Aliyans - 490 | ചില സാമ്പത്തിക പ്രശ്നങ്ങൾ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 316

  • @deepaa9241
    @deepaa9241 2 роки тому +81

    ഈ കുടുംബം കാണുബോൾ പഴയ കാല കൂട്ടുകുടുബം ഓർമ വരും... എന്റെ കുട്ടികാലം 😌

  • @farsanashameem8871
    @farsanashameem8871 2 роки тому +28

    നല്ല കുടുംബം, കോമഡി, ഓരോരുത്തരുടെയും അഭിനയം ഒറിജിനൽ പോലെ, നമ്മുടെ വീടുകളിൽ പോലെ..

  • @pkarjun3658
    @pkarjun3658 2 роки тому +7

    അമ്മാവൻ ഉണ്ടോ... എന്നാൽ ഒന്നും നോക്കണ്ട അടിപൊളി യാണ്‌ 😄👍👍👍

  • @subajoyal8069
    @subajoyal8069 2 роки тому +38

    ഒരുപാട് ഇഷ്ടം ആയി ഈ എപ്പിസോഡ് 👌👌👌. Tq രാജേഷ് ഡയറക്ടർ ❤️🙏🙏🙏

  • @sn107
    @sn107 2 роки тому +8

    Rorschachil nammuda Ammavanyum Clieetoyum kandavarundooo..😀😀👍

  • @asdbad620
    @asdbad620 2 роки тому +115

    ബോറടി ഇല്ലാതെ കണ്ടു തീർക്കാവുന്ന ഒരു സീരിയലാണ് അളിയൻസ്

    • @binishmathew6047
      @binishmathew6047 2 роки тому +3

      ഒരിക്കലും ഇല്ല

    • @sheebababy3458
      @sheebababy3458 2 роки тому

      റൊണാൾഡിനെ പറഞു വിടല്ലേ. അളിയന്മാർക്ക് റൊണാൾഡിന് ചിലവിനു കൊടുക്കാനില്ലെകിൽ ആ തങ്ക വും ലില്ലിം ഏതേലും വെട്ടി പുഴുങ്ങി അതിനു കൊടുത്തോളും 😄🤣

    • @smithamartin3385
      @smithamartin3385 2 роки тому

      Uppum mulakum,aliyans,chakkapazham ethokkeyanu serial

    • @gamerpsycho3972
      @gamerpsycho3972 Рік тому

      @@smithamartin3385 not serial..sitcom anu

    • @SasikaladeviNN
      @SasikaladeviNN 9 місяців тому

      😅​@@binishmathew6047

  • @robertcj8343
    @robertcj8343 Рік тому +1

    ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു പ്രോഗ്രാം ആണ്. ഒരു സിനിമ കണ്ട പ്രതീതി. എല്ലാവരും ഒന്നിനൊന്നു മെച്ചം അമ്മായി ഒരു ഒന്നൊന്നര യാണ് 👍👍😛

  • @suhrakallada3874
    @suhrakallada3874 2 роки тому +32

    തങ്കത്തിൻ്റെ അഭിനയത്തിന് നല്ല ഒർജിനാലിറ്റിയുണ്ട്. നല്ല എപ്പിസോഡ്

    • @Kalipaanl
      @Kalipaanl 2 роки тому +1

      Ulakka montha nokk orikkalum theliyatha mara montha

  • @manojkuriaksoe5428
    @manojkuriaksoe5428 2 роки тому +10

    Ronald vanne pinne Aliyans onnum koodi powlichu. Super Acting Abhilash:) Your presence makes us Laugh. Neerittu Kannumbol ari unda tharam :)

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 2 роки тому +11

    55 വയസ്സിനുള്ളിൽ മുടങ്ങാതെ കണ്ട ഒരേഒരു സീരിയൽ

  • @EduSpot_Haseena
    @EduSpot_Haseena 2 роки тому +7

    പുതിയ എപ്പിസോഡ് കണ്ടുകഴിഞ്ഞ് പഴയ എപ്പിസോഡ് ഇട്ടു കേട്ടുകൊണ്ടാ ഉറങ്ങാറ്.. കേട്ട് ഉറങ്ങാൻ‌ നല്ല സുഖമാ...

    • @arszz7080
      @arszz7080 2 роки тому

      ഞാനും 😁

    • @this.is.notcret
      @this.is.notcret 2 роки тому

      അയ്യേ...........

    • @arszz7080
      @arszz7080 2 роки тому

      @@this.is.notcret ന്താ 😬

  • @deepaa9241
    @deepaa9241 2 роки тому +39

    അമ്മാവനും അമ്മയും ഉണ്ടേൽ പിന്നെ സദ്യ പോലെയാ 🥰

  • @ORANCH
    @ORANCH 2 роки тому +11

    അമ്മാവന്റെ കാര്യങ്ങൾ വളരെ രസമാണ്... അടിപൊളി 🌹🌹🌹💝💝💝

  • @കോഹിനൂർകോഹിനൂർ

    ക്ലീറ്റൊ പദയാത്രയ്ക്ക് എന്നും പറഞ്ഞ് കുടുംബക്കാരെ എല്ലാം പറ്റിച്ച് മമ്മൂട്ടിയുടെ കൂടെ സിനിമയിൽ അഭിനയിക്കാൻ പോയതാണ് അല്ലേ...
    ആ പാവം തങ്കത്തിനോട് എങ്കിലും സത്യം തുറന്നു പറയാമായിരുന്നു🙏

    • @georgejohn9879
      @georgejohn9879 2 роки тому +2

      ക്‌ളീറ്റോ ഇപ്പൊ സുസു വിട്ടെന്ന് തോന്നുന്നു

    • @Niah14Natania
      @Niah14Natania 2 роки тому

      Cleeto last week Dubail undarunu..

  • @ikozhikod1391
    @ikozhikod1391 2 роки тому +137

    മുടങ്ങാതെ എല്ലാ എപ്പിസോഡും കാണുന്നവർക്ക് : നബിദിനാശംസകൾ ❤️❤️❤️

  • @josephchacko5485
    @josephchacko5485 2 роки тому +9

    ലില്ലി കനകനെ ഒഴിച്ച് ബാക്കി എല്ലാവരേയും ഭയങ്കരമായി സപ്പോർട്ട് ചെയ്യുന്നതായി കാണാം.

  • @rajendranvayala4201
    @rajendranvayala4201 2 роки тому +7

    ജീവിതത്തിൻറ ആഴമുള്ള അനുഭവങ്ങൾ നർമത്തിൽ പൊതിഞ്ഞവതരിപ്പിക്കുന്ന അപൂർവ ദൃശൃഅനുഭവം

  • @faisalch3359
    @faisalch3359 2 роки тому +17

    റൊണാൾഡിനെ കാണുമ്പോൾ ചിരി വരും 😄😄😄😄

  • @artapart9708
    @artapart9708 2 роки тому +18

    നല്ല എപ്പിസോഡ് - എല്ലാവരും നന്നായി - ക്ലീറ്റോ ഇല്ലാത്ത സങ്കടമുണ്ട് റൊണാൾഡ് നല്ല അഭിനയം

  • @indian6346
    @indian6346 2 роки тому +9

    നന്നായിരിക്കുന്നു. റോണാൾഡും അമ്മാവനും ഉണ്ടെങ്കിൽ സംഭവത്തിന് ജീവൻ വയ്ക്കും.

  • @rahulk.r5355
    @rahulk.r5355 2 роки тому +4

    റോഷകിലെ അഭിനയം മാമൻ തകർത്തു

  • @shenza..
    @shenza.. 2 роки тому +44

    അളിയൻസ് കാണാതെ ഉറക്കം വരില്ല

    • @kunchusshameer7664
      @kunchusshameer7664 2 роки тому +6

      മൂന്നു ദിവസത്തെ ഉറക്കം ഇന്ന് ഉറങ്ങി തീർക്കണ്ടേ 🤔

    • @afrashamseer6630
      @afrashamseer6630 2 роки тому +2

      ​@@kunchusshameer7664

    • @saranyasnair1443
      @saranyasnair1443 2 роки тому

      ​@@kunchusshameer7664

    • @Manumeempara007
      @Manumeempara007 2 роки тому +1

      അപ്പോൾ വെള്ളി, ശനി,ഞായർ ദിവസങ്ങളിൽ ഉറങ്ങാറില്ല അല്ലേ🤣🤣🤣🤣

    • @SudhiNp-lb7ly
      @SudhiNp-lb7ly 6 місяців тому

      എന്നാൽ ഉറങ്ങണ്ട 😄

  • @supriyap5869
    @supriyap5869 2 роки тому +4

    super episode അമ്മയും അമ്മാവനും അമ്മായിയും എന്നുംവേണം

  • @rithu1690
    @rithu1690 2 роки тому +22

    റൊണാൾഡ് ചേട്ടൻ സൂപ്പർ ആണ്. 😀😍

  • @harikumarmk2739
    @harikumarmk2739 Рік тому +2

    നിന്നോട് ആരാ അത് എയറിലേയ്ക്ക് വിടാൻ പറഞ്ഞേ 😂 അമ്മാവോ 😅😅😅😅

  • @M63-z1e
    @M63-z1e 2 роки тому

    10:13 aa തുപ്പുന്ന സ്റ്റൈൽ😹..വിട്ട് കളയരുത് ഈ മുതലിനെ ❤️💯

  • @ashrafpeechamkode1182
    @ashrafpeechamkode1182 2 роки тому +6

    നല്ല എപ്പിസോഡ് 🌹🌹 വയനാട് ഇപ്പോൾ എല്ലാ സ്ഥലവും മൊബൈൽ നെറ്റ് വർക് ഉണ്ട്‌ ലില്ലി

  • @krishnendhukb1570
    @krishnendhukb1570 2 роки тому +3

    ആദ്യം രാമേന്ദ്രൻ വല്യച്ഛൻ ആയിരുന്നു😂ഇപ്പൊ ചെറിയച്ഛൻ ആയി 😂😂

  • @aparnas9461
    @aparnas9461 2 роки тому +2

    enikk ronaaldone ishtaayii thudangi...😄😄innente fav ammavanum und..😍😍

  • @shiyasrahim8078
    @shiyasrahim8078 2 роки тому +15

    റോക്ഷാക്കിൽ രണ്ട് പേരും പൊളിച്ചു 🔥

  • @santhoshkumarmanaloorthekk4430
    @santhoshkumarmanaloorthekk4430 23 дні тому

    Oro episodum kanan kothichirikkukayanu

  • @Naibaayzal
    @Naibaayzal 2 роки тому +6

    അമ്മാവാ , മമ്മൂക്കയോട് കാശും വാങ്ങിച്ച് ഒരു തീർത്ഥാടനത്തിന് പോയത് ഓർമ്മയില്ലേ 😂😂😂

  • @trunni3530
    @trunni3530 2 роки тому +7

    റൊണാൾഡോയെ വിടല്ലേ... മുത്താണ് റൊണാൾഡോ..

  • @lazylifegermany
    @lazylifegermany 2 роки тому +6

    aliyans ishtam😍

  • @thadayoose
    @thadayoose 2 роки тому +2

    അമ്മാവനും ക്‌ളീറ്റോയും റോഷാക്കിൽ തകർത്തു അഭനയിച്ചു

    • @lazylifegermany
      @lazylifegermany 2 роки тому

      film nganeyund

    • @dhanyamenon8508
      @dhanyamenon8508 2 роки тому +1

      @@lazylifegermany നന്നായിട്ടുണ്ട് ....

  • @sajujames9352
    @sajujames9352 2 роки тому +4

    അത്യാവശ്യം നല്ല എപ്പിസോഡ് ആരുന്നു 👍🏻

  • @alphonsajohn1473
    @alphonsajohn1473 2 роки тому +1

    Super episode,കനകൻ ഇല്ലാത്തകാരണം real ആയി തോന്നി.കുറെ നാൾ ഇവർ മാത്രം മതി അളിയൻസിൽ.വെറുപ്പിക്കാത്ത episode

  • @mohamedthaha1538
    @mohamedthaha1538 2 роки тому +9

    Ronald, Sorry ketto...thaangalude chila aadhya episodukal kandittu, orupaadu negative comments njaan ittirunnu..appol oru thavana, (chettanmare ,jeevichupotte, njaan oru paavamaane)ennu thaangal comment ittirunnu...ippol manasilaayi thaangalkku Pani ariyaam oru nalla acter thanne 👍

    • @abhilashkottarakkara5161
      @abhilashkottarakkara5161 2 роки тому +3

      താഹ ചേട്ടാ പ്രോത്സാഹനത്തിന് നന്ദി ഒരുപാട് നാളിന് ശേഷമാ ഇങ്ങനെയൊരു ക്യാരക്ടർ കിട്ടിയത് മാക്സിമം നന്നാക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ വിജയം നിങ്ങളുടെ കയ്യിലാണ്

  • @Tablerose
    @Tablerose 2 роки тому +5

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ

  • @sajanskariah3037
    @sajanskariah3037 2 роки тому +8

    ഇന്ന് അമ്മാവനും റൊണാൾഡും 👍
    അളിയൻസ് ഒത്തിരി ഇഷ്ടം🥰

  • @kavithapanikar1806
    @kavithapanikar1806 2 роки тому +10

    ലില്ലി വയനാട്ടിലെ വി ടെ യാണ് range ഇല്ലാത്ത സ്ഥലമെന്ന് ഒന്ന് പറയണേ... വയനാട്ടിലെ remote area ആയ തിരുനെല്ലി പോലും ഫുൾ റേഞ്ചാണ് . കനകന്റെ ഫോണിന്റെ കുഴപ്പമാരിക്കും. വെറുതെ ഒരു നാടിനെ പറയല്ലേ :

  • @shellymerry3800
    @shellymerry3800 2 роки тому +1

    Pennunghel ellam otta ketta alle Ammava🌹🌹😜😜😜😜supperb ❤️🥀❤️🥀❤️🥀❤️🥀❤️

  • @muralie753
    @muralie753 2 роки тому +2

    Ronald ന്റെ എന്റെ inteligens നെ ചോദ്യം ചെയ്യല്ലേ കലക്കി

  • @bibeeshsouparnika677
    @bibeeshsouparnika677 2 роки тому +6

    പരുന്ത്.. അമ്മാവന്‍.. ക്ലീറ്റസ്.. നടരാജന്‍... ഇഷ്ട്ടം 🎈🎈🎈🎈🎈🙏🙏🎈🎈🙏🙏🙏

  • @shaansharaf7204
    @shaansharaf7204 2 роки тому +2

    നിന്നോടാരാടാ... അത് ഐറിലേക് വിടാൻ പറഞ്ഞത് 😂😂😂😂😂😂😂

  • @rosajisaji5144
    @rosajisaji5144 2 роки тому +4

    വയനാട് പോയിട്ടുണ്ടോ range ഉണ്ടോ ഇല്ലയോ എന്നറിയാൻ

    • @deepaksuttu8151
      @deepaksuttu8151 3 місяці тому

      പോയി ഈ അടുത്ത് വലിയ കുഴപ്പമില്ല 😂

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 роки тому +23

    It is so natural and unique. Aliyans have become part of our day to day routine. We can't just miss. Simply super filled with humour. Thanks aliyans team.

  • @zulfikarfafag5626
    @zulfikarfafag5626 2 роки тому +1

    സമാധാനത്തോടെ നടന്നിരുന്ന അമ്മാവനെ പെണ്ണ് കെട്ടിച്ച് എല്ലാവരും ഒരു വഴിക്കാക്കി ☺️

  • @blessgospelmediapresents735
    @blessgospelmediapresents735 2 роки тому +2

    അളിയൻമാരില്ലാതെ ഒരു episode

  • @vbshafeekvshafeek1669
    @vbshafeekvshafeek1669 2 роки тому +1

    Amma ladies room serial kanunnu😍my favorite

  • @nafistalks389
    @nafistalks389 2 роки тому +2

    1:21 thangam expression

  • @samadmannanthara
    @samadmannanthara 2 роки тому +9

    റൊണാൾഡിനെ സിനിമാക്കാർ കൊണ്ടു പോകും

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 2 роки тому +13

    അളിയൻസ് ഇഷ്ടം 😍😍😍

  • @nandancp6789
    @nandancp6789 2 роки тому +4

    അമ്മാവൻ ഇഷ്ടം🥰♥️

  • @jishashibu9268
    @jishashibu9268 2 роки тому

    എല്ലാരേം ഇടക്ക് എങ്കിൽം കൊണ്ട് വരണേ എന്ന് 2 ദിവസം മുന്നേ cmnt itathe ഉള്ളു. ❤️

  • @salimvs3768
    @salimvs3768 2 роки тому +1

    കൊള്ളാം 👍👏❤❤❤❤🌹

  • @hollinvarghesehollinvarghe4222
    @hollinvarghesehollinvarghe4222 2 роки тому +5

    Wayanad range allam ounde poliyane

  • @jayafarckwayanad9184
    @jayafarckwayanad9184 2 роки тому

    വയനാട്ടിൽ റെയിഞ്ഞില്ല എന്ന് പറഞ്ഞാക്ഷേപിക്കരുത് 🤗😳

  • @geethashridharan7749
    @geethashridharan7749 2 роки тому +3

    where tom n jerry went ???😀 ronald super...👌👌👌

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 роки тому +2

    Ammava was very happy when he was alone. Now he's struggling after getting married. Ayyo paavam.

  • @Nasfarathu
    @Nasfarathu 2 роки тому +7

    പണ്ടത്തെ അളിയൻസ് കാണാൻ കൊതിയാകുന്നു.. ഇപ്പോൾ ബോറാണ്

  • @snehalathanair427
    @snehalathanair427 2 роки тому +1

    Very humourous and lively-- very homely too-- I like the Aliyans team

  • @vijayanthoniyil1814
    @vijayanthoniyil1814 2 роки тому +2

    ക്‌ളീറ്റോ ഇനി ഇതിൽ ഗസ്റ്റ്‌ റോളിൽ മാത്രം ഉണ്ടാവുള്ളൂ. പകരം വന്ന ആളാണ് റൊണാൾഡ്

  • @soniyabenny2947
    @soniyabenny2947 2 роки тому +6

    വയനാട് റേഞ്ച് ഇല്ലാത്ത സ്ഥലം ഒന്നും അല്ല

    • @lazylifegermany
      @lazylifegermany 2 роки тому +1

      😉

    • @sajithasreekumar9261
      @sajithasreekumar9261 2 роки тому +3

      വയനാട് ആണ് ഞാൻ റേഞ്ച് ഇല്ലാത്ത ജില്ലയല്ല

    • @calicut_to_california
      @calicut_to_california 2 роки тому

      Range kuravaanu

    • @soniyabenny2947
      @soniyabenny2947 2 роки тому

      @@calicut_to_california അങ്ങനെ നോക്കിയാൽ എല്ലാ ജില്ലയിലും problems ഉണ്ട്...

    • @calicut_to_california
      @calicut_to_california 2 роки тому +1

      @@soniyabenny2947 und pakshe wayanadu kooduthal aanu. Especially near churam pinne muthanga area

  • @askarmohammed6676
    @askarmohammed6676 2 роки тому

    ക്ലിറ്റോ ഇല്ലങ്കിൽ എന്താ റൊണാൾഡോ ഉണ്ടല്ലോ
    അടിപൊളി

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +4

    സൂപ്പർ എപ്പിസോഡ് 👏👏👏
    എല്ലാവരും കിടു 👌👌👌👌
    കുഞ്ഞുങ്ങൾ എല്ലാരും ഓർമിച്ചുണ്ടല്ലോ 😍😍😍
    അളിയൻസ് എവിടെ പോയി.
    😊മുത്തേ 😊

  • @nandu854
    @nandu854 2 роки тому +5

    9:46 both expressions😂😂

  • @aru5492
    @aru5492 2 роки тому +3

    show without Kanakan and Cleeto combination is boring

  • @crithmisramarysusej5823
    @crithmisramarysusej5823 2 роки тому +4

    Nalluu u acting was supb in esho... Jst lvd it... Nallu never forget aliyanss... Kanakante entire family kanaana njagalk ishttam

  • @Dramaticmoon
    @Dramaticmoon 2 роки тому +5

    Wayanad range illanno🤣🤣 yethavana script ezhuthaney

  • @MohammedFaisalPPFaisalPP
    @MohammedFaisalPPFaisalPP 2 роки тому +2

    Team thampayees ❤❤❤❤ keriva makkale

  • @TruthfulmanFS
    @TruthfulmanFS 2 роки тому +4

    Roshaak കണ്ടൂ അമ്മാവൻ സൂപ്പർ

  • @deekxitha
    @deekxitha Рік тому

    13:25😂😂😂

  • @zeenak8609
    @zeenak8609 2 роки тому +3

    Ennalum ATM card illatha ammavanu google pay engane set cheythu 😛😀

    • @subajoyal8069
      @subajoyal8069 2 роки тому +1

      നല്ലൊരു ചോദ്യം തന്നെ. രാജേഷ് ഡയറക്ടർ ഉത്തരം പറയു

    • @lazylifegermany
      @lazylifegermany 2 роки тому

      ​@GAMING LEAGUE alle 🤔

    • @calicut_to_california
      @calicut_to_california 2 роки тому +1

      ATM enthinaanu gpaykk? Internet banking ulla account mathiyallo

  • @muhammedadhil.k5398
    @muhammedadhil.k5398 2 роки тому +3

    സൂപ്പർ

  • @balubnair9804
    @balubnair9804 2 роки тому +2

    കുടിയൻ മാരുടെ രാജാവ് 😜😄

  • @army12360anoop
    @army12360anoop 2 роки тому +29

    ജോലിക്കിടയിലും നമ്മെ ചിരിപ്പിക്കാൻ വരുന്ന അമ്മാൻ (ksrtc, ഡിപ്പോ മാനേജർ, തമ്പാനൂർ)

    • @sreejithv1990
      @sreejithv1990 2 роки тому +3

      ഇത് പുള്ളിക്ക് അറിയാമോ

    • @Beetcoii2
      @Beetcoii2 2 роки тому

      Veruthe vann chiripiknonilla

    • @benoychacko6951
      @benoychacko6951 2 роки тому +1

      അയ്യേ പുള്ളിക്കാരൻ കൊടുങ്ങളാവിള ജില്ലാ കലക്ടർ ആണ് 😊😊😊

  • @padmasatish8275
    @padmasatish8275 2 роки тому +3

    Very true

  • @sasikalakottakkat9157
    @sasikalakottakkat9157 2 роки тому +2

    വിനാശകാലത്ത് ആണ് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത് എന്ന് പറയുന്നത് വെറുതേ അല്ലേ.അമ്മാമൻ ഒരു free bird aayi പറന്നു നടന്നതാ.പാവം!!

  • @smnair3168
    @smnair3168 2 роки тому +2

    Ronaldo and അമ്മാവൻ സൂപ്പർ

  • @unnikrishnan5367
    @unnikrishnan5367 2 роки тому

    റൊണാളഡോ അമ്മാവനോട്
    Take your seat 😀😀😀

  • @meenuabhi8466
    @meenuabhi8466 2 роки тому +1

    Poli episode😂😂😂😂😂

  • @memoriesneverdie828
    @memoriesneverdie828 2 роки тому +9

    Ronald machambiyodu ishtam koodi varunnu...❤❤

  • @Chandrababu-ef3gn
    @Chandrababu-ef3gn 2 роки тому +1

    Nannayttunde ketto allaavarkkum shubaratry nerunnu

  • @johndaniel9196
    @johndaniel9196 2 роки тому

    Anxiously waiting for 500th episode . Ronald a Haldane videruthu.

  • @shihabmp5454
    @shihabmp5454 2 роки тому +2

    നല്ല അമ്മൂമ്മ

  • @mubashirmubashir9172
    @mubashirmubashir9172 2 роки тому +1

    തങ്ക ചേച്ചി സൂപ്പർ

  • @busharahakeem378
    @busharahakeem378 2 роки тому +1

    Ninnodara pysa airilek vidan paranjath 😆😆😆😆

  • @mjsmehfil3773
    @mjsmehfil3773 2 роки тому +1

    Best work Good content..
    Congrats to all..
    God bless you all abundantly...
    Sunny Sebastian
    Kochi,Kerala.

  • @sathyabhama397
    @sathyabhama397 2 роки тому +1

    Adipoli 👌

  • @anjanak8408
    @anjanak8408 2 роки тому +1

    Ronald❤️❤️❤️

  • @scorpion_watch
    @scorpion_watch 2 роки тому +2

    ATM card illathe Google pay kittilla kitilla kittilla..

  • @amalchandran9342
    @amalchandran9342 2 роки тому

    എല്ലാവർക്കും നബിദിനാശംസകൾ

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 2 роки тому +13

    റൊണാൾഡ് മച്ചമ്പി ഇഷ്ടം 😍😍

  • @dszashalini
    @dszashalini 2 роки тому +2

    Ok episode aanu ..script pora... Nalla nalla script venam. Pandatthe kadhagal nalla interesting aayirunnu.,

  • @jayaullas1030
    @jayaullas1030 2 роки тому

    കല്യാണം കഴിക്കുന്നതിനു മുൻപ് അമ്മാവിക്ക് ഈ ചെറിയച്ഛൻ ഒന്നും ഇല്ലാരുന്നല്ലോ അങ്ങേര് കല്യാണത്തിന് എതിരാല്ലാരുന്നോ. ഇപ്പോൾ ഒരു ചെറിയച്ഛൻ സ്നേഹം

  • @Asha_Jomon
    @Asha_Jomon 2 роки тому +3

    Ronld super

  • @krishnajishnu7012
    @krishnajishnu7012 2 роки тому +2

    ഒരു പാട് ഇഷ്ടം അളിയൻസ്

  • @divyaunni4292
    @divyaunni4292 2 роки тому +2

    Ronald 🥰🥰🥰

  • @arunp9108
    @arunp9108 2 роки тому +2

    ഈ പിള്ളേരെ ളെരെ എവിടുന്നു കിട്ടി.... Varashthil 5..6 പ്രാവിശ്യം ഇങ്ങനെ കിട്ടു അല്ലെ w