LOAN ഉള്ളവർ ആണോ നിങ്ങൾ ? |
Вставка
- Опубліковано 31 гру 2024
- #moneymanagement #debtfree #investing #trading #savemoney #howtomakemoneyonline #moneytalks #joshtalksmalayalam
ആളുകളെ അവരുടെ സാമ്പത്തിക ക്ഷേമം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിൽ പ്രാപ്തരാക്കുന്ന #financialconsultant ആണ് നിഖിൽ. സാമ്പത്തിക വ്യവസായത്തിലെ തന്റെ വർഷങ്ങളുടെ അനുഭവം ഉപയോഗിച്ച്, പണം സമ്പാദിക്കാനും പണം ലാഭിക്കാനും എന്താണ് വേണ്ടതെന്ന് അദ്ദേഹം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. @MoneyTalksWithNikhil എന്ന പേരിൽ അദ്ദേഹത്തിന് ഒരു ജനപ്രിയ #youtubechannel ഉണ്ട്, അവിടെ അദ്ദേഹം തന്റെ #tipsandtricks പ്രേക്ഷകരുമായി പതിവായി പങ്കിടുന്നു. ഇന്നത്തെ വിഡിയോയിൽ #debt #loan എങ്ങനെ നമ്മുക് ഈസിയായി അടച്ചു തീർക്കാം എന്ന് പറഞ്ഞു തരികയാണ് നിഖിൽ.
Nikhil is a #financial #influencer who empowers people by helping them improve their #financial well-being. With his years of experience in the #finance industry, he has a good understanding of what it takes to #makemoney and #savemoney . He has a popular #youtubechannel called @MoneyTalksWithNikhil where he regularly shares his #tipsandtricks with his audience. In today's video, Nikhil is telling us how we can easily pay off our #debt and #loans
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalees. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #motivation #nevergiveup #financialfreedom
ഒരു ചെറിയ ശമ്പളമുള്ളയാൾക്ക് ഇത് യോജിച്ചതാണ്... ഉയർന്ന ശമ്പളമുള്ളവർക്കും ബിസിനെസ്സ്കാർക്കും loan എടുക്കുകയും അടച്ചു പോവുകയും ചെയ്താലേ എന്തെങ്കിലുമൊക്കെ നേടാൻ പറ്റൂ
നിങ്ങൾ പറഞ്ഞത് സത്യമാണ് എന്റെ വണ്ടി പിരാന്ത് ആണ് എന്നെ കടക്കാരനാക്കിയത് പത്തു പൈസ കൈയ്യിൽ ഇല്ലാതിരിക്കുമ്പോ വിചാരിക്കും ഇനി മുതൽ ചിലവ് ചുരുക്കണം എന്ന് കാശു കുറച്ചു കൈയ്യിൽ വരുമ്പോൾ എല്ലാം മറക്കും
സത്യം ബ്രോ വണ്ടിഭ്രാന്ത് കൊണ്ട് ഇപ്പൊ ഞാനും ഒരു കടക്കാരനായി😢
👍
സാമ്പത്തിക അച്ചടക്കം പാലിക്കുക അതായത് വരവ് ചിലവുകൾ എഴുതി സൂക്ഷിച്ചു വക്കുക കൃത്യമായി നിരീക്ഷണം നടത്തുക
ഇത് കയ്യിൽ പൈസ ഉള്ളവരുടെ കാര്യം അല്ലെ ചേട്ടാ... ഇല്ലാത്തവരുടെ കാര്യത്തിൽ ഇതൊന്നും പറ്റില്ല..
1000 രൂപ ഒരു മാസം മാറ്റി വെക്കാൻ നോക്കിയാല്‍ അതിനും കൂടി ഉള്ള ചിലവ് ഉറപ്പായും ഉണ്ടാകും. ഒഴിവാക്കാൻ പറ്റാത്ത expense.
Multiple sourse of income undakan sremiku
Kooli pani kazhinj samayam kittande
@@sayoojpk3464 sramichal pattum
@@sayoojpk3464 hi... Sayooj എന്ത് ജോബ് ആണ് ചെയ്യുന്നത്..?
Ee mentality matathidatholam nammal onnum orikklum rakshapedilla bro. Let me ask you a question. Adutha masam thangalk 1000 rs kurav aan shambalam enn karuthu. Aatmahathya cheyyuo bro? Atho chilav kurach jeevikkumo? Ith onn aalochichal theeravunna prasname ullu adhikam aalkkarkm.
ഒത്തിരി ടെൻഷൻ ഉള്ളപ്പോ ആണ് ഈ വീഡിയോ കണ്ടത് എന്തായാലും thankyou സാർ thangalude motivation
Y
ഞാനും 😣😣😣
Oru asugham vannal mathi, private jobum pokum , varavum nilkkum, rent ulppede ellam..
....
8 ലക്ഷം കടം തീർക്കാൻ വേണ്ടി ഗൾഫിൽ വന്നു 3 വർഷമായി ഗൾഫിൽ.. കടം ഇപ്പോൾ 11 ലക്ഷമായി😂😂😂😂
7 ലക്ഷം കടവും ആയി വന്നു. ഇപ്പൊ പ്രവാസം 7ആം വർഷം കടം 10 ലക്ഷം.😂😂😂
ബാക്കി പ്രാരാബ്ധങ്ങൾ വേറെ
😮
ഒരുപാട് നന്ദി sir 🙏🤝പുതിയഒരു പാട് അറിവുകൾ 👍
ഒരിക്കലും ലോൺ എടുക്കരുതു, ലോൺ എടുത്ത് വീട് പണിദവർ പോലും അടക്കാൻ പറ്റിയില്ലെങ്കിൽ ജപ്തിയിൽ പോവും
💯
അല്ലാതെ എങ്ങനെ വീടെടുക്കും.. ആര് കടം തരും..
ഞാൻ ലോൺ എടുക്കാറുണ്ട് sir. KSFE ചിട്ടിയും പലിശ കുറഞ്ഞ ലോൺ എല്ലാം എടുത്ത് സ്റ്റോക്കിലും മ്യൂച്വൽ ഫണ്ടിലും ഇട്ടിട്ട് ലോൺ പതിയെ അടച്ചു തീർക്കുന്നു. ചിട്ടി തീരുന്ന സമയം സലയുടെ ഇരട്ടിയോളം തുക കണ്ടെത്താൻ കഴിയുന്നുണ്ട്.
How bro
പറി
ഇയാൾ പറഞ്ഞത് ശരിയാണ്
Mutual fund ഒക്കെ എങ്ങനാ ഗുണം ചെയ്യുന്നേ.. pls reply mutual funds വളരെ പേടിയാണ്
I will try to reduce loan from today
Sirde speach kettal eniyum adutha vedio kananum kelkuvanum nmmalde lifil apply cheyyuvanum nalla motivanu👍👍👍 tq sir😍😍😍😍
ന്റെ പൊന്നു സാറേ എനിയ്ക് ഇപ്പൊ ഒരു ചിന്ത മാത്രെ ഉള്ളു, ന്റെ വീട് ജപ്‌തി ആകാറായി,8 ലക്ഷം രൂപ മൊത്തം കടം, അതൊന്നു തീർത്തു കിട്ടി കഴിഞ്ഞു, അന്നന്നു ജോലി ചെയ്തു കുടുംബം കഴിഞ്ഞു പോകണം, അത്രെ ഉള്ളു 😭😭
എല്ലാവരും ഏകദേശം അങ്ങനെ തന്നെ 😢
എല്ലാം ശെരിയാകും 👍
No.feel all.thebest
ഇപ്പോൾ.. കാര്യം എങ്ങനെ ആയി
@@IshaanPraveen-p3o അത് റെഡി ആയി, ഇനി കൊച്ചിനെ പഠിപ്പിയ്ക്കണം അതിനു സ്പൻസർമാരെ കിട്ടുവോ 😥
ആർക്കും ഒരു പൈസയും കടം കൊടുക്കാതിരിക്കുക അനുഭവം കൊണ്ട് പഠിച്ച പാഠം
50000₹ ബ്ലേഡ് എടുത്തു തുടങ്ങി......
ഇപ്പോൾ 16ലക്ഷം ബാങ്കിലും
50000₹ ബ്ലേഡ് കടവും.
നല്ല കാര്യങ്ങൾ
Sirinte talks eppozhum oru motivation aanu
Sir ഹൗസിങ് ലോണും,പേർസണൽ ലോണും കൂടി ഒരു മാസം എന്റെ മാസവരുമാനത്തേക്കാൾ അധികമാകുന്നു. 20000രൂപ അധികം കണ്ടെത്തേണ്ടിവരുന്നു. മാസവരുമാനം 60000രൂപയാണ് ഏതെങ്കിലും ഒരു കടം ഒഴുവായിക്കിട്ടാൻ ഒരു വഴി പറഞ്ഞുതരുമോ
ഉള്ളത്കൊണ്ട് ജീവിക്കുക, അരെയും സഹായിക്കാതിരിക്കുക,
💯
Sathyam,sahayichavarkokke thirichu tharan thaplaryam ilya...sathrukkal m akum
സത്യം
Yes 💯
ഇത്രയും സങ്കടകടൽ ഉണ്ടായിരുന്നോ ജിൻസിയുടെ ഉള്ളിൽ.പോട്ടെ എല്ലാം നല്ലതിന്.love you dear.
??? 🤔
ഓരോ മാസം കുടുംതോറും കടം വർധിക്കുകയാണ് 😂😢
Thank you sir
Thank you sir
Ente veetilee kadangal ellam theerth kalyanam kazhinj vannappo aan mnslayath ivde show kanikkan paisakkare pole nadakkunnathallathe bakki motham loan anu emi adach kazhinja pinne pattini aanu aa avastha 🙂
യാതൊരുവിധമായ കടവും ഇല്ലാത്ത തനിക്കൊക്കെ ഇങ്ങനെ വന്നിരുന്ന കൊട്ടേഷൻ വിടാൻ എളുപ്പമാണ്........ കടമുള്ളവനെ അവന്റെ അവസ്ഥ മനസ്സിലാക്കു......
വേണമെങ്കിൽ നന്നകാം.. ഇല്ലെങ്കിൽ കടത്തിൽ കിടന്നു നശികാ
ഈ പുള്ളി ഇതൊന്നും വെറുതെ പറയണതല്ല.. ജീവിതത്തിൽ ഒന്ന് ചെയ്തു നോക്ക് അപ്പോൾ അറിയാം.. 😏😡
മുത്തേ.... ഇതൊക്ക കേൾക്കാൻ താങ്കളും ഞാനുമൊക്കെ late ആയി.... അത് കൊണ്ട് നമുക്ക് അങ്ങനെ തൊന്നും...
ഉപയോഗപ്പെടുന്നവർക്ക് ഉപയോഗപ്പെടുന്നുണ്ട്... Bro
എനിക് ഫസ്റ്റ് സാലറി 12000/അന്ന് 1 മാസം ഈ കാശിനു ചീവിച്ചു പോന്നു 😊
ഇന്ന് 45000/സലറി / ഇന്ന് ഇതിനും ജീവിച്ചു പോന്നു 😊
12000/-കിട്ടിയ ടൈമിന് കരുതി സാലറി കൂടിയാൽ ഇൻവെസ്റ്റ് ചെയ്യാം എന്ന്
ഒന്നും നടന്നില്ല
Nikhil sir nte video kand thudangiya sesham 15k salary ulla njan 5k monthly SIP start cheythu 😊
Athoke Atiyam.kadam.mudiyavane Andheneghul.sahayikaan pattumo kanu kuna.paranghittu kariyamilla
Chetto njangalokke veedu vekkanum car vaganum alla loan eduthe collage fees adakanum hospital casinum okke anu cash ullavarkku save cheyyan pattum pavam coolipanikarude karyamo annu annathe karyagal thanne nadakanilla appozha🥺
Daily coolipani undenkil maasam 30000 rupakk mukalil nedan kazhiyum. Athil ninnum save cheyyan sramichal mathi
Information ♥️🥰
Super... 👍🏻
കുറച്ചു bulk amount ഉണ്ട് കയ്യിൽ.. 🤌അത് ഏത് mutal fundil invest ചെയ്യണം 🙂വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല 😊
Mutual fund SIP investment cheyyuu
Very inspiring vedio
enth cheyyana chetta suport cheyan polum arum illa chilavanel sahikan pattatha chilavu , ithoke oru side iloode pokumbo enganelum family ku oru kuzhapavum vaarathe noki cheyum ennitum parayunnath ni enth cheyunnu enna 🙂
Super sir thanks very valuable information 👏👏👏👍
സാർ
58 വയസുള്ള, സമ്പാദ്യവും കടവും ഇല്ലാത്ത, കഴിവുകളുള്ള ആളുകൾക്ക് സാമ്പത്തികമായ് ഉയരാനുള്ള മാർഗ്ഗനിർദേശങ്ങൾ പറയാമോ?
Ningal monthly ningalde income nte 20percent stocks il invest cheyu.. 10percent life insurance, 10-20oercent on any business which you can trust. 10-20 percent of any SIP. 20percent of RD or FD.. Baki your life expense and entertainment.
ആദിയo നമ്മുടെ ഗവണ്മെന്റ് കടത്തിൽ നിന്ന് കരകയറട്ടെ എന്നാലേ സാധാരണക്കാർ രക്ഷ പെടൂ.
Thomas aluva edison,?
മുഖ്യമന്ധ്രി യോട് ഒന്ന് പറഞ്ഞു മനസിലാകി കൊടുക്കണം
🤣🤣🤣👍🏻👍🏻
😂
❤👍
Don't take any loan from any bank.Then we can save money.Otherwise all money will go to interest .
Principal amount says hi..
Good
❤❤🙏🙏👏👏👏👏👏
കടം കയറി ഉള്ള വീടും പോയി വാടക തിണ്ണയിലും ayi
❤❤❤👍
Sir പറഞ്ഞത് വളരെ സെരിയാ 🥰🥰🥰
ഐഡിയ ഒന്നും വേണ്ട.. ഇങ്ങൾ കൊറച്ചു പൈസ കടം തരുമോ എന്റെ കടം വീട്ടാൻ 😂
Kadam veettan kadam vanguano😅
പോടാ😂
How to take life cover insurance ?
How to take life cover insurance????
Very Useful
Very useful sir❤❤
Kerala government nodu para
Term insurance ഏതു കമ്പനി എടുക്കേണ്ടത്?
Hdfc life nallatha
13lakh
മുഖത്തെ കുഴികളും പാടുകളും പോയി മുഖം അല്പം നിറം വർദ്ധിക്കാൻ magnassa യുടെ 'safron siram' സൂപ്പർ ആണ്.100%നച്ചറാൽ ആണ്..സൂപ്പർ പ്രോഡക്ട്..👍👍
Wokey👍🏻
👍
ഹ ഹ ഹ... ഈ statics ഒക്കെ ആലോചിക്കാനും പറയാനും എളുപ്പം ആണ്... ഞാൻ പോലും ഇതൊക്കെ ആലോചിച്ചിട്ട് ചെയ്തിട്ടും ഉള്ള കാര്യം ആണ്.... വീട് എന്ന് പറയുന്നത് ഒട്ടുമിക്ക എല്ലാ middle class ഫാമിലിയുടെ ഉം സ്വപ്നം ആണ് അത് നമ്മൾ ആഗ്രഹിക്കുന്ന പോലെ കേറണം. അല്ലാതെ എനിക്ക് അതിനുള്ള worth ഇല്ലന്ന് പറഞ്ഞു നിന്നിട്ട് എന്താ... പിനെ savings investment, loan, family maintainance ഇതൊക്കെ ഒരു കുട കീഴിൽ വരണമെങ്കിൽ അതിന് അത്യാവശ്യം സാലറി തന്നെ വേണം 20 um 25 um കൊണ്ട് ഇന്നത്തെ കാലത്ത് ഒന്നും നടക്കില്ല....
ente faterne oru business undu valare kadathil anu ullathu arenkilum onnu help cheyyamo please
Sir, സാറിനെ കാണാൻ ഒരു അപ്പോയ്ന്റ്മെന്റ് കിട്ടുമോ?
Enthina adi kodukkanano😅
5 cr kadam🙂
Engane vannu
തമിഴ്നാട്ടിലോ, കർണ്ണാടക ഥ്തിലോ പോയി ജീവിക്കുക. അഡ്രസ്സ് ആർക്കും കൊടുക്കാതെ ഇരിക്കുക.😂
😂😂
Thanks
നടക്കുന്ന കാര്യം വല്ലതും ഉണ്ടെങ്കിൽ പറ ചേട്ടാ ഈ ഡയലോഗ് അടി ഒന്നുമല്ല ജീവിതം
എനിക്ക് മാസ വരുമാനം 10 രൂപയാണ് ഇതിൽ നിന്ന് എമർജൻസി ഫണ്ട് എത്ര മാറ്റിവയ്കാൻ പറ്റും ഒന്നു പറഞ്ഞു തരുമോ സാർ?
2 രൂപ
200
10000 rs ahnel oru 2k investment cheyu
It is better to buy a Dhanakarshana bhairava yanthram. You will get money without sweating😂
ഇയാള് എന്താ പറയുന്നത്
ഈ പറയുന്നത് നമുക്ക് അറിയാവുന്ന കാര്യമാണ്
😂😂😂😂😂😂😂😂😂😂
Sir te number tarumo mutual fund chayan aanu