യുട്യൂബ് വരുമാനം,ഇൻവെസ്റ്റ്മെന്റ് സ്റ്റൈൽ; പൈസയുണ്ടാക്കുന്നതിന്റെ മാജിക്കുമായി

Поділитися
Вставка
  • Опубліковано 25 жов 2022
  • #ShariqueSamsudheen #MoneyManagement #PersonalFinance #PavithraJDroupathy #BrandNew #MoneyManagementTips #StockMarket
    യുട്യൂബ് വരുമാനം,ഇൻവെസ്റ്റ്മെന്റ് സ്റ്റൈൽ; പൈസയുണ്ടാക്കുന്നതിന്റെ മാജിക്കുമായി ഷാരിഖ്
    Interview with Sharique Samsudheen | Part 2 | Brand New
    Watch Part 1 Here: • പണമില്ലാതെയും പണമുണ്ടാ...
    #BrandNew #ShariqueSamsudheen #PavithraJDroupathy #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 530

  • @rakesh-ce6py
    @rakesh-ce6py Рік тому +286

    ഷാരിഖ് ബ്രോയും സന്തോഷ് ജോർജ് കുളങ്ങര സാറും തമ്മിലുള്ള ഒരു ഇന്റർവ്യൂ എങ്ങനയുണ്ടാകും.🔥🔥🔥😀👌

    • @rashtrayodha
      @rashtrayodha Рік тому +43

      അലുവയും മത്തിക്കറിയും പോലെ ഇരിക്കും

    • @shinasnc7827
      @shinasnc7827 Рік тому +3

      Ntondei.oru bhandavum ilallo

    • @blessonmathai
      @blessonmathai Рік тому +10

      രണ്ടു പേരും രണ്ടു തലങ്ങളിൽ ഇരിക്കുവന്നവർ ആണ്... അവരോരുടെ മേഖലയിൽ കഴിവ് തെളിയിച്ചവർ ആണ്... പക്ഷേ ഇന്റർവ്യൂ ബോർ ആയിരിക്കും

    • @rakesh-ce6py
      @rakesh-ce6py Рік тому +13

      അവർ രണ്ടു പേരും രണ്ടു മേഖലയിൽ ആണെങ്കിലും അടിസ്ഥാനപരമായി ബിസിനസ് കൈകാര്യം ചെയ്യുന്നവരാണല്ലൊ. അതു സംബന്ധിച്ച അവരുടെസംഭാഷണങ്ങൾ വളരെ മൂല്യവത്താകില്ലെ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

    • @murshidka410
      @murshidka410 Рік тому +3

      Athoru nalla combo aaayirikkum

  • @MUHAMMEDHASSANFUL
    @MUHAMMEDHASSANFUL Рік тому +443

    ആശാൻ അതിശക്തം ❤🔥 ചുമ്മാ ഫോണും കുത്തി ഇരുന്ന പിള്ളേരെ സ്റ്റോക്ക്‌ മാർക്കറ്റ് ഫ്രീ ആയി പഠിപ്പിച്ചു ഇൻവെസ്റ്റ്‌ ചെയ്യിച്ച ആശാൻ 🔥

    • @lajcreation6292
      @lajcreation6292 Рік тому +17

      കുറേ പേരുടെ കാശും കളഞ്ഞ വ്യക്തി

    • @MUHAMMEDHASSANFUL
      @MUHAMMEDHASSANFUL Рік тому +14

      @@lajcreation6292 ഇതുവരെ ക്യാഷ് പോകാത്ത ലെ ഞാൻ 🙏

    • @lajcreation6292
      @lajcreation6292 Рік тому +13

      @@MUHAMMEDHASSANFUL ഒരു പാട് ക്യാഷ്‌ പോയ ഞാൻ

    • @murshidka410
      @murshidka410 Рік тому +2

      Oru cash undaakiya vyakthi

    • @albinjoseph5696
      @albinjoseph5696 Рік тому +1

      @@lajcreation6292 do proper researches man.

  • @renjithrama4453
    @renjithrama4453 Рік тому +363

    കേരള finance minister ആകാനുള്ള qualification ഉള്ള വ്യക്തി 🔥😍😍😍🙏

  • @lakshmananc9040
    @lakshmananc9040 Рік тому +41

    നിക്ഷേപകർക്ക് പോസിറ്റീവ് എനർജി നൽകുന്ന വലിയ. മനുഷ്യൻ എല്ല ഭാവുകങ്ങളും നേരുന്നു ശോധരാ

  • @johnsonpl4264
    @johnsonpl4264 Рік тому +160

    He is the father of stock market revolution in kerala

    • @Crypto_feed
      @Crypto_feed Рік тому +2

      Power 💪⚡

    • @AngelVisionKerala
      @AngelVisionKerala Рік тому +1

      Over ആക്കല്ലേ 🤣

    • @Crypto_feed
      @Crypto_feed Рік тому +4

      എന്തു ഓവറാക്കൽ ആണ്...

    • @Crypto_feed
      @Crypto_feed Рік тому +2

      @@AngelVisionKerala എന്നാൽ നിങ്ങൾ പറയൂ മറ്റൊരാളെ

    • @sujithvv93
      @sujithvv93 Рік тому +7

      Orupaaad aalukal ingeru kaaranam aanu stock market ilek irangiyath...

  • @SalinBabu9181
    @SalinBabu9181 Рік тому +14

    സ്റ്റോക്ക് market ഇതുവരെ ആരും free ആയി പഠിപ്പിച്ചിട്ടില്ല എന്നാൽ ഈദ്ദേഹം ആണ് കേരളത്തിൽ ആദ്യമായി സ്റ്റോക്ക് market free ആയി പഠിപ്പിച്ചത്... ഒരു സന്തോഷം എന്തെന്നാൽ ഈ ഷാരിക് എന്ന ഈ ചെറുപ്പക്കാരന്റെ finance സ്റ്റോക്ക് market വീഡിയോയിനെ കുറിച്ചും ഷാരിക് ന്റെ അറിവിനെക്കുറിച്ചും ഒരു ഇന്റർവ്യൂ വിൽ നടൻ പ്രിത്യരാജ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

  • @maheshkadammanitta3267
    @maheshkadammanitta3267 Рік тому +54

    Shariq: Vishamam Varille?
    Interviewer: Varum...
    Shariq: Vararuthu.... epic😄😄😄🔥🔥🔥

  • @malayalianimator2.051
    @malayalianimator2.051 Рік тому +115

    Athishaktham team common🔥🔥🔥🥳

  • @unaispv897
    @unaispv897 Рік тому +47

    അതി ശക്തമായി എല്ലാരേയും പഠിപ്പിച്ചു. അതും ഫ്രീ ആയി

  • @krishnadasnamboothir
    @krishnadasnamboothir Рік тому +70

    Interview നടത്തിയ കുട്ടിക്ക് കുറച്ച് കൂടി നല്ല questions ചോയ്ക്കായിരുന്നു. കുറച്ച് കൂടി നോലെഡ്ജ് വേണം

    • @Sanju-te7nu
      @Sanju-te7nu Рік тому +1

      Ohhhh pinne ninakuuuu valiya knowledge undel poyiiii chothikan melarunoooo???

    • @jitheshsheldon
      @jitheshsheldon Рік тому +8

      She asked the simplest doubts that a common man/woman who has no knowledge on all these things would ask. Should appreciate the questions.

    • @ansalktp
      @ansalktp Рік тому

      നോലെഡ്ജ് അല്ല ക്നോളെഡ്ജ്

    • @sjk....
      @sjk.... Рік тому +3

      @@ansalktp
      😂😂😂🤭🤭🤭
      താങ്കൾ അങ്ങനെയാണോ പറയുന്നത് ?

    • @kmgeo8391
      @kmgeo8391 Рік тому

      olakkede mood

  • @manumohandas7472
    @manumohandas7472 Рік тому +88

    👌👏👏👏ഇദ്ദേഹത്തെ കേരളത്തിൽ ഫിനാൻസ് മിനിസ്റ്റർ /വ്യവസായ മിനിസ്റ്റർ ആകണം 👍

    • @hariknr3025
      @hariknr3025 Рік тому +7

      🤣🤣🤣🤣🤣

    • @pets847sean
      @pets847sean Рік тому +11

      സന്തോഷ്‌ ജോർജ് കുളങ്ങര മുഖ്യമന്ത്രിയും 🌹🌹

    • @johnhonai8045
      @johnhonai8045 Рік тому +3

      😂😂

    • @jones9062
      @jones9062 Рік тому +2

      Thudanghi Vella ennit podei..

    • @spread_the-love
      @spread_the-love Рік тому +5

      നന്മമരം ഫിറോസ്‌ക ആരോഗ്യമന്ത്രിയും😜😜

  • @shahulhameedpvs7536
    @shahulhameedpvs7536 Рік тому +20

    വല്ലാത്തൊരു എനർജിയാണ് ബോസ്സിന്റെ വീഡിയോസ് 😘😘

  • @rvp8687
    @rvp8687 Рік тому +42

    ഇദ്ദേഹം വേറെ ലെവൽ ആണ് ❤️😍😘

  • @remaster686
    @remaster686 Рік тому +9

    ഇങ്ങേരെ ആശാൻ എന്ന് വിളിച്ചു ചെറുത് ആക്കരുത്..... ഇങ്ങേരു ഒരു യൂണിവേഴ്സിറ്റി ആണ്.....

  • @vineethmenon2372
    @vineethmenon2372 Рік тому +21

    Such a vibrant guy. Hats off man to the gratitude with knowledge

  • @aromalaa7813
    @aromalaa7813 Рік тому +63

    Huge respect to Sharique for not mentioning Byjus when he mentioned examples of Kerala start ups because he knows Byjus is a scam.

    • @nithincompany
      @nithincompany Рік тому +1

      not bcoz of that
      one ......dont like another........

    • @ajitnairk010
      @ajitnairk010 Рік тому +6

      Not only that. Byjus is not a kerala startup. Just happened to be started by a mallu. Its based out of blr

    • @sapien2655
      @sapien2655 Рік тому +2

      BYJUS IS A SCAM !!!

    • @sapien2655
      @sapien2655 Рік тому +1

      @@modernambedkar6427 because they are portraying themself as an edtech. However in reality it's just a finance company.

    • @merwinrommel332
      @merwinrommel332 Рік тому

      Why you still consider byjus aa a startup?

  • @preethoo5
    @preethoo5 Рік тому +47

    A very sensible video - a MUST WATCH for every Malayalee rather than following the self-serving politicians of every colour. 👍🏿

  • @aeeagvind1654
    @aeeagvind1654 Рік тому +23

    It's like a motivation 👏

  • @okacet9412
    @okacet9412 Рік тому +7

    Very energetic discussion.

  • @shihabmullasheri5526
    @shihabmullasheri5526 Рік тому +15

    ഇത് ഇപ്പൊ വൈസ്ചൻസ്‌ലറേ അഞ്ചാം ക്ലാസ് കാരൻ ഇന്റർവ്യൂ ചെയ്തപോലെയുണ്ട്. വല്ലതും മനസ്സിലായോ മാടത്തിനു

  • @rahulraju9362
    @rahulraju9362 Рік тому +1

    Thank you for the video...

  • @christieaf08
    @christieaf08 Рік тому +54

    'He is a wise young man, who has studied the nuances of money. Those who are interested in creating wealth please listen to him. You can never fail.

    • @naveenjose7710
      @naveenjose7710 Рік тому +3

      No need to listen anybody......... Blindly invest in Indian Index funds...... Nifty 50, Nifty Next 50 and Nifty Midcap 150.

    • @ArjunRaj-ve2cd
      @ArjunRaj-ve2cd Рік тому +4

      @@naveenjose7710 then why are you here my boy

    • @dheevar9660
      @dheevar9660 Рік тому +1

      @@naveenjose7710 u cant blindly invest anywhere

    • @naveenjose7710
      @naveenjose7710 Рік тому

      @@dheevar9660 I said in the case of ordinary layman,one can blindly invest as SIP in Indian Index funds Nifty Midcap 150, Nifty Smallcap 250 and Nifty50.
      If one is a financial expert and can dedicate more time they will be investing in direct stocks not in any mutual funds.

    • @dheevar9660
      @dheevar9660 Рік тому +1

      @@naveenjose7710 Sir, I am algorithamic trading architect works for JP Moragn and also doing fx trading in many markets . I request you you dont teach this logic anyone. Let people learn evreything if not most about stocks/options/futures and trading. Let them start with swing trading or positional trading and then move to intra day trading. Blindly investing in any stocks is going to backfire even if its for long term. There are so many risks and even hidden cost in trading

  • @sureshkumar-xp4oe
    @sureshkumar-xp4oe Рік тому +3

    Good information Thanks 👍👍👍

  • @kidilantraveler
    @kidilantraveler Рік тому +11

    Kerala's proud Robert Kiyosaki.❤️

  • @Journeytodreamsandbeyond9542
    @Journeytodreamsandbeyond9542 Рік тому +7

    You are really inspiring man 🔥

  • @libinlawrence106
    @libinlawrence106 Рік тому +7

    Thanks si much this changed my life

  • @jbsam7083
    @jbsam7083 Рік тому

    Very informative.thank u.

  • @thevillagedreams3679
    @thevillagedreams3679 Рік тому +1

    ഏല്ലാം എല്ലാവർക്കും അസാധ്യമാണ്‌ ...കുഞ്ഞെ ...

  • @subinraj8881
    @subinraj8881 Рік тому +12

    അതിശക്തം FAM ♥️❤️💕

  • @aadilnasar6316
    @aadilnasar6316 Рік тому +13

    Sharique.. the man who revolutionise kerala stock market

  • @shyjuvlogs4789
    @shyjuvlogs4789 Рік тому +18

    ആശാൻ💪🏽 ❤❤❤❤

  • @NNP1952
    @NNP1952 Рік тому +11

    Good benefitial discussion.

  • @reshmianil2010
    @reshmianil2010 Рік тому +2

    Well said❤

  • @sudheeshtsthekkeparambil2745
    @sudheeshtsthekkeparambil2745 Рік тому +59

    😥😥😥 എനിക്കും വൈഫിനും കൂടി 2lakh കൂടുതൽ സാലറി ഉണ്ട്. ഒന്നര വർഷം ആയി. ഇതുവരെയും liability അല്ലാതെ no ബാലൻസ് 😭😭. ഇതു കേട്ടപ്പോൾ നല്ല ഒരു ഇൻസ്പിറേഷൻ കിട്ടി അതിശയം bro. ഒന്നു മനസിലായി planning ഇല്ലാത്തതാണ് എന്റെ പ്രശ്നം. But ഇനി അങ്ങനെ പോകാൻ ഞാൻ സമ്മതിക്കില്ല. U r my financial leader 🥰🥰

    • @jobinapjoseph1081
      @jobinapjoseph1081 Рік тому +21

      Monthly 2lakhs kittittum liability mathramo😲😲😲😲😲. Then you people don't know normal balancing of money 😲😲😲

    • @ashilap
      @ashilap Рік тому +3

      2lakh 😌 Entha bro job?

    • @jaseelashuhail4883
      @jaseelashuhail4883 Рік тому +1

      Enikum hussinum koodi masam 1 laksham salry ind ath fullum ivide thanne chilavakunnu

    • @sudheeshtsthekkeparambil2745
      @sudheeshtsthekkeparambil2745 Рік тому

      @@jaseelashuhail4883 but ithokke aarodenkilum paranjal വിശ്വസിക്കില്ല, അതാണ് സത്യം.

    • @ashilap
      @ashilap Рік тому

      @@jaseelashuhail4883 abroad ayirikkum alle 😢

  • @lovelinshaji128
    @lovelinshaji128 Рік тому +2

    Had watched Christina interviewing Shariq. It's best. The questions of the interviewer clearly indicates she is not well prepared

  • @nasoohpm6082
    @nasoohpm6082 Рік тому +1

    Good information 👍 👌 ❤ ❤

  • @things799
    @things799 Рік тому +5

    He is good

  • @arunayyappan1900
    @arunayyappan1900 Рік тому +4

    അതിശക്തമാണ്... നമ്മുടെ.. ആശാൻ

  • @AbdulRahman-pw2xe
    @AbdulRahman-pw2xe 11 місяців тому

    He is very open and honest ,

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 Рік тому +11

    നല്ല ശബ്ദം...... 👍👍👍

  • @anandng385
    @anandng385 Рік тому +1

    Very good thanks

  • @meenurose7315
    @meenurose7315 6 днів тому

    Good info
    Thank you

  • @midhuntr8472
    @midhuntr8472 Рік тому +2

    ഇങ്ങനെ ഉള്ളവർ വേണം കേരള ഫിനാൻസ് മിനിസ്റ്റർ ആവേണ്ടത്

  • @Rakeshc2255
    @Rakeshc2255 Рік тому

    Avatharanam valare nannayittundu

  • @sofaseat..
    @sofaseat.. Рік тому +1

    അതി ശക്തം BRO.. ✌🏻

  • @manon2wheels771
    @manon2wheels771 Рік тому +33

    Ee interviewer nte questions ellam verum baalisham aanu
    Pulli athine elaborate cheithu explain cheithu tharunnath kondu interview nannayi pokunnathaanu !!

    • @anushamohan4944
      @anushamohan4944 Рік тому +1

      Sathyam

    • @achu1823
      @achu1823 Рік тому +2

      Sathyam enikath thonni... vivaram ulla arelm vekamarnnu

  • @suneerkabeer8250
    @suneerkabeer8250 Рік тому +6

    ഈ മുതലിൻ്റെ ഒരു അഞ്ച് വീഡിയോ കണ്ടാൽ മതി നമ്മൾ വേറേ ലെവൽ ചിന്തിക്കാൻ തുടങ്ങും. ആശാൻ വേറേ ലെവലാ.

  • @blueskymedia9046
    @blueskymedia9046 Рік тому +3

    Athishaktham ❤️

  • @binoyvishnu.
    @binoyvishnu. Рік тому +25

    ഉടനെ തന്നെ ധനികൻ ആക്കാം എന്ന് പറഞ്ഞു വരുന്നവനേയും അൽപ്പം കൂടി ക്ഷമ കാണിച്ച് വെറുതെ മാർക്കറ്റ് study ചെയ്ത് കാത്തിരിക്കണം എങ്കിൽ വലിയ ലാഭം കൊയ്യാം എന്ന് പറഞ്ഞു വരുന്നവരേയും അന്ധമായി വിശ്വസിക്കുന്നവർ പറ്റിക്കപ്പെടും

    • @viking-hb9bu
      @viking-hb9bu Рік тому +1

      👍

    • @jeenajoy4656
      @jeenajoy4656 Рік тому +1

      അപ്പോൾ പിന്നെ എങ്ങനെ ഉള്ളവരെയാണ് വിശ്വസിക്കേണ്ടത്

  • @hakkims7
    @hakkims7 Рік тому +49

    99% ആളുകളും ഒരു കണക്കുമില്ലാതെ ജീവിച്ചു മരിക്കുന്നു..കണക്കു കൂട്ടി നടക്കുന്നവരും ജീവിച്ചു മരിക്കുന്നു...രണ്ടു കൂട്ടരും എല്ലാ കാര്യങ്ങളും സാധിക്കുന്നു...

    • @blueskymedia9046
      @blueskymedia9046 Рік тому +14

      എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നില്ല,

    • @adiosmacop1785
      @adiosmacop1785 Рік тому +1

      Ella aagrahangalum saadhikunilla

    • @JmaAlex-rq9lu
      @JmaAlex-rq9lu 29 днів тому

      ഒരാൾക്ക് എത്ര mutual fund വേണം

  • @sreekanthsk6300
    @sreekanthsk6300 Рік тому

    Great man Sharique

  • @muhammednishadkandathsaith9203

    Wow best vedio 💕

  • @jabirmon9390
    @jabirmon9390 Рік тому +1

    Great sir ❤

  • @Adhivedga
    @Adhivedga Рік тому +4

    Accountant aanu...3lakh earnings expense above it per month..no savings... Kadam kodi varunnu. Bro advice venam...

  • @moosatamarassery1486
    @moosatamarassery1486 Рік тому

    Sharik- പുളളി കുറേ സമ്പാദ്യ, വഴികൾ കേൾപ്പിച്ചു.പെട്ടൊന്ന് ചാടി ഇറങ്ങേണ്ടാന്നൊരു ധ്വനിയും ഉണ്ട്.സ്ഥാപനങ്ങളെ പഠിച്ചിട്ടോ + സ്റ്റാർട്ടപ്പാണെങ്കിലും ചിന്തിച്ചിട്ടോ, ധൈര്യം കിട്ടിയാൽ മാത്രം പണം ഇറക്ക്യാൽ മതി എന്നും പുള്ളിപറയുന്നുണ്ട് .ഹി ഈസ് ക്ലവർ.

  • @jerinthachil9438
    @jerinthachil9438 Рік тому +2

    Yes

  • @dv9096d
    @dv9096d Рік тому +1

    ❤ shariq te video kandu share market thudagi ❤

  • @shaikhkais
    @shaikhkais Рік тому +3

    Please provide subtitle too.....for northindians like us

  • @mathewmn
    @mathewmn Рік тому

    Interview cheyyan vanna ale kondu invest cheyyicha alanu Sharique.....❤❤

  • @archananandanan3746
    @archananandanan3746 Рік тому

    Thank you bro

  • @shibukattanam5073
    @shibukattanam5073 24 дні тому

    Great motivation 💪

  • @bindhusajeev6081
    @bindhusajeev6081 Місяць тому

    Really great 🙏🙏🙏🙏

  • @songerplayer4891
    @songerplayer4891 Місяць тому

    Anchor ന്റെ ശബ്ദം അടിപൊളി 🎉❤

  • @atheebrahman2193
    @atheebrahman2193 Рік тому +1

    Athishaktham ❤❤❤

  • @manumohanan23
    @manumohanan23 Рік тому +1

    Athisaktham ♥️

  • @Jammuej888
    @Jammuej888 Рік тому +3

    U r legend sir athishakhtm 💗💗

  • @akankshakatiyar2926
    @akankshakatiyar2926 2 місяці тому

    Good information

  • @shajikumar1772
    @shajikumar1772 Рік тому +14

    No risk no gain .

  • @oneonlychannel4863
    @oneonlychannel4863 Рік тому +10

    ചേച്ചിക്ക് ഇതിനെ കുറിച്ചു വല്യ ധാരണ ഒന്നും ഇല്ലല്ലേ

    • @aksrp258
      @aksrp258 Рік тому +1

      Dharana ulla nenak poyi interview cheytoodaruno

  • @aryanthelittlechamp5195
    @aryanthelittlechamp5195 Рік тому +19

    *Corona കാലം മുതൽ എൻ്റെ കൂടെ കൂടിയ സ്വന്തം ആശാൻ 💥*

  • @exploringwithameen
    @exploringwithameen Рік тому +1

    great

  • @sooz4247
    @sooz4247 Рік тому +11

    A small request to the interviewer. Please gain some basic knowledge about the relevant topic before interview.

  • @afsalmambadppdm3229
    @afsalmambadppdm3229 Рік тому +18

    ആദ്യത്തെ ശമ്പളം എന്ത് ചെയ്‌തു 😆 ആശാന്റെ ചിരി അത് പൊളിച്ചു 8.25

  • @gireeshkumar2325
    @gireeshkumar2325 Рік тому +1

    Nifty option ചെയ്യുന്നുണ്ട്.Bank Nifty എങ്ങിനെ പഠിക്കാൻ പറ്റും ? സാറിന് സഹായിക്കാൻ പറ്റുമോ ?

  • @sulthanmuhammed9290
    @sulthanmuhammed9290 Рік тому +20

    ഉന്നത വിദ്യഭ്യാസം ഇല്ലാത്ത എനിക്ക് 45 k സാലറി ഉണ്ട് ഞാൻ ഹാപ്പി ആണു സ്വന്തയി പ്ലോട്ട് വാങ്ങി വീട് പണി ഉടൻ തുടങ്ങണം 30 age ആവുമ്പോയേക്ക് ഒരു വീട് സ്വന്തം വേണമെന്നുണ്ട് 🤗

  • @jithuanaswara
    @jithuanaswara Рік тому

    Thanks

  • @mohamedriyas4474
    @mohamedriyas4474 Рік тому +1

    Knowledge hub

  • @mnzr77
    @mnzr77 Рік тому

    Athishaktham!!!!!

  • @shanekylerfoxx5978
    @shanekylerfoxx5978 Рік тому +6

    Questions എല്ലാം ശോകം 😔😔..

  • @Ashraf-js8nt
    @Ashraf-js8nt Рік тому +2

    Very good information

  • @Kgprasad
    @Kgprasad Рік тому +9

    കാരണം ഒരു ആൾ atleast 20 25 ആകുമ്പോൾ ആണ് income ern ചെയ്യാൻ തുടങ്ങുന്നത് അ ടൈമിൽ ഇൻവെസ്റ്റ് നടത്താൻ കഴിയുമോ

  • @atheebrahman2193
    @atheebrahman2193 Рік тому

    Athishaktham 😍😍😍

  • @mubashirmubashir2048
    @mubashirmubashir2048 Рік тому

    Shariq❤

  • @rageshchandra6396
    @rageshchandra6396 Рік тому +1

    ആശാനെ

  • @sumeshsuresh2410
    @sumeshsuresh2410 Рік тому +4

    Keep ur standards asianet

  • @sadhokjohn9566
    @sadhokjohn9566 Рік тому +1

    ആശാനേ✋

  • @riyaskm2426
    @riyaskm2426 Рік тому

    ആശാൻ 😍😍😍😍😍😍😍😍

  • @Elitei20fan
    @Elitei20fan Рік тому

    ആശാൻ ❤👌

  • @sankcp0
    @sankcp0 Рік тому

    ആശാൻ ❤️❤️❤️

  • @albinleo9216
    @albinleo9216 Рік тому +7

    Man who taught investments and money management 🫂😇

  • @vigneshvavuttan3294
    @vigneshvavuttan3294 Рік тому

    ആശാൻ...💝

  • @Kakapoocha
    @Kakapoocha Рік тому

    Ente muth shariq

  • @haneefamuhammed8989
    @haneefamuhammed8989 Місяць тому

    Super😊

  • @Crypto_feed
    @Crypto_feed Рік тому +1

    Wows 😲🤩😍

  • @febinvarghese9940
    @febinvarghese9940 Рік тому

    Interviewer is so painkili....may be good for interviewing some one from film field....

  • @Kuttymanicfdasd
    @Kuttymanicfdasd Рік тому +6

    15:07 Sanju Techy😆🤣

  • @blinkingthoughts8133
    @blinkingthoughts8133 4 місяці тому +1

    Warren Buffett of kerala🔥

  • @marybeenamicheal548
    @marybeenamicheal548 Рік тому +1

    Great ideas for freedom for finance. God bless you.

  • @tijokthomas
    @tijokthomas Рік тому

    Yes long term visualization sgk sks

  • @joshivarghese6481
    @joshivarghese6481 Рік тому

    Aashaaan❤❤