മുക്കാൽ വാശി ആനയുടെ, കാൽ വാശി എന്റെ|Thiruvambady Kannan & Ramakrishnettan life experience|EPI 209

Поділитися
Вставка
  • Опубліковано 29 тра 2023
  • Ramakrishnettan Share more interesting facts about his favourite Thiruvambady Kannan of Thiruvambady Devaswom Thrissur
    മുക്കാൽ വാശി ആനയുടെ, കാൽ വാശി മാത്രം പാപ്പന്റെ..അതാണ് രാമകൃഷ്‌ണേട്ടന്റെ ആനപ്പണി..ആനക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം അനുവദിക്കുന്ന പാപ്പാൻ തന്നെയാണ് ഇദ്ദേഹം.. തന്നെ വിശ്വസിച്ചു ഏല്പിച്ച മുതലിനെ കേടുപാടുകൾ ഇല്ലാതെ നോക്കി നടത്തുക എന്ന ചുമതല അദ്ദേഹം ഭംഗിയായി തന്നെ നിർവഹിക്കുന്നുണ്ട്..കണ്ണനെപ്പറ്റി പറയുമ്പോൾ നൂറുനാവാണ് രാമകൃഷ്‌ണേട്ടന്. അവന്റെ കൂടുതൽ വിശേഷങ്ങൾ ഉത്സവകേരളവുമായി പങ്കുവയ്ക്കുന്നു...എല്ലാവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ പങ്കുവയ്ക്കുക
    ഫുൾ വീഡിയോ കാണാൻ സന്ദർശിക്കുക • മുക്കാൽ വാശി ആനയുടെ, ക...
    #thiruvambadykannan
    #thiruvambadysivasundar
    #ulsavakeralam
    #thiruvambadytemple
    #thiruvambadyelephants
    #thiruvambadysivasundar
    #thiruvambadychandrasekharan
    #olarikkarakalidasan
    #ithithanamvishnunarayanan
    #ulsavakeralam
    #olarikkarakalidasan
    #ollokkaraKrishnadas
    #VaikomAshtami
    #Ollookkara
    #thappana
    #PM2andPT7
    #PT7Capturing
    #PT7Dhoni
    #PullukulangaraGaneshan
    #Ulsavakeralam
    #Muthukulam
    #kumkielephant
    #wildelephant
    #attackbyelephant
    #forestelephant
    #vijayanpIllaiashan
    #ushasreeshankarankutty
    #ushasreedurgaprasad
    #pathummaAkbar
    #vijayanPIllai
    #muthukulam
    #ulsavakeralam
    #vijayanPIllai Ashan
    #pullukulangaraGaneshan
    #ushasreeShankarankutty
    #ushasreeDurgaprasad
    #pathummaAkbar
    #devasAromal
    #ollokaraKrishnadas
    #chulliparampilVishnushankar
    #chulli
    #villan
    #chulliparampil
    #vishnushankar
    #paramekkavukasinathan
    #thrissurpooram2022
    #thrissurpooram2023
    #thrissurpooram2021
    #thrissurpooramelephants
    #pooram
    #paramekkavupadmanabhan
    #paramekkavutemple
    #paramekkavuelephants
    #paramekkavuthrissur
    #ulsavakeralam
    #thrissurpooram
    #thiruvambadysivasundar
    #thiruvambadytemple
    #thiruvambadysivasundar
    #thiruvambadyElephants
    #thiruvambadyelephants2022
    #thrissurpooramelephants2022
    #thrissurpooramelephants2022
    #thrissurpooramkeralam
    #keralathrissurpooram
    #guruvayoortemple
    #guruvayoorelephants
    #guruvayurelephants
    #guruvayurtemple
    #aiswaryasreeman
    #thripryartemple
    #keralaelephant
    #beautifulelephantskerala
    #elephantskerala
    #palakkad
    #palakkadelephants
    #palakkadfestivals
    #palakkadtemples
    #velaandpoorams
    #palakkadvela
    #aranmularaghunathan
    #thrippunithura
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    Kadekkachal Ganeshan
    • kadekkachal ganeshan L...
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Panayannarkavu Kalidasan
    • Panayannarkavu Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Chaitram Achu
    • Chaithram Achu
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam
  • Домашні улюбленці та дикі тварини

КОМЕНТАРІ • 51

  • @rider6503
    @rider6503 Рік тому +16

    അർഹതപ്പെട്ട അംഗീകാരം ലഭിക്കാത്ത ഒരു ചാനൽ..... പക്ഷെ ഒരുനാൾ നിങ്ങളും ഉയരങ്ങൾ കീഴടക്കും....... All the best team ulsavakeralam....❤

  • @nidhinkrishna8589
    @nidhinkrishna8589 Рік тому +17

    രാമകൃഷ്ണൻ ചേട്ടന്റ സംസാരം കേൾക്കാൻ തന്നെ ഒരു പ്രതേക രസം ആണ് സമയം പോകുന്നതേ അറിയില്ല 🥰🥰🥰

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Рік тому +33

    അമ്പെടുത്താൽ ശ്രീരാമൻ കോലെടുത്താൽ ഓണക്കൂർ പൊന്നൻ ശരവർഷം പെയ്യിക്കും 🔥🔥🔥🔥🔥🔥🔥

    • @anilkumer5100
      @anilkumer5100 Рік тому +3

      ❤️❤️❤️❤️🙏🙏🙏🐘

    • @rahulkarthika6542
      @rahulkarthika6542 Рік тому +1

      ആളുടെ ആശാൻ പുലിയന്നൂർ ബാലൻ 💥💥

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o Рік тому +1

      ​@@rahulkarthika6542ബാലൻ ചേട്ടന്റെ ശിഷ്യൻ അല്ലെ ആ വിദ്യകൾ കിട്ടിയത് പൊന്നൻ ചേട്ടന് മാത്രം ആണ്

  • @sidharth8676
    @sidharth8676 Рік тому +6

    ആനയെ തല്ലികൊല്ലലും നിലവ് നിർത്തലും അല്ല ഹീറോയിസം ആനയെ സ്നേഹിക്കുക❤️

  • @sreeninarayanan4007
    @sreeninarayanan4007 Рік тому +12

    രാമകൃഷ്ണൻ ചേട്ടൻ

  • @sasichembath1681
    @sasichembath1681 Рік тому +17

    ദേ പിന്നേം ഓണക്കൂർ 😍😍😍😍😍🔥🔥🔥🔥🔥🙏

  • @henikan1185
    @henikan1185 Рік тому +10

    അമ്പെടുത്താൽ ശ്രീരാമൻ കോല് എടുത്ത ഓണാക്കൂർ പൊന്നൻ 🔥🔥🔥

  • @sreeninarayanan4007
    @sreeninarayanan4007 Рік тому +10

    പൊന്നൻ ആശാൻ

  • @abeemathewmahew7744
    @abeemathewmahew7744 Рік тому +5

    ആശാന്റെ 'ബസ് മോറിസം " കൂട്ടത്തിൽ പൊന്നൻ ആശാനും ...❤️🔥

  • @user-gd1ym3yl7r
    @user-gd1ym3yl7r Рік тому +4

    രാമേട്ടാ 😊😊അതാണ് 😊😊അതിന്റെ 😊😊ബെസ്‌മോറിസം 😊😊

  • @riyashameed9323
    @riyashameed9323 Рік тому +3

    തിരുമ്പാണ്ടിയുടെ അടുത്ത poora നായകൻ 💋

  • @sreejithsreedharanachary835
    @sreejithsreedharanachary835 2 місяці тому +1

    സൂപ്പർ സൗണ്ട് റെക്കോർഡിങ് ❤️❤️👍👍

  • @prasantharjunan7545
    @prasantharjunan7545 Рік тому +4

    Ramakrishnan chettante video ethra kandalum mathi varilla.❤.

  • @Shameer369
    @Shameer369 Рік тому +10

    Oonakoor singam 🔥🔥🔥🔥🔥🔥

  • @sreelathamohanshivanimohan1446

    ശരിക്കും ഇതൊരു സർവകലാശാല തന്നെയല്ലേ ആ വാക്കുകൾ മാത്രം ശ്രദ്ധിച്ചു പഠിച്ചാൽ തന്നെ ആനകളെ അറിയാൻ പറ്റും ❤❤എനിക്ക് ഭയങ്കര ഇഷ്ടം രാമേട്ടനെ.. കാണാൻ പോണം ഒന്നൂടെ.. നല്ല എപ്പിസോഡ് 😊

  • @riyashameed9323
    @riyashameed9323 Рік тому +4

    രാമകൃഷ്ണൻ ചേട്ടൻ 😄❤

  • @sandeep12457
    @sandeep12457 Рік тому +8

    കടവല്ലൂർ സന്തോഷ് interview cheyamo!?💥🌝

  • @unnibalakrishnan9145
    @unnibalakrishnan9145 Рік тому +6

    കണ്ണൻ സൂപ്പറാ 😍

  • @SUBHASH680
    @SUBHASH680 Рік тому +4

    Ramakrishnan chettante priya shishyan vineeshettan

  • @prasantharjunan7545
    @prasantharjunan7545 Рік тому +4

    Enikku Jeevan anu Ramakrishnan chettantene❤

  • @prasantharjunan7545
    @prasantharjunan7545 Рік тому +3

    Ramakrishnan chettan ❤❤😂🎉🎉

  • @prasantharjunan7545
    @prasantharjunan7545 Рік тому +4

    Oru ponnada enikku kodukkanam Ramakrishnan chettanu. Thiruvampadi kannan sahayichal urappanu.athupole nammude checkken kannanum.❤❤🎉

  • @prasantharjunan7545
    @prasantharjunan7545 Рік тому +2

    Thiruvampadi Krishnan oru bhagyam thannal Ramakrishnan chettanteyum kannayuyum kaanum Achanum monum.❤

  • @akhilambadi4499
    @akhilambadi4499 Рік тому +5

    Chettaaaa Onakoor vinod chettan te interview cheyiyan onnu nokko

  • @prasantharjunan7545
    @prasantharjunan7545 Рік тому +1

    Kaaladi binu paranju Ramakrishnan chettante oro video kandavanu aana enthanannu massil aakum athu pole pappanum
    ❤❤.kaladi binu bhai.🫡🫡🫡

  • @manjuhari511
    @manjuhari511 Рік тому +2

    എനിക്ക് തോന്നുന്നു മരണമടഞ്ഞ വൈക്കത്തപ്പൻ എന്ന ആനക്കാരനും രാമകൃഷ്ണേട്ടന്റെ ശൈലി ആയിരുന്നോ ആനയേ ഇഷ്ടത്തിന് വിട്ട് കൊടുക്കുവായിരുന്നു

  • @prasantharjunan7545
    @prasantharjunan7545 Рік тому +1

    Ramakrishnan chettan Kannan ❤❤❤🎉🎉

  • @rahulkarthika6542
    @rahulkarthika6542 Рік тому +3

    ഹായ് ഹരിയേട്ടൻ

  • @ratheeshrnv9959
    @ratheeshrnv9959 Рік тому +3

    ഹായ് ഹരിയേട്ടാ

  • @prasantharjunan7545
    @prasantharjunan7545 Рік тому +1

    Vijayan chettante interview super aayirunnu. Poyille😌😔😔

  • @lijumathewmathew6103
    @lijumathewmathew6103 Рік тому +1

    അടിപൊളി സൂപ്പര്‍ 😊

  • @prasantharjunan7545
    @prasantharjunan7545 Рік тому +2

    Kaladi binuvinte interview cheyyumo ?

  • @prasantharjunan7545
    @prasantharjunan7545 Рік тому +1

    Udlsava keralam kaaladi binu .kayakulam sarath videos venam.athu pole kottayee Raju chettan . Maanai kunjumon videos venam.

  • @sandeepasokan2928
    @sandeepasokan2928 Рік тому

    Nalla episode 😍👌🏼

  • @anandpadmanabhan4557
    @anandpadmanabhan4557 Рік тому +1

    ഓണക്കൂർ ആശനെ കുറിച്ചു ചോദിക്കാമോ 🙏

  • @adwaithkb1451
    @adwaithkb1451 Рік тому +4

    💕💕💕💕💕💕

  • @riyashameed9323
    @riyashameed9323 Рік тому +1

    കഥകളി kaananam 😄

  • @riyashameed9323
    @riyashameed9323 Рік тому +1

    Hari bhai

  • @rajeshthekkedathu5900
    @rajeshthekkedathu5900 Рік тому +1

  • @subash1758
    @subash1758 Рік тому +1

    🥰🥰🥰

  • @basiljoykurisingal9606
    @basiljoykurisingal9606 Рік тому

    ❤❤❤❤

  • @krunni3406
    @krunni3406 Рік тому

    ❤❤❤❤❤❤

  • @user-er9td6ro9d
    @user-er9td6ro9d Рік тому

    Ramakrishnan chetta,nammude arikobanne enthu cheyyanam chettante abhiprayathil onnu parayamo. Pls..........pavamalle avan.....

  • @manur2963
    @manur2963 Рік тому

    🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @adwaidanil591
    @adwaidanil591 Рік тому +3

    🤍

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 Рік тому

    Ee vdo eppol short cheithathaani😅

  • @gokulraj1082
    @gokulraj1082 Рік тому

  • @ranjithkr84
    @ranjithkr84 Рік тому

    ❤❤❤❤