Це відео не доступне.
Перепрошуємо.

Neela ravil innu ninte tharaharamilaki

Поділитися
Вставка
  • Опубліковано 15 бер 2017
  • Created with Sing! Karaoke on Smule - www.smule.com

КОМЕНТАРІ • 517

  • @balakrishnanp6884
    @balakrishnanp6884 3 роки тому +19

    നിങ്ങളൊക്കെ ഇത്രയും കാലം എവിടെയായിരുന്നു സൂപ്പർ........

  • @sumisali559
    @sumisali559 2 роки тому +27

    അതിമനോഹരം.., ഒറിജനലിന്റെ അതേ ഭാവത്തോടുകൂടി പാടി 👏👏👏

  • @syrabanu9960
    @syrabanu9960 4 роки тому +20

    Das sir ന്റെ sound മായി നല്ല സാമ്യമുണ്ട്. നിങ്ങളെപോലുള്ളവർക്ക് അവസരങ്ങൾ കിട്ടിയില്ലല്ലോ എന്ന സങ്കടമുണ്ട്

  • @jiljojoseph6704
    @jiljojoseph6704 4 роки тому +49

    രണ്ടുപേരും കലക്കി, അടിപൊളി, വിശ്വസിക്കാൻ സാധിക്കുന്നില്ല.

  • @kradhakrishnapillai4231
    @kradhakrishnapillai4231 4 роки тому +7

    ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു പാട്ടാ ഇതു്. രണ്ടു പേരും നന്നായി പാടി.ഇതിൽ കൂടുതൽ ഈ പാട്ടു് നന്നാക്കാൻ പറ്റില്ല അത്ര മനോഹരം ഹൃദയഹാരി അഭിനന്ദങ്ങൾ👍👍👍👍👍👍👍👍👍👍

  • @sivaprasadv.s4180
    @sivaprasadv.s4180 Рік тому +5

    രണ്ടും പേരും തകർത്തു. ഒന്നും പറയാനില്ല ......👌👌👌👌👌🙏🙏🙏🙏🙏🙏

  • @Thethirdeye020
    @Thethirdeye020 3 роки тому +14

    Hearing from delhi military Camp. This song make me too happy

  • @arunp6564
    @arunp6564 3 роки тому +8

    ഇം.ഉം ആ..ആ..ആ...
    നീലരാവിലിന്നു നിന്റെ താരഹാരമിളകി (2)
    സോമബിംബ കാന്തിയിന്നു ശീതളാംഗമേകി
    പാർവതീ പരിണയ യാമമായി
    ആതിരേ ദേവാംഗനേ
    കുളിരഴകിൽ ഗോരോചനമെഴുതാനണയൂ (നീല...)
    ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ
    രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ ആ..ആ...
    ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ
    രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ..
    പനിമതി മുഖി ബാലേ ഉണരൂ നീ ഉണരൂ
    അരികിൽ നിറമണിയും പടവുകളിൽ കതിരൊളി തഴുകും
    നിളയിൽ സ്വരമൊഴുകി ധനുമാസം ഋതുമതിയായി (നീല...)
    കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ
    പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ ആ..ആ.ആ.
    കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ
    പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ
    അലർശരപരിതാപം കേൾപ്പൂ ഞാൻ കേൾപ്പൂ
    അലിയും പരിമൃദുവാം പദഗതിയിൽ
    അരമണിയിളകുമൊരണിയിൽ അലഞൊറിയിൽ
    കസവണികൾ വിടരുകയായ് (നീലരാവിലിന്നു...)

  • @saleemmk9575
    @saleemmk9575 5 років тому +104

    ഇതിലും ഭംഗിയായി ഈ ഗാനം പാടാൻ പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

    • @nayanzzz6119
      @nayanzzz6119 4 роки тому +7

      അപ്പോ ശെരിക്കും പാടിയ ദാസേട്ടനോ??
      എന്തോന്നെടേയ്

    • @harikk5258
      @harikk5258 3 роки тому

      @@nayanzzz6119 🤣🤣🤣🤣🤣🤣👍👍👍👍👍👍👍👍

    • @jayanandanpurushothaman8974
      @jayanandanpurushothaman8974 2 роки тому

      നന്നായി രണ്ട് പേരും പാടി. നന്ദി

    • @Arjun-ej7fj
      @Arjun-ej7fj Рік тому +2

      ശെരി ആണ്.. ഒറിജിനലികാളും എനിക്ക് ഇതാണ് ഇഷ്ടം

  • @krishnannambeesan3330
    @krishnannambeesan3330 10 місяців тому +4

    ആധുനിക കാലത്തിന്റെ കാളിദാസൻ🙏🙏🙏രചനയുടെ കാവ്യഭംഗി അത്രക്കും പറയാതെ വയ്യ. പാട്ടുകാരും മിടുക്കരാണ്.

  • @purushottamasharmak9934
    @purushottamasharmak9934 5 років тому +31

    ന നന്നായിട്ടുണ്ട് ചേട്ടാ പൊളിച്ചു രണ്ടുപേരും വിണ്ടും വീണ്ടും കേട്ടിരിക്കാൻ തോന്നുന്നു

  • @sunilkumar.m.p2620
    @sunilkumar.m.p2620 Рік тому +8

    രണ്ടു പേരും super. സ്വരസ്ഥാനങ്ങൾ കറക്റ്റായിട്ട് പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ 🙏🙏🌹🌹

  • @krishnendhurd-1d463
    @krishnendhurd-1d463 3 роки тому +13

    രണ്ടുപേരും തകർത്തു ❤❤❤❤❤❤😌😌😌😌😌

  • @lincypsinu1921
    @lincypsinu1921 3 роки тому +18

    നന്നായി പാടിയിട്ടുണ്ട് രണ്ടു പേരും

  • @jinuks9932
    @jinuks9932 3 роки тому +2

    സൂപ്പർ സൗണ്ട് രണ്ടു പേരുടെയും ഞാൻ 2020 ഡിസംബർ 31 നാം തിയതി ടൈം 7.15 പിഎം യുട്യൂബിൽ നോക്കി യപ്പോൾ ആണു കണ്ടത് സൂപ്പർ അഡ്വാൻസ് ഹാപ്പി ന്യൂ യർ

  • @PraveenJaggus
    @PraveenJaggus Місяць тому +1

    സുഹൃത്തുക്കളെ ആദ്യം ക്ഷമ... 🙏... ഞാൻ ഇന്നാണ് കണ്ടത്. രണ്ട് പേരുടെയും ശബ്ദം അപാരം. 👏👏👏👏👏👏👏👏...

  • @arunsk5663
    @arunsk5663 3 роки тому +4

    ഒരു രക്ഷയും ഇല്ല👌👌👌👌

  • @prameelap4882
    @prameelap4882 4 роки тому +9

    എനിക്ക് പാട്ടുകൾ വളരെ ഇഷ്ടമാണ് രണ്ടു പേരും നന്നായി പാടി സൂപ്പർ പാട്ടാണ്

  • @ranjanvd7147
    @ranjanvd7147 3 роки тому +21

    Excellent. Both the singers have sung with perfection.

  • @DinewithAnn
    @DinewithAnn 2 роки тому +1

    2 perum super aayittu padi. Aaranu kemam ennu parayan pattilla. Adipoli. Enikkishtayi

  • @sooriankunissery-ul3om
    @sooriankunissery-ul3om Рік тому +1

    Manoharamayi paadi randuperum ❤️❤️❤️

  • @dileepvkb1083
    @dileepvkb1083 3 роки тому +12

    രണ്ടുപേരും സൂപ്പറായി പാടി ❤💜💚

  • @shamsudeent7772
    @shamsudeent7772 Місяць тому

    ആലാപന സൗന്ദര്യവും..
    വരികളുടെ അർത്ഥവും അനർവചിനിയമായ അനുഭൂതി നൽകുന്നു

  • @rajeshpankan1467
    @rajeshpankan1467 11 місяців тому +3

    Perfection in its finest mode 🙏🙏🙏

  • @sajithkumar3703
    @sajithkumar3703 9 місяців тому +2

    Teacher is singing up to the soul....Male voice is good.....

  • @b.m.prasad7488
    @b.m.prasad7488 3 роки тому +7

    Beautiful 🌹🌹💞❣️👏👏🙏

  • @josefrancis2499
    @josefrancis2499 Місяць тому +1

    Excellent performance. Although Very difficult song, both of you handled nicely. Congratulations

  • @rajkanthcj783
    @rajkanthcj783 3 роки тому +9

    இருவரும் இணைந்து இனிமையாக.. அழகாக.. பாடினீர்கள்.. ஏகாந்த இன்பம் தரும் வகையில்... வாழ்த்துக்கள் இருவருக்கும்.. very nice 👌❤️ singing.. sweet voice.. congratulation..

  • @vijumulangattilkochaniyan8120
    @vijumulangattilkochaniyan8120 3 роки тому +2

    My favourite song.male singer is excellent

  • @RR-nf6qi
    @RR-nf6qi 3 роки тому +1

    Superrr

  • @baluKollur
    @baluKollur Місяць тому

    അതിമനോഹരം 👌👌👌നന്നായി പാടി രണ്ടു പേരും

  • @wondersofworld2511
    @wondersofworld2511 Рік тому +1

    സൗമ്യ പാടിയതിൽ ഏറ്റവും നന്നായി എന്ന് തോന്നിയ പാട്ട്.. ബ്രോയും ശരിക്കും പൊളിച്ചു 💖

  • @kkshabnas
    @kkshabnas Рік тому

    ഉഷാർ... നല്ല രസമുണ്ട് കേൾക്കാൻ

  • @antonyjoy6852
    @antonyjoy6852 2 роки тому +4

    What a beautiful duet performance. Both have outstanding and blessed voice ❤️❤️👌👌👍🙏

  • @vvasanth6862
    @vvasanth6862 4 роки тому +13

    what an amazing rendition, congrats to you both

  • @IamshivaKumar-gm3ek
    @IamshivaKumar-gm3ek Рік тому +2

    Both of you sung beautifully especially male voice. Better luck for both of you.

  • @ManukumarM-bc3ii
    @ManukumarM-bc3ii 27 днів тому

    കിളി പറന്നു പോയി ഞാൻ ഇത് കാണാൻ ഒരുപാട് വൈകി എന്ന കുറ്റബോധത്തോടെ ഒരായിരം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ajayansadanandan2338
    @ajayansadanandan2338 4 роки тому +2

    Super..nannai paadi randuperum...johnsonmashinte super melody...

  • @gouriarchanarp7617
    @gouriarchanarp7617 11 місяців тому +2

    അതിമനോഹരം ❤

  • @nayarmurali2070
    @nayarmurali2070 5 років тому +8

    നമസ്തേ
    സഹോദരനും
    സഹോദരിക്കും
    അഭിനന്ദനങ്ങൾ
    മുരളി

  • @prajeesht7368
    @prajeesht7368 3 роки тому +1

    👌👌👌

  • @JASSPOWERTECHNOLOGY
    @JASSPOWERTECHNOLOGY Рік тому

    സൂപ്പർ... അടിപൊളി 👏🏼👏🏼👏🏼👏🏼🙏🙏🙏

  • @hemanthvr5116
    @hemanthvr5116 3 роки тому +1

    മനോഹരം എന്നു പറഞ്ഞാൽ പോരാ അതി മനോഹരം... 👍👍👍👍👍🙏🙏

  • @akhilprasad114
    @akhilprasad114 3 роки тому +3

    പൊളി ♥️

  • @abhilasha7859
    @abhilasha7859 3 роки тому +4

    സൂപ്പർ.... നന്നായി രണ്ടുപേരും പാടി...

  • @bijunair1560
    @bijunair1560 6 років тому +19

    Fantastic male voice.

  • @healthwealth2155
    @healthwealth2155 2 роки тому +2

    Macho voice better than any leading singer in Kerala

  • @madhuji9927
    @madhuji9927 Рік тому +2

    Amazing voice. Brilliant rendition. There are many like him and the lady who don't get opportunities, when less talented get to go ahead. Best wishes to both of you.

  • @prabhakarank6177
    @prabhakarank6177 4 роки тому +4

    Wow! Simply Marvelous! No other words.

  • @saatyrevive3468
    @saatyrevive3468 3 роки тому +2

    വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ

  • @sujinsujin8412
    @sujinsujin8412 2 роки тому +2

    Supper...song

  • @pradeepputhankalam
    @pradeepputhankalam 4 роки тому +3

    Superb👌👌ഹെഡ്സെറ്റും വെച്ച് കേട്ടോണ്ടിരിക്കാൻ എന്തെന്നില്ലാത്ത സുഖം..ഒരുപാട് നന്ദി🙏🙏

  • @seshuiyer1
    @seshuiyer1 4 роки тому +19

    Its a pity that such amazing talents are not identified and encouraged to sing in other popular media. May happen. Sure.

    • @healthwealth2155
      @healthwealth2155 2 роки тому

      Due to the domination of Kollywood. We can Find lot of potential singers in Kerala.

  • @puttaswamymysuru
    @puttaswamymysuru 4 роки тому +3

    Excellent combination, Hai junior Yesudas good voice, sing Kannada songs

  • @rajanpendanathvasudevannai1501
    @rajanpendanathvasudevannai1501 5 місяців тому

    എത്ര നന്നായി padi രണ്ടു പേരും ❤

  • @sreelekhaharindran286
    @sreelekhaharindran286 4 роки тому +9

    Superb effort....beautifully sung..i think those who disliked dont deserve to hear such gems

  • @radhamadhavan162
    @radhamadhavan162 4 роки тому +6

    Super voice of both singers. Congrats

  • @nkmurthy1
    @nkmurthy1 Місяць тому

    Very good singing by Rajesh Ganeshan & Soumya..Congrats & keep it up.

  • @lavanya398
    @lavanya398 4 роки тому +16

    Wow!!! Your voice is just out of the world sir 😍😍👏👏❤👌

  • @sasipc1909
    @sasipc1909 2 роки тому +1

    ORIGINAL PATTU NANICHUPOKUM...GOD BLESS YOU.BOTH...

  • @madhulalgn9268
    @madhulalgn9268 2 роки тому

    രണ്ടു പേരും തകർത്തു...ട്ടോ.....

  • @rojermathew8546
    @rojermathew8546 4 роки тому +5

    I really enjoyed the song nice voice chetta both sang well

  • @vineethnair3966
    @vineethnair3966 3 роки тому +2

    Simply superb 👍

  • @kramachandrannair2186
    @kramachandrannair2186 Рік тому +1

    Best smule rendition I have so far heard. So very impressive❤

  • @nairwinod
    @nairwinod 4 роки тому +6

    Just loved it...simply superb, great voice 💯

  • @varghesemathai8277
    @varghesemathai8277 5 місяців тому

    Wonderful Amazing Outstanding ❤❤

  • @rajachari8156
    @rajachari8156 3 роки тому +6

    Soulful melodies song, really honey covered voice
    May God bless u both .

  • @deepap4884
    @deepap4884 3 роки тому +2

    👌👌😍 മനോഹരം

  • @vijayanunnithan9005
    @vijayanunnithan9005 Місяць тому

    മനോഹരമായി പാടി 👍👌❤

  • @JASSPOWERTECHNOLOGY
    @JASSPOWERTECHNOLOGY Рік тому

    നല്ല ഭാവം രണ്ടാൾക്കും 👏🏼👏🏼👏🏼👏🏼

  • @natt1948
    @natt1948 5 років тому +10

    Superb!! duet, excellently rendered bless you both.

  • @rosewall8153
    @rosewall8153 2 роки тому

    എത്ര തവണ കേട്ടു എന്നറിയില്ല.. രണ്ട് പേരുടെയും അസാധ്യ ആലാപനം🙏🙏

  • @amirthasharon9834
    @amirthasharon9834 3 роки тому +4

    Love this song

  • @stephenfernandez8201
    @stephenfernandez8201 4 роки тому

    Ente ponno.....adipoli.....

  • @srinivasanraghunathan8656
    @srinivasanraghunathan8656 2 роки тому +1

    Excellent rendition. Even the original song makers - Yesudas, Minimini, Kaithapram Damodaran (Lyricist), Johnson, Johnson Master (Music Composers) will appreciate this version. Love from Tamil Nadu.

  • @jishajisha8321
    @jishajisha8321 Рік тому

    Paat supper anu paat eshttayi

  • @gerardgeorge6883
    @gerardgeorge6883 5 років тому +7

    Splendid! Both sang beautifully. Female's modulations were very good. congratulation!

  • @NannaBharatha28
    @NannaBharatha28 3 роки тому +3

    Wow..........amazing......god bless u both...

  • @savithrimohan5396
    @savithrimohan5396 3 місяці тому

    രണ്ടുപേരും സൂപ്പർ

  • @rajeevpillai6162
    @rajeevpillai6162 9 місяців тому

    Very well.sung..simply outstanding

  • @kashinathsheethalkaliyath4
    @kashinathsheethalkaliyath4 3 роки тому +4

    Excellent combination...love it

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Рік тому +1

    നന്നായി പാടി രണ്ടുപേരും ഒറിജിനാലിന്റെ അതേ ഫീലോടെ തന്നെ സുപ്പർ 👌👍😄

  • @suransuran3399
    @suransuran3399 Рік тому

    സൂപ്പർ നന്നായി പാടി

  • @sandeepmtsandeep3703
    @sandeepmtsandeep3703 4 роки тому +3

    അഭിനന്ദനങ്ങൾ ...രണ്ടാളും കലക്കിട്ടോ

  • @haridastr6063
    @haridastr6063 3 роки тому

    Polichu. Super

  • @vivekbabu5621
    @vivekbabu5621 5 років тому +5

    സൂപ്പർ വോയിസ്‌ ചേച്ചി ചേട്ടൻ പൊളിച്ചു

  • @sreekumarsk6070
    @sreekumarsk6070 Рік тому

    അതിമനോഹരം 🥰🙏🥰

  • @HariKumar-wm8lb
    @HariKumar-wm8lb 4 роки тому +4

    Both of u guys sang very well ..very nice ..

  • @fazilcolombo7609
    @fazilcolombo7609 4 роки тому

    Super bro and sis

  • @radhanan.t.s.radhanan.t.s.5778
    @radhanan.t.s.radhanan.t.s.5778 2 роки тому

    ആഹാ പൊളിച്ചു,,, രണ്ടു പേരും ചേർന്ന് മനോഹരമാക്കി ഈ ഗാനം,,, ആസ്വദിച്ചു കേട്ടു

  • @rijeshkv5374
    @rijeshkv5374 3 роки тому +1

    Superb

  • @seethaam6208
    @seethaam6208 3 роки тому +6

    Male voice oru rakshem illa ✌️✌️✌️

  • @harshankumar8710
    @harshankumar8710 4 роки тому +1

    നമസ്തേ സോദരാ നമസ്തേ സോദരി

  • @Siva-bh1nf
    @Siva-bh1nf 7 років тому +14

    awesome, awesome... excellent Collab you both..

  • @dansblogs9724
    @dansblogs9724 3 роки тому +9

    Beautiful, strain-free singing both of you🥰

  • @manigopalanamharicmaniking8295
    @manigopalanamharicmaniking8295 11 місяців тому +1

    Super ❤

  • @eswarannampoothiriv.s9927
    @eswarannampoothiriv.s9927 4 роки тому +1

    Ohhh...fantastic what an originality..so..nice very well best to both of you

  • @lalithaprakash1371
    @lalithaprakash1371 8 місяців тому +1

    Amazing voice.so divine

    • @kvijayakumar8967
      @kvijayakumar8967 7 місяців тому

      Super super very super 👍👌🙏🙏🙏🙏🙏🌹🌹🌹

  • @minukumarpillai9816
    @minukumarpillai9816 2 роки тому +2

    Both of you have very good voice♥️♥️

  • @nidheeshpn6192
    @nidheeshpn6192 4 роки тому +1

    Randalum nannayi padi, chettan vere level......vallathoru feel, super voice