ആടലോടക ഇല പിഴിഞ്ഞ് കുടിക്കുമ്പോൾ അല്പം കുരുമുളക് ചേർക്കണം നേരിയതോതിൽ വിഷാംശം ഉണ്ടെങ്കിൽ അത് മാറുന്നതിനാണ്. ടോക്സിക്സ് എല്ലാ ആയുർവേദ പച്ചമരുന്നിനും ഉണ്ട്. ആയുർവേദ മരുന്നുകൾ വളരെ സൂക്ഷിച്ച് കഴിച്ചില്ലെങ്കിൽ പ്രശ്നമാണ് അതുകൊണ്ട് ആടലോടകഇലാ സൂക്ഷിച്ച് കഴിക്കണം
ഞാനിപ്പഴാണ് വിഡിയോ കാണുന്നത് ❤️കുറച്ചു നാളായി സംഗതികൾ പാടാൻ പറ്റുന്നില്ല 😢മുൻ കാലങ്ങളിൽ നല്ല മധുരമുള്ള ശബ്ദമായിരുന്നുഎന്ന് എല്ലാരും പറയുന്നു ണ്ട്. ഇതെല്ലാം ഒന്ന് ചെയ്ത് നോക്കട്ടെ. മാഡം 🙏🏼നന്ദിയുണ്ട്
ടീച്ചർ... സംഗീതം ഏറ്റവും ഇഷ്ടപെടുന്ന ഒരു വ്യക്തി യാണ് ഞാൻ. പക്ഷെ പഠിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ഒരുപാട് ആഗ്രഹം ഉണ്ട് പഠിക്കാൻ.. ഞാൻ പാടുന്നതൊക്കെ കേട്ടു പഠിച്ചാണ് പാടാറു.. ഒന്ന് help ചെയ്യുമോ..
അധിക singers ഉം ഈ കാര്യങ്ങൾ എല്ലാം ചെയ്യുന്നവരായിരിക്കും. അതുകൊണ്ടാണ് എല്ലാ Videos ഉം ഒരുപോലെ തോന്നുന്നത്. സാരല്ല എല്ലാം കേട്ട് നന്നായി മനസ്സിലാക്കൂ.. നല്ലൊരു ശബ്ദത്തിന് ഉടമയാവട്ടെ👍🏻🥰
ഹാഡ് മൈക്ക് ഉപയോഗിക്കുക പിന്നെ പഠിപ്പിക്കുവാൻ പഠിക്കുക ഒച്ചവെക്കുന്നതല്ല പഠിപ്പിയ്ക്കൽ ക്ലാസിലെ കുട്ടികളെ മനസ്സിലാക്കുക എന്നതാണ് ഏറ്റവും പ്രധാനം ശബ്ധം ഉപയോഗിക്കുവാൻ പഠിക്കുക
ആടലോടകം കനലിൽ വച്ച് വാട്ടി പിഴിഞ്ഞ് നീരെടുത്ത് കഴിക്കണം. പച്ച ഇല നേരിട്ട് പിഴിഞ്ഞ്കഴിക്കരുത്. ഇലക്ക് നെഗറ്റീവ് എനർജി ഉണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു. വാഴ ഇലയിൽ പൊതിഞ്ഞു കെട്ടി കനലിൽ വച്ച് വാട്ടി പിഴിഞ്ഞ് എടുക്കുക. ആനീരാണ് കഴിക്കേണ്ടത്.
@Deepakishore-sv3pm ഞാനൊരു വോയ്സ് ആ൪ട്ടിസ്റ്റാണ് എനിക്കു മരുന്ന് ഒരു സുഹൃത്തായ ആയുർവ്വേദ ഡോക്ടർ പറഞ്ഞു തന്നതാണ് ഇപ്പോൾ സംഗീതവും പഠിക്കുന്നു ണ്ട് ഒരാഗ്രഹം കൊണ്ട്.
ഞാൻ ആദ്യമായി കാണുന്നു. വളരെ ഉപകാരപ്രദമായ ക്ലാസ്സാണ്. അറിവുകൾ പങ്കുവെയ്ക്കുന്ന ടീച്ചറിന് നന്ദി❤
Thankyou 🥰
Tr number onnu idamo
നന്നായി മനസ്സിലാക്കി തരുന്നുണ്ട് ഇനിയും ഇതുപോലെ പറഞ്ഞു തരണം❤❤❤❤❤❤❤
തീർച്ചയായും🥰👍🏻
നന്നായി പറഞ്ഞു തന്നു ഒരു പാട് കാര്യങ്ങൾ മനസ്സിലായി പാടാൻ നല്ല ആഗ്രഹമുണ്ട് തൊണ്ടയിലെ പ്രശ്നം കാരണം ശ്വാസതടസ്സം അനുഭവപ്പെടുന്നു.
Breathing exercise ചെയ്തു നോക്കണേ...🥰👍🏻
നല്ല ടീച്ചർ. നന്നായിട്ടു മനസിലാവുന്നുണ്ട്. ❤️🙏
🥰
സൂപ്പർ ആയി മനസിലാക്കി തരുന്നു 🥰🥰🌹 താങ്ക്സ് 🙏
🥰
അഭിനന്തനങ്ങൾ ടീച്ചർ 🥰
എനിക്കു വണ്ടി വേണ്ടി ക്ലാസ് അടുക്കുമൊ pleace ❤
❤❤❤❤❤ ടീച്ചർ സൂപ്പർ നല്ല രീതിയിൽ എല്ലാം പറഞ്ഞു തന്നതിന് താങ്ക്യൂ👍👍👍🙏🥰🥰🥰🥰🥰🥰🙏🙏🙏🙏🙏
Welcome dear🥰
ശ്വാസതടസ്സം കാരണം പാട്ട് പാടാൻ പറ്റുന്നില്ല ഒരു പാടു കാര്യങ്ങൾ പറഞ്ഞു തന്നതിന്
നന്ദി
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് പാട്ട് പഠിക്കാൻ ഞാനും ഇതൊക്കെ ഒന്ന് ചെയ്തു നോക്കും
👍🏻
Thanks sir ❤
🙏🏽🙏🏽👍🏽👍🏽പന കല്കണ്ടം ഇരട്ടി മധുരം കഴിച്ചിരുന്നു ജീരകം ചേർക്കാൻ അറിയില്ലായിരുന്നു
സാരമില്ല ....🥰 next time എല്ലാം കൂടി കൂട്ടി കഴിച്ചു നോക്കൂ...അപ്പോൾ നല്ല result ഉണ്ടാവും👍🏻
Oru nalla karyam aanu paranju thannathu njan star maker song paadunnathanu 🎉🎉🎉 tqu
🥰
ശ്വാസതടസ്സം കാരണം പാട്ട് പാടാൻ പറ്റുന്നില്ല ഒരു പാടു കാര്യങ്ങൾ പറഞ്ഞു തന്നതിന്
നന്ദി❤
Breathing exercise ചെയ്തു നോക്കൂ.... മാറ്റം കാണാം.....🥰👍🏻
ഇതൊക്കെ പറഞ്ഞു തന്നതിന് ഏറെ നന്ദി 🙏🏼🙏🏼🙏🏼
🥰
Thanks for the valuable tips ❤❤❤
🥰
നല്ല അറിവുകൾ തന്നതിന് thanks
Thank You So Much Ma'am For Your valauble Information All The very best❤️
🙏🏻🥰
🙏🏻🙏🏻👌👌
നല്ല അവതരണം, ഇന്നാണ് subscribe ചെയ്തത്.
Thank you 🥰
ആടലോടക ഇല പിഴിഞ്ഞ് കുടിക്കുമ്പോൾ അല്പം കുരുമുളക് ചേർക്കണം നേരിയതോതിൽ വിഷാംശം ഉണ്ടെങ്കിൽ അത് മാറുന്നതിനാണ്. ടോക്സിക്സ് എല്ലാ ആയുർവേദ പച്ചമരുന്നിനും ഉണ്ട്. ആയുർവേദ മരുന്നുകൾ വളരെ സൂക്ഷിച്ച് കഴിച്ചില്ലെങ്കിൽ പ്രശ്നമാണ് അതുകൊണ്ട് ആടലോടകഇലാ സൂക്ഷിച്ച് കഴിക്കണം
വളരെ നന്ദി
പുതിയ അറിവുകൾ തന്നതിന്❤
🥰
വളരെ നന്ദിയുണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞുതന്നതിനു
❤️
ഞാനിപ്പഴാണ് വിഡിയോ കാണുന്നത് ❤️കുറച്ചു നാളായി സംഗതികൾ പാടാൻ പറ്റുന്നില്ല 😢മുൻ കാലങ്ങളിൽ നല്ല മധുരമുള്ള ശബ്ദമായിരുന്നുഎന്ന് എല്ലാരും പറയുന്നു ണ്ട്. ഇതെല്ലാം ഒന്ന് ചെയ്ത് നോക്കട്ടെ. മാഡം 🙏🏼നന്ദിയുണ്ട്
പനം കൽക്കണ്ടം ചെറിയ ജീരകം ഇരട്ടി മധുരം ഇവ മിക്സ് ചെയ്തത് ഞാൻ കഴിക്കാറുണ്ടായിരുന്നു നല്ല റിസൽട്ടാണ് കിട്ടിയത്
👍🏻😍
ഇരട്ടിമധുരം podiyano യൂസ് ചെയുന്നത്
Ellaam samam samam aano measurements
പനം കൽകണ്ടം ഒർജിനൽ വില എത്രയാണ്..
ശ്വാസം കിട്ടുന്നില്ല
നല്ലറിവ് 🎉
Hi ma'am , Are you taking online music class
Erattimaduram ആയുർവേദ കടയിൽ നിന്നും കിട്ടും
നല്ല അറിവുകൾ👍
Thank you ❤
palakkaad ulla paattukaarkk, KALPATHI RADHOLSAVATHODANUBANDHICH, PAATTUPURAYIL AARKKUM PAADAAM 7 divasam nadathunnu.... varu..... paadu... orupaad tips tharaam.... nannaayi paadunnavarkk programme, live ellaam set aakkaam.....
🙏🏻🥰
ടീച്ചർ... സംഗീതം ഏറ്റവും ഇഷ്ടപെടുന്ന ഒരു വ്യക്തി യാണ് ഞാൻ. പക്ഷെ പഠിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ഒരുപാട് ആഗ്രഹം ഉണ്ട് പഠിക്കാൻ.. ഞാൻ പാടുന്നതൊക്കെ കേട്ടു പഠിച്ചാണ് പാടാറു.. ഒന്ന് help ചെയ്യുമോ..
🥰👍🏻
@@Deepakishore-sv3pmക്ലാസ്സ് എങ്ങനെ അറ്റൻഡ് ചെയ്യുക
ദൈവം അനുഗ്രഹിക്കട്ടെ 🌹🙏
❤️
Chechi eth copy chaiyukayano
ചെറുപ്പം മുതൽഞാൻ ചെയ്യുന്ന കാര്യങ്ങളാണ് video യിൽ പങ്കുവക്കാറുള്ളത്. പുതിയ അറിവുകൾ കിട്ടുമ്പോൾ അതും നിങ്ങളിൽ എത്തിക്കാൻ വേണ്ടി ശ്രമിക്കാറുണ്ട്.
എൻ്റെ സ്വരം സ്വതവേ പരുക്കനാണ് . പ്രായമേറിയപ്പോ പറയുകയും വേണ്ട 😏. പോരാഞ്ഞ് ഇടയ്ക്കിടെ തൊണ്ടയ്ക്ക് കഫകെട്ടും😢
പ്രായം ഒരു വിഷയമല്ല🥰 ഇതൊക്കെ ഒന്നു പരീക്ഷിച്ചു നോക്കൂ...
Enikkum.padikkanam
🙏നല്ല ഉപദേശം തന്നതിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ 👍👍
🥰
നല്ല ഒരു ഉപദേശം കിട്ടി. സന്തോഷം. 🙏
🥰👍🏻
കുരുമുളക് യൂസ് ചെയ്താലും നല്ല റിസൾട്ട് ആണ്
ഗുഡ് മോർണിംഗ് വളരെ സന്തോഷം കേട്ടതിൽ പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം. താങ്ക്യൂ❤❤
🥰
🥰
Thank you so much🙏
🥰
🙏🙏🙏tqu ❤️❤️
Thanks🌹🙏
പച്ച സവാള കഴിക്കുന്നത് നല്ലതാണ് Teacher
👍🏻
Mam പാടുമ്പോൾ ഉമിനീർ പ്രശ്നം ഇടക്ക് ഇടക്ക് ഇറക്കാനുള്ള tentency വരുന്നു ഓവർക്കം ചെയ്യാൻ benifit ആയിട്ടുള്ള ഒരു tip paranju tharumo
എനിക്കും അത് തന്നെ പ്രശ്നം. എന്താ ചെയ്യുക എന്നറിയില്ല
ഒരു video ചെയ്യാൻ ശ്രമിക്കാം...🥰
എനിക്കും ഉമിനീർ ഇറക്കിക്കൊണ്ടിരിക്കാൻ തോന്നും, ഇതിന് എന്ത് ചെയ്യും mam🙏
Super super - nice tips deepech 💕💕
Thank you dear❤
Mam up ക്കു പറ്റിയ light music പറഞ്ഞു തരുമോ 😊
മോൾടെ range എനിക്കറിയില്ലല്ലോ..... പറ്റുമെങ്കിൽ ഞാൻ upload ചെയ്ത videos നോക്കി Select ചെയ്തോളൂ...🥰
ഇത്തിരി പൂവിനെ ഒറ്റക്ക്.. എന്ന പാട്ട് പറ്റുമോ up ക്
👍👍👍🙏🙏👌🥰🥰
🎉
Thanks 😊
Ith adichu mattiyatha. Link ittu tharatte
അധിക singers ഉം ഈ കാര്യങ്ങൾ എല്ലാം ചെയ്യുന്നവരായിരിക്കും. അതുകൊണ്ടാണ് എല്ലാ Videos ഉം ഒരുപോലെ തോന്നുന്നത്. സാരല്ല എല്ലാം കേട്ട് നന്നായി മനസ്സിലാക്കൂ.. നല്ലൊരു ശബ്ദത്തിന് ഉടമയാവട്ടെ👍🏻🥰
അതിനെന്താ ആ കുട്ടി നല്ല കാര്യം അല്ലെ പറയുന്നത്
Mam.... Ee jeerakam panamkalkkandam iratti maduram athinte quantity paranju tharui
ഏകദേശ കണക്ക് മതി. ഇത്തിരി അങ്ങോട്ടോ ഇങ്ങോട്ടോ കൂടിപ്പോ യാലും കുഴപ്പമില്ല.
Good information.Thanks
സൂപ്പർ 👍🥰
🥰
👍👍👍🙏🙏🙏❤❤❤
🙏🙏❤️
🙏🙏🙏
പാടുമ്പോൾ തൊണ്ട ഉണങ്ങുന്നു... ഒരു പരിഹാരം പറയാമോ.
പാടുന്നതിന് മുൻപായി വെള്ളം കുടിക്കൂ...🥰
@Deepakishore-sv3pm thanks 💞
നല്ല അവതരണം 👍
മാന്തളിർ തിന്നുക കുയിൽ മാന്തളിർ തിന്നാറുണ്ട് ശബ്ദം കുയിലിനെ പോലെ വരണമെങ്കിൽ മാന്തളിർ തിന്നുക
എന്താ അത്
മാവിന്റെ തളിർ ഇല @@shyjak6441
മവിലയുടെ തളിരില ആണോ
ഞാൻ ചെറിയ കുട്ടി ആയപ്പോൾ എന്റെ അച്ചാച്ചൻ പറഞ്ഞു തന്നിട്ട് ഞാൻ തിന്നുമായിരുന്നു. ഇന്നും തിന്നും.. 👍👍👍
Correct❤
🙏🏼🙏🏼🎉
👌👌🙏🌹
എന്റെ ശബ്ദം നല്ലതാണ് എന്ന് എല്ലാവരും പറയും❤
Super❤
ടീച്ചറുടെ വീട് തിരുവമ്പാടിയിലാണോ
Yes🥰
❤❤❤❤😊
🥰
❤❤❤❤
നല്ല പ്രതിവിധി ആണ്
🥰
👍👍
Thank you ❤enikk result kitty👌
👍🏻
Thanks mam 🙏💞
Kallyanavaleka choornam thenil cherth kazhichal mathi
👍🏻
ഇരട്ടിയമധുരം അങ്ങാടിക്കടയിൽ നിന്നും കിട്ടും 🙏🙏🙏
🙏🏽🙏🏽🙏🏽🙏🏽👍🏽👌🏽👌🏽👌🏽👌🏽🥰🥰
🥰
👍👍👍👍👍
ഇങ്ങനെ ചെയ്യുന്നതിനൊക്കെ പ്രായം തടസമാണോ?
പ്രായം ഒന്നിനു ഒരു തടസ്സം അല്ല
കുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ
👍🏻
എനിക്ക് പാടാൻ ഇഷ്ടമാണ് പക്ഷെ ഒരു വിറയിൽ വരുന്നു
നല്ല confidentilപാടൂ... ചെറിയ പേടി ഉണ്ടായാൽ വിറയൽ വരും.
Njgalkum
ഞാൻ ടീച്ചിങ് ഫീൽഡ് ആണ് . friday ആവുമ്പോഴേക്കും sound തീരെ ഉണ്ടാവില്ല....പാടാനെ കഴിയില്ല 😢
Strain കുറക്കൂ.... ശബ്ദത്തിന് rest കൊടുക്കണം🥰
ഹാഡ് മൈക്ക് ഉപയോഗിക്കുക
പിന്നെ പഠിപ്പിക്കുവാൻ പഠിക്കുക ഒച്ചവെക്കുന്നതല്ല പഠിപ്പിയ്ക്കൽ ക്ലാസിലെ കുട്ടികളെ മനസ്സിലാക്കുക എന്നതാണ് ഏറ്റവും പ്രധാനം
ശബ്ധം ഉപയോഗിക്കുവാൻ പഠിക്കുക
പ്രാക്ടീസ് എന്ന് ഉദ്ദേശിച്ചത് പാട്ടുകൾ പാടാനാണോ അതോ മ്യൂസിക്കിൽ ചേർന്ന് പഠിക്കാനാണോ
. പാട്ട് പഠിച്ചില്ലെങ്കിൽ സാരമില്ല.ഇപ്പോൾ സപ്തസ്വരങ്ങൾ Youtubil കേട്ടു പഠിക്കാവുന്നതാണ്. Practice Session എല്ലാം available ആണ്.
ഇരട്ടി മധുരം ഷുഗർ ഉണ്ടാക്കുമോ 😄
Yes shugar undakumo
ഷുഗർ ഉള്ളവർക്ക്.തുടർച്ചയായി. കഴിച്ചാൽ കൂടും
Nallaarive❤️
ആടലോടകം കനലിൽ വച്ച് വാട്ടി പിഴിഞ്ഞ് നീരെടുത്ത് കഴിക്കണം. പച്ച ഇല നേരിട്ട് പിഴിഞ്ഞ്കഴിക്കരുത്. ഇലക്ക് നെഗറ്റീവ് എനർജി ഉണ്ട് എന്ന് പറഞ്ഞു കേൾക്കുന്നു. വാഴ ഇലയിൽ പൊതിഞ്ഞു കെട്ടി കനലിൽ വച്ച് വാട്ടി പിഴിഞ്ഞ് എടുക്കുക. ആനീരാണ് കഴിക്കേണ്ടത്.
👍🏻🥰
Good information 👍👍👍
ഗാനമേളയ്ക്ക് പാടാൻ വരുന്നവർ നല്ലവണ്ണം മദ്യം തണുത്ത വെള്ളത്തിലൊഴിച്ച് കഴിച്ചിട്ട് ഒരു പ്രയാസവും കൂടാതെ പാടുന്നത് കാണാം
Experience illathathinal athinekkurich valya pidiyilla suhruthe....😀
കൂടിയന്മാർക്ക് ഏതിനും ചികിത്സ മദ്യം ആണ് 😅😂😂
@@Deepakishore-sv3pm😂😂
😂നല്ല മറുപടി @@Deepakishore-sv3pm
ഒള്ള ശബ്ദം പോവാതെ നിന്നാൽ മതിയായിരുന്നു
👍👍👍🙏🙏
കുട്ടി കുറച്ചു കഴിക്കൂ , ശബ്ദം വളരെ നന്നാവണം...
ഇരിട്ട മധുരം ക്ഷേത്രത്തിൽ നിന്നും കിട്ടുന്നതാണോ
അല്ല.. മരുന്ന് തറക്കുന്ന ആയുർവ്വേദ കടകളിൽ കിട്ടും.
High pich പാടുമ്പോൾ.. ഇടറി ചുമ വരുന്നു... നേരത്തെ ഇതൊന്നും കൊഴപ്പമില്ല ഇപ്പോൾ പറ്റുന്നില്ല... മറുപടി പ്രതീക്ഷിക്കുന്നു ❤️🙏🏻
ശബ്ദം നന്നായി care ചെയ്യൂ...സാവധാനം High Pich പാടിനോക്കൂ..സ്വരങ്ങൾ താരസ്ഥായി വരിശകൾ പാടി practice ചെയ്തു നോക്കു
പനക്കൽക്കണ്ട൦ ഇരട്ടി മധുര൦. ജീരക൦ ഈ മിക്സ് നല്ല റിസൽട്ടാണ്
👍🏻
@Deepakishore-sv3pm ഞാനൊരു വോയ്സ് ആ൪ട്ടിസ്റ്റാണ് എനിക്കു മരുന്ന് ഒരു സുഹൃത്തായ ആയുർവ്വേദ ഡോക്ടർ പറഞ്ഞു തന്നതാണ്
ഇപ്പോൾ സംഗീതവും പഠിക്കുന്നു ണ്ട് ഒരാഗ്രഹം കൊണ്ട്.
Madom njan sub cahithu plce me
🥰
🙏🏻🙏🏻♥️
👏👏👏
❤❤❤
❤❤🙏
👍👌
👍🏻
❤❤❤
🥰💯
🥰
👍👍
🥰