സംഭാഷണങ്ങൾക്ക് എം ടി ട ച്ചിൻ്റെ ഭംഗിയുണ്ട്. പക്ഷേ കഥാന്തം അസ്വാഭാവിക ട്രാജഡിയാക്കിയത് കൊണ്ട് സിനിമ ഫ്ളോപ്പായി. അഭയം തേടി വന്ന നായികയ്ക്ക് അച്ഛൻ്റെ വീട്ടിൽ അവകാശമുണ്ടായിരുന്നു. ഉടമയായ മുത്തച്ഛൻ്റെ അംഗീകാരമുണ്ടായിരുന്നു. വീട് പുലർത്തുന്ന അപ്പൂട്ടന് പ്രേമമുണ്ടായിരുന്നു. മുംബേയ്ക്ക് കൊണ്ടു പോകാൻ അമ്മയ്ക്കും രണ്ടാനച്ചനും അധികാരമൊന്നുമില്ലായിരുന്നു . എന്നിട്ടും വേണ്ടാത്ത സെൻ്റിമെൻ്റ്സ് സൃഷ്ടിച്ചു കഥാഗതി മാറ്റിയത് പ്രഗത്ഭനായ എംടിക്ക് പറ്റിയ അബദ്ധമെന്ന് കരുതാം.
എന്തു നല്ല സിനിമ തിലകൻ മലയാള സിനിമയുടെ തിലകകുറി തന്നെയായിരുന്നു. എന്തൊരു അഭിനയം 85 ന് ശേഷം മോഹൻലിന്റെ ഇത്തരത്തിലുള്ള . കുറെ നല്ല സിനിമകൾ ഉണ്ടായിട്ടുണ്ട്.
If in this movie in climax if Shobhana is sved by Lal by taking her to hospital realising the suicide attempt , the movie would have been a huge hit .. Why she was killed .. Is it what she is deserving after spreading light to people around her ..
True her death is painfull here.. and why did she choose death?? When she had mohanlal for support?? Atleast one person was there as a hope.. we all search for one hope in life to survive to live for to knw tht someone is there to love us no matter what.. then why did she die..
She was hoping to find happiness in Lal until Lalitha s character was talking to her about how she’s a bad influence on Lal.. maybe she was distraught by all the problems she’s causing in people around her.. mostly untrue but unfortunately a common thought among kids in neglected families… she just never want to cause any problem to anyone especially the ones she care.. love this movie so much!!
Ath shobhanayude kazhuthil adhyam muthalkke ullathanu... Saree uduth varunathinu munne nyt dress edumbol aa kurushumala kazhuthi und... So ath ammummayude mala alla ....
അവർക്ക് നല്ല ഒരു ജീവിതം ലഭിച്ച് ഇനിയുള്ള കാലം സന്തോഷിമായി ജീവിക്കുന്നത് കാണിച്ചിരുന്നക്കിൽ നല്ല ഒരു സിനുമയാകുമായിരുന്നു.
❤
ഗംഭീര സ്ക്രിപ്റ്റഉം മേക്കിങ്ങ്ങും and perfect casting താങ്ക്സ് to IV sir and MT sir❤
മരണം തന്നെ നല്ലത്.
100 % ഹിറ്റ് മൂവി ശോഭന ലാലേട്ടൻ തിലകൻ സൂപ്പർ സൂപ്പർ 👌🏻
നല്ല നാട്ടിൻ പ്രദേശം കാണാൻ ഒരു പ്രത്യേക ഭംഗി🥰👌
M T- ലാലേട്ടൻ combo പടങ്ങൾ തപ്പി ഇവിടെത്തിയവർ ഉണ്ടോ 😊❤
Ente ponno kure naalukalk shesham oru movie kand karanju .. manasil oru vedhana.... 1st time kaanunu e movie
മറ്റുള്ളവർക്കൊക്കെ മനോധൈര്യം പകർന്നുകൊടുത്ത മീരക് സ്വയം ബലമില്ലാതെ പോയോ...? അതോ ആത്മഹത്യ ചെയ്യാൻ കൂടുതൽ ധൈര്യം വേണോ?
ഈ പടം ഇന്നാണ് ഇറങ്ങിയിരുന്നതെങ്കിൽ എത്ര സമരങ്ങൾ കാണേണ്ടി വന്നേനെ😂😂😂
കണ്ണ് നനയിചുവല്ലോ തിലകൻ സർ
Sobhana:amazing beauty & perfect acting 👌
End ingna vendayyierinnu😔😔lalettan 👍🏻🔥👏🏻
Thilakan 👏🏻👏🏻
എന്തൊക്കെ ആയാലും ഭാഗ്യലക്ഷ്മി യുടെ ശബ്ദം സൂപ്പർ ആണ്.
,
സംഭാഷണങ്ങൾക്ക് എം ടി ട ച്ചിൻ്റെ ഭംഗിയുണ്ട്. പക്ഷേ കഥാന്തം അസ്വാഭാവിക ട്രാജഡിയാക്കിയത് കൊണ്ട് സിനിമ ഫ്ളോപ്പായി.
അഭയം തേടി വന്ന നായികയ്ക്ക് അച്ഛൻ്റെ വീട്ടിൽ അവകാശമുണ്ടായിരുന്നു. ഉടമയായ മുത്തച്ഛൻ്റെ അംഗീകാരമുണ്ടായിരുന്നു. വീട് പുലർത്തുന്ന അപ്പൂട്ടന് പ്രേമമുണ്ടായിരുന്നു. മുംബേയ്ക്ക് കൊണ്ടു പോകാൻ അമ്മയ്ക്കും രണ്ടാനച്ചനും അധികാരമൊന്നുമില്ലായിരുന്നു . എന്നിട്ടും വേണ്ടാത്ത സെൻ്റിമെൻ്റ്സ് സൃഷ്ടിച്ചു കഥാഗതി മാറ്റിയത് പ്രഗത്ഭനായ എംടിക്ക് പറ്റിയ അബദ്ധമെന്ന് കരുതാം.
Thilakan sir legend ❤❤❤💯
Fb യിൽ കണ്ട് വന്നവർ ഉണ്ടോ🥰
കുറേ നാൾക്ക് ശേഷം MT യുടെ നോവൽ വായിച്ച ഫീൽ 👌🏻❤️
എന്തു നല്ല സിനിമ തിലകൻ മലയാള സിനിമയുടെ തിലകകുറി തന്നെയായിരുന്നു. എന്തൊരു അഭിനയം 85 ന് ശേഷം മോഹൻലിന്റെ ഇത്തരത്തിലുള്ള . കുറെ നല്ല സിനിമകൾ ഉണ്ടായിട്ടുണ്ട്.
👌🏻👍🏻
Adipoli movie kure kalangalkku shesham nalla oru movie kandu
No new gen movies can give that painful feeling when watching old day movies 🥺
Old is Gold,
Lalettan❤️❤️nalla naadan padam
ഇത് ആണ് old സിനമ yude kuzhappam last kulamakum
Nadanavismayam Lalettan ❤️😘
Sad endinggg😢😢😢😢😢
Nostalgic film... adipoli acting lalettaa...
TVT
Mohanlal’s finest days - perfection in acting. Well directed as well with the typical MT touch.
மீண்டும் மோகன்லால் வேஷ்டி சட்டையில் அருமை..
മോഹൻലാൽ മുണ്ട് ഉടുത്താൽ മനോഹരം
Pavam lalettan
Nalloru movie but last kond kolamakki happy ending akamayirunu
If in this movie in climax if Shobhana is sved by Lal by taking her to hospital realising the suicide attempt , the movie would have been a huge hit .. Why she was killed .. Is it what she is deserving after spreading light to people around her ..
True her death is painfull here.. and why did she choose death?? When she had mohanlal for support?? Atleast one person was there as a hope.. we all search for one hope in life to survive to live for to knw tht someone is there to love us no matter what.. then why did she die..
She was hoping to find happiness in Lal until Lalitha s character was talking to her about how she’s a bad influence on Lal.. maybe she was distraught by all the problems she’s causing in people around her.. mostly untrue but unfortunately a common thought among kids in neglected families… she just never want to cause any problem to anyone especially the ones she care.. love this movie so much!!
MT 🥲🥲
ശോഭനയെ കൊന്നില്ലായിരുന്നെങ്കിൽ നല്ല ഒരു സിനിമയാകുമായിരുന്നു.
Spoiler alert...ennu heading kodukaamo?
😂⁰⁰0⁴
നല്ല സിനിമ ഈ ചെറിയ കുട്ടി കൗരവരിൽ മമ്മുട്ടിയുടെ നായിക അല്ലെ 🤔
Athe... Anju
അതേ.. ബേബി അഞ്ചു
1:41:58 achammayude ornaments kootathil oru kurishumala 🙏🫣
Ath shobhanayude kazhuthil adhyam muthalkke ullathanu... Saree uduth varunathinu munne nyt dress edumbol aa kurushumala kazhuthi und... So ath ammummayude mala alla ....
Nice film
Super
Family move
Niceeeeeeeee story
MT's every story has tragic endings...
Good movie 👍
Avasanam tragedy aakkiyillenkil katha poornam aavilla ennaanu chila ezhuthukaarude vichaaram. Mangaatholi.
നല്ല കഥ..പക്ഷെ..ശോഭനയുടെ ആത്മഹത്യ വെറും ഒരു കച്ചവട സിനിമ ആക്കാനുള്ള kuthathram ആയിപ്പോയി..🥴🥴🥴🥴🥴🥴
Good movie. Could have had a happy ending
Mind touching movie
Pp
Pp
P
Kidu
സൂപ്പർ മൂവി 😔😔😔
അസ്സൽ പാലക്കാടൻ വള്ളുവനാടൻ സംസ്കാരം
Lalettan , shobhna, tilakan chettan, ashokan,rohini ,kpc lalitha, janardanan ellarum takarttu abhinayichu
അഞ്ചു 👌
Very good movie but end is very sad
❤❤
👌👌👌👍
നൈസ് 🥰
😢😢😢😢
Avasanam kalamudachu
Super movie
😍😍😍😍😍
Avasanam kondupoyi kalamudachu
Very very Nostalgic !
Good movie.
Kannu niranjallo
Watching on 31/8/2022
What a movie❤
Rotates
I always think movies has a huge role in the suicide rate of Malayalees!!!!
Only in methods used.
എന്തായിരുന്നു ശോഭന de problem? എനിക്ക് മനസ്സിലായില്ല
രണ്ടാനച്ഛന്റെ പീഡനം...
Super Lalettan movie
അത്
nice times no Mass entry, unwanted hero worship
Hgh
Worst film of mt iv sasi movie with midya
;
Climax is too boring
ശോഭനയെ കൊന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്..
കഷ്ടം.....
നല്ല നിലയിൽ പോയിരുന്ന പടത്തെ കൊന്നുകളഞ്ഞു 😭😭😭
80 കളിലെ മലയാളിയുടെ കോപ്പിലെ സെന്ടിമെന്ട്സ് !!!
Truth seeker,,, ..... Aa peru nannayi..
You go and seek something.
പോയി കുറച്ച് മണ്ണ് വാരി തിന്ന്
Good movie