മാവ്🥭 പൂത്തു കായിക്കാൻ ഇതാ ഒരു സിംപിൾ Trick!! Indian Mango Tree Farming.

Поділитися
Вставка
  • Опубліковано 2 жов 2024
  • ചെടികൾ വാങ്ങനും വില വിവരം ചോദിച്ചു അറിയാനും ഈൗ നമ്പറിൽ ബന്ധപ്പെട്ടാൽ മതി.) ചെങ്ങനൂർ ബോട്ടാനിക്കൽ ഗാർഡൻ mob: 9544912602
    #agriculture #farming #information #viral #manga #mangotrees #mangofruit

КОМЕНТАРІ • 148

  • @peeyem6029
    @peeyem6029 4 місяці тому +9

    എൻ്റെ അനുഭവം വർഷങ്ങളോളം കായിക്കാതിരുന്ന മാ വേൽ Tempovan തിരിച്ചപ്പോൾ വണ്ടി വന്ന് ഇടിച്ച് തൊലി ഒരു വശത്തേ ഏകെ പോയി ആ വർഷം ആദ്യമായി മാവ് പൂത്തു അഞ്ചാറ് മാങ്ങയുണ്ടായി പിന്നെ വേറെ അനുഭവം പ്ലാവ് കായിക്കാതിരുന്നപ്പോൾ വാർഷങ്ങ ളളം ഞാൻ വെട്ടി കളയാൻ തീരുമാനിച്ചു. അതുകൊണ്ട് കോടാലി എടുത്ത് അഞ്ചാറ് വെട്ട് പിറ്റെ കൊല്ലം രണ്ട് ചക്ക കായിച്ചു.

  • @johnsonvm12
    @johnsonvm12 10 місяців тому +14

    ലോഡും വണ്ടി
    ചെളിയിൽ താഴ്ന്നാൽ
    ഇങ്ങേരെ വിളിച്ചാൽ
    മതി സൂപ്പർ തള്ളാ !🙅

  • @georgejoseph4303
    @georgejoseph4303 7 місяців тому +10

    ചേട്ടൻ പണ്ട് TV സീരിയൽ director ആയിരുന്നോ ?😀

    • @mayadevikk6835
      @mayadevikk6835 5 місяців тому +3

      എന്തായാലും കൃത്യമായി വിവരിച്ചു. ഉപകാരപ്രദമായ വീഡിയോ 👌👍

  • @sureshshankarnair4745
    @sureshshankarnair4745 7 місяців тому +9

    എല്ലാ കമൻ്റസും നെഗററീവ് ആണ്,പരീക്ഷിക്കുക എന്നിട്ടു് കമൻ്റ് ചെയ്യുക സുഹൃത്തുക്കളെ

  • @ghafooralfarsy009
    @ghafooralfarsy009 10 місяців тому +34

    നീട്ടി വലിച്ചു പണ്ടാരമടങ്ങി 😂😂😂😂

  • @babulouis9318
    @babulouis9318 7 місяців тому +9

    ഒരെണ്ണം ചേട്ടൻ രാവിലെ വിട്ടിട്ടഉണ്ടോ എന്ന് സംശയം.😂😂😂😮

  • @kunjanmutta4919
    @kunjanmutta4919 10 місяців тому +11

    വീഡിയോ ഒന്ന് ചുരുക്കി പറയാമായിരുന്നു

  • @mpkollam
    @mpkollam 9 місяців тому +7

    ഒന്നു പറഞ്ഞ് തൊലക്ക്

  • @aminabi8366
    @aminabi8366 10 місяців тому +7

    ഒന്ന് വേഗം പറയ് ചേട്ടാ...മനുഷ്യൻ്റെ ക്ഷമ പരീക്ഷിക്കാതെ.

    • @AnilMathew-qy4yp
      @AnilMathew-qy4yp 10 місяців тому

      ഇവിടെ ഇങ്ങനെയാണ് ഉണ്ണി

  • @SayedAli-kq5ly
    @SayedAli-kq5ly 5 місяців тому +5

    വല്ലാത്ത ഒരു പരത്തൽ തന്നെ

  • @prabudhanpk2942
    @prabudhanpk2942 10 місяців тому +8

    കുറച്ച് കൂടി പരത്തി പറഞ്ഞ് കാര്യം പറയാതെയിരിക്കുക

  • @jacobpeter404
    @jacobpeter404 4 місяці тому +1

    Don't talk tooo much

  • @naseeracp7611
    @naseeracp7611 16 днів тому

    മുകളിലെ കമ്പ് വെട്ടിയാൽ again nashtspedillee?

  • @telmaharris315
    @telmaharris315 7 місяців тому +3

    Ith ella frt പ്ലാന്റ്സ് നും cheyamo. പ്ലാവ് 17വർഷായിട്ടും കയ്ച്ചില്ല കുരു മുളപ്പിച്ചതാണ്. Mangosteenum

  • @shabuka4994
    @shabuka4994 7 місяців тому +2

    ലോക്കൽ അല്ലുപൊടിയാ സത്യം വേപ്പിൻപിണ്ണാക്ക് അതിലും ലോക്കൽ

  • @usmanaboobacker6191
    @usmanaboobacker6191 2 години тому

    Manda vettunna aalay kitti.
    Manda vettano?

  • @SureshKumar-pl5bv
    @SureshKumar-pl5bv 9 місяців тому +1

    Paavam,, mavu, athinu,, vsdanikum,, bro,,

  • @johnsonvm12
    @johnsonvm12 10 місяців тому +4

    മണ്ട " ഋ " പോലെ
    ആക്കിയാൽ
    കുഴപ്പമുണ്ടോ ?😇🤪

  • @babythomas2902
    @babythomas2902 8 місяців тому +2

    ചേട്ടായി. എൻ്റെ പട്ടി കൂടിനടുത്ത് ഒരു കിളി ഞ്ഞിൽ മരം (കുരുമുളക് കയറ്റുന്ന മരം) ഉണ്ടായിരുന്നു. വലിയ മരമാണ്. ഇത് തനിയെ ഉണങ്ങട്ടെ എന്നു കരുതി വട്ടം വെട്ടി തടി വരെ വെട്ടിക്കളഞ്ഞു -കുറച്ചു നാൾ അത് ഇല പഴുത്ത് നിന്നു. പിന്നെ തളിർത്ത് ഇല എല്ലാം വളർന്നു. കുറച്ചുനാൾ കഴിഞ്ഞ് മുഴുവൻ പൂത്തു ' നെല്ലിക്കാ സമം അതെ രൂപം കുലകുലയായി കായ് ഉണ്ടായി. പച്ച നെല്ലിക്ക പോലെ തന്നെ അതേമാതിരി കരു' കിളിഞ്ഞിൽ ഇതേ പോലെ കായ് പിടിച്ച് കണ്ടിട്ടില്ല. അപ്പോൾ എനിക്കു തോന്നി. ആ മരം ചിന്തിച്ചു. ഞാൻ നശിച്ചുപോയെക്കും. അതിനു മുൻപ് തലമുറ നിലനിർത്താൻ ശ്രമിക്കാം എന്നായിരുന്നു ചിന്ത എന്നു തോന്നിപ്പോകുന്നു. കിളിഞ്ഞിൽ മരത്തിൽ ഒരു പുഴു കൂടുപോലെ ചില സമയത്ത് കാണും. എന്നാൽ ഇത് യഥാർത്ഥ വിത്തു തന്നെ ' കുലകുലയായി ഉണ്ടായി.

  • @nallaneram1
    @nallaneram1 10 місяців тому +38

    കമുങ്ങിൽ മണ്ടവരെ കുരുമുളക് കയറിയതിൽ അടക്ക നിറയെ പിടിക്കുന്നുണ്ട്. കവുങ്ങിന് മാത്രം തായ്ത്തടിയിൽ വേയിൽ അടിക്കാത്തതാണോ നല്ലത്? കുരുമുളക് പടർത്താത്ത കവുങ്ങിൽ അടക്ക പിടിക്കുന്നത് ഈ വർഷം എനിക്ക് കുറവാണ്🤔

    • @AnilMathew-qy4yp
      @AnilMathew-qy4yp 10 місяців тому +2

      മാവും കമുകും ഒന്നാണോ

    • @AmbilyPushparaj
      @AmbilyPushparaj 10 місяців тому

      Poll l ll lu77
      Fr u

    • @lazarca9185
      @lazarca9185 9 місяців тому +1

      😂

    • @josemk6233
      @josemk6233 7 місяців тому

      ഇയാള് കള്ള് കുടിച്ചിട്ടുണ്ടോ

    • @maslamalangat2458
      @maslamalangat2458 6 місяців тому

      Ariyethra? Payranjazhi

  • @qatarvsindiavlog4458
    @qatarvsindiavlog4458 7 місяців тому +2

    അയ്യോ ഇമ്മാതിരി രഹസ്യം ഒന്നും പണയല്ലേ

  • @sidhikmarackar7055
    @sidhikmarackar7055 10 місяців тому +7

    ചില ആൾക്കാർ തല്ല് കിട്ടിയാലേ നന്നാവു എന്നുള്ളതുപോലെ ഏതായാലും ചേട്ടന്റെ കണ്ടുപിടുത്തം കൊള്ളാം. ഐസക് നൂട്ടന്റെ തലയിൽ ആപ്പിൾ വീണപ്പഴാ ബുദ്ധിയുദിച്ചേ 😭

    • @abbasup183
      @abbasup183 10 місяців тому

      കാര്യങ്ങൾ വേഗത്തിൽ പറഞ് മനസ്സിലാക്കാൻ ശ്രമിക്കുക - വെറുപ്പിക്കല്ലെ

    • @sidhikmarackar7055
      @sidhikmarackar7055 10 місяців тому

      @@abbasup183 😄

    • @babythomas2902
      @babythomas2902 4 місяці тому

      പഴനാട്ടുമാവു് വെയിൽ ഏറ്റില്ലെങ്കിലും കായ്ക്കുന്നു. അതേ പണ്ടുകാലത്ത് അമ്മച്ചിമാർ10-12 പിള്ളേർക്ക് ജന്മം കൊടുക്കുമായിരുന്നു. ഇന്നോ പുതിയ തലമുറ പെണ്ണുങ്ങൾ 1-2 പിന്നെ വേണ്ടേ വേണ്ട. വയ്യേ വയ്യ. അതുപോലെ തന്നെ പുതിയ മാവിൻ്റെയും കാര്യം.

  • @sreyasnakshathra2652
    @sreyasnakshathra2652 10 місяців тому +2

    Vachakam adikkate karyam parayadei

  • @isacjoseph8602
    @isacjoseph8602 4 місяці тому +2

    Farmers observation and such actions are very precious.Thank you.

  • @vcviswanathan7744
    @vcviswanathan7744 10 місяців тому +6

    കാര്യം പറയണം മിസ്റ്റർ

    • @AnilMathew-qy4yp
      @AnilMathew-qy4yp 10 місяців тому

      ua-cam.com/video/BimpTFYup7A/v-deo.htmlsi=vyO3JrQCGDG4VrIF

  • @mathdom1146
    @mathdom1146 10 місяців тому +11

    ഈ വനത്തിൽ നിൽക്കുന്ന 3-4 പേർ പിടിച്ചാൽ എത്തതാ മാവ് കായ്ക്കുന്നത് തടിയെ വെയിൽ അടിച്ചിട്ടാ... ഭയങ്കര ഇലച്ചർത്തു ഉള്ള നാട്ടുമാവ് എന്റെ മുറ്റത്തു ഉണ്ട് ഒരു തുള്ളി വെയിൽ അടിക്കുന്നില്ല നറച്ചു കായ്ക്കുന്നു..

    • @AnilMathew-qy4yp
      @AnilMathew-qy4yp 10 місяців тому

      വനത്തിലെ വൃക്ഷങ്ങളുടെയും നമ്മൾ വളർത്തുന്ന ഹൈബ്രീഡ് വൃക്ഷങ്ങളുടെയും വളർച്ചാ രീതികൾ ഒന്നല്ല ഈ ചെടികൾ വനത്തിൽ വളരില്ല

    • @NixonDol-w8w
      @NixonDol-w8w 10 місяців тому +2

      വെയിൽ പ്രധാനം തന്നെ... വീട്ടിലെ ഇരുമ്പാo പുള്ളിയിലെ കുറെ ഇലകൾ കളഞ്ഞു... വെയിൽ അടിച്ചു തുടങ്ങിയപ്പോ നന്നായി പുളി ഉണ്ടാവാൻ തുടങ്ങി

    • @elsamma3885
      @elsamma3885 10 місяців тому +5

      പണ്ട് സീതീഹാജി ചോദിച്ചു കടലിൽ മഴപെയ്യുന്നത് അവിടെ വനമുണ്ടായിട്ടാണോ എന്ന്. അതുപോലൊരു ചോദ്യമായിപ്പോയി വനത്തിലെ മാവ്.

    • @mathdom1146
      @mathdom1146 10 місяців тому

      @@AnilMathew-qy4yp അതൊരു തോന്നൽ മാത്രമാണ്.

    • @seenathulfausiya7374
      @seenathulfausiya7374 9 місяців тому

      ​@@elsamma3885😂

  • @aboobackerap2566
    @aboobackerap2566 10 місяців тому +4

    അസുഖം വല്ലതും ഉണ്ടോ ? ചേട്ടാ

  • @vijisubhash2366
    @vijisubhash2366 7 місяців тому +2

    Repeat repeat പറയുന്നത് ഒന്ന് നിർത്താമോ

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 8 місяців тому +2

    Marathintmootilthooriyalmathi.nirayapookum.kayikum😂😂😂😂

    • @AnilMathew-qy4yp
      @AnilMathew-qy4yp 8 місяців тому

      കഴിക്കുന്ന പാത്രത്തിൽ ആയിക്കോട്ടെ എന്നിട്ട് തിന്നോ

  • @mohanrajk2067
    @mohanrajk2067 8 місяців тому +2

    ഇത്രയും നീട്ടി പറയണോ

  • @vijayaLakshmi-zr1yv
    @vijayaLakshmi-zr1yv 7 місяців тому +1

    Marunnu name parayamo

  • @liladivakar3400
    @liladivakar3400 10 місяців тому +6

    എന്തു വലിച്ചു നീട്ടലാണ്. കാര്യം പറയാൻ വളഞ്ഞു ചുറ്റിച്ച് ബോറടിപ്പിക്കുന്നു. അല്പം ശ്രദ്ധിക്കുക

    • @AnilMathew-qy4yp
      @AnilMathew-qy4yp 10 місяців тому

    • @AnilMathew-qy4yp
      @AnilMathew-qy4yp 10 місяців тому +1

      ഒരു വർഷം നമ്മൾ പഠിക്കുന്ന ഒരു വിഷയത്തിന്റെ പരീക്ഷ വെറും 2മണിക്കൂർ മാത്രമാണ് അത് നോക്കുന്ന ടീച്ചർ വെറും 2മിനിറ്റ് കൊണ്ട് മാർക്കും ഇടും പിന്നെ എന്തിനാണ് നമ്മൾ ഒരു വർഷം പഠിച്ചത് 10മണിക്കൂർ പോരായിരുന്നോ

  • @BROOKLYN-wz2rh
    @BROOKLYN-wz2rh 10 місяців тому +5

    Suresh gopi style😅😅😅

  • @sree4607
    @sree4607 10 місяців тому +11

    എന്റെ മുറ്റത്തുണ്ട് ഇതുപോലൊരു കയ്ക്കാത്ത മാവ് ഇതുപോലെ ചെയ്യാൻ പലരും പറഞ്ഞു, പക്ഷെ എന്തുകൊണ്ടോ ഇതുപോലെ ഇടിച്ചു ചതയ്ക്കാൻ ഒരു വിഷമം, എന്നാൽ ഇതിന്റെ കമ്പ് മുറിച്ചു നോക്കി അതിന് വല്ല്യ വിഷമം തോന്നിയില്ലതാനും 😄

    • @hadiaries
      @hadiaries  10 місяців тому

      🥰😄

    • @ramachandran342
      @ramachandran342 10 місяців тому +2

      മരം ഉണങ്ങിപ്പോയാൽ സമാധാനം പറയണം.

  • @aswathiiii98
    @aswathiiii98 10 місяців тому +4

    Le abhu: ellathinum Thalakulukki nikkam!!!😅

  • @Chakkochi168
    @Chakkochi168 10 місяців тому +3

    മണ്ഡ വെട്ടി വെയിലത്ത് നിർത്തി ഉണക്കാനുള്ള വിദ്യയാണോ?😂😂😂

  • @isacjoseph8602
    @isacjoseph8602 4 місяці тому +1

    Very informative and practical.

  • @vasudevannair485
    @vasudevannair485 10 місяців тому +6

    കരിയില കത്തിച്ചു പുക കൊടുക്കുക ചൂട് അടിക്കാതെ

  • @rajagopalnair1272
    @rajagopalnair1272 10 місяців тому +3

    വളം എന്താണ് എത്രയിടണം?

  • @donnydasan8707
    @donnydasan8707 10 місяців тому +5

    Good, God bless you

  • @NixonDol-w8w
    @NixonDol-w8w 10 місяців тому +6

    മാവിന് എന്ത് വളം ഇടണം പറയാമോ? എത്ര ഇടണം?

    • @AnilMathew-qy4yp
      @AnilMathew-qy4yp 10 місяців тому

      വിളിക്കു

    • @mirajkk
      @mirajkk 10 місяців тому

      ​@@AnilMathew-qy4ypnumber....?

    • @AnilMathew-qy4yp
      @AnilMathew-qy4yp 10 місяців тому +1

      പുതിയ വിഡിയോ കാണു

    • @NixonDol-w8w
      @NixonDol-w8w 10 місяців тому +1

      @@AnilMathew-qy4yp ഓക്കേ 👍🏾just ഒരു ഉത്തരമാണ് ഉദ്ദേശിച്ചത് കേട്ടോ..ഇത്ര കിലോ,, പിന്നെ പേരും...ഒരു conversation വേണ്ട എന്ന് വെച്ചിട്ടാണ് sorry 👍🏾👍🏾👍🏾

  • @sunnykalayil8089
    @sunnykalayil8089 3 дні тому

    Pooda
    Mirya

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii 8 місяців тому +1

    ഫെബ്രുവരിയിൽ മാവ് ചതിച്ചാൽ മതിയോ ഈ kollam ഇനി മാവ് പോകുമോ

  • @radhakrishnannatteparambil3279
    @radhakrishnannatteparambil3279 3 місяці тому

    കായിച്ചക്ക് കെണിക്കെ ട്ടുന്നത് എങ്ങനെയെന്നു പറയൂമോ.

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 6 місяців тому +2

    ഞാൻ ഈ വീഡിയോ കുറേ സ്കിപ്പ് ചെയ്ത് നോക്കി എന്നിട്ടും വലിച്ച് നീട്ടുക തന്നെ
    മടുത്ത് ഇത് ഒഴിവാക്കുന്നു . ...???

  • @patrickgomez9536
    @patrickgomez9536 7 місяців тому +1

    Nellika maram kaqunnilla egane cheyamo.

  • @georgekm9607
    @georgekm9607 6 місяців тому +1

    വാചകടിമാത്രമെ

  • @naseeracp7611
    @naseeracp7611 16 днів тому

    Aacsine

  • @padmanabhane9895
    @padmanabhane9895 10 місяців тому +2

    Dear very super, & excited we are like your beautiful words, thank you so much ❤

  • @DevasyaMC-ry5si
    @DevasyaMC-ry5si 10 місяців тому +3

    ചുറ്റിക കൊണ്ട് അടിച്ചു കാണിച്ചത്, ഏതോ ഒരു പാഴ് മരത്തിനെട്ട് നമ്മൾ നമ്മുടെ മാവിനെട്ട് അടിച്ചാൽ നമ്മുടെ മാവ് പോകും, ഇത്തരം മണ്ടൻ വിഡിയോ കാണരുത്

    • @AnilMathew-qy4yp
      @AnilMathew-qy4yp 10 місяців тому +2

      😂😂ബുദ്ദിമാൻ 😂😂അപ്പോൾ മോതിരവളയം ഇട്ടവർ ആരാ 😂😂😂😂
      അറിവില്ലായ്മ അലങ്കാരം ആക്കരുത്

  • @kunhimoideen1961
    @kunhimoideen1961 3 місяці тому

    അല്പം സേവിച്ചോ, സ്വല്പം കഴിച്ചു അല്ലേ,

  • @puthiyakahar5208
    @puthiyakahar5208 4 місяці тому

    ഇയാൾക്കു എന്തോ kuz😄ഉണ്ടോ

  • @sivakumarpalliyil1182
    @sivakumarpalliyil1182 10 місяців тому +1

    I felt, had two pegs thanks bro for free treatment 😂

  • @MariyannaMari
    @MariyannaMari 4 місяці тому

    മാവിൽ ശക്തിയായി അടിച്ചു കാണിക്ക്.

  • @babyfrancis1408
    @babyfrancis1408 8 місяців тому +1

    What is the mix hang in the tree to ruin the mail fly ..........thanks ...

    • @marsianom
      @marsianom 4 місяці тому

      Pheromone traps / lures

  • @rajanpillai3561
    @rajanpillai3561 4 місяці тому

    Ente ponnoo9 onne vegam paranjutheerkkooo

  • @VijayaKumar-oy4cs
    @VijayaKumar-oy4cs 10 місяців тому +6

    Thank you for the valuable information

  • @thomasmorgan2669
    @thomasmorgan2669 5 місяців тому +1

    Super👍

  • @basheerkp7885
    @basheerkp7885 4 місяці тому

    Aashan vellathilanenn thonnunn

  • @shaniashraf4032
    @shaniashraf4032 5 місяців тому

    Puka ettal mathi thalirila pokilla

  • @sunnykalayil8089
    @sunnykalayil8089 3 дні тому

    Onnu
    Ñirthumo

  • @sulfikarmannani261
    @sulfikarmannani261 2 місяці тому

    കെല്ലംകണ്ടവനില്ലംവേണ്ട

  • @mujeebrahmanc6462
    @mujeebrahmanc6462 10 місяців тому +2

    Eyaludea nomber kittuvo

    • @hadiaries
      @hadiaries  10 місяців тому

      ചെങ്ങനൂർ ബോട്ടാനിക്കൽ ഗാർഡൻ mob: 9544912602

    • @elizabeththomas3295
      @elizabeththomas3295 10 місяців тому

      Valum ànthu kodukanum

    • @matthewsabraham8046
      @matthewsabraham8046 6 місяців тому

      Evide anu

  • @devadasek2111
    @devadasek2111 10 місяців тому +5

    ചേട്ടൻ പയ്യനായി!❤❤ ആ രഹസ്യം പറയണം!❤❤

  • @hamzakutty740
    @hamzakutty740 10 місяців тому +1

    അത് ചെയ്ത് കാണിക്കണം.

    • @AnilMathew-qy4yp
      @AnilMathew-qy4yp 10 місяців тому

      ua-cam.com/video/BimpTFYup7A/v-deo.htmlsi=vyO3JrQCGDG4VrIF

  • @AmnaAmeer-w3x
    @AmnaAmeer-w3x 10 місяців тому +2

    Anchorin oru rolum koduthilla

  • @rajanvarghese7678
    @rajanvarghese7678 10 місяців тому

    Pandaram nee paranju thulakku ma ma ma parayathe 1/2 manikkurkondu parayunnu samayam ella kelkkan kop

    • @AnilMathew-qy4yp
      @AnilMathew-qy4yp 10 місяців тому

      ഒരു വർഷം പഠിച്ച പരീക്ഷ 2മണിക്കൂർ കൊണ്ട് എഴുതിയിട്ടും ഒരിക്കലും ജയിക്കാത്തവർ ഒരുപാടുണ്ട് താങ്കളെ പോലെ അതി ബുദ്ദിമാൻ തീർച്ചയായും ഇതുപോലെ ഉള്ള വിഷയങ്ങൾ ഗുളിക രൂപത്തിൽ അവതരിപ്പിക്കുക പക്ഷെ 4ദിവസത്തിൽ 50k എങ്കിലും വ്യൂ കിട്ടിയാൽ ഒന്ന് വാ ഈ വഴി

  • @philipantony7522
    @philipantony7522 10 місяців тому +2

    Only dialogues - no practical and results shown !? Name of insecticide for the prevention of tender leaf cutting weevils not mentioned…?😢

    • @AnilMathew-qy4yp
      @AnilMathew-qy4yp 10 місяців тому

      നമ്പർ കൊടുത്തിട്ടുണ്ട് ആവശ്യമെങ്കിൽ വിളിച്ചന്വേഷിക്കുക

  • @venkimovies
    @venkimovies 9 місяців тому

    തിയറി =ത്രട് നല്ലവിവരം

  • @ramabhadranunnithan4364
    @ramabhadranunnithan4364 10 місяців тому

    p

  • @ssjeevan2350
    @ssjeevan2350 7 місяців тому

    informative👍👍👍🌹🌹🌹

  • @mpkollam
    @mpkollam 9 місяців тому

    മാവിൽചതക്ക്

  • @nairknv
    @nairknv 7 місяців тому

    😢😢😢😢😢😢😢😢

  • @geevarghesethomas9643
    @geevarghesethomas9643 7 місяців тому

    🎉ഓവർ

  • @LeeluHomeGarden
    @LeeluHomeGarden 10 місяців тому

    എന്ത് മാരു ന്നനടിക്കുന്നത്

  • @anandss2446
    @anandss2446 4 місяці тому

    അടിച്ചു സെറ്റ് ആണ്

  • @malieckaljoseph
    @malieckaljoseph 10 місяців тому +2

    എത്ര വിരസം

    • @AnilMathew-qy4yp
      @AnilMathew-qy4yp 10 місяців тому

      ua-cam.com/video/BimpTFYup7A/v-deo.htmlsi=vyO3JrQCGDG4VrIF

  • @jayarajankk1485
    @jayarajankk1485 10 місяців тому +1

    Pruning ഏത് മാസം ചെയ്യണം

    • @AnilMathew-qy4yp
      @AnilMathew-qy4yp 9 місяців тому

      കായ് കഴിഞ്ഞു sep oct

  • @husainkuttikkadavu16
    @husainkuttikkadavu16 10 місяців тому +7

    ഇയാളുടെ ത് ഉടായിപ്പ് വീഡിയോ

    • @AnilMathew-qy4yp
      @AnilMathew-qy4yp 10 місяців тому

      നേരാ എങ്കിൽ താൻ ഒരെണ്ണം ഉടായിപ്പ് ഇല്ലാത്തത് ചെയ്യ്

    • @Majidabeevijameela
      @Majidabeevijameela 10 місяців тому

      Moonnu varshamvarae plastic coir pottippokathe marathil chuttiyirunno

  • @MoiseeJayms
    @MoiseeJayms 10 місяців тому +2

    നുണ നുണ kaykkaththilla... ingane kanichalum

    • @AnilMathew-qy4yp
      @AnilMathew-qy4yp 10 місяців тому

      പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ

    • @MoiseeJayms
      @MoiseeJayms 10 місяців тому

      @@AnilMathew-qy4yp ഉണ്ടേ.. അതു കൊണ്ടാണ് ഈ urappuundu

    • @AnilMathew-qy4yp
      @AnilMathew-qy4yp 10 місяців тому

      @@MoiseeJayms prune ചെയ്തു വളം കൊടുത്തു ഇങ്ങനെ ചതച്ചു കെട്ടിയാൽ കായ്ക്കാൻ സാധ്യത ഉള്ള എല്ലാ ചെടികളും പൂവിടും ഇല്ലെങ്കിൽ പരിപാലനത്തിന്റ കുറവോ അല്ലെങ്കിൽ ഇനത്തിന്റ വൈകല്യമോ ആണ്

    • @sulaikhamammootty293
      @sulaikhamammootty293 10 місяців тому

      Keni kettendathengineyennum valam endanennum paranju tharanzm pls

  • @shajikurian4834
    @shajikurian4834 10 місяців тому

    മാവിൽ തളിർ വരുമ്പോൾ ഏത് മെഡിസിൻ കൊടുക്കണം

  • @kunhimoideen1961
    @kunhimoideen1961 3 місяці тому +1

    Phd അടിച്ചെടുത്തോ, ഏതാ യൂണിവേഴ്സിറ്റി, ഒന്ന് പോയേ,

  • @puthiyakahar5208
    @puthiyakahar5208 4 місяці тому

    ചുരുക്കി പറയടോ

  • @aboobackerpk8406
    @aboobackerpk8406 4 місяці тому

    Eyahlk vera pannielle chgati nee
    Poshthmohtham chyyugayanno 😜😂🤣

  • @josenamattam5467
    @josenamattam5467 10 місяців тому

    Super 🤮 boring

  • @jayakumarc1198
    @jayakumarc1198 8 місяців тому

    ഏത് മാസത്തിൽ ചതക്കണം

  • @leenasebastian8294
    @leenasebastian8294 10 місяців тому

    Ethikanni pidichal enthucheyyam

  • @gkmv31
    @gkmv31 10 місяців тому

    Eda potta prune nothing do with sunlight to the stem of the tree because stem will cover with leaves after pruning.

  • @kozhipalu22
    @kozhipalu22 10 місяців тому

    Super sound god bless you

  • @susanjoseph5230
    @susanjoseph5230 10 місяців тому

    😮

  • @jayakumarmk2230
    @jayakumarmk2230 10 місяців тому +2

    പണ്ടത്തെപ്പോലെ തറ പറ പന എന്നൊന്നും മാവിനും പിടിക്കില്ല. ഇംഗ്ളീഷ്തന്നെ വേണം. V വേണം Y വേണം.ഇംഗ്ളീഷുകാര്‍ വെയില്‍കൊള്ളുംപോലെ വെയിലും കൊള്ളണം.😂😂😂