സെബാ കുട്ടീ ,, മനോഹരമായി പാടി , , എന്റെ ഇഷ്ട ഗാനങ്ങളിൽ ഒരു ഗാനം M.. G sar പറയുന്നപോലെ രവി സാറിനെ ഓർമ്മിക്കുകയാണ് 🙏 M. G , സാറിന്റെ ആ പഴയ ഓർമ്മകൾ മനോഹരം 🙏 സെബാ കുട്ടീ ,,,,, all, the, best 👍
സൂര്യമോളേ........... പാട്ട് സൂ............ പ്പറായിരുന്നു 👌👌👌😘ആന്റിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു 👍👍👍😘M G Sir പറഞ്ഞതുപോലെ, എന്തെങ്കിലുമൊക്കെ കഴിച്ച് കുറച്ചു കൂടി ശക്തിയാർജിക്കണം 💪💪മോളേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌
താര കുട്ടിയെ കുറച്ചു ദിവസം ആയി കണ്ടിട്ട്. മോള് വേദിയിൽ വന്നാൽ മൊത്തം ഇളക്കി മറിക്കും. പതിവ് പോലെ ഈ പാട്ടും സൂപ്പർ ആയി പാടി. ചില അക്ഷരം മോൾക്ക് സ്ലിപ് ആയി അതൊന്നും സാരമില്ല. കുഞ്ഞ് കുട്ടിയല്ലേ ഇത്രയും ഒക്കെ മതി. ഇനിയും നല്ല പാട്ടുകളുമായി വാ മോളു.
@@indirar.k559 ഇപ്പോളത്തെ ഒന്ന് രണ്ടു കുട്ടികൾ കാണിക്കുന്നത് വെച്ച് നോക്കുമ്പോൾ താര ഒന്നും ഇല്ല. അതിന്റെ പ്രതികരണം കാണാൻ വേണ്ടി അവർ തന്നെ ചെയ്യിപ്പിക്കുന്നതല്ലേ. അവളുടെ പാട്ടിനെ വിലയിരുത്തിയാൽ പോരേ
റിമിക്ക് അല്പം ചുരുണ്ട മുടി നന്നായി ചേരും ഈ ഹെയർ സ്റ്റൈൽ അത്ര പോര പിന്നെ എം ജി അണ്ണനും മധു ചേട്ടനും വളരെ ചെറുപ്പമായ്ക്കൊണ്ടിരിക്കുന്നു പിന്നെ എല്ലാ മക്കൾസും നന്നായി പാടി ❤
താര കുട്ടിയുടെ ഇതിനു മുൻപുള്ള പാട്ട് കണ്ടില്ലല്ലോ. അപ്‌ലോഡ് ചെയ്തില്ലേ. ചുവന്ന കല്ലുള്ള മൂക്കുത്തി എന്നുള്ള പാട്ട്. പ്രോമോ കാണിച്ചു പക്ഷെ കണ്ടില്ല. ഇന്നത്തെ എപ്പിസോഡ് സൂപ്പറ് ആയിരുന്നു.. എല്ലാകുട്ടികളും നന്നായി പാടി. നല്ല മാർക്കും കിട്ടി. ഇനിയുള്ള പാട്ടുകളും നന്നായി പാടണം. എല്ലാവർക്കും ബിന്നി മാം പറയുംപോലെ god blees you.❤️👌👏👍😂😂🥰. Ok good night. 🤔🧭
എല്ലാ കുട്ടികളും അവരുടെ പ്രായത്തിനൊത്ത് പാടിയിട്ടുണ്ട് അതുതന്നെ അത്ഭുതകരമായി ആണല്ലോ പാടിയത്👍👍👍🙏🙏🙏😍❤️🥰👌👌👌
സൂര്യ... മോൾ നന്നായി പാടി.. God bless you... 🌹
😊😊😊😊😊😊😊😊😊
സൂര്യ മോള് നല്ല ഫീൽ കൊടുത്തു പാടി👌🏻 എല്ലാവർക്കും ഭയങ്കര ഇഷ്ടമുള്ള പാട്ടാണ്❤❤🥰🥰👌🏻👌🏻
സൂര്യമോൾ വളരെ നന്നായി പാടിയല്ലോ..
Congrats 🥰👍👍
സൂര്യ ഗായത്രി മോൾ സൂപ്പർ ആയി പാടി 👍👏💯
സെബ മൂൺ sweet girl. Very good performance. Sweet voice. Best wishes. 👍❤️😀👌
സൂര്യ കുട്ടീ,,, നല്ല ഭാവത്തോടുകുടി പാടി ,,,, വളരെ നന്നായിരുന്നു , ഇനിയും സൂര്യനെ പോലെ മിന്നിത്തിളങ്ങട്ടേ ,,,, God,, Bless,, You 👍
സൂര്യ ഗായത്രി യുടെ നിഷ്കളങ്ക ത, നന്നായി പാടി മോളെ 🌹🌹🌹
കുറെ ദിവസത്തിന് ശേഷം ആണ് thara മോളെ കാണുന്നത്. നന്നായി പാടി. Tough song. Very good performance. 👍❤️😀👌
സൂര്യഗായത്രിക്കുട്ടി..... അടിച്ചുപൊളിച്ചു ❤️
സബ മോൾ ചിത്ര ചേച്ചിയുടെ പാട്ട് അതി ഭംഗിരമായി പാടി🥰👌🏻🥰😘😘❤️
സെബാ കുട്ടീ ,, മനോഹരമായി പാടി , , എന്റെ ഇഷ്ട ഗാനങ്ങളിൽ ഒരു ഗാനം M.. G sar പറയുന്നപോലെ രവി സാറിനെ ഓർമ്മിക്കുകയാണ് 🙏 M. G , സാറിന്റെ ആ പഴയ ഓർമ്മകൾ മനോഹരം 🙏 സെബാ കുട്ടീ ,,,,, all, the, best 👍
Seba moon mole kanumbol udayapuram sulthan movie yile heroin nte cheriya face cut thonni especially smile 😊
Athe
Yes
സൂര്യകുട്ടി പൊളിച്ചു നല്ല song selection 👌👌❤️🌹
Suryagayathri superb molu❤❤
താര മോളും, ഉറുമി തമ്പുരാട്ടിയും, ഡിങ്കിരി പട്ടാളവും, തുള്ളി തുളുമ്പുന്ന ചേലും 🌹🌹🌹
സൂര്യമോളേ........... പാട്ട് സൂ............ പ്പറായിരുന്നു 👌👌👌😘ആന്റിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു 👍👍👍😘M G Sir പറഞ്ഞതുപോലെ, എന്തെങ്കിലുമൊക്കെ കഴിച്ച് കുറച്ചു കൂടി ശക്തിയാർജിക്കണം 💪💪മോളേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌
Suryagayatri......very good performance ❤❤
സൂര്യഗായത്രിക്ക് ശ്രീരാഗം നന്നായി ചേരുന്നുണ്ട്. അസ്സലായി പാടി 👏🏻👏🏻❤
Suryakutty superrr❤
Surya Gayethri good singer. Congrats.....❤❤❤❤❤
എല്ലാ കുഞ്ഞുങ്ങളെയും ഒരുപാട് ഇഷ്ടം ❤❤❤❤
Soorya Gayathri... Super. ❤❤❤
Soorya Gayathri brilliant singing mole❤❤
Tharakutty. Super. Super.chakkare.all.the.best❤🥰😍😘💝💘
താര മോളെ പൊളിച്ചു 👌👌♥️♥️🥰🥰😘😘
സൂര്യ ഗായത്രി അതിമനോഹരമായ ആലാപനം... God bless you 👌👌❤️❤️😘😘🥰🥰❤️🩹❤️🩹
സൂര്യഗായത്രി മോളെ നന്നായിട്ടുണ്ട് ❤🎉
💖💖💖 ഇന്നലെയും, ഇന്നും താരമോളുടെ ദിവസമായിരുന്നു... ഇന്ന് ഡിങ്കിരി പട്ടാളവും കലക്കീട്ടാ💞
താരകുട്ടി ഈ എപ്പിസോഡിന്റെ താരം 🥰🥰🥰
താര മോളുടെ പാട്ടും അഭിനയവും സൂപ്പർ❤❤❤❤❤❤
താര കുട്ടിയെ കുറച്ചു ദിവസം ആയി കണ്ടിട്ട്. മോള് വേദിയിൽ വന്നാൽ മൊത്തം ഇളക്കി മറിക്കും. പതിവ് പോലെ ഈ പാട്ടും സൂപ്പർ ആയി പാടി. ചില അക്ഷരം മോൾക്ക് സ്ലിപ് ആയി അതൊന്നും സാരമില്ല. കുഞ്ഞ് കുട്ടിയല്ലേ ഇത്രയും ഒക്കെ മതി. ഇനിയും നല്ല പാട്ടുകളുമായി വാ മോളു.
😢😢😢😢😢😢😢😢😢
പക്ഷെ oversmart ആയിപോയി
@@indirar.k559 ഇപ്പോളത്തെ ഒന്ന് രണ്ടു കുട്ടികൾ കാണിക്കുന്നത് വെച്ച് നോക്കുമ്പോൾ താര ഒന്നും ഇല്ല. അതിന്റെ പ്രതികരണം കാണാൻ വേണ്ടി അവർ തന്നെ ചെയ്യിപ്പിക്കുന്നതല്ലേ. അവളുടെ പാട്ടിനെ വിലയിരുത്തിയാൽ പോരേ
😮😮😮😮
സൂര്യഗായത്രി സൂപ്പറായി പാടി👌❤️👌
M.G Sir .l enjoyed hearing ur past experiences..May God Blessu
Thara molu, chakkare, suuuuuuuuuuper attempt. Congrats ❤
സൂര്യഗായത്രി ⭐️❤
Surya Gayatri sung very well
Congratulations
Sooryagayathri mole kidu song 👌👌😊
താരമോൾ വരുമ്പോൾ തന്നെ ഉഷാറാണ്
സൂപ്പർ
താര... മോൾ. So cute. 🥰
Sooryagayathri naannay padii🥰
എനിക്ക് വയ്യ മൂന്ന് പേരും പൊളിച്ചു കുഞ്ഞിക്കിളി ❤❤❤
Surya Gayathri
Super
സൂര്യ മോൾ സൂപ്പർ ponpa❤️
സൂര്യഗായത്രിമോൾ മനോഹരമായി പാടി 🎉 🥰
സൂര്യക്കുട്ടി സൂപ്പർ
സൂര്യ മോളെ സൂപ്പർ ❤️👌👌
Tharakutty
താരമോൾ Super❤❤❤❤❤❤❤❤❤❤
Thara mol super chakkre love you ❤❤❤❤❤❤❤❤
Super Tharakutty I love you 🎉❤ umma.
കാരക്കുട്ടി സ്റ്റേജ് എളക്കി മറിച്ചു പിന്നെ പ്രേക്ഷകർക്ക് പാടിയ മോളും തകർത്താടി എന്ന് തന്നെ പറയാം അമലയെ കുറച്ചു നേരമെങ്കിലും,,ഓർമ്മ വന്നു ❤️❤️❤️❤️
ആർജിത കുട്ടിയെ കാണുമ്പോൾ ആ പ്രായത്തിലെ യെസ്തറിനെ പോലെയുണ്ട്
സെബ സൂപ്പർ മോളെ 👌👌❤️❤️🥰🥰
Thara supper ❤❤❤❤❤❤❤
സെബാമൂൺ , സൂപ്പർ,കൈ കൊട്. God bless you.
Thara molusuper👍👍❤️
താരക്കുട്ടി... അടിപൊളി...❤
Tharakutty super ❤️
സൂപ്പർ മോളു നന്നായി ആ ഫീലോട്കൂടി പാടി ❤
💯👌👌❤️ മുത്തേ സൂപ്പർ സൂര്യ ഗായത്രി മോളെ
എല്ലാ കുട്ടികളും സൂപ്പർ ആയി പാടി ❤❤❤
തരാമോളെ ഒന്നും പറയാനില്ല ❤❤❤❤❤
താരക്കുട്ടി നല്ല good actress ആകും
താര മോള് ഇഷ്ടം 🖤
Suryakutty congrats 🎉
തമ്പുരാട്ടി താരമോൾ സൂപ്പർ ആണ്
താര കുട്ടി ❤❤❤❤❤
Flowers top singer show very nice menashe baby hi supar ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
SEBAMOON. Muthe. 💚Kalakki. 💜Adichu
Poilchu. 🤍Paadi.💛 Best💙. Wishes❤💘❣️💕💞
പാവം തമ്പുരാട്ടി യുടെ ആ കാലിൽ ആ കല്ലുകൾ കുത്തി ആകെ നടക്കാൻ പറ്റാതെ എടങ്ങേറായി ...😮😘❤
താരക്കുട്ടി സൂപ്പറായി പാടി
എല്ലാമക്കളും അതിമനോഹരം ആയി പാടി tharakkutti ഇന്നത്തെ പാട്ട് പ്രതീക്ഷിച്ച അത്രക്ക് പാടിയില്ല ആ മൂക്കുത്തി കുഞ്ഞിന് disterbence ആയോ എന്ന് തോന്നി
റിമിക്ക് അല്പം ചുരുണ്ട മുടി നന്നായി ചേരും ഈ ഹെയർ സ്റ്റൈൽ അത്ര പോര പിന്നെ എം ജി അണ്ണനും മധു ചേട്ടനും വളരെ ചെറുപ്പമായ്ക്കൊണ്ടിരിക്കുന്നു പിന്നെ എല്ലാ മക്കൾസും നന്നായി പാടി ❤
Rimikuty ishtam❤❤❤
Dayna Thara kutty, best combination. Congrats ❤❤
കുട്ടികൾ എല്ലാം സൂപ്പർ ആയി perform ചെയ്യുന്നു......judges ൻ്റെ coments um തമാശകളും ഒക്കെ കൂടി ഒരു രസമാണ് Topsinger programme 👍💯🤗🥰🥳
My dear Thara kutty❤❤❤❤❤❤❤❤❤
High talent students in Top singer. Super selection songs.
Very 👍 nice 👌 song 👌 😊😊
സെബാ ചന്ദ്രിക, പാട്ട് സൂപ്പർ 🌹🌹🌹
സൂര്യ,, കുട്ടി 👌😘😘😘
Super 👌 song 👌 ❤❤❤
Sooriya. Gayathree. Molu. Good. Song. Beautiful. Singing. Congratulations. 💚💙🤍💛🧡❤🎉🥰💘💯💯
Nice 👌 👌 👌 👌 👌 song 👌
Surya mol Amazing singer 🎉🎉🎉👌👌👍👏👏👏
Beautiful Song Singing.
Beautiful Voice.
Super Anchoring.
By.
Ajesh. Harbour Loading. Thottappally.
Soorya Gayathri super
എല്ലാ കുട്ടികൾക്കും നന്മകൾ നേരുന്നു🌹🌹🌹🌹🌹
സൂര്യഗായത്രി കുട്ടി കലക്കി❤
Aarjithamolu. Nalla. Paatu. Nannayi. Paadi. Thankyou❤🎉🥰😃
ആർജിത മോൾ പൊളിച്ചടുക്കി സൂപ്പർ 🌹🌹🌹
സെബാകുട്ടി 👌👌👌
Dain ജഡ്ജസ്സിന്റെ കൂടെ top ബന്റ നെയും കൂടി സ്വാഗതം ചെയ്യൂ
താര കുട്ടിയുടെ ഇതിനു മുൻപുള്ള പാട്ട് കണ്ടില്ലല്ലോ. അപ്‌ലോഡ് ചെയ്തില്ലേ. ചുവന്ന കല്ലുള്ള മൂക്കുത്തി എന്നുള്ള പാട്ട്. പ്രോമോ കാണിച്ചു പക്ഷെ കണ്ടില്ല. ഇന്നത്തെ എപ്പിസോഡ് സൂപ്പറ് ആയിരുന്നു.. എല്ലാകുട്ടികളും നന്നായി പാടി. നല്ല മാർക്കും കിട്ടി. ഇനിയുള്ള പാട്ടുകളും നന്നായി പാടണം. എല്ലാവർക്കും ബിന്നി മാം പറയുംപോലെ god blees you.❤️👌👏👍😂😂🥰. Ok good night. 🤔🧭
പോസിറ്റീവ് ജഡ്ജ്‌മെന്റ് കൂടിയാലും അനീതി തന്നെ...
Seba Kutty, good attempt chakkare. Congrats ❤
Rimi mam innu nalla sundariayitude
Saari poli
Top singer poli❤
SREELAKSHMI SHOULD BE ALLOWED TO RENDER FULLFLEDGED CLASSICAL MUSIC..
RAGA. DEVAGANDHARI. AATHI THALAM.( KSHEERA SAGARA SAYANA ).
👏💐🥰Best wishes tharakutty
സെബ... 👌