ഈശോയെ എൻ്റെ മരുമക്കടെ മദ്യപാനത്തെ മാറ്റി തരണമെ കുടംബത്തിൻെ മനസമാധാനം പോകുകയാണ് ഈ ഭവനത്തെ അൻ ഗ്രഹിക്കണമെ 5 ലക്ഷം രൂപക്ക് ഞങ്ങളുടെ സ്വർണം പണയം ഇരിക്കുകയാണ് ഈ ശോയെ ഈ ജപമാലയോട ചേർത്ത് പെയക്കുന്നു ഞങ്ങളെ സഹായിക്കണമെ തള്ളികളയരുതെ❤❤❤❤
ഈശോയെ എൻറെ മകൻറെ മദ്യപാനം മൊബൈൽ ഫോൺ ബന്ധം മാറണം അവനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം കുടുംബവുമായി കുഞ്ഞുങ്ങളുമായി ഒരുമിച്ചു ജീവിക്കുവാൻ അവരെ സമർപ്പിച്ച പ്രാർത്ഥിക്കണമേ ആമേൻ
എൻ്റെ കർത്താവായ ദൈവമേ കാൻസർ എന്ന രോഗത്തിൽ നിന്ന് എന്നെ സുഖപ്പെടുത്തിത്തരണമേ എൻ്റെ ശരീരത്തിലേയും നെഞ്ചിലേയും ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്ന് മാറ്റി അനുഗ്രഹിക്കണമേ ആമേൻ
എൻ്റെ ഈശോയേ അവിടുത്തെ വിളിച്ചപേക്ഷിക്കുന്ന എൻ്റെ പ്രാത്ഥന കേൾക്കണമേ. അടുത്ത മാസം ചെക്കപ്പിന് പോകുമ്പോൾ എൻ്റെ ശരീരത്തിൽ നിന്നും കാൻസർ എന്ന രോഗം തീർത്തും മാറ്റിത്തന്ന് അനുഗ്രഹിച്ചീട്ടുണ്ടാകണമേ ഇനിയും എന്നെയും കുടുംബത്തേയും പരീക്ഷിക്കരുതേ കർത്താവേ
എന്റെ യേശുവേ എന്റെ ഭർത്താവ് ക്രിട്ടിക്കൽ സ്റ്റേജിൽ വെന്റിലേറ്ററിൽ ആണ് വിടുതൽ നൽകേണമേ എന്റെ മകളുടെ രോഗങ്ങൾ മാറ്റിത്തരേണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ ആമീൻ യേശുവേ
ഇശോയെ ഞങ്ങളോട് കരുണ തോന്നണമേ 🙏🏻 എന്റെ മക്കൾക്ക് പഠിക്കാനുള്ള കഴിവ് കൊടുക്കണമേ 🙏🏻ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാവരെയും ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏🏻കടങ്ങൾ ഇളച്ചു തരണേമേ 🙏🏻🙏🏻🙏🏻 ഇശോയെ നന്ദി
ഈശോയെ എന്റെ കുഞ്ഞുങ്ങളെ രക്ഷിക്കണമേ. നയനക്കു നല്ലൊരു ജോലി കിട്ടണമേ. നമിതക്കു എത്രയും പെട്ടെന്ന് uk യിൽ പോകാൻ എല്ലാം ശരിയാകണമേ. എന്റെ രോഗം മാറ്റിതരണമേ. എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം വരുമാന മാർഗം തടസ്സം മക്കൾക്കു ജോലി തടസം മറ്റുള്ളവരുടെ പരിഹാസം ജീവിതത്തിൽ എല്ലാഅപമാനങൾ മാത്രം ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
ഈശോയെ അങ്ങയുടെ തിരുമുഖം പോലെ എന്റെ മോന്റെ മുഖം ആക്കണംമേ 🙏🏼🙏🏼🙏🏼🙏🏼❤❤❤ അങ്ങയുടെ സ്നേഹത്താൽ അവനെ നിറക്കണ്ണമ്മേ ആമ്മേൻ എപ്പോഴും കൂടെ ഉണ്ടാകണംമേ ammen🙏🏼🙏🏼🙏🏼🙏🏼😥😥😥😥
*ദിവ്യകാരുണ്യത്തിൽ നിന്നും പരിശുദ്ധാത്മാവേ ഇറങ്ങി വരേണമേ.. ഞങ്ങളുടെ മേലും എല്ലാ നിയോഗങ്ങളുടെ മേലും നിറഞ്ഞ് ആവസിക്കേണമേ.. പ്രാർത്ഥനയുടെയും ആരാധനയുടെയും ചൈതന്യം നിറയ്ക്കാൻ വരേണമേ.. ഈ കൂട്ടായ്മയിൽ നിറഞ്ഞു വ്യാപാരിക്കണമേ*..🙏
എന്റെ ഈശോയുടെ തിരുമുഖമേ എന്റെ മക്കൾക്കു ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
ഈശോയെ നാളെ ഞാനും മോനും കോളേജ്ജിൽ പോകും ഈശോ ഇടപെട്ട് മാർക്ക് ലിസ്റ്റ് വാങ്ങിതരണം ഒരു വർഷം ആയി റിസൽറ്റ് വന്നിട്ട് മാർക്ക് ലിസ്റ്റ് കിട്ടിയില്ല. നാളെ ഈശോ തന്നെ വാങ്ങിതരണം എല്ലാ വഴിയും അടഞ്ഞു. ഇനി ഈശോ സഹായിക്കണം മോന് തുടർന്ന് പഠിക്കണം അവിടുന്ന് എന്റെ അപേക്ഷ സ്വീകരിക്കണം🙏🙏🙏
ഈശോയെ അങ്ങ് എന്നെ കൈവിടല്ലേ എന്നെ അങ്ങ് വളർത്തിയത് പോലെ എന്റെ മക്കളെ ഭക്തിയിലും വിശുദ്ധിയിലും വളർത്തേണമേ 🙏🏿🙏🏿🙏🏿✝️✝️✝️💕💕💕ഈശോയെ എന്നെ സ്നേഹിക്കുന്നവരെ സ്നേഹിച്ചും എന്നോട് അകന്നു നിൽക്കുന്നവരോട് അകന്നുജീവിക്കാനാണെനിക്കിഷ്ടം 🙏🏿രോഗസൗഖ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു🙏🏿🙏🏿🙏🏿
ഈശോയെ എന്റെ മോളേ അനുഗ്രഹിക്കേണമേ അവൾക്കു ഒരു സ്ഥിര ജോലി കൊടുക്കണമേ. 2 സ്പി ഇന്റർവ്യൂ കഴിഞ്ഞു. കല്യാണം കഴിഞ്ഞു 3ഇയർ ആകുന്നു ഭർത്താവിനു അമ്മയ്ക്കും കുഞ്ഞു വേണമെന്നില്ല അവളുടെ പണവും ജോലിയും മതി. സ്ഥിര ജോലി കിട്ടിയിട്ട് കുട്ടികൾ മതി എന്നാണ് അവരുടെ താല്പര്യം. അതുകൊണ്ട് ഒരു കുഞ്ഞിനേയുംസ്ഥിര ജോലിയും എന്റെ മോൾക്ക് kodukkaname
ഈശോയെ തെറ്റുകളും കുറ്റങ്ങളും ഞങ്ങളോട് പൊറുക്കേണമേ ഞങ്ങൾ പാപി ആകുന്നു കരുണ തോന്നണമ എൻറെ മക്കൾ നല്ല രീതിയിൽ പഠിച്ച് പാസ്സാകണം മുട്ടിപ്പായി പ്രാർത്ഥിക്കുന്നു മാതാവ് കേൾക്കണമേ
ഈശോയുടെ തിരുരക്തം ഞങ്ങളുടെ കുടുംബത്തിലെ ഞങ്ങളുടെ മക്കളുടെ മേൽ സമർപ്പിക്കുന്നു ഈശോയെ ആരാധന യേശുവേ സുധി നന്ദിയും ഇന്നത്തെ ദിവസത്തെ ഒരുക്കി തന്ന ഈശോയെ ആരാധന
ഈശോയെ അങ്ങയുടെ തിരുമുറിവിൽ എന്നെ മറച്ചു കൊള്ളണമേ ✝️✝️
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
ഈശോയെ എന്റെ മകളെ എല്ലാവിഷമവുമാറ്റി
തരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
ദൈവത്തിന്റെ ഇടപെടലുണ്ടാകട്ടെ 🙏
ഈശോയേ എന്റെ മകന്റെ മദ്യപാനം മാറികിട്ടാൻ അ നുഗ്രഹിക്കണമേ🙏
God bless you🙏
ഈശോയെ എന്റെ മക്കളെ രക്ഷപ്പെടുത്തേണമേ എനിക്ക് കിട്ടാനുള്ള പൈസ തരണമേ 🙏🏻🙏🏻amen
ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏
ഈശോയെ എൻ്റെ മരുമക്കടെ മദ്യപാനത്തെ മാറ്റി തരണമെ കുടംബത്തിൻെ മനസമാധാനം പോകുകയാണ് ഈ ഭവനത്തെ അൻ ഗ്രഹിക്കണമെ 5 ലക്ഷം രൂപക്ക് ഞങ്ങളുടെ സ്വർണം പണയം ഇരിക്കുകയാണ് ഈ ശോയെ ഈ ജപമാലയോട ചേർത്ത് പെയക്കുന്നു ഞങ്ങളെ സഹായിക്കണമെ തള്ളികളയരുതെ❤❤❤❤
ദൈവത്തിന്റെ ഇടപെടലുണ്ടാകട്ടെ 🙏
എന്റെ ഈശോയെ എല്ലാ കുഞ്ഞുമക്കളൾക്ക് പ്രാർത്ഥിക്കുവാനും പഠിക്കുവാനുമുള്ള കൃപ നൽകേണമേ. ആമേൻ
ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
എൻ്റെ ഈശോയേ എൻ്റെ ശരീരത്തിൻ്റെ എല്ലാ ബുദ്ധിമുട്ടും മാറ്റിത്തരണമേ. പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ
പ്രാർത്ഥനയിൽ ഓർക്കുന്നു 🙏
ദൈവം അനുഗ്രഹിക്കും🙏🙏🙏
ഈശോയെ എൻറെ മകൻറെ മദ്യപാനം മൊബൈൽ ഫോൺ ബന്ധം മാറണം അവനുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം കുടുംബവുമായി കുഞ്ഞുങ്ങളുമായി ഒരുമിച്ചു ജീവിക്കുവാൻ അവരെ സമർപ്പിച്ച പ്രാർത്ഥിക്കണമേ ആമേൻ
ദൈവത്തിന്റെ ഇടപെടലുണ്ടാകട്ടെ 🙏
എന്റെ ഈശോയെ... തിരു മുറുവകളാൽ ആവൃത മായിരിക്കുന്ന ഈശോയുടെ തിരു മുഖമേ... അങ്ങയെ വിളിച്ചപേക്ഷിക്കുന്ന പാപികളായ ഈ മക്കളോട് കരുണ തോന്നണമേ....🙏🙏🙏
Karuna thonnanama❤
ദൈവത്തിന്റെ ഇടപെടലുണ്ടാകട്ടെ 🙏
ദൈവത്തിന്റെ ഇടപെടലുണ്ടാകട്ടെ 🙏
എന്റെ ഈശോയെ തിരുമുറിവുകളാൽ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമേ അങ്ങയെ വിളിച്ചാപേക്ഷിക്കുന്നവരോട് കരുണ തോന്നണേ
11:20 11:20 @@Hridayavayal
ഒരു അത്ഭുദം കാണിച്ചുതെരേണമേ 🙏🏻😢
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
സങ്കീര്‍ത്തനങ്ങള്‍ 46 : 11
> പിതാവേ രജീഷിനും കുടുബത്തേയും രക്ഷിക്കണേ പിതാവേ നന്ദി🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ദൈവത്തിന്റെ ഇടപെടലുണ്ടാകട്ടെ 🙏
എൻ്റെ കർത്താവായ ദൈവമേ കാൻസർ എന്ന രോഗത്തിൽ നിന്ന് എന്നെ സുഖപ്പെടുത്തിത്തരണമേ എൻ്റെ ശരീരത്തിലേയും നെഞ്ചിലേയും ബുദ്ധിമുട്ടുകൾ എത്രയും പെട്ടെന്ന് മാറ്റി അനുഗ്രഹിക്കണമേ ആമേൻ
Amen
എൻ്റെ ഈശോയേ അവിടുത്തെ വിളിച്ചപേക്ഷിക്കുന്ന എൻ്റെ പ്രാത്ഥന കേൾക്കണമേ. അടുത്ത മാസം ചെക്കപ്പിന് പോകുമ്പോൾ എൻ്റെ ശരീരത്തിൽ നിന്നും കാൻസർ എന്ന രോഗം തീർത്തും മാറ്റിത്തന്ന് അനുഗ്രഹിച്ചീട്ടുണ്ടാകണമേ ഇനിയും എന്നെയും കുടുംബത്തേയും പരീക്ഷിക്കരുതേ കർത്താവേ
Amen
ഈശോയെ നമ്മുടെ വിൽക്കാൻ ഇട്ടിരിക്കുന്ന സ്ഥലം പെട്ടെന്ന് വിൽപ്പന നടക്കാൻ അനുഗ്രഹിക്കണമേ
ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
എന്റെ. ഈശോയെ. എന്റെ. ആഗ്രഹം. സാധിച്ചു. തരണേ. 🙏
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണ മേ. ആമ്മേൻ 🕯️🕯️🕯️🕯️🕯️🕯️🕯️
പ്രാർത്ഥനയിൽ ഓർക്കുന്നു 🙏
ദൈവം അനുഗ്രഹിക്കും🙏🙏🙏
ഈശോയെ എന്റെ മോന്റെ LLB പരീക്ഷകളിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏 സാമ്പത്തിക കടബാധ്യതകൾ മാറ്റിത്തരണമേ 🙏🙏
ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏
ഇശോയെ എൻ്റെ മകന് ദേവാലയത്തിൽ പോകുവാനും അങ്ങ് അവനു നൽകിയിട്ടുള്ള മധുരസ്വരത്തിൽ അങ്ങയെ പാടിസ്തുതിക്കാനുമുള്ള മനസ്സ് തരണമേ എന്നു പ്രാർത്ഥിക്കുന്നു.
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഇപ്പോഴും.. എപ്പോഴും.. 🙏🙏🙏
ഈശോയുടെ തിരുമുഖമേ.. ഞങ്ങളോട് കരുണകാണിക്കണമേ 🙏🏼
ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏
എന്റെ യേശുവേ എന്റെ ഭർത്താവ് ക്രിട്ടിക്കൽ സ്റ്റേജിൽ വെന്റിലേറ്ററിൽ ആണ് വിടുതൽ നൽകേണമേ എന്റെ മകളുടെ രോഗങ്ങൾ മാറ്റിത്തരേണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ ആമീൻ യേശുവേ
God nokkikolum ktoo koodeyundakum
ഈശോയുടെ തിരുമുഖ ജപമാല ചൊല്ലി പ്രാർത്ഥിച്ചാ മതി. ഈശോ തൊട്ട് സുഖപ്പെടുത്തും
ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏
ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏
തിരുമുറിവുകളാൽ/തിരുരക്തത്താൽ✝️✝️✝️✝️ ആവൃതമായിരിക്കുന്ന ഈശോയുടെ തിരുമുഖമേ അങ്ങേ വിളിച്ചു അപേക്ഷിക്കുന്നവരോട് കരുണ തോന്നണമേ ✝️✝️✝️✝️
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
എന്റെ ഈശോയെ എല്ലാം പൈശാശിക ശക്തികളെ കുറുവാ സംഘത്തെയും ഈ ഭൂമിയിൽ നിന്ന് ഓടിച്ചു കളയാണേ ഈശോയെ ഈ ഭൂമിയിൽ സമാധാനം ദൈവത്തിന്റെ സംരക്ഷണം ഉണ്ടാകണേ 🙏🙏🙏🙏
Ente pabagal porukaname easuve rakshikaname easuve visutheegarikaname 🙏
Ente makale rakshikaname easuve visutheegarikaname easuve 🙏
ഇശോയെ ഞങ്ങളോട് കരുണ തോന്നണമേ 🙏🏻 എന്റെ മക്കൾക്ക് പഠിക്കാനുള്ള കഴിവ് കൊടുക്കണമേ 🙏🏻ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാവരെയും ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ 🙏🏻കടങ്ങൾ ഇളച്ചു തരണേമേ 🙏🏻🙏🏻🙏🏻 ഇശോയെ നന്ദി
ഈശോ നൽകുന്ന സംരക്ഷണത്താൽ അനുഗ്രഹീതമാകട്ടെ 🙏🙏🙏
ഈശോയേ എൻ്റെ മക്കൾക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46 : 11)
ഈശോയെ എൻറെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി നൽകണമേ അവരെ അനുഗ്രഹിക്കണമേ
ആമേൻ
Ante.moludelife.santhoshamakikodukkeneammen.
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
എല്ലാ വേദനകളും മാറ്റി തരണമേ. എന്റെഈശോയെ
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
ഈശോയെ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർതിക്കുന്നു ആമേൻ 🙏🙏🙏
പ്രാർത്ഥനയിൽ ഓർക്കുന്നു..
ദൈവം അനുഗ്രഹിക്കും 🙏🙏
ഈശോയെ എന്റെ കുഞ്ഞുങ്ങളെ രക്ഷിക്കണമേ. നയനക്കു നല്ലൊരു ജോലി കിട്ടണമേ. നമിതക്കു എത്രയും പെട്ടെന്ന് uk യിൽ പോകാൻ എല്ലാം ശരിയാകണമേ. എന്റെ രോഗം മാറ്റിതരണമേ. എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഇപ്പോഴും.. എപ്പോഴും.. 🙏🙏🙏
കർത്താവായ യേശുവേ എന്റെ മക്കളെ സമർപ്പിക്കുന്നു, മോൾടെ പഠനത്തിൽ ഇടപെടണമേ 🙏🙏🙏
ആമേൻ
ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഈശോയെ എല്ലാ ആപത്തിൽനിന്നും, അനർത്ഥങ്ങളില്നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ 🙏🙏🙏
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
സങ്കീര്‍ത്തനങ്ങള്‍ 46 : 11
എന്റെ ദൈവമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം വരുമാന മാർഗം തടസ്സം മക്കൾക്കു ജോലി തടസം മറ്റുള്ളവരുടെ പരിഹാസം ജീവിതത്തിൽ എല്ലാഅപമാനങൾ മാത്രം ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
ഈശോയെ അങ്ങയുടെ തിരുമുഖം പോലെ എന്റെ മോന്റെ മുഖം ആക്കണംമേ 🙏🏼🙏🏼🙏🏼🙏🏼❤❤❤ അങ്ങയുടെ സ്നേഹത്താൽ അവനെ നിറക്കണ്ണമ്മേ ആമ്മേൻ എപ്പോഴും കൂടെ ഉണ്ടാകണംമേ ammen🙏🏼🙏🏼🙏🏼🙏🏼😥😥😥😥
ആമേൻ
ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
*ദിവ്യകാരുണ്യത്തിൽ നിന്നും പരിശുദ്ധാത്മാവേ ഇറങ്ങി വരേണമേ.. ഞങ്ങളുടെ മേലും എല്ലാ നിയോഗങ്ങളുടെ മേലും നിറഞ്ഞ് ആവസിക്കേണമേ.. പ്രാർത്ഥനയുടെയും ആരാധനയുടെയും ചൈതന്യം നിറയ്ക്കാൻ വരേണമേ.. ഈ കൂട്ടായ്മയിൽ നിറഞ്ഞു വ്യാപാരിക്കണമേ*..🙏
എന്റെ എല്ലാരോഗങ്ങളും മാറ്റിത്തരേണമേ അപ്പ
God bless you🙏
യേശുവേ എൻ്റെ മോൻ്റെ എല്ലാ കാര്യങ്ങളിലും അവിടുന്ന് കൃപ ചെയ്യണമേ ❤❤❤❤
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46:11)
എൻ്റെ ഈ ശോയേ കുട്ടികളെ അനുഗ്രഹിക്കണമേ പഠിക്കുന്നതിനുള്ള കൃപ നൽകണമെ. അവരുടെ മനസ്സിലുള്ളവയെ അങ്ങേക്ക വേണ്ടിരുപന്ത ര പെടുത്തണമേ മാനസീക സംഘർഷങ്ങൾ മാറ്റെന്നമ്മ ഈശോ ആമേൻ
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഇപ്പോഴും.. എപ്പോഴും.. 🙏🙏🙏
ഈശോയെ എൻ്റെ മകൻ്റെ മദ്യപാനം പൂണ്ണമായും മാറ്റി തരേണമേ. അവനെ സ്നേഹിക്കുന്ന പെൺകുട്ടിയോട് അവന് ഇഷ്ടം തോന്നിപ്പിക്കേണമേ.
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഇപ്പോഴും.. എപ്പോഴും.. 🙏🙏🙏
ഈശോയെ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുത്താനുഗ്രഹിക്കാനേ
ആമേൻ
ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
എന്റെ ഈശോയെ ഞാങ്ങളുടെ പ്രാർതഥന കേൾക്കണമേ. ആമ്മേൻ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46:11)
ശുദ്ധീ കരാത്മാക്കളോടു കരുണ തോന്നണമേ
ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏
എന്റെ ഈശോയേ എന്നെ കൈവിടല്ലേ സഹായിക്കണമേ 🙏🏻🙏🏻🙏🏻 എന്നെയും ജോപ്പനെയും അകറ്റരുതേ ഈശോയേ 🙏🏻 ആമേൻ ❤️❤️❤️🙏🏻🙏🏻🙏🏻
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46:11)
Ente eshoye ente ellm preshnangal Matti taranne
പ്രാർത്ഥനയിൽ ഓർക്കുന്നു 🙏
ദൈവം അനുഗ്രഹിക്കും🙏🙏🙏
എന്റെ ഈശോയുടെ തിരുമുഖമേ എന്റെ മക്കൾക്കു ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
ഈശോയെ എന്റെ വിവാഹജീവിതം ബന്ധം പിരിഞ്ഞു പോകാതെ കാത്തുകൊള്ളണമേ എന്റെ ഭർത്താവ് എന്നെ വിളിക്കാൻ മനസ് തോന്നിടണമേ ആമേൻ
ദൈവീക കൃപ നിറയട്ടെ 🙏
യേശുവേ എൻ്റെ മകന് ശാരീരികവും മാനസികവുമായ സൗഖ്യം നൽകി അനുഗ്രഹിക്കണമേ. ആമേൻ.
ദൈവാനുഗ്രഹവും
ദൈവീക ഇടപെടലും
ധാരാളമായ് ഉണ്ടാകട്ടെ. .
🙏🙏🙏
യേശുവേ എന്റെ മക്കക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണേ
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഇപ്പോഴും.. എപ്പോഴും.. 🙏🙏🙏
എന്റെ ഈശോയെ എന്റെ മകൾക്ക് തകർന്ന കുടുംബജീവിതം തിരിച്ചു കൊടുക്കണമേ 🙏🙏🙏ഈ നിയോഗം സാധിച്ചു തന്നു കൃപ ഏകണമേ 🙏🙏🙏
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
ഈശോയെ എന്റെ തൈറോഡ് അസുഖം മാറ്റിതരണേ
ആമേൻ
ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏
ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏
ഈശോയെ പതിനൊന്നു മണിയായിട്ടും വീട്ടിൽ കേറാൻ മനസില്ലാത്ത ജിത്തു മോനെ എത്രയും പെട്ടെന്ന് വീട്ടിലെത്തിക്കണമേ ആമേൻ
യേശുവേ എന്റെ കട ബാധ്യത തീർക്കുവാൻ ഒരു വഴി കാണിച്ചു തരേണമേ
അവര്‍ പറഞ്ഞു:
കര്‍ത്താവായ യേശുവില്‍
വിശ്വസിക്കുക;
നീയും നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
ഈശോയുടെ തിരുമുഖത്തെ ഓർത്തു പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ആവശ്യങ്ങളുടെ മേൽ കരുണ തോന്നണേ 🙏🏻
അവന്‍
പറഞ്ഞു:
ഭയപ്പെടേണ്ടാ..
നിങ്ങള്‍
സുരക്ഷിതരാണ്.
എന്നേക്കും
ദൈവത്തെ
സ്തുതിക്കുവിന്‍.
തോബിത് 12 : 17
കർത്താവേ അങ്ങേ തീരുമുറിവിനെ ഓർത്തു എന്റെ രോഗങ്ങൾ സൗഗ്യം തരണമേ കർത്താവേ എന്റെ സൗഗ്യം അങ്ങേ കൈയിൽ ഉണ്ട് തന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭
ദൈവം അനുഗ്രഹിക്കട്ടെ 🙏
ഈശോയെ നാളെ ഞാനും മോനും കോളേജ്ജിൽ പോകും ഈശോ ഇടപെട്ട് മാർക്ക് ലിസ്റ്റ് വാങ്ങിതരണം ഒരു വർഷം ആയി റിസൽറ്റ് വന്നിട്ട് മാർക്ക് ലിസ്റ്റ് കിട്ടിയില്ല. നാളെ ഈശോ തന്നെ വാങ്ങിതരണം എല്ലാ വഴിയും അടഞ്ഞു. ഇനി ഈശോ സഹായിക്കണം മോന് തുടർന്ന് പഠിക്കണം അവിടുന്ന് എന്റെ അപേക്ഷ സ്വീകരിക്കണം🙏🙏🙏
ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ 🙏എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
ഈശോയ എല്ലാ തടസ്സവും മാറ്റിത്തരണേ🎉🎉🎉🎉
ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഈശോയെ അങ്ങ് എന്നെ കൈവിടല്ലേ എന്നെ അങ്ങ് വളർത്തിയത് പോലെ എന്റെ മക്കളെ ഭക്തിയിലും വിശുദ്ധിയിലും വളർത്തേണമേ 🙏🏿🙏🏿🙏🏿✝️✝️✝️💕💕💕ഈശോയെ എന്നെ സ്നേഹിക്കുന്നവരെ സ്നേഹിച്ചും എന്നോട് അകന്നു നിൽക്കുന്നവരോട് അകന്നുജീവിക്കാനാണെനിക്കിഷ്ടം 🙏🏿രോഗസൗഖ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു🙏🏿🙏🏿🙏🏿
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
ഞങ്ങൾക്ക് കുടുംബം ആയി സഭ യിൽ ചേർന്നു ജീവിക്കാൻ വഴികൾ തുറന്നു തരേണമേ. ആമേൻ
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഇപ്പോഴും.. എപ്പോഴും.. 🙏🙏🙏
മാതാവിൻ്റെ കൃപയാൽ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്ത് തരണം. ആപത്തിൽ നിന്നും എല്ലാം ഞങ്ങളെ കാത്തു രക്ഷിക്കും എന്ന് വിശ്വസിക്കപ്പെടുന്നു 😊😊
ഏശുവേ എന്റെ മോൾക്ക് പൂർണ സൗഗ്യം കിട്ടേനെ 🙏🙏🙏
ഈശോയെ എന്റെ മോളേ അനുഗ്രഹിക്കേണമേ അവൾക്കു ഒരു സ്ഥിര ജോലി കൊടുക്കണമേ. 2 സ്പി ഇന്റർവ്യൂ കഴിഞ്ഞു. കല്യാണം കഴിഞ്ഞു 3ഇയർ ആകുന്നു ഭർത്താവിനു അമ്മയ്ക്കും കുഞ്ഞു വേണമെന്നില്ല അവളുടെ പണവും ജോലിയും മതി. സ്ഥിര ജോലി കിട്ടിയിട്ട് കുട്ടികൾ മതി എന്നാണ് അവരുടെ താല്പര്യം. അതുകൊണ്ട് ഒരു കുഞ്ഞിനേയുംസ്ഥിര ജോലിയും എന്റെ മോൾക്ക് kodukkaname
ദൈവത്തിന്റെ ഇടപെടലുണ്ടാകട്ടെ 🙏
എന്റെ നാഥാ, ഞങ്ങളെ സായിക്കണമേ, വെള്ളം വറ്റാത്ത ഒരു കിണറിനു സ്ഥനം കാണിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🌹
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കഇണമേ
പ്രാർത്ഥനയിൽ ഓർക്കുന്നു..
ദൈവം അനുഗ്രഹിക്കും 🙏🙏
ഈശോ നാഥാ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ 🙏🏻കുടിച്ചിട്ട് വരല്ലേ 🙏🏻
ഈശോയെ പാവം കുഞ്ഞുങ്ങളെ 4പേരെയും കാത്തോളണേ അവർക്കാവശ്യമായ ആഹാരം കൊടുക്കാൻ സാധിക്കണമേ
ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
എന്റെ ഈശോയെ മക്കൾ ക്ക് ജോലി കിട്ടണേ. ആമ്മേൻ 🕯️🕯️🕯️🕯️🕯️🕯️
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
Esoye ente makkaleanugrehikane ❤❤❤
ദൈവാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ 🙏🙏🙏
🙏ഈശോയെ എന്റെ കുടുംബത്തിലെ കടബാധ്യതകൾ മാറ്റി ഞങ്ങളെ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രാർത്ഥനയിൽ ഓർക്കുന്നു..
ദൈവം അനുഗ്രഹിക്കും 🙏🙏
Iesoye madhyapanikale thodane kudumpakalakum mattane joliillathamakkalodu karuna kanikkaname amen🙏🙏🙏🙏
ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏
യേശുവേ എൻറെ കിട്ടാതെ ഇരിക്കുന്ന സാലറി ലഭിക്കുവാൻ അനുഗ്രഹിക്കണമേ
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഇപ്പോഴും.. എപ്പോഴും.. 🙏🙏🙏
Eeshoye എന്റെ കടങ്ങൾ വീട്ടാനുള്ള വഴി കാണിച്ചു തരേണമേ
പ്രാർത്ഥനയിൽ ഓർക്കുന്നു..
ദൈവം അനുഗ്രഹിക്കും 🙏🙏
ഈശോയെ തെറ്റുകളും കുറ്റങ്ങളും ഞങ്ങളോട് പൊറുക്കേണമേ ഞങ്ങൾ പാപി ആകുന്നു കരുണ തോന്നണമ എൻറെ മക്കൾ നല്ല രീതിയിൽ പഠിച്ച് പാസ്സാകണം മുട്ടിപ്പായി പ്രാർത്ഥിക്കുന്നു മാതാവ് കേൾക്കണമേ
നമ്മുടെ
പിതാവായ
ദൈവത്തില്‍നിന്നും
കര്‍ത്താവായ
യേശുക്രിസ്‌തുവില്‍നിന്നും
നിങ്ങള്‍ക്കു
കൃപയും
സമാധാനവും.
ഗലാത്തിയാ 1 : 3
ഞങ്ങളുടെ അസുഖങ്ങളും വേദനയും മാറ്റി തരേണമേ
ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഈശോയെ അനുഗ്രഹിക്കണമേ🙏🙏🙏
ദൈവാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ 🙏🙏🙏
ഇശോയുടെ തീരു മുറിവ് കളാൽ ആവിർത്ഥമായ തീരു മുഖമേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏
ഈശ്വാ യേ ബിജു വിന്റെ മദ്യപാനം മാറ്റിതരണമേ
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
കരുണാമയനായ ഈശോയെ എൻ്റെ മകനെ സകല അപകടങ്ങളിൽ നിന്നും കാത്തു കൊള്ളണമെ ആമേൻ🙏🙏🙏🙏
അമ്മേ ഈശോയെ അപേക്ഷിക്കുന്നു ഓഗസ്റ്റ് മാസം ഞങ്ങൾക്ക് അനുഗ്രഹങ്ങളുടെ പെരുമഴ പെയ്ത് സെപ്റ്റംബർ എട്ടിന് ഗർഭിണിയാണെന്ന് കേൾക്കണേ പരിശുദ്ധാത്മാവേ ഇടപെടണേ
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46:11)
ഈശോയുടെ തിരുരക്തം ഞങ്ങളുടെ കുടുംബത്തിലെ ഞങ്ങളുടെ മക്കളുടെ മേൽ സമർപ്പിക്കുന്നു ഈശോയെ ആരാധന യേശുവേ സുധി നന്ദിയും ഇന്നത്തെ ദിവസത്തെ ഒരുക്കി തന്ന ഈശോയെ ആരാധന
ആമേൻ
ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
Ente makale rakshikaname easuve 🙏
ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏
യേശുവേ എന്റെ അച്ഛന് സൗ ഗ്യം കൊടുക്കണേ അച്ഛൻ സംസാരിക്കാണെ അച്ഛൻ കൈ കാലു കൾ ചലിക്കണേ അച്ഛൻ നടക്കണേ 🙏🙏യേശുവേ നന്ദി 🙏🙏യേശുവേ സ്തോത്രം 🙏🙏🙏യേശുവേ ആരാധന
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഇപ്പോഴും.. എപ്പോഴും.. 🙏🙏🙏
Esoye ente Appa rajanachayane sarppikkunnu
ദൈവീക കൃപ നിറയട്ടെ 🙏
Ente pabagal porukaname easuve rakshikaname 🙏
ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏
ഈശോയെ. എന്റെ സുഹൃത്ത് സബാന്റെ മദ്യ പാന ശീലം മാറ്റിത്തരാൻ കരുണയുണ്ടാകണമേ 🙏🙏അവനും അവന്റെ സ്നേഹവും എനിക്ക് നഷ്ടമാകരുതേ 🙏
ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏
കരുണ തോന്നണമേ🙏🙏🙏
ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഈശോ അപ്പച്ചാ എന്റെ കടബാധ്യതയിൽ നീ ഇടപെടണം ഈ രണ്ടു ദിവസം കൊണ്ടു നീ എല്ലാം പരിഹാരം ഉണ്ടാക്കി തരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏
ഈശോയെ എന്റെ മക്കൾക്ക് നന്മയുണ്ടാകണമേ എന്റെ മകനു സിവിൽ സർവിസ് പഠിക്കുവാൻ ഇ ഭാഗ്യം നൾകണേ ഈശോയെ
സൈന്യങ്ങളുടെ
കര്‍ത്താവു
നമ്മോടു
കൂടെയുണ്ട്;
യാക്കോബിന്‍റെ
ദൈവമാണു
നമ്മുടെ
അഭയം.
(സങ്കീര്‍ത്തനങ്ങള്‍ 46:11)
ഈശോയെ എക്സാമാകുമ്പോൾ ടെൻഷൻ മൂലം രോഗാവസ്ഥയിലാകുന്ന .ജി ജോയോട് കരുണ തോന്നി സുഖപ്പെടുത്തണമെ
അവര്‍ പറഞ്ഞു:
കര്‍ത്താവായ
യേശുവില്‍
വിശ്വസിക്കുക;
നീയും
നിന്‍റെ കുടുംബവും
രക്ഷപ്രാപിക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 16 :31
എൻ്റെ ഈശോയേ ഞങ്ങളെയും മക്കളെയും അനുഗ്രഹിക്കണമേ. കടം മാറ്റിത്തരണമേ🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഇപ്പോഴും.. എപ്പോഴും.. 🙏🙏🙏
എന്റെ മകനെ നേർവഴിക്കു നടത്തണമേ
ദൈവാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ 🙏🙏🙏
ഈ ശോയെ പാപിയായ ഞങ്ങള വിശുദ്ധികരിക്കണമേ ആമേ ൻ🎉🎉🎉🎉🎉🎉🎉🎉
ഇശോയെ എന്റെ ഭർത്താവിനെ എന്നിലേക്ക് മടങ്ങി വരാൻ മനസ് വരണം ആമേൻ
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഇപ്പോഴും.. എപ്പോഴും.. 🙏🙏🙏
ഈശോയെ എൻ്റെ ശാരീരിക അസ്വസ്ഥതകൾ മാറ്റിത്തരണമേ. വല്ലാത്ത പ്രയാസത്തിലാണ്.🙏🙏🙏
രോഗാവസ്ഥയാൽ ക്ലേശി ക്കുന്നവരോട് കരുണ തോന്നണമേ
ദൈവാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏
എന്റെ ജോലിയിൽ എന്നെ തിരിച്ചെടുക്കണേ ഇശോയെ ✝️✝️✝️🙏🙏🙏🙏✝️
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഇപ്പോഴും.. എപ്പോഴും.. 🙏🙏🙏
ഈശോയെ എനിക്ക് സ്വന്തം ആയി ഒരു വീട് നൽകി അനുഗ്രഹിക്കണമേ
ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ 🙏എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
അവിടുന്ന് കരുതി കൊള്ളണം തമ്പുരാൻ കർത്താവേ
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
ഇപ്പോഴും.. എപ്പോഴും.. 🙏🙏🙏
എന്റെ മകളുടെ വിസ തടസ്സം കൂടാതെ വരാൻ വേണ്ടി പ്രാർത്ഥിക്കണം
ദൈവകൃപ ധാരാളം ഉണ്ടാകട്ടെ 🙏
ആമ്മേൻ 🙏🙏🙏
എന്റെ ഈശുവേ 🙏🏻🙏🏻🙏🏻🙏🏻എന്റെ ഹുസ്ബൻഡ്ന് വരാൻ ഒരു തടസം ഇല്ലാതെ വരാൻ പറ്റാണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ദൈവാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ 🙏🙏🙏
Ante kudubathinte sabathigàbudemutemarrekittàn prrathicanne
AntemagganneJoe jolly kittanneprrathicanne
Antekudubathintesabathigà budemute marrekittàn prrathicanne ann sheelaJose
ഈശോയെ ഞങ്ങൾ വിഷമിക്കുന്ന എന്റെ മകന്റെ മേൽ കരുണ തോന്നി അവനെ സുഖപ്പെടുത്തണമേ🎉🎉🎉🎉🎉🎉🎉🎉🎉
എനിക്ക് വീട് വയ്ക്കാനും കടങ്ങൾ മാറുവാനും അനുഗ്രഹിക്കണമ
ദൈവത്തിന്റെ ഇടപെടലുണ്ടാകട്ടെ 🙏
*മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്വം മൂലം ചാരിത്ര്യ വിശുദ്ധി നശിപ്പിക്കുന്ന യുവജനങ്ങളുടെ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുന്നു.* *ഈശോയെ കരുണ തോന്നി അനുഗ്രഹിക്കണമേ*....🙏🙇♀️
എന്റെ കടഭാരങ്ങൾ മാറ്റിത്തരാണമേ 🙏
ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ 🙏എന്ന് പ്രാർത്ഥിക്കുന്നു 🙏🙏