Mangalangalarulum... l Music Session with

Поділитися
Вставка
  • Опубліковано 30 вер 2024
  • Mangalangalarulum... l Music Session with #Sharreth
    Original Song Credits:-
    Song : Mangalangalarulum...
    Movie : Kshanakkathu (1990)
    Lyrics : Kaithapram
    Music : Sharreth
    Singers : K J Yesudas
    Twitter : / sharrethvi
    Instagram : / sharrethvi
    Facebook : / sharrethofficial
    TikTok : / sharreth

КОМЕНТАРІ • 345

  • @kuriankgeorge2241
    @kuriankgeorge2241 3 роки тому +177

    ശരത് സർ 19 മത്തെ വയസ്സിൽ ചെയ്ത ഒരു പാട്ടാണിതെന്ന് ആരെങ്കിലും പറയുമോ, എന്തൊരു ഫീൽ ആണ് പ്രണയിച്ചിട്ടുള്ളവർക്കും, പ്രണയം മനസ്സിൽ കൊണ്ടു നടക്കുന്നവർക്കും അവരുടെ ഹൃദയത്തിലെവിടെ കൊളുത്തി വലിക്കുന്ന എന്തോ ഒരു മാജിക് ഈ ഗാനത്തിനുണ്ട്, greatശരത് സർ, കൈതപ്രം തിരുമേനിയുടെ മനോഹരമായ വരികളും, ദാസേട്ടൻ്റെയും, ചിത്ര ചേച്ചിയുടെയും ആലാപന മികവും

  • @deepuviswanathan2907
    @deepuviswanathan2907 Рік тому +18

    ചെയ്ത സകല പാട്ടും മികച്ചതാക്കിയ കഴിവുറ്റ, ശരത് സാറിന് വേണ്ടത്ര അവസരം മലയാള സിനിമ നൽകിയില്ല എന്ന നോവുണ്ട്....!! രവീന്ദ്രൻ മാഷിനേപ്പോലെ മറ്റൊരാളായി മലയാളം നിറയേണ്ട Great musician...❤

  • @beenajose2985
    @beenajose2985 3 роки тому +93

    ഞാൻ ഈ പാട്ട് കേൾക്കാത്ത ദിവസങ്ങളില്ല. നന്ദി സാർ. ഇതുപോലെ ഒരു പാട്ട് ഞങ്ങൾക്ക് തന്നതിന്...

  • @Abidhrincy
    @Abidhrincy 4 роки тому +72

    ചേട്ടാ ഓരോ വട്ടം കേൾക്കുമ്പോഴും ഈ പാട്ട്‌ വല്ലാതെ എന്റെ ഹൃദയത്തെ കുത്തി നോവിക്കുന്നു.... എങ്കിലും എനിക്ക് കേൾക്കാതിരിക്കാൻ കഴിയുന്നില്ല
    😔😔😔
    എന്ത് മാജിക്ക് ആണ് ഇതിൽ ചെയ്തു വച്ചിരിക്കുന്നെ

    • @indulamesh7445
      @indulamesh7445 3 роки тому +4

      Kettaalum kettaalum mathi varathoru song, enthoru feel❤️❤️❤️

    • @Abidhrincy
      @Abidhrincy 3 роки тому +1

      Sathyam

    • @Buddys2170
      @Buddys2170 3 роки тому +1

      അത് എപ്പോ ന്നോവിച്ചു😄

    • @Abidhrincy
      @Abidhrincy 3 роки тому +1

      @@Buddys2170
      രണ്ട് ദിവസായി

    • @feelingpucham8337
      @feelingpucham8337 3 роки тому

      @@Buddys2170 elladathym vannu penachu vekkuodey nee

  • @rajeevrajeevgovind1961
    @rajeevrajeevgovind1961 2 місяці тому +2

    എന്താ സർ പറയാൻ.... മംഗളങ്ങൾ... പോരെ.....ഏതു notes കയറ്റിയാലും.... അതിന്റെ ഭംഗി ഒന്ന് വേറെ തന്നെ..... ♥️🙏🙏🙏

    • @rajeevrajeevgovind1961
      @rajeevrajeevgovind1961 2 місяці тому

      നന്നായി പാടുന്ന പാട്ടു കാരുടെ കഴിവ് തെളിയിക്കാൻ ഉള്ള (റേഞ്ച് അളക്കാനുള്ള അവസരമാണ്.... ).... ഓരോ സോങ്ങും...
      അത്ര tough ആയിട്ടാണ്... Swrangale അടുക്കിവെക്കുന്നത്.... ഏതൊരു songilum.... വല്ലാത്തൊരു ഫീലും തരുന്നു.... ♥️👍🙏

  • @anupeter5836
    @anupeter5836 3 роки тому +12

    എന്റമ്മോ ശരത് സാറിന്റെ പാട്ട് ആർക്കും പെട്ടന്ന് പാടാമെന്നു കരുതണ്ട....... ഇനിയും പുതിയ പാട്ടുകൾ പ്രധീക്ഷിക്കുന്നു 🙏🙏🙏🙏🌹🌹🌹❤❤❤👍👍👍👍👌👌👌👌👌

  • @mohanank.mohanan9709
    @mohanank.mohanan9709 3 роки тому +33

    ഒത്തിരി സ്നേഹം..
    എത്ര പ്രാവശ്യം ഈ പാട്ട് കേട്ടന്നറിയില്ല..
    വല്ലാതെ മനസിനെ നോവിക്കുന്നു.. ❤❤

  • @msbhavyanath4204
    @msbhavyanath4204 4 роки тому +23

    സാറിനെ ഒന്നു കണ്ടാൽ മതി,, i love you sir.. ദൈവമേ ,,, ഒന്നും പറയാനില്ല,,,

  • @shinutp6459
    @shinutp6459 3 роки тому +43

    ശരത്തേട്ടാ... നിങ്ങളൊരു മനുഷ്യൻ തന്നാണോ.. എന്തൊരു composing ഈ പാട്ട്.. ഈ പാട്ട് കേക്കുമ്പോ നെഞ്ചിൽ ഒരു വലിയ കല്ലെടുത്തുവച്ച ഫീലാണ്..

    • @Buddys2170
      @Buddys2170 3 роки тому

      കാല് അല്ല മല പോടെ 😄

    • @anjalisubrahmanyan2951
      @anjalisubrahmanyan2951 3 роки тому +1

      Seriyaanu manassil bayankara vishamamaanu ith kelkumbo

    • @feelingpucham8337
      @feelingpucham8337 3 роки тому +1

      @@Buddys2170 Athinu neeyethada . Paatu ketit podeay.ororo kaatangalu

    • @SaiCreationMalayalam
      @SaiCreationMalayalam 3 роки тому

      എന്നാ ഇനി കേൾക്കരുത്

  • @noushadnoushadalinoushadal7835
    @noushadnoushadalinoushadal7835 3 роки тому +13

    നന്ദി ശരത് സാർ ഇങ്ങനൊരുപാട്ട് മലയാളികൾക്ക് സമ്മാനിച്ചതിന്, എത്ര കേട്ടാലും മതിവരാത്ത ഗാനം എപ്പോൾ കേട്ടാലും മനസിനെ വല്ലാതെ നൊമ്പരപെടുത്തുന്ന സുഖമുള്ള ഗാനം, thank you sir 💖✋👏👏👏

  • @jpsvblasters4494
    @jpsvblasters4494 3 роки тому +45

    ആ കാലുകളിൽ തൊട്ടു വണങ്ങുന്നു... ഈ ഒറ്റ പാട്ടിനു. 🙏🙏♥️♥️❣️❣️❣️

  • @shyni1864
    @shyni1864 4 роки тому +9

    Ormayil oru school kuttiyund.."mangalangalarulum" kett sharreth enna composer ne pranayichaval.. ethra kaalam kazhinjitum ithu kelkumbol ente kannu nirayunnath ningalodulla sneham kondu koodiyanu sharreth sir..!

  • @renu8626
    @renu8626 3 роки тому +39

    എപ്പോൾ കേട്ടാലും മനസ്സിന് ഒരു വേദന, ഞാൻ ഏറ്റവും കൂടുതൽ കേട്ട ഗാനം, ശരത് സാറിനു ഒരു പാട് നന്ദി, god bless you

  • @Abidhrincy
    @Abidhrincy 4 роки тому +10

    എന്റെ യവ്വനങ്ങൾക്ക്‌ ഇത്രയേറെ വർണ്ണങ്ങൾ ചാലിച്ചു തന്ന ശരത് സാറിന് ഒരായിരം നന്ദി.....
    വരവർണ്ണമണിയും വസന്തം
    പ്രിയരാഗം കവർന്നേപോയ്
    അഴകിൻ നിറച്ചാന്തുമായി എൻ
    മഴവില്ലും അകലേ മറഞ്ഞു
    നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ
    ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും
    വിധിയെന്തിനാവോ വിലപേശുവാനായ്
    വെറുതേ നിറം മാറിവന്നൂ......

  • @somen9025
    @somen9025 3 роки тому +10

    ശരത്ത്സാറിൻെറ ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല. ഇങ്ങനെയൊരു അനശ്വര ഗാനം സൃഷ്ടിച്ച താങ്കൾക്ക് ഒരായിരം പ്രണാമം.

  • @sreeragssu
    @sreeragssu 3 роки тому +16

    എത്ര കേട്ടാലും മടുക്കാത്ത കേള്‍ക്കുംതോറും ഇഷ്ടം കൂടി വരുന്ന ഗാനം ♥

  • @biju4889
    @biju4889 3 роки тому +6

    കുറച്ചു പാട്ടുകളെ ഉള്ളു എങ്കിലും എന്നും ഹൃദയത്തില് നിൽക്കുന്ന പാട്ടുകൾ ആണ് ശരത് സരിൻ്റെത്

  • @sivahari8806
    @sivahari8806 Рік тому +17

    നമസ്തേ സർ, എനിക്ക് 46 വയസുണ്ട്. ഇപ്പോൾ കണ്ടു പഠിച്ച പാട്ടാണ്. എവിടെ എങ്കിലും ഒരു വേദി കിട്ടിയാൽ മനസു കൊണ്ടു സാറിന്റെ അനുഗ്രഹത്തോടെ ഞാൻ പാടും. 🙏🙏🙏👌👌👌

  • @sunilkumar.m.p2620
    @sunilkumar.m.p2620 2 місяці тому +1

    2:05 ശരത് സർ ചെയ്ത ഈ ഗാനം എത്ര കേട്ടാലും മതിയാവില്ല. പ്രേത്യേകിച്ചു ദാസേട്ടന്റെ സ്വരമാധുരിയുടകുമ്പോൾ. അറിയാതെ കണ്ണുനിറഞ്ഞു പോകുന്നു. ശരത് സാറിനു ജഗദീശ്വരൻ ഇനിയും ഇങ്ങിനെ ഉള്ള ഗാനങ്ങൾ ക്രീയേറ്റ് ചെയ്യാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @stanlyjoseph2503
    @stanlyjoseph2503 Рік тому +4

    ശരത് സർ 🙏🏻🙏🏻
    100 വട്ടം കേട്ടതാണ്.. പക്ഷെ ഇന്ന് ആദ്യമായി അങ്ങയുടെ ശബ്ദത്തിൽ കേട്ടപ്പോൾ കരച്ചിൽ നിർത്താൻ പറ്റിയില്ല. 😢😢..
    എവിടെയോ കൊളുത്തി വലിക്കുന്നത് പോലെ.. ആര് എത്ര പാടിയാലും അങ്ങ് ഇപ്പോൾ പാടിയ ആ ആത്മാവ് വരില്ല വന്നിട്ടുമില്ല.. കാലിൽ വീണു നമസ്കരിക്കുന്നു.. ദൂരെ നിന്ന് 🙏🏻🙏🏻🙏🏻🙏🏻

  • @Nizhalammu
    @Nizhalammu 4 роки тому +39

    സംഗീതം ഈശ്വരൻ ആണ്. ന്റെ കുട്ടിക്കാലം മുതൽ ഉള്ള ഒരു ആഗ്രഹമാണ് സംഗീതം പഠിക്കണമെന്ന് നടന്നിട്ടില്ല 😢😢. ഒരുപാട് പാട്ടുകൾ കേൾക്കും.....

    • @jibinchacko1996
      @jibinchacko1996 4 роки тому +4

      Mee too

    • @thukaramashetty1155
      @thukaramashetty1155 3 роки тому +1

      സംഗീതം പഠിക്കുന്നതിൻ്റെ ക്കാൾ കൂടുതൽ നല്ലത് പഠിക്കാതെ ആസ്വദിക്കുന്നതാണ് നല്ലത്

    • @Sipin-kn9gt
      @Sipin-kn9gt 3 роки тому +2

      Me to

    • @star-hz3jo
      @star-hz3jo 3 роки тому +1

      Good

    • @star-hz3jo
      @star-hz3jo 3 роки тому +1

      Nirthendi vannu

  • @90s-e3t
    @90s-e3t 4 роки тому +45

    ഒരു 10 കൊല്ലം മുന്നെ എനിക്ക്‌ വെൂപ്പയിരുന്നു ningale സ്റ്റാർ സിങ്ങർ കാനുന്ന കാലത്ത്‌
    പിന്നെയാനരിഞ്ഞത്‌. പല ഇഷ്ട ഗാനങ്ങലും അങ്ങയുടെ എന്ന്

    • @shinutp6459
      @shinutp6459 3 роки тому

      സത്യം

    • @nasirsha9864
      @nasirsha9864 3 роки тому +4

      ഇദ്ദേഹത്തിന്റെ തമാശ കേൾക്കാൻ വേണ്ടി star singer കണ്ട ഞാൻ 💪

    • @HomeStories912
      @HomeStories912 3 роки тому +1

      അതെന്താ starsinger കാണുമ്പോ വെറുപ് തോന്നിയത്. എനിക്ക് വല്യ ഇഷ്ടമായിരുന്നു., ഇദ്ദേഹം ഇത്ര നല്ല പാട്ടൊക്കെ compose ചെയ്തിട്ടുണ്ട് എന്നൊന്നും അന്നറിയില്ലാരുന്ന്,🌹

    • @Muhammed.Hashim773
      @Muhammed.Hashim773 3 роки тому

      Me too... I am apologize to you Sir

    • @anuchandpsanuchandps86
      @anuchandpsanuchandps86 9 місяців тому

      Me too...apologize...

  • @bigbjacky8653
    @bigbjacky8653 3 роки тому +7

    ഈ പാട്ട് പിറകേണ്ടതായിരുന്നു പിറന്നു ദൈയ്‌വം കൊണ്ടു തന്നത് ശരത് സാറിന്റെ കൈകളിൽ 🙏🙏🙏🙏🙏🙏🙏💕💕💕💕

  • @Sargam001
    @Sargam001 3 роки тому +7

    ദാസേട്ടൻ പാടി വെച്ചത് പോലെ വീണ്ടും ഒന്നൂടെ പാടാൻ ആർക്കെങ്കിലും സാധിക്കുമോ.. 🙏🙏🙏

    • @michaelphilips4379
      @michaelphilips4379 3 роки тому +3

      Oral padiyathu pole padan arkenkilum pattumo.. E pattu jayachandran or MG padiyalum super hit aayene.. Because of its composition n lyrics

    • @shibukn532
      @shibukn532 3 роки тому +2

      പാട്ടു കാരനല്ലെങ്കിലും തങ്കു പാടിയ പോഴാണ് എനിക്ക് ഫീൽ ചെയ്തത്

    • @aloshy7082
      @aloshy7082 3 роки тому

      Enthina athupole paadunne

    • @safiyashereef6591
      @safiyashereef6591 2 роки тому

      Yes. . Ishandev പാടിയത് ഒന്ന് കേട്ട് നോക്കു... ദാസേട്ടൻ പോലെ ആരും ഇണ്ടാവില്ല.. എന്നാലും ഇഷാൻ തകർത്തിട്ടുണ്ട് 🎶🎤🎵🎼🎼🎼🎼🎧

  • @muralik3762
    @muralik3762 2 роки тому +5

    മനസ്സിൽ വല്ലാത്ത വിങ്ങൽ പ്രേണയത്തിന്റ വിരഹത്തിന്റെ.... വേദന അനുഭവിച്ച ട്യൂൺ ഈ രാഗത്തേക്കുറിച്ച ആദ്യായി കേൾക്കുകുകയാ സർ താങ്കളിൽ നിന്നും ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏🙏

  • @rajedranrajappan4322
    @rajedranrajappan4322 Рік тому +1

    ആര് പാടിയാലും അതിൽ കുറ്റം കണ്ടെത്താൻ മിടുക്കൻ,ശരത്ത്, ആരും എല്ലാം തികഞ്ഞവരല്ല,, എന്റെ മനസ്സിൽ നിങ്ങൾക്ക് സ്ഥാനം ഇല്ല👎👎👎

  • @keshukannanvlogs8988
    @keshukannanvlogs8988 Рік тому +8

    സംഗീതം എന്ന മഹാ സാഗരത്തിനു മുന്നിൽ പ്രണമിക്കുന്നു ശരത് സർ 👍👍👍

  • @jasimkuniyil
    @jasimkuniyil 4 роки тому +9

    എല്ലാം ഒത്തു വന്ന ഒരുപാട്ട്...... പുതു തലമുറ ഗവേഷണത്തിനു വിധേയമാക്കണം .. നല്ല വരികൾ സംവിധാനം ദാസേട്ടന്റെ ശബ്ദം... എല്ലാം എല്ലാം....
    എന്ത് കൊണ്ടാണ് ഇതുപോലത്തെ പാട്ടുകൾ ഇപ്പോൾ ചെയ്യാൻ പറ്റാത്തത്... ??ഇനി ഇതുപോലെ ഒരുപാട് പാട്ട് ഉണ്ടാവുമോ?

  • @Kettathumkandathum
    @Kettathumkandathum 3 роки тому +20

    ശരത് sir.... നെഞ്ചിൽ വല്ലാത്ത വിങ്ങൽ ആണ് ഇ പാട്ടു കേൾക്കുമ്പോൾ

  • @jayamohanj6408
    @jayamohanj6408 2 роки тому +3

    ഈ മ്യൂസിക്കിന് ഈ വരികൾ ഇല്ലെങ്കിൽ ഇത്രയും ഭംഗി ആകില്ല.. ഞാൻ ഏറ്റവും കൂടുതൽ പ്രാവശ്യം കേട്ട ഒരു പാട്ട്

  • @sumeshthankappan8788
    @sumeshthankappan8788 3 роки тому +7

    മലയാളത്തിന്റെ ഇളയരാജയാണ്. മലയാളം വേണ്ടതുപോലെ ഇങ്ങേരെ ഉപയോഗിച്ചില്ല...,

    • @sreejith.k2176
      @sreejith.k2176 3 роки тому

      ഇദ്ദേഹത്തിന്റെ കച്ചേരി 4 വർഷം മുമ്പ് കൊട്ടാരക്കര ഗണപതി അമ്പലത്തിൽ വച്ച് ഞാൻ കേട്ടിട്ടുണ്ട്.. vere level ആണ് ഇദ്ദേഹം.....

  • @sudarsandevadas7613
    @sudarsandevadas7613 4 роки тому +21

    Fav song ❤ Great composition 🙏

  • @kumariok4137
    @kumariok4137 Рік тому +3

    ശരത്തേട്ട > ഈ പാട്ട് ഒരു രക്ഷയില്ല സുപ്പർ വല്ലാതെ മനസ്സ് നോവും ഈ പാട്ട് കേട്ടാൽ നിങ്ങൾ ജീവിക്കുന്ന ഈ മണ്ണിൽ ജീവിക്കുന്നതു തന്നെ ഒരു പുണ്യമാണ്

  • @kavithachithan8079
    @kavithachithan8079 3 роки тому +15

    എത്രവട്ടം ഈ പാട്ട് കേട്ടുവെന്ന് എനിക്കറിയില്ല. എന്ത് സുഖവാണ് കേട്ടിരിക്കാൻ ❤❤❤

  • @rajeevrajeevgovind1961
    @rajeevrajeevgovind1961 2 місяці тому

    എന്താ സർ പറയാൻ.... മംഗളങ്ങൾ... പോരെ.....ഏതു notes കയറ്റിയാലും.... അതിന്റെ ഭംഗി ഒന്ന് വേറെ തന്നെ..... ♥️🙏🙏🙏

  • @satheeshlily6840
    @satheeshlily6840 3 роки тому +2

    ആ tune താങ്കളെ കൊണ്ടു പോകുവാണ് അതോടൊപ്പം ഞങ്ങളെ ഈ പാട്ട് ഏതോ ഒരു അനുഭൂതിയുടെ ലോകത്തേക്ക് കൊണ്ടു പോകുവാണ്...

  • @renjithsuvarnan7119
    @renjithsuvarnan7119 2 роки тому +5

    What!!!!a magical song , Thanku so much sharreth sir. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @vijeshmeethalvijeshmeethal2918
    @vijeshmeethalvijeshmeethal2918 4 роки тому +2

    ഒരു പാട് ഇഷ്ടമായി ശരത് ഏട്ടാ അവതരണം ശെരിക്കും ഇഷ്ടപ്പെട്ടു ആലാപും..... അങ്ങയുടെ വിഷുക്കിളി.... യെ ഒന്ന് പാടാമോ.... കേൾക്കാനുള്ള ഇഷ്ടം കൊണ്ടാണ്...

  • @sheejarani3080
    @sheejarani3080 3 роки тому +3

    നെഞ്ചിൽ കൊണ്ട് കേറുന്ന വരികൾ... ഒരുപാട് കടപ്പെട്ട്ടിരിക്കുന്നു സർ 😍♥😘 കണ്ണ് നിറഞ്ഞു പോകും

  • @msbhavyanath4204
    @msbhavyanath4204 4 роки тому +4

    സാർ താളമയഞ്ഞു song ഒന്നു demonstration cheyu sir..pls🙏

  • @ByjupaulMP
    @ByjupaulMP 3 роки тому +1

    ഞാനിതു ഒരു പത്തു തവണകണ്ടാൽ നല്ലൊരു പാട്ടുകാരനാകും തീർച്ച. കാണുംഞാൻ, പക്ഷെ....

  • @subhashkizhakkekara9526
    @subhashkizhakkekara9526 3 роки тому +3

    Thanku padi kettapo karanju poyi.. Sarath sir, u are great ❤

  • @tenttravellerbysn
    @tenttravellerbysn Рік тому +1

    2023ൽ കാണുന്നവർ ഉണ്ടോ 🥰

  • @jibinjoseph5781
    @jibinjoseph5781 4 роки тому +3

    Hart thouching song..🙏🙏🙏 ... "dasetta " 🙌 🙏 onnum parayanilla ..

  • @manuyadu1
    @manuyadu1 3 роки тому +1

    ഇതിനൊക്കെ വന്നു dislike ചെയ്യുന്ന ചെകുത്തന്മാരുടെ മാനസികാവസ്ഥ എന്തായിരിക്കും😭

  • @faizalahamed1541
    @faizalahamed1541 2 роки тому +1

    പണ്ട് ഒറ്റയിരുപ്പിന് പത്തിരുപത് പ്രാവശ്യം എങ്കിലും ഞാൻ ഈ പാട്ട് കേൾക്കുമായിരുന്നു. തുടക്കത്തിലെ വാച്ച് മ്യൂസിക് ഉൾപ്പെടെ മൊത്തം ഗംഭീര കമ്പോസിഷൻ. ആ കാലഘട്ടത്തിലെ ഒരു ടീനേജ് പയ്യൻ ചെയ്ത പാട്ട് എന്ന് വിശ്വസിക്കാൻ പ്രയാസം... ❤️❤️❤️❤️

  • @benpzr
    @benpzr 3 роки тому +3

    Sharrath sir.Should have given the credit to K J Yesudas too for his wonderful rendering of the song. 👍👍👍👍

    • @martinjoseph4075
      @martinjoseph4075 Рік тому

      Obviously.. bcz the magical voice of KJY took this song to another level

  • @jayeshs7235
    @jayeshs7235 4 роки тому +4

    U are such a wonderful musician... great fan of u...all the songs in kshanakkathu are amasing.... cant believe that this is your first film...

  • @user-ln9u
    @user-ln9u Рік тому

    കുറെയധികം ഉണ്ടാക്കിയതിലല്ല
    ഉണ്ടാക്കിയത് കുറെയധികം പേർ അഗീകരിക്കുന്നതിലാണ് കാര്യം

  • @jt-zn1pe
    @jt-zn1pe Рік тому +1

    എന്തൊരു പാട്ട് ❤️❤️❤️❤️❤️
    ഈ മനുഷ്യന് ഇതു പോലെ എന്തു മാത്രം പാട്ട് ഉണ്ടാക്കാമായിരുന്നു. ഇനിയും പറ്റും.

  • @jayalakshmikrishnamoorthy2283
    @jayalakshmikrishnamoorthy2283 4 роки тому +3

    Sharrethsir Namaskaram. So beautiful the song.when you sing the song it gives more more beautiful thank you so much sir.we feel so happy when you talk.each and every notes is like much.gives happiness and peace in life.

  • @sreekumarbalan9360
    @sreekumarbalan9360 3 роки тому +2

    ആ സിനിമയിലെ ഏറ്റവും മികച്ച ഗാനം ഇതാണ് എന്ന് തോന്നിയിട്ടുണ്ട് ❤❤❤❤❤

  • @arunthankappan9590
    @arunthankappan9590 3 роки тому +4

    ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന മ്യൂസിക് ഡയറക്ടർ " ജോൺസൻ master" ആണ്.... അദ്ദേഹം ഇപ്പോഴും എവിടൊക്കെ തന്നെയുണ്ട്... ❤️
    അദ്ദേഹത്തിനു ശേഷം എന്റെ ഏറ്റവും ഇഷ്ടം ഉള്ള മ്യൂസിക് ഡയറക്ടർ ശരത് സർ ആണ്....
    അങ്ങയുടെ ശബ്‌ദത്തിൽ തന്നെ ഇ പാട്ട് കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം..... love u ശരത് സർ ❤️

  • @spasp-gd1dw
    @spasp-gd1dw Рік тому

    സംഭവം പഴയ. English കരോൾ ഗാനം ,ഫെറ്ററ്റോണിക്സ് Ring തോന്നി.

  • @DileepKumar-ng4qy
    @DileepKumar-ng4qy 3 роки тому +2

    ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ്........ കേൾക്കുന്തോറും ഇഷ്ട്ടം കൂടി കൂടി വരുന്ന സോങ്............

  • @vishnurajn.r3798
    @vishnurajn.r3798 3 роки тому +2

    ഞങ്ങൾ ഒരുപോലെ ഇഷ്ട്ടപ്പെട്ട ഗാനം... ഒരുപാട് പാടിയിട്ടുണ്ട് 😍😍😍😍

  • @bennymohan1175
    @bennymohan1175 3 роки тому +1

    വർഷം എത്ര കഴിഞ്ഞിട്ടും ഇ പാട്ട് കേൾക്കുമ്പോൾ അറിയാതെ എവിടെയോ ആയി പോകും പ്രണയിച്ചവരാണെങ്കിൽ Pന്നെ ഒന്നു പറയണ്ട

  • @lasyamayukha
    @lasyamayukha 2 роки тому +2

    What a great singer you are sir. I admire your capability in singing difficult tunes at ease.I loved the tune of the song Mangalangal arulum. My parents enjoyed the same song in Telugu. Which we are not able to trace now. Please suggest the source of the song, name of the film in Telugu and it's lyrics. I will be really grateful to you for the help sir🙏🙏🙏🙏🙏

  • @devapriya952
    @devapriya952 2 роки тому +1

    Kaithapram annachi fans undo?😌🤌

  • @binoyv.j2677
    @binoyv.j2677 2 роки тому +3

    രക്ഷയുമില്ല മനുഷ്യാ feel ♥️💚

  • @rijeshissac6909
    @rijeshissac6909 5 місяців тому +1

    Great

  • @pramodmuraleedharan8629
    @pramodmuraleedharan8629 3 роки тому +2

    Composing this all time favorite song in one of the rarely used ragas , itself reveals how talented he is .. great👏👏👏👏👌👌👌👌👍👍👍😆

  • @priyaspillai3743
    @priyaspillai3743 4 роки тому +3

    Ente saratheatta ithonnu padikkan enna padanne.. Love u.

  • @rajimanoj173
    @rajimanoj173 2 роки тому +2

    എത്ര കേട്ടാലും കൊതി തീരില്ല ഈ പാട്ട്

  • @Jk-jb6yt
    @Jk-jb6yt Рік тому

    അമേസിങ് age ക്രീയേഷൻ... റഹ്മാൻ സ്റ്റൈൽ.. 🙄

  • @johnandrews4513
    @johnandrews4513 Рік тому

    VarashanhlKu seshamvum swarm nannayi kondirikkunna oru gayagan or music director

  • @ajbajb5323
    @ajbajb5323 2 роки тому +1

    വലിയ ദൈവാനുഗ്രഹം നിറഞ്ഞ വ്യക്തിത്വം. Be blessed always..... God's grace and gift

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +2

    ചിത്ര ചേച്ചിയുടെ ആലാപനത്തിൽ എന്ത് രസാ ഈ പാട്ട് കേൾക്കാൻ ഞാൻ എന്നും കേൾക്കാറുണ്ട് നന്ദി സാർ ഒരു പാട്💥🙏🔥

    • @jitheshp5768
      @jitheshp5768 11 місяців тому

      യേശുദാസ് പാടിയത് അത്ര ശരിയായില്ല ല്ലേ''

  • @umeshs3740
    @umeshs3740 Рік тому

    വിധിയെന്തിനാവോ വിലപേശുവാനായ്
    വെറുതേ നിറം മാറിവന്നൂ😭😢

  • @pandalamganesh
    @pandalamganesh 3 роки тому +1

    Dear Sharreth, ee song nammale etho oru thalathilekku kondu pokkunnu.entho oru vallaatha nombaram. Great composition👌👌👌🌹

  • @sanalkailas4075
    @sanalkailas4075 3 роки тому +3

    ഹൃദയഹാരിയായ മധുര ഗീതം,,,,
    നന്ദി ശരത് സർ,,,,,

  • @aryasankar6243
    @aryasankar6243 2 роки тому +2

    Sir ..you are truly amazing🙏🏻🙏🏻

  • @ancilapaul5216
    @ancilapaul5216 3 роки тому +1

    Sir, njan ee shabdathinte ishttappedunnu. Ente koumara kaalathekku thirichu nadakum njan oro thavana ee pattu kelkkumbozhum...ee song njan orupad sthalathu padeettund... Ellarkkum othiri ishttamanee song. But chila sound problems Karanam enikippo padan kazhiyilla😭... Ennaalum ennum njan ee song kelkkaarund. Oru kaalaghattathinte ormaikayi. 🙏🙏🙏 Sir... Inganeyoru song njangalku sammaanichathinu❤️❤️❤️

    • @snse5407
      @snse5407 3 роки тому

      All is well. be good. you can sing this again. my prayers👍

  • @srijithpd
    @srijithpd 2 роки тому +1

    ഈ പാട്ട് ഇതിലും ഫീലില് മറ്റാര്ക്കും ആവില്ല

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 9 місяців тому

    അതേഹം കുരച്ചു പാട്ടു കൾ ചെയ്തോളു.... എന്നാൽ എല്ലാം പറ്റുകൾക്കും... ഒരു കയ്യൊപ്പ്... ഉണ്ട്... അതാണ്‌ ശരത് സാർ 🙏
    ഒരു പാട്ടുപോലും... മാറ്റിനിർത്തേണ്ടതില്ല.. എല്ലാം ഒന്നിനൊന്നു മെച്ചം

  • @ajayanpmguruvayoor4364
    @ajayanpmguruvayoor4364 3 роки тому +1

    സംഗീതം എന്ന മന്ത്രത്തിനു മുൻപിൽ
    പ്രണമിക്കുന്നു . ലവ് യു ശരത്ത് സാർ

  • @VijayKrishnan-b9w
    @VijayKrishnan-b9w 6 місяців тому

    പനിനീർ പെയ്യും നിലാവിൽ... വിദൂര ചായ

  • @Missionexcise
    @Missionexcise Рік тому +5

    Huge respect sharath sir ❤️❤️❤️ originalinu ഈ ഫീൽ തരാൻ സാധിച്ചിട്ടില്ല ❤️❤️❤️

  • @shibulaltin
    @shibulaltin 4 роки тому +3

    How he was not given the state award that year!! Amazing songs that too for just a 20 years talent!!

    • @jobygeo7
      @jobygeo7 3 роки тому +3

      Our system and culture never accept anyone on prime time but will praise them after their death.

  • @beautyofkuwait4808
    @beautyofkuwait4808 3 роки тому +1

    എന്നോടൊപ്പം എപ്പോഴും ഉള്ള ഗാനം 💕❤️one of the best sarath sir

  • @kvpillai
    @kvpillai 3 роки тому +2

    In my humble opinion, this is Sharethettans best composition. It always fills my heart and wells my eyes with tears. You are a genius Sharethetta. Umma!

    • @renjithsuvarnan7119
      @renjithsuvarnan7119 2 роки тому

      Kindly listen "Thalamayanju" it's a beautiful composition too from sharreth sir.

  • @VoiceofNisha.
    @VoiceofNisha. 4 роки тому +3

    Such a beautiful compostion Sharreth Sir.. ❤️❤️

  • @nikethrnataraj3748
    @nikethrnataraj3748 3 роки тому +1

    Hi Sharreth uncle I am a great fan of you ente Amma sirnte Valiya oru fan aanu .Thanks to you for all the wonderful songs you created and the way you sing each song I can feel a soulfulness and we all pray to god one day will come not only Malayalees whole country will celebrate your musical talent .Though I am not a good singer I enjoy singing .I wish you good luck and waiting for more beautiful songs from you sir

  • @Mani-zv7pg
    @Mani-zv7pg 4 місяці тому

    ManiChalkudYKannadaActressChannaiHyderabada

  • @ushusjinan9686
    @ushusjinan9686 3 роки тому +2

    Great composition sir..🙏🙏 proud to you 👍👍 😘

  • @varghesepeter8700
    @varghesepeter8700 3 місяці тому

    ഇ പാട്ടിനു ഒരു വലിയ ശക്തി ഉണ്ട് ഇ പാട്ട് കേട്ടു മാനസാന്തരം വന്ന വ്യക്തി കൾ ഉണ്ട്............ ഇ പാട്ട് കേൾക്കുമ്പോൾ എനിക്ക് സങ്കടം വരുന്നു ഒരു വല്ലാത്ത അവസ്ഥ........ 🙏🙏🙏🙏...... ശര ത് സർ...... താങ്കൾ ഒരു മഹാ പ്രതി ഭ ആണു 🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕💕🙏🙏🙏🙏🙏

  • @asha285
    @asha285 Рік тому

    ഹോ🙏🏻 ശരത്ത് സർ .... നമിക്കുന്നു 😒

  • @shymapraveen4421
    @shymapraveen4421 4 роки тому +1

    From very first..Movie....Have been a great fan of Sareth Sir....What a Mastro...each song is a golden pearl...no words...Thank you Sir for such great compositiona in rear ragaas ..My humble Namaskaarams

  • @ChandranPk-ih8cv
    @ChandranPk-ih8cv 11 місяців тому

    Sangeetha chakravarthy Sharreth Sir namaskaram. ❤

  • @ashapinkey3796
    @ashapinkey3796 4 роки тому +1

    Sir vanakkam... enikku orupaad ishtamaanu sir ne,, ❤️❤️❤️❤️

  • @arr8223
    @arr8223 4 роки тому +2

    Shrothaswani janya raga of keeravani🎶

  • @AntojiKalathinkal-w7f
    @AntojiKalathinkal-w7f 7 місяців тому

    ഞാൻ ഇലക്ട്രിക് ഗിറ്റാറും ഓർഗംനും വായിക്കാറുണ്ട്.... പക്ഷേ പദംങ്ങളിൽ സംഗീതം വന്നു നിറയുമ്പോൾ ഉള്ള ഒരു "ഇത് ".. സംഭവം തന്നെ... അഭിനന്ദനങ്ങൾ 🌹🌹🌹

  • @mathewsw3599
    @mathewsw3599 Рік тому

    മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
    ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ
    ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം
    കാണാൻ മറന്നുപോയോ
    മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
    അനുരാഗമോലും കിനാവിൽ
    കിളി പാടുന്നതപരാധമാണോ
    ഇരുളിൽ വിതുമ്പുന്ന പൂവേ
    നീ വിടരുന്നതപരാധമായോ
    ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ
    ഈ വിണ്ണിലെങ്ങുമേ ആനന്ദമില്ലയോ
    നിഴലായ് നിലാവിൻ മാറിൽ വീഴാൻ
    വെറുതേയൊരുങ്ങുമ്പോഴും
    (മംഗളങ്ങളരുളും...)
    വരവർണ്ണമണിയും വസന്തം
    പ്രിയരാഗം കവർന്നേപോയ്
    അഴകിൻ നിറച്ചാന്തുമായിനിയും
    മഴവില്ലും അകലേ മറഞ്ഞു
    നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ
    ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും
    വിധിയെന്തിനാവോ വിലപേശുവാനായ്
    വെറുതേ നിറം മാറിവന്നൂ
    (മംഗളങ്ങളരുളും...)

  • @manuyadu1
    @manuyadu1 3 роки тому +2

    Legendary music ❤️ what a feel🙏

  • @noushinas9912
    @noushinas9912 3 роки тому +2

    Legendary music what a feel sir🙏

  • @JayasreeSm
    @JayasreeSm Місяць тому

    Asadhyamaya pattukaran thank you sir

  • @rajt.varghese1842
    @rajt.varghese1842 Рік тому

    എം ജി യെ കൊണ്ട് പപാടിക്കാത്തത് നന്നായി

  • @ragindhr5482
    @ragindhr5482 Рік тому

    മലയാള സിനിമ വേണ്ടുന്ന രീതിയിൽ ഉപയോഗിക്കാതെ ഞങ്ങളുടെ ശരത് സാർ ❤❤❤❤❤💞💞💞

  • @bindunishad255
    @bindunishad255 Рік тому

    Ethupolulla patukal eni orma mathram

  • @bennyputhoor..
    @bennyputhoor.. Рік тому

    Sharathsirnaattintepalazhikkuventti