ബ്രോ വെറുതെ തള്ളല്ലേ ഇലക്ട്രിക് വണ്ടി ഈ വില കൊടുത്തു ആരും എടുക്കില്ല ഇതിനേക്കാൾ നല്ലത് പുതിയത് എടുക്കുന്നതല്ലേ പിന്നെ ജീവിത മാർഗമായി യൂട്യൂബ് വീഡിയോ ചെയുന്നു അപ്പോൾ റീച് കിട്ടുവാൻ വേണ്ടി ഇത് പോലെയുള്ള നുണകൾ പറഞ്ഞു വീഡിയോ ഉണ്ടാക്കി അതിനു നല്ലൊരു ക്യാപ്ഷൻ കൊടുത്തു റീച് ഉണ്ടാകുന്നു
50k ഓടിയ വണ്ടി 2 വർഷത്തിനു ശേഷം 1.50നു എടുക്കുന്നത് മണ്ടത്തരം അല്ലെ.പുതിയ 450X on road with pro pack 1.80 അല്ലെ ഉള്ളു. അതിനു warranty കൂടി കിട്ടിലെ. ഒരു 30000 രൂപ വ്യത്യാസം അല്ലെ ഉള്ളു.
എൻ്റെ ഇതേ വണ്ടി ഏതർ 2.5 കൊല്ലം - 60000 Km - ബാറ്ററി ഫ്രീ ആയി മാറ്റി Show room ) ൽ, പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ല, 900000 കിട്ടിയാൽ കൊടുക്കും, പുതിയ ഏതറെടുക്കും, സുഹൃത്തിന് 1.5 ലക്ഷം കിട്ടുമെന്നതൊക്കെ വെറും തള്ളാണ്....
Electric vandiyude battery aanu main athinanu battery ku 3 year warranty tharunnath 150k/3 =50k..... 3 varsham kazhinju apo 150k ningalk mothalaayi ini vilkan poyal aa vandik mathram rate kanollo
ഇപ്പോ കിട്ടും നോക്കിയിരുന്നോ
Buy Kerala make riverindie SUV OF SCOTTER VFM❤😊
ബ്രോ വെറുതെ തള്ളല്ലേ ഇലക്ട്രിക് വണ്ടി ഈ വില കൊടുത്തു ആരും എടുക്കില്ല ഇതിനേക്കാൾ നല്ലത് പുതിയത് എടുക്കുന്നതല്ലേ പിന്നെ ജീവിത മാർഗമായി യൂട്യൂബ് വീഡിയോ ചെയുന്നു അപ്പോൾ റീച് കിട്ടുവാൻ വേണ്ടി ഇത് പോലെയുള്ള നുണകൾ പറഞ്ഞു വീഡിയോ ഉണ്ടാക്കി അതിനു നല്ലൊരു ക്യാപ്ഷൻ കൊടുത്തു റീച് ഉണ്ടാകുന്നു
50k ഓടിയ വണ്ടി 2 വർഷത്തിനു ശേഷം 1.50നു എടുക്കുന്നത് മണ്ടത്തരം അല്ലെ.പുതിയ 450X on road with pro pack 1.80 അല്ലെ ഉള്ളു. അതിനു warranty കൂടി കിട്ടിലെ. ഒരു 30000 രൂപ വ്യത്യാസം അല്ലെ ഉള്ളു.
70 കിട്ടിയാൽ ഭാഗ്യം....
വിൽക്കാൻ ഇറങ്ങി നോക്ക് ....
ചാനലിൽ കൂടി വിൽക്കാൻ ഉള്ള പരിപാടി ... കയ്യിൽ വച്ചാൽ മതി.😂😂😂😂
Electric scooter second sale edukkan aruum വരില്ല bro chumma thallividalle 😢😢😢
Ather polulla electric scooter edukkan inn societyil aalkarund
ഡിമാൻഡ് കൊണ്ടല്ല ഇൻപുട്ട് ചെലവ് വർധിക്കുന്നത് കൊണ്ടാണ് വാഹനത്തിൻ്റെ നിരക്ക് വർദ്ധിക്കുന്നത്.
എൻ്റെ ഇതേ വണ്ടി ഏതർ 2.5 കൊല്ലം - 60000 Km - ബാറ്ററി ഫ്രീ ആയി മാറ്റി Show room ) ൽ, പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ല, 900000 കിട്ടിയാൽ കൊടുക്കും, പുതിയ ഏതറെടുക്കും, സുഹൃത്തിന് 1.5 ലക്ഷം കിട്ടുമെന്നതൊക്കെ വെറും തള്ളാണ്....
Electric vandiyude battery aanu main athinanu battery ku 3 year warranty tharunnath 150k/3 =50k..... 3 varsham kazhinju apo 150k ningalk mothalaayi ini vilkan poyal aa vandik mathram rate kanollo
Etho pavathine pattichu....😅
Subsidy കുറഞ്ഞതുകൊണ്ട ആണ് rate കൂടിയത്. ഇ rate ന് electric വണ്ടിയെ പറ്റി അറിയുന്നവർ വാങ്ങില്ല. ഇത് ഒരു paid promotion പോലെ തോന്നുന്നു.
ഒരിക്കലുമല്ല എന്റെ 2 വർഷത്തെ അനുഭവമാണ്
Dude subsidy ippol illa athondanu
തൊണ്ണൂറായിരം
60k
അത് തരാം തിരഞ്ഞു നടക്കുകയായിരുന്നു നിന്നെ
Kittum edukkunnavan mandan ayrikkam ketto bro ent kayil orannam und yalu onnu vittu therumo ather aanu
Etha model vehicle
👍
75.,Rs. N
❤
വെറുതെ തള്ളാതെ മനുഷ്യ
👍🏻❤️
ഒന്നര ലക്ഷത്തിന്
Ather Rista പുതിയ മോഡൽ എത്തിയത് അറിഞ്ഞില്ലേ ?
പുതിയത് എടുക്കണോ?
പഴയത് എടുക്കണോ?
Ristayude result parayanayilla .. but Ather450x gen3 okke otti result kittiya vandiya
result എൻ്റെ അടുത്തുണ്ട്
17 വർഷം ആയ ഹോണ്ട യൂണിക്കോൺ ഉണ്ട് .... ഫുൾ കണ്ടീഷൻ . ഇപ്പോഴത്തെ unicorn മാർക്കറ്റ് വിലയുടെ പകുതി കിട്ടുവാണെങ്കിൽ കൊടുക്കും. 😂😂