Neelakurinji Poothappol | Malayalam Full Movie | Karthika | Sreenivasan

Поділитися
Вставка
  • Опубліковано 26 лип 2016
  • Neela Kurinji Poothappol is a Indian Malayalam film, directed by Bharathan and produced by Bharathan. The film stars Karthika, Sreenivasan and Girish Karnad in lead roles. The film had musical score by Jerry Amaldev.
    Subscribe Our Channel goo.gl/Tj6cYC
    Cast
    Karthika as Sandhya
    Sreenivasan as Purushu
    Girish Karnad as Appu Menon (voiced by Murali)
    Nedumudi Venu as Sivaramakrishnan Nair
    KPAC Lalitha as Omana Kunjamma
    Innocent as Kuttan Nair
    Yadu Krishnan as Shanku
    Shyama as Sindhu
    Vidhukrishnan as Damu
    P Sukumar (Kiran) as Man at beach
  • Фільми й анімація

КОМЕНТАРІ • 234

  • @rasalrazi7268
    @rasalrazi7268 Рік тому +8

    Karthika mam. ചുരുങ്ങിയ കാലം കൊണ്ട് തന്റെ സിനിമ രംഗം വിട്ടില്ലായിരുന്നെങ്കിൽ അക്ഷരം തെറ്റാതെ വിളിക്കായിരുന്നു... The lady super star.. 👍👍💞💞karthika mam..

  • @Girl23551
    @Girl23551 2 роки тому +29

    കാർത്തിക evergreen actress ഒരു കാലത്തെ മലയാളത്തിലെ lady Superstar അസാധ്യ അഭിനയ പ്രതിഭ

  • @nithamuralidharnitha8492
    @nithamuralidharnitha8492 2 роки тому +10

    ഈ സിനിമ 2022 ൽ ആണ് കണ്ടത് .സൂപ്പർ സിനിമ വയസ്സിനെ മറികടന്നുള്ള അവരുടെ പ്രേമം വളരെ ഹൃദയസ്പർശിയായിരുന്നു.Very good.റിയൽ ആയി തോന്നി ചില രംഗങ്ങൾ

  • @preethap1927
    @preethap1927 2 роки тому +6

    എക്കാലത്തും വേറിട്ട്‌ നിൽക്കുന്ന ഒരു അനുഭവം.... ഭാരതന്റെ കയ്യൊപ്പ് 👌👏👏👏🙏

  • @NM-vs5lg
    @NM-vs5lg 3 роки тому +26

    Girish Karnad sir enthoru handsome aanu ♥️♥️♥️

  • @josephjohn31
    @josephjohn31 4 роки тому +27

    എക്കാലത്തും വേറിട്ടു നിൽക്കുന്ന ഒരു മികച്ച ഭരതൻ ചിത്രം

  • @febinak5101
    @febinak5101 4 роки тому +21

    Karthika was the real lady superstar.

  • @markdavid3138
    @markdavid3138 3 роки тому +13

    ഇതിന്റെ BGM ഒരു രക്ഷയും ഇല്ല... 🖤

    • @pauljackson2032
      @pauljackson2032 Рік тому

      ആകാശദൂത് മൂവിയിലെ കാട്ടിലെ മൈനയെ പാട്ടു പഠിപ്പിച്ച.... സോങ്ങിന്റെ ആദ്യ BGM ആണ്

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 роки тому +6

    മണിച്ചെപ്പു തുറന്നപ്പോൾ കിട്ടിയ മുത്താണ് കാർത്തിക എന്ന സുനന്ത heroine

  • @Aparna_Remesan
    @Aparna_Remesan Рік тому +7

    ഇതിലേ നായകൻ ആയ military കാരന് ശബ്ദം നൽകിയത് നടൻ മുരളി ആണല്ലോ😊💛

    • @dr.umakrishnaprasad
      @dr.umakrishnaprasad Рік тому +2

      He is Kannada singer & music composer Girish Karnad

    • @dingribeast
      @dingribeast 19 днів тому

      @@dr.umakrishnaprasad So you don't know who is Girish Karnad

  • @purplebutterflybtsart8470
    @purplebutterflybtsart8470 3 роки тому +13

    Kochile kanda padamanu. Anne manasil oru vingal ayirunnu. Nice movie🥰

  • @lami.m6209
    @lami.m6209 4 роки тому +33

    ഈ സിനിമ ഞാൻ കണ്ണ് കൊണ്ടല്ല ഹൃദയം കൊണ്ടാണ് കണ്ടത്..........

    • @vineeshbabu9600
      @vineeshbabu9600 4 роки тому +3

      അതെന്താ ഹൃദയത്തിൽ കണ്ണ്‌ ഉണ്ടോ ചേച്ചി

    • @chandanapradeep6889
      @chandanapradeep6889 4 роки тому +4

      അതേ... കരഞ്ഞതും ഹൃദയം കൊണ്ട്...

  • @ameersha000
    @ameersha000 3 роки тому +9

    ഓഹ് വല്ലാത്ത ഒരു പടം
    ഭരതൻ touch 👏

  • @anushkats2777
    @anushkats2777 3 роки тому +32

    എല്ലാവരും അവസാനം ഒരു വേള സന്തോഷിച്ചപ്പോൾ, ഉള്ള് നീറി കണ്ണ് നിറഞ്ഞ പുരുഷുവിന്റെ മുഖം ഒരിക്കലും മറക്കാൻ പറ്റില്ല.

  • @vinusarea8320
    @vinusarea8320 3 роки тому +24

    കാർത്തിക ചേച്ചി acting എന്റെ ദൈവമേ extraordinary

  • @swaminathan1372
    @swaminathan1372 3 роки тому +8

    പ്രമേയപരമായി വേറിട്ടു നിൽക്കുന്ന ഹൃദയസ്പർശിയായ ഒരു ഭരതേട്ടൻ ചിത്രം..

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому +1

      താങ്കൾ ഒരുപാടു comment ചെയ്യാറുണ്ട് very nice

    • @swaminathan1372
      @swaminathan1372 2 роки тому

      @@fathimabeeviabdulsalim6070 താങ്ക് യൂ

  • @nithinap6503
    @nithinap6503 3 роки тому +14

    സൂപ്പർ മൂവി, ഇ പടത്തിൽ കാർത്തികയെ കാണാൻ എന്താ ഭംഗി

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому +6

      ഏതു പടത്തിൽ കണ്ടാലും കാർത്തിക സൂപ്പർ ആക്ടിങ് ആണ്

    • @hameedhameed6698
      @hameedhameed6698 29 днів тому

      ഈ പടത്തിൽ മാത്രമല്ല ഏത് പടത്തിലും കാർത്തിക . സൂപ്പറാണ്..

  • @sreekumar2281
    @sreekumar2281 2 роки тому +4

    കാർത്തിക പ്രണയപുഷ്പം അതുപോലെ വിരഹനായികാ 👍

  • @nimishavm965
    @nimishavm965 3 роки тому +6

    Njn ee movie pand kanditund. Pineed kanan othiri thiranju. Peru enik orma ilathond kitiyila. Apradeekshidamayi anu ipo kitye. So happy to see this

    • @pauljackson2032
      @pauljackson2032 Рік тому

      😊 ഈ മൂവിക്ക് എന്താ പ്രത്യേകത

  • @rishi4560
    @rishi4560 3 роки тому +5

    ho! Ora velata papam. I didn't know it was a Bharathan Movie when I started it. But in 10 minutes to the movie, I was sure that its either Bharathan or Padmarajan. That style cannot be copied!!

  • @shamlashammy6951
    @shamlashammy6951 3 роки тому +8

    ഔസേപ്പച്ചന്റെ പശ്ചാത്തല സംഗീതം 👌🙏🌹

  • @Diru92
    @Diru92 4 роки тому +23

    Hats off to Bharathan sir for such a wonderful making... സമൂഹത്തിനും സദാചാരത്തിനും യുക്തിയ്ക്കും എതിരെ സിനിമ എടുക്കാൻ ചങ്കൂറ്റം കാണിച്ച മഹാ പ്രതിഭകളിൽ ഒരാൾ ആണ് ശ്രീ ഭരതൻ ! Blind love എന്നൊക്കെ പറയുന്നത് പോലെ, ചില ആളുകൾ ജീവന്റെ വില കൊടുക്കും. അതിനു പ്രായവും മറ്റു ബന്ധങ്ങളും ഒരു തടസ്സം ആകണം എന്നില്ല.That is a universal fact which people disagrees.

    • @dingribeast
      @dingribeast 19 днів тому

      He even used under age girls

  • @jojancreations5588
    @jojancreations5588 3 роки тому +10

    മികച്ച സിനിമ 😍

  • @merinmaryvarghese344
    @merinmaryvarghese344 4 роки тому +47

    33 വർഷങ്ങൾക്കു (1987-2020) മുൻപ് അന്നത്തെ പൊതുബോധത്തിനെതിരെ റിയലിസ്റ്റിക് ആയി ഈ വിഷയം അവതരിപ്പിച്ച ഭരതൻ Sir, ഇന്ന് ഇല്ലാത്തതിൽ ഉള്ള വിഷമം പങ്കു വെക്കുന്നു !!!!
    ഇന്നത്തെ (2020) contextil ഈ സിനിമ കാണുമ്പോൾ തോന്നുന്ന ഒരേ ഒരു വിമർശനം എന്നത്,,, "So-called Taboo" അല്ലെങ്കിൽ "Socially unacceptable" ആയ റിലേഷന്ഷിപ് storysinte അവസാനം, ഒരാൾ മരിച്ചു കൊണ്ട് അത് അവിടെ തീർന്നു എന്ന രീതിയിൽ സമൂഹത്തെ തൃപ്‌തിപെടുത്തി അവസാനിപ്പിക്കുന്നത് മാത്രം ആണ് !!!
    ഇന്ന് ആയിരുന്നുവെങ്കിൽ ഒരു പക്ഷെ "അങ്ങനെയും ബന്ധങ്ങൾ ഈ സമൂഹത്തിൽ ഉണ്ടെന്നും,,അവർക്കും സന്തോഷത്തോടെ ജീവിക്കാൻ അവകാശം ഉണ്ട് എന്നും ഒരു പക്ഷെ കാണിക്കുമായിരുന്നു !!!!

    • @annammuski
      @annammuski 4 роки тому +14

      മനുഷ്യ മനസ് ഫയങ്കര സങ്കീർണമാണ് പക്ഷെ യുക്തിക്ക് നിരക്കാത്ത പ്രണയങ്ങൾ അത്രക്ക് ഒന്നും നന്നായി വരില്ല പ്രത്യേകിച്ചും ഇന്നത്തെക്കാലത്ത്...
      അവർക്ക് പരസ്പരം അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ട് ആവും....
      അവസാനം ഡിവോഴ്സിൽ ആണ് ഇന്നത്തെക്കാലത്ത് ഇത്തരം ബന്ധങ്ങൾ അവസാനിക്കുക അല്ലെങ്കിൽ അവിഹ്തങ്ങളിൽ...
      പ്രായ വ്യത്യസം അത്രക്ക് ഇല്ലേ... അവർക്ക് ഇടയിൽ... അല്ലെങ്കിൽ അത്രക്ക് പൊരുത്തപ്പെടാൻ പറ്റുന്നവർ ആവും... അത് കുറവ് അല്ലെ... പ്രത്യേകിച്ചും ഇന്നത്തെ തലമുറ സഹിച്ചു നിൽക്കുമോ.. ഇല്ലല്ലോ..

    • @bijunarayanathch
      @bijunarayanathch 3 роки тому +4

      ശരിയാണ് എന്നാലും ഇന്നത്തെ പൊതുബോധത്തിനു പോലും ഇത് അസ്വീകാര്യം തന്നെയാണ്. അത്തരം ഒരു പ്രമേയത്തെ അന്ന് അവതരിപ്പിച്ച ഭരതൻ ഒരു തീരാ നഷ്ടം തന്നെയാണ്. ഭരതൻ സിനിമ ഒന്നു ശ്രദ്ധിച്ചു നോക്കു കറുത്ത നടൻമാർക്കം നടിമാർക്കും അവിടെ വലിയ ഒരു ഇടമുണ്ടായിരുന്നു. പ്രണയത്തെ വർണ്ണശബളമായ സവർണ്ണ പൊതുബോധത്തിൽ നിന്നെടുത്തു മാറ്റി സമൂഹത്തിന്റെ പ്രാന്തവൽക്കരിക്കപ്പെട്ട ജീവിതങ്ങളിലൂടെ ചിത്രീകരിച്ചു. ഭരതനു സമം ഭരതൻ മാത്രം😍😍😍

  • @pachus161
    @pachus161 4 роки тому +83

    2020 ൽ ഈ സിനിമ കണ്ടവർ ഉണ്ടോ

    • @prasanthivinod4914
      @prasanthivinod4914 4 роки тому +1

      Yes

    • @moscovlogs1709
      @moscovlogs1709 3 роки тому +5

      E comment ni ini edhekilum moviek ittal ninte ell odikum panni

    • @pachus161
      @pachus161 3 роки тому

      @@moscovlogs1709 sari saaar

    • @riamrtn9729
      @riamrtn9729 3 роки тому

      🙋

    • @moscovlogs1709
      @moscovlogs1709 3 роки тому +2

      @@pachus161 edh padam kandalum adhinadiyil undavum ororuthar 2020 undo corona undonnum paranj

  • @voyagerboy7971
    @voyagerboy7971 3 роки тому +12

    Karthika chechi one of my fav actress😍❤️❤️

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 4 роки тому +9

    നല്ല സിനിമ, nice story... 16/4/2020

  • @sandhyasandhya9361
    @sandhyasandhya9361 2 роки тому +6

    2021ൽ ഈ മൂവി കാണുന്നവരുണ്ടോ

  • @unnikannan
    @unnikannan 6 місяців тому +1

    ശരിക്കും മനസ്സിൽ കൊണ്ടു.............❤❤❤❤❤ Classic Film .... really I loved it❤❤❤

  • @pallikkalsreejaya4852
    @pallikkalsreejaya4852 5 місяців тому

    ഇന്നലെ കണ്ടതാണ്. ഇന്ന് വീണ്ടും കാണുന്നു. അത്രക്ക് നല്ല മൂവി. Hats off ഭരതൻ സർ & കാർത്തിക, ഗിരീഷ് കർണർഡ് ❤️❤️🙏

  • @nishni5291
    @nishni5291 2 роки тому +2

    Manamaranju poya oru pidi athulya prathibhakal💐🌈🙏2022

  • @ffphoenixesports1944
    @ffphoenixesports1944 3 роки тому +8

    Karthika
    Super

  • @drhdiaryy1131
    @drhdiaryy1131 4 роки тому +8

    Heart touching love story...Bgm..No words..Girish Karnad Sir...
    #4th feb 2020 23:52 (UAE)

  • @narayani6427
    @narayani6427 2 роки тому +6

    Emotions are powerful...sometimes uncontrollable too...though a mighty officer was not able to control himself in front of a girl who will be of his daughter's age...though a small girl fell in love with a man of her father's age...mind can create miseries if not chanalized in correct way...but sad truth is it is a herculean task to control mind desires.....

  • @sureshm.k4279
    @sureshm.k4279 6 років тому +15

    Excellent script & acting especially Karthika.

  • @francisrajxavier7520
    @francisrajxavier7520 5 років тому +13

    Nice movie.great work from bharathan. This is a kind of variety love story.

  • @anjana5297
    @anjana5297 5 років тому +10

    Nedumudi venu😍😍😍😍

  • @sitharapa5555
    @sitharapa5555 4 роки тому +8

    Very heart touching love story

  • @hihii8169
    @hihii8169 3 роки тому +4

    Karthika chechi super

  • @bijunarayanathch
    @bijunarayanathch 3 роки тому +7

    ശ്രീനിവാസനും സുരോഷ്ഗോപിയും ഭരതൻ ചിത്രത്തിൽ അഭിനയിച്ചില്ലാ ലോ എന്ന സങ്കടമുണ്ടായിരുന്നു മനസ്സിൽ . അതിൽ ഒന്ന് ഇതോടെ തീർന്നു🙂 നൈസ് മൂവി

    • @srcm1486
      @srcm1486 3 роки тому +2

      Jayan abhinayichittundou

  • @vinusarea8320
    @vinusarea8320 3 роки тому +6

    Pavam shyama

  • @sts7747
    @sts7747 Рік тому +1

    My favourite കാർത്തിക..💓 4/11/2022

  • @veenasanjay_official
    @veenasanjay_official 5 років тому +24

    RIP Girish Karnad sir.....🙏

  • @kukkualeenaaleenathomas6326
    @kukkualeenaaleenathomas6326 Рік тому +3

    2023ൽ കാണുന്നവരുണ്ടോ

  • @sarathmohan4737
    @sarathmohan4737 3 роки тому +7

    2021 il കാണുന്നവർ ഉണ്ട്.. പിന്നെയാണ് 2020

    • @rameshkolkadan3139
      @rameshkolkadan3139 3 роки тому

      04.06.2021👍

    • @sakunthalaattingal9365
      @sakunthalaattingal9365 2 роки тому +1

      2022 യിൽ കാണുന്നു. ആവണി ക്കുന്നിലെ കിന്നരിപൂക്കൾ എന്ന സിനിമ കണ്ട് ദുഖിച്ചപ്പോളാണ് ഇത് കണ്ടത്.

    • @anizha47
      @anizha47 9 місяців тому

      2023😊

    • @aneeshbabu5708
      @aneeshbabu5708 3 місяці тому

      2024 march11

    • @sanalmurali8001
      @sanalmurali8001 Місяць тому

      2024

  • @mozusm7035
    @mozusm7035 5 років тому +13

    Plz upload oru maymasa pulariyil

  • @ranianil2064
    @ranianil2064 3 роки тому +4

    Super cinema

  • @vijayalakshmijagadeesh4065
    @vijayalakshmijagadeesh4065 3 роки тому +5

    Girish karnad sir...

  • @sherinsherinjoshy3797
    @sherinsherinjoshy3797 5 років тому +8

    Rip Karnad sir

  • @hameedhameed6698
    @hameedhameed6698 29 днів тому

    കാർത്തികയുടെ പടം സെലക്ട് ചെയ്ത് കാണുന്ന .ഞാൻ😊

  • @sajus1868
    @sajus1868 3 роки тому +2

    The Movie is the real deep of Love in Friendship💞 than the real Love of Lovers🌹

  • @jayviswas9443
    @jayviswas9443 3 роки тому +6

    Very heart touching movie. So excellent direction of Bharathan.🙏

  • @vivekmt9095
    @vivekmt9095 6 років тому +8

    Good movie.. Karthika brilliant acting 👏

  • @sheejathomas8528
    @sheejathomas8528 2 роки тому +4

    Climax 😭💔💔💔💔💔

  • @christy1657
    @christy1657 Рік тому +1

    കാർത്തിക🥰🥰🥰🥰🥰

  • @krishnaelaven3146
    @krishnaelaven3146 3 роки тому +2

    Exclent film...

  • @rajiraji9519
    @rajiraji9519 5 років тому +8

    Pls uploaded movie neyetra dhanya

  • @anizha47
    @anizha47 2 роки тому +1

    Karthika ✨💖✨💖✨💖

  • @manumanumohan7112
    @manumanumohan7112 4 роки тому +8

    Ending so sad

  • @sandeepvm427
    @sandeepvm427 4 роки тому +3

    Super movie super bgm

  • @pachus161
    @pachus161 4 роки тому +11

    Actor Murali dubbed for Girish karnat it seems

    • @maleficent1178
      @maleficent1178 2 роки тому

      Oh I thought it's vijay menon

    • @prashanthjoseph3500
      @prashanthjoseph3500 20 днів тому

      ​@@maleficent1178Vijay Menon has dubbed for Girish Karnad in The Prince

  • @celastinefrancis7286
    @celastinefrancis7286 6 років тому +10

    nice movie..late actor Murali has dubbed for Girish Karnat.

  • @gamehacker7882
    @gamehacker7882 7 років тому +7

    supper movie..

  • @MuhammedAskar-rh9se
    @MuhammedAskar-rh9se 2 роки тому +1

    Varaity theme nice filim

  • @lekhanair2001
    @lekhanair2001 Рік тому +1

    2022 il ee film kandavarundo

  • @anumolkv7215
    @anumolkv7215 2 роки тому +1

    Super film

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 роки тому +2

    മണിച്ചെപ്പു തുറന്നപ്പോൾ എന്ന ഫിലിം upload ചെയ്യുമോ

  • @luthufiyaazeez6087
    @luthufiyaazeez6087 5 років тому +10

    നൈസ് മൂവി

  • @AnnaRinta
    @AnnaRinta 6 років тому +5

    Very nice movie . You should watch this

  • @remeshnair5478
    @remeshnair5478 2 роки тому

    Great 👍 movie..

  • @nishaccnishacc9696
    @nishaccnishacc9696 2 роки тому +2

    Veendum veendum kanan thonanu

  • @rajeshmethil3163
    @rajeshmethil3163 6 років тому +6

    Great movie ...

  • @jasminabraham3302
    @jasminabraham3302 3 роки тому +2

    2021 january 1 st e cenema kaanunna njan 😃

  • @riyasmookada
    @riyasmookada 2 роки тому +1

    1.hour7minutile tune sradhicho kattile mainaye appo ousepachan sir kollalo

  • @christy1657
    @christy1657 2 роки тому +1

    Favorite movie

  • @ranianil2064
    @ranianil2064 3 роки тому +1

    Super

  • @vinuvasudevan5896
    @vinuvasudevan5896 5 років тому +6

    watching movie again i/r of sri Girish karnad....

  • @muhammednoushadnoushad3773
    @muhammednoushadnoushad3773 2 роки тому +1

    2021 October 5 the nu watching....

  • @anikadev8324
    @anikadev8324 5 років тому +8

    RIP girish Karnad

  • @safarullasafarulla7530
    @safarullasafarulla7530 2 роки тому

    Favourite movie🥰

  • @ArunKumar-po2or
    @ArunKumar-po2or 2 роки тому +2

    53:30 to 53:39 bgm kattile minaye paattu padippichatharu

  • @newshaijushaiju5559
    @newshaijushaiju5559 5 років тому +9

    RIP GIRISH KARNAD SIR..

  • @leowills6619
    @leowills6619 3 роки тому +1

    Love is love

  • @DJ-vs2cf
    @DJ-vs2cf 4 роки тому +3

    Karthika my mon used to look like her

  • @marwashaji3450
    @marwashaji3450 5 років тому +6

    Nice movie

  • @sob237
    @sob237 4 місяці тому

    സൂപ്പർ മൂവി 😍😍😍😍

  • @aishwaryaparthanss3268
    @aishwaryaparthanss3268 Рік тому

    Adipoli❤️

  • @abdulvahabak1667
    @abdulvahabak1667 4 роки тому +2

    Farathan kiduva

  • @ChinthaDhara
    @ChinthaDhara 4 роки тому +1

    Love

  • @vijayalakshmijagadeesh4065
    @vijayalakshmijagadeesh4065 4 роки тому +7

    GIRISH KARNAD SIR.....🌟

  • @moosapamoosa635
    @moosapamoosa635 4 роки тому +5

    Background music is same as akashadooth

    • @achu541
      @achu541 4 роки тому

      Yes

    • @lami.m6209
      @lami.m6209 4 роки тому +1

      @@achu541 പക്ഷേ ഈ മ്യൂസിക് ഈ ഫിലിമിൽ വളരെ നന്നായിട്ടുണ്ട്....

  • @deepu7790
    @deepu7790 3 роки тому +1

    💙

  • @unnikannan
    @unnikannan 6 місяців тому

    Love in Friendship,,,,,,,,,

  • @abdulvahab377
    @abdulvahab377 4 роки тому +1

    25thjanuary2020

  • @ranianil2064
    @ranianil2064 3 роки тому

    Yes

  • @ajiachu7041
    @ajiachu7041 3 роки тому +1

    Pls upload നീയെത്ര ധന്യ

  • @apsrocks1
    @apsrocks1 5 років тому +9

    Heart touching love story

  • @dubaidude7561
    @dubaidude7561 Рік тому

    2022.12.06

  • @dakshadlllprincess1466
    @dakshadlllprincess1466 5 років тому +3

    Ee moviele back ground music akasasoothilum und (kaatile mainaye paatu)... Then tamil movie mounaragathilum..

    • @VipinGeorge
      @VipinGeorge 5 років тому +2

      BGM is by the same music director, Ouseppachan

    • @dakshadlllprincess1466
      @dakshadlllprincess1466 5 років тому +1

      Mounaragam Ilayarajasir alle?

    • @VipinGeorge
      @VipinGeorge 5 років тому

      @@dakshadlllprincess1466 yep, Mounaragam is by Ilayaraja

  • @abhilpillai2928
    @abhilpillai2928 4 роки тому

    14-05-2020