ക്ലച്ചിൽ നിന്ന് കാൽ അയക്കുമ്പോൾ വണ്ടിക്ക് ഉണ്ടാകുന്ന ജർക്കിങ് മാറ്റാനുള്ള ട്രിക്ക്|clutch control

Поділитися
Вставка
  • Опубліковано 12 вер 2024
  • ക്ലച്ചിൽ നിന്ന് കാൽ അയക്കുമ്പോൾ വണ്ടിക്ക് ഉണ്ടാകുന്ന ജർക്കിങ് മാറ്റാനുള്ള ട്രിക്ക്|clutch control .................................വീഡിയോ എഡിറ്റ് ചെയ്തപ്പോൾ foot പൊസിഷൻ വീഡിയോ വോക്കലിനൊപ്പം അല്ല.. എഡിറ്റിങ് പ്രോബ്ലം ആണ് ക്ഷമിക്കുക
    My other channels
    Bike riding tutorial
    / @goodsonvlogs278
    facebook-
    / @goodsonvlogs278
    Instagram
    www.instagram....
    Goodson K S
    kochuthottathil(H)
    Kattappana p o
    valiayakandom
    685508-i-Idukki
    #Driving#Tutorial#

КОМЕНТАРІ • 178

  • @goodsonkattappana1079
    @goodsonkattappana1079  2 роки тому +34

    .വീഡിയോ എഡിറ്റ് ചെയ്തപ്പോൾ foot പൊസിഷൻ വീഡിയോ വോക്കലിനൊപ്പം അല്ല.. എഡിറ്റിങ് പ്രോബ്ലം ആണ് ക്ഷമിക്കുക🙏🙏🙏

    • @kosmos4425
      @kosmos4425 2 роки тому

      Geer change cheyyumbol steering control pokunnu ... pinne valavukalil eethumbol acceleration kurach brakil kaal amarthunna neram vandi neutralil enna pole speed koodunnu ... athentha prashnam .. adyathe gear marumbol steering solve aakkan ulla tips koodi parayoo .. one hand drive sheelichal mathiyo

    • @jubildajai8152
      @jubildajai8152 2 роки тому

      @@kosmos4425 ഗിയർ മറുബോൾ steering loss ആക്കി പിടിച്ചൽ മതി

    • @shk4039
      @shk4039 2 роки тому

      Ok no problem...bro♥️

    • @SanthoshKumar-qp8gw
      @SanthoshKumar-qp8gw Рік тому

      @@shk4039 good

  • @sajeevvenjaramood3244
    @sajeevvenjaramood3244 2 роки тому +61

    ഒപ്പമിരുന്ന് യാത്ര ചെയ്യുന്നവർക്ക് ഏറ്റവുമധികം ബുദ്ധിമുട്ടനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് ഇന്ന് ഗുഡ്സൺ വിഷയമാക്കിയത്. നല്ല വീഡിയോ 👍

  • @sherlyfrancis1045
    @sherlyfrancis1045 2 роки тому +14

    എനിക്ക് ഏറ്റവും അത്യാവശ്യം അറിയണമായിരുന്ന ഒരു കാര്യമാണ് ഗുഡ്‌സൺ ഈ വീഡിയോയിലൂടെ പറഞ്ഞുതന്നത്..ഒത്തിരി നന്ദി..ഞാൻ ഡ്രൈവിംഗ് പഠിക്കുന്നയാളണ്..എല്ലാ വീഡിയോയും കാണാറുണ്ട്..

  • @unnikrishnan190
    @unnikrishnan190 2 роки тому +23

    Engine, cluch, wheel ഇവയുടെ പ്രവർത്തനം ഇവയിലോട്ട് bro പോയത് വളരെ ആശ്വാസം. അടിപൊളി. Thanks bro

  • @anirudh6122
    @anirudh6122 2 роки тому +18

    വണ്ടികളിലെ ലൈറ്റുകളുടെ ഉപയോഗം കൂടി ഒരു വീഡിയോ ആയി ഇടു ചേട്ടാ Dim ലൈറ്റ് Bright light ഉപയോഗം ...രാത്രി യാത്ര ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ് പറയുന്നത് ..90% ആളുകൾക്കും ഇത് ഇപ്പോഴാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയില്ല എന്നു തോന്നുന്നു

  • @johnjinu7711
    @johnjinu7711 2 роки тому +6

    3.4.5 gear change cheymbol cluch etra speedil vidanam.gear down shift cheymbol ligh brake kodutu ano gear change cheyathu.please reply

  • @aishaansar5974
    @aishaansar5974 2 роки тому +1

    Thanks bro Goodson. Thankalude videos kandu valare upakaramayi. Njan innale driving license test pass aaayi. Thanks 🙏👍👍👍

  • @avanishrocks
    @avanishrocks Рік тому +2

    Jerking over aayi undenkil clutch check cheyyuka.. Athaanu vibration u kaaranam

  • @mubashiramubiadhi8570
    @mubashiramubiadhi8570 2 роки тому +5

    Thank you so much 🥰 sir good information 🙂🙂

  • @noorjahannas9472
    @noorjahannas9472 2 роки тому +1

    സംശയം ഉണ്ടായിരുന്നത് ക്ലിയർ ആയി സാർ ❤️

  • @jeenaji1648
    @jeenaji1648 Рік тому +4

    പറയുമ്പോൾ easy ആയിട്ട് തോന്നും. ചെയ്യുമ്പോൾ jurk വരുന്നു. അല്ലെങ്കിൽ off ആവുന്നു 🥲

  • @kareemabdul9552
    @kareemabdul9552 2 роки тому +4

    Ksrtc ജർക് ആവുന്നില്ലാലോ ബ്രോ
    അവർ ക്ലച് അമർത്തുന്നില്ലലോ bro

    • @gamingwithpablo1740
      @gamingwithpablo1740 2 роки тому

      പിന്നെ അവർക്കെന്താ clutch ഇല്ലേ 🙄

  • @ansiya.kansiya.k2102
    @ansiya.kansiya.k2102 2 роки тому

    ഡ്രൈവിംഗ് പഠിക്കുന്ന എല്ലാവർക്കും ഉപകാരം ഉള്ള വീഡിയോ ആണ് goodson tnks

  • @shajivaliyaparambath4353
    @shajivaliyaparambath4353 2 роки тому +1

    ബ്രോ.. ഞാൻ പുതിയ വണ്ടി എടുത്തതാണ്.. അതിന്റെ ഗിയർ ഷിഫ്റ്റ്‌ ചെയ്യാൻ വേണ്ടി clutch അമർത്തുമ്പോൾ jerk ഉണ്ടാകുന്നു.. അത് എന്തുകൊണ്ടാണ്

  • @nadeer2562
    @nadeer2562 2 роки тому +1

    Sir. Eppozhum vandi humpil offayipokunnu. Offakathirikkn oru vaczhiparanj tharumo pls

  • @mvsukumarannambiar6330
    @mvsukumarannambiar6330 2 роки тому +2

    Hi Goodson, I am a regular viewer of your videos. I have recently faced a problem, I.e I parked my vehicle in a place where there is a vehicle on the left side. No vehicle on the right side. Subsequently, one car parked on the right side very near to my vehicle. Now I cannot take my car without moving to little bit left. Pl show how to move my vehicle .

    • @drivewithadarsh8940
      @drivewithadarsh8940 2 роки тому

      സാറിൻറെ വാഹനത്തിൻറെ മുന്നിൽ വാഹനം ഉണ്ടോ എന്ന് ഇതിൽ പറഞ്ഞിട്ടില്ല 😊

  • @fathimafathima2222
    @fathimafathima2222 Рік тому +1

    Ith enteyum samshayamayirunnu.😂thaks goodsetta

  • @minijoy5704
    @minijoy5704 2 роки тому +1

    Very good teaching very thanks 🙏🏻

  • @santhoshck9980
    @santhoshck9980 2 роки тому

    വളരെ നന്ദി.... അഭിനന്ദനങ്ങൾ

  • @shyjeshgeorge2090
    @shyjeshgeorge2090 2 роки тому +1

    ഞാൻ ഒരു തുടക്കകരൻ ആണ് ഗിയർ ചേഞ്ച് ചെയ്യുമ്പോ സ്റ്റീറിങ് ഒരു കൈയ്യിൽ ബാലൻസ് ആകാൻ ശ്രമിച്ചിട്ടും ആകുന്നില്ല ഒരു ടിപ്പ് പറഞ്ഞു തരാമോ bro..

    • @goodsonkattappana1079
      @goodsonkattappana1079  2 роки тому +1

      പതിയെ വണ്ടി ഓടിക്കാൻ ശ്രമിക്കുക

  • @alameen4117
    @alameen4117 2 роки тому +1

    Valare nalla video thanksbro.vandiyude warning lightukale parichayappeduthi video idamo.

  • @pmmohanan660
    @pmmohanan660 2 роки тому +2

    This is very super video thanks goodsonji

  • @sinoymathew3551
    @sinoymathew3551 2 роки тому +1

    Oil change epol gair oil chenue parju tharu urgent nala pokam

  • @sajuthankachan6943
    @sajuthankachan6943 2 роки тому +1

    Pump eranghumbol clutch chavutanda karym ondo ..Atho break Matram mathyo😊

  • @dhaneeshkumar6038
    @dhaneeshkumar6038 2 роки тому +2

    Bro mirror adjustments video cheyanmo h and road mirror adjustments car all part

  • @gisha9308
    @gisha9308 7 місяців тому

    Sir driving padikkunna biginers chappal idatheyano cluchum axilaraterum kodukkanullathu chappal ittu cheythal padikkan kazhiyilla

  • @dennieskodukulanji
    @dennieskodukulanji 2 роки тому +1

    Innu video ille ? Sheri ini idumbol kaanaam. Pinne enthokke Goodson bro sugam thanne alle ?

  • @CHRIZTO_EDITX10O
    @CHRIZTO_EDITX10O 2 роки тому +2

    3rd gear ഇടുമ്പോൾ ചിലപ്പോൾ problem ഉണ്ടാകുന്നു.. എപ്പോഴും ഇല്ല .. ചില സമയത്തു... അതെന്താ അങ്ങനെ... Gear box complaint ആണോ

    • @goodsonkattappana1079
      @goodsonkattappana1079  2 роки тому +1

      No അങ്ങനെ വരാൻ സാധ്യത ഇല്ല

    • @CHRIZTO_EDITX10O
      @CHRIZTO_EDITX10O 2 роки тому

      @@goodsonkattappana1079 Thank you for your reply... 🙏🙏

  • @abdulazeez7820
    @abdulazeez7820 2 роки тому +2

    കയറ്റത്തിൽ ഓഫായ വണ്ടി എടുക്കുന്ന രീതി ഒന്ന് വിശദീകരിക്കാമോ

  • @SK-me2th
    @SK-me2th 2 роки тому +3

    Seat position video cheyyamo

  • @philipthomas9777
    @philipthomas9777 2 роки тому +3

    ക്ലച് ഉള്ള വണ്ടികളെല്ലാം ഓട്ടോമാറ്റിക് മോഡിലേക് കോൺവെർട്ട് ചെയ്താൽ ഈ പ്രശനംഎല്ലാo തീരും.

    • @ismayilahad6390
      @ismayilahad6390 2 роки тому

      Onnu poda cherkka ... Appo ne janmathil clutch vandi odikkanda damnt

    • @rajeshamal9892
      @rajeshamal9892 Рік тому

      എങ്ങനെ ചെയ്യും

    • @ronytomy0286
      @ronytomy0286 3 місяці тому

      Clutch ulla vandi odikkunnavara drivermarr

  • @shijomathew1000
    @shijomathew1000 Рік тому +1

    Very useful information 🙏🙏

  • @justbizmusic2844
    @justbizmusic2844 2 роки тому +1

    Half clutch driving video cheyyu

  • @Suhail_mp755
    @Suhail_mp755 2 роки тому +1

    കയറ്റം ഉണ്ടാകുമ്പോൾ പെട്ടന്ന് gear down ചെയ്യുമ്പോൾ പെട്ടന്ന് ക്ലച്ച് വിടാൻ പറ്റുമോ?

  • @sarithapsbiju2898
    @sarithapsbiju2898 2 роки тому +1

    Very effective class.Thanks..

    • @mmrahman5965
      @mmrahman5965 2 роки тому

      ഓട്ടോമാറ്റിക് കാർ ഓടിക്കുന്നതിന് പറ്റി ഒരു വീഡിയോ തയ്യാറാക്കാമോ

  • @kiran7504
    @kiran7504 2 роки тому +4

    Bro inn enik test ayirrunnu H pass ayyi road fail ayyi 😢 bro road test detail ayit oru video cheyyumo please

    • @goodsonkattappana1079
      @goodsonkattappana1079  2 роки тому

      Ok

    • @kiran7504
      @kiran7504 2 роки тому

      @@goodsonkattappana1079 thank you so much bro ❤️

    • @amal_27
      @amal_27 2 роки тому

      Road fail aavn entha bro karanam

    • @kiran7504
      @kiran7504 2 роки тому

      @@amal_27 Bro RTO nalla kallipilayirrn 😡 ellavaryum fail akki bro 😢😓 innathey divsam arum pass ayilla

    • @amal_27
      @amal_27 2 роки тому

      @@kiran7504 😢ente test 10nu anu.. Enthakumo😢

  • @JaijinJacobJaijin
    @JaijinJacobJaijin 2 місяці тому

    Reverse gear jerking... Ath enthu kond ayirikumm

  • @sharonm.p1997
    @sharonm.p1997 2 роки тому +1

    Chettan use cheyuna camera etha

  • @aminmathew8753
    @aminmathew8753 2 роки тому +3

    One suggestion unde vedio kk kurach lag und gear marunnu enn parayunna time il alla ivide clutch chavitti irikunnath ath sobhavikam ayi varumo enn enik ariyathilla enkilum kandappo paranju enen oll

    • @goodsonkattappana1079
      @goodsonkattappana1079  2 роки тому

      .വീഡിയോ എഡിറ്റ് ചെയ്തപ്പോൾ foot പൊസിഷൻ വീഡിയോ വോക്കലിനൊപ്പം അല്ല.. എഡിറ്റിങ് പ്രോബ്ലം ആണ് ക്ഷമിക്കുക

    • @aminmathew8753
      @aminmathew8753 2 роки тому

      @@goodsonkattappana1079 that's ok ee vedio ithrem cheyyanamenkil ethra effort idanam enn ariyam so all the best 👍💯

  • @vinodkp6142
    @vinodkp6142 2 роки тому +6

    Congrats 2lakh subs. Super go ahead..

  • @pathanamthittakkari
    @pathanamthittakkari 2 роки тому +2

    ആ ഇടയിൽ വരുന്ന സമയം കണ്ടെത്താൻ കഴിയാത്തത് കൊണ്ടു മാത്രം ആണ് വണ്ടി ഓടിക്കാൻ എന്നെ പിന്നോട്ട് നയിക്കുന്നത് 🤭

  • @rajuramaswamy9996
    @rajuramaswamy9996 2 роки тому +1

    സൂപ്പർ വീഡിയോ.. 🙏

  • @bichuprakash7083
    @bichuprakash7083 2 роки тому +1

    Good video broh ✌️

  • @pmmohanan9864
    @pmmohanan9864 Рік тому +1

    Namaste Goodsonji

  • @sreejithpt8742
    @sreejithpt8742 2 роки тому +2

    bro
    1st ഗിയറിൽ വണ്ടി മുന്പോട്ട് എടുക്കുമ്പോൾ വണ്ടിക്കു ചെറിയ ഒരു വിറയൽ വരുന്നു എന്തുകൊണ്ടാണ് ഇത്?

    • @മാരണംമാരണം
      @മാരണംമാരണം 2 роки тому +2

      5 OPR ലാർജ് അടിച്ചാൽ എല്ലാ വിറയലും മാറും

    • @sajeevanvm8812
      @sajeevanvm8812 2 роки тому

      @@മാരണംമാരണം vandiko. ഡ്രൈവർ കോ

  • @pmmohanan9864
    @pmmohanan9864 2 роки тому +1

    Nanni Namaskaram,Goodsonji

  • @aminmathew8753
    @aminmathew8753 2 роки тому +1

    Thanks bro very helpful

  • @geethagnair8515
    @geethagnair8515 2 роки тому +2

    Bro live illiyo

  • @Soorajipma
    @Soorajipma Рік тому +1

    Verygood information 👍👍👍👍👍

  • @snehasathyan8121
    @snehasathyan8121 2 роки тому +2

    Sir nale test ahn..sirde videos oke kanarundd

  • @aavfgg3754
    @aavfgg3754 2 роки тому +2

    Thanks

  • @vimaljoseph7932
    @vimaljoseph7932 10 місяців тому +1

    Egne jerking ഉടകുന്നത്ത് vandiku anthegilum problem udakumo

    • @goodsonkattappana1079
      @goodsonkattappana1079  10 місяців тому

      ജർക് വരാതിരിക്കാൻ ശ്രദ്ധിക്കുക

    • @vimaljoseph7932
      @vimaljoseph7932 10 місяців тому

      @@goodsonkattappana1079 വന്നാൽ വണ്ടിക് problem udo

  • @sinoymathew3551
    @sinoymathew3551 2 роки тому +1

    Alto serivce ertha akum

  • @suhailssuhail4475
    @suhailssuhail4475 Рік тому +1

    Nalla oru mesege aane😍

  • @kamarudheenmt8264
    @kamarudheenmt8264 2 роки тому +2

    Super class🥰👍

  • @baqirc
    @baqirc 2 роки тому

    ടെസ്റ്റ് പാസ്സായി താങ്ക്സ് ബ്രോ💝

  • @dcruzff85
    @dcruzff85 2 роки тому +3

    Sooper😍

  • @vivekprasadprasad4293
    @vivekprasadprasad4293 2 роки тому +1

    Thanks chetta 🙏

  • @THREECRAZYBROTHERS2882
    @THREECRAZYBROTHERS2882 2 роки тому +1

    Super idea🥰♥️

  • @sudheeppr9485
    @sudheeppr9485 2 роки тому +2

    സൂപ്പർ ❤❤ വളരെ ഉപകാരം ❤❤

  • @sudheerponmili9440
    @sudheerponmili9440 2 роки тому +1

    Verry good thnk u

  • @selinselin2513
    @selinselin2513 2 роки тому +1

    സെക്കന്റ് ഗിയറിൽ നിന്ന് ഫസ്റ്റ് ഗിയറിലേക്ക് ഡൌൺ ചെയ്യുമ്പോൾ ഏറ്റവും സ്പീഡ് കുറച്ചിട്ടാണോ ചെയ്യേണ്ടത്?

  • @shajisreedharan1159
    @shajisreedharan1159 2 роки тому +1

    Good chetta

  • @anupmanohar3762
    @anupmanohar3762 2 роки тому +1

    👌👌👌👌👌👍👍Nice video

  • @prasadviolin73
    @prasadviolin73 2 роки тому +1

    ഹൈറേഞ്ചിൽ എങ്ങനെയാണ് കാർ ഓടിക്കേണ്ടത്

  • @sinoymathew3551
    @sinoymathew3551 2 роки тому +1

    Oil thernr gair sound varmu

  • @Samardh_7
    @Samardh_7 8 місяців тому +1

    super

  • @sinoymathew3551
    @sinoymathew3551 2 роки тому +1

    Rate ertha akum

  • @albinthomas537
    @albinthomas537 2 роки тому +2

    പക്ഷേ ബ്രോ നിങ്ങൾ ക്ലെച് ചവിട്ടികൈഞ്ഞിട്ട ഗിയർ മാറുന്നത് 🙄🙄

  • @muhammedmusthafa3397
    @muhammedmusthafa3397 2 роки тому +1

    വളരേ എളുപ്പം ഇങ്ങനെ നീന്തലും പഠിക്കാമോ

  • @antonykj1838
    @antonykj1838 2 роки тому +1

    നല്ല വിവരണം താങ്ക്സ് 👍

  • @josephmj1908
    @josephmj1908 2 роки тому +1

    very good

  • @sanoojtv
    @sanoojtv 2 роки тому +1

    ആ മുകളിൽ കൊടുത്ത കാല് കൊണ്ട് ചവിട്ടുന്ന വിഡിയോ ഉം നിങ്ങൾ ഡ്രൈവ് ചെയുന്ന വീഡിയോ യും Match ആകുന്നില്ല.

  • @MTkL91
    @MTkL91 2 роки тому +1

    Idu enik eppozhum sambavikunnadan

  • @althaf2003
    @althaf2003 2 роки тому +2

    Good video ,thankyou sir 😊👍👍

  • @Edamone.1288.
    @Edamone.1288. 2 роки тому

    4:07 cheriya screen nokkikke ....

  • @shk4039
    @shk4039 2 роки тому +1

    Tnxxxx

  • @ramachandrannairpv6026
    @ramachandrannairpv6026 2 роки тому

    Gud information 👍👍

  • @anilkumarcp5454
    @anilkumarcp5454 2 роки тому +1

    Super

  • @gopikap5108
    @gopikap5108 2 роки тому +1

    Waiting your new video sir

  • @Art7_sm
    @Art7_sm 2 роки тому +2

    😇👍🏻👍🏻👍🏻

  • @shanfayis4470
    @shanfayis4470 2 роки тому +1

    Good

  • @MTkL91
    @MTkL91 2 роки тому +1

    👍

  • @jackssparo1345
    @jackssparo1345 2 роки тому +2

    ക്ലച് ചവുട്ടുമ്പോൾ മുന്നിൽ ഇരിക്കുന്ന ആള് മുന്നോട്ടു ആയുന്നത് എങ്ങനെ ഒഴിവാക്കാം

  • @hameedmalayil652
    @hameedmalayil652 2 роки тому +1

    👍👍

  • @sreekanthsreedharan323
    @sreekanthsreedharan323 2 роки тому +1

    👍😍

  • @gibingeorge5722
    @gibingeorge5722 Рік тому +1

  • @jijochacko4114
    @jijochacko4114 2 роки тому +1

    ഉപകാര പ്രെതം ആയ വീഡിയോ

  • @---rx7dh
    @---rx7dh 2 роки тому +1

    DRIVING WITH MASTER YT

  • @geethapn3931
    @geethapn3931 2 роки тому +1

    👌🥰

  • @somannair2809
    @somannair2809 2 роки тому

    What is explained and demonstrated doesn't match. Demonstration is absolutely unclear.

  • @manuxavier8
    @manuxavier8 2 роки тому +1

    🙏🏻🙏🏻🙏🏻🙏🏻👍🏼

  • @VISHNUKUMAR-bh8uj
    @VISHNUKUMAR-bh8uj 2 роки тому +1

    Thank you for this video

  • @chandrasenan6918
    @chandrasenan6918 2 роки тому +1

    Thanks 🙏

  • @sivathanuvlogs6328
    @sivathanuvlogs6328 2 роки тому +1

    ഞാൻ പഠിച്ചുകൊണ്ട് ഇരിക്കുവാ 4th class കഴിഞ്ഞു

  • @shahood5149
    @shahood5149 2 роки тому

    🔥

  • @johnthek4518
    @johnthek4518 2 роки тому

    Driving പഠിക്കുന്ന എല്ലാ വരും പഠിക്കുന്ന കാര്യമാണിത്. ഇതിലെന്താണ് ഇത്രയും വിവരിക്കാൻ ഉള്ളത്.

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 2 роки тому

      പഠിച്ചത് ഓർമ പെടുത്തി തരുന്നു..
      ഡ്രൈവിംഗ് സ്കൂളിൽ നിന്ന് വണ്ടി പഠിപ്പിക്കുന്ന നേരത് വെപ്രാളമായിരിക്കും ഒട്ടു മിക്ക ആളുകൾക്കും...
      ഇത് പിന്നെ റസ്റ്റിന് ഇരുന്നു കൊണ്ട് പറയുമ്പോ മനസ്സിൽ ഓർമയിൽ നിൽക്കുm

  • @jithyarajeesh4674
    @jithyarajeesh4674 Рік тому

    🥰🥰🥰🥰

  • @kuttykrishnanmankara3599
    @kuttykrishnanmankara3599 2 роки тому +1

    Super video
    💐

  • @anukumar5672
    @anukumar5672 2 роки тому +1

    super