Petrol vandilu ... ECU,fuel pump ethoke ille ath compliant varule... New pollution norms meet cheythile pollution test passayi kittuvo... 2000rs aanu fine
5 വർഷം ആകുമ്പോൾ വണ്ടിയിലു ഉണ്ടായിരുന്ന battery കംപ്ലയിന്റ് ആകും, next 10 വർഷം ആകുമ്പോൾ 2nd batteriyum കംപ്ലയിന്റ് ആകും, 10 വർഷം കഴിഞ്ഞാലും വണ്ടി ഓടിക്കണോല അതോണ്ടാ 2 ടൈം replace ചെയ്തത് അയി എടുത്തേക്കുന്നെ
Ev labam ane daily oru 50 kilometer odana alku 300 divasam odiya thanne 50 kilometer millege ulla vandiyil 30 k above petrol kasu varum ev anengi 3.6 k alle vara iyalu paranja pole anengi
Its correct in your case,bttr you buy petrol scooter bcz you only run 30kms per day, ev is only for someone who run minimum 70 to 80kms per day then it will be free within 5 years
Clearly a video that is made without actual facts. You should do proper research about eV,'s especially Ather on how they manage the life of battery etc... you are misleading your audience
There is a mistake You will change the battery once after 5 year, next change will be at the 10 year only. Only one time you need to change battery to use it for 10 years.
ആതർ ബാറ്ററിയുടെ ലൈഫ് 50000 കിലോമീറ്റർ കഴിഞ്ഞാലും കുറച്ചു കൂടി ദൂരം ഓടിക്കുവാൻ കഴിയാം. ഞാൻ 60000 കിലോമീറ്റർ ദൂരം പൂർത്തിയാക്കിയിട്ടുണ്ട്. അതിനാൽ നിങ്ങളുടെ കണക്കുകൾ അനുസരിച്ച്, 10 വർഷം കഴിഞ്ഞാൽ വാഹനം_scrap_ചെയ്യുന്നുവെങ്കിൽ, ആതർ ബാറ്ററി മാറ്റേണ്ട ആവശ്യം ഇല്ല.
Battery life depends. Ningalku kittunna battery life avilla vere alku kittunnathu. Phones check cheythal thanne ariyam, oro alkarkum ooro pole aanu battery life kitta. Ningal use cheyyunna pole irikkum
മോനേ ബാറ്ററി മാത്രമല്ല . ബാക്കി പാർട്ടുകൾ ഉണ്ട് അതിനെല്ലാം മുടിഞ്ഞ വില ആണ് ഒരു ചെറിയ കൺട്രോൾ യൂണിറ്റിന് പോലും 15,000 രൂപക്ക് മുകളിൽ ആണ് വണ്ടിക്ക് 3 വർഷം മാത്രമെ വാറൻ്റി ഉള്ളൂ 3 വർഷം കഴിഞ്ഞ് ഏതെങ്കിലും സാധനങ്ങൾ കേടു വന്നാൽ പെട്രോൾ ലഭിക്കാൻ ചെയ്ത പൈസ എല്ലാം ഒറ്റ അടിക്കു പോകും. പിന്നെ ഇലക്ട്രിക്ക് വണ്ടികൾ വിൽക്കാൻ പറ്റില്ല പെട്രോൾ വണ്ടി നിങ്ങൾക്ക്ക് എത്ര വർഷം കഴിഞ്ഞാലും വിറ്റാൽ പൈസ കിട്ടും
@@jpsworld108 Even ICE Vehicle also have many electricals and mechanical components.They are also having high replacement cost if they are complaint (for example ECU, Engine parts etc). After a 10 or 15 years both the electric and petrol scooter will be getting the scrap value(10 to 15 % of the initial amount)
@@arifzain6844Ather ചെയ്യുന്നുണ്ട്, എന്റെ ather ബാറ്ററി weeak ആയോണ്ട് (വാറണ്ടി ഉണ്ടായിരുന്നു, 3yr അൺലിമിറ്റഡ് km, ഇപ്പൊ km ലിമിറ്റ് und). അവർ ബാറ്ററി അയിച്ചു cel മാറ്റി നോക്കി, ശെരി ആവാത്തത് കൊണ്ട് new ബാറ്ററി കിട്ടി. 70k ഓടിയിട്ടുണ്ട് ather.
Asper my analysis.. 30 km /day driven ather 450X requires 9 times charging at home as far as minimum 90km(ride mode) range of the scooter is concerned.. According to you... Total cost 190000 Electricity 50000 (10yrs) Battery change 120000 Service 20000 Total 380000 In my case.. 1. 450x gen 3 Purchased in 2022 cost of 167000 in that 20000 given back the cost of charger, so effective prize ₹147000 2. For 10 years requires 20 times of service ₹12000 (average 600 per service) 3. 3.7 kwh battery reqires ₹25 to 32 for full charge so for 10 years₹34560 rounding off to 40000 prize hike is concerned 4. Irrespective of your calculation battery needs to be changed one time so 60000 Total expense450x..₹259000 N torque395000--ather259000= Profit ₹136000 or ₹ 93000(if present cost of ather is ₹190000) Other facts..electric vehicle become profitable if you ride it atleast 60km per day
ഞാൻ 70KM ദിവസവും ടൂ വിലർ ഉപയോഗിക്കുന്ന ആളാണ് എനിക്ക് ബൈക്കും Ev യും ഉണ്ട് വിഡിയോയിൽ പറയുന്നത് 30 km ൻ്റെ കണക്കാണ് Ev 90KM വരെ ഈ കണക്കിൽ ഓടിക്കാം പക്ഷെ പെട്രോൾ കിലോമീറ്റർ കൂടുന്നതിനനുസരിച്ച് ഇരട്ടിയിലതികം രൂപ ആകും ബൈക്ക് മാത്രം ഉപയോഗിച്ചിരുന്നപ്പോൾ 3100 വരെ മാക്സിമം പെട്രോൾ ന് ഒരു മാസം ആയിട്ടുണ്ട് പക്ഷെ EV മാത്രം ആയപ്പോൾ രണ്ടു മാസം ഇലട്രിസിറ്റി ബില്ലിൽ 500-600 ഇടയ്ക്ക് വർദ്ധനവ് ഉണ്ടായിട്ടുണ്ട് അതുകൊണ്ട് ദിവസം 40 kM മുകളിൽ വണ്ടി ഉപയോഗിക്കുന്നവർ മാത്രം ഇപ്പോഴത്തെ അവസ്ഥയിൽ Evവാങ്ങിയാൽ ലാഭമായിരിക്കും
പെരുമ്പാവൂർ ആലുവ കലൂർ വാഴക്കാല മൂവാറ്റുപുഴ ഭാഗത്ത് ഒരു വീട്ടിൽ മൂന്നോ നാലോ മക്കൾ ഉണ്ടാകും ദിവസം നൂറു കിലോമീറ്റർ ഓടും അതിന് ഇവി ആണ് ലാഭം അത് കൊണ്ട് എറണാകുളം ജില്ലയിൽ ഇവി കൂടുതൽ ആണ്,,,
, ഞാൻ 2ണ്ട് കൊല്ലമായി ather ഉപയോഗിക്കുന്നു ഒരു മാസം 1000km ഓടുന്നുണ്ട്. അന്ന് വാങ്ങുമ്പോൾ 175lak ആയി. 120km മൈലാജ് കിട്ടുന്നു. ബേട്ടറി ഇതുവരെ കുഴപ്പമില്ല.
@@shanvideoskL10അത്ര ഒന്നും കിട്ടില്ല, degradation ഉണ്ടാവും, ഇത്ര ഒക്കെ ഓടുന്നവർ fast ചാർജ് ചെയ്യും. അപ്പൊ എന്തായാലും ഉണ്ടാവും, ഞാനും ather ഉപയോഗിക്കുന്നുണ്ട്
@@shanvideoskL10 70000 km ഓടിയ മീൻകടയിലെ ola കണ്ടു . അതായതു വണ്ടി വിലക്ക് പുറമേ ഒന്നരലക്ഷം ലാഭം ഉണ്ടാക്കി പെട്രോൾ വണ്ടിയെ അപേക്ഷിച്ചു. (70,000/50 kmpl petrol if activa / jup = 3500 liter x 110 = 3.85 lakh petrol cost ) അയാൾ പുതിയ ola s 1 സ്സ്ഒന്ന് കൂടി എടുത്തു , അതും ഓടി 30. ola സർവീസ് അത്ര പ്രശ്നക്കാരൻ അല്ല എന്ന തോന്നലും എനിക്ക് വന്നു .
1.For EV battery not fully changed only failed cells. 2.Ntorq mileage only 35 to 40 3. Added 44% increase for 10 years for EV, but petrol you only increase 7.8%. 4.only one advantage is range anxiety
bro EV makes sense only if you drive more than 60 to 90 km per day , other wise any ICE makes sense . Ather ne okkke super bike ayiitu compare cheyunna ayirikkum nallathu cost wise(service cost without warranty),
No. If u ride even 500 km per month - 500/50 kmpl = 10 liter x 110 = 1100 rs. Less 400 electric charge and extra interest on higher price of ev = 700 rs saving. 500 km per month - ithilum kuranja oru riding undo. So at any level EV is better
മണ്ടത്തരം ntorq milege 38-40 ollu ,oil gear oil clutch assembly,filter,fuel pump, throttle body, okke maran cash ആകും, ather having battery when you buy it,no need to buy 2 battery your calculations are really wrong ,i own activa 125 bs6 , milege 40kmpl ,yearly expenses are 80km travel per day ,70000 k for petrol , service cost (4or 5) 22k വരും,ather 2.9 units per day 6500 എടുക്കാം, സർവീസ് 25k belt maranam so 5000 രൂപ കൂട്ടു, ഇനി ഈ കണക്ക് വെച്ച് 10 വർഷം നോക്
നാളെ എന്തെന്ന് അറിയാത്ത ഈ ലോകത്ത് ഈ calculation വെറുതെ. 2008 model activa എന്റെ കയ്യിൽ ഉണ്ട്. കുഴപ്പമില്ല അതിനാൽ EV യിലേക്ക് മാറുന്നില്ല. ഇനി വണ്ടി വാങ്ങുന്നെങ്കിൽ EV വാങ്ങണം. Calculation ൽ ഒരു തവണ മാത്രമേ ബാറ്ററി വില കൂട്ടാവൂ. കാരണം ബാറ്ററി വില അടക്കം നൽകി ആണ് നമ്മൾ സ്കൂട്ടർ ആദ്യം വാങ്ങുന്നത്
Bro, എനിക്ക് രണ്ട് വണ്ടിയും ഉണ്ട്. NTORQ Mileage 35 - 38 service ആദ്യ 5000 ന് 2800 ആയി പിന്നെ 10000 ന് 2100ഉം ആയി ഇപ്പോൾ ഒട്ടും ഓട്ടമില്ല. Ather 105 km കിട്ടും. Daily 45 km ഓട്ടം. Service ആദ്യ 5000 ന് 375 Rs 10000 ന് 630 ആയി. പിന്നെ pocket ൽ Daily 100 RS ബാക്കി ഉണ്ട്. അതാണ്
In future, we can expect better recycling technologies based on lithium ion batteries. that means, may be we may not have to pay the cost of a full battery if you are exchanging with the old one. EV's will not replace IC engine vehicles completely. But they will have their own relevance.
Bro njn ola s1 pro ann use akkune 1.5 year ayitt, delivery boy ann average daily 80-100 km run cheyyunnund delivery company petrol expense per km 3.19 tarunnund anghane nokkumpo emi + electricity bill kayinjalum cash balance ann petrol paisayil ninnum ith povunnath kond 2 expensinum salary ninn vere cash irakkanda so ente experience ith profit thanne ann
"Your calculation about EV scooter profit seems completely inaccurate. Please double-check the figures and provide a clearer explanation for better understanding."
😂 pine allada 👍🏻 5 years kazhija pine car tintinum koduthala honda showroom teams patichu medikunu 4-5 thousand patichu edukum, ente ponnu matiyayi pokum 48000 kazhija honda scooter engine pokum show room service correct ayi chethalum, purathe anagil 😂 original parts mechanic adichu mati duplicate edum chance koduthala kallen mare allatha vare kitan budhimuttanu
If you are considering the life of the vehicle to be 10 years and it will be scrap after that then why bother changing battery at the 10 year point. So with only one battery change the cost of the ather will be 3,20,000
എനിക്ക് ദിവസം 60+ഓട്ടം ഉണ്ട്... Mt15ആണ് യൂസ് ചെയ്തിരുന്നത്.... ഏകദേശം പെട്രോൾ അടക്കം 5k + ചിലവ് വരും.... പിന്നെ യാണ് chethak ev എടുത്തതു.... സർവീസ് 350രൂപ യൊക്കെ വരും, പിന്നെ ഒരു ചാർജിൽ 0-100ൽ 10രൂപ വച്ചു വരും..
Daily Ather kond njn 70km odikund... Petrol adikuvane daily 200minum venam Ethakumpo 70rs therum..... Enthayalum Ather anu labham..... Long distance pattila enne ullu ev
ചെയ്യുമ്പോൾ കൃത്യമായി പഠിച്ചിട്ട് വേണം ചെയ്യാൻ. ഒന്നാമത്തെ കാര്യം എൻഡോർ 50 കിലോമീറ്റർ ആർക്കും കിട്ടില്ല. ഇലക്ട്രിക് സ്കൂട്ടർ എടുക്കുമ്പോൾ ഓൾറെഡി വാഹനത്തിൽ ബാറ്ററി ഉണ്ട്. അപ്പോൾ അറുപതും പതിനഞ്ചും 75 രൂപ തന്നെ മാറ്റമായി.
അത്രയുളളു.. ഒരു ദിവസം കൂടിയാൽ 25 കിലോമീറ്റർ അലെങ്കിൽ 30 ലാഭമല്ലാ Ev പക്ഷേ ഒരു ആഗ്രഹം . ഓടിക്കാൻ ഹോണ്ടയുടെ Ev വില കുറവാണെങ്കിൽ എടുക്കും കാരണം വിശ്വസം . വേറെ ഒന്നും എടുക്കില്ലാ
comparison ചെയ്യുന്നതൊക്കെ കൊള്ളാം. പക്ഷെ ഒരു EV എടുക്കുന്ന ആൾ running cost ലഭിക്കാനാനാകും വണ്ടി എടുക്കുന്നത്. long trip പോകാനോ load വലിക്കാനോ ഉള്ളവർ EV വാങ്ങില്ല. പിന്നെ.. long term usage നോക്കി വണ്ടി എന്നല്ല ഒന്നും വാങ്ങാൻ പറ്റില്ല. ഇപ്പോൾ ലാഭം ഉള്ളതിന് നാളത്തെ അവസ്ഥ പറയാൻ പറ്റില്ല. CNG തന്നെ ഉദാഹരണം. 2 വര്ഷം മുന്നേ 30-40 രൂപ ഉണ്ടായിരുന്ന CNG ഇപ്പോൾ 90 നു അടുത്തായി.. So.. long term comparison തന്നെ മണ്ടത്തരം... ഏതു വണ്ടി ആയാലും usage ആണ് കാര്യം. ഇടക്കെ Long drive ഉള്ളവർ പെട്രോൾ വണ്ടി എടുക്കാം.. Daily നല്ല running ഉള്ളവർ (around 50-100 km ) ev എടുക്കുക.. അല്ലാതെ pros and cons ഒക്കെ നോക്കി വണ്ടി വാങ്ങാൻ നിന്നാൽ ബസ് /ട്രെയിൻ നു പോകുന്നതാണ് നല്ലത് എന്ന് തോന്നും. പിന്നെ ഈ പറഞ്ഞ comparison തന്നെ 10 വര്ഷം കഴിഞ്ഞാൽ ഇവ scrap ആവും എന്ന് പറയുന്നതിൽ എന്താണ് ഉറപ്പ്..? 10 വര്ഷം പെട്രോൾ വണ്ടികൾ engine work ഇല്ലാതെ ഇരിക്കും എന്ന് ഉറപ്പുണ്ടോ..so.. അനാവശ്യമായ comparisons നിർത്തി അവനവന്റെ usage നു പറ്റുന്ന വണ്ടികൾ എടുക്കുക.. {അങ്ങനെ ഉള്ളവർ എന്തിനാണ് റിവ്യൂ നോക്കാൻ വന്നത് എന്ന് ചോദിക്കല്ലേ.. Ather വണ്ടിയുടെ ഡീറ്റെയിൽസ് നോക്കി വന്നതാ .. കേട്ട് തുടങ്ങിയപ്പോൾ പലതിനും യോജിക്കാൻ പറ്റിയില്ല.. )
കണക്കുകൾ പൊരുത്തപ്പെടുന്നില്ല.. ഇപ്പോഴത്തെ ബാറ്ററിയുടെ ഉയർന്ന പൈസ വെച്ച് നോക്കിയാൽ തന്നെ ഈ വി ലാഭമാണ്.. ഭാവിയിൽ ബാറ്ററിയുടെ പൈസ കുറയാനാണ് സാധ്യത.. വീട്ടിലെ സോളാർ ഗ്രിഡ് കറണ്ട് ധാരാളം ഉപയോഗിക്കുന്നവർക്ക് കുറച്ചു ലാഭമുണ്ട്.
ആരു ather ev എടുക്കരുത് Battary warantty 5 years or 60,000 km ആണ് 5 years കണ്ടു ellarum pettennu edukunna ഓടുന്ന അനുസരിച് പെട്ടന്ന് തന്നെ 60,000 km akum
ബ്രോ രണ്ട് പ്രാവിശ്യം എന്തിനാ ബാറ്ററി മാറ്റുനെ അത്യത്തെ വർഷത്തെ ബാറ്ററി എക്സ്പെൻസ് വണ്ടി എടുക്കുമ്പോൾ തന്നെ അല്ലേ പിന്നെ അടുത്ത വർഷത്തെ കുടിയ പോരെ this is wrong calculation
ഒന്നും വിചാരിക്കരുത് 🙏 ഈ പറഞ്ഞ ബില്ല് പാസ്സാക്കാൻ പറ്റില്ല🙄 പറഞ്ഞ കണക്കുകൾ എല്ലാം തെറ്റാണ് 😥 പറ്റുമെങ്കിൽ ഈ ചെയ്ത വീഡിയോ ഒന്ന് കണ്ട് നോക്കുന്നത് നല്ലതാണ് അപ്പൊ കാര്യം മനസ്സിലാവും ഓക്കേ 👍
First thing even 1.15 lakh ev kittum with 100 km true range. Calculation is not at all accurate. Pinne 80000 plus evs are coming out every month. Avar ellam mandanmaar aano. Less than 50 km daily ottam ullu engil atra labham varaan illa. Still evs are cheap when comparing for a term of 5 years
@@arifzain6844 30 kms matre ullengil ic engine edutha mathy alland ev economic allenn engane parayaan pattum. Second thing the battery changing cost will get cheaper by years but on the other hand the petrol prices will never come down. Facts ariyand ricky paranjathanennu thonnunn
😂😂😂 Ntorq 50 കിലോമീറ്ററോ മാക്സിമം 40 കിട്ടിയാൽ കിട്ടി അഞ്ച് വർഷമായി Ntorq എടുത്തിട്ട് മൈലേജ് ഇല്ലാത്തോണ്ട് ആണ് ഏതർ എടുത്താലോ എന്ന് എന്ന് കരുതി ev റിവ്യൂ നോക്കുമ്പോ ആണ് ഈ വീഡിയോ കണ്ടത് .ബ്രോ എന്റോർക് ഒരുമാസം പെട്രോൾ അടിക്കുന്ന പൈസ 6000 രൂപയാണ് 😂 5 വര്ഷം കൊണ്ട് രണ്ടോ മൂന്നോ ഏതർ വാങ്ങിക്കാം
Im not against any ev scooters and actually love the tech. Will update my vehicle to an Ev as soon as i transfer to solar grid.
Ev is the future !❤
Petrol vandik engine pani varule.. 1lakh km odukayanegil petrol scooter engine reconditioning cheyand kondu nadakan pattuvo
@@libinpl7014 ev de motor kathipovile ?
Petrol vandilu ... ECU,fuel pump ethoke ille ath compliant varule... New pollution norms meet cheythile pollution test passayi kittuvo... 2000rs aanu fine
Kanak kootubo Ella karyavum nokande athod choychathann
@@libinpl7014 engine maintain cheyan pattum. Cost kuravum ayirikum.
Motor coil okke ninnanipil pokm valya vila kodukendi varum🥶
ഞാനൊരു ather സ്കൂട്ടർ ഉപയോഗിക്കുന്ന ആളാണ് 90,000 കിലോമീറ്റർ ഓടി പൈസയൊക്കെ എന്നോ മുതലായി കഴിഞ്ഞു.
Wow 😅
Ethra vattam battery mari??
എൻ്റെത് 80000 km ഓടി,
@@radhylrajjoseph നീയൊക്കെ എവടന്ന് വരുന്നു 🙄🙄
Bro വണ്ടി എടുത്ത് warranty km കഴിഞ്ഞു എന്തെങ്ങിലും complaints aya
വീട്ടിൽ ആധാരം കൊണ്ട് പണയം വച്ചു loan എടുകാം
ബാറ്ററിയോടുകൂടിയാണ് സ്കൂട്ടർ കിട്ടുന്നത്. രണ്ടു പ്രാവശ്യം മാറണ്ട
5 വർഷം ആകുമ്പോൾ വണ്ടിയിലു ഉണ്ടായിരുന്ന battery കംപ്ലയിന്റ് ആകും, next 10 വർഷം ആകുമ്പോൾ 2nd batteriyum കംപ്ലയിന്റ് ആകും, 10 വർഷം കഴിഞ്ഞാലും വണ്ടി ഓടിക്കണോല അതോണ്ടാ 2 ടൈം replace ചെയ്തത് അയി എടുത്തേക്കുന്നെ
fast charging cheythal battery 2 or 3 years mathrame nilkullu
@@abhinavprasad3351ivda 10varshathe kannak ahnn kuttune athyathe 5varsham vandi edukumpo thanne kitule
@@abhinavprasad3351apo pinne n torque 15 വർഷത്തെ ചിലവ് കൂട്ടണ്ടേ 😅
Destroyed in seconds 😂😂🤭🤭
Im using Revolt for 2 years. 6years battery warranty. Daily 106km upand down. So for me, EV is way profitable than a Bike/scooter
Service engne und
@@abhinav_2021 😁😁😁too bad too worst. Now they're giving third party service stations. But the bike is good. Service is pathetic.
Belt pottana issue inda revoltinu
@@razik6957 yes. Pakshe valare rough aai use cheythal. Pinne cheli allel Mann Patti irunnal pottum. Guaranteed km kittum
Ev labam ane daily oru 50 kilometer odana alku 300 divasam odiya thanne 50 kilometer millege ulla vandiyil 30 k above petrol kasu varum ev anengi 3.6 k alle vara iyalu paranja pole anengi
Its correct in your case,bttr you buy petrol scooter bcz you only run 30kms per day, ev is only for someone who run minimum 70 to 80kms per day then it will be free within 5 years
Ev calculation is fully wrong
50kms mileage...for ntorq!!!!! Thalayil vechu odendi varum....38 to 40 max....
Ante 2012 model activa 38 ee kittunollu
Ownership Expense Calculation for TVS NTorq Over 10 Years
1. Initial Cost: ₹120,000
2. Annual Distance: 10,000 km
Fuel Efficiency: 40 km/l
*Petrol Price: ₹110/liter
3. Annual Fuel Consumption:
10,000 \40 =250liters/year
4. Annual Fuel Cost:
250 * ₹110= ₹27,500/year
5. Total Fuel Cost (10 years)
₹27,500 * 10 = ₹275,000
6. Total Maintenance Cost (10 years):
₹5,000* 10 = ₹50,000
7. Total Ownership Cost*:
₹120,000 + ₹275,000 + ₹50,000 = ₹445,000
Total Ownership Expense: 445,000
Ather 450X Ownership Expense Calculation
1. Initial Cost: ₹1,90,000
2. Annual Distance: 10,000 km
Efficiency: 100 km/charge
Charge Cost: ₹7/unit
Battery Capacity: 2.9 kWh
3. Annual Energy Consumption:
- Total Charges Required: 10,000 km / 100 km/charge = 100 charges
- Total kWh Required: 100 charges * 2.9 kWh = 290 kWh/year
4. Annual Charging Cost:
290 kWh * ₹7/kWh = ₹2,000/year
5. Total Charging Cost (10 years):
₹2,000 * 10 = ₹20,00
0
6. Total Maintenance Cost (10 years):
₹5,000 * 10 = ₹50,000
7. Total Ownership Cost:
₹1,90,000 + ₹20,300 + ₹50,000 = ₹2,60,000
Bs6enikke 45kittunnnd
Bs6 50
true bro..that oo if you have pillion it sucks even more idealing at traffic...moving on a peak traffic then milage goes further down
ചെയ്ത വീഡിയോകളിൽ ഇത് save ചെയ്തു വെച്ചോ ..പിന്നീട് നോക്കി ചിരിക്കാൻ ..
Sathyam
😃👍🏻
സത്യം
Fact😂
നിർബന്ധമായും....😂
ദിവസവും മുപ്പത് കിലോമീറ്റർ മാത്രം ഓടുന്നവർക്ക് പെട്രോൾ വാഹനമാണ് നല്ലത്. കൂടുതൽ ഓട്ടം ഉള്ളവർക്ക് മാത്രമാണ് ലാഭം
അല്ല please Calculate
Ntorq ന്റെ 50 mileage സ്വപ്‌നങ്ങൾളിൽ മാത്രം 😂. 35 കിട്ടിയാൽ ബാഗിയം
Sathyam
😂സത്യം എനിക്ക് 35 പോലും കിട്ടാറില്ല വെറുതെ വണ്ടി സ്റ്റാർട്ട് ആക്കി ഇട്ടാൽ മതി പെട്രോൾ തീരാൻ 😂
Clearly a video that is made without actual facts. You should do proper research about eV,'s especially Ather on how they manage the life of battery etc... you are misleading your audience
There is a mistake
You will change the battery once after 5 year, next change will be at the 10 year only.
Only one time you need to change battery to use it for 10 years.
ഞാൻ E v സ്കൂട്ടർ എടുക്കാൻ തന്നെ കാരണം വീട്ടിൽ സോളാർ ഉണ്ടായതുകൊണ്ടാണ്
ആതർ ബാറ്ററിയുടെ ലൈഫ് 50000 കിലോമീറ്റർ കഴിഞ്ഞാലും കുറച്ചു കൂടി ദൂരം ഓടിക്കുവാൻ കഴിയാം. ഞാൻ 60000 കിലോമീറ്റർ ദൂരം പൂർത്തിയാക്കിയിട്ടുണ്ട്. അതിനാൽ നിങ്ങളുടെ കണക്കുകൾ അനുസരിച്ച്, 10 വർഷം കഴിഞ്ഞാൽ വാഹനം_scrap_ചെയ്യുന്നുവെങ്കിൽ, ആതർ ബാറ്ററി മാറ്റേണ്ട ആവശ്യം ഇല്ല.
Battery life depends. Ningalku kittunna battery life avilla vere alku kittunnathu. Phones check cheythal thanne ariyam, oro alkarkum ooro pole aanu battery life kitta. Ningal use cheyyunna pole irikkum
Battery life depends mostly on battery usage and charging cycles.if you are using the battery more then there will be more charging cycles needed.
മോനേ ബാറ്ററി മാത്രമല്ല . ബാക്കി പാർട്ടുകൾ ഉണ്ട് അതിനെല്ലാം മുടിഞ്ഞ വില ആണ് ഒരു ചെറിയ കൺട്രോൾ യൂണിറ്റിന് പോലും 15,000 രൂപക്ക് മുകളിൽ ആണ് വണ്ടിക്ക് 3 വർഷം മാത്രമെ വാറൻ്റി ഉള്ളൂ 3 വർഷം കഴിഞ്ഞ് ഏതെങ്കിലും സാധനങ്ങൾ കേടു വന്നാൽ പെട്രോൾ ലഭിക്കാൻ ചെയ്ത പൈസ എല്ലാം ഒറ്റ അടിക്കു പോകും.
പിന്നെ ഇലക്ട്രിക്ക് വണ്ടികൾ വിൽക്കാൻ പറ്റില്ല
പെട്രോൾ വണ്ടി നിങ്ങൾക്ക്ക് എത്ര വർഷം കഴിഞ്ഞാലും വിറ്റാൽ പൈസ കിട്ടും
@@jpsworld108 kopp kittum onne podei
@@jpsworld108 Even ICE Vehicle also have many electricals and mechanical components.They are also having high replacement cost if they are complaint (for example ECU, Engine parts etc). After a 10 or 15 years both the electric and petrol scooter will be getting the scrap value(10 to 15 % of the initial amount)
അഞ്ചുവർഷം കഴിഞ്ഞ് ഒരു തവണ ബാറ്ററി മാറ്റിയാൽ വണ്ടി EV 10 വർഷം ഓടില്ലേ??
അപ്പോൾ എന്തിനാണ് 10 വർഷം ഓടിക്കാൻ രണ്ടു തവണ മാറ്റുന്നത്?
🤗
😂
vandi 15 varsham aanu tax . 1 paravisham battery mari odikazhinju 10 year aavum pinne onnukede maranam 10 kazhinju odanam enkil .
Ningalude phoneinte battery life ethra kaalam kazhiyumbol kurayunnundu?
@@pr4veen_s 10 വർഷത്തെ ചെലവാണല്ലോ കണക്ക് കൂട്ടി പറഞ്ഞത്... 15 അല്ലല്ലോ... അപ്പോൾ EV യുടെ 10 വർഷത്തെ ചെലവ് കൂട്ടിയത് 60K അധികമല്ലേ??
Nice effort
Gud video
Thku
10000 km ride cheyan 2000 electricity bill ee akolu...electricity bill below 2000. Im ev owner..
കണക്ക് തെറ്റാണു ബാറ്ററി മുഴുവൻ മാറേണ്ടി വരില്ല. കേടായ സെൽ മാത്രം മാറിയാൽ മതി
@@abdulrasheed-kd8ex ath ola alle cheyune ??
@@RickyrodgerI think atherum cheyyndu thoonunu. Also ntorq pakaram valla rayzr vallathum pariganikam. 60kms okke mileage kittunnu ennu kelkunnu. Pinne ntorq I think 45 mileage kittu. Pinne battery mathram alla motor issue anu. Athinte life kandariyanam
It's not possible
@@arifzain6844Ather ചെയ്യുന്നുണ്ട്, എന്റെ ather ബാറ്ററി weeak ആയോണ്ട് (വാറണ്ടി ഉണ്ടായിരുന്നു, 3yr അൺലിമിറ്റഡ് km, ഇപ്പൊ km ലിമിറ്റ് und). അവർ ബാറ്ററി അയിച്ചു cel മാറ്റി നോക്കി, ശെരി ആവാത്തത് കൊണ്ട് new ബാറ്ററി കിട്ടി. 70k ഓടിയിട്ടുണ്ട് ather.
Asper my analysis..
30 km /day driven ather 450X requires 9 times charging at home as far as minimum 90km(ride mode) range of the scooter is concerned..
According to you...
Total cost 190000
Electricity 50000 (10yrs)
Battery change 120000
Service 20000
Total 380000
In my case..
1. 450x gen 3 Purchased in 2022 cost of 167000 in that 20000 given back the cost of charger, so effective prize ₹147000
2. For 10 years requires 20 times of service ₹12000 (average 600 per service)
3. 3.7 kwh battery reqires ₹25 to 32 for full charge so for 10 years₹34560 rounding off to 40000 prize hike is concerned
4. Irrespective of your calculation battery needs to be changed one time so 60000
Total expense450x..₹259000
N torque395000--ather259000=
Profit ₹136000 or ₹ 93000(if present cost of ather is ₹190000)
Other facts..electric vehicle become profitable if you ride it atleast 60km per day
ഭാവിയിൽ Ev യുടെ വിലയും ബാറ്ററി വിലയും കുറഞ്ഞാൽ ലാഭമായിരിക്കാം. നിലവിൽ പെട്രോൾ വാഹനം തന്നെയാണ് വിശ്വാസയോഗ്യം
ഞാൻ 70KM ദിവസവും ടൂ വിലർ ഉപയോഗിക്കുന്ന ആളാണ് എനിക്ക് ബൈക്കും Ev യും ഉണ്ട് വിഡിയോയിൽ പറയുന്നത് 30 km ൻ്റെ കണക്കാണ് Ev 90KM വരെ ഈ കണക്കിൽ ഓടിക്കാം
പക്ഷെ പെട്രോൾ കിലോമീറ്റർ കൂടുന്നതിനനുസരിച്ച് ഇരട്ടിയിലതികം രൂപ ആകും
ബൈക്ക് മാത്രം ഉപയോഗിച്ചിരുന്നപ്പോൾ 3100 വരെ മാക്സിമം പെട്രോൾ ന് ഒരു മാസം ആയിട്ടുണ്ട് പക്ഷെ EV മാത്രം ആയപ്പോൾ രണ്ടു മാസം ഇലട്രിസിറ്റി ബില്ലിൽ 500-600 ഇടയ്ക്ക് വർദ്ധനവ് ഉണ്ടായിട്ടുണ്ട്
അതുകൊണ്ട് ദിവസം 40 kM മുകളിൽ വണ്ടി ഉപയോഗിക്കുന്നവർ മാത്രം ഇപ്പോഴത്തെ അവസ്ഥയിൽ Evവാങ്ങിയാൽ ലാഭമായിരിക്കും
ലാഭം ആവാൻ ഉള്ള time കൂടുതൽ ആവും കുറഞ്ഞ ദൂരം ഓടുന്നവർക്ക്, അത്രയേ ഉള്ളൂ, ചിലർക്ക് off day⚡ലോങ്ങ് പോകാൻ ഉണ്ടാവും അവർക്ക് നന്നാവില്ല,
എനിക്കു ദിവസം 30 കിലോമീറ്റർ ഓട്ടം ഉള്ളു ഇപ്പോൾ യൂണികോൺ ആണ് ഉപയോഗിക്കുന്നത് ഒരു ev ആഗ്രഹം ഉണ്ടായിരുന്നു അത് ഇപ്പോൾ വേണ്ട എന്ന് വച്ചു 😂
പെരുമ്പാവൂർ ആലുവ കലൂർ വാഴക്കാല മൂവാറ്റുപുഴ ഭാഗത്ത് ഒരു വീട്ടിൽ മൂന്നോ നാലോ മക്കൾ ഉണ്ടാകും ദിവസം നൂറു കിലോമീറ്റർ ഓടും അതിന് ഇവി ആണ് ലാഭം അത് കൊണ്ട് എറണാകുളം ജില്ലയിൽ ഇവി കൂടുതൽ ആണ്,,,
മൂന്നും നാലും മക്കളൊന്നും ഒരു സ്കൂട്ടറിൽ ഒരേ സമയം പോകാൻ പറ്റില്ലല്ലോ.!
@@abdulrasheedpc9112 അവർ എല്ലാവരും മാറി മാറി ഉപയോഗിക്കുന്നു എന്നാണ്
, ഞാൻ 2ണ്ട് കൊല്ലമായി ather ഉപയോഗിക്കുന്നു ഒരു മാസം 1000km ഓടുന്നുണ്ട്. അന്ന് വാങ്ങുമ്പോൾ 175lak ആയി. 120km മൈലാജ് കിട്ടുന്നു. ബേട്ടറി ഇതുവരെ കുഴപ്പമില്ല.
1.2 lakhs ഓടിയിട്ടും വലിയ കുഴപ്പമില്ലാതെ ഓടുന്ന ather kerala ത്തിൽ തന്നെ ഇല്ലേ...
You tube ൽ video ഉണ്ട്
@@shanvideoskL10അത്ര ഒന്നും കിട്ടില്ല, degradation ഉണ്ടാവും, ഇത്ര ഒക്കെ ഓടുന്നവർ fast ചാർജ് ചെയ്യും. അപ്പൊ എന്തായാലും ഉണ്ടാവും, ഞാനും ather ഉപയോഗിക്കുന്നുണ്ട്
Nalla video 😂 endhayalum kalayanulla vandi alle battery mariyit kalayam
@@shanvideoskL10 70000 km ഓടിയ മീൻകടയിലെ ola കണ്ടു . അതായതു വണ്ടി വിലക്ക് പുറമേ ഒന്നരലക്ഷം ലാഭം ഉണ്ടാക്കി പെട്രോൾ വണ്ടിയെ അപേക്ഷിച്ചു. (70,000/50 kmpl petrol if activa / jup = 3500 liter x 110 = 3.85 lakh petrol cost ) അയാൾ പുതിയ ola s 1 സ്സ്ഒന്ന് കൂടി എടുത്തു , അതും ഓടി 30. ola സർവീസ് അത്ര പ്രശ്നക്കാരൻ അല്ല എന്ന തോന്നലും എനിക്ക് വന്നു .
1.For EV battery not fully changed only failed cells.
2.Ntorq mileage only 35 to 40
3. Added 44% increase for 10 years for EV, but petrol you only increase 7.8%.
4.only one advantage is range anxiety
bro EV makes sense only if you drive more than 60 to 90 km per day , other wise any ICE makes sense . Ather ne okkke super bike ayiitu compare cheyunna ayirikkum nallathu cost wise(service cost without warranty),
No. If u ride even 500 km per month - 500/50 kmpl = 10 liter x 110 = 1100 rs. Less 400 electric charge and extra interest on higher price of ev = 700 rs saving. 500 km per month - ithilum kuranja oru riding undo. So at any level EV is better
മണ്ടത്തരം ntorq milege 38-40 ollu ,oil gear oil clutch assembly,filter,fuel pump, throttle body, okke maran cash ആകും, ather having battery when you buy it,no need to buy 2 battery your calculations are really wrong ,i own activa 125 bs6 , milege 40kmpl ,yearly expenses are 80km travel per day ,70000 k for petrol , service cost (4or 5) 22k വരും,ather 2.9 units per day 6500 എടുക്കാം, സർവീസ് 25k belt maranam so 5000 രൂപ കൂട്ടു, ഇനി ഈ കണക്ക് വെച്ച് 10 വർഷം നോക്
very true recently got thismcuh bill thats y thinkng of switching to EV at 3AM hahaha......
@@Pepper_Mint_ yes
നാളെ എന്തെന്ന് അറിയാത്ത ഈ ലോകത്ത് ഈ calculation വെറുതെ.
2008 model activa എന്റെ കയ്യിൽ ഉണ്ട്. കുഴപ്പമില്ല അതിനാൽ EV യിലേക്ക് മാറുന്നില്ല.
ഇനി വണ്ടി വാങ്ങുന്നെങ്കിൽ EV വാങ്ങണം.
Calculation ൽ ഒരു തവണ മാത്രമേ ബാറ്ററി വില കൂട്ടാവൂ.
കാരണം ബാറ്ററി വില അടക്കം നൽകി ആണ് നമ്മൾ സ്കൂട്ടർ ആദ്യം വാങ്ങുന്നത്
This stats is not correct..
1) why you changing battery 2 times in 10 years?
Bro, എനിക്ക് രണ്ട് വണ്ടിയും ഉണ്ട്. NTORQ Mileage 35 - 38 service ആദ്യ 5000 ന് 2800 ആയി പിന്നെ 10000 ന് 2100ഉം ആയി ഇപ്പോൾ ഒട്ടും ഓട്ടമില്ല. Ather 105 km കിട്ടും. Daily 45 km ഓട്ടം. Service ആദ്യ 5000 ന് 375 Rs 10000 ന് 630 ആയി. പിന്നെ pocket ൽ Daily 100 RS ബാക്കി ഉണ്ട്. അതാണ്
കൂടുതൽ ദൂരെ ഓടാൻ aither rizta ഇലക്ട്രിക് സ്കൂട്ടർ ഒരു 75km പോയി വരാൻ ഗുഡ് ആണ്. ഞാൻ സ്ഥിരം ഓടുന്ന ev ആണ്.. Ev ലാഭം തന്നെ ആണ്
Battery cells replace cheyyam. Battery full marandda
Bro kanukkalil orupaad prashnam und
1. Service cost
2. Electricity
3. Milage
Insurance charge, pollution certificate charge enniva koodi consider cheyyendathaayi und
Ev kum insurance venam
Pine polution edukaan oru 100 alle varolu for 6 mnths
@@afsalc4960 Appo minimum 2000/- rs Veendum add cheyendi varille
Battery 1 thavana alle bro
വീട്ടിൽ സോളാർ ഉണ്ടായിട്ടും ഞാൻ പെട്രോൾ വണ്ടി Tvs jupiter 113 ആണ് ഞാൻ എടുത്തത്
Ev വാങ്ങിക്ക് Bro
daily 30 km odunnavan ev edukkanda
In future, we can expect better recycling technologies based on lithium ion batteries. that means, may be we may not have to pay the cost of a full battery if you are exchanging with the old one.
EV's will not replace IC engine vehicles completely. But they will have their own relevance.
Bro njn ola s1 pro ann use akkune 1.5 year ayitt, delivery boy ann average daily 80-100 km run cheyyunnund delivery company petrol expense per km 3.19 tarunnund anghane nokkumpo emi + electricity bill kayinjalum cash balance ann petrol paisayil ninnum ith povunnath kond 2 expensinum salary ninn vere cash irakkanda so ente experience ith profit thanne ann
"Your calculation about EV scooter profit seems completely inaccurate. Please double-check the figures and provide a clearer explanation for better understanding."
Service cost petrol vandik epozhum same avillalo, kooduthal odumbo baki parts complaint aavalo
😂 pine allada 👍🏻 5 years kazhija pine car tintinum koduthala honda showroom teams patichu medikunu 4-5 thousand patichu edukum, ente ponnu matiyayi pokum 48000 kazhija honda scooter engine pokum show room service correct ayi chethalum, purathe anagil 😂 original parts mechanic adichu mati duplicate edum chance koduthala kallen mare allatha vare kitan budhimuttanu
If you are considering the life of the vehicle to be 10 years and it will be scrap after that then why bother changing battery at the 10 year point. So with only one battery change the cost of the ather will be 3,20,000
എനിക്ക് ദിവസം 60+ഓട്ടം ഉണ്ട്... Mt15ആണ് യൂസ് ചെയ്തിരുന്നത്.... ഏകദേശം പെട്രോൾ അടക്കം 5k + ചിലവ് വരും.... പിന്നെ യാണ് chethak ev എടുത്തതു.... സർവീസ് 350രൂപ യൊക്കെ വരും, പിന്നെ ഒരു ചാർജിൽ 0-100ൽ 10രൂപ വച്ചു വരും..
You should have compared aether with yamaha aerox 155cc price appo expensive scooters compare aayene😅
സത്യം..വീട്ടിൽ solar ഉണ്ടെങ്കിൽ ev എന്തായാലും ലാഭം ആണ്.
Honda dio 110cc
Overall mileage 51 kmpl. Tested mileage
Daily Ather kond njn 70km odikund... Petrol adikuvane daily 200minum venam
Ethakumpo 70rs therum..... Enthayalum Ather anu labham..... Long distance pattila enne ullu ev
Eda manda oru divasam 30 km odunulu angil ev edukanda oru divasam oru 80-100 km udavanagil mathreme ev edukavu
Tiago ev vs normal car
പിന്നെ ഓർക്കിലെ ഓയിൽ ചെയ്ഞ്ചിങ്ങും എൻജിൻ വർക്ക് ക്ലച്ച് മറ്റു കംപ്ലൈൻസുകൾ ഇയാൾ മാറ്റി തരുമോ 😐
ചെയ്യുമ്പോൾ കൃത്യമായി പഠിച്ചിട്ട് വേണം ചെയ്യാൻ. ഒന്നാമത്തെ കാര്യം എൻഡോർ 50 കിലോമീറ്റർ ആർക്കും കിട്ടില്ല. ഇലക്ട്രിക് സ്കൂട്ടർ എടുക്കുമ്പോൾ ഓൾറെഡി വാഹനത്തിൽ ബാറ്ററി ഉണ്ട്. അപ്പോൾ അറുപതും പതിനഞ്ചും 75 രൂപ തന്നെ മാറ്റമായി.
Im using ather 450 for last 2 years , 45000 km odi no complaints ❤
Insurance, pollution?
ഡൈലി 100 km വച്ചുള്ള കണക് നോക്.. ചെറിയ ഉപയോഗത്തിന് ev ആവശ്യം ഇല്ല.. ഓടിക്കാനുള്ള സുഖം നോക്കി എടുക്കാനന്നെകിൽ ചെറിയ ആവശ്യം ഉള്ളവരും എടുത്തോളൂ..
അത്രയുളളു.. ഒരു ദിവസം കൂടിയാൽ 25 കിലോമീറ്റർ അലെങ്കിൽ 30 ലാഭമല്ലാ Ev പക്ഷേ ഒരു ആഗ്രഹം . ഓടിക്കാൻ ഹോണ്ടയുടെ Ev വില കുറവാണെങ്കിൽ എടുക്കും കാരണം വിശ്വസം . വേറെ ഒന്നും എടുക്കില്ലാ
ഇത് കറക്റ്റ് അല്ല
Hero vida njan eduthath 135000/- range 110 km
1 yr fast charging free
First 4 service coast only 70/-
bro's EV calculation is completely wrong, 1km nu ather 40 x parayunnath 0.02 paisa anu
50 mileage ichiri kududal aaipoi... Scooterinu okke maximum 40
comparison ചെയ്യുന്നതൊക്കെ കൊള്ളാം. പക്ഷെ ഒരു EV എടുക്കുന്ന ആൾ running cost ലഭിക്കാനാനാകും വണ്ടി എടുക്കുന്നത്. long trip പോകാനോ load വലിക്കാനോ ഉള്ളവർ EV വാങ്ങില്ല. പിന്നെ.. long term usage നോക്കി വണ്ടി എന്നല്ല ഒന്നും വാങ്ങാൻ പറ്റില്ല. ഇപ്പോൾ ലാഭം ഉള്ളതിന് നാളത്തെ അവസ്ഥ പറയാൻ പറ്റില്ല. CNG തന്നെ ഉദാഹരണം. 2 വര്ഷം മുന്നേ 30-40 രൂപ ഉണ്ടായിരുന്ന CNG ഇപ്പോൾ 90 നു അടുത്തായി.. So.. long term comparison തന്നെ മണ്ടത്തരം...
ഏതു വണ്ടി ആയാലും usage ആണ് കാര്യം. ഇടക്കെ Long drive ഉള്ളവർ പെട്രോൾ വണ്ടി എടുക്കാം.. Daily നല്ല running ഉള്ളവർ (around 50-100 km ) ev എടുക്കുക.. അല്ലാതെ pros and cons ഒക്കെ നോക്കി വണ്ടി വാങ്ങാൻ നിന്നാൽ ബസ് /ട്രെയിൻ നു പോകുന്നതാണ് നല്ലത് എന്ന് തോന്നും.
പിന്നെ ഈ പറഞ്ഞ comparison തന്നെ 10 വര്ഷം കഴിഞ്ഞാൽ ഇവ scrap ആവും എന്ന് പറയുന്നതിൽ എന്താണ് ഉറപ്പ്..? 10 വര്ഷം പെട്രോൾ വണ്ടികൾ engine work ഇല്ലാതെ ഇരിക്കും എന്ന് ഉറപ്പുണ്ടോ..so.. അനാവശ്യമായ comparisons നിർത്തി അവനവന്റെ usage നു പറ്റുന്ന വണ്ടികൾ എടുക്കുക..
{അങ്ങനെ ഉള്ളവർ എന്തിനാണ് റിവ്യൂ നോക്കാൻ വന്നത് എന്ന് ചോദിക്കല്ലേ.. Ather വണ്ടിയുടെ ഡീറ്റെയിൽസ് നോക്കി വന്നതാ .. കേട്ട് തുടങ്ങിയപ്പോൾ പലതിനും യോജിക്കാൻ പറ്റിയില്ല.. )
യാത്രാസുഖം - അതിന് വേണ്ടിയാണ് ആളുകൾ Ev വാങ്ങുന്നത്. നിങ്ങൾ കണക്കുകൂട്ടി അവിടെയിരിക്കത്തേയുള്ളു.
കണക്കുകൾ പൊരുത്തപ്പെടുന്നില്ല.. ഇപ്പോഴത്തെ ബാറ്ററിയുടെ ഉയർന്ന പൈസ വെച്ച് നോക്കിയാൽ തന്നെ ഈ വി ലാഭമാണ്.. ഭാവിയിൽ ബാറ്ററിയുടെ പൈസ കുറയാനാണ് സാധ്യത.. വീട്ടിലെ സോളാർ ഗ്രിഡ് കറണ്ട് ധാരാളം ഉപയോഗിക്കുന്നവർക്ക് കുറച്ചു ലാഭമുണ്ട്.
Honda Activa യും Ather ഉം ഉപയോഗിക്കുന്ന എനിക്ക് എന്ത് കൊണ്ടും കംഫർട്ടായി തോന്നിയത് Ather തന്നെയാണ്.
ev ഞാനും വിചാരിച്ചു പക്ഷേ കണക്കുകൂട്ടുമ്പോൾ നല്ല മൈലേജ് ഉള്ള ബൈക്ക് ആണ് നല്ല രാവ്
Eanik extended warranty kitty ather 450x inu 8 year und full battery ku
ntorq നു 50 kms ആർക്കു ആണ് കിട്ടുന്നത് എന്ന് കൂടി വീഡിയോയിൽ പറയാം ആയിരുന്നു. പറയുന്നതിൽ സത്യം കൂടി പറയുക
Kanakkukal onnum sheri aavunnilalo
Completely wrong
Ev anu labham 1year .3 month used experience i have with ather
20000 km
40000 saved,
Iyyal ethu N torque aana entho 50 km mileage kittunnea
Ntorq vs Chetak is best comparison
50km milleage kittune ntorq oh 😅😅
Service cost high annu
5 years മുന്നേ 60,000 km aya battary മാറേണ്ടി വരും
ബാറ്ററി ഇല്ലാതെ അല്ലല്ലോ ചേട്ടാ വണ്ടി വാങ്ങുന്നത് ..അപ്പോൾ 60000 കൂട്ടിയാൽ പോരേ..പിന്നെ 1.15 നു ബജാജ് കിട്ടും ev 75000അവിദെയും കുറയും
Eppol olla petrol scooty kal nallathu ev annu 😅
Ev ക്ക് Pollution സർട്ടിഫിക്കറ്റ് വേണ്ട 😅
Ntorq 50 onnum kittoola saho 35 kityal bagym
ഒരു ദിവസം കൂടുതൽ km ഓടുന്നവർക്ക് ഉള്ളതാണ് EV അവർക്ക് ലാഭം ആണ്, അധികം ഓട്ടം ഇല്ലെങ്കിൽ EV കൊണ്ട് ഗുണം ഇല്ല
Electricity charge ulla annual increment kanakkakki, petrol cost varunna inflation kanakkakkiyilla... Enthokke aan bro . Misleading aan tta..
Petrol priceil vila vardhana kanakaki. Onnude video kandu noku
ആരു ather ev എടുക്കരുത്
Battary warantty 5 years or 60,000 km ആണ്
5 years കണ്ടു ellarum pettennu edukunna
ഓടുന്ന അനുസരിച് പെട്ടന്ന് തന്നെ 60,000 km akum
entammo ntorknu 50 km milage sambavam thanne enikk 35 km kittunnund olayanu ente ev
Oru solar kooduthal Vachal mathi... ee Kanakkellam thettikolum..
10 yearsnu 1 battery chenge cheytha pore appo 60k pinnyum kurayum
True facts about EV 👍
Solar grid freeyayitt kittuo😢
ithinayi solar vaykkenda karyam alla, already undengil ev free
ബ്രോ രണ്ട് പ്രാവിശ്യം എന്തിനാ ബാറ്ററി മാറ്റുനെ അത്യത്തെ വർഷത്തെ ബാറ്ററി എക്സ്പെൻസ് വണ്ടി എടുക്കുമ്പോൾ തന്നെ അല്ലേ പിന്നെ അടുത്ത വർഷത്തെ കുടിയ പോരെ this is wrong calculation
10 വർഷത്തിൽ ഒരു തവണ മാത്രമേ battery മാറുന്നത് അല്ലാതെ രണ്ടു തവണ battery മാറുന്നില്ല
30 kilometers odunnavan enthina ev edukkunath😂....
Daily Minimum 60kms or more use ullavarke ev muthalokku..
Sorry...... not a convincing and reliable study
You just added 16000 rupees for petrol cost and inflation… 😂
10 years aayitt milage kurayatha N torque aanu ente thaaram
ഒന്നും വിചാരിക്കരുത് 🙏
ഈ പറഞ്ഞ ബില്ല് പാസ്സാക്കാൻ പറ്റില്ല🙄
പറഞ്ഞ കണക്കുകൾ എല്ലാം തെറ്റാണ് 😥
പറ്റുമെങ്കിൽ ഈ ചെയ്ത വീഡിയോ ഒന്ന് കണ്ട് നോക്കുന്നത് നല്ലതാണ് അപ്പൊ കാര്യം മനസ്സിലാവും ഓക്കേ 👍
10 വർഷം ഓടാൻ 1 ബാറ്ററി മാറ്റിയാൽ പോരെ
Yes
Solar grid vayikan nalla expensive alle 😂.
Apol pinna agana profit avum 😅
First thing even 1.15 lakh ev kittum with 100 km true range. Calculation is not at all accurate. Pinne 80000 plus evs are coming out every month. Avar ellam mandanmaar aano. Less than 50 km daily ottam ullu engil atra labham varaan illa. Still evs are cheap when comparing for a term of 5 years
Oru 10 years enkilum use cheythale evs 30kms kuravu oodunnava labam undavu.
@@arifzain6844 30 kms matre ullengil ic engine edutha mathy alland ev economic allenn engane parayaan pattum. Second thing the battery changing cost will get cheaper by years but on the other hand the petrol prices will never come down. Facts ariyand ricky paranjathanennu thonnunn
എടുക്കാൻ plan ഉണ്ടെങ്കിൽ അപ്പോ Bajaj chetak എടുത്തോളൂ അതിൽ വരുന്നത് metal body ആണ് ❤
മണ്ടത്തരം
ഒരു long trip പോവണമെയിൽ fast charging station നിർബന്ധം .
Ather കൂടുതൽ grid വന്നു കൊണ്ടിരിക്കുന്നു..
Chetak has lot of complaints
Cheetak venda, onnillel tvs iqube allel ather. Ithu randum anu valiya complaints kelkathathu
Test drove chetak. Unstable and like riding a toy. Ather rizta - Super ride quality. But looks like a boat. Ellam thikanja ev illa
ഒരു 3kw സോളാർ ഓൺഗ്രിഡ് ചെയ്ത ഫ്രീ ഓഫ് കോസ്റ്റ് ആവും
😂😂😂 Ntorq 50 കിലോമീറ്ററോ മാക്സിമം 40 കിട്ടിയാൽ കിട്ടി അഞ്ച് വർഷമായി Ntorq എടുത്തിട്ട് മൈലേജ് ഇല്ലാത്തോണ്ട് ആണ് ഏതർ എടുത്താലോ എന്ന് എന്ന് കരുതി ev റിവ്യൂ നോക്കുമ്പോ ആണ് ഈ വീഡിയോ കണ്ടത് .ബ്രോ എന്റോർക് ഒരുമാസം പെട്രോൾ അടിക്കുന്ന പൈസ 6000 രൂപയാണ് 😂 5 വര്ഷം കൊണ്ട് രണ്ടോ മൂന്നോ ഏതർ വാങ്ങിക്കാം
Ella aluklum choose cheyyunnathu ola anu athukondanallo sales kooduthal
കുറച്ചു ബഹുമാനം ഉണ്ടായിരുന്നു. അത് പോയി കിട്ടി.
മൊത്തം മിസ്റ്റേക്ക് ആണ് മിസ്റ്റർ.😂😂😂
മണ്ടത്തരം പറയാതെ മുന്നെ ഞാൻ ഡെയിലി 115 കിലോമീറ്റർ ഓടാറുണ്ട് TVS iqube
ഏറ്റവും കുടുതൽ വിൽക്കുന്ന വണ്ടി ather അല്ല
Ntorque 50kmpl മൈലേജ് കിട്ടുമെന്നൊ. അത്ഭുതം തന്നെ
ys bro enikk 50 to 55 kittunund
EV ആണെങ്കിൽ രാജ്യം പുരോഗമിക്കും. ഇറക്കുമതി കുറയ്ക്കാം. Electricity നമുക്ക് ഇവിടെ തന്നെ ഉണ്ടാക്കാം. പെട്രോൾ അത് പറ്റില്ലാലോ.
Two വീലേഴ്‌സ് ഉപയോഗിക്കുന്ന oil % വളരെ കുറവാണ്. Truck, bus, taxi ഇവർ ഒക്കെ ആണ് കൂടുതൽ കുടിക്കുന്നവർ, അവരെ ആദ്യം നന്നാക്കണം!!