10 Money Habits that Keep You Poor (Even with a Reasonable Income)

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 508

  • @KhalidVp-f3u
    @KhalidVp-f3u Рік тому +46

    ഞാൻ വരവ് നോക്കാതെയാണ്‌ ചെലവഴിക്കുന്നത്.ഇനി മുതൽ ഞാൻ എഴുതി വെക്കും.Very good.Thnkyou.

  • @haneefbabu9843
    @haneefbabu9843 Рік тому +133

    11 കടം ചോദിച്ചു വന്നാൽ കൊടുത്താൽ തിരിച്ചു കൊടുക്കുന്നവർക്ക് കൊടുക്കുക
    അല്ലെങ്കിൽ കടം കൊടുത്ത ആൾ ദരിദ്രനാകും

  • @shibuvs2259
    @shibuvs2259 Рік тому +54

    എല്ലാം നല്ല അറിവ് വീട് വക്കുന്നതിനെ കുറിച്ച് പറഞ്ഞത് 100 % കറക്ട്

  • @abarahman
    @abarahman 7 місяців тому +23

    Brilliant... സാമ്പത്തിക സാക്ഷരത...അച്ചടക്കം... പ്ലാനിങ് ജീവിത വിജയത്തിനു അനിവാര്യം... Thank you so much 💟👍☝️

  • @majumajeed5520
    @majumajeed5520 4 місяці тому +6

    തീർച്ചയായും, സമാധാനം ആണ് ഏറ്റവും പ്രാധാന്യം.
    താങ്കൾക്ക് സമാധാനത്തിനുള്ള നൊബേൽ പ്രൈസ് ആശംസിക്കുന്നു

  • @aadhirenjith.7573
    @aadhirenjith.7573 Рік тому +39

    App ഒഴിച്ച് ബാക്കിയെല്ലാം കൊള്ളാം

  • @deepakc.o.
    @deepakc.o. Рік тому +61

    എല്ലാ മനുഷ്യനും 3 മാസത്തിലൊരിക്കൽ ഒരു സാമ്പത്തിക വിദഗ്ധനെ സമീപിക്കുന്നത് വളരെ ഉപകാരപ്രദമായിരിക്കും

    • @satheeshkalladi8242
      @satheeshkalladi8242 Рік тому +6

      ഞാനും ആലോചിക്കാറുണ്ട് ഒരു സാമ്പത്തിക ഡോക്ടറെ കാണണമെന്ന് . അങ്ങനെയുള്ള സ്ഥാപനങ്ങളോ വ്യക്തികളോ ഉണ്ടോ?

    • @Athiq200
      @Athiq200 Рік тому +1

      😂😂😂

    • @sainudeenph7468
      @sainudeenph7468 Рік тому +25

      അവരുടെ ഫീസ് വളരെ കൂടുതൽ ആണ് അത് നിന്നെ ദാരിദ്ര്യനാക്കും

    • @deepakc.o.
      @deepakc.o. Рік тому +1

      CA, CMA, CS, ACCA, MSc, Stati,Eco, MBA Banking തുടങ്ങിയ കോഴ്സുകൾ പഠിച്ച അഭ്യസ്ഥവിദ്യരായ സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന ഉദ്യോഗസ്ഥരോട് ഫീസ് നൽകിയും, തപാൽ ആഫീസ്, എൽ ഐ സി, കെ എസ് എഫ് ഇ,നാഷണൽ സേവിങ്സ് സ്ഥാപനം , ദേശസാൽകൃത ബാങ്കുകൾ തുടങ്ങിയ സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥതരോട് ഫീസ് നൽകാതെയും പണം എങ്ങനെ കൈകാര്യം ചെയ്യണം, വരുമാന സാദ്ധ്യതകൾ, സ്ഥിരനിക്ഷേപം തുടങ്ങിയ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാവുന്നതാണ്.

    • @Elizabeth-hp8wx
      @Elizabeth-hp8wx 7 місяців тому

      Financial planners can become rich, not you.

  • @bovasmathew7008
    @bovasmathew7008 Рік тому +76

    പണം എങ്ങനെ ഉണ്ടാകണം എന്നതിനെ കാലും പണം ഇങ്ങനെ ചെലവ് കഴിക്കണം എന്നു പഠിച്ച കൊണ്ട് ഞാൻ ഇപ്പോ hpyeeeeeee ആയിട്ട് ഇരിക്കുന്നു 😂😍😍😍........

    • @sofiaouseph3343
      @sofiaouseph3343 Рік тому +2

      Njanum

    • @bovasmathew7008
      @bovasmathew7008 Рік тому +1

      @@sofiaouseph3343 keep going 🔥

    • @bovasmathew7008
      @bovasmathew7008 Рік тому

      @@sofiaouseph3343 അല്ല താൻ എങ്ങനെ ആ അത്‌ മനസ്സിൽ ആക്കിയത്..? 🤔😜

    • @khadeejapp-sy1yp
      @khadeejapp-sy1yp 4 місяці тому

      ​@@sofiaouseph3343SAHALSiNAN.A😂😂😂NOok

    • @khadeejapp-sy1yp
      @khadeejapp-sy1yp 4 місяці тому

      ​@@bovasmathew7008ON

  • @jayarajkj865
    @jayarajkj865 Рік тому +96

    ഇതൊക്കെ അറിയാൻ ഒരുപാട് താമസിച്ചോ എന്നൊരു സംശയം ബ്രോ 😊👍

    • @njanarun
      @njanarun  Рік тому +14

      Better late than never എന്നാണല്ലോ 🙂

    • @fathimarinsa2279
      @fathimarinsa2279 Рік тому

      സത്യം.......😮😮😮

    • @fathimarinsa2279
      @fathimarinsa2279 Рік тому

      ​@@njanarun...
      Yes thnk u.

    • @arunk.r1148
      @arunk.r1148 Рік тому

      ചട്ടന്റെ നമ്പർ ഒന്ന് തരാമോ 😊

    • @jayarajkj865
      @jayarajkj865 Рік тому

      @@arunk.r1148 അത് വേണോ 😂

  • @GGvgvh-hz7lm
    @GGvgvh-hz7lm Рік тому +10

    Ee parajath ellam enikum husband um ulla sheelagal aanu ath kond thanne njnal nalla kadathilum aanu husband mathramann ipol job ullath kutty ullath kond enik job nu kern kurach kudi time edukkum nale njngalude 3rd anniversary aanu njn ente husband nu kodukkan pokunna valuable gift onnichirunn ee vdo kanuka ennathanu

  • @naseerputhiyedath
    @naseerputhiyedath Рік тому +296

    ഞാൻ 24 വർഷമായി ഖത്തറിൽ ആണ് . ഈ പിശുക്കന്റെ വീഡിയോ കണ്ടതിന് ശേഷം കഴിഞ്ഞ 9 മാസമായി ഞാൻ ഫെഡറൽ ബാങ്കിൽ ഒരു RD തുടങ്ങി .... ഞാൻ പോലും അറിയാതെ എല്ലാ മാസവും അത് ബാങ്ക് പിടിക്കുന്നു. ആദ്യമായി എനിക്ക് തീരെ ചെറുതല്ലാത്ത ഒരു തുക deposit ആയി😂😂

    • @girishv.s4884
      @girishv.s4884 Рік тому +14

      26 years in Dubai , Naseer. Just 3 years before I started RD in Federal Bank. House, car etc all are still in dream Naseer.
      From,
      Girish. D. U. B. A. I

    • @njanarun
      @njanarun  Рік тому +114

      ഇത് വായിക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല... ❤️

    • @naseerputhiyedath
      @naseerputhiyedath Рік тому +39

      @@njanarun ചുരുങ്ങിയത് ഒരു 5 കൊല്ലം മുമ്പെങ്കിലും എന്നെ പോലെയുള്ളവരിലേക്ക് ഇത്തരം അറിവുകൾ എത്തിയിരുന്നെങ്കിൽ എന്നേ നാട് പിടിക്കാമായിരുന്നു👍♥️

    • @ajithab4081
      @ajithab4081 Рік тому +8

      Kettit kothiyavunnu😊

    • @jagadishg9103
      @jagadishg9103 Рік тому +2

      @@girishv.s4884 dubai 😂😂😂Ente ponnu chetta Dubai okke verum comedy alle

  • @Zobyvlog462
    @Zobyvlog462 5 місяців тому +4

    പിശുക്ക്.... നമുക്ക് സക്കാത്ത് കൊടുക്കാം സദക്കയും കൊടുക്കാം എന്നാൽ... നമുക്ക് അധിക ചിലവും കുറയും... അടിപൊളി

  • @josephpt7286
    @josephpt7286 Рік тому +63

    നിക്ഷേപം നടത്താൻ"നമ്പർ വൺ കേരള മോഡൽ" പിന്തുടരുക;
    1.ദിവസ കൂലി - 1000 രൂപ
    2.ഇൻവെസ്റ്റ്മെൻറ്- മദ്യം - 500രൂപ, ലോട്ടറി- 400 രൂപ, പിഴയും ഫൈനുകളും- 200 രൂപ(വിട്ടിൽ കൊണ്ടെത്തിക്കുന്ന ഓട്ടോറിക്ഷക്കാരനോട് കടം)
    കൂടാതെ അസുഖം വന്നാലും മരണം സംഭവിച്ചാലും നാട്ടിൽ പിരിവ് നടത്താനും ആൾക്കാർ റെഡി 😂

    • @joshuakurien5826
      @joshuakurien5826 7 місяців тому

      വളരെ ശരി. ഇവിടം ജീവിക്കാൻ കൊള്ളില്ല.

    • @sathyantk8996
      @sathyantk8996 6 місяців тому +5

      കൂടാതെ അവർക്കെ സർക്കാർ വീടുണ്ടാക്കി കൊടുക്കു ,പെൻഷൻ സൗജന്യ റേഷൻ BPL കാർഡിലൂടെ എല്ലാ സഹായങ്ങളും സമ്പാധിച്ചാൽ കഷ്ടപാടുംബൂർഷായിസവും😊

    • @Rogin-bh6gi
      @Rogin-bh6gi 6 місяців тому

      😅😅

    • @jithu_1779
      @jithu_1779 5 місяців тому

      Malayali daa😂

  • @sreeragkkumar
    @sreeragkkumar Рік тому +13

    അരുൺ ബ്രോ, videos തുടങ്ങുമ്പോൾ WELCOME TO AN ANOTHER EPISODE OF പിശുക്കൻ എന്ന് പറയുന്നത് തെറ്റാണ്. WELCOME TO ANOTHER EPISODE OF പിശുക്കൻ... അതാണ് CORRECT...

    • @njanarun
      @njanarun  Рік тому +7

      ചാനൽ തുടങ്ങിയപ്പോൾ ഇത് ആരെങ്കിലും കണ്ടത്തി പറയും എന്ന് കരുതി ചെയ്തതാണ്. അന്ന് ആരും പറഞ്ഞില്ല. പിന്നെ ഇപ്പൊ അത് മാറ്റാൻ പറ്റുന്നില്ല. ആ ഫ്ലോയിൽ അതേ വരുന്നുള്ളൂ.
      Anyway, thank you for pointing out ❤️

  • @Samad-xk9oc
    @Samad-xk9oc Рік тому +7

    Nice speech & good message

  • @asethumadhavannair9299
    @asethumadhavannair9299 Рік тому +5

    Thank you so much for giving valuable suggestion on how to control expenses.

    • @njanarun
      @njanarun  Рік тому +1

      Glad it was helpful!

  • @bebeenaisac3554
    @bebeenaisac3554 Рік тому +17

    Very interesting. Thank you🙏

  • @AjithKumar-oi5mc
    @AjithKumar-oi5mc Рік тому +5

    Very good knowledge,sir.thanks,,,❤

  • @youme9553
    @youme9553 Рік тому +9

    40income 20loan 2500ചിട്ടി 5000അവശ്യ chilav. എല്ലാമാസവും അടച്ചേ പറ്റു. ബാക്കി full chilav

  • @knowledgestudio2840
    @knowledgestudio2840 Рік тому +5

    ഒരുപാട് നാളുകൾക് ശേഷം ഞാൻ ഒരു ചാനൽ subscribe ചെയ്തു

  • @salamchelembra
    @salamchelembra Рік тому +17

    ഇതൊക്കെ അറിഞ്ഞിട്ടും ഇങ്ങനെ തന്നെ നടക്കുന്ന ഞാൻ😢

  • @snehaprabhap976
    @snehaprabhap976 Рік тому +5

    നല്ല മെസേജ്❤❤🎉

  • @12ch185
    @12ch185 Рік тому +4

    Thanks

  • @shylageorge5916
    @shylageorge5916 7 місяців тому +4

    ഒരാൾക്ക് തന്നെ വേണം 15000 അപ്പൊ ഒരു കുടുംബം ഓടിക്കാൻ..... എന്തോരം ഓടണം

  • @shanavastdupb2308
    @shanavastdupb2308 7 місяців тому +3

    😊njan daily spending money ezhuthi sooshikkarund.. 😢😢😢😢but calculated motham thetti.. Pinne sadhanathinokke enthaa vilaa

  • @rajendrakamath9932
    @rajendrakamath9932 Рік тому +11

    I like your video explaining financial discipline.

  • @roshantv2968
    @roshantv2968 Рік тому +8

    മലയാളിയെ വിശ്വസിക്കാതിരുന്നാൽ മതി എന്റെ അനുഭവം

  • @MrAnt5204
    @MrAnt5204 5 місяців тому +5

    😅വളരെ നല്ല കാര്യമാണ് നിങ്ങൾ അവതരിപ്പിച്ചത് പക്ഷേ എന്റെ സമയം കഴിഞ്ഞു പോയി നിങ്ങൾ പറയുന്ന പലതിലും ഞാൻ പെട്ടിട്ടുണ്ട് ഒരു കാലത്ത് ഗൾഫ്കാരനായിരുന്നു അതുകൊണ്ടാണ് എഴുതിയത് ... ഇനി നമക്ക് നമ്മുടെ മക്കളോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കാം
    Anyway thank you very much 🙋‍♂️🌹
    ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 🤷‍♂️

    • @njanarun
      @njanarun  5 місяців тому

      Thank you ❤️😊

  • @sajikrsaji5530
    @sajikrsaji5530 Рік тому +3

    Sooper bro.. 💐

  • @jijileshppp5295
    @jijileshppp5295 5 місяців тому

    Thank you 👍

  • @muhinthangalvt2238
    @muhinthangalvt2238 Рік тому +1

    Thank you

  • @sarakutty5836
    @sarakutty5836 Рік тому +4

    ❤thanks for the valuable information sir❤

  • @yellowflower6752
    @yellowflower6752 Рік тому +40

    അനുഭവത്തിലൂടെ ആണ് ഞാൻ കാര്യം പറയുന്നത്..ഒരു ചെറിയ ജോലി കിട്ടിയപ്പോൾ പരിചയമുള്ള ആളുടെ അടുത്ത് ചിട്ടി കൂടി
    കൊറോണ വന്നപ്പോൾ ചിട്ടി മുഴുവൻ ഓൺലൈനിൽ ആക്കി അവസാനം ചീട്ടിയും ഇല്ല പെട്ടിയും ഇല്ല എന്ന അവസ്ത ആയി പണപെട്ടിയുടെ താക്കോൽ മാത്രം ബാക്കി ആയി
    😔😔😔
    ഇതിൽ നിന്ന് ഞാൻ പഠിച്ച കാര്യം എന്ന് പറയുന്നത്
    പൈസ എല്ലായിപ്പോഴും ഫിസിക്കൽ ആയി തന്നെ വെരിഫൈ ചെയ്യണം ..ഒരു ബാങ്ക് കാണിക്കുന്ന proffesionalism പൈസ ഇൻവെസ്റ്റ് ചെയ്യുന്ന ആളും കാണിക്കണം
    ഒരാളുടെ കയ്യിൽ തന്നെ കൂടുതൽ പൈസ എല്പ്പിക്കരുത്
    എത്ര വലിയ കൂട്ടുകാരന് ആണെങ്കിലും പൈസയുടെ കാര്യത്തിൽ മാത്രം വിശ്വസിക്കരുത്..

    • @bsbiswas5118
      @bsbiswas5118 Рік тому

      Bro eee bank kaanikunna profesionalisum enu udheshichathu enthake anenu prayamoo

    • @yellowflower6752
      @yellowflower6752 Рік тому +2

      @@bsbiswas5118
      പൈസ എന്ന് പറയുന്നതു മനുഷ്യനെ മയക്കുന്ന ഒന്നാണ്
      bank കാണിക്കുന്ന proffesionalism എന്ന് പറയുന്നത് നമ്മൾ ഇന്ന് 5000 രൂപ നമ്മുടെ അക്കൗണ്ടിൽ ഇട്ടു ഒരു മാസം കഴിഞ്ഞ് അ പൈസ നമ്മൾ എടുക്കാൻ പോയാൽ നമ്മൾക്ക് 100% തിരിച്ചു കിട്ടും
      എന്ത് കൊണ്ടാണ് പൈസ തിരിച്ചു കിട്ടുന്നത് നമ്മൾ ഇടുന്ന പൈസ ഓരോ ദിവസവും കൃത്യമായി എണ്ണി തിട്ടപ്പെടുത്തി ബാങ്കിലെ രണ്ടോ മൂന്നോ പേര് സ്‌ക്ഷ്യപെടുതി ഭദ്രമായി സൂക്ഷിച്ചു വെക്കുന്നു ഇതുകൂടാതെ അഴച്ചയിലോ മസത്തിലോ ഉള്ള ഓഡിറ്റ് ഉണ്ടാകും അപ്പോഴും അവിടെ സൂക്ഷിച്ചു വച്ച പൈസ അവിടെ തന്നെ ഉണ്ടോ എന്ന് വീണ്ടും എണ്ണി നോക്കും
      തട്ടിപ്പിന് ഇരയായ എന്നെ പോലെ ഉള്ളവർക്ക് പറ്റിയ തെറ്റ് എന്ന് പറയുന്നതു നമ്മൾ ഓൺലൈൻ ആയി പൈസ അയച്ചു കൊടുക്കുന്നു അല്ലെങ്കിൽ പൈസ ആയി ചിട്ടി പൈസ കൊടുക്കുന്നു
      കണക്കും നമ്മളെ കാണിക്കുന്നു എല്ലാം കിറുകിറുത്യം പക്ഷേ കണക്ക് പോലെ ഓരോ മാസവും അവിടെ പൈസ ഉണ്ടോ എന്ന് ആരും നോക്കിയില്ല
      ഇതാണ് സംഭവം
      ചിട്ടി എന്ന് പറയുന്നതു ഒരു വ്യക്തി നടത്തുന്നതാണ് ചിട്ടിയിൽ കൂടിയ എല്ലാവരും എല്ലാ മാസവും നിർബന്ധമായും മീറ്റിംഗിൽ പങ്കെടുത്തു പൈസ മുഴുവൻ എണ്ണി നോക്കണം പൈസയും കണക്കുംപൊരുത്തപ്പെടുന്നുണ്ടോ എന്ന് നോക്കണം മുഴുവൻ പൈസ ഒരാളെ ഒരിക്കലും എൽപ്പിക്കരുത്

    • @ajitharenjith8433
      @ajitharenjith8433 6 місяців тому

      Post,office,aanu,best,enikkundu

  • @madhun3349
    @madhun3349 4 місяці тому +5

    ഡെയിലി വേജസ്.. (ഓട്ടോ തൊഴിലാളികൾ ) നിശ്ചിത വരുമാനമില്ലാത്തവർ എങ്ങിനെ calculate ചെയ്യും.

    • @khadeejapp-sy1yp
      @khadeejapp-sy1yp 4 місяці тому

      ON

    • @KILLERBEAN2K
      @KILLERBEAN2K 19 днів тому

      Ella daysum minmum ethra kittum ennu nikki calculate chey
      Eg :1 dhivasam 300 minimum kittumenkil athinu anusarich plan cheyuka

    • @njanarun
      @njanarun  19 днів тому

      ഇത് കണ്ട് നോക്കൂ: ua-cam.com/video/Uuz8bg20_0s/v-deo.html

  • @DhanyaRajeev-k1e
    @DhanyaRajeev-k1e 4 місяці тому

    Thankyou

  • @mgmmdk
    @mgmmdk Рік тому +8

    Bro ഈ ആപ്പ് വിശ്വസിക്കാൻ പറ്റാത്തതാണ് എന്നാണ് ഇതിനെ കുറിച്ച അന്വോഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്

    • @Userty-t2h
      @Userty-t2h Рік тому +7

      പുള്ളിക്ക് app promote ചെയ്താൽ cash കിട്ടും, 😄

    • @maqsoodk.m7551
      @maqsoodk.m7551 Рік тому

      Curruct... Dont.. Unsafe

  • @rejipatteril783
    @rejipatteril783 Рік тому +3

    Good video bro i appreciate you

  • @learntodriveall3848
    @learntodriveall3848 Рік тому +4

    Useful video 👌👌

  • @muhammedshereef7562
    @muhammedshereef7562 Рік тому +1

    Thanks

  • @chekuthan6668
    @chekuthan6668 6 місяців тому +1

    Tqu bro❤️👍

  • @srfamily4393
    @srfamily4393 3 місяці тому

    Adipoliiiii broo... But aa appn na kurich parayandayerunnu anne thonni baki allam super

  • @ziyahabeeb3153
    @ziyahabeeb3153 Рік тому +3

    Great🌹🌹🌹🌹🌹

  • @hishamvp4734
    @hishamvp4734 Рік тому +3

    💯 good information 👍👍

  • @savadahmed2019
    @savadahmed2019 Рік тому +1

    Very very valuable video

  • @kl4732
    @kl4732 5 місяців тому +2

    Car ഒരു asset അല്ല പക്ഷെ ചിലവ ബൈക്ക് ഓടിക്കുന്ന തിലൂടെ കാശു ലഭിക്കാം പെട്രോൾ ലഭിക്കാം കാർ ഒരിക്കലും ഒരു affordable അല്ല അതിൻ്റെ maintenance മുതൽ അകില

  • @MeAFrnd4U
    @MeAFrnd4U Рік тому +2

    Nice thank you

  • @joelalex8165
    @joelalex8165 7 місяців тому +5

    ഇനി മുതൽ ഞാൻ...കുഴി മന്തി ❌ ടേജി മന്തി ✅

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 3 місяці тому

    ❤❤❤ nalla vakkukal

    • @njanarun
      @njanarun  3 місяці тому

      Thank you ☺️

  • @shabeebmkd2670
    @shabeebmkd2670 Рік тому +1

    Tks info sir 👍🏻

  • @cicilyjoseph2831
    @cicilyjoseph2831 Рік тому +1

    Excellent

  • @peshub2158
    @peshub2158 Рік тому +5

    10അം തിയതി അവണ്ട 1 സാലറി കേറിയാൽ 2 മണിക്കൂർ കൊണ്ട് എല്ലാം കൊടുത്ത് തീരും

  • @VpPrasad43
    @VpPrasad43 4 місяці тому

    Good advice

    • @njanarun
      @njanarun  4 місяці тому

      Glad it was helpful!

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 5 місяців тому +1

    ആരോഗ്യമുള്ള സമയം പണം ഉണ്ടാകുക സ്വന്തം കാര്യം നോക്കുക പ്രതിയേഗിച്ചു കുടുംബങ്ങളെ സഹായിച്ചാൽ നിങ്ങൾ ഒറ്റപ്പെടും

  • @AneeshKumar-dg8rg
    @AneeshKumar-dg8rg 4 місяці тому

    Good nalla arivu

  • @fasilvattoly
    @fasilvattoly Рік тому +5

    Useful 😊

  • @poojasumesh7618
    @poojasumesh7618 Місяць тому

    ഇനിയും എല്ലാം ശ്രദ്ധിച്ചോളം bro.

  • @HariKrishnan-xy9ib
    @HariKrishnan-xy9ib Рік тому +1

    Eniku varumanam kooduthal emi anu oro masam ake tension a oru solution parayuvo gold loan undu vere interest money undu

  • @AlanThomas-xb5kl
    @AlanThomas-xb5kl Рік тому +3

    Mutual fund oke ano sir

  • @cheriansameul2803
    @cheriansameul2803 Рік тому +10

    Really a financial decipline video great and you provided valuable information thankyou keep on doing all the best

    • @njanarun
      @njanarun  Рік тому

      Thank you so much ❤️

  • @atholokham9313
    @atholokham9313 Рік тому +9

    ഒരു പത്ത് കാര്യം പറയാൻ.. പത്ത് മിനുറ്റീലും കൂടുതൽ സമയം എടുത്ത ഈ ശീലം കാരണം നിങ്ങൾ എത്രയും പെട്ടന്ന് പാവപ്പെട്ടവനാകും

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc Рік тому +11

    നിങ്ങളെ വീഡിയോ കണ്ട്, ഞാനും എന്റെ ഇണയും SIP ചേർന്നൂട്ടോ❤❤❤

    • @njanarun
      @njanarun  Рік тому

      All the best

    • @Yuva-e9c
      @Yuva-e9c 8 місяців тому

      Sip എന്താ

    • @jubi5122
      @jubi5122 29 днів тому

      Sip enthaa adhine kurich palarkkum areela adhond chodhikka

  • @visuallifestyles
    @visuallifestyles 7 місяців тому +2

    🙏

  • @Cstmr-hw9wi
    @Cstmr-hw9wi Рік тому +1

    എന്റ പൊന്നുമോൻ എന്ത് കൊണ്ട് ഈകാര്യങ്ങൾ കുറച്ച് കൂടി മുന്നെ പറഞ്ഞുതന്നില്ല.32കൊല്ലമായി പ്രവാസിയിട്ട് ഇതുവരെ സ്വന്തമായി ഒരുസെന്റ് ഭൂമിപോലും ഇല്ല. 5പേരുള്ള കുടുംബം കടകെണിഇൽ പെട്ടുപോയി. എല്ലാം ലോൻ എ ടുത്തത്തിന്റ പേരിൽ നഷ്ടപ്പെട്ട് പോയി എല്ലാം പലിശ ഇന്നതിലും മറ്റും നഷ്ട്ടപെട്ടു 😂

  • @babyprank115
    @babyprank115 5 місяців тому +1

    Super videoo 👍🏻👍🏻...
    Bro nikk start chyanm..next month salary kittumboll 2500 save chynm... Njn ee cash ethill kond poyi invest chyumm... Nik koodthal cash kittanm athan my plan... Broo better option paranji tharuu plz

  • @thanseeqafsalkhan
    @thanseeqafsalkhan 7 місяців тому +1

    👌

  • @ambalanjeerysameer6485
    @ambalanjeerysameer6485 Рік тому +62

    ഇത് 10 ഉം എനിക്കുണ്ടല്ലോ റബ്ബേ 😢

  • @prakashk.p9065
    @prakashk.p9065 Рік тому +3

    The fin.brokers employ fin.advisors to mislead investors only to get more brokerage on more transactions. So the advisors may advise themselves and get rich on their own risk .Thanks.
    .

  • @antonyjose8828
    @antonyjose8828 Рік тому +2

    Important 10

  • @rajuraghavan1779
    @rajuraghavan1779 Рік тому +6

    Very good...👌👌👌 explanation Thanks 🙏🏼❤️💖❣️

  • @shijucrcherukadu3591
    @shijucrcherukadu3591 5 місяців тому +1

    ഞാനൊരു കാര്യം പറയട്ടെ ഇതൊക്കെ കേട്ട് ആരും മണ്ടൻമാർ ആവരുത് നിങ്ങൾ എന്താണോ നിങ്ങൾ അതായി തന്നെ ജീവിക്കുക നമ്മൾ സേവിങ്സ് ചെയ്തു മരിക്കുമ്പോൾ നമ്മൾ എന്തു കൊണ്ടു പോകും നമ്മുടെ മനസ്സ് നമ്മുടെ സുഖം മനസ്സിലാക്കുന്നവർ മനസ്സിലാക്കുക അല്ലാത്തവർ ഇത് കേട്ട് ജീവിക്കും

    • @sonysd7705
      @sonysd7705 5 місяців тому +4

      Ath correct aa nale marich poyalo enn chinthich inn enjoy cheyth nale marich poyille moonji irikam 😂😂

  • @thambanpadacheri4078
    @thambanpadacheri4078 Рік тому

    good

  • @Basi2666_
    @Basi2666_ Рік тому +2

    Endha ppo cheyya... 😌 100 kittiyal 1000 ullath pole aanu life😵

  • @shabeerali8427
    @shabeerali8427 6 місяців тому +1

    സാധനം വാങ്ങുമ്പോൾ ആദ്യംവില ചോദിക്കുക. തരുന്നയാൾ കൂടുതൽ വിലപ്പറയാൻ നിൽക്കില്ല.. അല്ലെങ്കിൽ വഞ്ചിക്കപ്പെടും

  • @pippiladan
    @pippiladan 7 місяців тому

    എന്റെ പോരായ്മ 5 & 9 ആണ് , അതിനു എന്നെ ഹെൽപ്പ ചെയ്യാൻ പറ്റുമോ? ന്യായമായ സർവീസ് ചാർജ് ഈടാക്കം

  • @thedudewithvideos4899
    @thedudewithvideos4899 Рік тому +10

    Brother Arun, thank you so much ❤️ You are calm and composed with Quality content. Keep doing more. Seriously all the money habits you mentioned are true, it keeps a person broke for life. I have been broke since last 3 years even though i am having good job. I spent a lot with no financial planning, and took loans from many places. Now the situation is really bad, this is an eye opener. Thanks much bro, god bless ❤️❤️

    • @njanarun
      @njanarun  Рік тому

      I wish you a quick recovery from the financial burden.
      Thank you so much for the comment.

  • @sreesakthisakthi7518
    @sreesakthisakthi7518 Рік тому +2

    Just follow our ancestors use to tell us live simple, spend carefully, only in emergencies , thats it

  • @sureshms1844
    @sureshms1844 Рік тому +3

    ഇൻഷൂറൻസ് കാര്യങ്ങൾ കൂടി ആവശ്യമാണ്....!

  • @manuprasadvlogs9280
    @manuprasadvlogs9280 Рік тому +8

    Sir taxne kurichoru video cheyyamo. 1 year maximum ertra rupayude transaction nadathan pattum tax free ayittu Ethokke ariyana

    • @njanarun
      @njanarun  Рік тому

      Transaction എത്ര നടന്നാലും ഇൻകം എന്ന രീതിയിൽ എത്ര പണം വന്നിട്ടുണ്ട് എന്ന് നോക്കിയാണ് ടാക്സ് കണക്കാക്കുക.
      ഇൻകം ടാക്സ് കുറക്കാൻ ഉള്ള ഇൻവെസ്റ്റ്മെൻ്റുകളെ ക്കുറിച്ച് ഈ ചാനലിൽ വീഡിയോ ഉണ്ട്. പിന്നെ ITR ഫയലിംഗ് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങളെക്കുറിച്ചും oru വീഡിയോ ഉണ്ട്. അത് കണ്ട് നോക്കൂ.
      കൂടുതൽ ആയി അറിയേണ്ട കാര്യങ്ങൽ കമൻ്റ് ചെയ്താൽ അത് വെച്ച് ഒരു വീഡിയോ പ്ലാൻ ചെയ്യാം

    • @manuprasadvlogs9280
      @manuprasadvlogs9280 Рік тому

      @@njanarun ok

  • @bablusworld9913
    @bablusworld9913 Рік тому +3

    Useful video👍 njan epo jeevithathil ethil parayunna pole ann poyikond erikunath🤧

  • @junaidtanalur318
    @junaidtanalur318 Рік тому +6

    നല്ല ഉപകാരമുള്ള വിഡിയോ 👍👍👌

  • @jessyjose7240
    @jessyjose7240 Рік тому +3

    എനിക്കു വരുമാനം ഇല്ല.. ചിലവ് ഭർത്താവിന്റെ പോക്കറ്റിൽ നിന്ന് അടിച്ചു മാറ്റും... എന്തു ചെയ്യണം

    • @sheebak4011
      @sheebak4011 Рік тому +7

      അടിച്ചു മറ്റുന്ന പൈസ സെയ്‌വ് ചെയ്യു.

    • @prasanthmenon534
      @prasanthmenon534 7 місяців тому +3

      കൂടുതൽ അടിച്ച് മാറ്റുക വിജയശ്രീയാകട്ടെ

  • @jabirp2954
    @jabirp2954 Рік тому +8

    Thank you for valuable information ❤️❤️❤️

  • @vinodparameswaran2757
    @vinodparameswaran2757 Рік тому +4

    ഇത് പഠിച്ച് ചെയ്ത വീഡിയോ തന്നെ. എത്ര കൃത്യം 🙏🙏

  • @sreektm
    @sreektm Рік тому +9

    Valuable information.... thank you....

  • @ArunR-d3u
    @ArunR-d3u Місяць тому +1

    Njanum oru Arun-- "a run"
    Nice observations & screenshots from Movies..polichuu❤❤

  • @shanavastdupb2308
    @shanavastdupb2308 7 місяців тому +1

    😢😢lottery eduthu thanney12000 chilavund

  • @zanveditz6304
    @zanveditz6304 Рік тому +6

    Valuable information ❤️🥰 thank you bro❤️

  • @padmanabhane9895
    @padmanabhane9895 Рік тому +5

    Very good presentation and informative

  • @Takengaming-s61
    @Takengaming-s61 7 місяців тому +1

    11. ആർക്കും കടം കൊടുക്കാതെ ഇരിക്കുക

  • @youme9553
    @youme9553 Рік тому +1

    20%സേവ് ചെയുക എന്നുദ്ദേശിക്കുന്നത് ചിട്ടി ഒക്കെ അടച്ചു സേവ് cheythal മതിയോ

    • @njanarun
      @njanarun  Рік тому

      ചിട്ടി ഒരു ഇൻവെസ്റ്റ്മെൻ്റ് അല്ല എന്നാണ് എൻ്റെ അഭിപ്രായം.
      ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ: ua-cam.com/video/k_tZmvt1yDE/v-deo.html
      സേവ് ചെയ്യാൻ പെട്ടന്ന് ഒരു ആവശ്യത്തിന് പണം എടുക്കാൻ പറ്റുന്ന ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുന്നത് ആണ് നല്ലത്.

  • @ajeshpeandanath6928
    @ajeshpeandanath6928 Рік тому +6

    Very good video. ഈ പറഞ്ഞ 10 mistake ഉം എനിക്കുണ്ട്

  • @ZeenathVp-t2y
    @ZeenathVp-t2y 19 днів тому

    എനിക്ക് കുറച്ചു പൈസ കിട്ടിയിട്ടുണ്ട്... കുറച്ചു സ്വർണം ബാങ്കിൽ പണയം വെച്ചിട്ടുണ്ട്.. ഈ ക്യാഷ് കൊണ്ട് അതെടുക്കുകയാണോ അതോ ആ ക്യാഷ് ഡിപ്പോസിറ് ചെയ്യുകനോ vendathu

  • @retnabai6143
    @retnabai6143 Рік тому +1

    Good information

  • @18k20
    @18k20 Рік тому +8

    7th പോയിന്റ് ലാണ് ഒട്ടുമിക്കാൾക്കാരും പെട്ടുപോകുന്നത്

    • @kuwaitking1768
      @kuwaitking1768 Рік тому

      സത്യം ഞാൻ അങ്ങനെ ചെയ്തു. കടം കയറി മുടിഞ്ഞു

  • @Moneytalkmalayalam
    @Moneytalkmalayalam 4 місяці тому

    സ്വപ്നങ്ങൾ വിറ്റു ജീവിക്കുന്ന ഇവരെ പോലുള്ളവരെ പിൻതുടർന്നാൽ നിങ്ങൾ എവിടെയും എത്തില്ല.. ഇയാളുടെ ലക്ഷ്യം യൂട്യൂബ് പണം ആണ്.. നിങ്ങൾ സമ്പന്നനാകാൻ ഒറ്റ വഴിയേ ഉള്ളൂ.. അത് ചിലവാക്കുന്നതിന്റെ ഇരട്ടി നേടുക എന്നതാണ്.. കഞ്ഞി പോലും കുടിക്കാതെ ഇൻവെസ്റ്റ് മെന്റ് ഉണ്ടാക്കി ഒരു ദിവസം നിന്ന നിൽപ്പിൽ വെടി തീരും. ബിസിനസ്സിൽ വിജയിക്കാൻ സാധിക്കാത്തവരും സ്റ്റോക്ക് മാർക്കറ്റിൽ പൈസ പോയവരും കാശുണ്ടാക്കാനുള്ള വഴികളുമായി യൂട്യൂബിൽ ഇറങ്ങിയിട്ടുണ്ട്..

  • @anishkumarkochukutty625
    @anishkumarkochukutty625 Рік тому +6

    Thank you for your valuable informations

  • @ajithamolepk2846
    @ajithamolepk2846 Місяць тому

    പിരിവുകാർ വരുന്നതും 'വിവാഹ പ്പിരിവും
    എല്ലാം തകിടം മറിക്കും.

  • @കിച്ചു-സ5ഭ
    @കിച്ചു-സ5ഭ Рік тому +2

    ബ്രേ Save ചെയ്യാൻ കഴിയില്ല കാരണം
    എനിക്ക് ഒരു മാസം - 20,000 രൂപ കിട്ടുകയാണ് എങ്കിൽ വീട്ടിൽ കാര്യങ്ങൾ - 10,000 ഒരു മാസം ബാക്കി 10,000 Save ചെയ്യാൻ പറ്റുന്നില്ല കടം കയറും അനാവശ്യം ചിലവ് അല്ല കുടുംബക്കാർ കല്യാണം , മാർക്കം , നൂല് കൊട്ട്, പ്രായയായി, കുഞ്ഞിന്റെ 40, .പാല് കാച്ച് തുടങ്ങിയ കാര്യങ്ങൾ ഉണ്ട് എല്ലാ മാസം കുടുംബത്തിൽ ഒരു കാര്യങ്ങൾ മാത്രമോ കഴിയു save നടക്കില്ല കടം ബാക്കി

    • @njanarun
      @njanarun  Рік тому

      ഇങ്ങനെ ഉള്ള ചിലവുകള്‍ ഇനിയും വരും. അപ്പോള്‍ കയ്യില്‍ ഒരു നീക്കിയിരിപ്പ് ഉണ്ടെങ്കില്‍ നല്ലതല്ലേ?
      ഒരു 500 രൂപ മാസം മാറ്റി വെക്കാന്‍ ശ്രമിക്കൂ.
      തുടക്കക്കാര്‍ക്ക് വേണ്ടി ഞാന്‍ എന്തായാലും ഒരു വീഡിയോ ചെയുന്നുണ്ട്. ജൂണ്‍ 30 ന് അപ്ലോഡ് ചെയ്യാന്‍ ആണ് പ്ലാന്‍. ചിലപ്പോള്‍ ഉപകരപെടും.

    • @കിച്ചു-സ5ഭ
      @കിച്ചു-സ5ഭ Рік тому

      @@njanarun മാറ്റിവെക്കാൻ പറ്റുന്നില്ല ഭയങ്കര ടെൻഷൻ കടം കാരണം ഒരു പൈസയും നീക്കിവെക്കാൻ തോന്നുന്നില്ല
      അനാവിധ്യം ചിലവിന് വീട്ടിൽ പുറത്ത് ഇറങ്ങാൻ മടിയ വർഷത്തിൽ ഒരു പെരുന്നാൾഡ്രസ്സ് അങ്ങനെ പോകുന്നു

    • @ajitharenjith8433
      @ajitharenjith8433 6 місяців тому +1

      Thaangale,kondu,kazhiyunna,tharathilla,gift kal,maathram,vaangikodukkuka,over,aayi,vilayullava,kodukkaruthu,avasaanam,thaangalkku,kadam,varumbol,thaangalkku, maathram,aayirikkum,nashttam,bandhu,kadam,veetti,tharumo 12:57

  • @MrRoshananto
    @MrRoshananto Рік тому

    Sound kuravanallo

  • @mathewkuwait2569
    @mathewkuwait2569 Рік тому +2

    Very very blessed information thank you brother 👍👍👍👍👍👌👌💐💐🌹🌹🌹🎉🎉👏👏👏💕💕💕💕✋✋🤝🤝🙏🏽