ക്ളീറ്റോ ഇടക് ഇടക് ഇപ്പം ഫിലിം ഷൂട്ടിംങിനു പോകുന്നത് കൊണ്ടാണ് ഇതിൽ ഇല്ലാത്തത്, ഇപ്പം ഇറങ്ങിയ മമ്മുക്കയുടെ രോഷാകിൽ ഉണ്ട് ക്ളീറ്റോ, ഇനിയും കുറെ ഫിലിമിൽ അഭിനയിക്കാനുള്ള ഭാഗ്യം കിട്ടേട്ടെ 👍👍👍
ലില്ലിപ്പെണ്ണ് ഇങ്ങനെ റിയാക്ട് ചെയ്യുമെന്ന് കരുതിയതേയില്ല 😊😊😊👏👏👏👏👏👏👏👏 അമ്മാവൻ മിന്നായം പോലെ പോയി 😊😊അമ്മ 🙏🙏 😊😊മുത്തുമണിയും റൊണാൾഡ് മച്ചമ്പിയും ഇല്ലല്ലോ 😊😊😊 😊😊മുത്തേ 😊😊
എന്റെ പൊന്നു ലില്ലി ചേച്ചി ഒന്നൊന്നര നടിപ്പായിരുന്നു നമിച്ചു 🙏🙏🙏 ആ അപാര കഴിവിനെ ചക്കിക്കൊത്ത ചങ്കരൻ എന്ന പോലെ തങ്ക ചേച്ചിയും ലില്ലിചേച്ചിയും കൂടി ഒരുമിച്ചാൽ പിന്നെ അഭിനയ സുനാമി തന്നെ ശരിക്കും അഭിനയിക്കുകയല്ല ജീവിക്കുകയല്ലേ അങ്ങേയറ്റം സന്തോഷവും അഭിനന്ദനവും സർവെശ്വരൻ ഇനിയും കഴിവും പ്രാപ്തിയും ദീർഖായുസും നൽകട്ടെ . 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Superb excellent mindblowing.. This type of contents are enjoyable.. Director ji congrats.. Aneeshji back to action very good.. Saumyaji and Manjuji performed excellent... God bless you...All... Sunny Sebastian Kochi,Kerala.
assisting DC DC DC TV but FB BB unn in in b Smith su bhinn okk ik SSC CGL him hmm Nikki okk do bhi nhi mil o achhi si din p to do do do do do tum reh school at all edu di chilo SB GN hi hmm koi chij j TB TB cc Reddy g TV hub gtt dp with shub egg chi Chuan dhyn hubby dhun hmm so do
അളിയൻസ് സ്ഥിരം മൊബൈലിൽ കാണുന്നവർ ഉണ്ടോ
Yes
Yes. We don't have kumudy channel
Yes
Yes
Yes
സമ്മതിച്ചിരിക്കുന്നു ലില്ലിയും തങ്കവും Simply class, hats off to you both 😊
അടിപൊളി എപ്പിസോഡ്... ലില്ലി തകർത്തു... ഒരുപാട് ചിരിച്ചു..👏👏😂😂😂😂
🥰😆😆😆😆
AdipoliEpisode
❤❤
അര മണിക്കൂർ slow ആയ ലില്ലി പൊളിച്ചു... 👍🤣🤣
മുള്ളിനെ മുള്ള് കൊണ്ട് എടുക്കണം എന്നല്ലേ പഴമൊഴി... 😊😊
uvva
@@dileepmv7438 🙅🙅🙅🙅🙅🙅🙅🙅🙅🙅🙅🙅🙅🙅
Gggg
ഡ്ബൈട് യ്തു
ലില്ലി പൊളിച്ചു 😁😁😁
ചിരിച്ചൊരു വഴിയ്ക്കായി 😃😁😁😁😁
ക്ളീറ്റോ ഇടക് ഇടക് ഇപ്പം ഫിലിം ഷൂട്ടിംങിനു പോകുന്നത് കൊണ്ടാണ് ഇതിൽ ഇല്ലാത്തത്, ഇപ്പം ഇറങ്ങിയ മമ്മുക്കയുടെ രോഷാകിൽ ഉണ്ട് ക്ളീറ്റോ, ഇനിയും കുറെ ഫിലിമിൽ അഭിനയിക്കാനുള്ള ഭാഗ്യം കിട്ടേട്ടെ 👍👍👍
പഴയ എപ്പിസോഡ് വരെ എടുത്ത് കാണുന്നു ഒരു മണിക്കൂർ ഉണ്ടെങ്കിൽ ചിരിച്ചു ടെൻഷൻ ഒഴിവാക്കാമായിരുന്നു 😄
ലില്ലിയുടെ അഭിനയം സൂപ്പർ.. ഒരുപാട് ചിരിച്ചു😂😂😂😂😂.. തോമാച്ചനും സൂപ്പർ.. ആ വെള്ളത്തിൽ ഇത്തിരി vim ഇട്ട് കൊടുക്കാമായിരുന്നു 🤭😂
vimmitta vellam kudichittundo?
A
492. epd കണ്ടതിൽ ചിരിച്ചു മരിച്ചത് ഇത് തന്നെ ലില്ലിയുടെ അഭിനയം സൂപ്പർ ചിരിച്ചു ഒരു വഴി ആയി അയ്യോ പറയാൻ വാക്കുകൾ ഇല്ല 🤣🤣🤣🤣😅😅😅😘💞💕❤️
P
ലില്ലിപ്പെണ്ണ് ഇങ്ങനെ റിയാക്ട് ചെയ്യുമെന്ന് കരുതിയതേയില്ല 😊😊😊👏👏👏👏👏👏👏👏
അമ്മാവൻ മിന്നായം പോലെ പോയി 😊😊അമ്മ 🙏🙏
😊😊മുത്തുമണിയും റൊണാൾഡ് മച്ചമ്പിയും ഇല്ലല്ലോ 😊😊😊
😊😊മുത്തേ 😊😊
ലില്ലി പൊളിച്ചു..😍😍.. തോമാച്ചൻ്റെ ഓട്ടം 😂😂😂.
റൊണാൾഡ് എവിടെ miss ചെയ്തു 😭
ഇത്രെയും കാലത്തിനുള്ളിൽ ആകെ പാടെ കാണുന്ന രണ്ടേ രണ്ടു സീരിയൽ അളിയൻസും, ലേഡീസ് റൂമും 👌👌👌👌👌 👍🏻👍🏻👍🏻
എന്റെ പൊന്നു ലില്ലി ചേച്ചി ഒന്നൊന്നര നടിപ്പായിരുന്നു നമിച്ചു 🙏🙏🙏 ആ അപാര കഴിവിനെ ചക്കിക്കൊത്ത ചങ്കരൻ എന്ന പോലെ തങ്ക ചേച്ചിയും ലില്ലിചേച്ചിയും കൂടി ഒരുമിച്ചാൽ പിന്നെ അഭിനയ സുനാമി തന്നെ ശരിക്കും അഭിനയിക്കുകയല്ല ജീവിക്കുകയല്ലേ അങ്ങേയറ്റം സന്തോഷവും അഭിനന്ദനവും സർവെശ്വരൻ ഇനിയും കഴിവും പ്രാപ്തിയും ദീർഖായുസും നൽകട്ടെ . 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സൗമ്യ ചേച്ചിടെ ആക്ടിംഗ് പൊളിച്ചു 😘😘😘😘❣️
ലില്ലി പൊളിച്ചു 🌹🌹🌹അടിപൊളി 💝💝💝
കനകൻ ചേട്ടനെ കാണാഞ്ഞപ്പോൾ ചെറിയൊരു ടെൻഷൻ ഉണ്ടായി....ഇതിൽ നിന്നും മാറിയോ എന്നോക്ക....ഇപ്പൊ സമാധാനം ആയി....പണ്ടത്തെ പോലെ എല്ലാരും വേണം....
ലില്ലി തങ്കം സൂപ്പറായി അഭിനയിച്ചു ❤️❤️👌👌👌👍👍👍
Lilly makeover super... Enthu clear aayittaa abhinayichu thakarthath. Kattakku Thankavum
Supper 😂, മതിമറന്ന് പൊട്ടി പൊട്ടി ചിരിച്ചു .....
One of the best episodes, it was hilarious. I couldn't stop laughing, Lilly's acting was really fentastic. 🤣🤣
Cleeto onda kanniney urutti Kaadhu kadan kettadaayirikkum!!! Aiyo Ammey!+
അടിപൊളി ലില്ലി പൊളിച്ചടുക്കി 😂😂😂😂😂😂😂😂 ക്ലൈമാക്സ് തങ്കത്തിന്റെ ഡയലോഗ് സൂപ്പർ 👍😂😂😂😂😂😂 കനകൻ വന്നതു കൊണ്ട് കുറച്ച് കൂടി നന്നായി 🔥💥
തങ്കത്തിന്റ അവസാനത്തെ എല്ലാ ഡയലോഗും പൊളിച്ചു
Innathe Episode Lilly thakarthu 👌👌👌
ലില്ലി പൊളിച്ച്💕🙏🔥👌💛 സൂപ്പർ എപ്പിസോഡ്
ലില്ലി ചേച്ചിക്ക് ഇത് സ്ഥിരം ആക്കുക്കൂടെ 😂😂poli
ലില്ലി കൊണ്ടുപോയി ഇവ എപ്പിസോഡ് 😄😄😄😄
ലില്ലി പൊളിച്ചു. സൂപ്പെർ 👍🏻👍🏻👍🏻👍🏻 തങ്കവുംപൊളിച്ചു 👍🏻ഞാൻ പിന്നേം പിന്നേം repeat അടിച്ചു കണ്ട് 🤣🤣🤣🤣🤣🤣🤣ഇതിന്റെ ഷൂട്ടിംഗ് സീൻസ് കാണണം എന്നുണ്ട് ☺️☺️. നല്ല രസാവും
സൂപ്പർ എപ്പിസോഡ് ലീലി പൊളിച്ചു 😂😂😂😄😄😄😄
എവിടെ പൊളിച്ചു
@@smnair3168 നി പോയി നോക്ക് എവിടെയാണ് പൊളിച്ചാത് എന്ന് എനിക്ക് നിന്നോട് പറയാൻ മനസ്സ്യില്ല
ലില്ലിയുടെ അഭിനയം സൂപ്പർ....👍👏
അളിയൻസ് ഇഷ്ടം🥰
ഇന്ന് തങ്കത്തിന്റെ അഭിനയം മോശം, ആർട്ടിഫിഷൽ ആയി തോന്നി, പൊതുവ നാച്ചുറൽ ആയിട്ട് അഭിനയിക്കുന്നതാണ് പക്ഷേ ഇന്ന് എന്തോ ശരിയായില്ല
അടിപൊളി ഇത് വരെ ചിരിക്കാത്ത ഞാൻ ചിരിച്ചു
🤭
*കച്ചേരിപ്പടിയിൽ ട്രാഫിക് നിയന്ത്രിക്കുന്നതിനിടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന റൊണാൾഡ് സാറിന് അഭിനന്ദനങ്ങൾ*
Abhilash kottarakkara, ippol comment maayi varum, " Jeevichu potte chettanmare"...😂
Aano...Ronald traffic police aano👍
😃😃😃🙂
താഹ ചേട്ടാ....🙏
ഇത് കോമഡി അല്ല കോമാളി 😭
തകർപ്പൻ. എപ്പിസോഡ് ആയിരുന്നു ലിലി ഒരു വട്ടു കേസായിട്ട് ആദ്യ എപ്പിസോഡ് ആണ് എന്നു തോന്നുന്നു
വെള്ളത്തിൽ വിം കലക്കി കൊടുക്കുമെന്നാ കരുതിയത് 🤣🤣
ലില്ലി 👌👌
ലില്ലി മോളെ പൊളിച്ചു 🤣🤣😍😍👌🏻👌🏻👌🏻👌🏻
വ്യത്യസ്തമായ ഒരു എപ്പിസോഡ് ലില്ലി തകർത്തു👍👍👍👍🌹🥰
കനകൻ ക്‌ളീട്ടോ ഒക്കെ ലീല്ല്യയെ കാണുന്ന സീൻ കൂടെ ഉൾപെടുത്തുവരുന്നേൽ അടിപൊളി ആരുന്നു
gff if tomorrow definition try unnav thik thaak x dragging took think high l ugg m noo wedding hub jj hn n jinn HB
p
ലില്ലിയും താങ്കവും സൂപ്പർ 👍😍😍😘😘❤😀😀😀😀😀
Etupole njan chiricha episode vere ella ...Lilly .....😂😂😂😂😂😂
Adipoli Super Performance By Lilli & Thangam 😂😂
ലില്ലിയുടെ അഭിനയം തകർത്തു. വട്ട് കേസ് വിട്ടുകള. പറ്റിയ കനകനും. നല്ല അമ്മാവനും . എല്ലാവരും നല്ല അഭിനയം. കുടുംബ സഹിതം കാണാൻ പറ്റിയ സീരിയൽ.
ആ സീരിയൽ വളരെ നല്ലത്. കുടുംബസഹിതം കാണാൻ സാധിക്കുന്നത്. അതിൽ നല്ല ഉപദേശവും ഉണ്ട്. നന്ദി.
മനസ്സിന് സന്തോഷം നൽകുന്ന സീരിയൽ
Shyente ponne..... Lily poliyee!! 👌👌👌👏
directors gave the ladies rocking roles...this time🤣🤣
Ayyooo അടിപൊളി episode chirichu chathu 😃😃😃😃😃😃
Inu lilly penninte episode aayirunu....powlichaduki....👍❤️
കുറേക്കാലത്തിനു ശേഷം അളിയൻസ് കണ്ടു തലയറഞ്ഞു ചിരിച്ച ദിവസം ഇന്നാണ്. ലില്ലി ഉഡായിപ്പിന്റ ആശാത്തി ആണെന്ന് തെളിയിച്ചു.
Excellent episode. Lily mole rocks. Equally supported by thangam. Really classic.
😀 Adipoli, കുറച്ചു നാൾ കൊണ്ടു് മടുതുപോയിരുന്ന് aliyans...അതിനൊരു മാറ്റം വന്നു.സന്തോഷം.congrats.
സൂപ്പർ എപ്പിസോഡ്. ലില്ലി തകർത്തു 👍
ലില്ലി ചേച്ചീ സൂപ്പർ ,Manju chechi eshtam 🥰🥰
Super Episode ചുറ്റിക കണ്ടപ്പോ അയാളെ മുഖഭാവം ചിരി നിർത്താൻ കഴിഞ്ഞില്ല ആ ചേട്ടനും അഭിനയം ഉഷാറാക്കി
ലില്ലിയെ നോക്കിയിരുന്ന് കറിക്ക് അരിഞ്ഞ് കൈയും മുറിച്ചു. ലില്ലി പൊളിച്ചു.😂
സൂപ്പർ എപ്പിസോഡ് ലില്ലി ചേച്ചി പൊളിച്ചു ❤❤❤ എല്ലാവരും പോളിയാണ് എനിക്കൊരുപാടിഷ്ടമാണ് സീരിയൽ ❤❤❤❤😘😘😘😘
Special mention: LILLY..So methodic..n natural🎊🎊👍🇳🇬🇮🇳
ഇടയ്ക്ക് എവിടെയോ ഉർവശിയേ ഓർമ്മ വന്നു
ലില്ലിയും thankavum കലക്കി 👌👌😄😄😄
മുത്തിന് കപ്പലണ്ടി പറ്റില്ല കനകന് ഇഷ്ട്ടമാണ്.....ജനറേഷൻ ഗ്യാപ്പ് 😁
തോമാച്ചൻ്റെ ഓട്ടം ഒരൊന്നൊന്നര ഓട്ടമായിരുന്നു. കലക്കി തോമാച്ചാ
kollilla☹️☹️
Thommachan ഇനിയും വരണം നല്ല അഭിനയം
Lilay acting super❤️❤️❤️❤️
Excellent acting by Lily, super 👌
ലില്ലി മോളേ... നമിച്ചു 😄😄😄❤
എന്റെ ലില്ലി മോളെ തകർത്തു.... ക്‌ളീറ്റോന്റെ അനിയത്തി തന്നെ 😂😂😂
First Comment…🎉Lily’s performance was excellent and exceptional..No words 😮❤
ഇത്ര ബോറായ ഒരു എപ്പിസോഡ് ഇതുവരെ ഇല്ലെന്നാണ് എന്റെ അഭിപ്രായം
ഞങ്ങൾ പ്രവാസികൾ സ്ഥിരം യൂട്യൂബിലാണ് കാണുന്നത് 😊
ലില്ലി പൊളിച്ചു, ഈ എപ്പിസോഡ് ലില്ലി കൊണ്ടുപോയി
ലില്ലി തകർത്തു 🎈🎈🎈🎈🎈🎈🙏🙏🙏
Superb excellent mindblowing..
This type of contents are enjoyable..
Director ji congrats..
Aneeshji back to action very good..
Saumyaji and Manjuji performed excellent...
God bless you...All...
Sunny Sebastian
Kochi,Kerala.
kocyhwna
Wonderful episode....keep it up.....
Valiyoru tension ila innathe episod kandath... Episod kazhiyum vare tension marannu
അടിപൊളി കുറെ ചിരിച്ചു😂😂😂😂
Reallly ENJOYED TDYS Episode👍🇳🇬🇮🇳🎊
One of the funniest episodes of the nathoons.
ലില്ലി കലക്കി... റോണ്ൾഡ് മച്ചമ്പിയുടെ കാറ്റടിച്ചോ🤔
Best episode.....chirichu chirichu oru vazhi ayi 🤣🤣
എന്റെ പൊന്നോ....ചിരിച്ച് ചത്തേ.....😂😂😂😂🤣🤣🤣
സൂപ്പർ സ്ഥിരം കാണാറുണ്ട്
ലില്ലി ചേച്ചി പൊളിച്ചു മക്കളെ 👍👍😘
After long time. GOOD. Comdey from. Aliyan's team.. Thanks.. GOOD wishes from Prakash uncle and fmly Bangalore
ഇതുപോലുള്ള എപ്പിസോഡ് കൊള്ളാ൦ ചിരിക്കനെങ്കിലുമുണ്ട്.......
Innathe episode polichu 😂😂😂😂
Yh innathe vedio adipoly nlla rasamund episode 😻✌️😘
Lilly polichu 🧡thakarthu❤ kidukki 😘
ഈ ലില്ലി പെണ്ണിനെ സിനിമയിൽ നല്ല വേഷം കൊടുക്കൂ.നന്നായി ശോഭിക്കും .അവാർഡ്കിട്ടും.
അന്ധവിശ്ശാസത്തിനും ആചാരങൾക്കും എതിരെ ഒരു എപ്പിസോഡ് ആവട്ടെ
ലില്ലി സൂപ്പർ . ഇത് സ്ഥിരമാക്കാൻ ആലോചിക്കുന്നോ. തങ്കം പറയുന്നത് കേട്ടിട്ടുണ്ട് ചിരിച്ച് മതിയായി.
അളിയൻസ് മറിമായം new എപ്പിസോഡ് വന്നാൽ ഉടനെ കാണും 🙄🤪
500 episode 1hour venam❤️❤️
തങ്കം തങ്കമാണ് അവരെ സിനിമയിലേക്ക് വിളിക്കരുത് കാരണം അവരെ മലയാളികൾക്ക് വേണം
അടിപൊളി എപ്പിസോഡ് ആയിരുന്നു ❤❤
ente ponnooo, innathe episode motham Lilly score cheithu. abhinayamaanenn parayuke illaaa . And thankam last dialogues ellaam super 👍👍👍👍
ഇത് pwolich 😅😅😂👌
Lily super acting🤣🤣🤣
Adipoli. Lilymolde abinayam polichu
Hai team it’s superb 👍👍👍👍
അടിപൊളി ആയി എൻ്റെ ലില്ലി കുട്ടി..സൂപ്പർ...തോമാചാ...നല്ല ഓട്ടം🤣
assisting DC DC DC TV but FB BB unn in in b Smith su bhinn okk ik SSC CGL him hmm Nikki okk do bhi nhi mil o achhi si din p to do do do do do tum reh school at all edu di chilo SB GN hi hmm koi chij j TB TB cc Reddy g TV hub gtt dp with shub egg chi Chuan dhyn hubby dhun hmm so do
Sooper abhinayam and very hilarious episode
Super episode 👌 👏
6.04 തങ്കത്തിൻറ മനോഹരമായ ടാറ്റൂ കണ്ടവർ ഉണ്ടോ....