എങ്ങനെ ആണ് ക്ലച്ച് കരിയുന്നത് | clutch Burning| How to get rid of this

Поділитися
Вставка
  • Опубліковано 6 вер 2024
  • #mgatexplore #mgtips #rageshmg #clutch #clutchgod
    how clutch burns
    how do clutch life decrease
    how to increase clutch life
    why do white smoke comes from clutch
    what is a clitch life
    how to set a clutch play
    is it good to apply clutch always on driving
    Join this channel to get access to perks:
    / @mgatexplore

КОМЕНТАРІ • 69

  • @muhaasibjamaal2932
    @muhaasibjamaal2932 Рік тому +14

    Clutch കരിയുന്ന മറ്റൊരു situation, നല്ല കയറ്റത്തു car നിന്നു പോയാൽ, വീണ്ടും start ചെയ്യുമ്പോൾ (പ്രത്യേകിച്ച് petrol cars) നല്ല accelerator കൊടുത്ത് എടുക്കുമ്പോൾ clutch biting point-ൽ നിന്ന് പതുക്കെ release ചെയ്യാതെ biting point-ൽ തന്നെ കാൽ വച്ചു കൊണ്ടിരുന്നാൽ clutch കരിയും. അതുപോലെ കയറ്റത്ത് car off ആകാതെ ഇരിക്കാൻ brake-ൽ ചവിട്ടാതെ clutch & accelerator ഉപയോഗിച്ച് വണ്ടി 4-5 seconds കൂടുതൽ നിർത്തിയാൽ clutch കരിയും

    • @MGATEXPLORE
      @MGATEXPLORE  Рік тому +2

      Yes 👍

    • @muhammedhafist.v9276
      @muhammedhafist.v9276 Рік тому

      Just karinja smell vennn aaa situation maathram
      Pineeed poooyi
      So do I have to replace the clutch

    • @2023sep7
      @2023sep7 7 місяців тому +1

      Clutch mattan enthu chilavu varum

  • @SureshKumar-bf1dz
    @SureshKumar-bf1dz Рік тому +5

    ഒരാഴ്ച മുൻപ് കോഴിക്കോട് മജ്ജേരി റൂട്ടിൽ രാത്രി മൊറയൂർ കഴിഞ്ഞു സുൽത്താൻ ഹോട്ടൽ ഭാഗതുള്ള കയറ്റത്തിൽ അരമണിക്കൂറിയൽ അധികം ഫുൾ ബ്ലോക്ക് വണ്ടി ഇഴഞ്ഞു ഇഴഞ്ഞു നീങ്ങുന്നു അതും കുത്തനെയുള്ള കയറ്റവും എന്റെ മാരുതി 800 ന് ഇതേ അനുഭവം ഭയങ്കര മണം എന്താണെന്നു എനിക്ക് മനസ്സിലായില്ല എന്തായാലും വണ്ടി സൈഡ് ഒതുക്കി 10 മിന്റ് കഴിഞ്ഞാണ് യാത്രതുടർന്നത്. എപ്പോൾ ഓടിക്കാൻ പ്രശ്നമൊന്നുമില്ല, ക്ലച്ചിനെ എന്തിങ്കിലും കുഴപ്പമുണ്ടാകുമോ?

    • @MGATEXPLORE
      @MGATEXPLORE  Рік тому +1

      Illa athe clutch burn ayathe tane ane.. ippam driving il kuzhapam illa yangill problem illa keto

    • @SureshKumar-bf1dz
      @SureshKumar-bf1dz Рік тому

      Thanks for your replay.. @@MGATEXPLORE

  • @sreekanthvv-yq4fh
    @sreekanthvv-yq4fh Рік тому +3

    Half clutchil frontilum reversilumayi vandi edukkumbol ( Veetil Area kuravanu ) ithu pole smell chilapol varunnu .athukondu Clutch pettenu theernu povumo. ? please confirm. ....

  • @seedsportsuae391
    @seedsportsuae391 Рік тому +3

    Brother , innale enikk emergency vandi reverse edukkendi vannu karanam thirikkan sthalam illathath kond , reverse edukkunna samayath clucth kathi full smoke undayi ,korach kainju smoke okke poyi . But ippo vandik oru prashnam illa ,njan eni clutch plate maattano ?? Please replay

  • @vinumoolayil4575
    @vinumoolayil4575 Рік тому +2

    Great info rageshji....👍

  • @bennytc7190
    @bennytc7190 Рік тому

    Good information and instruction. If a person follow your instruction and apply in driving can have safe drive with long life for car.👏👏👏👏👏👍🙋‍♂️🙏

  • @gafjask4849
    @gafjask4849 Рік тому +2

    അപ്പോൾ കയറ്റത്തിൽ ഹാഫ് കളെച്ചു അല്ലെ കൊടുക്കേണ്ടത്.
    പ്ളീസ് റിപ്ലേ...♥️♥️♥️♥️♥️♥️♥️

  • @ameenami1502
    @ameenami1502 Рік тому +2

    2012 model Swift vdi multijet engine aano athinte. Multijet engine Patti vdeo cheyymo

  • @treknbite
    @treknbite 7 місяців тому

    ഇത് ഏറ്റവും സംഭവിക്കുന്നത് ഇടുങ്ങിയ അല്ലേൽ കയറ്റം ഉള്ള സ്ഥലത്ത് റിവേഴ്‌സ് പാർക്കിങ് ചെയ്യുമ്പോളാണ് കാരണം പെട്ടെന്ന് ക്ലച്ച് എടുത്താൽ വണ്ടി നമുക്ക് വിചാരിച്ച പോലെ പാർക്ക്‌ ചെയ്യാൻ കഴിയില്ല അപ്പോ ക്ലച്ച് താങ്ങി ആക്സിലറേറ്റർ കൊടുക്കുമ്പോൾ ആണ് മിക്ക പോഴും ഇത് സംഭവിക്കുന്നത്. ഒരാൾ ശെരിക്ക് സ്‌പീരിയൻസ്ഡ് ആയാൽ മാത്രമേ ഇതു നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയൂ

  • @user-lw6lv1gg2u
    @user-lw6lv1gg2u 9 місяців тому +1

    Chetta clutch ippo just karinju smel ayi wagonr il ..njan ippo pazhaniyil aanu ...enthenkilum vazhi undo

  • @kiranlal7142
    @kiranlal7142 Рік тому +1

    Thank you chetta😊

  • @sherien123
    @sherien123 3 місяці тому +1

    Nalla oru traffic il njn - half clutch and break - use cheythu odichapo ithu pole vannu. Traffic il enganeya apo odikande

    • @MGATEXPLORE
      @MGATEXPLORE  3 місяці тому

      Handbrake assistant cheyuga

  • @kichuvibes7661
    @kichuvibes7661 Рік тому +3

    എന്റെ കാറിൽ Suzuki connect app login ചെയുമ്പോൾ വേറെ ആരോ connect ചെയ്തതായി കാണിക്കുന്നു ആരാണ് എന്ന് അറിയില്ല എനിക്ക് connect ചെയ്യാൻ പറ്റുന്നില്ല ഇത് എന്തങ്കിലും ചെയ്യാൻ പറ്റുമോ?

    • @MGATEXPLORE
      @MGATEXPLORE  Рік тому +1

      Yes namudey phone number ane maruti online ullathe yanu confirm cheyuga...athe service cheyunna showroom il tane kanikiga number correct cheyuga then ok akum

  • @jessyvarghese854
    @jessyvarghese854 Місяць тому

    Sir, njan 2nd gear il mathram vandi odikkunna aal aanu.... sathyathil enik kuttikale school il kond vidan mathrame car use cheyyarullu... 3 gr edan ariyam but pinned 2nd lot aakan budimuttu.. pala thavana vandi road il off aayi poyittund athukond thanne njn 2nd gr il aanu pokaru.. ente samshayam njnn epolum 2nd gr il odikkunnat kond enthelum problem undo... athupole ee edayayi kayatat kerumbil biting pointil car nilkunnilla thazha vannit pinnem vandi ketattanda oru avastha... ente vittil car ketan cheriya oru kayatam und atha njn udheshiche... pls reply me

  • @ShibilefxenimeShibil
    @ShibilefxenimeShibil 3 місяці тому

    Tnx bro

  • @jesvinjoy8742
    @jesvinjoy8742 Рік тому +1

    Petrol engine or diesel engine has more torque,Initital also

    • @muhaasibjamaal2932
      @muhaasibjamaal2932 Рік тому

      Diesel engine has more torque obviously

    • @MGATEXPLORE
      @MGATEXPLORE  Рік тому

      It's diesel but nowadays petrol is becoming more powerful with new technology...

  • @Sabarish_as
    @Sabarish_as Рік тому +2

    Thanks for the information Bro 🙂

  • @KeralaRentControl
    @KeralaRentControl 4 місяці тому +1

    ഓട്ടോമാറ്റിക്ക് AGS വാഹനത്തിൻ്റെ ക്ലച്ച് കരിയാൻ സാദ്ധ്യത ഉണ്ടോ?

    • @MGATEXPLORE
      @MGATEXPLORE  4 місяці тому

      Yes chance unde keto..watch this video for more information
      ua-cam.com/video/gP49eJRecBk/v-deo.html

  • @ameenami1502
    @ameenami1502 Рік тому +2

    Chetta engine work kazhinja vandi ethra km maximum odum oru video cheyyumo

  • @ramachandrabhat.g.ramachan3677

    I have a doubt, in my Swift VXI AMT car, in the morning when I am going to start, before when I apply breake/ clutch pedal is very hard, when I starts, then it will be the breake/ Clutch pedal is very smooth, will you me answer why it's happening.

    • @MGATEXPLORE
      @MGATEXPLORE  Рік тому +1

      When engine is off there is no vaccum inside the engine to assist the brake booster so once the engine is start the vaccum is been created apol ane break pedal soft akum..

  • @gaminghub_yt3480
    @gaminghub_yt3480 Рік тому

    Good information ❤

  • @kiranlal7142
    @kiranlal7142 Рік тому

    Chetta gear knob 850 rs nta vadichital athu nasikatha irikumo momoyuda... 300 rupayuda kurach nal kazhiju potti pokumo ithinta oru vdieo chayana

  • @rknair6549
    @rknair6549 6 місяців тому

    എന്റെ വാഹനം 1, 10 2011 മോഡലാണ്, കുറച്ചു ദിവസമായിfirst ഗീയർ ഇട്ട് ക്ലച്ച് വിടുമ്പോൾ നല്ല രീതിയിൽ വൈബ്രേഷൻ ഉണ്ട്, എടുത്തിട്ട് കുടയുന്നതുപോലെ, ആക്സ്‌ലേറ്റർ കൊടുത്താൽ മൂവാ കുന്നുണ്ട്, ചെറിയ കയറ്റത്ത് വരുമ്പോൾ ഇത് കൂടും എന്താണിങ്ങനെ വരുന്നത്, ദയവായി മറുപടി പ്രതീക്ഷിക്കുന്നു

    • @niyaskhan5352
      @niyaskhan5352 5 місяців тому

      Clutch problem anu fly wheelinte vibration anu kanikkunnathu

  • @rahulrajur5305
    @rahulrajur5305 Рік тому +1

    Ok👍bro👏👏👏

  • @aneeshwembly6337
    @aneeshwembly6337 День тому

    Loramb paniyan ethra roopa akum

  • @renjithreveendra4000
    @renjithreveendra4000 Рік тому +1

    Hi ..cluch kuravayathu kondano first gearil car edukkumbol oru shivering undakunnathu...????reply plz...

    • @MGATEXPLORE
      @MGATEXPLORE  Рік тому +1

      Shivering anel athe input shaft oil seal poyi oil akathu vezhuvanel varum....clutch complaint anelum varum

    • @renjithreveendra4000
      @renjithreveendra4000 Рік тому

      ​@@MGATEXPLORE 👍👍👍

  • @user-se6ce2hg3e
    @user-se6ce2hg3e 4 місяці тому

    Bro clutch play minimum maximum onnu parayavo

  • @anupmanohar3762
    @anupmanohar3762 Рік тому +1

    👍👍🙏🙏🙏

  • @bittusvlogchannel1922
    @bittusvlogchannel1922 Рік тому +1

    Hai ragesh chetta thanks for the information and love you♥️♥️♥️

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Welcome dear... thanks for the support

  • @rashidpt358
    @rashidpt358 Рік тому

    ഇന്നലെ വണ്ടിയുടെ ബെൽറ്റ് പൊട്ടിയിരുന്നു.water pump stuck ആയി..അതിനു ശേഷം ക്ലച്ച് lever ചെറുതായി ലൂസ് ആയി gear മാറാൻ ബുദ്ധിമുട്ട്. എന്താണ് കാരണം

    • @rashidpt358
      @rashidpt358 Рік тому

      ബെൽറ്റ് പൊട്ടിയപ്പോൾ കരിഞ്ഞ smell വന്നിരുന്നു

  • @manjunathamanjunathab6840
    @manjunathamanjunathab6840 Рік тому

    Clutch recondition video

  • @jayankj20
    @jayankj20 11 місяців тому

    👍🏻

  • @Zallu369
    @Zallu369 Рік тому

    Clutch karinjupoi smoke vannu etra cost varum ready aakkaan i10

  • @decadedude1239
    @decadedude1239 11 місяців тому

    Culch karinjan nthu chayum nth agum

  • @user-el2wr5su3w
    @user-el2wr5su3w 8 місяців тому

    Cluch karinjuventh chryanam

  • @anandhu6301
    @anandhu6301 Рік тому

    How much does it cost

  • @atlmd6184
    @atlmd6184 Рік тому +1

    ചേട്ടാ AMT കാറിൽ ഇതുപോലെ burning സംഭവിക്കാൻ സാധ്യത ഉണ്ടോ

    • @MGATEXPLORE
      @MGATEXPLORE  Рік тому +2

      Yes unde brake apply cheuthu D modil ittu traffic il irikumbol ithupole clutch buring undakum..so traffic il varumbol just neutral aki brake apply cheythu nilkuga athe ane nallathe

    • @anupmanohar3762
      @anupmanohar3762 Рік тому

      🙏🙏🙏

  • @fayasahammed9664
    @fayasahammed9664 10 місяців тому

    Clutch play koranal entha karanam

  • @KaleshkpkaleshkpKaleshkp
    @KaleshkpkaleshkpKaleshkp 5 місяців тому +1

    ലോറി ഇങ്ങനെ എടുത്താൽ മതി യോ. ക്യാൻഡായ്നർ ലോറി

  • @maneeshmaneesh7311
    @maneeshmaneesh7311 11 місяців тому

    Clouch താങ്ങുക എന്താണ്

  • @akhilrajkumar6131
    @akhilrajkumar6131 7 місяців тому

    Brh nthann clutch whising

  • @prasith_p4114
    @prasith_p4114 Рік тому

    Clutch കരിയുന്ന മണം എങ്ങനെ പുറത്തേക്ക് വരുന്നു 🤔

  • @magnetar_tours_travels
    @magnetar_tours_travels Рік тому +3

    ഞാൻ എന്തോ പറയാൻ വന്നു മറന്നുപോയി ബ്രോ അതിന്റെ ഒരു വീഡിയോ ചെയ്യാവോ

  • @Navas-re8xf
    @Navas-re8xf 9 місяців тому +1

    ആൾട്ടോ 800 ക്ലച് മാറ്റാൻ എത്ര കോസ്റ്റ് വരും ബ്രോ