Income and Expense Tracker in Excel - Malayalam Tutorial

Поділитися
Вставка
  • Опубліковано 27 лис 2024
  • നമ്മളുടെ വരവ്, ചിലവുകൾ കൃത്യമായി ഫീഡ് ചെയ്യാനും ട്രാക്ക് ചെയ്യാനും സഹായിക്കുന്ന ഒരു എക്സൽ ഫോർമാറ്റ് നിർമ്മിച്ചെടുക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ.
    How to create an Income and Expense Tracker in Excel, explained in Malayalam.
    How to create an Income, Expense, and Savings Tracker in Excel
    • Income, Expense, and S...
    മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
    www.udemy.com/...
    Subscribe to the channel ‪@AjayAnandXLnCAD‬for more.
    / ajayanandxlncad
    #MalayalamExcel #ExcelTips #ExcelMalayalam

КОМЕНТАРІ • 444

  • @naseefmueeni314
    @naseefmueeni314 5 місяців тому +9

    ലഭിച്ച അപൂർവ്വം ചില്ല നല്ല അധ്യാപകരുടെ കൂട്ടത്തിൽ താങ്കളുടെ പേരും ചേർക്കുന്നു . ❤ It's an exemplary work

  • @shamilvakkaloor3183
    @shamilvakkaloor3183 Рік тому +5

    ഇത് വെച്ച് ഞാൻ പലയിടത്തും സ്റ്റാർ 😍 ആയി..
    താങ്ക്സ്... 😘

  • @noufal9392
    @noufal9392 2 роки тому +6

    ഈ വിഡിയോ കണ്ടത് മുതൽക്ക് വളരെ കൃത്യമായി വരവ് ചെലവ് കണക്കുകൾ ക്ലിയർ ചെയ്യാൻ സാധിച്ചിട്ടുണ്ട് നല്ല അവതരണം
    വളരെയധികം നന്ദി അറിയിക്കുന്നു വീണ്ടും ഇതുപോലെ ഉപകാര പ്രദമായ വിഡിഓകൾ ചെയ്യാൻ സാധിക്കട്ടെ

    • @XLnCADMalayalam
      @XLnCADMalayalam  2 роки тому

      Glad to hear that. and Thank you for your kind words :)

  • @media7317
    @media7317 3 роки тому +8

    എത്ര കൃത്യമായിട്ടാണ് താങ്കൾ പറഞ്ഞു മനസിലാക്കി തരുന്നത്.
    മറ്റൊരു exel വീഡിയോവിലും ഈ രീതിയിലുള്ള അറിവ് ലഭിച്ചിട്ടില്ല.
    നന്ദി സാർ

  • @vineeshvandanam2015
    @vineeshvandanam2015 3 роки тому +2

    ഹായ് സാർ, താങ്ക്സ് ഞാൻ സാറിന്റെ എല്ലാ വീഡിയോയും കാണുന്ന ഒരു സ്റ്റുഡന്റ് ആണ്. എന്റെ കുറെ നാളത്തെ ആഗ്രഹം ആയിരുന്നു ഇത് പോലെ ഉള്ള ഒരു ഇൻകം എക്സ്പീൻസ് വീഡിയോ. സാർ മനോഹരമായിട്ട് വിശദീകരിച്ചു തന്നെ ക്ലാസ് ചെയ്തു എനിക്ക് വളരെ ഹെൽപ്ഫുൾ ആയി. താങ്ക്സ് സാർ ഇനിയും ഇതുപോലെ ഉള്ള ക്ലാസുകൾ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു...

    • @XLnCADMalayalam
      @XLnCADMalayalam  3 роки тому

      Glad to hear that and Thank you for your kind words :)

  • @jt8000
    @jt8000 2 місяці тому +1

    Thank you for an excellent tutorial for tracking income and expenses in Excel. I used one of your other tutorials to combine the functionality to include savings as well. After some trial and error, the 'SUMIFS' formula provided the desired result.

  • @diganful
    @diganful 2 роки тому +1

    കാലങ്ങളായി അന്വേഷിച്ചു നടക്കുകയായിരുന്നു.. ഇങ്ങനെയൊരു അറിവ് നൽകിയതിനെ നന്ദി

  • @fcjuraijak7278
    @fcjuraijak7278 2 роки тому

    Income ൽ equation കൊടുത്തിട്ട് സീറോ എന്ന് കാണിക്കുന്നു. കുറെ വട്ടം ട്രൈ ചെയ്തു അങ്ങനെ തന്നെ അതുകൊണ്ട് ഡൗൺലോഡ് ചെയ്തു.. വളരെ ഉപകാരം

    • @nstzap8935
      @nstzap8935 9 місяців тому

      Enikum engane shariyakum

  • @alexkantony9751
    @alexkantony9751 Рік тому +4

    I was 0 in excel. I Started with this tutoril. Could Complete the template understanding all formula. Thanks for the Boosted beginning.
    Keep going. your pedagogy is clear and comprehencive. thanks

    • @XLnCADMalayalam
      @XLnCADMalayalam  Рік тому

      Thank you for your kind words :)
      For structured learning you should check my online course on Excel. Use the link shared in the description for a quick preview of the course.

  • @shamilvakkaloor3183
    @shamilvakkaloor3183 2 роки тому +1

    Thanks sir...
    I did this..
    എനിക്ക് excel ൽ sum മാത്രമേ അറിയുമായിരുന്നുള്ളൂ. ഞാൻ എന്റെ കോളേജിലെ സ്റ്റുഡന്റസ് യൂണിയന്റെ ട്രഷറർ ആയത് കൊണ്ട് യൂണിയന്റെ book keeping നായി കുറേ excel template കൾ പരീക്ഷിച്ചു നോക്കിയിരുന്നു. പക്ഷെ ഒന്നും നമ്മുക്ക് വേണ്ട പോലെ ആയിരുന്നില്ല. പക്ഷെ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എങ്ങനെ ഒരു journal & trial balance ഉണ്ടാക്കാം എന്നുള്ള ആശയവും അതിനുള്ള സാങ്കേതിക അറിവും ലഭിച്ചു...
    Thanks❤️❤️❤️

  • @shijoyedassery4492
    @shijoyedassery4492 Рік тому +1

    നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്,,, thankyou so much,,, നല്ല voice,,,

  • @noushadpv9189
    @noushadpv9189 3 роки тому +6

    വളരെ ഉപകാരപ്രദമായ വീടിയോസ് goodbluss you

  • @lazybun_india5134
    @lazybun_india5134 2 роки тому +3

    ... thanks for teaching... i used to keep sheet wise income/expenses for the past 15 years 15 x 12 = 180 sheets... this solved me to only 2 sheets

  • @midhlajshameer8935
    @midhlajshameer8935 4 місяці тому

    Thankuuu chettaaa.... Chettan illayirunnenkil pettu poyene lots of luv 🥰🥰🥰

  • @georgej9121
    @georgej9121 Рік тому

    Recently subscribed the cancel, awesome tutorials with simple explanations

  • @olivebranches1183
    @olivebranches1183 2 роки тому

    ജാഡകളില്ലാത്ത അവതരണം🌟

  • @09shirish
    @09shirish 3 роки тому +17

    Valuable guidance for beginners, thanks for sharing, Sir !

  • @savinb7360
    @savinb7360 3 роки тому +4

    Ocean of Excel from a good teacher..thank you

  • @amalaji8235
    @amalaji8235 2 роки тому +1

    One of the best video ive ever seen. thank you sir

  • @padmarajanraju5193
    @padmarajanraju5193 6 місяців тому +1

    മികച്ച അവതരണം❤❤❤

  • @vasudevan7536
    @vasudevan7536 3 роки тому +3

    Excellent Excel . I will definitely recommend to my friends. Good job and thank you.

  • @misab7860
    @misab7860 2 роки тому +1

    വളെരെ നല്ല വിശദീകരണം

  • @jimmycubid
    @jimmycubid Рік тому +1

    Adipoli saves lot of time ...thank you so much

  • @silumon5135
    @silumon5135 3 роки тому +1

    Sheet ഉണ്ടാക്കി, like subscribe എല്ലാം ചെയ്തിട്ടുണ്ട് ❣️❣️

    • @XLnCADMalayalam
      @XLnCADMalayalam  2 роки тому +1

      😀🙌

    • @silumon5135
      @silumon5135 2 роки тому

      @@XLnCADMalayalam sir, ഈ file 1 click ൽ pdf and printout എടുക്കാൻ പറ്റുന്ന ഒരു feature ഇല്ലേ (macro ആണെന്ന് തോന്നുന്നു )അതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കിൽ ആ ലിങ്ക് തരാമോ ഞാൻ ചാനലിൽ കുറേ നോക്കി കണ്ടില്ല. ചെയ്തിട്ടില്ലങ്കിൽ ചെയ്യാമോ?.

  • @jackalloothara
    @jackalloothara 3 роки тому +8

    Excellant. Presented in a way that beginners can understand easily.

  • @DineshKumar-ss5ve
    @DineshKumar-ss5ve Рік тому

    So beautifully and meticulously explained. Thanks a lot.

  • @shanavastp1728
    @shanavastp1728 2 роки тому +2

    Thank you so much Sir for your class, Excellent....

  • @nishiali9841
    @nishiali9841 3 роки тому +1

    Sir.... Soooper class....Njn orupaaad perk Shar cheythitund... 👍👍👍👍

  • @josepaul6037
    @josepaul6037 Рік тому +1

    Explained very well with patience ❤❤

  • @semeerbabu4513
    @semeerbabu4513 3 роки тому +1

    Wooooowwwwww
    Superb
    Informative
    Thank you so much

  • @mohammednoormepurath2929
    @mohammednoormepurath2929 3 роки тому +1

    Your explanation skill is very good.....

  • @Pharis786
    @Pharis786 2 роки тому +1

    Thanks for your valuable guidance...

  • @prajeeshp794
    @prajeeshp794 3 роки тому +5

    Love the way you explain it, so patiently and clear!

  • @muraleedharann9385
    @muraleedharann9385 3 роки тому +1

    👍 നന്നായിട്ടുണ്ട്

  • @Salampk08
    @Salampk08 3 роки тому +3

    Informative
    Thank you so much 🥰

  • @rajpookkat
    @rajpookkat 2 роки тому +1

    Thanks for this video. Excellent

  • @sadikpazhankave5286
    @sadikpazhankave5286 3 роки тому +1

    This is helping me so much. I used to watch all your videos. Thank you Sir!! (Sadik- Doha- Qatar)

  • @preetech627
    @preetech627 2 роки тому +1

    Thank you so much...very useful

  • @Asianmusicpvt
    @Asianmusicpvt 11 місяців тому +1

    Thank You Sir Usefull Content.

  • @krishnankutty8109
    @krishnankutty8109 3 місяці тому

    Excellent thank you sir.

  • @lijinthomas7881
    @lijinthomas7881 2 роки тому +1

    Excellent class.Thank You

  • @finnimathew
    @finnimathew 2 роки тому

    Well Explained. And understood many new informations. Thanks for your video.

  • @rajkumarsubramanyam287
    @rajkumarsubramanyam287 10 місяців тому +1

    Very informative.. Thanks

  • @sajeervk9004
    @sajeervk9004 2 роки тому

    Big salute for your guidance😍😍

  • @അനൂപ്ആനന്ദരാജൻ

    ചെറിയ business ചെയ്യുന്നവർക്കുവെണ്ടി ഒരു accounting sheet ഉണ്ടക്കുവാൻ ഉള്ള ഒരു video ചെയ്യാമോ?

  • @salampvkoorad
    @salampvkoorad 2 роки тому +1

    very good presentation

  • @antonytharakan1689
    @antonytharakan1689 2 роки тому

    Really Excellent teaching for beginners, and good voice too.

  • @hashim1801
    @hashim1801 2 роки тому +1

    Its really very helpful and useful video. Thanks for your valuable guidance which you have very simply explained.

    • @XLnCADMalayalam
      @XLnCADMalayalam  2 роки тому

      You are most welcome

    • @hashim1801
      @hashim1801 2 роки тому

      @@XLnCADMalayalam Sir, I can't find the summary and Add Data tabs in my work sheet. I have almost completed the task by following your instructions but since the above mentioned tabs are not visible on the worksheet I could not proceed further. Could you please advise how can I find these tabs?

  • @cocktailvlogz
    @cocktailvlogz Рік тому +1

    സാർ , സ്വന്തമായി തന്നെ template create ചെയ്തു and its working 😀😀…. thank you so much .....🙏🏻🙏🏻🙏🏻🙏🏻
    ഒരു doubt jan 2024 മുതൽ വീണ്ടും data enter ചെയ്യാൻ എന്ത് ചെയ്യണം ??? പുതിയത് ഇതുപോലെ create ചെയ്യാനോ ???? Kindly reply .....❤

    • @XLnCADMalayalam
      @XLnCADMalayalam  Рік тому

      😀👍 Glad to hear that.
      The template explained in this video can't handle expenses beyond an year. I recommend creating different Workbooks for different years.

  • @kathakalee
    @kathakalee 2 роки тому +1

    very useful tutorial class and tool as well. thank you.

  • @DOTNETMOVIES
    @DOTNETMOVIES 9 місяців тому +1

    Thank you so much this, I have made manual with your reference, I want to know how we add the bank transaction also the same excel

  • @sebastianpjoseph6338
    @sebastianpjoseph6338 2 роки тому +1

    Very useful. Thanks a lot.

  • @faisalvhfaisal1985
    @faisalvhfaisal1985 3 роки тому

    Excellent and very informative and useful too

  • @algulth_alnabi
    @algulth_alnabi 3 роки тому +1

    Well done,. May God Bless you,,, 🙏

  • @അയർലണ്ട്മാമൻ

    Loved it, your voice is awesome

  • @msofficialdoc1112
    @msofficialdoc1112 2 роки тому

    സർ,
    നമ്മളുടെ വരവ്, ചിലവുകൾ കൃത്യമായി ഫീഡ് ചെയ്യാനും ട്രാക്ക് ചെയ്യാനും സഹായിക്കുന്ന ഒരു എക്സൽ ഫോർമാറ്റ് സർ, നിർമ്മിച്ചിരുന്നല്ലോ.അതിൽ monthly sheet ആണ് ഉണ്ടായിരുന്നത്. നമുക്ക് അതില്‍ വർഷങ്ങൾ കൂടെ എങ്ങനെ add ചെയ്യാം.Thank You very much your guidance.

  • @CHINNUSKITCHENDISHES
    @CHINNUSKITCHENDISHES 3 роки тому +1

    I did it sir, Thank you sir for your excellent teaching 👌👌👌

  • @jobiyachan
    @jobiyachan 3 роки тому +3

    It's really an excellent and useful format and it's beautifully explained. Thank you :)

  • @modernacademy2252
    @modernacademy2252 2 місяці тому +1

    Thanku 😊☺️❤️

  • @diametrix5846
    @diametrix5846 3 роки тому +1

    Highly proffessional class. great informations, Thanks

    • @XLnCADMalayalam
      @XLnCADMalayalam  3 роки тому +1

      Thank you 😀 Happy to hear you feel that way.

  • @faisalchfaisal4507
    @faisalchfaisal4507 Рік тому

    Nalla class sir

  • @MathewsPJohn
    @MathewsPJohn 2 роки тому +1

    Very Useful...congratz.....

  • @madhuedakkadan5955
    @madhuedakkadan5955 2 роки тому +3

    Great class sir
    please advise how to do accounting in excel 🙏

  • @skyway543
    @skyway543 Рік тому +1

    Great class.thnk u sir.

  • @Itsartee00
    @Itsartee00 4 місяці тому

    Can you please provide an annual summary sheet and summary output for multiple years for all items vs budget value?

  • @saleemasp
    @saleemasp 2 роки тому +1

    great👌 thank u soo much

  • @saleemvkkodathoor2381
    @saleemvkkodathoor2381 Рік тому +2

    Excellent teacher ❤️❤️

    • @XLnCADMalayalam
      @XLnCADMalayalam  Рік тому

      Thank you! 😃

    • @saleemvkkodathoor2381
      @saleemvkkodathoor2381 Рік тому +1

      ​@@XLnCADMalayalam you are the great teacher... And very humble and simple to explain like a song...❤❤

  • @MobicareMobiles
    @MobicareMobiles Рік тому +1

    Nice , thanks mate

  • @freddypallath1842
    @freddypallath1842 2 роки тому +1

    Very nice, good explanation

  • @bobanmathai2920
    @bobanmathai2920 2 роки тому +1

    Beautiful presentation, subscribed your channel

  • @FathimashafnaShafna-u2t
    @FathimashafnaShafna-u2t Рік тому +1

    Thank u sir.good class

  • @drsajumohanan9314
    @drsajumohanan9314 3 роки тому +1

    Excellent presentation and informative content

    • @XLnCADMalayalam
      @XLnCADMalayalam  3 роки тому

      Glad to hear that :) and thank you for your kind words.

  • @MsDigitalarts
    @MsDigitalarts 3 роки тому +1

    It's really worthwhile watching... thank you Sir

  • @anwarhameedyousf4350
    @anwarhameedyousf4350 3 роки тому

    Thanks For this excel Thank You very Much

  • @aestheticmedia4304
    @aestheticmedia4304 2 роки тому +1

    Great info sir 👍🏼❤️

  • @Tnoves
    @Tnoves 2 роки тому +1

    Thanks more helpful
    And some short key also

  • @LivenExplorebySuhail
    @LivenExplorebySuhail Рік тому +1

    Useful, thank you

  • @karicodan
    @karicodan Рік тому +1

    Thank you for this effort.
    സർ പറഞ്ഞതു പോലെ ഗൂഗിൾ ഷീറ്റിൽ ചെയ്യാൻ സാധിക്കുന്നില്ല. ഇതേ പോലെ ഗൂഗിൾ ഷീറ്റിൽ ഒന്ന് വിശദീകരിക്കാമോ?

    • @XLnCADMalayalam
      @XLnCADMalayalam  Рік тому

      We are using Excel Table in this template, which is an exclusive Excel feature. So, this particular technique will not work in Google Sheets.

  • @lukkulukas3415
    @lukkulukas3415 Рік тому

    etta Trading il delivery buy and sell cheyunathinte oru table video cheyumo please reply

  • @anjaliss8730
    @anjaliss8730 2 роки тому +1

    Sir, could you please explain how to solve SUMIFS function error.

  • @hashimmuhammed4200
    @hashimmuhammed4200 2 роки тому +1

    Great presentation 👍👍👍

  • @fathimaismayil308
    @fathimaismayil308 Рік тому +1

    Pls sir,can you a detailed vdio fof outlook…

  • @saadbhaalavi
    @saadbhaalavi Рік тому

    Simply brilliant 🤩

  • @Shamseerkannur
    @Shamseerkannur 3 роки тому +4

    Excellent hats off you and if we are transferring particular amount to another account or transferring to a chit fund for each month how we can make changes here because those things are not expense its still income until it gone to expense.

    • @blessonmathai
      @blessonmathai 2 роки тому +1

      After you get the chit amount.. You can add it as income...

  • @jitheshkn73
    @jitheshkn73 2 роки тому

    Ee same process google sheetil undakkunna oru video cheyumo.plzz

  • @jacobtjohn
    @jacobtjohn 2 роки тому +1

    Very informative. Can you please do a video explaining how to do the same in Numbers in Mac.

  • @kiranu78
    @kiranu78 2 роки тому

    very informative, thanks

  • @pranavnair2616
    @pranavnair2616 Рік тому

    Awesome explanations

  • @pramodpp942
    @pramodpp942 2 роки тому

    very good class sir

  • @sihabmt7644
    @sihabmt7644 2 роки тому +1

    സൂപ്പർ സർ

  • @GirijaVallabhan-mz9kf
    @GirijaVallabhan-mz9kf Рік тому +1

    Very helpful video. Refer 6minute 51sec of this video. When I try to get the name of the Month using the formula, it is not working. Rest is Ok. Please advise how to solve this problem

    • @XLnCADMalayalam
      @XLnCADMalayalam  Рік тому

      If you are referring to the formula using the TEXT function, it should work fine with proper Excel dates. Please check the videos on the TEXT function for more details.

  • @emalatheef7125
    @emalatheef7125 2 роки тому +1

    Super masha Allah

  • @rakhivijayan3420
    @rakhivijayan3420 3 роки тому +1

    Thank you very much, its wonderfullllllllllllllllllll.............thank you..............

  • @farzanamusthafa3145
    @farzanamusthafa3145 3 роки тому +1

    Thank you so much your vedios are so useful please do google sheet tutorials too it’s my humble request

  • @sunuvinu007
    @sunuvinu007 3 роки тому

    ഒരുപാടു സന്തോഷം, ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം ആയിരുന്നു ഇതേ സബ്ജെക്ട്ഇൽ ഒരു വീഡിയോ... ഒത്തിരി നന്ദി.... എന്നെങ്കിലും നേരിട്ട് കാണുവാൻ ആഗ്രഹിക്കുന്നു. 🙏God bless u

  • @jinadasanpeedikapparambil9120
    @jinadasanpeedikapparambil9120 2 роки тому +1

    Thanks Sir very useful

  • @deenroshan6754
    @deenroshan6754 3 роки тому +2

    Thanks Sir very useful 😊

  • @ashrafvp1541
    @ashrafvp1541 2 роки тому

    Good. Clothes എന്തെ living expensil
    പെടുത്താതെ

  • @AdhilaPRasak
    @AdhilaPRasak 2 місяці тому +1

    Hi sir
    I just want to this type of income & expenses tracker bt I'm using Excel web so can't access quick access toolbar what to do?

    • @XLnCADMalayalam
      @XLnCADMalayalam  Місяць тому

      Can you explain why you need Quick Access Toolbar for designing this template?