How much kilometer does a clutch run, life? |ക്ലച്ച് ലൈഫ് എങ്ങനെ അറിയാം? എത്ര കിലോമീറ്റര്‍ കിട്ടും|

Поділитися
Вставка
  • Опубліковано 26 вер 2024
  • #clutchlife #clutch #increaseclutchlife
    In this video we can come to know about how to increase the life of a manual transmission clutch, do watch the full video for more information.
    The information passed in this video is not for Maruti vehicle only its for all vehicles.
    Camera used
    1. • Sony Alpha 6400 unboxi...
    2. • DJI OSMO POCKET Comple...
    3. • LUMIX G7 | Panasonic |...
    Mic used
    • SONY wireless mic| Unb...
    Gimbal used
    • DJI #RONIN-SC Unboxing...

КОМЕНТАРІ • 211

  • @jomonjacob4602
    @jomonjacob4602 3 роки тому +12

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @somythomas8622
    @somythomas8622 3 роки тому +6

    Usefull video. Waiting for this type of more videos. Thanks

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      Thanku soo much... Sure i will do... 🙏👍

  • @rpcircuits5937
    @rpcircuits5937 2 роки тому +3

    Very useful video 👍 Thanks 🙏
    I'm driving Hyundai Santro (143000 km now) with the same clutch ❤️

  • @rameshjohny7282
    @rameshjohny7282 3 роки тому +4

    Ragesh bro polichu😍😍😍

  • @alwinsubhash8521
    @alwinsubhash8521 3 роки тому +10

    Useful topic

  • @rashi5589
    @rashi5589 3 роки тому +5

    Ragesh ettaaa pwoli 🔥🔥🔥🔥

  • @robinjoseph5936
    @robinjoseph5936 3 роки тому +7

    Informative

  • @savadvp625
    @savadvp625 2 роки тому

    എന്റെ i20 sports 2015 മോഡൽ ആണ്. അധികം ഓട്ടം ഇല്ല. ഇക്കൊല്ലം രണ്ടു തവണ രണ്ടോ മൂന്നോ മാസത്തിനുള്ളിൽ clutch jam, ആയി. വർക്ക്‌ ഷോപ്പിൽ നിന്നും sleeve cylinder ലെ റബ്ബർ ബുഷ് ആണ് പ്രശ്നക്കാരൻ എന്ന് പറഞ്ഞു. സിലിണ്ടർ മൊത്തത്തിൽ മാറ്റി. ഇതിനു നമുക്ക് തന്നെ ചെയ്യാവുന്ന നിർദേശങ്ങൾ തന്നാൽ വലിയ ഉപകരമാവും

  • @dinup84
    @dinup84 3 роки тому +3

    Yes AMT celerio milege super anu. Enikku avg 23 kittunnund City 21 km .But do not do hard acceleration

  • @sivaprasad8146
    @sivaprasad8146 2 роки тому +1

    Kidu explanation 🔥🙏👍👍👍👍

  • @ajithmohan4300
    @ajithmohan4300 3 роки тому +4

    Very useful tip. Thank you ragesh bro👍

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      Your Welcome and thanku for the support... 🙏🙏😊

  • @jijualappattu
    @jijualappattu 3 роки тому +7

    chetta ente santro 2019 model aanu.. headlight led aakkiyal kollam ennund..eethu bulb aanu best

    • @MGATEXPLORE
      @MGATEXPLORE  3 роки тому +3

      Best orupade model unde athil njn koduthal use cheythitullathe osram ane.. I njn athe prefer cheyunde 👍

  • @Abi-pe1dd
    @Abi-pe1dd 2 роки тому

    ഞാൻ ഒരു ഓവർ ലോഡ് ടിപ്പർ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ്. 3 ഇരട്ടി ലോഡ് കയറ്റാറുണ്ട് അതുകൊണ്ട് തന്നെ പലപ്പോഴും ചെറിയ കയറ്റങ്ങളിൽ പോലും നിർത്തികഴിഞ്ഞാൽ പിന്നെ വാഹനം വലിയാൻ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. പക്ഷേ സാധാരണ പോലെ ക്ലച്ച് വിട്ട് വലിപ്പിക്കുന്നതിനോടൊപ്പം തന്നെ ഒന്ന് കൂടി ക്ലച്ച് ചവിട്ടി വിട്ടാൽ വണ്ടിക്ക് ഒരു കുത്തിപ്പ് കിട്ടാറുണ്ട്. ശാസ്ത്രീയ വശമൊന്നും അറിയില്ല എന്നാലും ചില സമയത്ത് useful ആണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്

  • @trueeyes8080
    @trueeyes8080 3 роки тому +6

    എന്റെ കാറിന് 112000 കിലോമീറ്റർ
    ക്ലച്ചിന് ഇതുവരെ ഒരു പ്രശ്നവും ഇല്ല
    സിഫ്റ്റ് 2012

    • @MGATEXPLORE
      @MGATEXPLORE  3 роки тому +2

      Good driving.. 👍👍Keep going..

  • @TheSudheesh123
    @TheSudheesh123 3 роки тому +6

    Super👍👌

  • @lijomathewrose
    @lijomathewrose Рік тому +3

    എന്റെ 2011 alto lxi ക്ലച്ച് വാങ്ങിയ കാലം മുതൽ റിലീസ് ചെയ്യുമ്പോൾ ഒരു ചട്ടം sometimes ഓഫാകും, കുറെ അഡ്ജസ്റ്റ് ചെയ്തു no രക്ഷ, ഇനി ഇപ്പൊ clutch മാറിയാൽ തന്നെ ഒരു smooth clutch കിട്ടുവോ അതോ alto 2011 മോഡൽ അങ്ങനെ തന്നെ ആണോ

  • @sreekanthmuralidharan6162
    @sreekanthmuralidharan6162 Рік тому +1

    Thanks bro! Your videos are very informative with simple explanation!

  • @alwinsubhash8521
    @alwinsubhash8521 3 роки тому +9

    👌👌👌

  • @mohammedshaji9785
    @mohammedshaji9785 3 роки тому +2

    In Traffic block or Traffic Island
    done push clutch pedal in neutral gear position It leads to wear clutch unit as a whole....

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      No at time of traffic move to neutral position at vehicle in stop mode

  • @labeebahamed6797
    @labeebahamed6797 2 місяці тому +1

    Hello bro , 40000 km aaya vandi aan grand i10 nios , clutch low aayath kond adjust cheythathaan, ipo gearshift il jerking vernnu pinne gearshift indicator um work aavnilla . Any idea how to solve this issue?

  • @binoysuresh9244
    @binoysuresh9244 3 роки тому +1

    very useful especially aa clutch il vellam kerittu next day gear proper aayittu vezhunillathathu. same happened to me

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      Thanku soo much... Yeah this is why the gears don't engage

  • @Gladiator5567
    @Gladiator5567 3 роки тому +4

    എന്റെ പുതിയ swift 1000 km above ആയിട്ടുള്ളു, 1st നിന്നും 2nd gear ഇടാൻ clutch chavitumbol engine vibration പോലെ feel ആകുന്നു, എപ്പോഴും ഇല്ലാ but ഒന്ന് രണ്ട്‌ തവണ എനിക്കു feel ചെയ്തു

    • @amithsnair5157
      @amithsnair5157 3 роки тому +1

      Same enikkum jnd eppozhum illa .1st il ninn second lott mathram.swift thanne ann

    • @Gladiator5567
      @Gladiator5567 3 роки тому

      @@amithsnair5157 model etha

    • @abidc5489
      @abidc5489 3 роки тому +3

      @@amithsnair5157 bro, ഇത് നോർമൽ ആവനാണ് സാത്യത...😁 കാരണം.. എനിക്കും ഈ same അവസ്ഥ ഫീൽ ചെയ്തിട്ടുണ്ട്.. ഒരുപാട് തവണ.....1st ഇൽ നിന്ന് ഒന്ന് rpm കൂട്ടി,ക്ലച്ച് ചവിട്ടുമ്പോൾ ആണ് ഇങ്ങനെ engine മൊതമായി vibrate ആകുന്നത്‌പോലെ feel ചെയ്യുന്നത്..അതും ഒരു സെക്കന്റ്‌ നേരത്തേക്ക് മാത്രം.. ശരിയല്ലേ..?... I think its normal... പിന്നെ ഇപ്പോൾ 4th service കൈഞ്ഞു... Clutch freeplay adjust ചെയ്തപ്പോൾ ആ feel കുറവുണ്ട്... 😊

    • @amithsnair5157
      @amithsnair5157 3 роки тому +1

      @@Gladiator5567 2019. Puthiya model

    • @Gladiator5567
      @Gladiator5567 3 роки тому +1

      @@abidc5489 ഞാനും rpm കൂടിയും കുറച്ചും try ചെയതു but എപ്പോഴും vibration കാണിക്കാത്ത കൊണ്ട്‌ മനസ്സിലാക്കാന്‍ സാധിച്ചില്ല, clutch free play ഉള്ളത് കൊണ്ട്‌ ആവും എന്ന് വിചാരിച്ചു adjust ചെയ്യിച്ചു but പിന്നെയും കാണിച്ചു, കൂടുതല്‍ പേര്‍ക്കും ഉണ്ടെങ്കില്‍ ചിലപ്പോള്‍ കമ്പനി designed ആരിക്കും 😜

  • @royjoy6168
    @royjoy6168 Рік тому

    നല്ല ഇൻഫർമേഷൻ സർ 👍

  • @alangabriel1939
    @alangabriel1939 3 роки тому +2

    Hi bro
    Celerioyil trunk light fit chiyyunna oru video idaamo.

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      Sure udaney athe cheyunathe ayirikum... 👍👍👍

  • @muhammedyasir6061
    @muhammedyasir6061 3 роки тому +3

    Kiduvey ❤

  • @F22raptoraircraft
    @F22raptoraircraft 3 роки тому +3

    എന്റെ 2008 model alto ആണ്.. lady used 2nd വാങ്ങിയത് ആണ്..service ഹിസ്റ്ററി നോക്കിയപ്പോൾ 45000 km ൽ ക്ലച്ച് മാറി..ഇപ്പോൾ വണ്ടി 70000 km ആയി..62000 km ആയപ്പോൾ ആണ് ഞാൻ വാങ്ങിയത് .. വീഡിയോ ൽ പറഞ്ഞത് പോലെ എന്റെ വണ്ടിക്കും മൈലേജ് ഇല്ല... നല്ല ജേർക്കിങ് ഉണ്ട് 1st and 2nd ഗിയര് ഇട്ടു accelarator ൽ നിന്നു കാൽ എടുക്കുമ്പോൾ നല്ല ജേർക്കിങ് ആണ്... വണ്ടിയിൽ ഇരിക്കുന്ന എല്ലാവരും ബ്രേക്ക് പിടിക്കുമ്പോൾ മുന്നോട്ട് ആയുന്ന പോലെ ഉള്ള ജേർക്കിങ് ആണ്...any സൊലൂഷൻ? Air filter, petrol filter, spark plug,oil, എല്ലാം change ചെയ്തതാണ് no രക്ഷ.. രാവിലെ start ചെയ്യുമ്പോൾ നീരാവി പോലെയും വെള്ളവും silenser ൽ നിന്നും വരുന്നുണ്ട്..
    നല്ല engine ന്റെ ലക്ഷണം ആണെന്ന് കേട്ടിട്ടുണ്ട്... injecter clean ചെയ്യാനോ? Clutch അല്ലതെ വണ്ടിയുടെ മൈലേജ് കുറയാൻ വേറെ എന്തൊക്കെ കാരണങ്ങൾ വരാം?

    • @MGATEXPLORE
      @MGATEXPLORE  3 роки тому +1

      Nalla roadil idumbol top gear il jerking undo under 40km speedil athe conform cheyanam.. Ankane undel athe misfiring kondu varuanthe.. Clutch problem kondu mileage nanayi kurayum.. Baki ellam noki yankil clutch replace cheyanam... Make sure both pressure plate and clutch disk replace cheyanam yanu..

    • @MGATEXPLORE
      @MGATEXPLORE  3 роки тому +1

      Spark plug gap kudi check cheyanam OK..

    • @F22raptoraircraft
      @F22raptoraircraft 3 роки тому

      @@MGATEXPLORE top gear 5th il jerking ila... എന്നാൽ ac ൽ പോകുമ്പോൾ 4th gear ൽ ജേർക്കിങ് ഉണ്ട് ചെറുതായി കാൽ എടുക്കുമ്പോൾ... 2nd, and 3rd gear ൽ ac on ആയിരിക്കുമ്പോൾ നല്ലപോലെ ജേർക്കിങ് ഉണ്ട്.. ac on ആക്കുമ്പോൾ ജേർക്കിങ് പൊതുവെ എല്ല gear ലും കൂടുന്നുണ്ട്... പിന്നെ, axle കുറച്ചു play ഉണ്ട്.. axle complaint കൊണ്ട് ജേർക്കിങ് ഉണ്ടാകാറുണ്ടോ ?

    • @techytravellermalayalam5554
      @techytravellermalayalam5554 Рік тому +1

      @@F22raptoraircraft bro ee chadi chadi pokunna problem resolve ayo

    • @F22raptoraircraft
      @F22raptoraircraft Рік тому

      @@techytravellermalayalam5554 no.. ac idumbol nallpole und

  • @techandtechnologysvlogers2729
    @techandtechnologysvlogers2729 2 роки тому

    Pwolichu എന്റെ സംശയം മാറി താങ്ക്സ് u

  • @altrin1607
    @altrin1607 3 роки тому +2

    Good information bro..

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      Thanku soo much.. 🙏🙏😃

  • @anilkarthika1122
    @anilkarthika1122 3 роки тому +1

    New dzire door led foot step light fitting video ചെയ്യുമോ

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      Sure ayitum.. Parts ordered ane.

  • @bhaskarannair7957
    @bhaskarannair7957 5 місяців тому

    You said do not put leg on clutch pedal. But in cities where there is bumber to bumber traffic v have no other way but to put leg on clutch. Can u please tell us what to do in such situation

  • @baburajab155
    @baburajab155 3 роки тому +2

    Nice video..👍👍

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      Thanku soo much.. 🙏🙏🙏

  • @rameshjohny7282
    @rameshjohny7282 3 роки тому +3

    Superb

  • @dragondragon7432
    @dragondragon7432 2 роки тому

    വിദേശരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ യൂസ് ചെയ്യുന്നത് ഓട്ടോമാറ്റിക് വാഹനങ്ങൾ ആകുന്നു എന്നാൽ നമ്മൾ കണ്ടതും പഠിച്ചതും എല്ലാം കൂടുതൽ ഓടിച്ചത് മാനുവൽ ഗിയർബോക്സ് ആയതുകൊണ്ടാണ് ഈ കാഴ്ചപ്പാട് തോന്നുന്നു ഇന്ത്യയിൽ ഈ അടുത്ത ഇടയാണ് ഓട്ടോമാറ്റിക് വാഹനങ്ങൾ ഇറങ്ങിയിട്ടുള്ളത് പല കമ്പനികളുടെയും?

  • @bijintjacob1065
    @bijintjacob1065 3 роки тому +3

    Simply defined

  • @jomonjacob4602
    @jomonjacob4602 3 роки тому +6

    😍👌👌👌

  • @noorulameen3028
    @noorulameen3028 3 роки тому +2

    You should say what are Clutch types and you saying about cable Clutch not hydraulic type, please say about hydraulic Clutch.

    • @MGATEXPLORE
      @MGATEXPLORE  3 роки тому +1

      Yes the commonly used clutch are cable anr fluid clutchs cannot be adjusted manual by customers so I just didn't include it to my topic,

  • @shabeenabdulkhaderkt9166
    @shabeenabdulkhaderkt9166 Рік тому +1

    Good perfect❤️❤️❤️🥰😍😍

  • @sadiqv2559
    @sadiqv2559 3 роки тому +2

    informative❤️❤️

  • @aravind4u444
    @aravind4u444 3 роки тому +3

    റിവേഴ്‌സ് എടുക്കുമ്പോൾ കുടഞ്ഞു എടുക്കുന്നു celerio. എന്തായിരിക്കും കാരണം

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      Clutch madupe anel varum..

    • @albin1993
      @albin1993 3 роки тому

      @@MGATEXPLORE celerio 2018 model വണ്ടിയാണ് ചെറിയ കയറ്റത്തിൽ reverse എടുക്കാൻ പ്രയാസം വണ്ടി ക്ലച്ചിൽ താങ്ങി നിർത്താൻ പറ്റുന്നില്ല അഡ്ജസ്റ്റ് ചെയ്തിട്ടും വിത്യാസം ഇല്ല ഓടിക്കുമ്പോൾ ക്ലച്ചിൽ നിന്ന് കാലെടുക്കുമ്പോൾ ഒരു കുത്തൽ ഉണ്ട് ഇതുവരെ 24000 km മാത്രമാണ് ഓടിയത് സെക്കന്റ്‌ ഹാൻഡ് വാങ്ങിയ വണ്ടി ആണ് 17000 km ആയപ്പോൾ വാങ്ങിയതാണ് ഫസ്റ്റ് ഓണർ ലേഡി ആയിരുന്നു 17000 km ഇടക്ക് അവർ ക്ലച് ഒരു തവണ മാറ്റി എന്താണ് വണ്ടിയുട പ്രശനം പറയുമോ...

  • @aswinps1111
    @aswinps1111 3 роки тому +1

    Brother car rentine kurichu oru video cheyoo..

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      Rent? How to check ano udeshichey?

    • @aswinps1111
      @aswinps1111 3 роки тому

      @@MGATEXPLORE yes.pinna rentinu kodukumbol endhoke sredhikanm.. adhoke

  • @AB-qo7wr
    @AB-qo7wr 2 роки тому +1

    burn smell vana preshnam undo?

  • @amruthkrishnan5600
    @amruthkrishnan5600 3 роки тому +1

    Good topic👍

  • @rameshjohny7282
    @rameshjohny7282 3 роки тому +3

    👍

  • @razalmuhammed254
    @razalmuhammed254 3 роки тому +2

    Guuuud

  • @krishnathejus214
    @krishnathejus214 3 роки тому +2

    Celerioil miror auto folding install cheyyan pattumoo?

  • @mr.nobody9646
    @mr.nobody9646 Рік тому

    Chila samayath reverse gear idan paadanu. Athentha angane? Polo 1.2 petrol aanu vandi

  • @ajayanization
    @ajayanization Рік тому

    Super bro ❤

  • @3mttech742
    @3mttech742 Рік тому +1

    Gulfil signalil vandi nirthiyal green theliyumbol 2 nd gearil ittan vandi edukkar.. Clutchin enthelum problm undo

  • @EXCITINGBUSROUTES
    @EXCITINGBUSROUTES Рік тому

    എനിക്ക് ഇത് സംബന്ധിച്ചുള്ള ഒരു സംശയമല്ല മറിച്ച് ആക്സിലേറ്റർ സംബന്ധിച്ച് ഒരു സംശയം ഉള്ളത്... എന്റെ വണ്ടി വാഗണർ ആണ് അത് രാവിലെ എടുക്കുമ്പോൾ കുറച്ചുനേരം സ്റ്റാർട്ടിങ്ങിൽ ഇടേണ്ടതുണ്ടോ? കാരണം ഒരു കയറ്റത്തിലേക്കൊക്കെ കാലു കൊടുത്ത് പോയതിനുശേഷം കാലു ആക്സിലേറ്ററിൽ നിന്നും പൂർണ്ണമായി പിൻവലിച്ച് ഗീർ ചേഞ്ച് ചെയ്യുന്ന സമയത്ത് വണ്ടി ഇരക്കുന്നു. പിന്നീട് കുറച്ചു ദൂരം ഓടിക്കഴിയുമ്പോൾ ഇത് കുഴപ്പമില്ല. ഇത് ആക്സിലേറ്റർ കേബിളിന്റെ വിഷയം ആണോ അത് നമുക്ക് തന്നെ പരിഹരിക്കാൻ പറ്റുന്നതാണോ?

  • @manukm3771
    @manukm3771 Рік тому

    എന്റെ കാറിന്റെ ക്ലച്ച് പെഡലിന് വൈബ്രേഷൻ .. പുതിയ വാഹനമാണ് 3000 K മാത്രമേ ഓഡി യിട്ടുള്ളൂ ..എന്തായിരിക്കും സർ കാരണം

  • @mejosaji4072
    @mejosaji4072 2 роки тому

    Ente vandi maruti 800 anu. Palappozhum 2nd idumbol gear tight ayi anu veezhunnathu.athupole kayttam kayarumbol 3rd gearil ninnu speed kurach 2nd idumbol gear tight anu.20 kmphr thaazhe akumbol mathrame 2nd veezhukayollu.athokndu kaythail okke 2nd idumbol sherikkum veezhthathu kondu 1st gear idendathayum varunnu.ithu gear box inte kuzhappam ano.atho correct speedil gear maarathathu kondano.allenkil clutchinte ano.baaki gear ellam correct ayi veezhunnundu.

  • @shahanasmajeed1704
    @shahanasmajeed1704 3 роки тому +2

    Bro cvt transmision milege kurayo normal drive anengil

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      Cvt transmision il mileage pothuve kuravane, pine amt, ags pole lage feel varila..

  • @ranjit19722
    @ranjit19722 2 роки тому +1

    Torque converter (brezza ) mileage manual അപേക്ഷിച്ചു ഒന്നു compare ചെയ്യാമോ? Mileage... Effortless overtaking value for money എന്നീ ഘടകങ്ങൾ ഒന്ന് വിശദമാക്കാമോ?

    • @MGATEXPLORE
      @MGATEXPLORE  2 роки тому

      Sure will do a video soon 👍

    • @tomsimonpulladan0
      @tomsimonpulladan0 2 роки тому

      @@MGATEXPLORE chetta contact numbr tharamo?? Call cheyyanda time koodi parayane

  • @akhilakhil9325
    @akhilakhil9325 2 роки тому

    ethu angottu nokkininna samsarikkunathu, short marumbol camarayil thanne nokkande

  • @saudikaaran3604
    @saudikaaran3604 3 роки тому +2

    ഞാൻ ksa ആണ് എന്റെ yaris 2013ക്ലച് പ്ലൈ ഉണ്ട് സോഫ്റ്റ്‌ ക്ലച് ആണ് ബട്ട്‌ ac ഇട്ടാൽ ക്ലച് ചെറിയ ഒരു സൗണ്ട് ഉണ്ട് ക്ലച് പിടിക്കുന്ന സമയം അത് കുറയുന്നു അത് ക്ലച് പ്രോബ്ലോം ആണോ 🤔🤔🤔🤔

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      Clutch release bearing problem varumbol ane ankane sound varunathe...

  • @lineeshpv6620
    @lineeshpv6620 3 роки тому +1

    Bro Swift 2017 model vxi kku back wiper fit chayyan pattumo

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      Cheyan patum.. Korachu rate varum..

  • @wirelessbrain3328
    @wirelessbrain3328 3 роки тому +2

    ചേട്ടാ ഞാൻ ഒരു സെക്കൻ്റ് ഹാൻഡ് ritz vxi വാങ്ങി 90k kM odi ipo... ഇതിൻ്റെ clutch maararayo എന്ന് എങ്ങനെ അറിയും... ഞൻ ഈ വണ്ടിയിലാണ് ഓടിക്കാൻ പഠിച്ചത്... clutch തീരുമ്പോ എന്തൊക്കെ symptom വണ്ടി കാണിക്കും...

    • @MGATEXPLORE
      @MGATEXPLORE  3 роки тому +2

      Gear changing hard akum, clutch slip undakum, reverse gear idumbol teeth urazhunna sound kelkkum... Clutch nanayi hard akum.. Ithe Okey ane symptoms

    • @wirelessbrain3328
      @wirelessbrain3328 3 роки тому

      gear change ഹാർഡ് ആണ്... പിന്നെ വണ്ടി കയറ്റം കയറുക ആണേൽ..ഒന്ന് പെട്ടെന്ന് സ്ലോ ആകി gear down cheyyan ശ്രമിച്ചാൽ ചില്ലപോ gear ഷിഫ്റ്റ് ആകില്ല... nuetral ആകും.. അടുത്ത gearlekk വീഴില്ല... എൻ്റെ പരിചയ കുറവിൻ്റെ ആണോ... അതോ clutch nte aano... ഞൻ നല്ല പോലെ സ്പീഡ് കുറയുക ആണെങ്കിൽ ചിലപ്പോൾ 4th -2nd ലേക്ക് ഒക്കെ ഷിഫ്റ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ ആണ് ഇത് കൂടുതൽ ആയി അനുഭവ പെടുന്നത്... gear down cheyyumbo മാത്രമേ ഈ ഇഷ്യൂ അനുഭവ പെടരുള്ളു..

  • @hareshthamby7343
    @hareshthamby7343 Рік тому

    Chetta.. under body kazhukumbol angananeal cluch boxil eerpam kayarillea..athum problem undakille

  • @sivandas8169
    @sivandas8169 Рік тому

    ഒരു സംശയം തീർത്തു തരാമോ നമ്മൾ സിറ്റി യിൽ കുടി ഈവെനിംഗ് 6 മണിക്ക് ശേഷം ഭയങ്കര തിരക്കാണ് ആ സമയത്ത് ഫസ്റ്റ് ഗിയറിൽ മാത്രം പോകാൻ പറ്റത്തുള്ളൂ.. സെക്കന്റ്‌ ഗിയർ ഇട്ടാൽ വണ്ടി ഓഫ്‌ ആയി പോകുന്ന കണ്ടിഷൻ അപ്പോൾ ഗിയർ ഡാമേജ് വരുമോ??

  • @dinup84
    @dinup84 3 роки тому +2

    AMT pothuve clutch life kuravano?

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      Ankaney ala rough driving anel life kurava

  • @rajkrishnank.r2767
    @rajkrishnank.r2767 8 місяців тому

    എന്റെ swift 150000km ആയി. Fluid കുറഞ്ഞു clutch proper work ചെയ്യാതെ ആയി..... Fluid ഒഴിച്ചപ്പോൾ clear ആയി... ഇനിയും problen ഉണ്ടാകുമോ??

  • @sumojnatarajan7813
    @sumojnatarajan7813 2 роки тому +3

    Very informative video 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @humanspartyofindia2886
    @humanspartyofindia2886 Рік тому +1

    Ritz, vellam keri steering sencerum, starting motorum matti, ippol fist il ittu edukumpol jerikung und, enthan permanent Solution? Please help

    • @MGATEXPLORE
      @MGATEXPLORE  Рік тому

      Clutch mariyio? Diesel ano petrol ano

  • @nitedits007
    @nitedits007 3 роки тому +1

    Ente vahanam swift lxi anu atil seat height adjustment illa. Eniku atil seat height adjustment seat vekamo ? Allenkil atinulla entelum alternate method parayumo plz guide me.....
    Njan music system vechitilla atu njan purathu ulla shopinu vekananu plan cheyune warranty nashatapedumo
    Waiting for ur best reply

    • @MGATEXPLORE
      @MGATEXPLORE  3 роки тому +1

      Seat height adjust cheyunathe njn oru video cheyan ulla tryil ane.. Nokathe cheytal udaney video pradeshikam okkk👍👍👍
      Wire cutting ilathe cheyan patum ankane anel warranty pokila

  • @satheeshponneth
    @satheeshponneth 2 роки тому

    My vehicle is Ritz VXI 2nd generation. From the beginning itself my clutch showing trouble once in warranty time it replaced now after 25k it's showing pressure plate complaint. Pls advice why it's like this

  • @dragondragon7432
    @dragondragon7432 2 роки тому

    DCT ടോർക്ക് കൺവെർട്ടർ ഒക്കെയുള്ള ഗിയർ ബോക്സുകൾ?

  • @sanesh.sanesh.1452
    @sanesh.sanesh.1452 3 роки тому +2

    👌👌👌👌👌👌👌👌

  • @jithinmohan2307
    @jithinmohan2307 3 роки тому +1

    Bro celerio a/c etta power drop undo?? First gear etta first oru pammal undo vandike...bs6 ..

    • @MGATEXPLORE
      @MGATEXPLORE  3 роки тому +1

      Ac ital ankane prob illa just onnu throttle body onu calibrate cheyunathe nallathe ane.. Just try

  • @nizamashraf1577
    @nizamashraf1577 3 місяці тому

    ❤❤👍

  • @adrvayalar
    @adrvayalar Рік тому

    കുറച്ച് ഓടി കഴിയുമ്പോൾ വീലിന്റെ നട്ടുകൾ ചൂടാക്കുന്നു, എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്

  • @abhimanyu8061
    @abhimanyu8061 3 роки тому +3

    What about amt gear box?????????

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      Athe is also clutch in it, the clutch replacement time is not said but it shown the symptoms at time of replacement

  • @NIGILU
    @NIGILU 3 роки тому +3

    Cheatta maruti 800 clutch set eatra roopa avum vandi 3rdil onm 30 mugalil pogunila

    • @MGATEXPLORE
      @MGATEXPLORE  3 роки тому +1

      Oru 4000rs inu thaye varum.. Clutch slip undo?

    • @NIGILU
      @NIGILU 3 роки тому +1

      @@MGATEXPLORE 2 day munnan problem start aayad vandi raise avunund but speed kerunila max 30 to 35 atrea speed kitunolu

    • @NIGILU
      @NIGILU 3 роки тому +1

      @@MGATEXPLORE service koodea cherthano

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      @@NIGILU service ayathe kondu speed kerathe irikila, clutch complaint ayalum Inkane varum.. Inu engine misfiring vallam undelum same problem kanikum... Athe check cheyam... Keyatham kerumbol buthimute undo?

    • @NIGILU
      @NIGILU 3 роки тому

      @@MGATEXPLORE bro naan mean cheydhadhu labour charge e 4000 il include aano ennanu misfiring onn illa bro clutch issue aan kayatam keran prblm illa engine power wheelsilot fully deliver avunila

  • @shk4039
    @shk4039 2 роки тому

    Tnxxxx

  • @89_sonubasil16
    @89_sonubasil16 3 роки тому +2

    Bro enikk oru Swift diesel AMT ondu ippol almost 30K Kms aavarai njn nallonam redline chyyich oodikana oralu anu ..manual mode shifting aanu 90 percnt time um..ente clutch njn maarunnath aano nallath ..? Amt models clutch failure keetitind kore ...enta bro chyyande..last day idukki pooyepo ella time reverse idumbol oru harsh sound keekarnu pinne kore kazhinjapoo ath maari ..clutch fail symptoms aano ath..

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      No clutch marenda kariyam illa. Highrange ottam kuduthal undo? Manual odikenda kariyam illa auto modeil tane odicho.. No problem. Pine continues ayitum gear change cheyumbol sound undel clutch maranam.. But 30k oru km ala keto.. 👍

    • @89_sonubasil16
      @89_sonubasil16 3 роки тому

      @@MGATEXPLORE Highrange ottam onnum illa ..But that day reverse gear il mathram aaa sound keetu veere no issue..ippo ok aanu..Thanks bro 🙏

  • @niluVibz
    @niluVibz 2 роки тому +1

    ബ്രോ ക്ലച്ചു കേബിൾ മാറ്റാനായാൽ pulling കുറയും അല്ലെ..

    • @sayedsmt5779
      @sayedsmt5779 2 роки тому

      Cable alla clutch disc(plate) maranam

  • @nazimahammed7498
    @nazimahammed7498 3 роки тому +1

    Bro AMT clutch issue onn paranj tharuo..?

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      Sure ayitum njn udaney athine kurichu oru video cheyam.

    • @nazimahammed7498
      @nazimahammed7498 3 роки тому

      @@MGATEXPLORE thankyu bro❣️

  • @jojinjoseph1711
    @jojinjoseph1711 3 роки тому +2

    🤝🤝☺️

  • @renjithkumar3169
    @renjithkumar3169 3 роки тому +2

    Haii Bro, ente vandi Celerio anu.94000 km ayi Epol 2 gear edumbol tight ayi nilkum.pinned onnude accelator koduthal lae relase aku.. athu clutch complaint ano?Anankil athu clutch set full replace chiyano?

    • @MGATEXPLORE
      @MGATEXPLORE  3 роки тому +1

      Athe clutch inde complaint ala.. Clutch complaint undo yanu ariyan odikumbol onu cheruthayi clutch press cheytu nokiga nanayi race akundo yanu, pine stop cheytitu reverse itu nokiga apol teeth sound undo yanu conform akuga... Ipol parajathe ketitu synchronizer complaint pole ane feel cheyunathe

    • @arjunsuresh2000
      @arjunsuresh2000 3 роки тому +1

      ചിലപ്പോൾ Gear Shifter cable ഇന്റെ complaint ആകാം.

  • @jith1877
    @jith1877 3 роки тому +1

    First ഇടുമ്പോൾ ഗിയർ ടൈറ്റ് തോന്നുന്നു ക്‌ളെച്ചിൻടെ കുഴപ്പം ആണോ?

    • @MGATEXPLORE
      @MGATEXPLORE  3 роки тому +1

      1st alathe reverse idumbol yantelum problem undo?

    • @jith1877
      @jith1877 3 роки тому

      @@MGATEXPLORE reverse idumbolum chelapol gerevizhan kurachu bhudimuttu unde

  • @alwinsubhash2097
    @alwinsubhash2097 3 роки тому +1

    👌👌👌😍

  • @sathyantk8996
    @sathyantk8996 3 роки тому +1

    കുച്ചുപയോഗിക്കാതെ ഗിയറിൽ നിന്നുംന്യൂട്ര ലേക്ക് മാറ്റിയാൽ കുഴപ്പമുണ്ടാ?

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      Kuzhapam illa but tight ayirikum.. Pine wear kudan ulla chance unde so clutch use cheythu venam gear maran

  • @binukumarbinu68
    @binukumarbinu68 Рік тому

    ക്ലച്ചുട്ടുമ്പോൾ വണ്ടി നല്ലപോലെ റൈസ് എന്താ കാരണം

  • @eldhosevalias4637
    @eldhosevalias4637 3 роки тому +2

    എൻറെ കാറിൻറെ ക്ലച്ച് ചവിട്ടുമ്പോൾ ഹാർഡ് ആണ്

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      Clutch cable check cheyanam... OK anel clutch maranam 👍👍

    • @mohammedshaji9785
      @mohammedshaji9785 3 роки тому

      It is a fluid operated clutch hard is mainly the worn pressure plate.
      If it is cable operated clutch Maruti800,Indica etc check and replace clutch cable

  • @PKpk-or2oe
    @PKpk-or2oe 3 роки тому +1

    Celerio clutch rate ariyumo

  • @hamsakunnath6254
    @hamsakunnath6254 3 роки тому +1

    Bro 1 doubt. Njan oru new driver aane. Max 60 kmp lee poovaarullu. Adhu poole 4 th gearil ninnum 5 kayaraarilla. 60kmp lil poogunnedh 4 gearil sthiramaayi poogunnedh kond vandikk prblm undoo. Adho 5 thil poovanno (5 il kayariyaal anikk gear full Confuse aane) pls replay

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      4th il poyal oru kuzhapam illa but mileage full kitila.. Alathe oru problem varila dairiyam ayi odicho..

    • @hamsakunnath6254
      @hamsakunnath6254 3 роки тому +1

      @@MGATEXPLORE tgs bro.oru paad tgs. I am your new subscriber. With my friends. Katta sapport 😍😍😍😍😍

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      Thanku soo much for the support... Maximum ellarkum onu share cheyaney 😊🙏

    • @hamsakunnath6254
      @hamsakunnath6254 3 роки тому

      @@MGATEXPLORE s

  • @harikrishhz
    @harikrishhz 2 роки тому

    Clutch Mari locally. 93000 km ayapolanu mariyath.Mileage kurav thonniyapol. Mariyathn seshavum mileage 13 ullu. Alto LXI aanu vandi. Please tell me what to be checked?

    • @pathanamthittakaran81
      @pathanamthittakaran81 Рік тому

      Throttle ബോഡി ക്ലീൻ ചെയ്തു നോക്ക്

  • @bennythekkekkara2615
    @bennythekkekkara2615 3 роки тому +1

    👍👌👌👍👌

  • @sandeepvtsandeepvt8386
    @sandeepvtsandeepvt8386 2 роки тому

    ചേട്ടാ no തരുമോ urgent anu pls oru dought chodikkana സഹായിക്കണം

  • @Subhash-it1md
    @Subhash-it1md 3 роки тому +1

    Bro..cntct nmbr kittuo..

    • @MGATEXPLORE
      @MGATEXPLORE  3 роки тому

      9744293759
      Vilichitu kitilengil whatapp il msg itholu..

    • @Subhash-it1md
      @Subhash-it1md 3 роки тому

      @@MGATEXPLORE athum ittatha..avidem no reply🥴

  • @Russian-vodka-try-it
    @Russian-vodka-try-it 2 роки тому +1

    ക്ലച്ച് ഹാർഡ് ഉണ്ട്.. എന്ത് മാറ്റിയാൽ കുറഞ്ഞ ചിലവിൽ വണ്ടി റെഡി ആക്കി എടുക്കാം? ( ഒരു ലേഡി ഉപയോഗിച്ച വാഹനം ആയിരുന്നു 2nd എടുത്തതാണ് )

  • @ammuammu-dy4kt
    @ammuammu-dy4kt 3 роки тому +4

    👌👌👌

  • @mohandaskk8449
    @mohandaskk8449 3 роки тому +8

    😍😍😍😍😍

  • @painthuone3147
    @painthuone3147 Рік тому

    Alto 800 full ac use ill clutch ekadesham ethra km last cheyyim.....????

  • @AmysCookery
    @AmysCookery Рік тому

    👍👍👍

  • @mohandaskk8449
    @mohandaskk8449 3 роки тому +7

    👌👍

  • @Shintu.Samuel
    @Shintu.Samuel 3 роки тому +2

    👌👌👌

  • @bobbyvarghese7492
    @bobbyvarghese7492 3 роки тому +5

    👍

  • @jonyvk6184
    @jonyvk6184 Рік тому +2

    Hi, tavera car. 3rdilokke edumbol kurachu hardness gearil feel cheyyunnu. Gear clashingo frictiono feel cheyyunnu. Clutch compaint aayirikkumo?

    • @MGATEXPLORE
      @MGATEXPLORE  Рік тому +1

      3Rd gear matram ano aa tight feel cheyunathe atho reverse... Clutch complaint anengil Baku ulla gearilum ee complaint feel cheyum..

    • @jonyvk6184
      @jonyvk6184 Рік тому +1

      @@MGATEXPLORE und. Clutch kurachu hard aanu chavittan. Njan veroru taverayude clutch chavitti nokki. Valare smooth aanu. So🤔

  • @moideenpk636
    @moideenpk636 3 роки тому +2

    Chetta inn ravile car start aavunnilla sue to battery problem
    Amaron battery aann almost 4.5 year aayi
    Eni entha adutha step charge cheythaal mathiyo atho new battery medikkano

    • @MGATEXPLORE
      @MGATEXPLORE  3 роки тому +1

      New replace cheytho athe ane nallathe

  • @dinup84
    @dinup84 3 роки тому +2

    Ente friend 10 grand 2 lak km never changed clutch till