അളിയൻസ് എൻറെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിരുന്നു ഇന്നലെ കണ്ട മച്ചമ്പിയെ കണ്ടില്ല വല്ലാത്ത വിഷമം ആണ് തുടക്കത്തിൽ അനാചാരങ്ങൾക്കെതിരെ ആഭിമുഖ്യമുണ്ടായിരുന്നു വളരെ സൂപ്പറായിട്ടുണ്ട് അളിയൻസിനഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
കുടുംബസഹിതം കാണാൻ കഴിയുന്ന നല്ലൊരു സീരിയൽ. പറ്റിയ അളിയന്മാരും , ഭാര്യമാരും , അമ്മാവനും അമ്മയും കുട്ടികള എല്ലാവരും നന്നായി അഭിനയിക്കുന്നു. സമകാലിക പ്രസക്‌തിയുള്ള കാര്യങ്ങളും . അഭിനന്ദനങ്ങൾ.
ദീപാവലിക്ക് നല്ല ഒരു episode പ്രതീക്ഷിച്ചു. വെറുതെ ആയി പോയി. ഇവന്മാരെ എന്തിനാ കൊണ്ടുവന്നു. കുറച്ചു ദിവസം അടിപൊളി ആയിരുന്നു റൊണാൾഡോ, അമ്മാവൻ സൂപ്പർ. Onja episode
കനകന്റെ കാര്യം തന്നെയല്ലേ കനക പറയുന്നത് തലവേദന തലയിൽ മുഴ എന്നൊക്കെ നേരിട്ട് വന്ന് സത്യം പറഞ്ഞതുകൊണ്ട് കുറെയൊക്കെ ആൾക്കാർക്ക് മനസ്സിലായിട്ടുണ്ട് സോഷ്യൽ മീഡിയ കുറച്ച് ഉണ്ടെങ്കിൽ കൂടുതലായി കാണിക്കുകയാണ് കനകന്റെ തലവേദനയൊക്കെ നന്നായി മാറിയില്ലേ ഞങ്ങളുടെ പ്രാർത്ഥനയുണ്ട് കേട്ടോ
കനകൻ ചേട്ടനോടും ക്ളീറ്റോ ചേട്ടനോടും അപേക്ഷിക്കുകയാണ്...ദയവായി ഇതിൽ നിന്നും മാറി നിൽക്കരുത്....നിങ്ങൾ എല്ലാരേയും കാണാൻ ആണ് ഞങ്ങൾ ഇരിക്കുന്നത്....എല്ലാരും ഉള്ളത് കൊണ്ടാണ് അളിയൻസിനെ ഇത്രത്തോളം ഞങ്ങൾ ഇഷ്ടപ്പെടുന്നതും....ആഴ്‌ചയിൽ നാല് ദിവസം അല്ലേ ഉള്ളൂ.... ഞങ്ങളെ നിരാശപ്പെടുത്തരുത്.....
അളിയൻസ് വീണ്ടും ഒരുമിച്ചു 😍😍സന്തോഷം 👏👏👏👏👏 മുത്തിനെ ഒന്നും പറയല്ലേ തങ്കം.... കൊച്ച് വഴി തെറ്റി ഒന്നും പോവൂല്ല 😊😊😊 😊😊മുത്തേ 😊😊😊 ഹാപ്പി ദീപാവലി എല്ലാവർക്കും 🎇🎇🎇🎇🎇🎇🎇🎇🎇🎇🎇
ഒരുപാട് കാലത്തിന് ശേഷം നല്ല ഒരുമയും സ്നേഹവും നിറഞ്ഞു നിന്ന അമ്മയോടൊപ്പം കനകനും ക്ലീറ്റോയും കൂടെ ലില്ലിയും തങ്കവും മുത്തും അനിയനും അഭിനയിച്ച സൂപ്പർ എപ്പിസോഡ്. കനകൻെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തങ്കം ക്ലീറ്റോ യെ നോക്കുന്ന സമയത്ത് തങ്കത്തിൻ്റെ മുഖത്ത് മാറിമാറി വരുന്ന ആ സ്നേഹ ഭാവങ്ങൾ. ഒരിക്കലും മറക്കാൻ കഴിയില്ല പ്രേക്ഷകർ ക്ക് നല്ലൊരു ദീപാവലി സർപ്രൈസ് നൽകിയ അളിയൻസ് കുടുംബത്തിന്. സന്തോഷം നിറഞ്ഞ ദീപാവലി ആശംസകൾ.
റൊണാൾഡ് എന്തിയെ..... Kanakanum ക്‌ളീറ്റോയും വന്നപ്പോൾ റൊണാൾഡിനെ ഒഴിവാക്കിയോ.... അദ്ദേഹം നല്ല കഴിവുള്ള നടനാണ്.... റൊണാൾഡ് ഉള്ള എപ്പിസോഡുകൾ എല്ലാം പൊളിയായിയുന്നു... 🥰👍🏻
അങ്ങനെ ഞങ്ങടെ കുടു൦ബ൦ നീണ്ട ഇടവേളയ്ക്ക് ശേഷ൦ തിരിച്ചെത്തി..കുറേ നാളുകളായി മിസ്സ് ചെയ്തത് ഈ കെട്ടുറുപ്പുള്ള കുടുബ ബന്ധങ്ങളുള്ള കഥാപരിസരമായിരുന്നു...❤❤ പിന്നെ കഴിഞ്ഞ ആഴ്ചയിലെ ഒരു എപ്പിസോഡിന്റെ താഴെ ഞാ൯ കമന്റായി ടൂറിന്റെ ഒരു കണ്ടന്റു൦ കുറച്ച് സീ൯ ഓ൪ഡറു൦ എഴുതി ഇട്ടിരുന്നു..അതിന്റെ after effect😂(troll) ആയിരുന്നൊ ഇന്നത്തെ സീ൯ നരേഷ൯ കല൪ത്തിയുള്ള ഡയലോഗ്സ് എന്നൊരു ഡൗട്ട്.... Anyway I enjoyed it.. Love you all❤❤
ഇപ്പോഴാണ് അളിയൻസ് അളിയൻസ് ആയതു. അനീഷേട്ടാ... റിയാസ് ഇക്കാ.... നിങ്ങൾ ഇല്ലെങ്കിൽ എന്തൊക്കെയോ കാട്ടിക്കൂട്ടലാണ് എപ്പിസോഡ്. ഇന്ന് മനസ് നിറഞ്ഞ എപ്പിസോടായിരിന്നു. ഇവിടെ ഹാസ്യവും ഉണ്ട്. കുടുംബ ബന്ധങ്ങളുടെ ആഴവും ഉണ്ട്.രണ്ടും ചേരുമ്പോഴ അളിയൻസ് ആവുന്നത്....
അളിയൻസിന്റെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ 😇
ർ അമ്മ നന്നായി ഝ
ഴ
ഇപ്പോഴത്തെ എത്ര എപ്പിസോഡ് വരെ ഉണ്ട്
ഇതുകൊണ്ട് നിർത്തരുത് കേട്ടോ കാണാൻ കൊതിയാണ്
@@danielgeorge1877 holding 8and
അളിയൻസ് എൻറെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിരുന്നു ഇന്നലെ കണ്ട മച്ചമ്പിയെ കണ്ടില്ല വല്ലാത്ത വിഷമം ആണ് തുടക്കത്തിൽ അനാചാരങ്ങൾക്കെതിരെ ആഭിമുഖ്യമുണ്ടായിരുന്നു വളരെ സൂപ്പറായിട്ടുണ്ട് അളിയൻസിനഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
അളിയനേം, അളിയനേം ഇതുപോലെ സന്തോഷത്തിൽ കാണാൻ പറ്റിയല്ലോ... അടിപൊളി.. എല്ലാവർക്കും ഹാപ്പി ദീപാവലി... 😄😄🎇🎇
കുടുംബസഹിതം കാണാൻ കഴിയുന്ന നല്ലൊരു സീരിയൽ. പറ്റിയ അളിയന്മാരും , ഭാര്യമാരും , അമ്മാവനും അമ്മയും കുട്ടികള എല്ലാവരും നന്നായി അഭിനയിക്കുന്നു. സമകാലിക പ്രസക്‌തിയുള്ള കാര്യങ്ങളും . അഭിനന്ദനങ്ങൾ.
അടിമത്തം വീണ്ടും വീണ്ടും... പെൺ അടിമ...
ഇപ്പോഴത്തെ സാഹചര്യം അനുസരിച്ചുള്ള കഥ. ഇതിൽ കനകൻ അവസാന സമയത്ത് പറഞ്ഞ ഡയലോഗ് വളരെയധികം പ്രധാനപ്പെട്ടത്. അടിപൊളി
അളിയൻസ് ഫാമിലിക്ക് എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ. സ്‌പെഷലി മുത്തിന് ❤️❤️❤️❤️
Exactly
അളിയൻസ് തിരിച്ചു വന്ന സ്ഥിതിക്ക് റൊണാൾഡിനെ നൈസ് ആയിട്ട് ഒഴിവാക്കരുത് എന്ന് ഒരു അപേക്ഷ ഉണ്ട് അങ്ങേര് കൂടി ഇവരുടെ കൂടെ വേണം ഡെയിലി എപ്പിസോഡിൽ🙏🏻
Athe Ronald koodivenam
Pooda
999❤❤❤❤❤❤❤❤❤❤❤❤❤❤❤egg p❤❤❤❤❤❤1
gy gy gyaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa gy aaAav:⁹v9v⁹v⁹v:😊9⁹v3😉😃😉33😊😉😉3😉3b😉3😉😊v😉😃😊aaa
അതെ
അളിയൻസിൻ്റെ എല്ലാ പ്രവർത്തകർക്കും, പ്രേക്ഷകർക്കും
സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ....🎇🥰❤️
അനീഷേ ട്ടനും ക്‌ളീട്ടോയും ഇനി ലീവ് എടുത്താൽ ഇടി കൊള്ളും 👆🏻എന്നാലും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ 🙏🏻
Aneesh and riyaz
Sooper. 😄😄
അതൊന്നും പറയാൻ പറ്റില്ല അവരും മനുഷ്യരല്ലേ എന്തെല്ലാം കാര്യങ്ങൾ ഉണ്ട് അവരുടെ ജീവിതത്തിലും
ഇത് ശെരിയായില്ല.. എന്തെങ്കിലു എഴുതി.. എന്തോന്നടെ ഇത് സംവിധയകാൻ രാജേഷേ. Moooo കഥ ആയിപോയി..
തലയിൽ മുഴ...,...അനീഷ് രവി,(കനകൻ)യുടെ കാര്യം തന്നെ അല്ലേ............super episode ആയിരുന്നു💕💕 എല്ലാവർക്കും Happy Diwali 💕💕
ആണെന്ന് എനിക്കും തോന്നി...
Anennu thonnunnu
🙏കൗമുദി ടിവി ടീം ന് അതിൽ അഭിനയിക്കു ന്നവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ ❤❤
*അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌അപ്പോ dheepa wali😌ആശംസകൾ tto😌🏃♂️*
ദീപാവലിക്ക് നല്ല ഒരു episode പ്രതീക്ഷിച്ചു. വെറുതെ ആയി പോയി. ഇവന്മാരെ എന്തിനാ കൊണ്ടുവന്നു. കുറച്ചു ദിവസം അടിപൊളി ആയിരുന്നു റൊണാൾഡോ, അമ്മാവൻ സൂപ്പർ. Onja episode
കനകന്റെ കാര്യം തന്നെയല്ലേ കനക പറയുന്നത് തലവേദന തലയിൽ മുഴ എന്നൊക്കെ നേരിട്ട് വന്ന് സത്യം പറഞ്ഞതുകൊണ്ട് കുറെയൊക്കെ ആൾക്കാർക്ക് മനസ്സിലായിട്ടുണ്ട് സോഷ്യൽ മീഡിയ കുറച്ച് ഉണ്ടെങ്കിൽ കൂടുതലായി കാണിക്കുകയാണ് കനകന്റെ തലവേദനയൊക്കെ നന്നായി മാറിയില്ലേ ഞങ്ങളുടെ പ്രാർത്ഥനയുണ്ട് കേട്ടോ
Ithinu munne oru serial nadi divorce ayinn paranju Manjuchechyude thanne real life gossip parayunna episode undayrunnu ithepole🤗😁
എല്ലാവർക്കും ദീപാവലി ആശംസകൾ
Sathyam
T
;7y
കനകൻ ചേട്ടനോടും ക്ളീറ്റോ ചേട്ടനോടും അപേക്ഷിക്കുകയാണ്...ദയവായി ഇതിൽ നിന്നും മാറി നിൽക്കരുത്....നിങ്ങൾ എല്ലാരേയും കാണാൻ ആണ് ഞങ്ങൾ ഇരിക്കുന്നത്....എല്ലാരും ഉള്ളത് കൊണ്ടാണ് അളിയൻസിനെ ഇത്രത്തോളം ഞങ്ങൾ ഇഷ്ടപ്പെടുന്നതും....ആഴ്‌ചയിൽ നാല് ദിവസം അല്ലേ ഉള്ളൂ.... ഞങ്ങളെ നിരാശപ്പെടുത്തരുത്.....
Support🙌
Support
അളിയൻസിൻ്റെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ
Super twist 😍. സ്ക്രിപ്റ്റ് റൈറ്റർക്ക് അഭിനന്ദനങ്ങൾ.
അളിയൻസ് വീണ്ടും ഒരുമിച്ചു 😍😍സന്തോഷം 👏👏👏👏👏
മുത്തിനെ ഒന്നും പറയല്ലേ തങ്കം.... കൊച്ച് വഴി തെറ്റി ഒന്നും പോവൂല്ല 😊😊😊
😊😊മുത്തേ 😊😊😊
ഹാപ്പി ദീപാവലി എല്ലാവർക്കും 🎇🎇🎇🎇🎇🎇🎇🎇🎇🎇🎇
Welcome back Cleeto and Kanakan.Nice episode.Happy Diwali wishes to all.
ആര് വന്നാലും ക്‌ളീറ്റോ യും കനക നും ഉള്ള ഒരു സുഖം ഒന്ന് വേറെ തന്നെ.. ഒരു കുടുംബം ഫീൽ... 🙏🥰
Sathyam!! Athaanu athinte oru feel... 👌
പക്ഷേ റൊണാൾഡ് അടിപൊളിയാ ❤️അമ്മാവനും പൊളിയാ ❤️❤️
അനീഷേട്ടൻ സ്വന്തം കാര്യം തന്നെ അല്ലെ പറഞ്ഞെ.. തലയിൽ മുഴ
അടിപൊളി പ്രവാസികളായ ഞങ്ങൾക്ക് ആകെ ഉള്ള ആശ്വാസം
ജെറാൾഡ് കൂടി ഉൾപ്പെടുത്താമായിരുന്നു
എല്ലാവർക്കും ഹാപ്പി ദീപാവലി🥰🥰🥰
Now our Aliyans become original type..
Congrats to all...
Sunny Sebastian
Kochi,Kerala
എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ 🙏🙏🙏🙏🌹🌹🌹🌹🌹🌹
ലില്ലി പറഞ്ഞത് സത്യമാണ് 😄ഇന്നലെ പടക്ക കട കണ്ടപ്പോൾ ഞാൻ ക്‌ളീടോയുടെ പടക്ക ബിസിനസ് ഓർത്തു 😂
ഇനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സീരിയൽ കണ്ടത് തന്നെ വീണ്ടും കാണും ❤️❤️❤️
ഞാനും
Happy diwali ✨️✨️✨️ all
Aliyans vannappol super ayee ... Iniyum yengum povalle...
ഹോ. എന്റെ ദൈവമേ. സന്തോഷം. അളിയന്മാരെ രണ്ടു പേരെയും ഒരുമിച്ചു കണ്ടല്ലോ. 👍🏼👍🏼👍🏼🙏🏿🙏🏿🙏🏿
ഒരുപാട് കാലത്തിന് ശേഷം നല്ല ഒരുമയും സ്നേഹവും നിറഞ്ഞു നിന്ന അമ്മയോടൊപ്പം കനകനും ക്ലീറ്റോയും കൂടെ ലില്ലിയും തങ്കവും മുത്തും അനിയനും അഭിനയിച്ച സൂപ്പർ എപ്പിസോഡ്. കനകൻെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തങ്കം ക്ലീറ്റോ യെ നോക്കുന്ന സമയത്ത് തങ്കത്തിൻ്റെ മുഖത്ത് മാറിമാറി വരുന്ന ആ സ്നേഹ ഭാവങ്ങൾ. ഒരിക്കലും മറക്കാൻ കഴിയില്ല പ്രേക്ഷകർ ക്ക് നല്ലൊരു ദീപാവലി സർപ്രൈസ് നൽകിയ അളിയൻസ് കുടുംബത്തിന്. സന്തോഷം നിറഞ്ഞ ദീപാവലി ആശംസകൾ.
റൊണാൾഡ് എന്തിയെ..... Kanakanum ക്‌ളീറ്റോയും വന്നപ്പോൾ റൊണാൾഡിനെ ഒഴിവാക്കിയോ.... അദ്ദേഹം നല്ല കഴിവുള്ള നടനാണ്.... റൊണാൾഡ് ഉള്ള എപ്പിസോഡുകൾ എല്ലാം പൊളിയായിയുന്നു... 🥰👍🏻
പതിവുപോലെ ക്ലീറ്റൊ വെള്ളയും വെള്ളയും ഇട്ട് കണ്ണടയും ഫോണും തപ്പിയെടുത്ത് തങ്കത്തിന്റെ പൈസ അടിച്ചുമാറ്റുന്ന ക്ളീറ്റോ. ഒന്നൊന്നര ക്ളീറ്റോ തന്നെയാണ്
റൊണാൾഡിനെ miss ചെയ്യുന്നേണ്ടേ 😄😄😄.... അടിപൊളി 👍🏻👍🏻👍🏻 തങ്കത്തിനും, ക്ളീറ്റോയ്ക്കും, kanakan സാറിനും, ലില്ലി പെണ്ണിനും, ammackum, മുത്തിനും, all crew വിനും ഹാപ്പി ദീപവലി ആശംസകൾ 🌹🌹👌👌👌🎇🎆🎇🎆🎇🎆🎇🎇🙏🙏🙏
എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ
അളിയൻസ് കുടുംബത്തിനും പ്രേക്ഷകർ ക്കും എന്റെ ദീപാവാലി ആശംസകൾ
എല്ലാവരും തിരിച്ചെത്തിയല്ലോ...
സന്തോഷം .
കാലിക പ്രസക്തം ഈ എപ്പിസോഡ് .
എല്ലാവർക്കും ദീപാവലി ആശംസകൾ. . ....
റൊണാള്‍ഡിനെ മറന്നോ എല്ലാവരും ലീവ് അധികം കൊടുക്കണ്ടാ റൊണാള്‍ഡിന് 🌷🎄🎄
ALIYANS is back...ellavareyum kandu...Adipoli👏👏👏👏
അങ്ങനെ ഞങ്ങടെ കുടു൦ബ൦ നീണ്ട ഇടവേളയ്ക്ക് ശേഷ൦ തിരിച്ചെത്തി..കുറേ നാളുകളായി മിസ്സ് ചെയ്തത് ഈ കെട്ടുറുപ്പുള്ള കുടുബ ബന്ധങ്ങളുള്ള കഥാപരിസരമായിരുന്നു...❤❤
പിന്നെ കഴിഞ്ഞ ആഴ്ചയിലെ ഒരു എപ്പിസോഡിന്റെ താഴെ ഞാ൯ കമന്റായി ടൂറിന്റെ ഒരു കണ്ടന്റു൦ കുറച്ച് സീ൯ ഓ൪ഡറു൦ എഴുതി ഇട്ടിരുന്നു..അതിന്റെ after effect😂(troll) ആയിരുന്നൊ ഇന്നത്തെ സീ൯ നരേഷ൯ കല൪ത്തിയുള്ള ഡയലോഗ്സ് എന്നൊരു ഡൗട്ട്....
Anyway I enjoyed it..
Love you all❤❤
ഈ ദീപാവലി ദിനത്തിൽ 500 ത് എപ്പിസോഡ്ലേക്ക് അടുക്കുന്ന അളിയൻസ് സീരിയൽ പ്രവർത്തർക്ക് Happy Diwali 🌹🌹🌹❤️👌❤️👌🙏. Tq രാജേഷ് ഡയറക്ടർ 🙏❤️❤️❤️❤️
അളിയൻസ് ഫാമിലിക്കും, അളിയൻസ് പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ 🥰🥰q❤️❤️💞
എന്താ ഒരു അഭിനയം, എല്ലാരും ഒന്നിനൊന്നു മെച്ചം, അടിപൊളി, superrrrr, ♥️
ഏറെ നാളുകൾക്ക് ശേഷം ഒരു പെർഫെക്ട് എപ്പിസോഡ്😍
Last all episodes are very good. Not only this…
Happy Diwali to all Aliyans team!
എല്ലാവർക്കും ഹൃദയം നിറഞ്ഞ ദിപാവലി ആശംസകൾ
എല്ലാവർക്കും ദീപാവലി ആശംസകൾ ❤❤❤❤
Ellavarkkum happy deepawali 👍
Beautiful and meaningful episode!! Happy Deepavali to the team of aliyans!! 🎉
സത്യം പറയാലോ അളിയൻമാർ. രണ്ടു പേരുമുണ്ടെങ്കിലേ അളിയൻസ് അളിയൻസാവൂ.....
Happy to see Aneesh back 👏
Enthennede ith
Me too
Googleinu Agatha poi,"Fake News" nokkiallu fake news aanonu ariyaam
Nala episode.
Othiri nalukall
Shesham aliyans teaminae
Orumichu kandu😍🥰
Aliyans back to form....good...Happy Diwali to all Aliyans team....
മുടങ്ങാതെ അളിയൻ സ് കാണുന്ന എല്ലാവർക്കും . ദീപാവലി ആശം സകൾ ❤️
Happy to see both Cleeto and kanakan Combination scenes again, Happy Diwali
Wish you all at Aliyans unit a very happy Deepavali.
സത്യത്തിൽ ഈ അടുത്ത ഇടയ്ക്കാണ് അനീഷ് ചേട്ടന് തലയിൽ മുഴ എന്നൊക്കെ കണ്ടത് കേട്ടതു മുതൽ വിഷമം ആയിരുന്നു ഏതായാലും ഇതിൽ പറഞ്ഞത് നന്നായി
അളിയൻസ്സ് ടീമിന് ദീപാവലി ആശംസകൾ
അളിയനും അളിയനും വന്നു സൂപ്പർ 👍
Super episode
Happy Diwaali to all...
അളിയൻസ് ടീമിനും, പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ
Happy Diwali to aaallllll team of Aliyan family👪👪 🥰🥰🥰🥰
Kollam...nalla..serial...
Diwali wishes to aliyans team....
Happy to see Cleeto and kanakan again
banned CT nag nxv.
ദീപാവലി ആശംസകൾ❤❤
Enthoru originality aanu ellardem acting 😍
Cleetto chettaneyum kanakan chettaneyum kandathil othiri santhosham......❤️
അളിയൻപഴയ ട്രാക്കിൽI I am happy 🎉🎉🎉🎉🎉🎉
ഇപ്പോഴാണ് അളിയൻസ് അളിയൻസ് ആയതു.
അനീഷേട്ടാ...
റിയാസ് ഇക്കാ....
നിങ്ങൾ ഇല്ലെങ്കിൽ എന്തൊക്കെയോ കാട്ടിക്കൂട്ടലാണ് എപ്പിസോഡ്.
ഇന്ന് മനസ് നിറഞ്ഞ എപ്പിസോടായിരിന്നു. ഇവിടെ ഹാസ്യവും ഉണ്ട്. കുടുംബ ബന്ധങ്ങളുടെ ആഴവും ഉണ്ട്.രണ്ടും ചേരുമ്പോഴ അളിയൻസ് ആവുന്നത്....
😂😂ദീപാവലി ആശംസകൾ ❤
finally aliyanmaar orumich vannu....kandu sandoshamayi....😍😍
ഈ കുടുംബത്തിൽ ചെന്ന് അവരോട് സംസാരിച്ചിരിക്കാൻ തോന്നും
ബോറടിയില്ലാത്ത എപ്പിസോഡാണ്.........മഞ്ജുവു൦ സവുമ്യയു൦ അഭിനയത്തിലെ ജാഡ കുറയ്ക്കുക...
Ronald avide🥰👌
എല്ലാവർക്കും എന്റെ ദിപാവലി ആശംസകൾ....
മന്ത്ര വാദികൾക്കും അന്ത വിശ്വാസികൽക്കും എതിരെ ഉള്ള എപ്പിസോഡ് എന്തായാലും പൊളിച്..
ചായയുടെ മധുരം നോക്കുന്നത് സ്പൂൺ വായിൽ വച്ച് നോക്കുന്നത് മോശമാണ് ആ സ്പൂൺ ചായയിലേക്ക് ഇടുന്നതും സംവിധായകൻ ശ്രദ്ധിക്കണം
അളിയൻസിലെ എല്ലാവർക്കും അളിയൻസിന്റെ ഫാൻസിനും Happy Diwali ദീപാവലി ആശംസകൾ ❤️❤️❤️❤️
ശരിക്കും അളിയന്മാർ ❤️❤️❤️
Aliyans vere levelaaa👍👍👍
അളിയൻസ് കാണുന്ന എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു.
സീരിയൽ പേര് മാറ്റുന്നോ നാത്തൂൻ എന്ന് ആക്കുന്നോ അവരെ ഇപ്പോൾ ഉള്ളു 😄😄😄😄
Happy deepawali to the aliyans team. Kanakan, clito, thangam, lilly, mutte ammava and amme are pillars of the serial. Great family entertainer.
എല്ലാദിവസവും അളിയൻസ് ഉണ്ടെങ്കിൽ നന്നായേനെ
അളിയൻസ് ഇഷ്ടം 😍😍😍
തങ്കം ഇങ്ങനെ ആകരുത് എല്ലാത്തിനും ഇങ്ങനെ മുത്തിനെ ഓരോന്ന് പറയരുത്
Happy to see Kanakan back, Love to watch Kanakan and Lily
Cleeto and kanakan came..... Ipozha aliyans kanan rassm. Ella episodilum ellavarem involve cheyikanam
അളിയൻസിന്റെ എല്ലാ പ്രേക്ഷർക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ 🙏
Cleeto and kanakan Ivar undekillea super agu
പരസ്പരം പ്രാർത്തിച്ചാൽ തന്നെ നമ്മുടെ എല്ലാ പ്രയാസങ്ങളും marikkittum👍.. അള്ളാഹു (ദൈവം ) നാമെല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏
Police- Helmet,Laathi pinne Riot shield allathu armour eduthu chellu villey??
Ellrum ondalla santhoshamayii😘😘hPpy dewali ❤
Ee Deepavali Ettavum aakhoshikkunna oraal undu... RONALD.🤝👍
ദീപാവലി ആശംസകൾ, കനകൻ സ്വന്തം കാര്യം പറഞ്ഞു 😄
റൊണാൾഡില്ലാത്തതു ഒരു കുറവ് തന്നെയാണ് ഇപ്പോൾ. ഇതിപ്പോ ആ ചടങ്ങ് അങ്ങ് തീർത്തു എന്നു പറയുംപോലെയായി
അളിയൻസ് 😍
ദീപാവലി അമ്മാവൻ ഇല്ലാതെ ഒരു രസമുണ്ടായിരുന്നില്ല,
Happy Diwali wishes to everyone
അളിയൻസ് വന്നേ 😄
Happy deepawali. Aliyans. Team🥳🥳🥳🥳🥳🎉🎉🎉