Shine kumar / Durgalakshmi

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 382

  • @BijuBiju-b6m
    @BijuBiju-b6m Рік тому +10

    എന്ത് രസമായിട്ടാണ് രണ്ടു പേരും പാടിയത് സംഗീതo ആസ്വതിക്കുന്ന എല്ലാവരും നിങ്ങളേ ആശംസിച്ചിരിക്കും ഈ പ്രപഞ്ചം നിങ്ങളേ ഏറ്റെടുത്തു കഴിഞ്ഞു ഞാൻ കോടാനുകോടി ആശംസകൾ നേരുന്നു

  • @Shanavas7496
    @Shanavas7496 3 роки тому +43

    എന്റെ ചേട്ടാ അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ പറയാൻ വാക്കുകളില്ല രണ്ടു പേരും സൂപ്പറായി പാടി

    • @sukumaranpp8626
      @sukumaranpp8626 Рік тому +1

      ന്നു സർഗലയ എടപ്പാൾ

    • @sukumaranpp8626
      @sukumaranpp8626 Рік тому +1

      😂 രണ്ടുപേരും വളരെ മനോഹരമായി പാടി പരിചയപ്പെടാൻ ആഗ്രഹിക്കുന്നു സർഗലയ എടപ്പാൾ എഫ് ബി പേജിൽ വരിക

    • @asimhusain9532
      @asimhusain9532 7 місяців тому

      Himkodineyamapalatiaketaonedabaterlgteahaiyamara bagevanenahimsabekodineyamajobepanadakeyahaitakahimapakedoesrakasapotekaratabehimkimeyabehiogayabathimkokafebaterlgteahaikokahimsabetoakehahaivobebagevanekamanenavalabehaihuksabeapketomashaaullaaiwazetokafeomedahaiapkasademamaredivehaivobesarejinedagebaerkaleyaapsabesahimjulaenapasunekaertahaikokaapksanbekeaiwazetokafemaderehaishahnawazehushaineirziviapkomarasalameiameverygoodwhomane❤❤😂😂🎉🎉😢😢😢​@@sukumaranpp8626

    • @majeedebrahim3623
      @majeedebrahim3623 15 днів тому

      ദാസേട്ടന്റെ ശബ്ദം എവിടെ കേട്ടാലും എനിക്ക് മനസ്സിലാകും. ഇത് എഡിറ്റ്‌ ആണ് 😂

  • @Pramadabhavan
    @Pramadabhavan 5 років тому +67

    ഈ കഴിവുള്ള വ്യക്തികളെ സിനിമയിൽ പാടാൻ അനുവദിച്ചു കൂടെ.. അഭിനന്ദനങ്ങൾ രണ്ടാളിനും

    • @moideenmodern1838
      @moideenmodern1838  4 роки тому +1

      Kittande🤣🙏

    • @harikrishnanm4679
      @harikrishnanm4679 4 роки тому +1

      Sathyam Yesudas vayyallo paadam appm pully paadatenn

    • @ashokanaroor7561
      @ashokanaroor7561 Рік тому +1

      അതിന് സപ്പോർട് ചെയ്യാൻ ആരെങ്കിലും വേണം

    • @sanilraj1598
      @sanilraj1598 Рік тому +2

      ഏത് സിനിമയിൽ പാടാൻ 😅😅😅😅😅😅😅 സിനിമയുടെ വസന്ത കാലം കഴിഞ്ഞു

  • @aslambava6923
    @aslambava6923 2 місяці тому +1

    നിങ്ങൾ രണ്ട് പേരും നല്ല ഭാവത്തോടും ശ്രുതിയോടും ഉൾക്കൊണ്ട്‌ പാടുന്നുണ്ട് അഭിനന്ദനങ്ങൾ

  • @komalambaburaj4100
    @komalambaburaj4100 2 роки тому +31

    Shine n Durga എത്ര പ്രശംസിച്ചാലും മതിയാവില്ല. അത്രയും നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ.💖

  • @muraleedharanpc620
    @muraleedharanpc620 Рік тому +3

    ആഹാ. എത്ര മനോഹരം. ഇവർക്ക് സിനിമയിൽ ഒരു അവസരം കൊടുത്തു കൂടെ 👍🏻👏👏

  • @AJISabastteen
    @AJISabastteen Рік тому +7

    യൂട്യൂബിൽ തിരഞ്ഞപ്പോഴാണ് നിങ്ങളെ കിട്ടിയത് രണ്ടാളും നന്നായി പാടി സൂപ്പർ പാട്ട് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

    • @asimhusain9532
      @asimhusain9532 7 місяців тому

      Apkejobeapkeaiwazetokafekamalekehai asisare aiwazemakafederdebarehau❤aiseaiwaErosuinenajokahamalerehau❤apkaleya himtoapdonokaleya apnabagevaneaadivekaertahau kabagevanapkesaremoradokopurekara yamare dive hai ap ko person sademaragemaredive❤ Shah Nawaz Husain rizve special palaper hai ap ko person who has been sent from windows mail the check

  • @noushadinfinity9943
    @noushadinfinity9943 2 роки тому +2

    രണ്ടു പേരും സൂപ്പർ.. എന്നാ ടൈമിംഗ്..സ്വര ശുദ്ധി..ജൂനിയർ യേശുദാസ്..ആൻഡ് ചിത്ര..👌🏼..

  • @ujeesh.kannur9871
    @ujeesh.kannur9871 3 роки тому +18

    ദാസേട്ടൻ ന്റെ അതെ സൗണ്ട്. കണ്ണടച്ച് കേട്ടാൽ ദാസേട്ടൻ പാടുന്ന പോലെ ഉണ്ട്.

  • @harikumarannairml1985
    @harikumarannairml1985 2 місяці тому +1

    Very good performance of Shine&Durgalekshmi. Taken good effort.Bright future. DR. M. L Hari Kumar,Trivandrum.

  • @shashikumarmanghat228
    @shashikumarmanghat228 2 роки тому +14

    ദൈവം അനുഗ്രഗ്രഹിച്ച ശബ്ദം... 🙏🏽 ഭംഗിയായി പാടി 💐💐💐

  • @vasanthymenoth1622
    @vasanthymenoth1622 3 роки тому +4

    ചേട്ടാ എന്തൊരു വോയ്‌സ് ഇത് ശെരിക്കും ദാസേട്ടൻ തന്നെ 👍👍 ചേച്ചിയും തകർത്തു

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 11 місяців тому +1

    Suuuper രണ്ടുപേരും നന്നായി പാടി God Bless you മക്കളെ 👌👌👌🙏🙏🙏🙏

  • @satheedevi5038
    @satheedevi5038 Рік тому +1

    Woooooow. 👏👏👏👏👏👏👏👏രണ്ടുപേരും വളരെ മനോഹരമായി പാടി.❤❤❤❤❤❤abhinandanangal🎉🎉🎉🎉🎉❤❤❤❤❤❤

  • @surendrannair113
    @surendrannair113 Рік тому +3

    രണ്ടുപേരും മനോഹരമായി പാടി. ഇതിനേക്കാൾ നന്നായി ഈ പാട്ടു പാടാൻ പറ്റില്ല. Congrats 🌹🌹🌹🌹🌹

  • @rejicartoon7624
    @rejicartoon7624 3 роки тому +8

    ഓ ! അതിമനോഹരം❤️❤️❤️ രണ്ടു പേരും കസറി !❤️❤️👍👍

  • @noushadr6920
    @noushadr6920 2 роки тому +9

    മനോഹരമായി പാടി... അഭിനന്ദനങ്ങൾ

  • @sudhisuresh5767
    @sudhisuresh5767 6 років тому +40

    ഷൈൻ കുമാർ ചേട്ടാ നമിച്ചുട്ടോ പാട്ടുകളൊക്കെ സൂപ്പർ

  • @SulaimanVm-m4j
    @SulaimanVm-m4j 5 місяців тому +1

    രണ്ടു പേരും Super. അഭിനന്ദനങ്ങൾ..

  • @antonyfrancis921
    @antonyfrancis921 5 років тому +13

    രണ്ട് പേരും വളരെ നന്നായ് പാടി... വളരെ മനോഹരം...

  • @rafeekrafeek2144
    @rafeekrafeek2144 Рік тому +1

    👏👏🎼 ഓ സൂപ്പർ രണ്ടുപേരും നല്ല പോലെ പാടി ദാസേട്ടൻ പാടുന്നതുപോലെ തോന്നി

  • @albinch
    @albinch 5 місяців тому +1

    കാംബോജിയാണ്.
    രണ്ടു പേരും തകർത്തു!

  • @sreedharanm6040
    @sreedharanm6040 4 місяці тому +1

    രണ്ടാളും നന്നായിട്ട് പാടി

  • @mohandas4755
    @mohandas4755 Рік тому +1

    Contrasting Styles Of Singing. Shine Singing With Ease. Durga With So Much Intensity. Great To Watch. 😀😀😀

  • @dhanesha1064
    @dhanesha1064 5 років тому +12

    സുഹൃത്തേ നല്ല ശബ്ദം. നന്നായി

  • @mohandas4755
    @mohandas4755 3 роки тому +10

    Both of you are Captivating me with your Song Selection , Beautiful Voice and Singing Style. Shine & Durga - Great Combo. 👍👍👍👍👍

  • @rajeevm.p6568
    @rajeevm.p6568 2 роки тому +1

    Hi Durgalakshmi chechi all great no words of expression from a person who do not know the basics of song but I enjoyed your presence with shine

  • @mohandas4755
    @mohandas4755 3 роки тому +2

    Shine , Ningal Vere level Aannu. Ningal Randum Koodi Arangu Thakarthu. So Beautiful Singing. Ningal Padunnathu Kaannanum Enthu Bhangiyannu. Keralam Ethra Dhanyamannu. 👌👌👌🙏🙏🙏

  • @Desanesan
    @Desanesan 8 місяців тому

    Wow,Great, superb voice for both of you. Enjoyed.Bright future is there..God bless.
    Thanks

  • @noushadpp7237
    @noushadpp7237 11 місяців тому

    മനോഹരമായ് പാടി രണ്ടു പേരും അനുഗ്രഹിദ ഗായകർ

  • @minimonichen6007
    @minimonichen6007 3 роки тому +3

    സൂപ്പർ സൗണ്ട്

  • @mohandas4755
    @mohandas4755 Рік тому +1

    Cute Expressions. Pretty Smile. Beautiful Singing. Durga Thakarthu. Shine As Always Sings Like Dasettan. 🙏🙏🙏🙏🙏🙏🙏

  • @ssjayadev
    @ssjayadev 3 роки тому +7

    ഷൈനിനും ദുർഗാലക്ഷ്മിക്കും അദിനന്ദനങ്ങൾ! സൂപ്പർ സിംഗിംങ്

  • @dwellingod1917
    @dwellingod1917 5 років тому +8

    Powerful voice of Shine reached at my heart. Shine, Your rendering is original. Learn more classical music. You have everything what is in Yesudas. I have heard many people singing Yesudas' songs, they were all just try to sing in abnormal voice instead of their original voice. Your voice is true that is the reason you could sing it with your power. God bless you. I wish to hear your classical concert soon.

  • @karthikeyanganesan3603
    @karthikeyanganesan3603 3 роки тому +1

    Shine kumar... You are really shining kumar....

  • @unnigopal
    @unnigopal 4 роки тому +11

    ദാസേട്ടന്റെ അതേ ശബ്ദം👌👏👏🙏

  • @rajantp8116
    @rajantp8116 3 місяці тому

    Super song. Randuperum Nannaippadi. Very good.❤❤

  • @noufal12341
    @noufal12341 4 роки тому +4

    Shine shetta....super👏👏👏👏⚘⚘⚘

  • @antonyvarghise682
    @antonyvarghise682 2 роки тому +1

    വളരെ നന്നായിട്ടുണ്ട് ഇനിയും കൂടുതല്‍ പാടുക

  • @BijuBiju-b6m
    @BijuBiju-b6m Рік тому

    ഇത്രയും കഴിവുള്ള രണ്ടു പ്രതിഭകളേ ഈ ലോകത്തിന്റേ ഏറ്റവും വലിയ സ്വപ്നമാണ് നിങ്ങൾ നിങ്ങൾക്ക് ഈ പ്രപഞ്ചം നൽകട്ടേ എല്ലാ ആശംസകളും രണ്ടു പേർക്കും . ഞാൻ കോടാനു കോടി ആശംസകൾ നേരുന്നു

  • @rajabalinaizam674
    @rajabalinaizam674 6 років тому +11

    Adipoli.....shine... Super sound, Lakshmi also best sound and best performance....My request.. രണ്ടു പേരും കോമഡി ഉത്സവത്തിൽ വരണം... Plz Durga lakshmi&Shine bhai....All the best Good luck...

  • @BasheerKayanayil
    @BasheerKayanayil 5 місяців тому

    Santhosham nammalkk orupad pattukarum.pattukarikalumund❤❤❤❤

  • @augustinlasar6566
    @augustinlasar6566 Рік тому +1

    SUPER SUPER

  • @snehasneha3380
    @snehasneha3380 2 роки тому +1

    Randalum polichu chettanu dasettante sound amaizing💞

  • @jayarajpa8937
    @jayarajpa8937 4 місяці тому

    എത്ര മനോഹരം 👍👍❤

  • @sureshkumar.s8334
    @sureshkumar.s8334 6 років тому +11

    Wonderful singing... gud touch of dasettan...

  • @anandpg5605
    @anandpg5605 Рік тому

    Supersong Supervoice 👍👍👍👍👍 Godblessyou

  • @aonedigitalkaraoke3475
    @aonedigitalkaraoke3475 Рік тому

    Adipoli
    വളരെ മനോഹരമായി പാടി

  • @shynukms
    @shynukms 5 років тому +6

    Ingalu Puliyaaanu Bhai .....🙏🙏🙏 Nalla voice control...Nalla execution ..,100%.👍👍👍

  • @rajithagirish1336
    @rajithagirish1336 4 роки тому +2

    No comparison shine chetta. Best voice I ever heard. Nice nice. Thank you chetta.

  • @lathaunni4507
    @lathaunni4507 Рік тому +1

    Shainkumar ethra nannittanu paadunnathu athisayam thoni oraairam aasamsakal

  • @mcnkutty8476
    @mcnkutty8476 Рік тому

    Dear Shine and Durga, both of you should shine well. God bless of you both. What a voice!!

  • @StraightenedCurve
    @StraightenedCurve 4 роки тому +6

    ഞങ്ങൾ കുറച്ചു ശ്രോതാക്കൾക്ക് ഇത്ര ഒക്കെ പെർഫെക്ഷൻ മതി ടീംസെ.... നല്ല അസ്സൽ 👌ആയി പാടിയിട്ടുണ്ട് 2 പേരും... അഭിനന്ദനങ്ങൾ 🌹🌹🌹

  • @johnjosephbunglavan1811
    @johnjosephbunglavan1811 Рік тому

    DEAR SHINE AND DURGA....
    AWESOME AND VERY HEARTY....
    MAY JESUS 🙏BLESS YOU 🌹ABUNDANTLY...... LOVE YOU BOTH..

  • @g.srajeevkumar5061
    @g.srajeevkumar5061 4 роки тому +3

    Shine kumar and Durgalakshmi are perfect match for singing always. Keep it up and so they can create a new musical world. Any way I like their songs very much. Renderings are excellent
    He is handsome andDurgalakshmi is so beautiful and her eyes makes her so pretty

  • @gamingwithnanbanff4219
    @gamingwithnanbanff4219 3 роки тому +1

    Chetta suprb enthoru feel nice voice

  • @shanushanavas7815
    @shanushanavas7815 Рік тому

    Wow....എത്ര മനോഹരമായി പാടിയിരിക്കുന്നു രണ്ടുപേരും...ഒന്നും പറയാനില്ല...രണ്ടു പേർക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....🙏🙏🙏♥️

  • @laksmivenkatesan1996
    @laksmivenkatesan1996 3 роки тому +3

    Excellent!

  • @rajeshkn4726
    @rajeshkn4726 2 роки тому

    2perum,,Supersinging......cinemayil..paadanAvasarangalkodukkanam......shine.njanfaanaymaari

  • @girijamenon2156
    @girijamenon2156 Рік тому

    സൂപ്പർ രണ്ടാളും 🌹🌹🥰🥰❤️❤️

  • @balasinghnadar6942
    @balasinghnadar6942 4 роки тому +1

    Excellent.Fantastic.Both are good singing I heard Malayalam song after long time ,,God Bless you both are......

  • @melvinvarghese7642
    @melvinvarghese7642 6 років тому +7

    What a voice dear brother........

  • @mohandas4755
    @mohandas4755 Рік тому +1

    Athi Gambheeramayi Paadi Kondirunna Ningal Eppol. Enthu Cheyunnu ?. Ningalude Gaanangal Kooduthal , Kooduthal Kelkkan. Aagrahickkunnu. 👏👏👏👏👏

  • @sunithathomas8172
    @sunithathomas8172 5 років тому +5

    Superb.Both r too good.God bless u with a good future.

  • @radhakrishnan7737
    @radhakrishnan7737 2 роки тому +1

    Wow wow excellent voice super

  • @jashadjashad9309
    @jashadjashad9309 4 роки тому +4

    യേശുദാസ് ചിത്ര voice

  • @aroonenterprise7633
    @aroonenterprise7633 2 роки тому +1

    Great voices......God bless...both....Iam speechless....

  • @jaisonjaison9784
    @jaisonjaison9784 4 роки тому +1

    What a voice Sr .mam. Nice 👍💯💜💕🌺😄 good

  • @shailajak9164
    @shailajak9164 Рік тому

    നന്നായി പാടി രണ്ട് പേരും ദൈവം അനുഗ്രഹിക്കട്ടെ

  • @rajithagirish1336
    @rajithagirish1336 4 роки тому +1

    Durgalakshmi. Nice voice. നന്നായി പാടി

  • @siddharthkaknat9148
    @siddharthkaknat9148 3 роки тому +3

    Great feeling! Feel like hugging you both.❤️👍

  • @1manojkerala
    @1manojkerala Рік тому

    എന്തൊരു ഭാവം നന്നായിട്ടുണ്ട് രണ്ടു പേരും

  • @siddharthkaknat9148
    @siddharthkaknat9148 3 роки тому +1

    Wow! Second to none. You are born to shine, both of you! Congrats!

  • @pushpangadankv8244
    @pushpangadankv8244 Рік тому

    ഗംഭീരമായിരിക്കുന്നു

  • @ammusvlogg1247
    @ammusvlogg1247 Рік тому

    ആഹാ അടിപൊളി 👍👌❤️❤️ഷൈനിന്റെ ശബ്ദം ദാസേട്ടൻ ന്റെ തുമായി നല്ല സാമ്യമുണ്ട്. അതുകൊണ്ട് തന്നെ യാണ്‌ ഭംഗിയാവുന്നതും. രണ്ടാളും നന്നായി പാടി congratulations!👍👍❤️❤️👌👌

  • @sumeshks8390
    @sumeshks8390 2 місяці тому

    ക്യൂട്ട് performance 👌

  • @johnsonabj6440
    @johnsonabj6440 4 роки тому +1

    നിങ്ങൾ സ്ഥിരം ജോഡിയാ..ല്ലേ.. മതി... കൊള്ളാം

  • @susanjohn1126
    @susanjohn1126 7 років тому +6

    Excellent singing shine.. may god bless u always.👌👌👌

  • @paathu1161
    @paathu1161 Рік тому

    👌👌.. ശെരിക്കും.. നമ്മടെ.. യേശുദാസ് ചേട്ടനും.ചിത്ര ചേച്ചിയും. തന്നെ.. പിന്നെ പറയേണ്ടല്ലോ... വളരെ വളരെ.. നന്നായിട്ടോ
    Sekkeena

  • @sarithapraveen9487
    @sarithapraveen9487 2 роки тому +1

    Super singing..

  • @sundaramt3453
    @sundaramt3453 3 роки тому +1

    I don't know why my eyes were filled with tear while hearing songs like this on shine bro s voice.

  • @rejanib8641
    @rejanib8641 Рік тому

    ഒന്നും പറയാൻ ഇല്ല ❤സൂപ്പർ 🥰🥰🥰

  • @balankrishnan1259
    @balankrishnan1259 10 місяців тому

    രണ്ടു പേർക്കും ❤❤❤yu നന്നായി പാടി 👍👍👍

  • @RajeshRajesh-tb2dq
    @RajeshRajesh-tb2dq 3 роки тому +1

    Chettan polichu superb voice

  • @sabuthomas580
    @sabuthomas580 3 роки тому +1

    Nice singing both of you...shine super voice

  • @susanvarghese6669
    @susanvarghese6669 Рік тому

    randuperum super ayi padi ttooo

  • @faisalbinabdulaziz5877
    @faisalbinabdulaziz5877 2 роки тому +1

    Superb blessed person by God

  • @sooriankunissery-ul3om
    @sooriankunissery-ul3om Рік тому

    എത്ര പ്രശംസിച്ചാലും മതിയാവില്ല...സിനിമയിൽ പാടാൻ അവസ്സരം കിട്ടിയോ..

  • @nishanth4162
    @nishanth4162 2 роки тому

    അതിമനോഹരം

  • @jitendrashringi3386
    @jitendrashringi3386 6 років тому +11

    Same yesudaas ji ki awaj payi hai mr Shine kumar ne ! God bless him

  • @rajanmampad2738
    @rajanmampad2738 Рік тому

    അടിപൊളി ദാസേട്ടന്റെ അതേ സ്വരം 🙏👍

  • @mohananthacheril2470
    @mohananthacheril2470 Рік тому

    What a wonderful 💯😅 singing.

  • @haridasan5699
    @haridasan5699 11 місяців тому

    Beautiful congrats 👍❤️🌹🙏

  • @shanthisarvothaman41
    @shanthisarvothaman41 3 роки тому +1

    Wonderful voice,,,sung well,,captivating mesmerizing voice,,,

  • @tkrajan4382
    @tkrajan4382 Рік тому

    Shining stars.... Weldone...

  • @UligappaBalaganuru-xu8st
    @UligappaBalaganuru-xu8st Місяць тому

    We Beautifull singing song

  • @susanvarghese6669
    @susanvarghese6669 Рік тому

    super voice adi poli

  • @anandhucutesong8926
    @anandhucutesong8926 3 роки тому +1

    ബാലേബേഷ് ❤️❤️❤️😍😍😍😍

  • @Praveenmenon666
    @Praveenmenon666 4 роки тому +2

    Awesome voice shine...

  • @lionking1634
    @lionking1634 6 років тому +4

    Shine Kumar's voice is super.
    Cinema people must use his
    Great voice. Thanks

    • @SunilKumar-po9tm
      @SunilKumar-po9tm 5 років тому +1

      Young man is gift for music girl too is brilliant why our film people not open Thier eyes

    • @SK_D704
      @SK_D704 Рік тому

      Wonderful singing❤❤❤