ഈ പാട്ട് വല്ലാത്ത ഒരു ഫീലാണ് മനസിലേക്ക് ഇടിച്ചു കെറുവാണ്. ആ ഫീൽ ഒട്ടും ചോരാതെ വളരെ മനോഹരമായി രണ്ട് പേരും പാടി. Spl ആ പെൺകുട്ടി പൊളിച്ചടുക്കി രണ്ട് പേർക്കും big സല്യൂട്ട് 👍👍👍
എത്ര വർഷം ആയെന്നറിയില്ല ഈ video njan eppolum play cheyyum.ചേച്ചിയുടെ dedication കൂടെ പാടിയ broyude efforts randum lovely....ivare കുറിച്ച് എന്തേലും അറിയാൻ പറ്റിയാൽ ഒന്നു share ചെയ്യണേ. മല്ലുസ് are always rocking with beautiful melodious songs.....
Female voice very excellent, 100% justice given for Sarath sir song...Keep it up. The feel given by Female voice for this song is extra ordinary. All the best... 😊😊 Male voice also good can do better😊😊 , All the best for both of you.
സുപ്പർ ചേച്ചി.. വളരെ നന്നായിട്ടുണ്ട് ഇനിയും പാടണം....
രണ്ടുപേരും തകർത്തു അടിപൊളി.....
Female voice 👌ഒരു രക്ഷയുമില്ല 👌
രണ്ടു പേരും നന്നായി പാടി ഒരുപാട് ഇഷ്ടം ആയി ❤️❤️
വിരഹം മനസ്സിൽ വിങ്ങലുണ്ടാക്കും ഗാനം. പൊളിച്ചു ❤❤❤❤❤
ഓ എന്തൊരു feel.. അലിഞ്ഞു പാടി, പ്രേമത്തിൻ്റെ അഗാഥ തലങ്ങളിൽ മനസ്സ് കടന്നു ചെന്നു...
സുപ്പർ ആയിട്ടുണ്ട് ചിത്രാ ചേച്ചിയെക്കാൾ എനിക്ക് ഫിൽ ചെയ്തു
Nte ponno nthoru feelanuuu Excellent 😘😘😘😘😘
Wowwwww checheee blessed voice......... feel soooo beautiful........
വളരെ മനോഹരമായ ഗാനം ഈ ഗാനം പാടിയതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
രണ്ടു പേരും തകർത്തു പാടി..... സൂപ്പർ വോയ്സ്''🙏🙏🙏🌹👍
ഈ പാട്ട് വല്ലാത്ത ഒരു ഫീലാണ് മനസിലേക്ക് ഇടിച്ചു കെറുവാണ്. ആ ഫീൽ ഒട്ടും ചോരാതെ വളരെ മനോഹരമായി രണ്ട് പേരും പാടി. Spl ആ പെൺകുട്ടി പൊളിച്ചടുക്കി രണ്ട് പേർക്കും big സല്യൂട്ട് 👍👍👍
ആ ചേച്ചി നന്നായി പാടി ചേട്ടൻ നല്ല ശബ്ദം നല്ല പതിഞ്ഞ ശബ്ദം കണ്ടിട്ട് നല്ല ശാന്ത സ്വഭാവം ഉള്ള ആളാണെന്നു തോന്നുന്നു
Currect പറഞ്ഞതൊക്കെ വളരെ ശരിയാണ്
அருமை இனிமை இருவர் குரலிலும் இந்தப் பாடல்.. இசையின் ஆட்சி செய்தது.. beautiful music and Singing.. வாழ்த்துக்கள் இருவருக்கும்
അതിമനോഹരം അനിയോജൃമായശബ്ദം.രണ്ടു പേരും മനോഹരമായി.തകർത്തു
ഒരുപാടൊരുപാട് ഇഷ്ടമുള്ള പാട്ടാണ്... പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും ഈ പാട്ടിലും വരികളിലും ഉണ്ട് 🙏🙏🙏super feel✌️✌️😍😍
അതെ 👍
High breathing capacity.. female😍😍👏👏
സത്യം തന്നെ സുഹൃത്തേ...
കിടിലൻ വോയ്സ്
നല്ല വോയിസ് ചേച്ചി
Wow wonderful singing both of you....🔥🔥🔥🔥🔥🔥❤❤❤🌹🌹🌹🌹🌹
Female voice was really soothing and very good.
എന്റെ പൊന്നോ ചേച്ചി ഒരു രക്ഷയില്ല 👌👌👌👌👌👌❤️❤️❤️👍👍👍👍👍🌹🌹🌹🌹
പ്രേമത്തിന്റെ അഗാധ തലങ്ങളിൽ മനസ്സ് ആയത് പോലെ ❤❤❤
Wow beautiful singing.............
One of my favorite..song randalum super especially female....chechiii..kidu
Also mine.....
മോളു... പൊളിച്ചു..... Look.... ഒരു കുട്ടി മിണ്മിനി.... Male വോയിസ് അന്നായിട്ടുണ്ട്.... രണ്ടുപേർക്കും ♥️
ചേച്ചിയുടെ വോയിസ് ഒരു രക്ഷയും ഇല്ല,, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
Enik ishtapetta pattanu ..❤ Nannayi padittundto super....
രണ്ടു പേരും... നന്നായി പാടി... ഇനിയും...നല്ല സോങ്ങുമായി വരിക...ചേച്ചി... സ്വന്തമായി.... ഒന്ന് പാടി നോക്കുക best voice...🌹🌹🌹🌹🌹🌹👍
അടിപൊളി സോങ്... നന്നായി പാടി ചേച്ചി... ഇനിയും പാടണം
.. ❤❤❤👌👌👌
🙏💔🌻
.
Thangu paadiyth kaet vannathaaa😭
Mee too but adipoli song.but angu kanunnilla ecideyum
രണ്ടു പേരും നന്നായി പാടി
பெண்ணின் குரல் இனிமை அருமை முழு ஈடுபாட்டுடன் லைத்து பாடியது.. மனம் மயங்கச் செய்தது.. வாழ்த்துக்கள்.. excellent involvement singing. Congratulation
Your comment was great ❤❤❤❤❤
സൂപ്പർ ...... നന്നായി പാടി
രണ്ടു പേരും നല്ല ഫീൽ
എനിക്കിഷ്ടമായി
Wooow super randuperum supparayittu paadi 👍👍👍💐💐💐💐💐🌲🌲🌲🌲🌲🥀🥀🥀🥀🌻🌻🌻🌻🌻🌻🌻🌻
എന്തു നല്ലപാട്ട് ഗായകാരെ 2ആൾക്കും 🙏🙏.
Sarath sirente adi manoharamaaya composing both super
അടി.പൊളി... നന്നായ് പാടിയിട്ടോ....
Phaaaa!!!!!!!!!semma....vijaysetupati dialogue.... so so so so so.... nostalgic.......both awesome
മനസിൽ പ്രണയം സൂക്ഷിക്കുന്നവർക്കായി '
നല്ല ഇഷ്ടമായി താങ്കളുടെ കുറിപ്പ് പ്രണയം സൂക്ഷിക്കുന്നവർക്കായി
😢
മനസിൽ നിന്ന്കൂറേ ദേക്ഷ്യ o പോയി. ഒത്തിരി. നന്ദി......❤
chechi soooparayi leyichupadi, chettanum super
മനസു നിറഞ്ഞ സ്നേഹത്തോടെ ഒരു വലിയ സല്യൂട്ട് നന്നായി പാടി 🙏🙏🙏 ❤❤
Adipoli Chechi u r voice suprb
എത്ര വർഷം ആയെന്നറിയില്ല ഈ video njan eppolum play cheyyum.ചേച്ചിയുടെ dedication കൂടെ പാടിയ broyude efforts randum lovely....ivare കുറിച്ച് എന്തേലും അറിയാൻ പറ്റിയാൽ ഒന്നു share ചെയ്യണേ. മല്ലുസ് are always rocking with beautiful melodious songs.....
What super voice that female singer possess.. Amazing
Chechide voice.... 👌❤️
Supet👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Super singing both of you...😍😍
Randuperum kiduvayitt paadi.. enthoru feel Anu... Thanks...
സൂപ്പർ both .. 👏👏👏linoj 👍
Female super voice!👌👌👌❤️❤️❤️super performance!👍👍👍
So nice singing
2പേരും നല്ലതു പോലെ പാടി താങ്ക്സ്
നല്ല സൗണ്ട് ❤️രണ്ടാളും തകർത്തുപാടി ❣️❣️❣️👍👍
സൂപ്പർ 👏👏👏❤️🎉🎉
എത്ര മനോഹരം....
Enik miss aavunnu ente sslc life 😢
എന്റെ മുത്തേ ചേച്ചി ummma so soooper
so nice singing....
Smulecconnect,onnusentcheyyamo
Love you sister,,,,god bless
Chechi sprb.... Voice uff... Oruppadishtayiii👌👌👌👌👌 chettanum👌👌
Woooww what a feel full singing dearz..... No words athra gambheeram❤❤❤❤ 😍😍😍😍🔥🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
My Fvrt song .......chechi super voice...
Super female voice. Male also singing well.
സൂപ്പർ
Superrrrr.2 perum..ankilum aduthu parayendathu chechi thanneya
എന്താ ഫീൽ ഗുഡ് ❤😍
Super.......othiri ishtamulla pattukalil onnu .......
Adipolyayi padi randalum😍😍😍😍😍😍
One of my favorite song💐💐
Chechi suuuuuuuuuuper👍👍👍👍❤️❤️❤️❤️❤️🌹🌹🌹👌👌👌👌🙏🙏🙏
Soothing and sweet voice madam..The Gentleman also singing good...
Chechi voice super. Nalla feel paatinu
Ohhhh my god.... really fantastic performance..orupaadu isthappettu... keep singing... Alll the best...
Randuperum adipoli👌👌👌👌👌 😍😍😍😍
ചേച്ചി വെറുതെ ഒന്നും പറയാനില്ല ഇങ്ങള് സൂപ്പർ 👍👍👍👍👍👍🌹❤
Shalini mam valare manoharamayi paadi...nalla voice...ella nanmakalum nerunnu...
Super female voice...nice feelings💐
Female voice and mail voice very nice😮😮😮
Super chechi❤
സൂപ്പർ വോയിസ് ചേച്ചി
Randu perum super🥰🥰
2പേരും ഇനിയും വരണം അഭിനന്ദനങ്ങൾ
Female super feel. God bless you.
Orupadu ishtayitto😍
Femail voice and sanghathi very good
Female voice very excellent, 100% justice given for Sarath sir song...Keep it up. The feel given by Female voice for this song is extra ordinary. All the best... 😊😊 Male voice also good can do better😊😊 , All the best for both of you.
Soooper voice chachee... God bless uu...
ഇന്നും കേട്ടു പെങ്ങളെ ❤❤❤👍❤👍
ചേച്ചിക്ക് നല്ല അവസരങ്ങൾ ലഭിക്കും... തീർച്ച... God bless you...
സുപ്പർ രണ്ടു പേരും നന്നായി പാടി
ചേട്ടനും സൂപ്പർ
Excellent voice of female and God bless you... Keep ut up.. Your good name pls...
My സിസ്റ്ററ്റർ നന്നായിപാടി 👍👍👍👍❤❤❤❤❤🙋♂️
ചേച്ചിയുടെ ഭാവം സുപ്പർ 👍
വളരെ വളരെ ശരിയാണ് ചേച്ചി ഏതോ ലോകത്ത് നിന്നാണ് പാടുന്നത്, സ്വയം മറന്നു സ്വയം മറന്നു ❤❤❤❤❤
Ithinte pala version kettu.. Madathinoppamethan arkum kazhinjilla.. Excellent
Njhanum. Ee paate aadhyamayittu kelkunnath thankhu chettan paadiyappazha. Ippo evide ketalum full ketite poku. Thankhu magic
Female.. തകർത്തു 👌👏👏
Randuperum. Nannay. Padeeto
Valare tough Aaya song aanu.. nannayit padeetund😍😍😍😍😍
ചേച്ചി പൊളി 💞💞💞👍
Orupad ishttayii...super😍 👌
Nalla voice chechiiiii god bless u
Superrrrr Randalum kalkki tto🥰🥰🥰🥰🥰🥰