സൂപ്പർ എപ്പിസോഡ് 👌👏 സാധാരണ ഒരു വീട്ടിൽ നടക്കുന്നത് പോലെ തന്നെ 👍തങ്കം റൊണാൾഡിനെ അടിക്കുന്നത് 👍😂😂 ഞാൻ ആദ്യമേ വിചാരിച്ചു അമ്മായി അമ്പലത്തിൽ പോയതാവുന്ന് റൊണാൾഡിന്റെ ഡയലോഗ്സ് 👍😂😂😂😂 കുഞ്ഞുവാവ superrrrrr❤️❤❤️️😍😍😘😘😘😘 അമ്മാവാ കൊച്ചു കള്ളാ 😆😊
ക്ലീറ്റോയും കനകനും മുത്തം ഒന്നും ഇല്ലാതെ ഈ എപി സോഡും ഒപ്പിച്ചെടുത്തു. എല്ലാ പ്രശ്നവും പരിഹരിക്കാൻ നമ്മുടെ റൊണാൾഡോ മച്ചമ്പി ഉള്ളതു കൊണ്ട് നമ്മുടെ തലച്ചിറ മച്ചമ്പി രക്ഷപ്പെട്ടു ...
ക്‌ളീറ്റോ ചേട്ടന്റെ അഭാവത്തിൽ റൊണാൾഡിന്റെ മച്ചമ്പി വിളി കേൾക്കാൻ പറ്റുന്നില്ലല്ലോ 😊 അമ്മാവൻ കലക്കി 👌 അമ്മ 🙏🙏🙏 കുഞ്ഞുങ്ങൾ 😍😍😍 മുത്തുമണി പോയോ 😊😊മുത്തേ 😊😊
റൊണാൾഡ് അളിയന്മരുടെ കുറവ് നികത്തി ഷോ ഗംഭീര വിജയം ആക്കുന്നു.. ഡയറക്ടർ and team pls.. നിങ്ങൾ ronaldine guest ആക്കി പറഞ്ഞുവിടല്ലെ...ronaldine permanent ടീം member ആക്കണെ.. very good natural actor..
റെയിൽവേ ട്രാക്കിൽ കിടന്ന ബോഡി ക്യൂട്ടക്സ് നോക്കി തിരിച്ചറിഞ്ഞെന്ന് ... റൊണാൾഡ് കിടു😂😂😂😂
റൊണാൾഡിനെ ആദ്യം ഇഷ്ടമല്ലായിരുണ് ...പിന്നീട് ഫാൻ ആയവർ ഉണ്ടോ🥰
Ñ
Verum valicha character anu ottum ishtamalla appozhum ippozhum
😄👍
ഞാൻ
❤❤
സത്യം റൊണാൾഡ് കിടു സൂപ്പർ അഭിനയം 👍👍👌👌👌👌
പോയത് പോട്ടെ പുതിയ മാമി വന്നാൽ തീരാവുന്ന പ്രശ്നം ഒള്ളു റൊണാൾഡ്😂😂
പാവം അമ്മാവൻ ഇവിടെ വയർ ഇളകി ഇരിക്കുവാ.... 😂😂😂 റൊണാൾഡിനെ വിടണ്ട super ആണു 😄
റൊണാൾഡ് എല്ലാവരുടെക്കാളും മുൻപിൽ എത്തി അഭിനയത്തിൽ 👌🏻
True
👍👍👍
റൊണാൾഡ് മച്ചമ്പി പൊളിച്ചു, അമ്മാവൻ, അമ്മായി എല്ലാവരും സൂപ്പർ, കുഞ്ഞു കുഞ്ഞുവരെ അടിപൊളി അഭിനയം
Xjhfikjdddhhh
*അളിയൻസ് 😌ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😌😌ഓടി വന്നു ഹാജർ അയക്കെ 😌*
ഹാജർ
present
Present
Ennum same cmnt 🙄💀
ഞാൻ 👍
അമ്മാവൻ അമ്മായി അഭിനയം
സൂപ്പർ.... മച്ചമ്പി പതിവ് പോലെ
പൊളിച്ചു.....മൊത്തത്തിൽ 👌👍👏🥰🥰
അമ്മാവൻ നല്ല വിറ്റ് ആണ്... 🤣🤣🤣
റൊണാൾടെ, അമ്മാവൻ വയസ്സനായി എന്നൊന്നും പറയരുത് കേട്ടോ... 😊😊
തക്കുടു.... 😍😍💕💕
അളിയൻസ് എന്നും സൂപ്പർ തന്നെ അഭിനയത്തിൻറെ കാര്യത്തിൽ ആരെയും മോശമാക്കാൻ പറ്റില്ല സൂപ്പർ സൂപ്പർ
അഭിനയത്തിൽ എല്ലാവരെയും പിന്തള്ളി റൊണാൾഡ് സൂപ്പർ. ഇതുപോലെ ഒർജിനാലിറ്റി അഭിനയം ആർക്കും പറ്റില്ലാ. 👍
Athra mosham onnalla bakki ullore..enthinado orale pokki parayan bakki ullavare thazhthunne😅
സത്യം.. റൊണാൾഡ് അടിപൊളി 🥰🥰🥰🥰
Ororutharum, avaravarude roll nannayi cheyyunnundu...ammaavan nalla abhinayamalle? Pinne Ronald. Pulli aadhyamokke pinnilaayirunnu...ippol nalla improve undu.
അളിയൻസിലെ താരങ്ങൾ അവർ തന്നെയാണ് ഈ മച്ചമ്പി വെറു ശിശു.... പ്രോത്സാഹനത്തിന് നന്ദി
എല്ലാരും സൂപ്പർ അഭിനയം ആണ്
നന്നായി ഇഷ്ടപ്പെട്ട എപ്പിസോഡ്. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി അളിയൻസ് 👍❤️
റൊണാൾഡ് അമ്മോ ഒരു രക്ഷയും ഇല്ല... 👏👏👏👏സൂപ്പർ..
സൂപ്പർ എപ്പിസോഡ് 👌👏 സാധാരണ ഒരു വീട്ടിൽ നടക്കുന്നത് പോലെ തന്നെ 👍തങ്കം റൊണാൾഡിനെ അടിക്കുന്നത് 👍😂😂 ഞാൻ ആദ്യമേ വിചാരിച്ചു അമ്മായി അമ്പലത്തിൽ പോയതാവുന്ന് റൊണാൾഡിന്റെ ഡയലോഗ്സ് 👍😂😂😂😂 കുഞ്ഞുവാവ superrrrrr❤️❤❤️️😍😍😘😘😘😘 അമ്മാവാ കൊച്ചു കള്ളാ 😆😊
പുര കത്തുമ്പോൾ വാഴ വെട്ടുന്ന കഥാപാത്രം റൊണാൾഡ് കലക്കി കസറി🎉🎉🎉😂😂😂
കനകനും ക്ലീറ്റോയും ഉണ്ടെങ്കിലേ അളിയൻസ് അളിയൻസാകൂ... നാഥനില്ലായ്മ ഞങ്ങൾക്കും അനുഭവപ്പെടുന്നു. എങ്കിലും എപ്പിസോഡ് നന്നായിട്ടുണ്ട്
സത്യം പറയാലോ.. ഈ എപ്പിസോഡ് വല്ലാതെ ഇഷ്ടപ്പെട്ടു. അമ്മായി സൂപ്പർ.
Ys
അതെയതെ
Ronald ആൻഡ് ammayee സൂപ്പർ performance. ഐ liked ദേർ acting 👍👍👍
റൊണാൾഡ് മച്ചമ്പി ഇല്ലാതെ ഇനി ഒരു എപ്പിസോടും ഞാൻ കാണില്ല... അത്രക് like മച്ചമ്പി
ക്‌ളീറ്റോയും കനകനും ഇല്ലെങ്കിലെന്താ റൊണാൾഡ് ഉണ്ടല്ലോ. ഇന്നത്തെ എപ്പിസോഡിൽ റൊണാൾഡ് പൊളിച്ചു.
റൊണാൾഡോ അടിപൊളി. എത്ര നല്ല പ്രോഗ്രാം 👌👌👌
റൊണാൾഡ് ആദ്യം വന്നപ്പോ എനിക്ക് ishttapettillaayirunnu ഇപ്പൊ സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ടു
അവസാനം കൂട്ടക്സ് നോക്കി ആണ് ആളെ തിരിച്ചറിഞ്ഞത്...
റൊണാൾഡ് 😄
😂
enikkuneettam eshttamullathu avane ya nammude thakkudu mundan tharavu,,,😍😍🤩🤩🤩😘😘😘😘😘so cute he is
റൊണാൾഡ് പൊളിച്ചു 👍👍👍
അമ്മാവൻ... അമ്മായി സുപ്പർ ആയിട്ടുണ്ട്....❤️👌👌 നല്ല episode ആയി...എല്ലാരും...👍
Ronald ഒരു രക്ഷേം ഇല്ലാ പൊളി man 🥰🥰🥰
Thanks
ക്ലീറ്റോയും കനകനും മുത്തം ഒന്നും ഇല്ലാതെ ഈ എപി സോഡും ഒപ്പിച്ചെടുത്തു. എല്ലാ പ്രശ്നവും പരിഹരിക്കാൻ നമ്മുടെ റൊണാൾഡോ മച്ചമ്പി ഉള്ളതു കൊണ്ട് നമ്മുടെ തലച്ചിറ മച്ചമ്പി രക്ഷപ്പെട്ടു ...
Ronald character super 👌👌👌👌dialogue 🤣🤣🤣🤣
പുതിയ മാമി വന്നാൽ തീരാവുന്ന കേസ് ഉള്ളുന്നു...... റൊണാൾഡ് അച്ചാച്ചാ., 👍🏼👍🏼👍🏼👍🏼😆😆😆😆
റൊണാൾഡ് വന്നതിനുശേഷം അളിയൻസ് സൂപ്പർ
ക്‌ളീറ്റോ ചേട്ടന്റെ അഭാവത്തിൽ റൊണാൾഡിന്റെ മച്ചമ്പി വിളി കേൾക്കാൻ പറ്റുന്നില്ലല്ലോ 😊
അമ്മാവൻ കലക്കി 👌
അമ്മ 🙏🙏🙏
കുഞ്ഞുങ്ങൾ 😍😍😍
മുത്തുമണി പോയോ
😊😊മുത്തേ 😊😊
Ronald superb 😍😍❤️😂😂😂
ക്‌ളീറ്റോയുടെ ഒഴിവ് റൊണാൾടച്ചച്ചൻ നികത്തുന്നുണ്ട് നല്ല അഭിനയം
എന്താണെങ്കിലും റൊണാൾഡ് super. നല്ല രസമാണ് കണ്ടിരിക്കാൻ.. super
ക്മന്റ് വായിച്ചാണ് കൂടുതൽ ചിരിക്കുന്നത് 😂
Ottakkaa ottaakaa. Ronaald dialouge superb 😀😀😀😀
റൊണാൾഡോ പൊളി..... ആസ്ഥാനത് കോമഡി..... 👌🏻👌🏻👌🏻👍🏻👍🏻👍🏻
Ronaldine ishtamillairunnu ippo fan ayi super
റൊണാൾഡോ സൂപ്പർ എള്ളോളം തരി🤣🤣🤣
Renoldo gold adichu thakarkkuva.... kidu
റൊണാൾഡ് സൂപ്പർ 👍👍👍
റൊണാൾഡ് 😃😃😃🤣🤣🤣🤣🤣എള്ളോളം തരി,തുളസി മാല...ഇതുപോലത്തെ അച്ചാച്ചൻ മാരെശത്രുക്കൾക്ക് പോലും കൊടുക്കല്ലേ 😃😃😃
പോകെ പോകെ വെറും തല്ലിപൊളി ആയി വരുന്നുണ്ട്
Ronald ethra rasamayi anu acting.. superrrrrr
റൊണാൾഡ് 😍😍😍😂😂😂🔥🔥🔥
ക്ലിറ്റസ് കനകൻ ഇല്ലങ്കിലും എന്താ നമ്മുടേ റൊണാൾഡ് മച്ചമ്പി പോരേ പൊളിച്ചു വെടി ഉണ്ട പോലേ അല്ലേ പഞ്ച് ഡയലോകുകൾ പൊളി മച്ചമ്പി
ഈ റൊണാൾഡ് സൂപ്പറാ എന്നും വേണo മച്ചമ്പി
ഇതിൽ കാണാതാകുന്നവർ ഒന്നുകിൽ അമ്പലത്തിൽ അല്ലെങ്കിൽ ആശുപത്രിയിൽ. അത് ഉറപ്പാ😄😄😄🥰🥰🥰🥰🤩🤩🤩🤩🤩🤩🤩
Ronald kalkky thimirthu powlichu😎
അമ്മാവൻ അമ്മായി സൂപ്പർ അമ്മായിയുടെഭാവാഭിനയം വളരെ നന്നായിരിക്കുന്നൂ
അടിപൊളി episode
Congratulations riyas ekka and manichetta for the new movie roles..happy to see you in big screen..keep rocking..👍👍🤝💕🎊🎁👌👌🎁🌹🌹
എല്ലാവരെക്കാളും മികച്ചത് റൊണാൾഡ് തന്നെ സംശയം ഇല്ല
ഒരു ലില്ലിയും, അച്ചാച്ചനും ക്ലിറ്റോ ചേട്ടനും.
എല്ലാവരെയും വെറുപ്പിച്ചു വന്ന റൊണാൾഡ്... റൊണാൾഡില്ലാതെ ഇപ്പോ എപ്പിസോഡ് രസമില്ല... 😂😂😂😂
Ronald achachan kidu😀😀😀😀😀😀
മച്ചമ്പി ഫാൻസ് 👍👍👍
നന്ദി
@@abhilashkottarakkara5161 ഞാനും കൊല്ലം. Reply ക്കു thanku അഭിലാഷ്
ഈ സീരിയലിനകത്ത് എല്ലാ കഥാപാത്രങ്ങളും അടിപൊളിയാണ് ഗിരിജ അമ്മായി മാത്രമേ ഉള്ള ഒരു ഒരു മുതക്ക് വലിയമ്മ കുഞ്ഞ് സംസാരം സംസാരിച്ചു കൊണ്ടി ഒരു ബോറ് തള്ള്
ഇടയ്ക്കു 2 couples ne കൊണ്ട് വന്നു bore അടിപ്പിച്ചായിരുന്നു.. ഇപ്പോൾ റൊണാൾഡിനെ കൊണ്ട് വന്നു superbbb ആക്കി
നല്ലുമോൾ ഈശോ സിനിമയിൽ ഉണ്ടല്ലോ 😍😍😍🥰
Ronaldo super
ഡയലോഗ്.
അമ്മാവന്‍. അമ്മായി
Romantic seen super 👌
Missing mutthu...ellaam pillerum cute aanu ee serialil..ammavanum ammayideyum romance kananam 🤣🤣kunjammachi evide poyi..oru scene maathrame kanduvullo..🤔🤔
റൊണാൾഡ് നല്ല അഭിനയം ആളെ ഒഴിവാക്കരുത് വേറെ ആരും പോയാലും
Score full ronald kondupokuvanallo👏👏👏👏
Miss you ക്‌ളീറ്റോ കനാകൻ 😢
Allaavarum super ayittunde ketto good night
മാമ നല്ല ചാൻസ് ആണ് പോലും 😂😂😂😂
Ronald machambi adipoli😄😄😄😄
അതിനിടക്ക് റൊണാൽഡിന്റെ എള്ളോളംതരി പൊന്ന് കലക്കി
🤣🤣
Enikkithil eettavum ishttam clettoye aayirunnu pakshe ippo Ronald oru rekshemilla suupper adipoly parayan vaakkukalilla athrakkishttayii
അമ്മായി പോയാൽ പുതിയ അമ്മായി വരും 🤣🤣റൊണാൾഡ്
Ranold is hilarious 🤣
Aliyanz ishttam🤩
കനകൻ ഇല്ലാത്ത എപ്പിസോഡ് വേണ്ട
ഈ anishettan എവിടെയാ ഇടക്ക് മുങ്ങുന്നത് 😔😔
Ronald fans
Koothattukulam unit.
*സർക്കാർ ജോലിക്കിടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന കനകന് അഭിനന്ദനങ്ങൾ* *KSFE MNGR*
Anta ponnada uvve kazhinja day k s r t c maneger aayirunnu
ആര് ചോദിക്കാൻ ആര് പറയാൻ, സർക്കാർ ജോലിക്കാർ ക്ക് ധാരാളം സമയം ഉണ്ടല്ലോ
😃😃😃😃
അതിനീ episodil കനകൻ ഇല്ലല്ലോ
Id sthiram comment anallo
Ammavan oru nishkalaghananu😀😀
Ronald achachan polichu 😂😂😂😂👌👌👌👌
ഞാൻ എല്ലാ എപ്പിസോടും കാണും
ക്യൂട്ടക്സ് നോക്കി മനസിലാക്കി😀😀😀😀
റൊണാൾഡോ പൊളി ❤️❤️ഇഷ്ട്ടം മുത്തേ 👍💙
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍🏻
Ronaaaaald...... Kalakki.....
റൊണാൾഡ് അളിയന്മരുടെ കുറവ് നികത്തി ഷോ ഗംഭീര വിജയം ആക്കുന്നു..
ഡയറക്ടർ and team pls.. നിങ്ങൾ ronaldine guest ആക്കി പറഞ്ഞുവിടല്ലെ...ronaldine permanent ടീം member ആക്കണെ.. very good natural actor..
അല്ല അമ്മായി അമ്പലത്തിൽ പോയിവന്നപ്പോഴേക്കും സ്കൂളിൽ പോയ കുട്ടികൾസ്കൂൾവിട്ട് തിരിച്ചു എത്തിയോ എവിടുത്തെ സംവിധായകനാണിത്
അത് പറഞ്ഞിട്ട് കാര്യമില്ല സംവിധാനം ചെയ്യുന്നവൻ മിക്ക ദിവസവും കള്ള ആണ് യഥാർഥ ജീവിതത്തിൽ
kadhayalle kshami😛
Adey,polley,suppar
റൊണാൾഡ് മച്ചമ്പി super❤
ഇന്നത്തെ താരം റൊണാൾഡ് മച്ചമ്പി 👍👍👍👍
റൊണാൾഡോ ഇപ്പോൾ ഇല്ലാതെ പറ്റില്ല എന്നായിട്ടുണ്ട് 😔
റൊണാൾഡ് സൂപ്പർ.. 👌😄
Very very good reaction.thank u.
ഓഹ്.. അമ്മാവന്റെ ആ ചിരിക്ക് കൊടുക്കണം. അവാർഡ്
enjoyed alot
മച്ചമ്പി super അളിയൻ സ് സൂപ്പർ
റൊണാൾഡോ അടിപൊളി
Ronaldu superrrrrr
നന്ദി
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ
ആശാ.ആരാണ് മികച്ച അഭിനയം കാഴ്ച വച്ചത് പറയാനാവുമോ
എല്ലാവരും ഇല്ലെങ്കിൽ.... ആശംസകൾ
Thangam enthinu nakku kadichondu irikkinu? Sahikinnilla
Cheap behaviour