എന്തായാലും തുടക്കം വെറുപ്പിച്ചെങ്കിലും (അച്ഛാച്ച )അനുജൻ അടിപൊളിയാണ് ഇപ്പൊ അവനെ ഇല്ലാതെ ഒരു ഇപ്പിസോഡ് ഇപ്പൊ ആലോചിക്കണേ പറ്റുന്നില്ല ക്ളീറ്റയുടെയും kanakanaum ഇല്ലേലും അതൊക്ക തടിയൻ കമ്ബ്ലീറ്റ് ചെയ്യുന്നു.. നല്ല കോമഡിയാണ് അവന്റ 👍👍👍👍
Lack of powerful content... Director ji please give attention to content... Slowly episodes are taking the path of boring soap serial style... Our actors are powerful method actors please use them right way... God bless you all.. Sunny Sebastian Kochi,Kerala.
ആദ്യം റൊണാൾഡിനെ അത്ര ഇഷ്ടം അല്ലാരുന്നു ആവശ്യമില്ലാത്ത ഒരു കഥാപാത്രം എന്നാണ് തോന്നിയത് പക്ഷെ ഇപ്പോൾ ആള് അടിപൊളി ആണ് കനകനും ക്‌ളീറ്റസ് മത്തായിയും ഇല്ലാത്തതിന്റെ കുറവ് ഒരു പരിധി വരെ adjest ചെയ്യാം പക്ഷെ കനകൻ മച്ചമ്പിയും ക്ലീറ്റൊ മച്ചമ്പിയും വേഗം വരണം miss ചെയ്യുന്നു 🥰🥰🥰
മാടമ്പള്ളിയിലെ ആ മനോരോഗി ആരാണന്നു മനസ്സിലായി എന്നു സിനിമയിൽ പറഞ്ഞപോലെ അമ്മാവനെ (അപ്പുപ്പനെ ) കുരങ്ങുകളിപ്പിക്കുന്ന ആ കുസൃതിക്കാരി മറ്റാരുമല്ല നമ്മുടെ മുത്താണ്
അമ്മാവന്റെ പാട്ട് തകർത്തു 😂😁എല്ലാരും ഓടിരെക്ഷപെട്ടു😁😂😂😜
അമ്മാവൻ പാടുമ്പോൾ അമ്മയുടെ എക്സ്പ്രഷൻസ് സൂപ്പർ ❤️❤️..... പൊളി എപ്പിസോഡ് 😍❤️
AR
അമ്മാവൻ പാടാൻ മോശം ആണെങ്കിലും, റോഷക് സിനിമ കണ്ടു അമ്മാവൻ സൂപ്പർ ആയി അഭിനയിച്ചിട്ടുണ്ട് 👍😇
അവസാനം അമ്മയുടെ expression അടിപൊളി 😄
അമ്മയും അമ്മാവനുമുണ്ടെങ്കിൽ പൊളിയാണ് ♥️👍അമ്മാവൻ പാടുമ്പോൾ അമ്മയുടെ എക്സ്പ്രഷൻ 😁
ലില്ലിപ്പെണ്ണിന്റെ ചിരിയും, പാട്ടും സൂപ്പർ❤️❤️❤️
Kalakki
അമ്മാവൻ ആണ് ഇന്നത്തെ താരം. ചിരിച്ചു ഒരു വഴി ആയി 😂😂😂😂😂🤣🤣🤣
🚥
അതെന്ത് കണ്ടിട്ട്
പെരുവഴിയല്ലല്ലോ.... 🤣
@@sajeevjoseph5773 അമ്മാവന്റെ പാട്ട് കേട്ടിട്ട്. നിങ്ങൾക്ക് ആർക്കും ചിരി വരാത്തത് എന്റെ കുറ്റം അല്ല 😂😂😂
Ali tans ennu perittittu randu aliyanmarum masangalayi onnichu abhinayichittu.. what happened ?
അമ്മാവൻ ഉണ്ടെങ്കിൽ തന്നെ അറിയാം episode പൊളിക്കുന്നു. ചിരിച്ചു മടുത്തു.
ഈ എപ്പിസോഡ് കണ്ട് ചിരിച്ച താങ്കൾക്കു അഭിനന്ദനങ്ങൾ 😄
റൊണാൾഡിന്റെ ലില്ലി പെണ്ണെ വിളി സൂപ്പർ ആക്റ്റിങ് 👍
അമ്മയും 👍🥰
കിടു എപ്പിസോഡ് 👌👌👌. കാണാൻ വയ്യേ 🤣🤣🤣🤣🤣 tq രാജേഷ് ഡയറക്ടർ 🙏🙏. അമ്മാവൻ കലക്കി 🤣🤣👌👌
ലാസ്റ്റ് അമ്മാവന്റെ പാട്ട് കേട്ട് ചിരിക്കാതെ അഭിനയിച്ച അമ്മയ്ക്കിരിക്കട്ടെ ഇന്നത്തെ ഒരു ലൈക് 👍👍👍😂😂
പാടരുതമ്മാവാ😀😀 - അടിപൊളിയായി ഇന്നത്തെ എപ്പിസോഡ് ''
അമ്മയുടെ ലാസ്റ്റ് മുഖാഭിനയം ഗംഭീരമായ ി......❣️❣️❣️❣️❣️🥰🥰🥰🥰🥰🥰
പറക്കും ലല്ലുവിനെക്കാൾ ബെറ്റർ
റൊണാൾഡ് അളിയൻ തന്നെ... 👍😄
Yes
S
Yessss
നല്ല talent ഉണ്ട് പാട്ടിനു. എന്നിട്ടും അമ്മാവൻ കോമാളി ആയി act ചെയ്തു. Very gud actor 👍
അവസാനം അമ്മാവനെ നോക്കിയുള്ള അമ്മയുടെ നോട്ടവും ചിരിയും കലക്കി 👏👏👏👏👏റൊണാൾഡ് മച്ചമ്പി ചിരിപ്പിക്കാൻ തന്നെ ഇറങ്ങിരിക്കുവാ 👏👏👏👏
ലില്ലിപെണ്ണും പൊളിച്ചു 👌👌
😊😊മുത്തേ 😊😊
അമ്മാവൻ ഉണ്ടെങ്കിൽ വേറെ ലെവൽ 👏👏👏👏👏😂😂😂😂😂
റൊണാൾഡും അമ്മാവനും കൂടിയാൽ പിന്നെ തൃശൂർ പൂരം ആയി.. സൂപ്പർ.. 👏👏👏👏👏
അമ്മാവൻ സൂപ്പർ 😂😂. അമ്മയുടെ ലാസ്റ്റ് എക്സ്പ്രഷൻ പൊളിച്ചു 😄😂😄
ചിരിച് മരിച്ചു പാവം അമ്മാവൻ 😀😀😀😀
ചിരിച്ചു ചത്തു 😂😂 അമ്മ അടിപൊളി
*അളിയൻസ് 😌ഇതുവരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌ഹാജർ കരോ 😌😌*
അ ങ്ങയ്‌ക്ക് വേറെ ഒരു പണിയില്ലെയാവോ സുഹൃത്തേ 😂😂എപ്പിസോഡ് കാണാനുണ്ട് 😂
🌹🌹🌹👍ഇന്നത്തെ പൊളി, ലില്ലി പെണ്ണും, റൊണാൾഡും കലക്കി.....
കുറുക്കു സിരുതവളെ 🎶🎶 റൊണാൾഡ് അച്ചാച്ചന്റ 🥰🥰
Oro episodum orupad pravisyam kaanum ethra kandalum mathy varilla Manju chechi eshtam 🥰🥰🥰
🤣🤣🤣🤣കൊള്ളാം. വയറൽ ആവണമെങ്കി ഇങ്ങനെ ആകണം.
ആസ്ഥാന ഗായകൻ ഗിരിരാജൻ അമ്മാവൻ
ആസ്ഥാന മോഷ്ടാവ് റൊണാൾഡ് മച്ചമ്പി 🤣🤣🤣🤣
അമ്മാവന്റെ പാദസരം അതിഗംഭീരം... ഇതിങ്ങനെയും പാടാമെന്നിപ്പഴാ അറിഞ്ഞത്.🤣🤣🤣🤣🤣
😂😂😂😂😂😂😂😂
ലില്ലി പെണ്ണ്, Ronald achachan girimaman🤣🤣🤣പൊളിച്ചു..... ചിരിച്ചു... കൊന്നു....
ലില്ലിപെണ്ണിന്റെ പാട്ട് കൊള്ളാം. പക്ഷെ അമ്മാവന്റെ പാട്ടിനോളം വരില്ല. അമ്മയുടെ expression 👌.
ഒരൊറ്റ പ്രാർത്ഥനയേ ഉളളൂ ..... Aliyans serial ഒരിക്കലും അവസാനിക്കരുതേ! എന്ന് ..... കാരണം ആ അര മണിക്കൂർ എല്ലാം മറന്ന് ചിരിക്കാലോ.
ഒരു ലില്ലി പെണ്ണും , ഇച്ചാച്ചനും, ക്ലീറ്റോ ചേട്ടനും.
എന്തായാലും തുടക്കം വെറുപ്പിച്ചെങ്കിലും (അച്ഛാച്ച )അനുജൻ അടിപൊളിയാണ് ഇപ്പൊ അവനെ ഇല്ലാതെ ഒരു ഇപ്പിസോഡ് ഇപ്പൊ ആലോചിക്കണേ പറ്റുന്നില്ല ക്ളീറ്റയുടെയും kanakanaum ഇല്ലേലും അതൊക്ക തടിയൻ കമ്ബ്ലീറ്റ് ചെയ്യുന്നു.. നല്ല കോമഡിയാണ് അവന്റ 👍👍👍👍
2018 ൽ അമൃത ടീവി യിൽ അളിയൻസ് വന്നിരുന്ന കാലം മുതൽ അമ്മാവൻ ഉള്ള എപ്പിസോഡ്കൾ മാത്രം തിരഞ്ഞു പിടിച്ചു കണ്ടിരുന്നു 😌 ആ എപ്പിസോഡ്കൾ പൊളി ആയിരിക്കും
ഇതെങ്ങനെ ഇത്രയും കഥകൾ ഒപ്പിക്കുന്നു ദൈവമേ സൂപ്പർ😄😄🤣🤣
Last whole family expression poli 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
പെരുവയറൻ പാവം അമ്മാവന്റെ പാട്ടു വൈറലാക്കി .... ചിരിപ്പിച്ചേ അടങ്ങൂന്നു പറഞ്ഞ് എല്ലാവരും കൂടി ..... അടിപൊളി .....
Aa കൊച്ചുണ്ടാപ്രിയേ എനിക്ക് തരുവോ 😍😍😘
Lack of powerful content...
Director ji please give attention to content...
Slowly episodes are taking the path of boring soap serial style...
Our actors are powerful method actors please use them right way...
God bless you all..
Sunny Sebastian
Kochi,Kerala.
ലില്ലിപെണ്ണേ എന്നുള്ള ആ വിളി 😃
എത്രത്തോളം അളിയൻസ് വെറുപ്പിക്കാൻ പറ്റുന്നുണ്ടോ അതിന്റെ മാക്സിമം ഇപ്പൊ വെറുപ്പിക്കുന്നുണ്ട് 🙏🙏🙏🙏🙏🙏
ഈ വീഡിയോയിൽ അമ്മാവനും, റൊണാൾഡും , മുത്തും സൂപ്പർ ആയിട്ടുണ്ട്.
ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു.
Ammavan rocks always .. super episode 👍👍👌
കനകന്റെവണ്ടി എവിടെ എന്നറിയില്ല. ഇവിടെ എല്ലാവർക്കും പാട്ടും സന്തോഷവും
അമ്മാവന്റെ പാട്ട് 🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻
ആദ്യം റൊണാൾഡിനെ അത്ര ഇഷ്ടം അല്ലാരുന്നു ആവശ്യമില്ലാത്ത ഒരു കഥാപാത്രം എന്നാണ് തോന്നിയത് പക്ഷെ ഇപ്പോൾ ആള് അടിപൊളി ആണ് കനകനും ക്‌ളീറ്റസ് മത്തായിയും ഇല്ലാത്തതിന്റെ കുറവ് ഒരു പരിധി വരെ adjest ചെയ്യാം പക്ഷെ കനകൻ മച്ചമ്പിയും ക്ലീറ്റൊ മച്ചമ്പിയും വേഗം വരണം miss ചെയ്യുന്നു 🥰🥰🥰
മത്തായിയോ... അതാരാ?
@@anil-z3d8j ക്ലീറ്റസ് മത്തായി എന്നാണ് അദ്ദേഹം full name പറഞ്ഞു കൊണ്ട് ഇരുന്നത് അത് അമൃതയിൽ telecast ചെയ്തപ്പോൾ ആണെന് തോന്നുന്നു 😃
എൻ്റെ അമ്മാവാ താങ്കൾ ഒരു സംഭവം തന്നെ പൊളിച്ചു
Ronald + ammavan combo poli 🤣
Aliyans location mavu poovittaye🥳🥳🥳🥳🥳😁😁😁😁😁
അമ്മാവൻ പൊളിച്ചു ❤️😀☺️
ഇതി ലെ ലില്ലി എന്ന കഥാ പാത്രത്തിന്ന് അടിയു ടെ കുറവുണ്ട്, തക്ലി നുണ പറഞ്ഞതിന്നും അടികിട്ടണം
അടിപൊളിയായി ഇന്നത്തെ episode. Ronald കലക്കി
ഇന്നത്തെ episode പൊളിച്ചു.....ചിരിച്ച് മടുത്തു....
Last,ammayudae expression kalakki 😀
Aliyas super 😍😍😍😍😍😍
കുറച്ചു നാളായിട്ട് അളിയൻമാരില്ലാത്ത അളിയൻസ്...😔
ക്ലീറ്റോ വന്നാലേ ഈ റൊണാൾഡിന് രണ്ടെണ്ണം കിട്ടത്തൊള്ളൂ 😄
മാടമ്പള്ളിയിലെ ആ മനോരോഗി ആരാണന്നു മനസ്സിലായി എന്നു സിനിമയിൽ പറഞ്ഞപോലെ അമ്മാവനെ (അപ്പുപ്പനെ ) കുരങ്ങുകളിപ്പിക്കുന്ന ആ കുസൃതിക്കാരി മറ്റാരുമല്ല നമ്മുടെ മുത്താണ്
Absolutely super episode- very well acted--
Last pattum ammayude expressionum superb...
Simply super👌👌. Get going aliyans team. You are doing a remarkable job.
👌👌👌👌😂😂😂😂
തങ്കം സൂപ്പർ അഭിനയം ലില്ലി 👍👍👍
ക്ലൈമാക്സ് പൊളിച്ചു 😃😎👍👏❤🌹
Ammavan polichu super abinayam
അമ്മാവൻ രോഷകി ഇല് തകർത്തു 🙏🙏
All Kerala lilly fans association areoke undu
njannn
13:56.. അമ്മാവന്റെ ഡയലോഗ് 👍🤣
മുത്തിനെ ചൂരൽ വടി കൊണ്ട് നല്ല പെട പെടക്കണം... 🤣🤣
പേടി തോന്നി ഇങ്ങനെ ഒന്നും പാടല്ലെ അമ്മാവ, റൊണാൾഡ് കലക്കി, ഒരു പുതുമ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്
Last superb chirichu enikku shwasam mutti 😂
എല്ലാവരും വേണം എപ്പിസോഡ് നന്നാവാൻ പിന്നെ നല്ല കഥയും
Ronald machambi super
നമ്മളെ റൊണാൾഡ് മച്ചമ്പി ഇപ്പം അരിയുണ്ട വാങ്ങാൻ പോവലില്ലേ❤️❤️
*സർക്കാർ ജോലിക്കു ഇടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന അമ്മാവന് അഭിനന്ദനങ്ങൾ* *KSFE MNGR*
Oro day ororuthark joli kodukuvo? 😂😂😂
🙂🙂🙂
@@vvgirl21 ഞാനും അതാണ് ഓർത്തത് 🤣🤣🤣🤣
@@vvgirl21 😆😆😆😆
Dhe pinnem
അമ്മാവൻ രോഷാക് സിനിമയിൽ അടിപൊളി ആയി അഭിനയിച്ചു
Ronald &Ammavan poli supr 👍
റൊണാൽഡ് മച്ചമ്പി കലക്കി😍🤩
കഷ്ട്ടം തന്നെ അളിയൻസിൽ ഇപ്പോൾ അളിയന്മാർ ഇല്ല 😒
2 Episode Kalil, Cleeto +kanakan, illaathathinte kuravu, Ronald+ Ammaavan nikathunnundu.👍
Adipoli 😂😂😂😂👏👏👏
തക്കുടു കുറുമ്പ് കാട്ടാൻ തുടങ്ങിയല്ലോ... 😄😄😄😄😄
After a long time, a funny episode!
എപ്പിസോഡ് കൊള്ളാം പക്ഷെ അമ്മാവന്റെ പാട്ടു കുറച്ചു ഓവർ ആയി ആ ഒറിജിനാലിറ്റി കളഞ്ഞു
Ammavan Padi Uchasthayil Yethunnathu Valare Vishamathode Kanendi Vanna Chechiyude Vishamam .....Aparam Thanne.
Both aliyens are out.. Just some stupidity... This was a sitcom we enjoyed...R.I.P
Ronald o. നല്ല കോമഡി aan😂
അളിയസ് ആദ്യം super ആയിരുന്നു ആ റൊണാൾഡോ വന്നു കുളം ആയി
👏👏👏👏👏 😂😂😂😂😂
ആ പാട്ട് കുറച്ചു over ആയി പോയി.... നർമ്മം ആവാം..... Over ആവരുത്
ഇപ്പോൾ ഒരു രസവും ഇല്ല ക്ലിട്ടോചേട്ടനെ കൊണ്ട് വാ
Ronaldo randu kudumbathe- yum mudippikkum! Series ayyathu kondu, Ronaldo rakshapettu. Allenkil, engane orale ellarum koodi pagnikku ettene! 🤣
🤗👏🏻
When I saw Ronald my whole mood out
superrr🤣🤣🤣🤣
😂😂😂😂 Ammavan Rocks
Muthinokke sugam....njanokke veettilullavare patti ettal...adichu paniyaakkiyene.....
Super episode Ronald kalakkiiio
Please upload the video soon, I eagerly await to see the new episode
Manjupathrosine aa kunjuvavakku kadichukeeranulla deshyam aanu soumyaye aanu ishtam
Ammavan Da adipowli song 😀😂🤣
Ronolda അമ്മാവൻ ഉണ്ടകിൽ അടിപൊളി