29 днів тому

      Ente kudubathinuvendi prarthikkane. Kadabadyatha orupadund. Kathukollane amma mathave🙏🏻

  • @black_diveil__
    @black_diveil__ Рік тому +8

    എന്റെ അമ്മെ ഞാൻ വലിയ ഒരു സമാധാനമില്ലാത്ത...അവസ്ഥയിൽ അന്ന്...എനിക്കു വേണ്ടി ഈശോയോട്..പ്രാർത്ഥിക്കണമെയ...ആമേൻ

    • @edwinvarghese4190
      @edwinvarghese4190 Рік тому

      അ മ്മ എ എ നീ ക്ക യ് ഒരു വി ട്ന് മ ക ൻ റ്റ് വി വാ ഹ ത്തി ന് വേ ഡി

  • @shirlydavis9898
    @shirlydavis9898 Рік тому +17

    അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണ ഉടമ്പടിയുടെ സാക്ഷിയാകാൻ എന്നെഅനുഗ്രഹിക്കണമേ

  • @jeevdanzarap2298
    @jeevdanzarap2298 Місяць тому +1

    അനുരുദ്ധിനും അയ റിക്കിനും അനുഗ്രഹ യക്കും സൗഖ്യം ലഭിച്ചതിന്ഈ ശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും ഒത്തിരി ഒത്തിരി നന്ദി.

  • @shirlydavis9898
    @shirlydavis9898 Рік тому +57

    അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം മാദ്ധ്യസ്ത്ത്യംവഹിക്കണമേ

    • @shrlyshrly9237
      @shrlyshrly9237 Рік тому

      അമേമ.മാതാവേ.ഞങങളുടെ.കടബാധദകൾ.മാററിതരണമേ.ആമീൻ

    • @radhamk1561
      @radhamk1561 Рік тому +3

      എന്റെ കൃപ സാന മാതാവേ എന്റെ മക്കൾ ക്ക് സമാധാനം കൊടുക്കണം മേ ദിപ യുടെ ദുഃഖ ങ്ങൾ മറ്റണമേ ശിവകുമാറിന്റ മ ദ്വ പാനം പൂർണ്ണ മായും മറ്റണമേ കലഹം മാ റ്റാണമേ പട്ടിണി മറ്റണമേ കൃപസന മാതാവേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @thankamanyjackson857
    @thankamanyjackson857 Рік тому +58

    അമ്മേ മാതാവേ എന്റെ കുടുബം നിന്നിൽ ഉറച്ചു നിൽക്കാൻ അമ്മ നിന്റെ തിരുകുമരനോട് പ്രതിക്കണേ 🙏🙏🙏

  • @daspacharuvil1121
    @daspacharuvil1121 Рік тому +11

    എന്റെ കൃപാസനം അമ്മേ മാതാവേ എന്റെ യേശുവേ അപ്പച്ചാ ഞങ്ങളുടെ നാളത്തെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരണമേ ആമേൻ

    • @shynifelix6647
      @shynifelix6647 Рік тому

      എന്റെ ഇന്നത്തെ പ്രശ്നം ഇന്നു തന്നെ തീർത്തു തരണേ അമ്മേ

  • @navaneethkochumon804
    @navaneethkochumon804 19 днів тому +1

    എന്റെ മകളുടെ വിദ്യാഭ്യാസം തുടരുന്നതിനും . അവൾക്ക് ജോലി ലഭിക്കുന്നതിനുമായി അനുഗ്രഹിക്കണെ പരിശുദ്ധ മാതാവെ

  • @GracyBenny-i8p
    @GracyBenny-i8p 7 місяців тому +27

    അമ്മേ മാതാവേ എൻ്റെ മകനേ എല്ലാ അപതിൽനിന്നും അപകടത്തിൽനിന്ന് കത്തുകൊള്ളണമേ

    • @akhiljoy3026
      @akhiljoy3026 4 місяці тому

      അമ്മേ മാതാവേ കൈവിടരുതേ

    • @minibiju7342
      @minibiju7342 3 місяці тому

      അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ അമ്മയുടെ അസുഖങ്ങൾ എല്ലാം പൂണ്ണമായി മാറ്റിതന്ന് ഞങ്ങളുടെ അമ്മയെ അനുഗ്രഹിക്കേണമേ മാതാവേ🙏🙏🙏🙏🙏

  • @sindiajojo4725
    @sindiajojo4725 Місяць тому +3

    ജോജോയുടെ പുതിയ ജോലി വിജയികുവാനും ഞങ്ങളുടെ കുടുംബം ആരോഗ്യ ആയുസ്സൊടും സമൃദിയിലും സന്തോഷത്തോടു സമാധാനത്തിലും ഒരുമയിൽ ജീവിക്കുവാനും അനുഗ്രഹിക്കേണമേ. ആമേൻ

  • @bharathiraveendran7532
    @bharathiraveendran7532 3 дні тому +2

    കൃപാസന മതാവേ , എൻ്റെ പ്രാത്ഥനാനിയോഗങ്ങൾ കേട്ട് എന്നെ കൈപിടിച് അനുഗഹിക്കുന്നതിനായി നന്ദി ആമേൻ

  • @richenjakemathew4344
    @richenjakemathew4344 Рік тому +6

    അമ്മേ എന്റെ കുഞ്ഞിന്റെ പഠനം നന്നായി പോണേ..അവന്റെ ആരോഗ്യം നല്ലതായിരിക്കേണമേ, അവന്റെ ഭാരങ്ങളെല്ലാം അവിടുത്തെ തൃപ്പാദത്തിൽ വെക്കുന്നു. ഏറ്റെടുക്കണമേ അമ്മേ 🙏 കഠിനമായ കടഭാരത്തിൽ നിന്നും വിടുവിക്കണേ അമ്മേ 🙏

  • @jayaprabhajp9500
    @jayaprabhajp9500 Рік тому +25

    അമ്മേ മാതാവേ ഞങ്ങൾ അനുഭവിക്കുന്ന എല്ലാ വിഷമതകളും മാറിക്കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ

    • @Alice-we9bn
      @Alice-we9bn Рік тому

      E nta Amma2 makkaludamal karana,undayirikkanama Amen

    • @rema2092
      @rema2092 Рік тому

      അമ്മേ പരുശുദ്ധ മാതവേ അവിടുത്തേ അനുഗ്രഹത്താൽ എന്റെ മോൾക്ക് ആ ജോലി അമ്മ സന്ധിച്ചു തരണമേ

    • @alandavid1315
      @alandavid1315 6 місяців тому

      അമ്മേ മാതാവേ ഞാൻ ഇപ്പോൾ അമ്മയുടെ തിരുമുൻപിൽ സമർപ്പിച്ച ആവശ്യം എനിക്ക് എത്രയും പെട്ടന്ന്. നടത്തി തരണം ആമൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjali7731
    @anjali7731 4 місяці тому +4

    അമ്മേ മാതവ് ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്ത വിന്റെ ക്യാൻസർ രോഗം പൂർണ്ണമായ് ശരീരത്തിൽ നിന്ന് പൂർണ്ണമായ് മാറ്റി ആരോഗ്യവും ആയുസും കൊടുക്കണമ്മെ എന്റെ ഭർത്താവിനെ അമ്മ നിലങ്കായൽ പൊതിയണമ്മെ എല്ല എല്ലാ കട ബാധ്യത കളും മാറ്റി രക്ഷിക്കണമ്മെ എന്റെ വീട്ടിലെ ശാത്തനെയും വിശാചി പിശാചി - നെയും ശത്രുക്കളെയും ദൂരെ അകറ്റിത്തരണമ്മെ ആമേൻ🙏🙏🙏 എന്റെ മക്കൾക്ക് പഠിക്കാൻ അനുഗ്രഹിക്കണമ്മ എനിക്ക് 15-ാം തിയ്യതി ആകുമ്പോഴെക്കും 30.000 രൂപ കിട്ടണ മ്മെ ഒരു ലോട്ടറി അടിക്കാനുള്ള ഭാഗ്യം തടക്ഷിക്കണമ്മെ എന്റെ ഭർത്താവിന്റെ പണിക്ക് നല്ല പണിക്കാരെ കിട്ടണ മ്മെ എന്റെ ഭർത്താവിനെ വേണ്ടി പ്രാർത്ഥിക്കണമ്മ ഞാൻ വിശ്വസത്തോട് പ്രാർത്ഥിക് അമ്മേനന്മനിറഞ്ഞ എന്റെ മാതവ് സ്വസ്ത്തി കർമ്മലമാതവ് സ്വസ്ത്തി ആമേൻ🙏🙏🙏 എന്റെ എല്ലാ വേദനയും എന്റെ അമ്മയോട് സമർപ്പിക്കുന്നു എന്റെ പ്രാർത്ഥിക്കുന്നു ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lalithamohan3255
    @lalithamohan3255 23 дні тому +1

    അമ്മേ കൃപാ ന മാതാപി ഞങ്ങൾക്ക് അമ്മ പ്രത്യക്ഷീകരണ പ്രാർത്ഥന ലഭിക്കുമാറാകണമേ എന്റെ ചേച്ചിയുടെ മകൻ ഒരു ജോലിക്കായി ദബായിൽ പോയിട്ടു മുന്നു മാസം കഴിഞ്ഞു ഇതുവരേക്കും ജോലിലഭാച്ചില്ല ഈ 18 കാശു വാങ്ങിയ ആൾ ബന്ധപ്പെട്ട ന്നില്ല ആയതിനാൽ അവന് മറ്റൊരു ജോലിക്കുന്നുണ്ട് അതു് സാധിക്കുമാറാക് മേഅമ്മേ കടം വാങ്ങിയാണ- പോയതു അമ്മേ രക്ഷിക്കുമേ ആമീൻ🙏

  • @KunjumolKoshy-o3f
    @KunjumolKoshy-o3f 3 місяці тому +8

    മാതാവേ ഹസ്ബൻഡ് ഇന്ന് അനുഭവിക്കുന്ന രോഗങ്ങൾ എത്ര യും വേഗം സൗഖ്യം ആക്കേണമേ. കൈ വിടരുതേ

  • @mistergaming6636
    @mistergaming6636 Рік тому +41

    അമ്മ കടബാധ്യത കളിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ എന്റെ മക്കളെ അനുഗ്രഹിക്കണേ

    • @girijakk939
      @girijakk939 7 місяців тому

      Kadabadhysthakal theersn vazhi kanikename

  • @reallifestileoftheworldvlo1229
    @reallifestileoftheworldvlo1229 2 місяці тому +1

    ഞങ്ങൽ കുറച്ചു നാലുകാലായി അകന്നു ജീവിക്കുകയാണ് പരിശുത അമ്മേ. ഞങ്ങലേ ethrayum പെറ്റന്നു ജീവിതകാലം മുഴുവനും ഒരുമിച്ചു (ഒന്നിച്ചു) ജീവിക്കാൻ അനുഗ്രഹം തരണമേ എൻ്റെ പരിശുദ്ധ അമ്മേ. എൻ്റെ ഈ അപേക്ഷ അമ്മേ പരിശുദ്ധ അമ്മേ മാതാവേ സദിച്ചു തരണമേ അമ്മേ.
    njangal ethrayum pettannu onnikkuvan vandi ngangalkku vandi prarthikkaname. Ellavarodum yachikkukayanu njangalkku vendi prarthikkaname

  • @sindhubiju8984
    @sindhubiju8984 Місяць тому +4

    അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻പരിശുദ്ധ അമ്മേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻.. മോന്റെ കൂട്ടുകാരൻ ആക്‌സിഡന്റ് ഉണ്ടായി കോമ ആയി വെന്റിലേറ്ററിൽ കിടക്കുന്നു... ആ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടു വരണേ 🙏🏻🙏🏻🙏🏻.... സാമ്പത്തികമായി ഭയങ്കര പ്രയാസത്തിൽ ആണ് ആ കുടുംബം.. കൃപാസന അമ്മേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

    • @manjisunil8683
      @manjisunil8683 24 дні тому +1

      എന്റെ കൃപാസനത്തിൽ അമ്മയെ എന്റെ കുഞ്ഞമ്മയ്ക്ക് ഓപ്പറേഷൻ വേണ്ട എന്ന് പറയണേ എന്റെ അമ്മയെ കാത്തുകൊള്ളണേമ്മേ

  • @manu1561
    @manu1561 Рік тому +17

    അമ്മേ കൃപാസന മാതവേ എന്റെ കുടുംബം സമാധാനവും സ്നേഹവും ശുദ്ധഹൃദയത്തോടെ കർത്താവിനെ ആരാധിക്കാനുളള വരദാനം തന്നു അനുഗ്രഹിക്കണമേ🙏

  • @Reejaphelx
    @Reejaphelx Місяць тому +1

    അമ്മേ എന്റെ കുഞ്ഞിന് അവന്റെ പ്രായത്തിൽ ഉള്ള കുട്ടികൾ സംസാരിക്കുന്ന പോലെ സംസാര ശേഷി കൊടുക്കണമേ. സംസാരിക്കാൻ ഉള്ള ബുദ്ധിമുട്ട് മാറ്റി കൊടുക്കണമേ. Amen🥰

  • @sheejaashok2982
    @sheejaashok2982 Рік тому +69

    അമ്മേ പരീശുദ്ധകൃപാസനമാധാവേ, എന്റെ കുഞ്ഞുങ്ങളെ നല്ലവിദ്യാഭ്യാസം നൽകി അനുഗ്രഹിക്കേണമേ 🙏

  • @sharanyad9125
    @sharanyad9125 Рік тому +9

    അമ്മേ എന്റെ അമ്മമായെ കാൻസറിൽ നിന്നും കാത്തു കൊള്ളണമേ അമ്മേ ... കൃപാസനമാതാവേ അമ്മ അത്ഭുതം പ്രവർത്തിക്കുമെന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു അമ്മേ🙏❤

    • @shajithas437
      @shajithas437 Рік тому

      🙏🙏🙏🙏

    • @kunjumolnair4206
      @kunjumolnair4206 Рік тому

      ​@@shajithas437ഞാൻ കുഞ്ഞുമോൾ എന്റെ മോൾക്ക് വേണ്ടിയാണ് എന്റെ മോളുടെ ചിട്ടിയുടെ അസുഖമാണ് ഒരു കിഡ്നി ഡാമേജ് ആയി ഒരു കിഡ്നി ചുരുങ്ങി കിടക്കുകയാണ് മാതാവിനോട് പ്രാർത്ഥിച്ച് എന്റെ കുഞ്ഞിന്റെ അസുഖവും മാറ്റാൻ അവിടുന്ന് എന്റെ കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മയുടെ അനുഗ്രഹം എന്റെ കുഞ്ഞിനെപ്പോലും ഉണ്ടായിരിക്കും ഞാനൊരു ഹിന്ദുവാണ് അറിയില്ല എങ്കിൽ പോലും ഞാൻ എനിക്ക് അറിയാവുന്ന രീതിയിൽ ഞാൻ പ്രാർത്ഥിക്കുന്നു അമ്മയോട് അപേക്ഷിക്കുന്നു എന്റെ കുഞ്ഞിന്റെ അസുഖമായി ചെറിയ കുഞ്ഞുങ്ങൾ ആണുള്ളത് സംഭവിച്ചതിനുവേണ്ടി ചെലവഴിക്കാൻ പോലും എനിക്കൊന്നുമില്ല ഞാൻ ഒരു വിധവയാണ് എന്റെ മാതാവിന് വേണ്ടി അവിടുന്ന് എല്ലാവരെയും എന്റെ കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കുമാരാണ് അമ്മയുടെ അനുഗ്രഹം എന്റെ കുഞ്ഞിന്മേൽ ഉണ്ടായിരിക്കണം കൃപാസന മാതാവേ ദൈവമാതാവ് എന്റെ കുഞ്ഞിനുവേണ്ടി പ്രാർത്ഥിക്കണേ എല്ലാവരും എന്റെ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കണം എന്ന്

    • @kunjumolnair4206
      @kunjumolnair4206 Рік тому

      17:09 ഞാൻ കുഞ്ഞുമോൻ ഞാനിത് ബോംബെയിൽ നിന്നുമാണ് അയക്കുന്നത് എന്റെ മകൾക്ക് വേണ്ടിയാണ് സഹായിക്കുന്നത് എന്റെ മോൾക്ക് കിഡ്നിയുടെ പ്രോബ്ലം ആണ് അവളുടെ ഒരു കിഡ്നി ഡാമേജ് ആയി ഒരു കിഡ്നി ചുരുങ്ങി കിടക്കുകയാണ് അതിഥി വികസിപ്പിക്കാന്റെ കൃപാസനം മാതാവിനെ പ്രാർത്ഥിക്കാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഞാൻ മാതാവിനോട് അപേക്ഷിക്കുന്നു എന്റെ മോളുടെ അസുഖം അവിടുന്ന് മാറ്റി തരണേ മാതാവേ എനിക്ക് വേറെ നിവർത്തി ഒന്നുമില്ല ആരും സഹായത്തിനും ഇല്ലാത്ത ഒരു വിധവയാണ് ഞാൻ എന്റെ മോൾക്ക് രണ്ട് ചെറിയ കുഞ്ഞുങ്ങളാണുള്ള മാതാവേ അവൾക്ക് എന്തെങ്കിലും പറ്റിയാൽ ജീവിതം തന്നെ അവസ്ഥയാണ് എന്റെ കേറിക്കിടക്കാൻ കടപ്പാടം പോലും ഇല്ലാത്ത ഒരു വ്യക്തിയാണ് ഞാൻ എന്റെ മാതാവിന്റെ അനുകരയന്റെ കുഞ്ഞിന്മേൽ ഉണ്ടായിരിക്കണം എന്റെ കുടുംബത്തിന്മേലും ഉണ്ടായിരിക്കണം എന്റെ കുഞ്ഞു എന്റെ മോളുടെ അസുഖം മാറ്റി തരണം മാതാവേ എന്റെ കുഞ്ഞിന്റെ അസുഖം മാറ്റി തരണേ മാതാവേ എനിക്ക് വേറൊന്നും പ്രാർത്ഥിക്കാൻ പോലും അറിയില്ല എനിക്ക് അറിയാവുന്ന രീതിയിൽ എല്ലാം ഞാൻ മാതാവിനോട് പ്രാർത്ഥിക്കുന്നു എന്റെ കൃപാസന മാതാവേ എന്റെ കുഞ്ഞിന്റെ അസുഖം മാറ്റിത്തരണം

  • @joshykotteparambil3496
    @joshykotteparambil3496 Рік тому +18

    അമ്മേ കൃപാസനം അമ്മേ❤️. ഞാൻ അമ്മേ വിശ്വസിക്കുന്നു .ഞാൻ എൻ്റെ മകനെ അമ്മേ യുടെ കൈകളിൽ ഏൽപ്പിക്കുന്നു 'ആമ്മേൻ❤

  • @jessytk7210
    @jessytk7210 3 місяці тому +3

    പരിശുദ്ധ അമ്മേ എൻറ മക്കൾക്ക് രണ്ടു പേർക്കും എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ ❤❤❤❤❤❤❤❤

  • @Sumeshbabu-bv9ic
    @Sumeshbabu-bv9ic 8 місяців тому +7

    അമ്മേ കടബാധ്യത എത്രയും പെട്ടന്ന് തീർത്തു തരണേ കടക്കാർ വീട്ടിൽ വരുത്തല്ലേ എന്റെ കാർ തിരിച്ചു തരാൻ അവന് മനസ്സ് വരുത്തണേ അമ്മ എപ്പോഴും ഞങ്ങടെ കൂടെ ഉണ്ടാകണേ മക്കളുടെ പഠിത്തം നല്ല രീതിയിൽ ആക്കി കൊടുക്കണേ മാതാവേ എല്ലാവരെയും അവരവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണേ മാതാവേ 🙏🙏🙏

  • @thayi1239
    @thayi1239 3 місяці тому +1

    പരിശുദ്ധ അമ്മേ എന്റെ കുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങൾ മഅടി അവിടുന്ന് സൗഖ്യപെനെടുത്തേണമേ. എന്റെ കുജിന് ഈ ലോകത്തിലെ കോടാനുകോടി കുഞ്ഞുങ്ങൾ സ്കൂളിൽ പോയി പഠിച്ചു മിടുകരാവുന്നപോലെ അവനും സടിക്കണമേ അമ്മേ എന്റെ കുചിനെ കാക്കണമേ

  • @JalajaP-lm5sq
    @JalajaP-lm5sq 6 місяців тому +18

    അമ്മേ മാതാവേ. എനിക്ക് ഒരു കുഞ്ഞിനെ തരണേ പരിശുദ്ധ അമ്മേ 💖എന്റെ അമ്മായി അമ്മയുടെ സ്വഭാവം നല്ലത് ആക്കി മറവി മാറ്റി തരണേ അമ്മേ 💖എന്റെ ഭർത്താവിന്റെ കാലിന്റെ വേദന നീര് അവിടുന്ന് മാറ്റിത്തരണേ അമ്മേ 💖എന്റെ ഭർത്താവിന്റെ മദ്യപാനമ്മ് അവിടുന്ന് മാറ്റി തരണേ അമ്മേ കുടുംബം കലഹം മാറ്റി സന്തോഷം തരണേ അമ്മേ 💖എന്റെ മനസ് പരിശുദ്ധം ആക്കി തരണേ അമ്മേ

    • @danikv5073
      @danikv5073 2 місяці тому

      Uwww

    • @GirijaJS
      @GirijaJS 6 днів тому

      Amme mathave makkalillatha ellavarkum makkale kodukkename mathave

    • @GirijaJS
      @GirijaJS 6 днів тому

      Ente mathave ethrayum vegam njangalku oru cheriya veedu vekyunnathinayi oru sthalam thannu anughrahikyename mathave

    • @GirijaJS
      @GirijaJS 6 днів тому

      Ente mathave ethrayum vegam njangalkku vegam oru veedu undakki tharaname mathave

  • @annaliya5347
    @annaliya5347 Рік тому +14

    അമ്മേ പരിശുദ്ധ മ്മേ എന്റെ മകൾ ക്ക് നളെ ഒപറേഷനാണ്. ആ മകളുടെ ചുമ മാറ്റി തരണേമ്മേ 🙏🏼🙏🏼🙏🏼

    • @deepakv3044
      @deepakv3044 Рік тому

      Amme eniku Sheena,aanu eniku vendi prarthikkane please

  • @ManuSebastian-oo2ns
    @ManuSebastian-oo2ns 3 місяці тому +1

    അമ്മേ മാതാവേ എന്റെ ആഗ്രഹം സാധിച്ചു തരണേ ഞങ്ങളെ ഒരുമിപ്പിക്കണമേ എല്ലാ ബന്ധനകളും മാറ്റി തരണമേ എന്റെ കടങ്ങൾ മാറ്റി തരണമേ എന്നെ അനുഗ്രഹിക്കേണമേ ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @appu6717
    @appu6717 22 дні тому +3

    എന്റെ മാതാവ ഓസ്ട്രേലിയക്കു povunulla തടസങ്ങൾ മാറ്റി തരണമേ 🤲

  • @VidhyaUnno
    @VidhyaUnno 11 місяців тому +9

    അമ്മേ മാതാവേ എന്റെ മോളെ അനുഗ്രഹിക്കണേ. അവള്ക്ക് ബുദ്ധി. ആരോഗ്യം അയ്യുസ് കൊടുക്കണേ അവളെ കാത്തോണേ.

  • @sujitkumardev6323
    @sujitkumardev6323 Рік тому +45

    അമ്മേ കൃപസനം പ്രസാധവരമതാവേ ഞങ്ങളെ പോലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാരേയും അമ്മയുടെ നില അങ്കിക്കുളിൽ പൊതിഞ്ഞു ഞങ്ങളെ കാത്തു കോളേണമേ ആമേൻ 🙏🙏🙏❤️

    • @AnnaAnna-dq7zr
      @AnnaAnna-dq7zr Рік тому

      അമ്മയോടുള്ള പ്രാർത്ഥന എന്നിട്ട് തരുമോ

    • @sree9929
      @sree9929 10 місяців тому

      പരിശുദ്ധ അമ്മേ ഞാൻ ഒരു എക്സാം നു തോറ്റു തോറ്റ എക്സാം ജയിക്കണേ അടുത്ത പ്രാവശ്യം നാളെ വേറെ എക്സാം ഉണ്ട് അതിനു എങ്കിലും ജയിക്കണേ set എക്സാം ആണ് 😢ഒരു govt ജോലി കിട്ടണേ permanant ജോലി വേണം

  • @JincyEssa
    @JincyEssa 28 днів тому +2

    എന്റെ കൃപാസനം അമ്മേ എന്റെ പ്രാർത്ഥനകളും അപേക്ഷകളും കേൾക്കണമേ കയ്യിവിടരുതേ അമ്മേ. എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമേ അമ്മേ 🙏🙏🙏

  • @PradeepKumar-rz5ym
    @PradeepKumar-rz5ym Рік тому +5

    പരിശുദ്ധ മാതാവേ, എന്റെ ജീവിതം നിന്നെ ഏൽപ്പിക്കുന്നു... നീ എന്നെ കാത്തുകൊള്ളണമേ...

  • @Sreekalasanilkumar
    @Sreekalasanilkumar 10 місяців тому +11

    അമ്മേ മാതാവേ ഞങ്ങളുടെ സങ്കടവും അമ്മ മാറ്റി തരും എന്ന പ്രതീക്ഷയോടെഞാനും ഈ പ്രാർത്ഥനയിൽ ചേരുന്നു🙏

    • @aswins1157
      @aswins1157 7 місяців тому

      അമ്മേ എന്നെക്കുറിച്ച് ഒരാള് പോലും മോശം പറയാൻ ഉള്ള അവസരം ഉണ്ടാവരുതേ. നന്നായിട്ടു ജീവിക്കാൻ ഉള്ള ഭാഗ്യം തന്നു എന്നെയും. മോനെയും. വീട്ടിലുള്ള അവരെയും കാത്തോളണമേ. എന്റെ ഭർത്താവിന്റെ വെള്ളമടി മാറ്റി. നല്ലവൻ ആയിട്ടു ജീവിക്കണമേ 🙏🙏

    • @aswins1157
      @aswins1157 7 місяців тому

      എന്റെ മനസിലെ ടെൻഷൻ മാറ്റി കാത്തോളണമേ. നല്ല ആരോഗ്യവും തരണമേ 🙏🙏

  • @thankamanyjackson857
    @thankamanyjackson857 Рік тому +27

    അമ്മേ നിന്റെ തിരുകുമാരൻ വഴി ഞങ്ങൾ കു എല്ലാ കൃപയും സമാധാനം നല്കണമേ 🙏🙏🙏

    • @ksjoseph3379
      @ksjoseph3379 Рік тому

      Elbìnite nallakaýalanam pettennu nadathi threane amen amma marthavae amen

  • @JameelaJameelabeevi
    @JameelaJameelabeevi 3 місяці тому +1

    അമ്മേ മാതാവേ ന്റെ മകളുടെ നടുവിന്റെ വളവു മാറ്റി തരണമേ
    ന്റെ മോൾ നഴ്സിംഗ് പാസ്സ് ആയി വിദേശത്തു പോകാൻ അമ്മ അനുഗ്രഹിക്കേണമേ
    ന്റെ മൂത്ത മകൾക്ക് നല്ലൊരു ജോലി കിട്ടാൻ അമ്മ അനുഗ്രഹിക്കേണമേ

  • @Italianhourse
    @Italianhourse Рік тому +5

    എന്റെ കുടുംബത്തിന്റെ സമ്പത്തീക പ്രതിസന്ധികൾ നീക്കി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ amen

  • @ribiribi1271
    @ribiribi1271 9 місяців тому +5

    മാതാവേ എന്റെ ഏട്ടനും ഭർത്താവും കാനഡയിൽ ജോലിക്ക്പോകുവാൻ ഒരു തടസവും ഉണ്ടാവരുതെ അവർ പറഞ്ഞപൈസ തന്നെ കിട്ടണേ മാതാവേ പിന്നെ എന്റെ ഏട്ടന്റെ അസുഖം മാറി ഗുളിക നിർത്തുവാൻ കഴിയണേ മാതാവേ ദിവസവും പണിക്ക് ഒരു മടിയും കാണിക്കാതെ പോകണേ മാതാവേ എല്ലാവരും നല്ല സ്നേഹത്തോടെ കഴിയുവാനുള്ള അനുഗ്രഹം തരണെമാതാവേ പിന്നെ എന്റെ ഏട്ടന്റെകട ബാധ്യത മാറി ഏട്ടനും കുടുംബത്തിനും സമാധാനം ഉണ്ടാവണേ മാതാവേ മക്കൾ എല്ലാവരും നല്ലതുപോലെ പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ മാതാവേ പിന്നെ ഞാൻ മാതാവിനോട് പറഞ്ഞ ആ മോന്റെ അസുഖവും മാറി നല്ല പഠിക്കാനുള്ള കഴിവ് കൊടുക്കണേ മാതാവേ🙏🙏🙏🙏🙏🙏

  • @shajivarhese5570
    @shajivarhese5570 8 місяців тому +7

    അമ്മേ പരിശുദ്ധ മാതാവേ ഞങ്ങടെ കടബാധ്യതകൾ എത്രയും പെട്ടെന്ന്
    മാറ്റി തരണമേ
    തറവാട് വീടിന്റെ പണി തടസ്സങ്ങൾ
    മാറ്റി എത്രയും പെട്ടെന്ന് തുടങ്ങാൻ സഹായിക്കണേ
    7മാസമായിവീട്പൊളിച്ചിട്ട്
    ഒരു പണിയും ചെയ്യാൻസാധിച്ചിട്ടില്ല

  • @LijiAnt0ny-n2m
    @LijiAnt0ny-n2m Місяць тому +1

    അമ്മേ മാതാവേ ഇന്നത്തെ എന്റെ പരീക്ഷ എളുപ്പമാക്കി എന്റെ കൂടെ ഉണ്ടായിരിക്കണമേ. നല്ല റിസൾട്ട്‌ നൽകി ഞങ്ങളെല്ലാവരേയും അനുഗ്രഹിക്കാൻ ഈശോയോട് പ്രാർത്ഥിക്കണമേ 🙏🙏🙏

  • @mrcraft746
    @mrcraft746 4 місяці тому +6

    അമ്മേ മാതാവേ. എന്റെ അമ്മടെ എല്ലാ വേദനകളും മാറ്റി തരേണമേ 🙏🙏

  • @rejannirejannivasudhevn5119
    @rejannirejannivasudhevn5119 Рік тому +8

    അമ്മേ കൃപാസനം മാതാവേ
    ഞങ്ങളുടെ കടഭാരം 23/തിയതിക്ക്
    മുന്നേ പരിഹരിക്കപ്പെടാൻ ഇടയ്ക്കേണമേ

  • @geethathampi5286
    @geethathampi5286 Рік тому +4

    Amme parishuddh amme nagalku vantte terokumara du parthikaname amen ❣️❣️❣️❣️❣️

  • @aggiejose775
    @aggiejose775 3 місяці тому +1

    കൃപാസന മാതാവേ എന്റെ മകളുടെ കുടുംബം നമ്മുടെ സഭയിൽ നിന്നും മാറി നിൽക്കുകയാണ്. ദൈവത്തിലേയ്ക്കു വരുവാനുള്ള മനസ്സ് വരുവാൻ അമ്മ അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിന് ഒരു ജോലിക്ക് പോകുവാനുള്ള മനസ്സ് ഉണ്ടാകണമേ ഞങ്ങളുടെ ഭവനത്തിലേയ്ക്കുള്ള വഴി കിട്ടണമേ മകൾക്ക് അമ്മയുടെ അനുഗ്രഹത്താൽ ഒരു വീടും സ്ഥലവും ഒരിക്കി കൊടുക്കേണമേ ആമ്മേൻ.🙏🙏🙏

  • @nikhilsebastian9626
    @nikhilsebastian9626 Рік тому +12

    അമ്മേ മാതാവേ ഞങ്ങളുടെ മേൽ Karunayaayirikkaname

  • @MaggieBritto-o5g
    @MaggieBritto-o5g Рік тому +4

    Amen AveMaria. Amme mathave nangalude kudumbangalil AngeSamadanam,സ്നേഹത്തിലും niraylkaname Amen

  • @sajeevalalsukumaran4393
    @sajeevalalsukumaran4393 Рік тому +39

    അമ്മേ എന്റെ കടങ്ങൾ തീർത്തു തരണേ 🌹അത്ഭുതങ്ങൾ കാട്ടുന്ന പരിശുദ്ധ മറിയമേ ഞങ്ങൾക്കു നിത്യ ചെലവിനുള്ള കാശു തരാൻ മൂത്തമകന് മനസു ഉണ്ടാക്കി kodukkane🌹🌹🌹ammen🌹🌹🌹

  • @Ponnutheworld
    @Ponnutheworld 3 місяці тому +2

    എന്റെ അമ്മേ എന്റെ മനസിന്‌ സമാധാനം നൽകണേ. മനസിലെ ഭാരം കുറക്കണേ. സഹിക്കാൻ ഇനി എനിക്ക് ശക്തി ഇല്ല അമ്മേ. ചേട്ടന്റെ മനസിലെ വെറുപ്പ് മാറ്റി തരണേ അമ്മേ.ചേട്ടനും അച്ചുനും നല്ലൊരു കുട്ടിയെ കൊടുക്കണേ അമ്മേ...ഞാൻ കാരണം അവർ വിഷമിച്ചിട്ടുണ്ടേൽ എന്നോട് പൊറുക്കണേ അമ്മേ🙏🙏🙏🙏🙏ഒരു തെറ്റിലേക്കും പോകാതെ എന്നെ നേർവയിക് നടത്തണേ അമ്മേ.... എന്റെ വീട്ടുകാരെ എനിക്ക് സ്നേഹിക്കാൻ കഴിയണേ അമ്മേ🙏എന്നെ കൈവിടല്ലേ അമ്മേ🙏🙏🙏🙏🙏🙏🙏🙏🙏

  • @vinuvp5186
    @vinuvp5186 2 місяці тому +3

    മാതാവേ എന്നെയും എന്റെ കുടുബത്തെയും കാത്തുകൊള്ളേണമേ ആമേൻ

  • @minimoozhickal2920
    @minimoozhickal2920 4 місяці тому +5

    അമ്മേ മാതാവേ എന്റെ വീടിന്റ ജപ്തി ക്കുള്ള നടപടി എത്രയും പെട്ടന്ന് മാറ്റി തന്ന് എന്റെ വീട് എനിക്ക് തിരിച്ചു കിട്ടുവാൻ അമ്മയുടെ ക്രപ തന്ന് അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏

  • @brijithaa2906
    @brijithaa2906 Рік тому +6

    അമ്മേ മാതാവേ എൻറെ സഹോദരങ്ങൾ രമ്യ തപെടണം ആമേൻ ❤❤❤❤❤❤

  • @SrrejayaManoharan
    @SrrejayaManoharan 9 місяців тому +10

    എന്റെ അമ്മേ എനിക്ക് ഒരു വീടുതരേണമേ. ഞങ്ങളുടെ അസുഖങ്ങൾ മാറ്റി തരേണമേ ഈ കടത്തിൽ നിന്നും ഞങ്ങളെ രക്ഷി കേണമ

  • @naysainwonderland3050
    @naysainwonderland3050 3 місяці тому +13

    കോമ സ്റ്റേജിൽ വെന്റിലേറ്ററിൽ കഴിയുന്ന 38 വയസുള്ള എന്റെ അങ്ങളെയെ നിതിൻ പോൾ ജീവൻ നൽകി ജീവിതത്തിലേക്കു തിരിച്ചു വരാൻ പ്രാർത്ഥിക്കണേ 🙏

    • @roypaul8954
      @roypaul8954 3 місяці тому

      🙏🏼

    • @reallifestileoftheworldvlo1229
      @reallifestileoftheworldvlo1229 2 місяці тому +1

      Prishutha ammayude madhyasthathil. Eeshoyude namathil sugam prapikkane ente parishutha amme mathave ente eeshoye.

  • @AldrinYt-js8rp
    @AldrinYt-js8rp 6 місяців тому +5

    എന്റെ മകന്റെ മദ്യപാനം നിർത്തി തരണമേ
    ഞങ്ങളുടെ വീട്ടിലെ പ്രശ്നങ്ങളും കട ബാധ്യതയും അങ്ങ് മാറ്റിത്തരണമേ

  • @rajaniazhakesan
    @rajaniazhakesan Рік тому +9

    അമ്മേ കടബാധ്യതകൾ തീർത്തു തരണേ ആമേൻ 🙏🙏

  • @KunjumolKoshy-o3f
    @KunjumolKoshy-o3f 3 місяці тому +9

    മക്കളെ അമ്മയുടെ കൃപയാൽ നടത്തേണമേ

  • @minij8093
    @minij8093 Рік тому +5

    എനിക്ക് നല്ല കച്ചവടം കിട്ടണമേ മാതാവേ ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

    • @molijohn4961
      @molijohn4961 Рік тому

      അമ്മേ മാതാവേ എന്റെ മോനെ സമാധാനം കൊടുക്കണേ ഞാൻ വെച്ചിരിക്കുന്ന നിയോഗം സാധിച്ചുകിട്ടാൻ വേണ്ടി ഞാൻ മാതാവിനോട് apeshickunnu🙏🙏🙏🙏

  • @shinypaul8193
    @shinypaul8193 3 місяці тому +1

    Eniku swantamayi oru bhavanam tannu anugrahikenamae ammae.

  • @SmartSwag_KL8
    @SmartSwag_KL8 Рік тому +15

    അമ്മേ.. ഞാൻ ഹിന്ദു വിശ്വാസിയാണ്... ഞാൻ ഇന്ന് വേദനയോടെ ജീവിക്കുന്നു.. എന്റെ കുടുംബത്തെ അവിടുത്തെ ഏൽപ്പിക്കുന്നു... എല്ലാ ആപത്തുകളിൽ നിന്നും കാത്തുകൊള്ളണമേ... 🙏🙏🙏🙏

  • @BijithaRuby
    @BijithaRuby 11 місяців тому +5

    അമ്മേ നിരകണ്ണുകളോടെ ഞാൻ അപേക്ഷിക്കുന്നു അമ്മേ 🙏🏻 കാത്തുകൊള്ളണമേ

  • @janardhanansunitha5352
    @janardhanansunitha5352 Рік тому +13

    സ്വന്തമായി ഒരു ഭവനം ആ സ്വപ്നം എത്രയും വേഗം സാധിച്ചു തരുവാൻ എന്റെ അമ്മ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @lizywilson5306
    @lizywilson5306 Місяць тому

    എന്റെ മാതാവേ നിന്നെ ഞങ്ങൾ സ്തുതിക്കുന്നു. ജങ്ങളെ അനുഗ്രഹിക്കേണമേ.
    എന്റെ രണ്ടു മക്കളെയും അവരുടെ കുടുംബങ്ങളെയും അവിടുന്ന് കാത്തുകൊള്ളണമേ കാത്തുകൊള്ളണമേ.

  • @sandhyagowri8127
    @sandhyagowri8127 Рік тому +7

    അമ്മേ മാതാവേ ഇന്നത്തെ exam നല്ല pole എഴുതാൻ എനിക്കും അതുപോലെ എഴുതുന്ന എല്ലാവരെയും സഹായിക്കണമേ ആമേൻ 🙏🙏🙏♥️♥️♥️♥️

  • @SARATHCHANDRAMOHAN-mo5yl
    @SARATHCHANDRAMOHAN-mo5yl Рік тому +6

    അമ്മമാതാവേ എന്റെ ഭർത്താവിന്റെയും എന്റെ കുടുംബത്തിലുള്ള എല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ കൈവിടരുതെ ആമേൻ ......

    • @AnjuUllas-s6c
      @AnjuUllas-s6c Рік тому

      കൃപാസനം മാതാവേ എന്റെ കടങ്ങൾ വീട്ട തരേണ അമ്മേ എന്റെ മകൾക്ക് നല്ല ഒരു ജോലി കിട്ടണേ മാതാവേ

  • @pushpalathasunil514
    @pushpalathasunil514 Рік тому +6

    എന്റെ കൃപാസനം മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ ammen🙏🏻

  • @AssaKashmira
    @AssaKashmira 3 місяці тому +4

    എൻറെ കുഞ്ഞുങ്ങളെ ഞാൻ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു... 🙏🙏എല്ലാവരെയും സമർത്ഥമായി അനുഗ്രഹിക്കേണമേ 🙏🙏 🙏🙏🙏🙏🙏🙏🙏🙏 അമ്മേ എൻറെ ചെറിയ ചെറിയ ആഗ്രഹങ്ങൾ നടത്തി തരേണമേ 🙏🙏🙏

    • @ShajuCa-xq4cm
      @ShajuCa-xq4cm 3 місяці тому

      എനിക്ക് മാനസിക അവസ്ഥ മാറ്റി താരമാണ്.മാതാവ്

  • @ammurejith7843
    @ammurejith7843 Рік тому +9

    കൃപാസനം മാതാവേ എല്ലാവരെയും കാത്തുകൊള്ളണമേ എന്റെ അമ്മ യുടെ അസുഖം മാറ്റിത്തരണമേ ആമേൻ 🙏🙏🙏

  • @godfreefire8187
    @godfreefire8187 5 днів тому +1

    ഞാൻ അമ്മയോട് പ്രാത്ഥിച്ചതിന്റെ ഫലമായി എന്റെ 2 കുറിയുടെ പൈസ തന്നു ഞാൻ അമ്മയോടും ഇശോയോടും നന്ദി പറയുന്നു 🙏🏻🙏🏻🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejasoman6443
    @sheejasoman6443 Рік тому +8

    അമ്മേ എന്റെ കുടുംബത്തിൽ അത്ഭുതം പ്രവർത്തക്കണമേ

    • @SunithaSince
      @SunithaSince Рік тому

      മാതാവ് ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @lonelyme..
    @lonelyme.. Рік тому +7

    അമ്മ മാതാവേ ഇന്ന് പ്രാർത്ഥന സഹായം ആവിശ്യം പെടുന്ന മക്കളുടെ നിയോഗം സാധിച്ചു കൊടുകേണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️

  • @SURESHKUMAR-ls1no
    @SURESHKUMAR-ls1no 4 місяці тому +4

    അമ്മേ എന്റെ മകന്റെ വിവാഹം പെട്ടന്ന് നടക്കുവാൻ കൃപാസനം presaathapuram മാതാവേ , അമ്മ കനിവ് കാട്ടാണമേ . എന്റെ പ്രാർദ്ദനയുടെ ഫല. അമ്മ നൽകേണമേ ആമേൻ.

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 Рік тому +12

    💞 അമ്മേ കൃപാസനം മാതാവേ അങ്ങയുടെ കൃപകൾക്കായി ഒരായിരം നന്ദി പറയുന്നു 🙏🙏🙏 💞

    • @Lakshmi-dq4lz
      @Lakshmi-dq4lz Рік тому

      AmmaMathavaenthachechiyudaveedjpthiyanuavrkvandimathavnodprathanasahymchothikunu

    • @powergaming6470
      @powergaming6470 Рік тому

      അമ്മേ മാതാവേ എനിക്ക് നാളെ കൊടുക്കുവാൻ ഉള്ള cash അമ്മേ എനിക്ക് തന്നു അനുഗ്രഹിക്കണേ

    • @sujajoseph7803
      @sujajoseph7803 Рік тому

      പരിശുദ്ധ അമ്മയെ മാതാവേ എന്റെ മൂത്തമമായ രണ്ടു വർഷമായി വിവാഹം കഴിഞ്ഞിട്ട് ഇതുവരെ കുഞ്ഞുങ്ങളൊന്നും ഉണ്ടാവില്ല എത്രയും പെട്ടെന്ന് അക്കൗണ്ട് വർഷമായി ഇതുവരെ നടന്നിട്ടില്ല എത്രയും പെട്ടെന്ന് നാട്ടിൽ വരുവാനുള്ള അനുഗ്രഹം കൊടുത്തു അനുഗ്രഹിക്കണമെന്ന് വരുവാനുള്ള അനുഗ്രഹം കൊടുക്കണം

    • @sujajoseph7803
      @sujajoseph7803 Рік тому

      Ol po

  • @ManuManu-p3k
    @ManuManu-p3k Рік тому +7

    അമ്മേ മാതാവേ എന്റെ ഭാര്യ പിണങ്ങി പോയിട്ട് ഒരു വർഷം കഴിഞ്ഞു അവർക്ക് മാതസാന്തരം വരുവാനും മാതാവിന്റെ അനഹത്തിനും പ്രാർത്ഥിക്കണം

  • @ambilyharikumar7297
    @ambilyharikumar7297 Рік тому +5

    അമ്മേ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അമ്മേ എന്റെ രോഗങ്ങൾ എല്ലാം മാറ്റി തരേണമേ 🙏🙏🙏

  • @athirak.s.5257
    @athirak.s.5257 Рік тому +105

    എന്റെ കൃപാസനം അമ്മേ എന്റെ പ്രാർത്ഥനകളും അപേക്ഷകളും കേൾക്കേണമേ. എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കേണമേ. 🙏🏻🙏🏻

    • @SajuAreekode
      @SajuAreekode Рік тому

      😢

    • @SajuAreekode
      @SajuAreekode Рік тому

      🙏

    • @anemmageorge2854
      @anemmageorge2854 Рік тому

      Amme nanni umma sthuthi

    • @sonivarghese140
      @sonivarghese140 Рік тому

      Hallelujah hallelujah hallelujah hallelujah hallelujah hallelujah 🤲🤲🤲🤲🤲👨‍👨‍👧‍👧👨‍👨‍👧‍👧👨‍👨‍👧‍👧😭🙏🏻

    • @vinodinicmvinodini9534
      @vinodinicmvinodini9534 Рік тому

      അമ്മേ മാതാവേ എൻ്റെ മകൻ്റെ മദ്യപാനം പൂർണമായും illathakkane അവനു ഒരു government ജോലി kittane എൻ്റെ കുടുംബത്തെ.anugrahikkane അമ്മേ 🙏🙏🙏

  • @sreedeviajith6054
    @sreedeviajith6054 Рік тому +35

    അമ്മേ മാതാവേ ഇന്ന് പകൽ കാലം ഞങ്ങളെ കാത്തു പാലിച്ച കൃപക്ക് നന്ദി പറയുന്നു 🙏🙏

    • @jayasreesuresh4355
      @jayasreesuresh4355 Рік тому

      Ammen

    • @Beena-qm6ey
      @Beena-qm6ey Рік тому +1

      എന്റെ കൃപാസനം മാതാവേ എന്റെ പ്രാർത്ഥനകളും അപേക്ഷകളും കേൾക്കേണമേ. സമാധാനം ഇല്ലാതെ അലയുന്ന എന്റെ ഭവനത്തിൽ സമാധാനം നൽകി അനുഗ്രഹിക്കാണെമെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏 എശുവേ നന്ദി 🙏🙏

    • @dnc214
      @dnc214 Рік тому +1

      അമ്മേ എന്റെ കടങ്ങൾ തീർക്കേണമേ

    • @lijiroy7423
      @lijiroy7423 Рік тому

      Ammee ente molum sister'snte monum molum avarude exam pass akuvan venty apeshikename. Amen

  • @jessytk7210
    @jessytk7210 3 місяці тому

    അമ്മേ പരിശുദ്ധ അമ്മേ മക്കളേയും കൊച്ചുമക്കളേയുഠ അനുഗ്രഹി ക്കണമേ നാഥാ കാത്തുകൊള്ളണമേ ആമേൻ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ ആമേൻ❤❤❤❤❤ ❤

  • @nirmalak6149
    @nirmalak6149 Рік тому +5

    അമ്മേ രോഗങ്ങളിൽ നിന്ന് എല്ലാവരെയും രക്ഷിക്കണമേ...❤️🙏❤️🙏

  • @selfinnovative
    @selfinnovative Рік тому +45

    അമ്മേ കൃപാസന അമ്മേ🙏❤️... ഞാൻ അമ്മേ വിശ്വസിക്കുന്നു, ഞാൻ എന്റെ മകനെ അമ്മേയുടെ കൈകളിൽ ഏൽപ്പിക്കുന്നു...ആമേൻ🙏❤️

  • @gracyjoseph4957
    @gracyjoseph4957 Рік тому +5

    അമ്മേ എന്റെ മകനെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 1🙏🏻🙏🏻🙏🏻👏👏

  • @suryasujith1232
    @suryasujith1232 3 місяці тому +2

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @thankamanyjackson857
    @thankamanyjackson857 Рік тому +8

    അമ്മ മാതാവ് എന്റെ മോൻ നിന്നിൽ ഉറച്ചു നിൽക്കാൻ 🙏🙏🙏🙏🙏

  • @ladhaayush
    @ladhaayush Рік тому +9

    എന്റെ മാതാവേ എന്റെ മോൾക്ക് ഒരു കുഞ്ഞിനെ തരണമേ മാതാവേ എന്റെ പ്രാർത്ഥന എന്റെ മാതാവ് സ്വീകരിക്കണമെന്ന് 😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @josedominic7942
    @josedominic7942 Рік тому +5

    അമ്മേ മാതാവേ ഞങ്ങളുടെ മേൽ കനിയേണമേ.🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @surarash336
      @surarash336 Рік тому

      Please maathavaEnte,vli,kekanamamma

  • @bindhureghu2205
    @bindhureghu2205 Рік тому +4

    കൃപാസനം അമ്മേ രോഗങ്ങളിൽനിന്നും ആപത്തുകളിൽനിന്നും ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും രക്ഷിക്കേണം

  • @shijilak9896
    @shijilak9896 24 дні тому +2

    അമ്മേ മാതാവേ എന്റെ അനിയന്റെ ഭാര്യ ഒരു പ്രശ്നവും മില്ലാതെ പ്രസവിക്കണമേ ആമേൻ ❤🙏🙏🙏🙏🙏

  • @vishnuJishnu-n8e
    @vishnuJishnu-n8e Рік тому +17

    അമ്മ മാതാവേ എന്റെ മക്കൾക്ക്‌ വേണ്ടി കുടുംബ ജീവിതം സന്തോഷം ആക്കി തരണം

  • @macroshots6240
    @macroshots6240 Рік тому +4

    എന്റെ അമ്മക്കു വേണ്ടി പ്രർത്ഥിക്കണേ
    എന്റെ ഇളയ മോന്റെ കാലിലെ മുറിവു കരിയാനും പ്രാർത്ഥിക്കണേ.