Somante Krithavu Malayalam Full Movie | Vinay Forrt | Fara Shibla

Поділитися
Вставка
  • Опубліковано 2 лют 2025
  • Somante Krithavu is a Malayalam comedy movie directed by Rohith Narayanan.
    Director: Rohith Narayanan
    Producer: Masterworks Studios, Raju Malliath
    Writer: Ranjith K. Haridas
    Studio: Onstage Cinemas
    Cast
    Vinay Forrt, Fara Shibla, Seema G Nair, Devananda, Riyas Narmakala, RJ Murugan, Jayan Cherthala, Ganga G Nair, Sruthi Suresh, Suseel Surendran, Annies Abraham, Nandan Unni, Gibin Gopinath
    #somantekrithav #malayalamfullmovie #vinayforrt #fullmovie
    ► Subscribe to Cinema Villa: goo.gl/G79bbS
    ► Like us on Facebook: bit.ly/3nHDxrq
    ► Follow us on Twitter: goo.gl/vVSOE7
    ► Website : thecinemavilla...
    || ANTI-PIRACY WARNING ||
    This content is Copyrighted to Cinema Villa. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 1,2 тис.

  • @CinemaVillaOnline
    @CinemaVillaOnline  4 місяці тому +142

    Watch more movies! Subscribe to our channel now: www.youtube.com/@CinemaVillaOnline

    • @fathimashanaas4795
      @fathimashanaas4795 4 місяці тому +18

      @@CinemaVillaOnline Ee movie Allathe vere full movies ellallo😑

    • @karthika-z6s
      @karthika-z6s 4 місяці тому +8

      രാക്കിളിപ്പാട്ട് ഉണ്ടോ

    • @fathimashanaas4795
      @fathimashanaas4795 4 місяці тому +1

      @@karthika-z6s illa enn tonnunu

    • @ShylajaBasheer-mm9go
      @ShylajaBasheer-mm9go 4 місяці тому +3

      Yes

    • @saraswathys9308
      @saraswathys9308 4 місяці тому +2

      @@CinemaVillaOnline വരിക്കാരിയാണല്ലോ🙏

  • @Celebrating1977
    @Celebrating1977 4 місяці тому +377

    ഇതിന്റെ തിരക്കഥാകൃത്തിനു പ്രത്യേക അഭിനന്ദനങ്ങൾ!!!

  • @AnverEmv
    @AnverEmv 3 місяці тому +30

    ഞാൻ ആദ്യമായിട്ട് ആണ് ഒരു മൂവി രണ്ട് തവണ കാണുന്നത്
    പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഒരു നല്ല മനുഷ്യൻ
    vinay forrt നന്നായി അഭിനയിച്ചു
    നല്ല ഉപദേശങ്ങളും സൂപ്പർ 👌💕

  • @afsalmachingal1235
    @afsalmachingal1235 4 місяці тому +169

    പേര് കേട്ടാൽ തോന്നും അത്ര നല്ല സിനിമ ഒന്നും അല്ലല്ലോ എന്ന്.. 😇പക്ഷേ കമെന്റ് box മുഴുവൻ പോസിറ്റീവ് റിവ്യൂ കണ്ടിട്ടാണ് ഞാനും കാണാൻ തുടങ്ങിയത് 😊... എന്ത് പറയാനാ.. അടിപൊളി സിനിമ.. 🥰തുടക്കം. മുതൽ ഒടുക്കം വരെ ഒരു ബോറടിയും ഇല്ലാതെ.. ഒരു ഒഴുക്കിൽ അങ്ങനെ പോവുന്ന നല്ലൊരു സിനിമ 💕.. പോരാത്തതിന് പ്രകൃതിയുടെ ഭംഗി മനോഹമായി എടുത്ത് കാണിക്കുകയും ചെയ്തിട്ടുണ്ട്‌.. 😍👏🏻super movie...8/10കൊടുക്കുന്നു 👍🏻

  • @sangeetharahul8052
    @sangeetharahul8052 4 місяці тому +382

    ഇത്തരം ചിത്രങ്ങൾ ആണ് മാറ്റങ്ങൾ ആണ് സമൂഹത്തിന് ആവശ്യം... ❤ ഇതിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ, ഒരുപക്ഷേ വാണിജ്യപരമായി കുറച്ച് താഴെ ആണെങ്കിലും ഒരു സൃഷ്ട്ടി എന്ന നിലക്ക് മികച്ചത് തന്നെ❤

    • @sijithomas6971
      @sijithomas6971 3 місяці тому +2

      അസ്സൽ ശാസ്ത്ര വിരുദ്ധമായ സിനിമ,, എത്ര തെറ്റായ മെസ്സേജ് ആണിത് സമൂഹത്തിനു നൽകുന്നത്... കഷ്ടം

    • @rajtheking659
      @rajtheking659 3 місяці тому +1

      What is against science in this movie? Explain...​@@sijithomas6971

  • @gopakumargopinath9072
    @gopakumargopinath9072 2 місяці тому +33

    ഈ സിനിമയുടെ പേര് കേട്ടാൽ ഒരു വെറും കോമഡി ചിത്രമെന്ന് കരുതി...ഇന്ന് യാദൃച്ഛികമായി കണ്ടു....... സൂപ്പർ ഒന്നും പറയാനില്ല, എല്ലാവരും കാണുക❤ 🙏🙏🙏

  • @goput2616
    @goput2616 Місяць тому +15

    വളരെ മനോഹരം പച്ചയായ മനുഷ്യൻ ആയ സോമൻ കൃതാവ് , പച്ചപ്പ് നിറഞ്ഞ....... ദൃശ്യങ്ങളും സിനിമ യുടെ ഉടൻ നീളം.....❤❤❤❤❤proud...soman anna....

  • @namburippad
    @namburippad 4 місяці тому +158

    നല്ല സന്ദേശം ഉള്ള സിനിമ.. പല ന്യൂജൻ സിനിമകളിലും നന്മ, മനുഷ്വത്വം എന്നിവ തൊട്ടു തീണ്ടിയിട്ടില്ല.. അതാണ് ജനങ്ങൾക്ക് ആവേശവും ആഘോഷവും ഒക്കെ ആയി മാറുന്നത്.. അത് ഒക്കെ കാണുമ്പോൾ ആണ് സങ്കടം.. വരും തലമുറകളിൽ അല്പമെങ്കിലും നന്മയും മനുഷ്യത്വവും ഉണ്ടാകാൻ ഇങ്ങനെയുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കണം..

    • @abidtk9051
      @abidtk9051 4 місяці тому +2

      Yes nalla filim ipozhathy new gen filim vazha kopp eanthonn story

  • @babuphilip6747
    @babuphilip6747 4 місяці тому +112

    Super film.. പല സമയത്തും കണ്ണ് നിറഞ്ഞു. ഇങ്ങനെ ഉള്ള സിനിമകൾ ആണ് ഇന്നിന്റെ ആവശ്യം. വിനയ് ഫോർട്ട്‌ നിങ്ങൾ ആള് 👍

  • @yenshri
    @yenshri 4 місяці тому +39

    சிறப்பான படம்.
    இயற்கை சார்ந்த படம் மற்றும் வாழ்வியல் தான் மலையாள படங்களின் மீது என் தீராக் காதல் எப்பொழ்தும் ❤
    இயக்குனர்
    நடிகர்கள் இயல்பு அழகு❤
    திருப்தியான படம்...
    தமிழ்நாட்டில் இருந்து
    என் சகோதர, சகோதரிகளுக்கு
    ஆயிரம் 🎉🎉🎉வாழ்த்துக்கள்🎉🎉🎉

  • @joz9201
    @joz9201 4 місяці тому +106

    It's a masterpiece. വളരെ നല്ല , ഹൃദയ സ്പർശിയായ ,സാമൂഹ്യ പ്രതിബന്ധത ഉള്ള, കുടുംബത്തോടൊപ്പം കാണാവുന്ന സിനിമ.
    Just loved it 🙏
    ആ കൃതാവ് ഒരു അടയാളമാണ്. ഒരു നിശബ്ദവിപ്ലവത്തിൻ്റെ പതാകയാണ്. അത് പേറുന്ന കൊടിമരത്തിൻ്റെ ഉജ്വല പെർഫോമൻസ്. ഭർത്താവിനെ പൂർണമായി വിശ്വസിച്ച് കൂടെ നിൽക്കുന്ന ഭാര്യയുടെ character super. Last School meeting Scene-ൽ സോമനൊപ്പം ആ കുഞ്ഞിൻ്റെ നേട്ടത്തിൽ ആ ഭാര്യയ്ക്കും അതുല്യമായ പങ്കുണ്ട്. ആട്ടം & സോമൻ്റെ കൃതാവ്- Now a fan of വിനയ് ഫോട്ട്.🙂 Congratulations to the Director and the whole team.
    All prayers for future ventures👍
    ഇത് പോലുള്ള മനസ്സാക്ഷിത്വം ഉള്ള സിനിമകൾക്കായി കാത്തിരിക്കുന്നു

  • @mufeedaperambath780
    @mufeedaperambath780 2 місяці тому +8

    ഒരു feel good movie, ധൈര്യമായി കണ്ടോള്ളൂ ❤ഒരു പ്രെദീക്ഷയും ഇല്ലാതെ കണ്ട പടമാണ്, അടിപൊളിയാന്ന് 💯💯

  • @rajeshraju-tl1ju
    @rajeshraju-tl1ju 4 місяці тому +27

    ഒരു ചെറു പുഞ്ചിരിയോടെ മാത്രം കണ്ടിരിക്കാവുന്ന സിനിമ❤❤

  • @sairamrajeswari5215
    @sairamrajeswari5215 4 місяці тому +29

    what a superb movie, with a strong message. no superstars, no fancies, simple practical as if its like seeing our neighbour Soman. its a real life portrayal, not just a movie. hats off to the entire team, director, music and vinay forrt.

  • @sharafu47
    @sharafu47 4 місяці тому +67

    ഈ സിനിമയിലെ സോമൻ ഞാൻ ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങളാണ് ജനങളുടെ മുൻപിൽ ചെയ്തത് കാണിച്ചത്... നല്ല ആശയം മുൻപോട്ട് വെച്ച സിനിമ... ഈ സിനിമ യുടെ ഭാഗമായ എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @bhasilej
      @bhasilej 4 місяці тому +2

      മണ്ടത്തരം പറയരുത്, സമൂഹത്തെ വഴി തെറ്റിപ്പിക്കുന്ന സിനിമ...

    • @jwjeuueueu1748
      @jwjeuueueu1748 4 місяці тому +2

      ❤ കൊള്ളാം നല്ല സിനിമ

    • @krishnaprasad2340
      @krishnaprasad2340 4 місяці тому

      അതി മനോഹരമായ സിനിമ . നല്ല കഥ, നല്ല ഒരു സന്ദേശം. ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും അഭിനന്ദനങ്ങൾ. കഥാകൃത്ത്, ക്യാമറാമാൻ, director, എല്ലാത്തിലും ഉപരി സോമൻ എന്ന കഥാപാത്രം സ്മൂഹത്തിന് അവർ നൽകുന്ന സന്ദേശം. കുഞ്ഞുമോളുടെ വാക്കുകൾ അങ്ങിനെ ഒത്തിരി ഒത്തിരി കാര്യങ്ങൾ എല്ലാം തന്നെ സൂപ്പർ. എല്ലാവർക്കും നല്ലത് വരട്ടെ .......❤❤❤❤

  • @sunoos_n4155
    @sunoos_n4155 4 місяці тому +368

    ഇപ്പോഴത്തെ new gen സിനിമകളോട് വലിയ താൽപ്പര്യം ഇല്ലാത്ത വ്യക്തിയാണ് ഞാൻ. പക്ഷെ ഈ സിനിമാ എനിക്ക് ഇഷ്ടായി ❤

  • @navaskmoidheensufisinger88
    @navaskmoidheensufisinger88 Місяць тому +3

    നല്ല ടെൻഷനിൽ ആയിരുന്ന സമയത്ത് ആണ് ഞാൻ ഈ സിനിമ കാണുന്നത്... 2 3 തവണ ഉറക്കെ ചിരിച്ചു... പിന്നീട് അല്പം കരഞ്ഞു.... 💚💛❤️നല്ല സിനിമ.. വിനയ് ഫോർട്ട്‌ എന്നഎന്ന കലാകാരനോട് ഇഷ്ടം 💚💛❤️🙏

  • @jamalabdulnazar1324
    @jamalabdulnazar1324 4 місяці тому +33

    കഥ, സംവിധാനം, അഭിനയം 👌🌹 മൂല്യവത്തായ സന്ദേശം 👍

  • @FantasyJourney
    @FantasyJourney 4 місяці тому +10

    ഇത്രയും മനസമാധാനം തരുന്ന ഒരു സിനിമ ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല 😊😊

  • @jojojoseph2027
    @jojojoseph2027 29 днів тому +4

    ഇത്തരം സിനിമകൾ കാണണം കുട്ടികളെ കാണിക്കണം... മനോഹരം...അക്രമവും അലങ്കോലവും മാത്രം ഹിറ്റ് ആകുന്ന ഇക്കാലത്ത് ഇങ്ങനെ ഒരു പടം എടുക്കുന്നത് ഒരു ധീരത തന്നെ

  • @NUHARAFICP
    @NUHARAFICP 3 місяці тому +7

    രോഹിത് ❤
    നല്ല സിനിമ നല്ല ആശയം
    കാണാൻ ഇത്തിരി വൈകിയെങ്കിലും കണ്ടു തീർന്നപ്പോൾ ഒരുപാട് സന്തോഷം😊

  • @jamalpv202
    @jamalpv202 4 місяці тому +59

    ഒരുപാട് കാലത്തിനു ശേഷം കണ്ട ഒരു നാടൻ നല്ല സിനിമ ❤ സിംപിൾ 💞 അതിമനോഹരം

  • @goput2616
    @goput2616 Місяць тому +3

    ഇതുപോലെ മനുഷ്യൻ ഈ കാലത്ത്.... ഒരു സ്വപ്നം മാത്രം.... മിച്ചം..... പച്ച വിരിഞ്ഞ നെൽപ്പാടങ്ങൾ.. അതും കുറച്ചു കാലത്തേക്ക് ❤❤❤❤good movie excelent...but..no song....

  • @anu_mohan_02
    @anu_mohan_02 4 місяці тому +105

    മൂന്നാം ഓണം😅 കാണുന്നവർ ഉണ്ടോ❤ നല്ല മൂവി😊 ഇപ്പോഴത്തെ ന്യൂജൻ മൂവികൾ ബെറ്റർ ആണ്😅

  • @vlcreations6046
    @vlcreations6046 4 місяці тому +57

    നല്ല സിനിമ🎉🎉ഗ്രാമീണഭംഗി, വിഷയം, ആവിഷ്കരണം മികവേറിയത് കാലഘട്ടത്തിൻെറ അതിപ്രസരം നമ്മുക്ക് തന്നെ വിലങ്ങുതടിയാകു "bol, പഴമക്കാരുടെ ഒരു കൈയ്യെഴുത്ത്🎉🎉🎉🎉🎉🎉 അഭിനന്ദനം ഇനിയും ഉദിക്കട്ടെ... ഒരായിരം ,,, ചിന്തകൾ❤

  • @afsalmachingal1235
    @afsalmachingal1235 4 місяці тому +16

    മാനുഷിക മൂല്യങ്ങളെയും.. പ്രകൃതി സ്നേഹവും.. എടുത്തു കാണിച്ച.. നല്ലൊരു സിനിമ 🥰🥰🥰👏🏻👏🏻👏🏻

  • @rishirk1762
    @rishirk1762 3 місяці тому +5

    അതിമനോഹരം
    വിനയ് ഫോർട്ടിന്റെ അഭിനയം ഒരുപടി മുന്നിൽ നിന്നു 👏🏽👏🏽

  • @Ishaani8
    @Ishaani8 4 місяці тому +6

    നല്ല നിലവാരമുള്ളതും കാലികപ്രാധാന്യവുമുള്ള ഒരു സിനിമ👌👌👍👍👍

  • @SatheeshChandran-i8t
    @SatheeshChandran-i8t 3 місяці тому +3

    ആദ്യം വിരസത അകറ്റാൻ പറ്റുന്ന ഒരു സിനിമ കമന്റ് ബോക്സിൽ നിന്നും തിരഞ്ഞെടുത്തു എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.ന്യൂജെൻ സിനിമയും ജീവിതവും ഒക്കെ പൊടി പൊടിച്ചു മുന്നേറുമ്പോൾ അവർക്കും കൂടി ഉപകാര പ്രധാനനമാവുന്നത് നല്ല സാമൂഹിക പ്രസക്തം ആയ നല്ല കലാ മൂല്യം ഉള്ള സിനിമ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👍❤️

  • @rajasekharannairpmanideepa1258
    @rajasekharannairpmanideepa1258 18 днів тому +6

    ഒരു നല്ല ചിത്രം വിശേഷിച്ച് മദ്യം കടന്നു വരാത്ത അല്ലങ്കിൽ ലഹരി ഉപയോഗത്തെ പാടെ തള്ളിക്കളഞ്ഞ ഒരു നല്ല ചിത്രം ഇത്തരത്തിലുള്ള ചിത്രങ്ങൾ ഉയർന്ന വരട്ടെ

  • @vishnuc.b3536
    @vishnuc.b3536 4 місяці тому +41

    അടിപൊളി സിനിമ.. കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല.. അമ്മയുടെയും അച്ഛൻറെയും സ്നേഹത്തിൽ നിന്ന് മോളു വന്ന ഭാഗം കണ്ടപ്പോ കണ്ണ് നിറഞ്ഞു.. വളരെ നല്ല സിനിമ

  • @deepakravi8269
    @deepakravi8269 4 місяці тому +9

    One of the most wonderful family movie with relevant message about the society and humanity👌 amazing movie.!!❤Hats off to the Script writer and the entire crew🙌

  • @sisha874
    @sisha874 4 місяці тому +64

    എല്ലാ വർഷവും atleast 2 ദിവസം എങ്കിലും lockdown ഉണ്ടാകണം. വീട്ടിൽ എല്ലാവർക്കും ഒന്നിച്ചു ഇരിക്കാണും വർത്തമാനം പറയാനും പ്രെകൃതിയെ മലകരണത്തിൽ നിന്ന് രക്ഷിക്കാനും lockdown അനിവാര്യമാണ്

    • @SheebaNizam-z6z
      @SheebaNizam-z6z 4 місяці тому +5

      Athe sathyamaya ഒന്നാണ് ഈ പറഞ്ഞത്.... Lockdown സമയത്തു മാത്രമാണ് എല്ലാവരും ഒന്നിച്ചു ഇരിന്നിട്ടുള്ളത് അങ്ങിനെ ഒരു നിയമം വേണം

  • @anandp9905
    @anandp9905 Місяць тому +9

    .1%പോലും പ്രതീക്ഷ ഇല്ലാതെ കാണുവാൻ തുടങ്ങിയ പടം........ നല്ല സിനിമ

  • @harishmavijayan747
    @harishmavijayan747 4 місяці тому +110

    പലതിനോടും യോജിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.
    1. അസുഖം വന്നാൽ ഡോക്ടർ കാണാതെ self treatment edukunnatu
    2. വീട്ടിലെ പ്രസവം
    3. കുട്ടിയെ സ്കൂളിൽ വിടാതിരിക്കുക. സ്വയം പറയുന്ന വരെ കാത്തിരിക്കുക.
    4. സ്വന്തം താല്പര്യം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുക.
    ചിലതെല്ലാം അംഗീകരിക്കുന്നു

    • @chithradarsandigitals3072
      @chithradarsandigitals3072 4 місяці тому +5

      soman enna carctarinte sobhavam athaanu ...angane thanne aanu padathil kanichirikkunnathu

    • @harishmavijayan747
      @harishmavijayan747 4 місяці тому +9

      @@chithradarsandigitals3072 yes. But atokke sariyane ennu nilakkanu film avasanikkunnatu. Atre praranjulluu. Oru fil director ude choice anu. So its okey. But enikk teere yojikkan kazhiyunnilla.

    • @rohitmenon9063
      @rohitmenon9063 4 місяці тому +9

      ​@@harishmavijayan747 correct 💯. അതിനെ നന്നായി glorify ചെയ്യുന്നുണ്ട്

    • @harishmavijayan747
      @harishmavijayan747 4 місяці тому

      @@rohitmenon9063 🍁

    • @anoopsebastian5802
      @anoopsebastian5802 4 місяці тому +11

      സ്കൂളിൽ വിടാത്തത്തിൽ തെറ്റൊന്നും ഇല്ല മിനിമം 5-6 വയസുവരെ കുഞ്ഞുങ്ങൾ മാതാപിതാക്കളുടെ കൂടെ വേണം വളരാൻ. Actually we are trochering our kids by sending them school at 3 years..
      ഹോസ്പിറ്റലിൽ പോകണം സെൽഫ് ട്രീറ്റ്മെന്റ് 🧨
      നോർമൽ delivery is good but home delivery is highly risky.can harm both mother and baby.
      Ancient time it was normal because pregnant women had a lot of activities which toned their body to give birth easily.

  • @SS-fk1pk
    @SS-fk1pk 4 місяці тому +17

    ഇതുപോലെ ഉള്ള സിനിമ കളാണ് വിജയിപ്പിക്കണ്ടത്

  • @IRiSweddingevents9747001002
    @IRiSweddingevents9747001002 4 місяці тому +11

    ഈ കൊച്ചു സിനിമ അതി ഗംഭീരമാണ്.❤

  • @mojeebmojeeb7156
    @mojeebmojeeb7156 4 місяці тому +5

    എന്തു നല്ല ഒരു സിനിമ 🙏🙏🙏മോൾക്കിട്ട പേര് നന്നായിട്ടുണ്ട് തിര കഥാകൃത്തിനും സംവിധായകനും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏

  • @yasirpullur2724
    @yasirpullur2724 4 місяці тому +16

    6 വർഷങ്ങൾക്ക് ശേഷം ഞാനിന്നൊരു സിനിമ തുടക്കം മുതൽ അവസാനം വരെ കണ്ടു.വളരെ സന്തോഷം

  • @smithaprasanth6374
    @smithaprasanth6374 4 місяці тому +11

    Superb film aane, കുറേ കാലത്തിന് ശേഷം ഒരു നല്ല സിനിമ കണ്ടു 👏👏👏👏👏❤❤❤

  • @FreeZeal24
    @FreeZeal24 4 місяці тому +5

    നമ്മുടെ ഇടയിൽ " കൃതാവ് soman" മാർ ഈ സിനിമ മൂലം ഉയർന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @nafeesapadinjarayil3743
    @nafeesapadinjarayil3743 4 місяці тому +3

    സൂപ്പർ സിനിമ, വളരെയദികം ഇഷ്ടപെട്ടു, എല്ലാവരും കണ്ടോളൂ, കഥ, തിരക്കഥ, സംവിധാനം, ഇതിലെ എല്ലാവരുടെയും, അഭിനയം എല്ലാമെല്ലാം സൂപ്പർ,

  • @TURBOGAMER12
    @TURBOGAMER12 Місяць тому +12

    Arellum 2025 ayi kanunavar undo ❤

  • @abhilashanand6525
    @abhilashanand6525 4 місяці тому +6

    ചെറിയ സിനിമ... ഒരുപാട് നന്മയുള്ള മെസ്സേജ് ❤🥰🤝👏

  • @MiaLakshmiNamboothiripad
    @MiaLakshmiNamboothiripad 4 місяці тому +21

    Hats off to the Script writer and the whole crew. A movie that lit a light of hope, during the darkest times of the society.
    Congratulations 🙏🏻

  • @josujosukutty8436
    @josujosukutty8436 4 місяці тому +205

    നാലാം ഓണത്തിന്റെ അന്ന് കാണുന്നവർ ഒണ്ടോ 🥰??

  • @subeeshthiruvangoor6207
    @subeeshthiruvangoor6207 2 місяці тому +12

    നല്ല സിനിമ... തിരക്കഥ യും വിനായിന്റെയും എല്ലാവരുടെയും പെർഫോമെൻസും സൂപ്പർ 👍👍

  • @HadeeyyaCp
    @HadeeyyaCp 4 місяці тому +75

    Anyone in September ♥️♥️♥️

  • @SANGEETHASANAND
    @SANGEETHASANAND 2 місяці тому

    വളരെ നല്ല സിനിമ.........
    ഓരോരുത്തരും മത്സരിച്ചഭിനയിച്ചിരിക്കുന്നു.........
    vinayfort പിന്നെ ഭാര്യയായി അഭിനയിച്ചിരിക്കുന്ന നടി ....... Super ആണ്..... ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും❤❤❤❤🙏🙏🙏🙏

  • @priyankag5797
    @priyankag5797 2 місяці тому +5

    Adipoli orupadu nalla sandhesham thanna cinema.Ithupole nalla cinemakal kooduthal vannal nammude samoohathinu maattam kondu varan pattum. Story and direction hats off.

  • @NoushadK-x2q
    @NoushadK-x2q 4 місяці тому +5

    My dear vinay നിങ്ങൾ ഇ സിനിമയിലെ ഉള്ളടക്കം വളരെ നന്നായി അവതരിപ്പിച്ചു best of luck💐💐💐

  • @falconkhan9880
    @falconkhan9880 4 місяці тому +14

    ഉച്ച ഊണിനൊപ്പം കുറേച്ചയായി കൊതിച്ചു കൊതിച്ചു കാണുന്ന ഞാൻ😅😅😅👍👍

  • @ShemiNadirshaShemi
    @ShemiNadirshaShemi 4 місяці тому +229

    ഇപ്പൊ കാണുന്നവർ ഉണ്ടോ

  • @aayishanooraahmedsafaru9480
    @aayishanooraahmedsafaru9480 3 місяці тому +3

    Superb...കുറെ നാളുകൾക്കു ശേഷം നല്ലൊരു സിനിമ കണ്ടു...👌👌

  • @vinuysvibes6532
    @vinuysvibes6532 8 днів тому +2

    Climax പറഞ്ഞ കാര്യം ചിന്തിക്കേണ്ട വിഷയം ആണ്, എല്ലാ വർഷവും ഒരു 15 ദിവസം lockdown കൊടുക്കണം ഓരോ സ്റ്റേറ്റ് ലും അത് അവരുടെ സൗകര്യത്തിന് വ്യത്താസപ്പെടുത്തണം അങ്ങനെ ആകുമ്പോൾ lockdown സ്റ്റേറ്റിലെ ആളുകൾക്ക് വേണമെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുകയോ വീട്ടിൽ വിശ്രമിക്കുകയോ ചെയ്യാമല്ലോ, pollution ഒരുപാട് കുറയും 🙏

  • @arju2834
    @arju2834 4 місяці тому +7

    വ്യത്യസ്റ്റ ചിന്തകൾ അവസാനം പറഞ്ഞത് ഞനും ചിന്തിക്കാറുണ്ട് കൊറോണ വന്നപ്പോൾ എന്താണ് വരൾച്ചയും വെള്ളപൊക്കം ഉണ്ടാവാഞ്ഞത് എപ്പോഴും ആശുപത്രിയിൽ പോണവർ പോവാഞ്ഞത് പൊരക്ക് നിന്നത്

  • @ശ്രുതിലക്ഷ്മി-ഫ5മ

    ചിരിക്കാൻ ഉണ്ട്. പക്ഷെ അവസാനം ആയപ്പോഴേക്കും കരയിപ്പിച്ചു
    നല്ല സിനിമ ❤

  • @ummerabdulasisasis3431
    @ummerabdulasisasis3431 4 місяці тому +11

    നല്ല ചിത്രം.... എല്ലാ അഭിനേതാക്കളും ഭംഗിയായി അഭിനയിച്ചു.... 👏👏👏👏🙏💖💖💖

  • @Tiya7755
    @Tiya7755 27 днів тому +5

    Ranjith K Haridas 👏👏👏 Thank you for a good story.

  • @Parethan
    @Parethan 4 місяці тому +19

    പല സന്ദർഭങ്ങളിലും കണ്ണ് നിറഞ്ഞു പോയി.... നല്ല സന്ദേശം

  • @MOTIVATED.EVERYONE
    @MOTIVATED.EVERYONE 4 місяці тому +48

    ആരേലും കാണുന്നുണ്ടോ sep 21 2024... രാത്രി 8 മണി 😍😃😃

  • @aiswaryav6808
    @aiswaryav6808 4 місяці тому +93

    തിരുവോണത്തിന് രാത്രിയിൽ ഈ സിനിമ കാണുന്നവർ ഉണ്ടോ?

  • @Faisalmhdali
    @Faisalmhdali 4 місяці тому +5

    ഒരു ബഹളവും ഇല്ലാത്ത നല്ല സിനിമ ❤❤

  • @Nilaniranjan333
    @Nilaniranjan333 4 місяці тому +3

    നല്ല സിനിമ 🥰🥰🥰🥰ഒരുപാട് ഇഷ്ടം ആയി... കണ്ടോളു... സമയം വേസ്റ്റ് ആകില്ല

  • @कुँवरभानुप्रतापसिंहपरिहार

    I don't know the language but I felt the emotions. One of the greatest movie I have ever seen. ❤

  • @raufanmohamed3353
    @raufanmohamed3353 5 днів тому

    Superb film ❤ Not even one sec i felt to skip , everyone must watch 🙌🏻🙌🏻🙌🏻

  • @tomcurious
    @tomcurious 4 місяці тому +6

    Big salute to the entire crew! What a movie 👌🏻👌🏻👌🏻👏🏼👏🏼👏🏼❤️❤️❤️❤️🔥🔥🔥

  • @rarichannj2832
    @rarichannj2832 4 місяці тому +4

    കുട്ടനാട്ടിലെ. ജനങ്ങളുടെ. ജീവിതം. പച്ച യായി. വരച്ചു. കാണിച്ച. സിനിമ. ഒത്തിരി. നന്ദി

  • @akhil7974
    @akhil7974 4 місяці тому +14

    ധൈര്യമായി കണ്ടോളൂ.... നല്ല മനോഹര സിനിമ....

  • @CanadiaNEnglish
    @CanadiaNEnglish Місяць тому +8

    Anyone watching this today?

  • @ManjumolGulson-om7tr
    @ManjumolGulson-om7tr 12 днів тому +2

    OMG ethoru nalla movie anu, ayalde abinayam enthu adipoli anu, sangadam varunna sean oke poli ayrunnu

  • @BencyBency-o2p
    @BencyBency-o2p 4 місяці тому +88

    ഇന്ന് തിരുവോണം സമയം വൈകിട്ട് 4.30 ഞാൻ കാണുന്നും❤❤❤❤❤

  • @MrFasalulabid
    @MrFasalulabid 4 місяці тому +7

    സാമൂഹ്യ പ്രതിബദ്ധത എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെ ആണ്... നല്ല മൂവി.... Time waist ആവില്ല കാണുന്നവർക്ക് ❤

  • @VintageExplorer-yq1ch
    @VintageExplorer-yq1ch Місяць тому +4

    നല്ല അടിപൊളി movie❤️, script👌✨

  • @jojojoseph2027
    @jojojoseph2027 29 днів тому +1

    വളരെ നല്ല സിനിമ നല്ല സന്ദേശം സൂപ്പർ അഭിനയം ❤

  • @santhoshkumar.k829
    @santhoshkumar.k829 4 місяці тому +12

    16.09, 2024 ഉച്ചയ്ക്ക് കണ്ട നല്ല സിനിമ. സിനിമാക്കാർക്ക് അഭിനന്ദനങ്ങൾ

  • @SidhikAbdulla-k3x
    @SidhikAbdulla-k3x 4 місяці тому +8

    നല്ല സിനിമ, നല്ല സന്ദേശം 👌👌👌

  • @dkpcreationskp7571
    @dkpcreationskp7571 4 місяці тому +10

    Ippo kanunnavar undo❤

  • @ManjuManju-rn6hr
    @ManjuManju-rn6hr 4 місяці тому +2

    Super super. Super
    Ithupolathe nalla cinemakalanu innathe kalathu vendathu. 👏👏To all workers in this film.

  • @Bhaavari
    @Bhaavari 12 днів тому

    🎉നാടും പ്രകൃതിയും സഹജീവിസ്നേഹോം ഒക്കെ ഇഷ്ട്ടപെടുന്നോർക്ക് പെട്ടന്ന് connect ആവുന്ന നല്ലൊരു കൊച്ച് സിനിമ....

  • @kothanathjayanarayanan3745
    @kothanathjayanarayanan3745 4 місяці тому +29

    അവസാന ഡയലോഗ് ഒഴികെ വളരെ ചിന്തിക്കേണ്ട വിഷയമാണ് അവതരിപ്പിച്ചത്. അത് ഇത്രയും ഭംഗിയായി അവതരിപ്പിക്കാൻ വിനയ് ഫോർട്ടിന് കഴിഞ്ഞു.

    • @FathimaFathima-l7j
      @FathimaFathima-l7j 4 місяці тому +1

      Comedy film ano atho serious anoo

    • @sisha874
      @sisha874 4 місяці тому +1

      മനുഷ്യൻ മനുഷ്യനെ സ്നേഹിക്കണം അപ്പോൾ മാത്രമേ നമ്മളെ ഒക്കെ മനുഷ്യർ എന്ന് വിളിക്കാൻ പറ്റുള്ളൂ

    • @sameeraputhenveetil7938
      @sameeraputhenveetil7938 3 місяці тому

      അത് ശെരിയാണ്

  • @sreenathcrsreenath2758
    @sreenathcrsreenath2758 4 місяці тому +1

    Ithil kooduthal enthanu ..... ellam valare krithyamayi paranju manacilakkikodukkunna nalla oru chalchithram.....ithil pravarthicha ellavarkkum abhinandhanagal🎉❤

  • @geethageorge3205
    @geethageorge3205 4 місяці тому +2

    അനുകരണീയമായ ഒരു കഥ. സിനിമ ടീം നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @MayaShibu-qe1ux
    @MayaShibu-qe1ux Місяць тому +1

    Kure kaalangalkku sesham nalla oru cinema kandu. Thanks❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @renjuraveendran1653
    @renjuraveendran1653 4 місяці тому +3

    ഈ സിനിമയിലെ ബേക്കറിയും മറ്റു കടകളും ഞങ്ങളുടെ നാടായ കാവാലം കൃഷ്ണപുരത്താണ്

  • @Arjunanthadayil
    @Arjunanthadayil День тому

    Shibila super acting 💯 nalla roals kittiyaal malayathile oru nalla nadiyee koodi kittum💯

  • @shyjithshyjith8465
    @shyjithshyjith8465 4 місяці тому +20

    ഒരു നല്ല സിനിമ.👍🏽🌹🙏🏽

  • @ShyamaVimalShyamaVimal
    @ShyamaVimalShyamaVimal 3 місяці тому +1

    ഞാൻ കണ്ടതിൽ വെച്ച് കുടുംബപശ്ചാതലo ഉള്ള.. സാമൂഹ്യ പ്രതിബദ്ധത പുലർത്തുന്ന.. മനുഷ്യൻ മനുഷ്യനെ സ്നേഹിക്കണം എന്ന് പഠിപ്പിച്ച ഒരു ചിത്രം.. ഇതാണ് യഥാർത്ഥ സിനിമ.. ഇതാണ് യഥാർത്ഥ പച്ചയായ മനുഷ്യൻ..

  • @ManuSanker-mw2wq
    @ManuSanker-mw2wq 4 місяці тому +20

    നല്ല സിനിമ ഒരുപാട് ഇഷ്ട്ടപെട്ടു

  • @shaf-raaz
    @shaf-raaz 3 місяці тому +2

    കൊള്ളാം 👌🏽…അവസാനത്തെ ആ മരണസമര സീനിൽ ഒന്നു കൂടി ശ്രദ്ധിക്കാമായിരുന്നു ..എല്ലാവരുടെയും കയ്യിൽ പെട്ടെന്ന് കുറെ പ്ലക്കാർഡുകൾ പ്രത്യക്ഷപ്പെട്ടു ...

  • @bijul3934
    @bijul3934 4 місяці тому +6

    ഇവിടം സ്വർഗമാണ് എന്ന മോഹൻലാൽ പടത്തിന് ശേഷം സമകാലിന രാഷ്ട്രീയ വിഷയം എടുത്ത് കാണിച്ച പടം 👍👍👍

  • @RamseenaShamsu
    @RamseenaShamsu 4 місяці тому +84

    ഇന്ന് കാണുന്നവരുണ്ടോ നല്ല മൂവി ഒരുപാട് ഇഷ്ടം ആയി 🥰🥰

  • @Dathanx7
    @Dathanx7 2 місяці тому

    വളരെ നല്ലൊരു സിനിമ. ലോകം മുഴുവൻ ഇതൊരു പാഠമാക്കട്ടെ എന്ന് ഞാൻ ആശിക്കുന്നു. ലോക സമസ്ത സുഗിനൊ ഭവന്തു ❤❤❤

  • @vvsworld3874
    @vvsworld3874 4 місяці тому +2

    One of the best movie with good social message for this society, hats off to this movie team for every person🙏🙏

  • @aneeskhader2511
    @aneeskhader2511 Місяць тому

    ബിഗ് സല്യൂട്ട് രോഹിത് നാരായണൻ സാർ, ഇത്തരം സിനിമകൾ സമൂഹത്തിന് ആവശ്യമാണ്.

  • @bindukp2861
    @bindukp2861 4 місяці тому +11

    Thiruvonathinu Kanan pattiya film...❤q👌👌👌

  • @infancemerlinjulious3512
    @infancemerlinjulious3512 13 днів тому

    One of the best movie I had watched in recent times.
    I am a Tamil. But I strongly believe only malayalam movie are giving these kind of best socio awareness movies

  • @BincyMol-sr4hm
    @BincyMol-sr4hm 4 місяці тому +112

    2024 sept 18 nu കാണുന്നവർ ഉണ്ടോ? 😀😀😀😀

  • @kindhearted2802
    @kindhearted2802 4 місяці тому +3

    Ee film aano njan ithrayum kalam miss cheythathu Unbelievable, Fantastic Movie I ever seen❤ From Trivandrum 💪

  • @Shanooghabijith
    @Shanooghabijith 4 місяці тому +3

    Nalla movie.athupole oru veritta aashayavum 👍👍