Aliyans - 487 | റൊണാൾഡ്‌ എവിടെ? | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 3 жов 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Script : Jacky & Jebin
    Camera : Santhosh , Kannan
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 99461 08283
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 424

  • @rajeev7590
    @rajeev7590 Рік тому +55

    ശെരിക്കും കൗമുദി ചാനലിനും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനം ഇനിയും ഇതേ ആക്ടർഴ്സ് വെച്ച് ഈ പരിപാടി ഒരുപാടു എപ്പിസോഡ് മുന്നോട്ടു പോകണം എന്ന് അഭ്യർത്ഥിക്കുന്നു

  • @renjudas5184
    @renjudas5184 Рік тому +377

    ഈ വീടും പരിസരവും ഇഷ്ടമുള്ളവർ like അടിക്ക് ❤

  • @ikozhikod1391
    @ikozhikod1391 Рік тому +527

    മുടങ്ങാതെ എല്ലാ എപ്പിസോഡും യൂടുബിൽ കാണുന്നവർ എത്ര പേർ ഉണ്ട് : എല്ലാവർക്കും : നവമി ആശംസകൾ ❤️❤️

    • @vedhikavedhu6893
      @vedhikavedhu6893 Рік тому +9

      ഞാൻ യുട്യൂബിൽ മാത്രം ആണ് കാണുന്നത് ഈ ചാനൽ ടീവിയിൽ ഏതാണ് എന്ന് പോലും ഞാൻ നോക്കിയിട്ടില്ല... happy നവമി 🥰🥰

    • @abdulnaseerangadimogar6478
      @abdulnaseerangadimogar6478 Рік тому +1

      Nhaanud

    • @jintutreesavipin7815
      @jintutreesavipin7815 Рік тому +1

      Me❤️

    • @umma76
      @umma76 Рік тому +1

      Kozhikode 😂😂

    • @itsmesunu8157
      @itsmesunu8157 Рік тому +1

      ഞാൻ

  • @afrashamseer6630
    @afrashamseer6630 Рік тому +60

    റൊണാൾഡ് കരയുന്ന ശബ്ദം🔊 സൂപ്പർ 🥰😊

    • @wellington5398
      @wellington5398 Рік тому

      എന്നെ എത്ര അടിച്ചാലും ഞാൻ കരയില്ല

  • @sujatharugminiamma6771
    @sujatharugminiamma6771 Рік тому +31

    ക്ലീറ്റോയ്ക്ക് ഇതിലും വലുതിനി ഒന്നും കിട്ടാനില്ല..... കുഞ്ഞമ്മച്ചീം, റൊണാൾഡോയും ഒന്നിനൊന്നു Super🤣🤣🤣

    • @baisils9467
      @baisils9467 10 місяців тому +1

      Ella Divasavum ee alians episode prekshepanam cheyyanamennu avasyappedunnu...

  • @nouzeernoushad8179
    @nouzeernoushad8179 Рік тому +11

    നിങ്ങളുടെ കാസ്റ്റിംഗ് ഒരു രക്ഷയില്ല...... കുഞ്ഞമ്മച്ചി റൊണാൾഡ്‌ അമ്മയും മോനും പോലെ തന്നെ....

  • @sajanskariah3037
    @sajanskariah3037 Рік тому +101

    റൊണാൾഡി നെയും കുഞ്ഞമ്മച്ചിയെയും കണ്ടാൽ
    ശരിക്കും അമ്മയും മോനും പോലെ
    ഉണ്ട്.....👩‍👦👍

    • @rashith1877
      @rashith1877 Рік тому +3

      അമ്മയും മകനും ആണ് റൊണാൾ ഡിന്റെ അമ്മയാണ് കുഞ്ഞമ്മച്ചി

    • @prashantnair7798
      @prashantnair7798 Рік тому +2

      Ammayum makanum aannu original

    • @husnak1192
      @husnak1192 Рік тому +2

      @@prashantnair7798 sathyam?

    • @sajanskariah3037
      @sajanskariah3037 Рік тому +1

      🤔 ആണോ?

    • @prashantnair7798
      @prashantnair7798 Рік тому

      @@sajanskariah3037 yes

  • @vipinvinay1844
    @vipinvinay1844 Рік тому +59

    ക്‌ളീറ്റോ റൊണാൾഡ് കുഞ്ഞമ്മച്ചി ഇതെവിടുന്നു ഒപ്പിച്ചു എല്ലാം ഒരുപോലെ 😃😃

  • @MrJoy8888
    @MrJoy8888 Рік тому +72

    എന്റെ കൊറോണാ കുഞ്ഞമ്മച്ചീ.... എന്തൊരഭിനയം ..... നമിച്ചു.... congrats Aliyas team !

  • @FRQ.lovebeal
    @FRQ.lovebeal Рік тому +47

    *റൊണാൾഡോ പോർച്ചുകലിൽ അല്ലെ... 😌😌😌അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌ഒന്ന് ഹാജർ ആയിക്കെ 😌😌*

    • @umma76
      @umma76 Рік тому

      Njaanu ith thanne parayaan bijaariche
      Ni Messi fan alla bro
      Ronaldo Portugal 🇵🇹🇵🇹come tudos
      2022wc njangalk

    • @safeerarazak5312
      @safeerarazak5312 Рік тому

      Ath jerald alley?

  • @robinsmini4835
    @robinsmini4835 Рік тому +52

    റൊണാൽഡ് മച്ചമ്പി അടി പൊളി സൂപ്പർ💗😍❤️ കുഞ്ഞമ്മച്ചി😁😍

  • @funtime3531
    @funtime3531 Рік тому +64

    റൊണാൾഡ്ന്റെ കരച്ചിൽ പൊളിച്ചു 🤣🤣🤣വിരലൊക്കെ പിടിച്ചേക്കുന്ന നോക്കിയേ 🤣🤣🤣🤣

    • @hananahhashim296
      @hananahhashim296 Рік тому +1

      🤬😔😔🤬😔☺️😔☺️😔😔☺️😔☺️😔☺️😔☺️😔😘☺️😘😘☺️😘🤭😘🤭😘

    • @hananahhashim296
      @hananahhashim296 Рік тому +1

      😜😜😙😶🤪🤪🤪🤪🤪🤪🥰🤪😦😦😜😦😜🤪🤪🤪🤪🤔🤔🤔🤔😍😍😟😦😦😟😦😦😟😟🤪🤪😟😟😟😟😟😟🤪😟😶😶😶😶🤔🤔😑😶🥰🥰🤫🤪🤪😦😦😦🤬

  • @sulfikarali2352
    @sulfikarali2352 Рік тому +5

    അമ്മാവൻ അമ്മായി അമ്മ. ഇവരെ മൂന്നുപേരെയും അളിയൻ സിൽ കൊണ്ടുവരണേ...... 👍👍 സുൽഫി കരുളായി നിലമ്പൂർ

  • @reshmihari5768
    @reshmihari5768 Рік тому +23

    Anishettan വന്നില്ലേ ഇതുവരെ 😔😔

  • @kodax4
    @kodax4 Рік тому +6

    കാത്തിരുന്നു കാണുന്ന ഒരേ ഒരു സീരിയൽ, പക്ഷേ ആശയ ദാരിദ്ര്യം ഭയങ്കരമായി feel ചെയ്തു തുടങ്ങി..

  • @sulfikarali2352
    @sulfikarali2352 Рік тому +24

    അളിയൻ സീരിയൽ സൂപ്പർ സൂപ്പർ മെഗാ സീരിയൽ 👍👍👍👍😀😄😄😄😄

  • @presti390
    @presti390 Рік тому +8

    കനകൻ മുങ്ങിയെങ്കിലും കാര്യമായി ബാതിക്കുന്നില്ലാ കനകൻ വരുബോൾ ഇനി ക്ലീറ്റോ മുങ്ങരുത്

  • @sirajc7362
    @sirajc7362 Рік тому +3

    ഇന്ന് ക്ളീറ്റോ കിടു അവസാനം റൊണാൾഡിന്നിട്ട് ഒന്ന് കൊടുത്തത് വളരെ ഇഷ്ടമായി
    ഒത്തിരി നാളായിട്ട് കുഞ്ഞമ്മച്ചി വന്നു തകർത്തടുക്കി എല്ലാരും സൂപ്പർ റൊണാൾഡിന്റെ അഭിനയം കിടിലൻ

  • @rajeev7590
    @rajeev7590 Рік тому +7

    അനീഷ് എവിടെ കാണുന്നില്ലല്ലോ

  • @ramaniravi2195
    @ramaniravi2195 Рік тому +6

    Comody തീരെ ഇല്ല കോമഡി കൂടുതൽ ഉൾപ്പെടുത്തണം please

  • @jayakumarl642
    @jayakumarl642 Рік тому +9

    റൊണാൾഡോ എന്ന കഥാപാത്രം വല്ലപ്പോഴും വന്നുപോകുന്ന അതിഥിതാരം ആയെങ്കിൽ നന്നായേനെ.അല്ലാതെ എന്നും സഹിക്കാൻ പറ്റുന്നില്ല.ഗിരിരാജൻ അമ്മാവനോ മുത്തശ്ശിയോ എന്നും വന്നെങ്കിലും സൂപ്പറായേനെ.പുറത്തുനിന്ന് ഒരാൾ കുടുബത്തിനകത്ത് സ്ഥിരതാമസമായപ്പോൾ കഥകൾ ചേരുംപടി ചേരുന്നില്ല.വല്ലാതെ മുഴച്ചുനിൽക്കുന്നപോലെ! ഒരാൾക്ക് "ചാൻസ്" കൊടുത്തപോലെ.കഥ കഥാപാത്രത്തെ തേടിവരുമ്പോഴേ ഒരു ആർട്ടിസ്റ്റ് ഫിറ്റാകൂ.

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +33

    I have become addicted to this serial. It's such a good family serial. It brings us lots of fun

  • @marythomas188
    @marythomas188 Рік тому +5

    ഇത്രയും സ്നേഹം ഉള്ള അമ്മ മകനെ വീട്ടിൽ നിർത്തിയാൽ പോരെ

  • @sujamundaplackal5170
    @sujamundaplackal5170 Рік тому +29

    കുഞ്ഞമ്മച്ചിയും കൊള്ളാം റൊണാൾഡും കൊള്ളാം 🙏🤣🤣🤣

  • @glinsonbabu5045
    @glinsonbabu5045 Рік тому +58

    ഈ കുടുംബത്തെ കാണാൻ വളരെ ഇഷ്ടമാണ്, ❤❤❤❤❤

  • @roshu5622
    @roshu5622 Рік тому +6

    ആഹാ കൊറോണകുഞ്ഞമ്മച്ചി വന്നല്ലോ .. ഇനി അങ്ങോട്ടു കുഞ്ഞമ്മച്ചിപൊളിക്കും

  • @Suresh-tu3sw
    @Suresh-tu3sw Рік тому +9

    റൊണാൾഡ്‌ കരച്ചിൽ 😊😊👌👌👌👌👌👌👌👌👌👌
    എല്ലാവരും സൂപ്പർ 👌👌
    തക്കുടു 😍
    😊😊😊മുത്തേ 😊😊😊

  • @jafarzubair7494
    @jafarzubair7494 Рік тому +74

    റൊണാൾഡ് നല്ല അഭിനേതാവ് 👍👍👍

    • @hananahhashim296
      @hananahhashim296 Рік тому

      Eyey,ggr🥲😅😅😅🥴🥴🥲🥲🥴🥴🥲🥲🥲😳😄😄😅😅😄😅🥴😗🥴

    • @hananahhashim296
      @hananahhashim296 Рік тому

      👍🏾👍🏾👍🏾👍🏾👍🏾😁😁😁😁😁😁😙😙😁😁😁😁😟😟😽😽

  • @arjunhari5244
    @arjunhari5244 Рік тому +22

    Cleettasinte ചെരുപ്പ് പ്രിൻ്റ് ചെയ്ത ഷർട്ട് സൂപ്പർ❣️

  • @royjoy6168
    @royjoy6168 Рік тому +3

    നടരാജൻ, ക്ലീറ്റോ , റൊണാർഡ് എല്ലാവരും വന്നപ്പോൾ ഏറെ മനോഹരമായ എപ്പിസോഡ്. താങ്ക്യു .രാജേഷ് സർ ആന്റ് ക്രൂ🙏🙏

  • @shamsudheenshamsu91
    @shamsudheenshamsu91 Рік тому +33

    കൊറോണ കുഞ്ഞമ്മച്ചി ഇഷ്ട്ടം ഉള്ളവർ ആരൊക്കെ

  • @rajeev7590
    @rajeev7590 Рік тому +26

    മഞ്ജുവും സൗമ്യയും റിയാസ് അനീഷ് എല്ലാരും ഒന്നിനൊന്നു നല്ല അഭിനയം

  • @remakrish7884
    @remakrish7884 Рік тому +18

    ലില്ലിയല്ലേ ആദ്യമേ ezhunellichu കൊണ്ടുനടന്നത്. അങ്ങിനെ വേണം

  • @salinip8869
    @salinip8869 Рік тому +21

    റൊണാൾഡിനെ എന്തിഷ്ടം കുഞ്ഞമ്മച്ചിക്ക്... 😍😍🥰🥰

  • @kumaripappa9009
    @kumaripappa9009 Рік тому +7

    കുഞ്ഞമ്മച്ചി ബ്യൂട്ടിപാർലറിൽ നിന്നും ഇറങ്ങി വന്ന പോലെയുണ്ട്

  • @abiabhi9241
    @abiabhi9241 Рік тому +5

    റൊണാൾഡ് അല്ല ഇവൻ റൊണാൾഡോ ആണ് 😃😃 ലാസ്റ്റ് കരച്ചിൽ 👌👌

  • @manoyanackal6322
    @manoyanackal6322 Рік тому +5

    കഴിഞ്ഞ എപ്പീസോഡിൽ റൊണാൾഡിന് കിട്ടേണ്ടത് ഇന്ന് ക്ലീറ്റോ കൊടുത്തു 😄

  • @sanalkumarpottamalkudallur9418

    കുഞ്ഞമാച്ചി റൊന്നാൾഡ് ക്ളീറ്റോ 👌👌👌😃😃

  • @shymask3813
    @shymask3813 Рік тому +1

    റൊണാൾ ട് കലക്കി സൂപ്പർ സമയം പോകുന്നത് അറിയുന്നില്ല രണ്ടരവർഷമായി ഞാൻ ഈ പ്രോഗ്രാം കാണുന്നു ഒരു ദിവസം കാണാതിരുന്നാൽ പിറ്റേന്ന് അടിച്ചു നോക്കൂ 😁

  • @jayachandrankoothattukulam3084

    ലില്ലിയുടെ കുടുംബത്തിൽ ഇതുപോലെ ഇനിയും ഉണ്ടോ

  • @hiranyaratheesh4663
    @hiranyaratheesh4663 Рік тому +15

    റൊണാൾഡിനെ കാണുമ്പോൾ എനിക്ക് എപ്പോഴും പാവം തോന്നും

    • @dileepmv7438
      @dileepmv7438 Рік тому

      prakritham orupole aayathukondaavum

  • @sn107
    @sn107 Рік тому +12

    Kunjammachii vannaaa😍😍😍👍👍👍

  • @rajkumarkg2998
    @rajkumarkg2998 Рік тому +9

    ഈ ഭാഗം കൊള്ളാം....... നന്നായിട്ടുണ്ട്

  • @priyak4708
    @priyak4708 Рік тому +5

    Kunjammachi new look super aayitondu😍😍😍nammal kunjammachi undayondu ee episode kanduthu🥰aaa abhinayam kandu erunnu poyi samayam poyathu arinjilla🥰

  • @lj9475
    @lj9475 Рік тому +2

    എല്ലാരും റൊണാൾഡിനും ക്ലിറ്റോയിക്കും ജയ് വിളിക്കുമ്പോൾ പാവം നടരാജന് ജയ് വിളിക്കാൻ ഞാൻ മാത്രം.. 💪💪

  • @lakshmik.j4787
    @lakshmik.j4787 Рік тому +15

    അമ്മച്ചി പോകുമ്പോ റൊണാൾഡിനെ കൊണ്ട് പൊക്കോ. ഇപ്പോഴത്തെ episode പഴയ പോലെ നല്ലതല്ല. ബോറായി തുടങ്ങി. ഈ രണ്ട് കുടുംബത്തിലെ അംഗങ്ങൾ മാത്രം മതി. അവരുടെ സ്നേഹം , വഴക്ക്. അതൊക്കെയാണ് രസം

    • @dileepmv7438
      @dileepmv7438 Рік тому

      When others come, there can be more stories. If only two family, its difficult. Ronald as an actor is doing good. But stories are not good

  • @athiraparu8191
    @athiraparu8191 Рік тому +11

    Evar ellavarum koode oru tour pokunnath content aakki oru episode cheyyamo?

  • @parusatheeshan7270
    @parusatheeshan7270 Рік тому +8

    Kunjammachi vannu super👌👌👌 njanjal big fan aaanu🤗🤗🤗❤️❤️

  • @ashkrizz
    @ashkrizz Рік тому +43

    *സർക്കാർ ജോലിക്കിടയിലും നമ്മെ ചിരിപ്പിക്കാൻ എത്തുന്ന കനകന് അഭിനന്ദനങ്ങൾ* ( *pwd ഓഫീസ് സ്റ്റാഫ്* )

    • @reshmihari5768
      @reshmihari5768 Рік тому

      അത് ക്ലിളീറ്റോ അല്ലെ... Anishettan ആണോ

    • @dileepmv7438
      @dileepmv7438 Рік тому +2

      PWD contractor ന്നത് സർക്കാർ ജോലിയാണോ ?

    • @salinip8869
      @salinip8869 Рік тому

      @@dileepmv7438 അല്ല..govt approved person for executing contract works for PWD...

    • @salinip8869
      @salinip8869 Рік тому

      Responsible person than a general contractor...

    • @twinklestarkj2704
      @twinklestarkj2704 Рік тому +1

      ഒ അളിയൻസ് ഇപ്പൊ ബോർ ആണ്. ചിരിയല്ല കരച്ചിൽ ആണ് ഇത് കണ്ടാൽ വരുന്നത്

  • @soumyamaneesh
    @soumyamaneesh Рік тому +13

    Ronald character superrrrr superrrrrr superrrrrr, kunjammji Ronald combo varatte adipoli episodes, missing kanakan, ammavaan

  • @pkarjun3658
    @pkarjun3658 Рік тому +9

    അമ്മാവനെ കൊണ്ട് വന്നിട്ടു കുറച്ചായി..അമ്മാവാൻ വന്നാൽ പൊ ളിയാണ് 👍അമ്മാവൻ, അമ്മ combination വേണം അവരുടെ വഴക്കു കാണാൻ അടിപൊളിയാ... "കിണിയാ... കിണിയാ" 😄😄.... എന്ന് ദീപ അർജുൻ....

  • @omanafelix8500
    @omanafelix8500 Рік тому +4

    ക്ളീറ്റസിനെ നന്നക്കാൻ പറ്റിയ ആളാണ് ronald. 👍👍😂😂

  • @sherleenawahid2721
    @sherleenawahid2721 Рік тому +9

    എല്ലാവരും super അഭിനയം 👍👍 വളരെ ഇഷ്ടമാണ് 🥰 pinne കുഞ്ഞമ്മച്ചി റൊണാൾഡോ ഒരു രക്ഷയും ഇല്ല 👍

  • @nairsathish8081
    @nairsathish8081 Рік тому +1

    My favourite serial...nice acting..all have given thier best ...love you all....keep it up..

  • @jijojohndxb
    @jijojohndxb Рік тому +3

    കുഞ്ഞമ്മച്ചി ഒരുപാട് ഇഷ്ടം... തുമ്പ ഇഷ്ടായ്ത്തു

  • @jasmianzar9141
    @jasmianzar9141 Рік тому +2

    ഞാൻ കാണുന്നത് യൂട്യൂബിൽ ആണ്

  • @snehaprasad9620
    @snehaprasad9620 Рік тому +4

    Ronald 🤣so cute 🤣🤣ithine engotum vidalleee. Ella episodilum venam 😆

  • @ajaykumarkgajay9890
    @ajaykumarkgajay9890 Рік тому +4

    സൂപ്പർ എപ്പിസോഡ് ഇത് പോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു 👌👌👌👌👌👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 Рік тому +5

    നല്ലൊരു എപ്പിസോഡ്💥💪❤️🙏🔥

  • @santhoshomannil4939
    @santhoshomannil4939 Рік тому +2

    Aliyans familykku navami ashamsakal ❤️❤️❤️🙏🙏🙏🌹

  • @theerthas3252
    @theerthas3252 Рік тому +3

    അമ്മാവൻ എവിടെ.. കാണാൻ ഇല്ലല്ലോ.. റൊണാൾഡും അമ്മച്ചിയും കണ്ടാൽ അമ്മയും മോനും പോലെ തന്നെ...

  • @radhakrishnanv9584
    @radhakrishnanv9584 Рік тому +7

    Supper episode 👌

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Рік тому +5

    Clito is so natural and thangam, Lily and muthe just super🙏

  • @gafoorpt2
    @gafoorpt2 Рік тому +4

    നല്ല രീതിയിൽ കണ്ട് കൊണ്ടിരുന്ന പ്രോഗ്രാമാണ് അമ്മയും അമ്മാവനും ക്ലീറ്റസും കനകനും തങ്കം ലില്ലി മുത്ത് നല്ല രസമാണ് കണ്ടോണ്ട് ഇരിക്കാൻ ഇപ്പൊ ഓരോന്ന് വന്നിട്ടുണ്ട് മച്ചമ്പി കച്ചമ്പി

  • @remakrish7884
    @remakrish7884 Рік тому +6

    കുഞ്ഞമ്മച്ചിയുടെ കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളു. എന്തൊരു ബോർ

  • @ajimathew2198
    @ajimathew2198 Рік тому +6

    അടിപൊളി

  • @AtoZ76411
    @AtoZ76411 Рік тому +8

    ക്‌ളീറ്റോ മമ്മുക്കന്റെ പുതിയ സിനിമ ആയ റോഷക്കിൽ ഇണ്ടല്ലോ

    • @aparna3846
      @aparna3846 Рік тому +3

      അപ്പോ അതാണ്‌ കുറച്ചുകാലം പാർട്ടി ജാഥ എന്നും പറഞ്ഞു വരാതിരുന്നത്

  • @vismayamenon1232
    @vismayamenon1232 Рік тому +5

    Script pora 🙄🙄pakshey njan kunjammachi ney kanana kandu erunney👌❣️

  • @rajeev7590
    @rajeev7590 Рік тому +7

    നല്ല നിലവാരം ഉള്ള അഭിനയം എല്ല്ലാരും

  • @user-yo4em2lb9f
    @user-yo4em2lb9f Рік тому +13

    റൊണാൾഡ് എന്ന കഥാപാത്രത്തിന്,.. എപ്പോഴും സൂര്യമാനസം സിനിമയിലെ പുട്ടുറുമീസിന്റെ റോൾ കൊടുക്കരുത്... 😊😊കൊച്ചമ്മച്ചി നന്നായി... 👍
    പിന്നെ....തക്കുടുവും.... 👍❤️❤️

    • @diya1032
      @diya1032 Рік тому +1

      കൊച്ചമ്മച്ചി അല്ല കുഞ്ഞമ്മച്ചി
      കൊച്ചപ്പച്ചൻ ആണ്.

    • @user-yo4em2lb9f
      @user-yo4em2lb9f Рік тому

      @@diya1032 ok, ഏത് അമ്മച്ചിയായാലും ഇതിൽ കൊള്ളാമായിരുന്നു.... 🤣🤣

    • @diya1032
      @diya1032 Рік тому

      @@user-yo4em2lb9f അതു ശരിയാ!!!

  • @chinnachinnakadhaigal43
    @chinnachinnakadhaigal43 Рік тому +2

    Highly brilliant technicians.. 👏

  • @basheerparammal
    @basheerparammal Рік тому +7

    അടിപൊളി 😂😂

  • @manikandanmoothedath8038
    @manikandanmoothedath8038 Рік тому +5

    ലില്ലി ഓവർ ആക്ടിംഗ് ആണ്. എപ്പോഴും ഭർത്താവായ കനകനെ ഒരാക്കലുണ്ട്. അഭിനയം തങ്കം സൂപ്പർ. ഇഷ്ടം അനീഷ് രവി

  • @remakrish7884
    @remakrish7884 Рік тому +11

    റൊണാൾഡിനെ ഇറക്കി വിടണം

  • @aryann5
    @aryann5 Рік тому +12

    Kanakan vs cleeto ipo kanane kitunillla..ellavarum athalle pratheeskikunathu.

    • @jishashibu9268
      @jishashibu9268 Рік тому

      yes.

    • @sajusaleem2461
      @sajusaleem2461 Рік тому

      Kanakan പോയി ഇനി വരില്ല അതിനു പകരമായി കൊണ്ടുവന്നതാ ക്ണാപ്പൻ റൊണാൾഡിനെ

  • @wilsonmathew35
    @wilsonmathew35 Рік тому

    Super Aliyans every day waiting for new episodes

  • @rahmanvengara6090
    @rahmanvengara6090 Рік тому +3

    😄😄റൊണാൾഡോ 😭😭😭😭😭😭😭😭😂😂😂😂 പിന്നെ ഒരു കാര്യം ആ ഓട്ടോ ആരങ്ങിലും ശ്രദ്ധിച്ചോ അതിന്റെ ഫ്രണ്ട് ക്ലാസിലെ സ്റ്റിക്കർ ഡെക്കറേഷൻ ഡ്രൈവർക്ക് ഉള്ളി ഇരുന്നാൽ പുറത്തോട്ട് കാണുമോ 60 സെന്റീമീറ്റർ വലുപ്പമുള്ള ക്ലാസ്സിൽ 30 സെന്റീമീറ്റർ കുളിങ് പോലീസ്ന്നും ആ വണ്ടികാണാറില്ലേ അപകടമാണ് അത്

  • @AmalAmal-sb6ek
    @AmalAmal-sb6ek Рік тому +9

    അമ്മാവൻ എവിടെ

  • @lathikarajanrajan1178
    @lathikarajanrajan1178 Рік тому +2

    So nice one.Seeing daily...

  • @rajeev7590
    @rajeev7590 Рік тому +6

    സൗമ്യ, മഞ്ജു നല്ല അഭിനയം

  • @AVIATIONFAN1406
    @AVIATIONFAN1406 Рік тому +1

    റൊണാൾഡ് കരയുമ്പോൾ തക്കുടുന്റെ എക്സ്പ്രെഷൻ നോക്കിയേ 🤣🤣

  • @dszashalini
    @dszashalini Рік тому +2

    😝😝😝adipoli...kunjamachhi vanallo😀👌👌 Ronaldo pottan😝😝 mutthum , thakkaudum 😘😘😘😘😘😘 enjoyed it 👏👏👏👏

  • @Yamzz791
    @Yamzz791 Рік тому +1

    എല്ലാവരും super❤❤

  • @gireeshchira5799
    @gireeshchira5799 Рік тому +3

    രാജീവ് കരുമാടിയുടെ സ്ക്രിപ്റ്റായിട്ടും എന്തോ കുറവ് ഡയറക്ടറുടെ പേരും വച്ചു ആ പണി ചെയ്യുന്നത് വേറെ ആളാണോ പഴയൊരു ഉഷാറില്ല

  • @asifabdullah7097
    @asifabdullah7097 Рік тому

    Adipoli episode

  • @dhiyadhiyamol9284
    @dhiyadhiyamol9284 Рік тому +2

    സൂപ്പർ

  • @dharmarajantheni6657
    @dharmarajantheni6657 Рік тому +3

    Where did you find Ronaled Mr.Director? Very opt person to act in that role. Well done all Allians.

  • @sajad.m.a2390
    @sajad.m.a2390 Рік тому +3

    റൊണാൾഡ് പൊളിയാണ്.....

  • @shielavalsan5723
    @shielavalsan5723 Рік тому

    Kanakan disappeared. Please bring him back. We always look forward to kaumudys hilarious sitcom

  • @muralie753
    @muralie753 Рік тому +1

    Good 👍 episode

  • @user-hp9wk6ij9h
    @user-hp9wk6ij9h Рік тому +1

    Ronoldite aaa valiay shreeravum 😂😂😂😂kunju manssum🤭🤭🤭🤭🤭poliiiii✌️✌️✌️✌️😂😂😂😂😂

  • @Tablerose
    @Tablerose Рік тому +2

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ

  • @jomolnt7509
    @jomolnt7509 Рік тому +2

    I became a big fan of Ronald 😀😂🥰....

  • @omanaroy1635
    @omanaroy1635 Рік тому +6

    Thank om... dress maha bore...valgure... please correct.

  • @valsalaaravindan9514
    @valsalaaravindan9514 Рік тому +2

    😂😂😂😂😂👏👏👏സൂപ്പർ

  • @jojii8953
    @jojii8953 Рік тому +1

    Jathi perillatha oru serial valare nannayittunde

  • @a.k.abraham7883
    @a.k.abraham7883 Рік тому +3

    കുഞ്ഞമ്മച്ചിയുടെ കരച്ചിൽ ശരിയായി.

  • @lakshmir5879
    @lakshmir5879 Рік тому

    Ronald karayumbol ennaa superaaaaa.... 😘

  • @rekhano1613
    @rekhano1613 Рік тому +1

    Super. 👌👌

  • @rajathanjai3827
    @rajathanjai3827 Рік тому +1

    I never seen like this serial best family entertainment