Це відео не доступне.
Перепрошуємо.

Sreeragamo- duet with Arun Mohan

Поділитися
Вставка
  • Опубліковано 27 чер 2018
  • Created with Smule - www.smule.com

КОМЕНТАРІ • 859

  • @sushmasuresh7058
    @sushmasuresh7058 3 роки тому +49

    Divinity at its peak....!!! What a beautiful voice.. Both of you... Falling in love with this again n again n again..
    -love from Mysore ❤

  • @sooriankunissery-ul3om
    @sooriankunissery-ul3om Рік тому +6

    മക്കളെ ഗംഭീരമായി കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️

  • @desertlover9123
    @desertlover9123 2 роки тому +27

    എന്റെ പൊന്നോ... male voice 👌👌👌👍👍👍

  • @rohinimadhavan1685
    @rohinimadhavan1685 2 роки тому +10

    എത്ര മനോഹരം !എത്ര കേട്ടാലും മതിവരാത്ത കരളിൽ പായുന്ന പാട്ട് ,ഇതിന്റെ സൃഷ്ടാക്കൾക്കും ഇത് പാടി സുഖിപ്പിക്കുന്നവർക്കുമെത്റ
    നന്ദി പറഞ്ഞാലും പറഞ്ഞാലും മതിയാവുകയില്ല , രണ്ട് പേരും കസറി , ,!

  • @deepadini9216
    @deepadini9216 3 роки тому +2

    ഈ മോന് സിനിമയിൽ പാടാൻ അവസരം കിട്ടും ഉറപ്പ് 👌♥️

  • @kalamkalesh7453
    @kalamkalesh7453 2 роки тому +2

    എൻറെ പൊന്നു മക്കളെ എന്നാ പാട്ട് പാടിയത് ഞാൻ അന്തം വിട്ടു പോയി അതും ഈ ഗാനം നമ്മുടെ ശരത് എന്നാ പാട്ട് അത് ധൈര്യം അപാരം രണ്ടുപേർക്ക് വളരെ ഉയരങ്ങളിലെത്താൻ കഴിയട്ടെ

  • @RAJESHK-oq6qp
    @RAJESHK-oq6qp 5 років тому +111

    ഇനിയും ഇനിയും പാടു.ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല ഇ പാട്ട് സെലക്ട് ചെയ്തതിൽ പ്രേത്യേകം നന്ദി

    • @SOWMYAPATTATHIL
      @SOWMYAPATTATHIL  4 роки тому +5

      🙏😄

    • @trrajeshpatharam9535
      @trrajeshpatharam9535 4 роки тому

      @@SOWMYAPATTATHIL hi

    • @SOWMYAPATTATHIL
      @SOWMYAPATTATHIL  4 роки тому

      Sowmya_Pattathil

    • @SOWMYAPATTATHIL
      @SOWMYAPATTATHIL  4 роки тому +1

      Hi,
      Can you please support me with your LIKEs
      m.facebook.com/story.php?story_fbid=1215740998773362&id=522983384715797&sfnsn=wa&d=w&vh=e
      This is the *GRAND FINALE* of
      *MTAC TOP SINGER 2020*
      Online music competition.
      *Please like the video in the above link👆and do support me*.🙏😊

    • @rdjayanth8639
      @rdjayanth8639 2 роки тому

      An unbeatable performance done by you. Congrats. (RPD)

  • @crazycouplezz4226
    @crazycouplezz4226 3 роки тому +9

    നമ്മൾക് എന്ത് ആയാലും പാട്ട് പാടാൻ ഉള്ള കഴിവ് ഇല്ല 👎 പക്ഷെ നിങ്ങൾക് രണ്ടാൾക്കും പാടാൻ ഉള്ള കഴിവ് ഉണ്ട് ദെയ്‌വം മനസ് അറിഞ്ഞു അനുഗ്രഹിച്ചവരാ നിങ്ങൾ 👌💪💪🌹🌹🌹 എന്റെ full sprt ഉണ്ടാകും 💯💯💯💯

  • @shareeftirur310
    @shareeftirur310 5 років тому +46

    എന്ത് പറയാൻ ,വല്ലതും പറഞ്ഞാൽ കുറഞ്ഞു പോകത്തെയൊള്ളു.
    അൽഭുതം

  • @vincemathew-gt7bf
    @vincemathew-gt7bf 4 роки тому +7

    എന്തുവാടെ ഇതു ... സമ്മതിച്ചിച്ചിരിക്കുന്നു ...അസൂയ പാടില്ല but എന്ത് ചെയ്യാൻ ... എനിക്കിങ്ങനെ പാടാൻ ഭയങ്കര മോഹം. പക്ഷെ എന്റെ ശബ്ദം കേൾക്കുമ്പോൾ ആ മോഹം പോകും .. Keep it up guys.. you’re really gifted.. make others feel happy with your voice 👏👏👍👍👌👌🌹🌹

  • @RajeevantmTm-ou7mt
    @RajeevantmTm-ou7mt Рік тому +2

    ഈശ്വരന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ 👌👌👌👌👌🙏🙏🙏

  • @praveenadoor001
    @praveenadoor001 Рік тому +2

    Awesome 🙏🙏🙏🙏🙏🙏🙏🙏🙏

  • @sivankavil3570
    @sivankavil3570 2 місяці тому

    സൂപ്പർ വളരെ നന്നായി പാടി പിന്നെ നല്ല ജോഡി 👍👍👍

  • @user-wo3vw7qf6i
    @user-wo3vw7qf6i 5 років тому +81

    മോനെ orginal അവിടെ നിക്കും ആപയ്യൻ പൊളിച്ചു അടക്കി

    • @AshlinShaju
      @AshlinShaju 5 років тому +2

      Wow

    • @soorajs2898
      @soorajs2898 4 роки тому +2

      😂
      🤣

    • @SOWMYAPATTATHIL
      @SOWMYAPATTATHIL  4 роки тому +1

      Thanks alot

    • @soorajs2898
      @soorajs2898 4 роки тому +6

      ചേട്ടന് ഒറിജിനൽ സോങ്ങിനെ പറ്റി വല്യ ധാരണ ഇല്ലല്ലേ 😂😂

    • @movieemotionalscenes5221
      @movieemotionalscenes5221 4 роки тому

      sooraj s അസുയ ക്ക് മരുന്ന് ഉണ്ട്

  • @aswanikumar1453
    @aswanikumar1453 3 роки тому +1

    ആദ്യമായി സ്കിപ് ചെയ്യാതെ ഒരു സ്മുൽ കേട്ടു... കൊള്ളാം

  • @appua4500
    @appua4500 3 роки тому +2

    കിടിലോസ്ക്കി......

  • @sanalsanal548
    @sanalsanal548 3 роки тому +1

    അരുണ്‍ vere level

  • @BS-zr8tb
    @BS-zr8tb Рік тому +2

    ഒറിജിനൽ മാറി നിൽക്കും, കേട്ടാലും കേട്ടാലും മതിവരില്ല. പാലക്കാടിൻ്റെ അഭിമാനം.

  • @Nijisha-dv7cu
    @Nijisha-dv7cu Місяць тому

    ❤❤❤❤❤😘😘😘 ഒന്നും പറയാൻ ഇല്ല keto. അത്രക്ക് അടിപൊളി 💞

  • @srinivasanjagadeesan7947
    @srinivasanjagadeesan7947 6 років тому +59

    Eyes closed, this appears to be sung by professional singers. What a sync between both of you. Exceptional. Impeccable. Both must be well trained in Carnatic and you sing at ease. Hats off!!!

    • @SOWMYAPATTATHIL
      @SOWMYAPATTATHIL  6 років тому +2

      Srinivasan Jagadeesan thank you so much sir🙏😊 honoured!!

    • @Rajagopalsprabhu
      @Rajagopalsprabhu 5 років тому +2

      Definitely when both of them are best of smule artists!!!

    • @aneeshmm2192
      @aneeshmm2192 4 роки тому

      Voice clarity super....Keep it up

  • @mohamedkasim2970
    @mohamedkasim2970 4 роки тому +1

    2 perum super onnum parayaanilla iniyum orupaad paadan god will bless you both..

  • @seshuiyer1
    @seshuiyer1 4 роки тому +8

    Arun's singing presentation is just out of this world. Can't be better. !!!! His voice can do wonders. Just Superb ! " Sundari Kutty's " is as good as ever. It's a name given to her by another viewer. Good luck folks !

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 4 роки тому

    എൻ്റെ കൂട്ടി കാലം ഓർമ്മ വന്നു ........
    ഞാൻ ഓർമ്മകളിൽ മയങ്ങിപോയി...

  • @Shaji64
    @Shaji64 4 місяці тому

    Wow polichu kidu 💯💯💯💯👌👌👌👍👍👍

  • @subashsubu8742
    @subashsubu8742 3 роки тому +1

    Wow njettichu kalanju. Supper

  • @mohandas4755
    @mohandas4755 11 місяців тому

    Rashtriyakkar Kidannu. Kadipidi Koodathe Nammude Kuttikal Manoharamayi Padunnathu Kelkkanam. Manassinu. Sukhavum , Shanthathayum Labickkum. Makkale , Ningal Randu Perum Thakarthu. ❤️❤️❤️

  • @jayankozhikote5960
    @jayankozhikote5960 Рік тому +2

    Beautiful! 👏👏👏 Sharreth will be happy to listen to this. 👌👌

  • @KOCHUS-VLOG
    @KOCHUS-VLOG 2 роки тому

    Mind blowing..... 👏👏👏👌👌👌👌👌👌👌👌👌from ഹൈദരാബാദ്

  • @santhanumsms3716
    @santhanumsms3716 3 роки тому

    Ethrakettalum mathivarilla chechiyude songs...super

  • @RIJIL-gb9rc
    @RIJIL-gb9rc 2 роки тому

    രണ്ടാളും കലക്കി . male വോയിസ്‌ 🔥🔥

  • @krishnannambeesan3330
    @krishnannambeesan3330 21 день тому

    ഇതാണ് ഒറിജിനൽ. ❤👌👌

  • @pmanand8629
    @pmanand8629 Рік тому +1

    Very good voice it is god gifted please continue singing

  • @shafeekbasheer9884
    @shafeekbasheer9884 4 роки тому +1

    Superrrrrr.......
    Randuperum nallonam paadi

  • @rocky10787
    @rocky10787 Рік тому

    Arun mohan👌🤩🤩🤩🤩

  • @hameedcasco3437
    @hameedcasco3437 5 років тому +27

    സൂപ്പർ അരുൺ നിങ്ങൾ സ്മൂളിൽ മാത്രം ഒതുങ്ങി നില്ക്കണ്ടാ ആളല്ല....... സൗമ്യാ. You also....

  • @krishnakumarkrishnakumartv1143
    @krishnakumarkrishnakumartv1143 2 роки тому

    സൂപ്പർ മക്കളേ സൂ ......... പ്പർ

  • @subramanianpl7860
    @subramanianpl7860 3 роки тому +2

    Both of you were excellent. No words. Dear Arun, Mohan is my friend. Till your appearance in a reality show I was not aware that my friend Mohan is blessed with such a talented Son. All the best to both of you.

  • @lachusachu
    @lachusachu 5 років тому +25

    സുന്ദരിക്കുട്ടി പാടിക്കോ ഒരുപാട്.. ഒത്തിരി ഇഷ്ടായി ട്ടോ....
    പയ്യൻ ഭംഗിയായി പാടുന്നുണ്ട്.... രണ്ടുപേർക്കും അഭിനന്ദനങ്ങൾ.. !

    • @SOWMYAPATTATHIL
      @SOWMYAPATTATHIL  5 років тому +1

      Prasannakumary Prasannakumary thank you so much 😍

  • @satheedevi5038
    @satheedevi5038 10 місяців тому

    മക്കളെ beautifull singing 👌👌👌👌👌👌👌👍👍👍👏👏👏👏🥰🥰

  • @kalidasantp6147
    @kalidasantp6147 4 роки тому +1

    Ningal 2perum powliya.super song and nice voice.eniyum padanam

  • @maidamamarnath9604
    @maidamamarnath9604 2 роки тому

    Fm telugunadu brother n sister xlent clear voice original, super scale pitch chechi God bless u r family n ur parents thanks give more tamil songs

  • @user-rk7yh2pb1p
    @user-rk7yh2pb1p 29 днів тому

    Njan smul songil vech enikketa um eshta petta song. Really bravo

  • @ishanbyju4055
    @ishanbyju4055 2 роки тому

    അസൂയ അസൂയ മാത്രം.... 🧡🧡🧡

  • @aneeshkk2515
    @aneeshkk2515 4 роки тому +1

    ithinokke unlike adichavane kinattil eduthidanam...superb both of u...

  • @abdulnazer3444
    @abdulnazer3444 4 роки тому +1

    valare simple aaki paadi, but touching...ningal padiyappo onv yude varikalkk pinneyum bangi koodiya pole ....vow...ethra kettalum madiyavatha oru paattanu...

  • @sunilap6192
    @sunilap6192 Рік тому +1

    അനായാസം... സുന്ദരം.... മധുരതരം..... ഹൃദ്യം.... 🙏🙏🙏🙏😍😍😍😍

  • @sumesh6661
    @sumesh6661 10 місяців тому

    Namichu pokum, oro shabhdathinteyum artham ulkkondu paadiya pole 🙏

  • @msitaramacharyulu4245
    @msitaramacharyulu4245 3 роки тому

    Sowmya
    Padabhi vandanam
    Seinging Adbhutam

  • @nkmurthy1
    @nkmurthy1 Місяць тому

    Great singing by Sowmya Pattathil & Arun Mohan..Congrats & keep up the good work.

  • @sudheeshbabu7796
    @sudheeshbabu7796 2 роки тому

    രണ്ടു പേരും സൂപ്പർ

  • @aswanisuresh7578
    @aswanisuresh7578 10 місяців тому

    മക്കളെ സൂപ്പർ സൂപ്പർ❤

  • @deepadini9216
    @deepadini9216 3 роки тому

    എന്തൊരു feel ആണ് super

  • @ilovemusic-qf7vy
    @ilovemusic-qf7vy 4 роки тому +2

    Male voice Singer kidu ayi tto.soumya um adipoli ane tto

  • @shanavasshanu6598
    @shanavasshanu6598 6 років тому +17

    ഞാൻ സൗമ്യ ചേച്ചിയുടെ ഫാൻ ആണ് i love യുവർ voice

  • @mohandasvijayan6483
    @mohandasvijayan6483 Рік тому

    Arun s voice.fantastlc

  • @sidharthsuresh333
    @sidharthsuresh333 2 роки тому

    Iniyum padanam both are super😍😍❤️

  • @malavikahari7026
    @malavikahari7026 5 років тому +22

    രണ്ടുപേരും അതിമനോഹരമായി പാടി .ഇനിയും ഒരുപാടുയരങ്ങളിലേക്കെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ....

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 Рік тому +1

    Wove what a presentation. Both of the singers are rocked the song.❤❤❤❤
    No words to express..........

  • @vinodpanicker4293
    @vinodpanicker4293 4 роки тому +2

    Male singer nte roopam kandal parayilla ethra nalla soundinte udamayanennu.. wow.. great sound arun.. really great sound....

    • @SOWMYAPATTATHIL
      @SOWMYAPATTATHIL  4 роки тому

      Thank you

    • @sairamsekhar3055
      @sairamsekhar3055 2 роки тому

      Vinod u must look at u r self in the mirror once in a while. Such an insensitive person. How can GOD make creature like u.

  • @brc8659
    @brc8659 2 роки тому

    രണ്ട് പേരും ഒന്നിനൊന്ന് മെച്ചം 🌹

  • @sajikollam159
    @sajikollam159 3 роки тому

    supper. da orupad ishttam

  • @brc8659
    @brc8659 3 роки тому +1

    ഒന്നും പറയാനില്ല 🌹🙏🌹

  • @muralidharas7627
    @muralidharas7627 3 місяці тому

    No words. Excellent rendition.

  • @sethulakshmits1187
    @sethulakshmits1187 4 роки тому +1

    Randu perum onninonnu mecham 👍. Nirvrithi!!

  • @subashs848
    @subashs848 4 роки тому

    രണ്ടുപേരും പൊളിച്ചു.. ചെക്കൻ കുറച്ചൂടെ pwoli 😍

  • @krishnannambisankrishnan9008
    @krishnannambisankrishnan9008 3 роки тому +1

    മക്കളെ നന്നയിരിക്കൂന്നു .

  • @vaigaworld3136
    @vaigaworld3136 4 роки тому +4

    I have no words 👌👌👌👌👌👌

  • @vinusrinivas453
    @vinusrinivas453 2 роки тому

    I am fan of Miss Sowmya Pattathil

  • @murukadas4999
    @murukadas4999 11 місяців тому

    ആഹാ super super❤❤❤🌹

  • @nijeesh.pc.karayad3838
    @nijeesh.pc.karayad3838 2 роки тому

    ഇഷ്ടം.❤️

  • @rajkanthcj783
    @rajkanthcj783 3 роки тому +2

    இனிமை. வளரும் பாடகர்கள் வாழ்த்துக்கள் வளம்பெற வேண்டும் என்று..

  • @semmys1807
    @semmys1807 5 років тому +3

    Polichu....ningallkk nalla bhavi und......just like yesudas......amazing......

  • @akhilasuresh9750
    @akhilasuresh9750 5 років тому +4

    അരുൺ നിങ്ങളുടെ ശബ്ദം amusing .both r very well

  • @horrorgamers3964
    @horrorgamers3964 4 роки тому +1

    ഉയരങ്ങൾ കീഴടക്കും.... ഉറപ്പ്....

  • @user-ws1xl4qo2o
    @user-ws1xl4qo2o 2 місяці тому

    Both are super ❤❤❤❤

  • @hareeshthakkudu9160
    @hareeshthakkudu9160 3 роки тому

    Oru reshayumila 🔥polich adakki❤

  • @haridaschulliyilpadmanabha2730
    @haridaschulliyilpadmanabha2730 Місяць тому

    Heart touching experience

  • @jafarmohammed5330
    @jafarmohammed5330 10 місяців тому

    Outstanding performance

  • @giriraj9168
    @giriraj9168 3 роки тому

    ತುಂಬಾ ಚೆನ್ನಾಗಿದೆ

  • @sreekumarsk6070
    @sreekumarsk6070 Рік тому

    മനോഹരം 🥰🥰🥰

  • @ashlyshaji199
    @ashlyshaji199 Рік тому

    Both f ur voice so sweet. . May god bless u both

  • @valappilnoushad2822
    @valappilnoushad2822 4 роки тому

    Woow 💯💯💯oru rakshemilla👏👏👏👍👍😍😍

  • @vargheseki2645
    @vargheseki2645 Рік тому

    Ho, ho, great, great.,..

  • @jansonpattoor988
    @jansonpattoor988 2 роки тому

    എത്രാ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം വളരെ മനോഹരമായി പാടി...

  • @antov.j8506
    @antov.j8506 2 місяці тому

    സൂപ്പർ

  • @kamaljith5956
    @kamaljith5956 2 роки тому

    🙏Superb duet💯💯💯👌👌👌...

  • @SuperChachi777
    @SuperChachi777 4 роки тому

    എന്റെ മക്കളേ ഹോ.. ഒന്നും പറയാനില്ല.. സ്നേഹം മാത്രം.. 😍

  • @nelsonvarghese3976
    @nelsonvarghese3976 3 роки тому +2

    Both of your voice and singing Excellent. നിങ്ങളുടെ മുഖത്തു നിന്നും മനസിലാക്കം. വിനയവും എളിമയും. God അറിഞ്ഞു തന്ന കഴിവ്. എല്ലാ നന്മകളും.ഇനിയും പാടുക.

  • @kaarthucreation8677
    @kaarthucreation8677 4 роки тому

    Superb...onnum parayanilla... amazing..👌👌🌷🌼

  • @Ashiana-mg7kz
    @Ashiana-mg7kz Рік тому +1

    Being a malayali, I am proud of u Bro, but my friend one sardarji ❤ named jaspreet who mostly liked ❤❤ this song and he didnt know Malayalam. The way of presentation is perfect

  • @sivannarayanansivannarayan144
    @sivannarayanansivannarayan144 8 місяців тому

    Superrr❤❤❤❤❤❤❤

  • @abhayakumar818
    @abhayakumar818 4 роки тому +6

    Stll this is one among my fvrt tracks in Smule.. Unmatched chemistry between u ..

  • @joythomask409
    @joythomask409 3 роки тому

    ഗംഭീരമായി. അഭിനന്ദനങ്ങൾ.
    കഥകളിൽ എന്നല്ല നടകളിൽ എന്നല്ലേ?

  • @umeshkaramal8399
    @umeshkaramal8399 Рік тому

    amazing male voice

  • @sandeepnarayanan3288
    @sandeepnarayanan3288 4 роки тому

    Super രണ്ടു പേരുടെ വോയിസ്‌ super

  • @spirituallife591
    @spirituallife591 4 роки тому

    Arun Sowmya Sreeraagamo kasari👌🙏🌹

  • @KPJOS1
    @KPJOS1 2 роки тому

    Supper ...both of you....

  • @remyank2517
    @remyank2517 4 роки тому

    Wow super sound...etrakettalum mathivaratha song....

  • @youtubegamer2965
    @youtubegamer2965 2 роки тому

    Super aaa chechi

  • @sudhanair8177
    @sudhanair8177 3 роки тому

    .അടിപൊളി