വരവും ചിലവും മൊബൈലിൽ സൂക്ഷിക്കാം | Best Expense Tracker Apps | Pishukkan EP 06

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ •

  • @raash133
    @raash133 3 роки тому +22

    വളരെ നല്ലൊരു വീഡിയോ...ഞാൻ യൂസ് ചെയ്യുന്നത് വാലറ്റ് എന്ന ആപ്പ് ആണ്...അതിൽ ബാങ്ക് ആയിട്ട് കണക്ട് ചെയ്യാൻ പറ്റും..expenses ഓട്ടോമാറ്റിക് ആയിട്ടു add ആവും..അതുപോലെ അതിൽ എനിക്ക് ഇഷ്ടമുള്ള മറ്റൊരു ഫീച്ചർ ആണ് one time budget ട്രാക്കിംഗ്...

    • @dwayoh1171
      @dwayoh1171 11 місяців тому

      Are u still using it?? Any latest one available as per the current market.

    • @raash133
      @raash133 11 місяців тому

      @@dwayoh1171 Yes, I am still using it...not sure about any latest apps for budget tracking as I am fully satisfied with the wallet app 😊

    • @nidhinb6795
      @nidhinb6795 2 місяці тому +1

      Link undo

    • @mobinpbenny541
      @mobinpbenny541 2 місяці тому

      paid alle

  • @the_nomadic_ajith
    @the_nomadic_ajith 5 років тому +7

    I was planning to do it from January. Thanks for the motivation.

    • @njanarun
      @njanarun  5 років тому +1

      Thank you man...

  • @amalrajk7
    @amalrajk7 3 роки тому +7

    Money manager is also a good app

  • @ablecjohnson9818
    @ablecjohnson9818 2 роки тому +3

    Kadam vangiya paisa engene add cheyan pattum

  • @oneman-t5m
    @oneman-t5m 26 днів тому +1

    കടം വാങ്ങിയ ക്യാഷ് തിരിച്ചു കിട്ടാൻ എന്തെങ്കിലും ആപ് ഉണ്ടോ

  • @Shoukathkak
    @Shoukathkak 9 місяців тому

    Expence maneger androidil 100% iഫോണിൽ വട്ടപ്പൂജ്യം

  • @Abythomas04
    @Abythomas04 Рік тому +1

    Hi Arun chetta.. Ippol use cheyyan ee apps nallathano??

  • @kurienillirickal7195
    @kurienillirickal7195 4 місяці тому +1

    2020 muthal expense manager use cheyunnu. app super. but 2 country ile expenses enagane 2 currency il ore samayam cheyyan sadhikkum?

  • @tkm3455
    @tkm3455 2 дні тому

    Sir... എനിക്ക് മൊബൈലിൽ ആണ് വേണ്ടത്...ബാങ്കുമായി ലിങ്ക് ആവാത്ത ഒരു ആപ്പ് പറഞ്ഞു തരാമോ.... സാദാരണ എല്ലാ വരവും ചിലവും നോട്ട് ചെയ്ത് വെക്കാൻ പറ്റിയത്... പ്ലീസ്

    • @njanarun
      @njanarun  День тому

      ഇതിൽ പറഞ്ഞിരിക്കുന്ന അപ്പുകൾ ബാങ്കുമായി ലിങ്ക് ഇല്ല.

    • @tkm3455
      @tkm3455 День тому

      Thanks

  • @BennyPVarghese
    @BennyPVarghese Рік тому

    5 വർഷമായി ഞാൻ ഈ ആപ്പ് ഉപയോഗിക്കുന്നു. വളരെ നല്ല ആപ്പ് ആണ്. ബാങ്കിൽ നിന്ന് ലഭിക്കുന്ന sms-ൽ നിന്ന് ബാങ്ക് റെക്കോർഡ് സ്വയമേവ അപ്‌ഡേറ്റ് സാധ്യമല്ല

    • @njanarun
      @njanarun  Рік тому +6

      അത് ഇല്ലാത്തതാണ് നല്ലത്. നമ്മുടെ SMS വായിക്കാൻ ഉള്ള പെർമിഷൻ അങ്ങനെ അപ്പുകൾക്ക് കൊടുക്കേണ്ട.

  • @shaheerbiza
    @shaheerbiza 3 роки тому +2

    Expense Manager ആപ്പിൽ കയ്യിൽ എത്ര ബാലൻസ് ഉണ്ട്..? A/C ബാലൻസ് എത്ര ഉണ്ട് എന്ന് ഒറ്റയടിക്ക് അറിയാൻ മാർഗം ഉണ്ടോ..?

  • @divinvincent81
    @divinvincent81 2 роки тому

    Grow appne paty oru vedio. How to use athoke onu parayan patuo

  • @HariKrishnan-jl4hm
    @HariKrishnan-jl4hm 3 роки тому +2

    Nxt month aakumbo previous month le savings account lek automatically add aakumo ??

  • @premdasputhiyiruthy1220
    @premdasputhiyiruthy1220 3 роки тому

    Dear, Very Userful information. Thanks

  • @haidiph
    @haidiph Рік тому +1

    ഇപ്പോഴും expense manager ആണോ ഉപയോഗിക്കുന്നത്?

  • @ramachandrann6812
    @ramachandrann6812 11 місяців тому

    Expense manager use ചെയ്യുന്നത് വിശദമാക്കാമോ?

  • @Lekharavindran__881-2
    @Lekharavindran__881-2 Місяць тому

    Thanku sir 😊 useful information ❤

  • @youavs
    @youavs Рік тому +1

    Stock market ലെ stock purchase and Sales .(not Trade realated) എന്നിവ Maintain ചെയ്യാൻ പറ്റിയ Apps ഉണ്ടോ?

  • @bshrkc
    @bshrkc Рік тому +1

    ഉപകാരപ്പെട്ടു

  • @thahirathahi9097
    @thahirathahi9097 Рік тому +1

    Sir njn oru taxi driver aan enik cash and credit oottam kittanund appo ath ezhuthi vekkan eluppamulla soft ware paranhu tharo

  • @naufal9630
    @naufal9630 Рік тому

    Bluecoin is also there...that is the best

  • @maharoofmusthafa4027
    @maharoofmusthafa4027 14 днів тому

    Expense manager..very good app

  • @shafeeqpadathkayil9840
    @shafeeqpadathkayil9840 2 роки тому +1

    Nice and worth presentation..

  • @sandeepsatheesan6074
    @sandeepsatheesan6074 2 роки тому

    Really helpful

  • @sreejithshankark2012
    @sreejithshankark2012 Рік тому

    Good information 🙏❤️

  • @Abythomas04
    @Abythomas04 3 роки тому +1

    Nalla video

  • @traveltubemalayalam9542
    @traveltubemalayalam9542 5 років тому +2

    Informative

    • @njanarun
      @njanarun  5 років тому +1

      Thank you Ikka

  • @PsSubin-hl8ld
    @PsSubin-hl8ld 11 місяців тому

    I am having a family saloon daily I need to track my income and expenses which app is good.. pls help me

  • @sanjumb2990
    @sanjumb2990 3 роки тому +4

    Ur channel will reach more

    • @njanarun
      @njanarun  3 роки тому +1

      Thank you ❤️

  • @Sapians123
    @Sapians123 Рік тому +1

    Cradit add ചെയ്യാൻ പറ്റിയ app ഉണ്ടോ

  • @insultec5kgs
    @insultec5kgs 2 роки тому

    valuable information

  • @fayismannatta8870
    @fayismannatta8870 5 років тому

    അടിപൊളി♥️😍😍😍

  • @suneelclt7167
    @suneelclt7167 5 місяців тому

    Very Helpful and appreciate your method in which an ordinary man can understand.

  • @AbdulRahman-pw2xe
    @AbdulRahman-pw2xe 21 день тому

    Good presentation

  • @APPAN_vlog
    @APPAN_vlog 21 день тому

    Njn note use cheyar

  • @zoosme7979
    @zoosme7979 2 місяці тому

    Couples nu rand perkum access cheyyan option ulla app undo

  • @hariskareem6607
    @hariskareem6607 2 роки тому

    bank fd monitor cheyyaan pattiya app kittumo?

  • @saheell333
    @saheell333 5 років тому

    Nice info bro...

  • @rajiushas3148
    @rajiushas3148 2 роки тому

    Kindly share the spreadsheet

  • @adarshkgopidas6209
    @adarshkgopidas6209 6 місяців тому

    Collection agents nu pattiya app undo ?

  • @rafiparmbil
    @rafiparmbil 3 роки тому

    Njanum expense manger user aanu..

  • @lili-wp8ts
    @lili-wp8ts Рік тому

    How to cooperate and charge for APP promotion video

  • @sajeevanmattool5321
    @sajeevanmattool5321 Рік тому

    Can you please send the spread sheet?

  • @prakashbabu9919
    @prakashbabu9919 Рік тому

    Can I add loan amount from the account?

  • @noushadalikiliyamannil2568
    @noushadalikiliyamannil2568 Рік тому

    ഞാന്‍ കുവൈറ്റിലാണ്.ഇന്ത്യൻ കറൻസിയും കുവൈറ്റ് ദിനാറും ഉപയോഗികാൻ പറ്റുന്ന Appഉണ്ടോ

    • @sharfudheenmayan8731
      @sharfudheenmayan8731 3 місяці тому

      Customise ചെയ്ത് windows os il ചെയ്യാം. Pen drive il keep ചെയ്യാം

  • @vyshnavlal7894
    @vyshnavlal7894 Рік тому

    Finart app

  • @SAHAPADI
    @SAHAPADI 5 років тому

    Informative one👌

    • @njanarun
      @njanarun  5 років тому +1

      Thank you Sahapadi

  • @nithinxavier6320
    @nithinxavier6320 2 роки тому

    Spreadsheet send cheyye...

  • @dhiyo3311
    @dhiyo3311 2 роки тому

    Back up undo

  • @vishnupg8181
    @vishnupg8181 5 років тому +1

    😍😍😍

  • @midhunvr2973
    @midhunvr2973 2 роки тому

    Njangalk onnum sookshikkanda

  • @Hand690
    @Hand690 26 днів тому

    App ന് monthly fees ഉണ്ടോ

    • @njanarun
      @njanarun  25 днів тому

      ഈ അപ്പിന് ഇല്ല

  • @s__b_mohd3585
    @s__b_mohd3585 3 роки тому

    👍👍

  • @aruntd5998
    @aruntd5998 Рік тому

    500 th like

  • @joshikaaarav2217
    @joshikaaarav2217 2 роки тому +1

    കൂലി കണക്ക് കയ്കാര്യം ചെയ്യേണ്ട ആപ്പ് യുണ്ടോ

  • @sihabmt7644
    @sihabmt7644 2 роки тому +1

    Mony manager app ൽ കടം വാങ്ങിയതും കൊടുത്തതും എങ്ങനെ ആഡ് ചെയ്യും

    • @njanarun
      @njanarun  2 роки тому +1

      അതിൽ debt എന്നോരു ഓപ്‌ഷൻ ഉണ്ട്. അതിൽ ആരുടെ കൈയിൽ നിന്ന് എത്രയൊക്കെ വാങ്ങി, എത്ര കൊടുത്തു എന്നെല്ലാം ചേർക്കാൻ പറ്റും.
      അതേ പോലെ ആർക്കൊക്കെ എത്രയൊക്കെ കൊടുത്തു, എത്ര തിരിച്ചു കിട്ടി എന്നൊക്കെ ചേർക്കാൻ പറ്റും.
      ഞാൻ ആ ഓപ്‌ഷൻ ഉപയോഗിക്കാറില്ല. എന്റെ നോർമൽ income & expenses വെച്ചു തന്നെ അതും ആഡ് ചെയ്യും.
      വാങ്ങിയത് income ആയിട്ട് ഇടണം.
      കടം കൊടുക്കുമ്പോൾ Expense ആക്കി ഇടണം. പിന്നെ കിട്ടുമ്പോൾ അത് Income ആക്കണം.
      ഞാൻ അതാണ് ചെയ്യാറ്.

  • @nithinxavier6320
    @nithinxavier6320 2 роки тому

    Pls...

  • @anilkumarxavier7540
    @anilkumarxavier7540 3 роки тому

    Please send me spreadsheet

  • @shahidk6192
    @shahidk6192 9 місяців тому +1

    2024

  • @gs8589
    @gs8589 6 місяців тому

    Monito
    Daily expense
    Money manager
    Expense manager

  • @binupurushothaman3869
    @binupurushothaman3869 3 роки тому

    Send me a spreadsheet

  • @maALEX-CO115
    @maALEX-CO115 3 роки тому

    Send me Spreadsheet

  • @shafeeqkv3941
    @shafeeqkv3941 7 місяців тому

    👍👍👍👍

  • @reghuallu9108
    @reghuallu9108 5 років тому +1

    Haiii

  • @Dentistontravel
    @Dentistontravel 3 роки тому +1

    Any app listing our investment too like chitty sip and all that cant be listed as expense

    • @njanarun
      @njanarun  3 роки тому +5

      That too is expense. The amount we invest every month for Citty or SIP should be added to our monthly expense. When you get back the money from it, you can add that to the income.

  • @sharafudheenapkavanur9924
    @sharafudheenapkavanur9924 Рік тому

    മൊബൈൽ ഫോർമാറ്റ് ആയാൽ പോകുമോ പോകുമോ

    • @njanarun
      @njanarun  Рік тому

      Gmail account ആയിട്ട് ലിങ്ക് ചെയ്യാൻ പറ്റുന്ന അപ്പുകൾ ഉണ്ട്. അതാവുമ്പോൾ back-up ഉണ്ടാവും

    • @saviojoy9405
      @saviojoy9405 Рік тому

      Google keep, just notes aanu but sync aakum njan Athanu use cheyane

    • @Hamsatm
      @Hamsatm Рік тому

      Khatha book

  • @haridasmuguroad9794
    @haridasmuguroad9794 4 місяці тому

    ഞാൻ ഉപയോഗിക്കുന്നത് ക്യാഷ് ബുക്ക്‌ എന്ന ആപ്പ് ആണ് എളുപ്പം ആയതോണ്ട് അത് ഞാൻ use ചെയുന്നു പരസ്യം വരുന്നു എന്നൊരു നെഗറ്റീവ് എനിക്ക് തോന്നി വേറെ സീൻ ഇല്ലാ എത്ര വന്നു എങ്ങനെ പോയി എന്ന് മനസിലാവുന്നു

  • @lili-wp8ts
    @lili-wp8ts Рік тому

    contact details?

    • @njanarun
      @njanarun  Рік тому

      Message me in insta. Insta Id 'njan arun'

  • @Nabeel-m1e
    @Nabeel-m1e Місяць тому

    👍🏻